വിവാഹം കഴിഞ്ഞ് നാലാം ദിവസം വിദേശത്തേക്ക് പോയി, ജയിലിലാണ് അരുൺ | Mathrubhumi News

Поділитися
Вставка
  • Опубліковано 27 вер 2024
  • വിവാഹം കഴിഞ്ഞ് നാലാം ദിവസം വിദേശത്തേക്ക് തിരിച്ചുപോയ യുവാവാണ് അരുൺ.
    മലയാളികൾ തന്നെ ചതിച്ചതാണ് അരുണിനെ എന്ന് കുടുംബം.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 699

  • @amaljayakumar1574
    @amaljayakumar1574 3 роки тому +1086

    ചതിച്ചവരുടെ കുടുംബം ഇതു കാണും,ഇതിന്റെ ഇരട്ടി നിനക്കൊക്കെ വരാനിരിക്കുന്നു എന്നോർക്കുക

    • @althafmon727
      @althafmon727 3 роки тому +9

      Avarude avassatha chinthikaan polumpattilla

    • @manzoormirzan5146
      @manzoormirzan5146 3 роки тому +8

      Ithilum valuth ini nth varaan aan bro elaarem padachone kaakate

    • @panyalmeer5047
      @panyalmeer5047 3 роки тому +2

      Chathekkan yanthena നിന്ന് കൊടുക്കുന്നത്, chenthekkan കഴിവ് ellathavaray Chathekkan allkkar ഉണ്ടാകും 👈🤔

    • @sn7123
      @sn7123 3 роки тому +4

      ആ...അങ്ങനെ നോക്കിയിരുന്നോ... ഒരു ചുക്കും അവർക്ക് സംഭവിക്കില്ല...
      ഇതാണ് ലോകം, യഥാർത്ഥ ലോകം.

    • @ymon6666
      @ymon6666 3 роки тому +1

      ഇതിൽ വീട്ടുകാരെ വലിച്ചിയക്കരുത്

  • @physco2871
    @physco2871 3 роки тому +567

    എല്ലാം ശെരിയാവും.. കാത്തിരിക്കുക.. വേണ്ടപ്പെട്ടവരുടെ കണ്ണിൽ എത്തുന്നത് വരെ ശ്രമിക്കുക

  • @mylifemyfamliy3836
    @mylifemyfamliy3836 3 роки тому +817

    ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് മനസിലാക്കി ഇതിൽ KMCC ഇടപെടണം ഗൾഫ് നാടുകളിൽ KMCC വിചാരിച്ചാൽ വല്ലതും നടക്കും..

    • @lintojohn2595
      @lintojohn2595 3 роки тому +32

      Kmcc Muslims nte karyathil mathrame idapedoo

    • @mohrahil9808
      @mohrahil9808 3 роки тому +63

      @@lintojohn2595 ayyyo,aggan onnu illaa

    • @mohamedzabink5472
      @mohamedzabink5472 3 роки тому +47

      @@lintojohn2595 neverrrr❌️❌️❌️❌️

    • @LearnwithSreeraj
      @LearnwithSreeraj 3 роки тому +129

      @@lintojohn2595 GET lost, .. They are best association I have ever see... Don't tell follishness...

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +49

      @@lintojohn2595 ഇതേത് മലർ ആണ്

  • @vinodpp509
    @vinodpp509 3 роки тому +368

    ദൈവം ആരുടെയെങ്കിലും രൂപത്തിൽ അരുണിനെ രക്ഷിക്കും തീർച്ച

    • @dheevar9660
      @dheevar9660 3 роки тому +10

      അതിനു അയാള് നിരപരാധി അല്ല എന്ന് തെളിയണം നിരപരാധി എന്ന് എങ്ങനെ അറിയും

    • @mageedmagi893
      @mageedmagi893 3 роки тому +3

      YOusefvAly REVI Pillai?

    • @ubaidkkd6704
      @ubaidkkd6704 3 роки тому +14

      @@mageedmagi893 രവി പിള്ള ആരെങ്കിലും സഹായിച്ച ചരിത്രം ഉണ്ടോ

  • @cyberpoint6899
    @cyberpoint6899 3 роки тому +272

    മുഖ്യമന്ത്രിക്ക് കത്ത് എഴുതുന്ന നേരം യൂസഫ് അലിക്ക് ഒരു കത്ത് എഴുതൂ.... യൂസഫ് അലി നിങ്ങളെ രക്ഷിക്കും....

    • @shanoobshanu6365
      @shanoobshanu6365 3 роки тому

      👍

    • @Nambiar12
      @Nambiar12 3 роки тому +7

      യുസഫ് അലിക് യുഎഇ ലെ പിടി ഉള്ളു

    • @sobhadaniel2802
      @sobhadaniel2802 3 роки тому +2

      Correct 🙏🙏

    • @faizalhussain1134
      @faizalhussain1134 3 роки тому +2

      @@Nambiar12 yes right

    • @latheefmalik3647
      @latheefmalik3647 3 роки тому

      @@Nambiar12 ഇത് ഖത്തർ ആണ്. കേന്ദ്രത്തിൽ നിന്ന് ഇടപെടണം

  • @itsmeramsil5708
    @itsmeramsil5708 3 роки тому +427

    ആ കുടുംബത്തിന്റെ കണ്ണീരിൽ വല്ല സത്യാവസ്ഥയും ബഹു: മുഖ്യമന്ത്രി അങ്ങയ്ക്ക് തോന്നുന്നുണ്ടേൽ അങ്ങ് വിചാരിച്ചാൽ ആ കുടുംബത്തിന് വേണ്ടി എന്തേലും ചെയ്യാനാവും 🙏

    • @jtfgamer4317
      @jtfgamer4317 3 роки тому +7

      Athu vere country aanu appo prime minister aanu idapedendathu

    • @ubaidkkd6704
      @ubaidkkd6704 3 роки тому +9

      യുസുഫ് അലി സാർ വിജാരിചൽ മതി

    • @alphadimension2243
      @alphadimension2243 3 роки тому +1

      @@jtfgamer4317 but since, this is an money issue... Some of the jail inmates will be released on mercy... During the month of Ramadan

    • @happylol3240
      @happylol3240 3 роки тому +1

      Yusaf ali sirne enthelum cheyan patile

    • @ubaidkkd6704
      @ubaidkkd6704 3 роки тому

      @@happylol3240 ആദ്യം സത്യം എന്ത് ആണെന്ന് അറിയണം

  • @lulu_koduvally_channel
    @lulu_koduvally_channel 3 роки тому +204

    നിരപരാധിയായ അദ്ദേഹം എത്രയും പെട്ടെന്ന് മോചിതനാകട്ടെ.

  • @soudhaanvar3066
    @soudhaanvar3066 3 роки тому +117

    പാവം പടച്ചവനേ ഇവരുടെ വോദന കാണണേ എല്ലാവരും കുടി ഒരു തിരുമാനം എടുക്കണേ

    • @wayanadblocks6115
      @wayanadblocks6115 3 роки тому +3

      നിങ്ങളുടെ മനസ്സിൽ നന്മ ഉണ്ട്. ഗോഡ് ബ്ലാസ് യു

    • @MuhammedSinan-dq2sw
      @MuhammedSinan-dq2sw 3 роки тому

      അമീൻ

  • @sreenathvijay2710
    @sreenathvijay2710 3 роки тому +246

    യുസഫ് അലി സാറിനോട് പറയു . അങ്ങേര് എന്തെങ്കിലും ചെയ്യും....

    • @pskabeer9495
      @pskabeer9495 3 роки тому +8

      എല്ലാത്തിനും യൂസഫലി എന്നതുണ്ടോ

    • @johnkkm
      @johnkkm 3 роки тому +33

      @@pskabeer9495 ayal paranjello ullu.. Athinu nee endhina veprala pedunne

    • @nostalgic2
      @nostalgic2 3 роки тому +21

      @@pskabeer9495 ninte ammavan onnum allallo yoosaf Ali😬

    • @faiz9215
      @faiz9215 3 роки тому +5

      @@pskabeer9495 podo koppe...

    • @raheemmuhammad2430
      @raheemmuhammad2430 3 роки тому +3

      ലുലു ഗ്രൂപ്പ്‌ പൊതുവെ ചെക്ക് കേസ് എടുക്കാറില്ല എന്നാണ് കേട്ടിട്ടുള്ളത്. അറിയില്ല. കാരണം.. വഞ്ചന കേസ് എന്ന വിഭാഗത്തിൽ വരും

  • @mymedia9013
    @mymedia9013 3 роки тому +75

    മലയാളിക്ക് പാര മലയാളി തന്നെയാണ് . വിദേശത്ത് ജയിലിൽ കഴിയുന്ന പല കേസുകളിലും ഭൂരിഭാഗവും കാരണം മലയാളികൾ തന്നെയാകും.

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 3 роки тому +5

      മലയാളികൾൾക്ക് ചതി മാത്രമേ അറിയൂ

    • @princeps722
      @princeps722 3 роки тому +1

      @@dhanyakkdhanyakk9313 sathyam

  • @shamsiyajamshi3404
    @shamsiyajamshi3404 3 роки тому +54

    പ്രിയപെട്ട യുസഫ് അലി സർ നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ ഇതിൽ എന്തെങ്കിലും സത്യാവസ്ഥ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഒന്ന് സഹായിക്കണം plssss

    • @autobossmalayalam5880
      @autobossmalayalam5880 3 роки тому

      Cheque കേസ് അല്ലെ മരണ ശിക്ഷ ഒന്നും കൊടുക്കില്ല. യുസുഫ് അലി ഇതിന് വേണ്ടി ഇരിക്കുന്ന ആൾ ആണോ സുഹൃത്തേ

    • @amalavijayakumar4819
      @amalavijayakumar4819 3 роки тому

      @@autobossmalayalam5880 പ്രവാസ മേഖലകളിൽ അദ്ദേഹം പലർക്കും ഒരു സഹായമായതായി കേട്ടിട്ടുണ്ട്. അതാലോചിച്ചു പറഞ്ഞതാവും

  • @yahiyayayi8370
    @yahiyayayi8370 3 роки тому +52

    എന്റെ ഒരു സുഹൃത്ത് ഖത്തറിൽ ചെക്ക് കേസിൽ പെട്ട് 12 വർഷമായി റൂമിൽ തന്നെ... ഭാര്യ ഉപേക്ഷിച്ചു പോയി, ഒരു മകൾ ഉണ്ട്., ഉപ്പ, ഉമ്മ, അവനെ കണ്ണീരോടെ കാത്തിരിക്കുന്നു.. അവനെ എങ്ങനെ രക്ഷിക്കും പ്രിയപ്പെട്ടവരെ..

    • @shukkuv806
      @shukkuv806 3 роки тому +4

      Sad

    • @ViralLine
      @ViralLine 3 роки тому +1

      Check case enn vechal ?

    • @yahiyayayi8370
      @yahiyayayi8370 3 роки тому +3

      @@ViralLine ബിസിനസ്‌ തുടങ്ങാൻ ഉള്ള ചെക്കിൽ ഒപ്പിട്ടു... കൂടെ ഉള്ളവർ പറ്റിച്ചു...

    • @naseemavk170
      @naseemavk170 3 роки тому +1

      ഇങ്ങനെ നിരവധി കേസ് കൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. പാവങ്ങൾ,വിവരവും വിദ്യാഭ്യാസവും കുറവായ നിഷ്കളങ്കരായ ഇവറ്റകളെ chathichittu മറ്റേ തെണ്ടികൾ koodeeshwaranmaayayi ജീവിക്കട്ടെ

  • @ishaquemammath4686
    @ishaquemammath4686 3 роки тому +18

    ആ ഒരു തെറ്റും ചെയ്യാത്ത പാവത്തിനെ കുടുക്കിയവരെ വെറുതെ വിടരുത് 😢😢

  • @srq1937
    @srq1937 3 роки тому +38

    റഹ്മനായ റബ്ബേ, നിരപരാധികളെ ശിക്ഷിക്കല്ലേ..

  • @nishraghav
    @nishraghav 3 роки тому +20

    പാവം പെൺകുട്ടി... ഭർത്താവിന് എത്രയും പെട്ടെന്ന് തിരിച്ചെത്താൻ പറ്റട്ടെ... സർക്കാർ ഇവർക്കെതിരെ കണ്ണടയ്ക്കരുത് 🙏

  • @Shiza581Vlog
    @Shiza581Vlog 3 роки тому +185

    വിവാഹം കഴിഞ്ഞു 4 ദിവസം മാത്രം 😞

  • @sifusifu4285
    @sifusifu4285 3 роки тому +11

    പടച്ചവനേ ആ സഹോദരന് മോചനം നൽകണേ ആമീൻ

  • @pkn875
    @pkn875 3 роки тому +19

    ദൈവത്തോട് പ്രാർത്ഥിക്കം. നല്ലതേ വരൂ 🙏🙏🙏🙏🙏

  • @fousiyakhalid3574
    @fousiyakhalid3574 3 роки тому +6

    പടച്ചോനെ. എത്രെയും. പെട്ടന്ന്. ആപാവത്തിനെ. രെക്ഷ. പെടുത്തി. കൊടുക്കണേ

  • @riyaskp4160
    @riyaskp4160 3 роки тому +12

    മുൻപ് ഒരു ചെക്കിൽ പെട്ട വെള്ളാപ്പള്ളിയുടെ മകന് വേണ്ടി നമ്മുടെ മുഖ്യൻ പിണറായി വിജയൻ കത്തെഴുതി.സാധാരണകാരന് ആരും ഉണ്ടാവുല്ല

  • @harisksd8578
    @harisksd8578 3 роки тому +43

    😢....ഭരണിധിക്കാർക്... സത്യം മനസിലാക്കി.... എത്രയും പെട്ടന്ന് അദ്ദേഹത്തിൻ മോചനം.. കിട്ടട്ടെ....🤔

  • @rageshmonravi6032
    @rageshmonravi6032 3 роки тому +66

    യൂസഫ് അലിസാർ കണ്ടു മനസ് അറിഞ്ഞു എന്തേലും ചെയ്യും. പുള്ളിക്കാരൻ പാവങ്ങളുടെ ദൈവം ആണ്.

    • @farzeenahmed7471
      @farzeenahmed7471 3 роки тому +1

      Aal UAE alle main Qatar allalo

    • @rageshmonravi6032
      @rageshmonravi6032 3 роки тому +5

      @@farzeenahmed7471 ദുബായ് to ഖത്തർ ഒരുപാട് ദൂരം ഒന്നും ഇല്ല bro ഇന്ത്യൻ അല്ല അതിനുള്ള വഴി കണ്ടെത്തും. പടച്ചോന്റെ പുസ്തകത്തിൽ അതിനൊരു വഴി തുറക്കപ്പെടും. ഒരു one week ഉള്ളിൽ ഇതിനൊരു പരിഹാരം ആയ news നമ്മൾ കേൾക്കും. Hope for the best

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 роки тому

      @@rageshmonravi6032 പക്ഷെ യൂസഫ് അലിക്ക് gcc ഭാരാധികരികളിൽ ബന്ധം ഉള്ളത് uae ലെത് ആണ്

    • @rageshmonravi6032
      @rageshmonravi6032 3 роки тому

      @@رجبطيباردوغان-غ3ث uae കാർക്ക് ഖത്തർ ഭരണാധികാരികളുമായി ബന്ധം കാണില്ലേ അങനെ ശ്രെമിക്കാമല്ലോ

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 роки тому

      @@rageshmonravi6032 അതിന് ജയിലിൽ ഉള്ളത് ഇന്ത്യകാരനും ജയിൽ ഉള്ളത് ഖത്തറിലും അല്ലെ പിന്നെ എങ്ങനെ മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി ഇതില് ഇടപെടും 🤔🤔🤔

  • @arnoldcalifornia6942
    @arnoldcalifornia6942 3 роки тому +72

    മലയാളിക്ക് പാര മലയാളിതന്നെ 😏

    • @faizalhussain1134
      @faizalhussain1134 3 роки тому +2

      Sathym bro,,,evida gulfil nmla orl help chynthm malayali ayirkm,,ath pola umbipiknthm malayali ayirkm

  • @haseenahussain2942
    @haseenahussain2942 3 роки тому +7

    നിരപരാധി ആണെങ്കിൽ എത്രയും വേഗം മോചനം കിട്ടാൻ വേണ്ടി നമ്മുടെ പ്രാർത്ഥനയിലും ഉൾപ്പെടുത്താം

  • @alfakk3578
    @alfakk3578 3 роки тому +82

    ചെക്ക് കേസോ 🤔അപ്പോൾ മലയാളി തന്നെയാണ് ശത്രു.
    ഇതിൽ വിളിച്ച നമ്പർ ആദ്യം ട്രെസ് ചെയ്തു കൂടെ. ഖത്തർ മലയാളി അസോസിയേഷൻ ഉണ്ടാവില്ലേ

    • @lintojohn2595
      @lintojohn2595 3 роки тому +11

      Ethenkilum oru malayali Muslim akan anu sadyatha avare itharam chettatharam cheyyu

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +33

      @@lintojohn2595 താൻ എല്ലായിടത്തും കേറി നിരങ്ങുണ്ടെന്നു മനസിലായി

    • @adhi2826
      @adhi2826 3 роки тому +21

      @@lintojohn2595 enthina bro ithil matham parayunne Ella koottathilum und vrithiketta alukal

    • @aparnanair3853
      @aparnanair3853 3 роки тому +19

      @@lintojohn2595 good athilum vargeeyatha😏😏

    • @jamsheelathansi6663
      @jamsheelathansi6663 3 роки тому +17

      @@lintojohn2595 thanikk urappano??? Mind your words ok😏😏

  • @abduljabadaranthod5811
    @abduljabadaranthod5811 3 роки тому +17

    നീതി ലഭിക്കും. 👍👍

  • @niyasks6863
    @niyasks6863 3 роки тому +24

    പ്രവാസികൾ അവർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല അവരുടെ നികുതി മേടിക്കാൻ മാത്രം യുസുഫ് അലി ഉള്ളത് കൊണ്ട് ഒരാൾ രക്ഷപെട്ടു

  • @heavens176
    @heavens176 3 роки тому +43

    Padachone aa pavathine jayil mojidhanaakkane😭😭

  • @hearmyvoice1651
    @hearmyvoice1651 3 роки тому +6

    പറഞ്ഞിട്ട് കാര്യമില്ല. കുട്ടികളെയും മറ്റും ചെറുപ്പത്തിലേ പഠിപ്പിക്കുക ഒരിടത്തും വെറുതെ ഒരു ഒപ്പിട്ടു കൊടുക്കരുത് എന്ന്. അതിപ്പോ ആരെങ്കിലും വെറുതെ ഒരു വെള്ളക്കടലാസ് നീട്ടിയാൽ പോലും ഒപ്പിടരുത്. നമ്മുടെ ഒപ്പ് നല്ല പവർ ഉള്ള ഒരു സാധനം ആണ്,അത് ആര് എന്ത് പറഞ്ഞാലും നമുക്ക് സ്വയം വായിച്ചു ബോധ്യം ആവാത്ത ഒന്നിൽ വെറുള്ളവരുടെ വാക്ക് കേട്ട്, അവർ എത്ര സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ഒപ്പിട്ടു നൽകരുത്.

  • @theammadam
    @theammadam 3 роки тому +37

    Justice will prevail. But emotions mustn't interfere with it.

  • @AbdulSamad-hy2el
    @AbdulSamad-hy2el 3 роки тому +11

    മാക്സിമം ഈ ന്യൂസ്‌ ഫോർവേഡ് ചെയ്യുക,, സുമനസ്സുകൾക്ക് എത്തിച്ചേരട്ടെ

  • @shafeeque818
    @shafeeque818 3 роки тому +7

    please inform kmcc or yoousafali

  • @pikachu3099
    @pikachu3099 3 роки тому +7

    Hope he. Could get back home‼️ congrats mathruboomi news‼️

  • @rajeshpillai9609
    @rajeshpillai9609 3 роки тому +29

    യൂസഫ് സർ രക്ഷിക്കൂ....

  • @loverhater
    @loverhater 3 роки тому +4

    ആരൊക്കെ ആണെന്ന് അരുണിന് അറിയുമെല്ലോ... അവർക്കു എതിരെ ഇവടെ ഒരു കേസ് file ചൈയ്യുക,,

  • @thahirmuhammed3272
    @thahirmuhammed3272 3 роки тому +6

    ചതിയന്മാരെ തിരിച്ചറിയണം😡 ആ പാവം രക്ഷപ്പെടട്ടെ☹️

  • @ajovarughese6511
    @ajovarughese6511 3 роки тому +7

    എം എ യൂസഫലി പോലുള്ള ഒരാൾ അവരെ സഹായിക്കാൻ വരും

  • @mayooram3654
    @mayooram3654 3 роки тому +21

    കേന്ദ്ര മന്തി ഇടപെടട്ടെ ...

    • @Itsme-ft3ji
      @Itsme-ft3ji 3 роки тому +5

      Indian government is waste

    • @sajna547
      @sajna547 3 роки тому +1

      Sushama ji ind enkil

  • @sreekanthhse8428
    @sreekanthhse8428 3 роки тому +2

    മലയാളിയെ ചതിക്കാൻ മലയാളി ഉള്ളപ്പോൾ മറ്റുള്ളവർ എന്ത് ചെയ്തിട്ടും ഒരു പ്രയോജനവുമില്ല... വേറൊരു രാജ്യത്തും കാണില്ല ഇത്രേം ചതിയന്മാരെ...

    • @atmosphere5005
      @atmosphere5005 3 роки тому

      അതെ , എല്ലാ രാജ്യങ്ങളിലും ഒണ്ട് ചതിയന്മാർ പക്ഷെ മലയാളികൾ ചിരിച് കാണിച്ചു കഴുതറക്കുന്ന ജാതിക്കള ..

  • @Athulya-wg5wr
    @Athulya-wg5wr 3 роки тому +2

    ആ ചതിച്ചവന്മാരുടെ കുടുംബം അനുഭവിക്കും. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനും അവരുടെ കുടുംബത്തിന്റെയും കണ്ണീർ വെറുതെ ആവില്ല.

  • @meee2023
    @meee2023 3 роки тому +3

    ഇതുപോലെ എത്ര പേരുണ്ട് ജയിലിൽ ☹️

  • @__check_s__4751
    @__check_s__4751 3 роки тому +1

    എത്രയുംപ്പെട്ടെന്ന് എല്ലാം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pariskerala4594
    @pariskerala4594 3 роки тому +28

    നാഥാ ....ആ കണ്ണുനീരുകൾക്ക് അറുതി വരുത്തി കൊടുക്ക്

  • @abdurahman-mp
    @abdurahman-mp 3 роки тому +1

    ഇങ്ങനെയുള്ള സാഹചര്യത്തിലാണ് വിദേശകാര്യ സഹമന്ത്രിയായിരുന്ന E അഹ്മദ് സിഹിബിന്റെ വിടവ് വ്യക്തമായി കാണുന്നത് 😢
    അദ്ദേഹത്തിന്റെ പരലോക ജീവിതം നന്മ നിറഞ്ഞതാവട്ടെ എന്ന് പ്രാഥ്തിക്കാം

  • @sujithchandran2770
    @sujithchandran2770 3 роки тому +19

    ശരിയാകും... പടച്ചവൻ കാക്കും

  • @fahadyusuf5210
    @fahadyusuf5210 3 роки тому +4

    യൂസഫലിയെ വിവരം അറിയിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാവും

  • @adarshrajmonu3782
    @adarshrajmonu3782 3 роки тому +1

    ചേട്ടൻ ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം ശരിയാവും അരുണേട്ടൻ അവർ വേഗത്തിൽ നാട്ടിലെത്തുകയും ചെയ്യും

  • @firosshah
    @firosshah 3 роки тому +1

    കട്ടിട്ടും കൊന്നിട്ടും ചതിച്ചിട്ടും എന്തിനാണ് മനുഷ്യാ നീ സാമ്പത്തുകൾ വാരിക്കൂട്ടുന്നത്... നീ എന്തിനാണാനോ മറ്റുള്ളവരെ ചതിച്ചത് അതു നിനക്കെതിരെ തന്നെ തിരിഞ്ഞു കൊത്തില്ലേ? നീ എന്തെങ്കിലും കൊണ്ടു പോകുമോ മരിക്കുന്ന നേരം...
    പീഡിപ്പിക്കപ്പെട്ടവരുടെ ശാപം എത്ര തലമുറകൾ അനുഭവിക്കേണ്ടി വരും...
    എന്തായാലും സത്യം ഇവരുടെ ഭാഗത്തു ഉണ്ടെങ്കിൽ അവർ രക്ഷപ്പെടട്ടെ 🤲🤲

  • @പച്ചക്കുപറയുന്നവൻ

    ഗൾഫിൽ നീണ്ട അഞ്ചുവർഷം ജോലി ചെയ്തു നാട്ടിൽ വരാൻ നേരം സ്പോൺസർ ചതിച്ചു ജയിലിൽ ആയ ഞാൻ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒരു വർഷം നിയമപോരാട്ടം നടത്തിയാണ് നാട്ടിലെത്തിയത്.. എനിക്ക് ഇതിന്റെ വേദന നന്നായറിയാം തളരരുത് എല്ലാം ശരിയാവും.

  • @ayishaayishummu8036
    @ayishaayishummu8036 3 роки тому +24

    കെഎംസിസി യുമായി ബന്ധപെടുക

    • @farzeenahmed7471
      @farzeenahmed7471 3 роки тому +14

      Oru linto John ipo varum

    • @gikkuthomas2418
      @gikkuthomas2418 3 роки тому +2

      @@farzeenahmed7471 🤭🤭🤭avaru muslimsne sahiyilku ennavum cmt

    • @alansoy3463
      @alansoy3463 3 роки тому +1

      @@farzeenahmed7471 chetta
      Njan aa comment vayichayirunnu 🙂🙂

  • @m4a2ztricks80
    @m4a2ztricks80 3 роки тому +1

    എവിടെയും ചതിക്കുഴി ഒരുക്കി
    ചാത്തന്മാർ കാത്തിരിക്കുന്നുണ്ട്
    നമ്മൾ അതിൽ പെടാതെ സൂക്ഷിച്ചാൽ
    രക്ഷപ്പെടാം...... ഇവരുടെ കുടുംബപശ്ചാത്തലവും ഇങ്ങനെ ഉള്ളതായിരിക്കും...... അനാശാസ്യത്തിൽ പിറന്ന പാഴ് സന്തതികൾ

  • @barbiebarbie6355
    @barbiebarbie6355 3 роки тому +2

    Ente ponno karanjupooyi🥺🥺 aarenkilum sahaayikan patumenkil sahaayikk

  • @saneerms369
    @saneerms369 3 роки тому +1

    Amazing

  • @ashrafolongal148
    @ashrafolongal148 3 роки тому +4

    വേഗം പാണക്കാട് വിവരം അറിയിക്കൂ

  • @mohammednizam.n6557
    @mohammednizam.n6557 3 роки тому +3

    ഇത് ഒരു വിധിയാണ് പ്രാർത്ഥിക്കൂ എല്ലാം ശെരിയാകും

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 роки тому +9

    മലയാളികൾക്ക് ചതിക്കാൻ മാത്രമേ അറിയൂ

  • @divyajohn8583
    @divyajohn8583 3 роки тому

    Definitly will pray for you

  • @ഞാൻഭ്രാന്തൻ-പ9ര

    ഈ കുടുംബത്തിന്റെ സങ്കടം കാണാതെ പോവല്ലേ നേതാക്കളെ

  • @shezin7748
    @shezin7748 3 роки тому +20

    രക്ഷിക്കേടോ, നിങ്ങൾക്ക് ബ്രണ്ണൻ കോളേജിൽ അടി ഉണ്ടാക്കിയ പാരമ്പര്യം ഇല്ലേ??? കണ്ടിട്ട് പാവങ്ങൾ ആണ്, എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യൂ🙏🙏🙏🙏

    • @jayarajanchamblon6963
      @jayarajanchamblon6963 3 роки тому +1

      Sangiyano saginiyano

    • @sreenisreeni2542
      @sreenisreeni2542 3 роки тому

      @@jayarajanchamblon6963 alla kanjav chegu vinde teamaa

    • @Inovasy_tech
      @Inovasy_tech 3 роки тому +1

      International matter nokkan centre government ne kazhiyoo, pinaraayi CM aanu PM alla

    • @akashpk411
      @akashpk411 3 роки тому

      @@Inovasy_tech athinullaa puththi ee shit sangikalk illaaa😣

  • @anvaryanbu5863
    @anvaryanbu5863 3 роки тому +1

    Pavam. Ellam vekam shariyakate🤲🤲🤲

  • @jayanunnithan7395
    @jayanunnithan7395 3 роки тому +2

    ഇതിലിവിടെ എന്താണ് യഥാർത്ഥ സംഭവം നടന്നിട്ടുള്ളത് എന്ന് ഇദ്ദേഹം പൊതു സമൂഹത്തോടു പറയണം. എന്തെങ്കിലും കാര്യങ്ങൽ ഇല്ലാതെ വെറുതെ പിടിച്ച് ജയിൽ ശിക്ഷ കൊടുക്കില്ല. ഇത് ഇന്ത്യ അല്ല.. വെറുതെ കള്ള കേസ് കൊടുത്തു ജയിലിൽ പിടിച്ചിടാനൊന്നും ഇവിടെ കഴിയില്ല... അത് എല്ലാവരും മനസ്സിലാക്കണം..
    ഇവിടെ ഇദ്ദേഹം എന്തിനാണ് മറ്റുള്ളവർക്ക് ചെക്ക് ഒപ്പിട്ടു കൊടുത്തത്..എന്തായിരുന്നു j കച്ചവടം..ഇദ്ദേഹം എന്ത് തൊഴിൽ എടുത്താണ് നാട്ടിൽ പോകുന്നത് വരെ ഈ സ്ഥലത്ത് ജീവിച്ചത്..കോടികളുടെ ബാധ്യത എന്ന് പറയുമ്പോൾ കൊച്ചു കാര്യങ്ങൽ അല്ല. ഇതിനോടൊപ്പം ഇദ്ദേഹത്തിന് ഒപ്പം ആരൊക്കെയുണ്ട്. ഇതൊക്കെ തിരക്കി അറിഞ്ഞു കണ്ട് പിടിക്കണം..
    നാട്ടിൽ പോയ ആളിനെ തിരിച്ചു വിളിച്ചു ജയിലിലാക്കാൻ അത്ര പെട്ടെന്ന് ആർക്കെങ്കിലും സാധിക്കുമോ..പ്രത്യേകിച്ച് ഇന്ത്യ വിട്ടൊരു രാജ്യത്ത്..ഇവിടെ തെളിവുകൾ അത്യാവശ്യം ആണ്..ഇദ്ദേഹം ഏതോ തരത്തിൽ ഉള്ള ബിസിനസിൽ മറ്റുള്ളവരുമായി ചേർന്ന്.കൊണ്ട് ഏർപെട്ടിരിക്കാം.. അതുമായി ബന്ധപ്പെട്ടുവന്ന സാമ്പത്തിക ഇടപാടിൽ ഇദ്ദേഹവും പെട്ടുപോയിരിക്കാം...ചെക്കുകൾ കൊടുത്തു പൈസകൾ ബിസിനസിലേക്ക് തരപെടുത്തിയിട്ടുണ്ടാകും.ഉദ്ദേഷിച്ചപോലെ കാര്യങ്ങൽ നടന്നില്ല എങ്കിൽ ബാധ്യത ഉണ്ടാകുക സ്വാഭാവികം ആണല്ലോ.....എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു...ഇതിൻ്റെ സത്യാവസ്ഥ. ഇദ്ദേഹം തന്നെ വെളിപ്പെടുത്തണം..എങ്കിലേ മറ്റുള്ള വർക്ക് ഇതിൽ ഏർപ്പെട്ടു കാര്യങ്ങൽ നേരായ വഴിക്ക് കൊണ്ട് വരാൻ പറ്റുകയുള്ളു....വെറുതെ ആർക്കും ആരും ചെക്കെഴുതി അതും വിദേശത്ത് കൊടുക്കില്ലല്ലോ..ഇദ്ദേഹം വീട്ടുകാരോട് സത്യങ്ങൾ തുറന്നു പറഞ്ഞു മുന്നോട്ട് പോകണം. ഫോണിൽ അങ്ങോട്ടും ഇങ്ങോട്ടും പസ്പരം ഇരുന്നു കരഞ്ഞിട്ട് കാര്യമില്ല....ഇവരുടെ വീട്ടുകാരുടെയും മറ്റും ദുഃഖത്തിൽ നമുക്കും പങ്കുചേരാം. നീതി പൂർവമായ .നല്ലൊരു വഴി ഇവർക്കായി ഉണ്ടാകാൻ നമുക്കും പ്രാർത്ഥിക്കാം....

    • @justicemp3200
      @justicemp3200 3 роки тому

      Most mature comment in this comment box

  • @iz9801
    @iz9801 3 роки тому

    എന്റെ അനിയന് 1വര്ഷം ആയി ദുബായ് ജയിലിൽ സ്വന്തം കൂട്ടുകാർ ചതിചത് ആണ് ഇപ്പോ abydabi ജയിലിൽ ആണ്

  • @iamlijogeorge9087
    @iamlijogeorge9087 3 роки тому +9

    when you are in the middle east, never trust anyone and always be on the safe side.

  • @SameeraNishadCookingVlogs
    @SameeraNishadCookingVlogs 3 роки тому

    എല്ലാം പെട്ടന്ന് ശെരിയാകും InshaAllah

  • @jessykunjumon9167
    @jessykunjumon9167 3 роки тому

    യൂസഫലി സാർ ആ പാവങ്ങളുടെ കണ്ണുനീർ കാണണെ സാറിന്റെ നമ്പർ അറിയുന്നവർ ഈ വീഡിയോ സാറിനെ അറിയിക്കു 🙏🙏🙏🙏🙏🙏

  • @generationtechs6741
    @generationtechs6741 3 роки тому

    ഇതാണ് നമ്മുടെ നാടും മറ്റും രാജ്യവും തമ്മിലുള്ള വ്യത്യാസം

  • @عبدالقادرعبدالقادر-ف7ج

    ഇങ്ങനെ മലയാളി മലയാളി യെ പറ്റിച്ചു കോടികൾ ഉണ്ടാക്കി ജയിലിലാക്കിയ ഒരുപാട് ആളുകൾ ഗൾഫിൽ വിവിധ ജയിലുകളിൽ കഴിയുന്നു ,ആദ്യം ഇദ്ദഹത്തിന്റെ സുഹൃത്തുക്കൾ വഴി അവരുടെ വീടുകളിൽ ഒരു ഒത്തു തീർപ്പിനു ശ്രമിക്കണം ..എന്നിട്ടു കേസ് ഒഴിവാക്കാൻ ശ്രമിക്കണം ..എന്തായാലും അവരുടെ സുഹൃത്തുക്കൾക്കും ട്രാവൽ ബാൻ ഉണ്ടാകും, കേസ് കഴിയാതെ അവർക്കും ഗൾഫ് വിടാൻ പറ്റില്ല ,എംബസി ,സന്നദ്ധ സംഘടനകൾ വഴി എല്ലാ നിയമപരമായ കാര്യങ്ങളും ചെയ്യണം ..
    അരുണിന് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..ആമീൻ
    As per the rule :
    According to the Penal Code No. 11 ( 2004 ), the crimes related to cheque without balance is punishable under article 357 by imprisonment for a period between 3 months to 3 years and a fine of minimum QR 3,000. The Qatar Court of Misdemeanours has already judged 34,882 cases out of 37,130 cases filed in 2018.

  • @abbaschanhal
    @abbaschanhal 3 роки тому +3

    സമാതനമായി ഇരിക്കൂ അദ്ദേഹം ഉടൻ നാട്ടിൽ എത്തും

  • @krishnapriya5166
    @krishnapriya5166 3 роки тому

    hope for the best....

  • @mycreationsbynoora6100
    @mycreationsbynoora6100 3 роки тому +1

    എല്ലാം ശരിയാവും.അദ്ദേഹത്തിന് ethrayum പെട്ടെന്ന് കുടുംബത്തിൽ എത്താൻ kayiyatte.ഇങ്ങനൊക്കെ ഒരാളെ chathichitt എന്ത് നേടാനാണ്.അദ്ദേഹത്തിൻ്റെ നിരപരാധിത്വം ennenkilum ഒരിക്കൽ തെളിയും

  • @fasaludheen8975
    @fasaludheen8975 3 роки тому +1

    y0usafai..sir..evedy

  • @FirozThurakkal
    @FirozThurakkal 3 роки тому +19

    ഈ പാവങ്ങളെ. കണ്ണു നീർ
    ദൈവം കാണാതിരിക്കില്ല

  • @sahadsahad6888
    @sahadsahad6888 3 роки тому

    വിഷമിക്കരുത് എല്ലാം ശരി യാകും 😔😔😔

  • @thehalka
    @thehalka 3 роки тому +2

    അധികാരികൾ എല്ലാവരും കത്തെഴുതി കയ്യക്ഷരം നന്നാകട്ടെ....

  • @vineeth8315
    @vineeth8315 3 роки тому

    God bless dears. Some one will come for help soon..

  • @darkworld9023
    @darkworld9023 3 роки тому

    സത്യം ഇതുപോലെ ചതിവിൽ പെട്ട ഒരു സുഹൃത്ത് അത്ഭുതം കൊണ്ട് ഒപ്പിടും മുന്നെ ചെവിയിൽ കേട്ടു അവനെ ചതിക്കാൻ നിന്നവരുടെ സംഭാഷണം. ഇല്ലെങ്കിൽ പാവം അവനും ചതിവിൽ പെട്ടേനെ😢😢😢

  • @freakworld07
    @freakworld07 3 роки тому

    ദുഃഖകരം 😢

  • @sandeep87pm
    @sandeep87pm 3 роки тому

    എല്ലാം ശരിയാകും ❤

  • @ask2232
    @ask2232 3 роки тому +2

    കൂടെയുള്ളവരെ കാലു വാരാൻ മലയാളി poliya

  • @nivaniaaswanth9460
    @nivaniaaswanth9460 3 роки тому

    Yousuf ali sirae enganelum contact cheyyan nokae..... Moopar rakshapeduthum.......

  • @BC-uj5ys
    @BC-uj5ys 3 роки тому

    My God.... God pls save them...pls someone save them

  • @shameerpshameer8391
    @shameerpshameer8391 3 роки тому

    Sathyam jayikkum

  • @hameedvelliyath2140
    @hameedvelliyath2140 3 роки тому

    മലയാളി മലയാളിയെ കേസ് കൊടുത്ത് ജയിലിലാക്കി. അവർക്ക് തന്നെ തീരുമാനിക്കാവുന്ന പ്രശ്നം.. അതിന് എന്തിനാണ് മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും തെറി പറയുന്നത്.. ഇതിൽ comment ഇടുന്ന ഓരോരുത്തർക്കും ഈ പ്രശ്നം പരിഹരിക്കാൻ തന്നാലാവുന്നത് ചെയ്യാൻ കഴിയും.

  • @jaisalk3490
    @jaisalk3490 3 роки тому +3

    പാവങ്ങളെ പറ്റിച്ചു വേണോ അങ്ങനെ ചെയ്തവർക് ആ പണം കൊണ്ട് അവർക്ക് നേട്ടം ഉണ്ടാവില്ല ഒരിക്കലും അതിന്റ ശാഭം ഏൽക്കും അവർ

  • @akhileshs1526
    @akhileshs1526 3 роки тому

    Vegam thirichu varan vendi prarthikunnu

  • @muhsinmoosamikandy477
    @muhsinmoosamikandy477 3 роки тому +1

    എല്ലാം ശരിയാകും

  • @fearless-m5j
    @fearless-m5j 3 роки тому +4

    നാടിന് ഒരു പ്രശനം വന്നാൽ പ്രവാസികളുടെ പണം വേണം.. ഇലക്ഷൻ കഴിഞ്ഞപ്പോൾ കൊറോണ അധികരിച്ചത് പ്രവാസികളെ കൊണ്ടാണെന്ന് പറഞ്ഞു വേദനിപ്പിച്ചു. ഇനിയത് ഉണ്ടാവരുത്.. ഈ പ്രവാസിയായ ചെറുപ്പക്കാരന്റെ പ്രശ്നം നമ്മുടെ നാടിന്റെ പ്രശ്നമായി കണ്ടു ജനപ്രതിനിധികൾ പരമാവധി ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കണം

  • @Gft932
    @Gft932 3 роки тому

    തിരിച്ചു വരും 💖💖

  • @rahulrahul982
    @rahulrahul982 3 роки тому +2

    Cheque case ഫയങ്കര കേസ് ആണ് അവിടെ

  • @Kcmd31
    @Kcmd31 3 роки тому

    Prathikkam 🙏🏻

  • @devaquafarmkannur8708
    @devaquafarmkannur8708 3 роки тому

    നല്ല മനുഷ്യനായ യൂസുഫ് അലിയുടെ അടുത്ത് വീഡിയോ എത്തിയാൽ എന്തെങ്കിലും സഹായം ചെയുമായിരിക്കു

  • @sathyanchellappan3419
    @sathyanchellappan3419 3 роки тому

    അദ്ദേഹത്തെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം

  • @irinzaara7544
    @irinzaara7544 3 роки тому

    Pls pls contact ministry department and KMCC

  • @mansoordaali5147
    @mansoordaali5147 3 роки тому +3

    😞

  • @ayoobmudur5414
    @ayoobmudur5414 3 роки тому +1

    M A Yusuf Ali ka one sahaiku plz 😭😭😭😭

  • @aparnarajeev220
    @aparnarajeev220 3 роки тому

    Act accordingly

  • @jyothish7378
    @jyothish7378 3 роки тому +6

    കണ്ണിൽകണ്ട ചെക്കിലൊക്കെ ഒപ്പിട്ടുകൊടുക്കുംമുൻപ് ഒന്ന് ആലോചിക്കുക.....
    8 ന്റെപണി പിറകേ വരുമെന്ന്.....

  • @ephraim3337
    @ephraim3337 3 роки тому +1

    😢😢😢

  • @ahammedsharif9129
    @ahammedsharif9129 3 роки тому

    അല്ലാഹ് കാക്കട്ടെ എല്ലാരേയും 😭

  • @ദൈവപുത്രൻ-ജ9ഹ

    ഇതൊന്നും യൂസഫ് ബായ് കാണുന്നില്ലേ 🙄🙄🙄🙄