'ലോറിയിൽ 10 ലിറ്റർ കുടിവെള്ളമുണ്ട്, അവൻ മനക്കരുത്തുള്ളവനാണ്, പ്രതീക്ഷയുണ്ട് '|Lorry owner

Поділитися
Вставка
  • Опубліковано 13 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 60

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 2 місяці тому +84

    എനിക്ക് ഉറക്കം വന്നില്ല ഒരു ജീവനല്ലേ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നത് എന്നോർത്തിട്ട് ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്‌😢അതൊക്കെ ഓർത്തു കിടന്നു എപ്പോയോ ഉറങ്ങിപ്പോയി ഞാൻ അപ്പോ നല്ല പ്രതീക്ഷ തരുന്ന ഒരു സ്വപ്നം കണ്ട് മണ്ണ് നീക്കുന്നതിനിടയിൽ ലോറി കണ്ടതും അർജുൻ തല ഉയർത്തി എല്ലാരേയും നോക്കി എന്നും🤲🏻 അവശതയിൽ ആണ് അർജുൻ ഉള്ളത് എന്നാലും ജീവനുണ്ടെന്നു അത് സത്യം ആവണേ എന്ന് പ്രാർത്ഥിക്കുന്നു ജീവനോടെ തന്നെ കിട്ടണേ റബ്ബേ

    • @priyavinod2600
      @priyavinod2600 2 місяці тому +8

      ആ സ്വപ്നം സത്യമായി തീരട്ടേ 🙏

    • @jamsheerashafi8056
      @jamsheerashafi8056 2 місяці тому +3

      Sheriya yanthayiinn ariyanjit oru samathanulla

    • @kamarudeensms1060
      @kamarudeensms1060 2 місяці тому +1

      Aameen

    • @nasernas4508
      @nasernas4508 2 місяці тому +1

      Aameen🤲🤲🤲

    • @ShivaSurya564
      @ShivaSurya564 2 місяці тому +1

      Sheriya ബ്രോ, എത്രേം പെട്ടന്ന് നേരം velukkane ennarnnu പ്രാർത്ഥന

  • @niju737
    @niju737 2 місяці тому +47

    ജീവനോടെ തന്നെ കിട്ടും. 💞

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 місяці тому +17

    കേരളത്തിൻ്റെ മൊത്തം പ്രാർഥന,,, ദൈവം കേൾകും ,, sure 👍👍

    • @rajendrant2824
      @rajendrant2824 2 місяці тому

      അങ്ങനെയൊരു ദൈവം കാത്തിരിപ്പുണ്ടെങ്കിൽ
      ആ പാവത്തിൻ്റെ മേൽമണ്ണ് വീഴാതെ, ആദ്യമേ തന്നെ അങ്ങ് കാത്തു രക്ഷിച്ചാൽ പോരായിരുന്നോ?😢

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 місяці тому

      @@rajendrant2824 നെഗറ്റീവ് പറയേണ്ട സമയം അല്ല ബ്രോ ഇത് 😔😔

  • @kappiri-mj9co
    @kappiri-mj9co 2 місяці тому +32

    പാവം ചെറുപ്പക്കാരനെ ജീവനോടെ കിട്ടണേ അല്ലാഹ് 🤲🤲🤲 അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ, അർജുന്റെ ജീവൻ നിലനിക്കണേ 😰

  • @coolplayzz2353
    @coolplayzz2353 2 місяці тому +16

    എത്രയും പെട്ടെന്ന് ശുഭ വാർത്ത കേൾക്കട്ടെ. ...കേരളത്തിൽ ആയിരുന്നെങ്കിൽ ഇത്ര സമയം പിടിക്കില്ലായിരുന്നു എന്ന് തോന്നുന്നു..

  • @shidheek-wu1fn
    @shidheek-wu1fn 2 місяці тому +29

    പെട്ടന്ന് തിരിച്ചു വരട്ടെ 😢😢😢😢😢

  • @Soorya1392
    @Soorya1392 2 місяці тому +6

    അദ്ദേഹത്തിന് ഒന്നും പറ്റാതെ ആരോഗ്യവനായി തിരികെ വരട്ടെ 🤲🏻

  • @sindhu7745
    @sindhu7745 2 місяці тому +3

    നമ്മുടെ കേരളം പോലെ അല്ല .. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ...
    എത്രയും പെട്ടന് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു..

  • @ashak1445
    @ashak1445 2 місяці тому +10

    എന്റെ കൃഷ്ണാ കാത്തുകൊള്ളണമേ..
    ഒരു ആപത്തും ഇല്ലാതെ ജീവനോടെ തിരിച്ചു കൊടുക്കണേ..... 🙏🙏🙏

  • @raihanrafeeq8787
    @raihanrafeeq8787 2 місяці тому +8

    എല്ലാം eluppamaki കൊടുക്കണേ അല്ലാഹ്

  • @SaleenaPv-t5y
    @SaleenaPv-t5y 2 місяці тому +1

    ആ സഹോദരനെ വേഗത്തിൽ കണ്ടെത്തേട്ടെ, കുടുംബത്തിന്റെ സന്തോഷം കാണാൻ പടച്ചവനെ സഹായിക്കണേ 🤲🏻

  • @shobhanap2313
    @shobhanap2313 2 місяці тому +2

    Mathave. Aaa. Cherupackarane. Jeevanode kittane mathave. Pleace. Gode ❤❤❤

  • @shajancd6695
    @shajancd6695 2 місяці тому +3

    കൃപാസനമാതാവേഇവിടെവേഗഠവരണേ

  • @jineshpdrjinesh7052
    @jineshpdrjinesh7052 2 місяці тому +4

    കിട്ടും ഒരു കുഴപ്പം ഉണ്ടാവില്ല 🙏🙏

  • @ShivaSurya564
    @ShivaSurya564 2 місяці тому +4

    ദൈവമേ എത്രയും പെട്ടന്ന് കണ്ടുപിടിക്കാൻ pattane

  • @RadhamaniRadharadha
    @RadhamaniRadharadha 2 місяці тому +2

    വണ്ടി പോലെ മണ്ണ് മൂടി ഉണ്ടെന്നല്ലേ പറഞ്ഞത്. എങ്കിൽ ഒരു ഭാഗത്ത് ഏണി വച്ചു ദ്യര്യം ഉള്ളവർ മേലെ കയറി നിന്ന് മണ്ണ് വലിച്ചു നീക്കട്ടെ. എല്ലാവരുടെയും പ്രാത്ഥന ആ സഹോദരൻ മാർക്ക് ഉണ്ട്

  • @safamarwa-v1c
    @safamarwa-v1c 2 місяці тому +9

    ഉറപ്പായും കിട്ടും 😢😢😢

  • @amruthar9815
    @amruthar9815 2 місяці тому +2

    വെള്ളവും ഭക്ഷണവും ഉണ്ടെങ്കിലും ഓക്സിജൻ കിട്ടിയെങ്കിൽ അല്ലെ പറ്റു

  • @somysebastian7209
    @somysebastian7209 2 місяці тому +1

    വണ്ടിയുടെ ലൊക്കേഷൻ കണ്ടെത്തിയെങ്കിൽ ചുരുങ്ങിയത് അതിന്റെ 3 വശത്തു നിന്നും ഒരേ സമയം മണ്ണ് മാറ്റുകയാണ് വേണ്ടത്.
    ബി.ആർ.ഒ യെ ആവശ്യമായ ഉപകരണങ്ങൾ സഹിതം അടിയന്തിരമായി എത്തിക്കണം.

  • @Rajesh.Ranjan
    @Rajesh.Ranjan 2 місяці тому +7

    But there's no air circulation...😪😪

  • @husmankunjuebrahimkutty4024
    @husmankunjuebrahimkutty4024 2 місяці тому +2

    Yenthengilum miracle sambavikkane allah.Arjune namukk thirichu tharaname allahuve.aameen

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 2 місяці тому +1

    മനോരമ യെ പോലുള്ള ചാനലുകൾ ഇപ്പോൾ അറിഞ്ഞു വരുന്നതേ ഉള്ളൂ - യൂട്യൂബ -റന്മാർ ഉള്ളതുകൊണ്ട് നാട്ടുകാർ വിവരങ്ങൾ കാര്യമായി അറിഞ്ഞു -- കേരളത്തിലായിരുന്നങ്കിൽ ഇവളൊക്കെ മുടി അഴിച്ചിട്ട് ആടി യാനേ - ഇപ്പോഴും പിണറായിയെ കുറ്റപെടുത്താൻ ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു - KC വേണുഗോപാലിനെ സന്ദർശിച്ച് വിവരം പറഞ്ഞ് എന്തെങ്കിലും സാദ്ധ്യമാകുന്ന നടപടിക്ക് ശ്രമിക്കൂ മനോരമേ

  • @geevarghesekm8935
    @geevarghesekm8935 2 місяці тому +1

    പ്രാർത്ഥന 🙏

  • @georgemathew8455
    @georgemathew8455 2 місяці тому +1

    God bless 🙏🙏🙏🙏❤❤❤

  • @akhilhv1541
    @akhilhv1541 2 місяці тому +1

    🙏🏻🙏🏻🙏🏻god bless

  • @k.k.johnson4818
    @k.k.johnson4818 2 місяці тому

    Thripthikaramalltha oru Rescue anu Nadakkunnathu Kurachu kazhhiyumbol parayum Dushkaramanennu Iruttipoy Light Ella Mazhaya 😢

  • @jobinsj4895
    @jobinsj4895 2 місяці тому

    നമുക്ക് പ്രാർത്ഥിക്കാം അല്ലാതെ എന്തു ചെയ്യാം

  • @t.t.agafoorlatheefi4966
    @t.t.agafoorlatheefi4966 2 місяці тому +1

    👍

  • @AneeshP-s3i
    @AneeshP-s3i 2 місяці тому

    🙏🏻🙏🏻

  • @pkrathishrathish951
    @pkrathishrathish951 2 місяці тому +3

    😢😢

  • @GeethaRajan-k8q
    @GeethaRajan-k8q 2 місяці тому

    Arjunanu apathonnum
    Varuthalle
    Bhagavanee🙏🙏🙏🙏🙏

  • @vychuchikku4860
    @vychuchikku4860 2 місяці тому +2

    Air eviden kitum???🤔🤔🤔🤔

    • @destiny6473
      @destiny6473 2 місяці тому +1

      പുള്ളി പാനിക്ക് ആയില്ലെങ്കിൽ ഓക്സിജൻ കൊറച്ചു ദിവസം കിട്ടും

  • @TharaSunil-c2n
    @TharaSunil-c2n 2 місяці тому +2

    🤲 Arjun jeeevanodea

  • @sudhi319
    @sudhi319 2 місяці тому

    Allah.. Avanu onnum varuthathe thirichu kittane

  • @k.k.johnson4818
    @k.k.johnson4818 2 місяці тому

    Chodikkunnathinu marupadi parayu Mr

  • @faisaltpp7250
    @faisaltpp7250 2 місяці тому

    Pray for അർജുൻ

  • @subashkottayam5940
    @subashkottayam5940 2 місяці тому +1

    Kaathu kollanamr

  • @MeenaOs-ko5pn
    @MeenaOs-ko5pn 2 місяці тому

    Arjun comeback pray for you

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 місяці тому

    Krishna, guruvauoor,, appa,, njangaluda,, natila,,, ponnu,, mona,, jeevan,, kathu,, rakshikana,,, by,. Beenasureshkumar,, calicut,

  • @febinnisar
    @febinnisar 2 місяці тому

    🤲🏻🤲🏻🤲🏻🤲🏻

  • @AsliyaAsliya-n7s
    @AsliyaAsliya-n7s 2 місяці тому

    Oru aabathum koodathe thirichu varatte

  • @AnshadThottappally
    @AnshadThottappally 2 місяці тому

    ArjunThirichuVarum

  • @prajithasudheep3514
    @prajithasudheep3514 2 місяці тому

    Bhagavane abhath onum varuthathe arjune kathone adhehathinte veettukarkk oru kuzhappam illathae thirich yelppikkane

  • @febinbaby1661
    @febinbaby1661 2 місяці тому

    Mathave kakane arjune

  • @sushinkidangil
    @sushinkidangil 2 місяці тому

    udane tirichu varum

  • @AyishaLathif
    @AyishaLathif 2 місяці тому +1

    ALLAH.nintekavalundavane.

  • @ShanthakumariMohan
    @ShanthakumariMohan 2 місяці тому

    😢

  • @sanoojat9217
    @sanoojat9217 2 місяці тому +1

    😢😢