നാട്ടുകാരെ ഊമ്പിച്ച് വയറ്റത്തടിച്ച് രസിക്കുന്ന AlR INDIA ജീവനക്കാർ

Поділитися
Вставка
  • Опубліковано 8 тра 2024
  • നാട്ടുകാരെ ഊമ്പിച്ച് വയറ്റത്തടിച്ച് രസിക്കുന്ന AlR INDIA ജീവനക്കാർ
    #airindia

КОМЕНТАРІ • 73

  • @joyaugustine2690
    @joyaugustine2690 Місяць тому +16

    സമരത്തിന് ജീവനക്കാർ അവലംബിച്ച മാർഗം ശരിയല്ല.😢😢

  • @syedalavikaithakath6918
    @syedalavikaithakath6918 Місяць тому +10

    ഇവർ എന്തിനാണ് TATA ഏറ്റെടുത്തപ്പോൾ കൊച്ചി ആസ്താനം നോർത്ത് ഇന്ത്യയിലേക്ക് മാറ്റിയത്. നോർത്ത് ഇന്ത്യക്കാരെ കുത്തക അവസാനിപ്പിക്കുക ' സമരജീവനക്കാരെ പിരിച്ചുവിട്ടTATA ക്ക് അഭിനന്ദനങ്ങൾ

  • @satya12793
    @satya12793 Місяць тому +10

    പണ്ട് പേരുദോഷം ഒരുപാട് കേൾപ്പിച്ച എയർഇന്ത്യ ഇപ്പോൾ ഒരുപാട് മികവിൽ എത്തിയിരിക്കുവായിരുന്നു... അപ്പോഴാണ് ഇങ്ങനെ ഒരു സമരം,,.... അവധിയെടുത്ത മൊത്തം ജീവനക്കാരിൽനിന്നും നഷ്ടപരിഹാരം വാങ്ങുക, അല്ലെങ്കിൽ പിരിച്ചുവിടുക.. ഒരു സംരംബവും നന്നാവാൻ വിടാത്ത കുറെയെണ്ണം ഉണ്ടാകും..

  • @sahadevanem3754
    @sahadevanem3754 Місяць тому +19

    യാത്ര പോവാൻ കഴിയാത്ത
    ആളുകളുടെ നഷ്ട പരിഹാരം നൽകണം ഉടൻ

    • @joyaugustine2690
      @joyaugustine2690 Місяць тому +2

      ആരാണ് നഷ്ട പരിഹാരം കൊടുക്കേണ്ടത്? മാനേജുമെൻ്റോ ,തൊഴിലാളികളോ? അതോ കേന്ദ്ര ഗവൺമെൻ്റോ?

    • @iamantonyuj
      @iamantonyuj Місяць тому

      @@joyaugustine2690 ... വളരെ കുറച്ച് വിമാനയാത്ര നടത്തിയ എനിക്കും എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതേ ദുരനുഭവം ഉണ്ടായി ട്ടുണ്ട്
      മറ്റേത് രാജ്യത്തിൻറെ ഫ്ലൈറ്റ് ആയിരുന്നാലും മുൻകൂട്ടി
      ഫ്ലൈറ്റ് ലേറ്റ് ആകുംഎന്ന് അറിയിക്കാതെ നമ്മൾ എയർപോർട്ടിൽ കയറിയാൽ
      നമുക്ക് എയർപോർട്ടിൽ താമസിക്കാനുള്ള സൗകര്യം അല്ലെങ്കിൽ മറ്റു ഭക്ഷണത്തിനുള്ള ലോഞ്ച് സൗകര്യം ആ ഫ്ലൈറ്റിന് അധികാരികളിൽ നിന്നും ഉണ്ടാകും
      അല്ലെങ്കിൽ ആ രാജ്യത്തെ നിയമം വച്ച് അവർക്കെതിരെ കേസെടുക്കാം നമ്മളുടെ രാജ്യം അല്ലെങ്കിൽ ഗവൺമെൻറ് ജനങ്ങൾക്ക് കൊടുക്കുന്ന വില എന്നുപറഞ്ഞ് പട്ടിയേക്കാൾ കഷ്ടമാണ് .. ജനങ്ങൾക്ക് അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കുന്ന നിയമങ്ങളൊന്നും ഇവിടെ പ്രാബല്യത്തിൽവരും എന്ന് എനിക്ക് തോന്നുന്നില്ല..

  • @joyaugustine2690
    @joyaugustine2690 Місяць тому +14

    സത്യം വിളിച്ച് പറയാൻ തൻ്റേടം കാട്ടിയ മി: പാലാക്കാരന് അഭിനന്ദനങ്ങൾ.😂❤🎉

  • @joyaugustine2690
    @joyaugustine2690 Місяць тому +8

    ഇത്തരം സമരങ്ങൾ ഭാവിയിൽ എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്.😮

  • @SS-bu5ys
    @SS-bu5ys Місяць тому +6

    തൊഴിലാളി യൂണിയൻ നിർത്തലാക്കണം 🙏🙏

  • @sadasivanvasudevan9012
    @sadasivanvasudevan9012 Місяць тому +7

    എയർ ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിലും ഭേദം
    കാള വണ്ടിയില്‍ യാത്ര ചെയ്യുന്നതാണ് നല്ലത്
    കുറഞ്ഞത് 40 വര്‍ഷത്തിനു
    മുകളില്‍ പഴക്കം ഉള്ള ഫ്ലൈറ്റ് അന്ന് ഇപ്പോഴും പുതിയ പോയിന്റ് അടിച്ചു ഗൾഫ് രാഷ്ട്രങ്ങളില്‍ ഓടിക്കുന്നത്
    യാത്രക്കാര്‍ സൂക്ഷിക്കുക

    • @vp9607
      @vp9607 Місяць тому

      Onu podo

  • @user-sj6db2dg5s
    @user-sj6db2dg5s Місяць тому +2

    Sooraj.... 👍👍👍👍🔥🔥👏👏👏

  • @satya12793
    @satya12793 Місяць тому +4

    ഇവരുടെ സമരത്തിൽ കമ്മ്യൂണിസ്റ് ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു 🤔🤔🤔🤔🤔

  • @topcode1984
    @topcode1984 Місяць тому +2

    എയർ ഇന്ത്യ പണ്ട് ഗവണ്മെന്റ് നടത്തിവന്നിരുന്നപ്പോൾ മെയ്യനങ്ങാതെ ശമ്പളം കിട്ടി ഇരുന്നത് ഇപ്പൊ കൃത്യമായി ട്രാക്ക് ചെയ്തിട്ട് വേലയ്ക്ക് കൂലി എന്ന തരത്തിൽ ആയപ്പോ ഉള്ള അസ്വസ്ഥത, സ്വകാര്യ കമ്പനികളിൽ എത്ര വര്ഷം പണി എടുത്തു എന്നത് അല്ല മാനദണ്ഡം, എത്ര ആത്മാർത്ഥമായി പണി എടുക്കുന്നു എന്തതിനെ അനുസരിച്ചു ആണ്.

  • @ayyubinaahi8869
    @ayyubinaahi8869 Місяць тому

    എന്റെ മോൻ അബുദാബിയിൽ നിന്നും വന്ന് ബോംബയിൽ വന്നു കിടക്കുകയാണ്.. ഇന്നലെ വന്നതാണ് ഇന്ന് രാത്രിയിലാണ് ഫ്ലൈറ്റ്.. എന്തുമാത്രമാണ് ബുദ്ധിമുട്ടുകയാണ്... എത്രപേരുടെ കണ്ണുനീരിൽ നിന്നാണ് നിങ്ങളുടെ നേട്ടം

  • @moosakoya6043
    @moosakoya6043 Місяць тому +1

    പാലാകാര താങ്കളുടെ അവതരണങ്ങളും, വിഷയങ്ങളും വളരെ ഇഷ്ടമാണ്, എന്നാൽ ഭാഷ ഇത്തിരികൂടെ നന്നാവേണ്ടതുണ്ട്

    • @bij144
      @bij144 Місяць тому

      ശരിയാണ്

  • @SunilLeela-dg7mw
    @SunilLeela-dg7mw Місяць тому

    ഈ സമരം ചെയ്തവരെ അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്തപ്പോൾ കുറെ പ്രവാസികളുടെ ജീവിതം തകർന്നു അവർ മനസ്സിലാക്കണം

  • @alexandernthomas167
    @alexandernthomas167 Місяць тому +1

    ഇത്തരം സമരം ഒരിക്കലും അനുവദിക്കരുത്. ഇങ്ങനെ മുന്നറിയിപ്പ് ഇല്ലാതെ സമരം ചെയ്ത എത്ര സീനിയർ ആണെങ്കിലും പിരിച്ചു വിടണം. മറ്റുള്ളവർക് മാതൃക ആകട്ടെ.
    Crew ആകാൻ യോഗ്യത ഉള്ള ആയിരങ്ങൾ ഉണ്ട്‌ രാജ്യത്തു. അതു സമരക്കാർ മനസ്സിലാക്കട്ടെ

  • @Shajl
    @Shajl Місяць тому +1

    ഈ സമരത്തിൽ മലയാളികളാണ് പിന്നിൽ അവർ CITU വിനെ കണ്ട് പഠി ച്ച വ രാ ണ് 😂😂

  • @user-or7ok9ds4q
    @user-or7ok9ds4q Місяць тому +1

    പാലാ 👍👌❤

  • @rajijayan5973
    @rajijayan5973 Місяць тому

    👌👌👌great

  • @hakkimqtr
    @hakkimqtr Місяць тому

    മലയാളികളെ ബഹുമാനിക്കാത്ത ഇന്ത്യൻ വിമാന കമ്പനികൾക്ക്‌ പിന്നാലെ ഇനിയും പ്രവാസികൾ പോകും 350നും 400നും ടികെറ്റ് നൽകുന്നു എന്ന പരസ്യം കണ്ട് അനുഭവിച്ച കഷ്ടതകൾ മറന്ന് മലയാളി വില കുറഞ്ഞ ടിക്കറ്റിനായി ക്യു നിൽക്കും

  • @goodvoice4410
    @goodvoice4410 Місяць тому

    പണ്ട് സർക്കാർ ജോലിക്കാരായിരുന്നു ജോലി ചെയ്യാതെ വമ്പൻ ആനുകൂല്യങ്ങളം ശമ്പളവും വാങ്ങി 6000 കോടി നഷ്ടമുണ്ടാക്കി. നടത്തി കൊണ്ടുപോകാൻ മാർഗ്ഗമില്ലാതെ മുതലാളിക്കു വിറ്റു. നഷ്ടം വന്നാൽ നികത്താൻ സർക്കാർ ഖജനാവോ കമ്മട്ടമോ മുതലാളിക്കില്ലാത്തത് കൊണ്ട് എല്ലുമുറിയേ പണിയെടുക്കണം പണിയെടുക്കുന്നവർക്കേ ശമ്പളം കിട്ടുകയുള്ളു എന്ന സത്യം മുൻ സർക്കാർ ഉദ്യോഗസ്ഥർ മനസ്സിലാക്കിയില്ല. ഇനി അനുഭവിക്കട്ടെ.😮

  • @jaykumarnair5492
    @jaykumarnair5492 Місяць тому

    Well said.

  • @aaradhyasworld1990
    @aaradhyasworld1990 Місяць тому

    താങ്കള്‍ പറഞ്ഞത് വളരെ സത്യം ,,,,,,ഇതുപോലെ ഒരു അനുഭവം എന്നിക്കുമുണ്ടായി 10 വര്‍ഷം മുമ്പ് അന്ന് നിര്‍ത്തി അതിലെ യാത്ര

    • @iamantonyuj
      @iamantonyuj Місяць тому

      വളരെ കുറച്ച് വിമാനയാത്ര നടത്തിയ എനിക്കും എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതേ ദുരനുഭവം ഉണ്ടായി ട്ടുണ്ട്
      മറ്റേത് രാജ്യത്തിൻറെ ഫ്ലൈറ്റ് ആയിരുന്നാലും മുൻകൂട്ടി
      ഫ്ലൈറ്റ് ലേറ്റ് ആകുംഎന്ന് അറിയിക്കാതെ നമ്മൾ എയർപോർട്ടിൽ കയറിയാൽ
      നമുക്ക് എയർപോർട്ടിൽ താമസിക്കാനുള്ള സൗകര്യം അല്ലെങ്കിൽ മറ്റു ഭക്ഷണത്തിനുള്ള ലോഞ്ച് സൗകര്യം ആ ഫ്ലൈറ്റിന് അധികാരികളിൽ നിന്നും ഉണ്ടാകും
      അല്ലെങ്കിൽ ആ രാജ്യത്തെ നിയമം വച്ച് അവർക്കെതിരെ കേസെടുക്കാം നമ്മളുടെ രാജ്യം അല്ലെങ്കിൽ ഗവൺമെൻറ് ജനങ്ങൾക്ക് കൊടുക്കുന്ന വില എന്നുപറഞ്ഞ് പട്ടിയേക്കാൾ കഷ്ടമാണ് .. ജനങ്ങൾക്ക് അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കുന്ന നിയമങ്ങളൊന്നും ഇവിടെ പ്രാബല്യത്തിൽവരും എന്ന് എനിക്ക് തോന്നുന്നില്ല..

  • @jayakumari4279
    @jayakumari4279 Місяць тому

    Valthukal

  • @Lijin-wb6ic
    @Lijin-wb6ic Місяць тому +2

    👍👍👍

  • @sundarbharath3247
    @sundarbharath3247 Місяць тому

    Dismiss and Expell all Left ideology in all Organizations in Bharath

  • @ohmsri
    @ohmsri Місяць тому

    തൊഴിലാളി പണിമുടക്കുകൾ നിയമ വിരുദ്ധമാക്കണം. പണിമുടക്കുന്നവരിൽ നിന്നും നഷ്ട പരിഹാരം ഈടാക്കണം. തൊഴിലാളി സംഘടനകൾ ആണ് സ്ഥാപനങ്ങൾ നശിപ്പിക്കുന്നത്. കേരളത്തിന്റെ അധഃപതന കാരണവും ഇതുതന്നെ.

  • @Sabarinathan1970
    @Sabarinathan1970 Місяць тому +1

    👍👌

  • @seenathp980
    @seenathp980 Місяць тому

    Good

  • @rameezchikz1747
    @rameezchikz1747 Місяць тому

    💯💯💯💯❤

  • @vkxvibe
    @vkxvibe Місяць тому

    Its the staff...union team are extremly strong inside ..

  • @sudheerzaman3659
    @sudheerzaman3659 Місяць тому +1

    ഒരു പ്രവാസികളും ഇനി ഇതിൽ പോകരുത്

  • @SunilLeela-dg7mw
    @SunilLeela-dg7mw Місяць тому

    ഫ്ലൈറ്റ് ചാർജ് കൂടെ ഒന്ന് കുറഞ്ഞാൽ നല്ലതായിരുന്നു

  • @johnsonouseph7631
    @johnsonouseph7631 Місяць тому

    അല്പം ലാഭം പെരും ചേതം. അതാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌.

  • @johnyulahannan9601
    @johnyulahannan9601 Місяць тому +1

    ഇങ്ങനെയാണവന്മാർ തടിച്ചു കൊഴുക്കുന്നത്.

  • @simishylaja4685
    @simishylaja4685 Місяць тому +4

    Air india allado air india Express Ahnn....... rendum rendaaaaa🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @ashiqk2243
      @ashiqk2243 Місяць тому

      Ithinde idayil chechide mattethile comedy😂😂😂😂😂

    • @simishylaja4685
      @simishylaja4685 Місяць тому

      @@ashiqk2243 idhilipoo Enthua comedy?

  • @thazhevilaku9904
    @thazhevilaku9904 Місяць тому

    🎉🎉🎉🎉❤

  • @sureshbabusekharan7093
    @sureshbabusekharan7093 Місяць тому +1

    This is how Air India was at loss. Now this hooligans can't fight with tata

  • @vaisakham8031
    @vaisakham8031 Місяць тому

    Annan vera level ......achukka parayan paranju

  • @asifvtp4049
    @asifvtp4049 Місяць тому

    Vrithiketta jeevanakkaranu ivar

  • @JAIMA-wh1hn
    @JAIMA-wh1hn Місяць тому +2

    TA TA തകർക്കുവാൻ ആണ് TATA തകരില്ല കാരണം
    തകർക്കുന്നവരൂടെ അപ്പൻ TATA അപ്പൻ
    Jai tata,💚🤍❤️❤️🤍💚

  • @Sudhakaran009
    @Sudhakaran009 Місяць тому

    pl use descent language while in public .Thank U.

  • @leenadeju7344
    @leenadeju7344 Місяць тому +1

    ഈ സമരം പെട്ടന്നുണ്ടായതല്ല. യൂണിയനുകൾ മാസങ്ങൾക്ക് മുമ്പേ ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുണ്ട്. ലേബർ കമ്മീഷ്ണറുടെയും മന്ത്രിയുടെയും മദ്ധ്യസ്ഥതയിൽ പല തവണ ചർച്ച നടത്തി. മാനേജ് മെൻ്റിൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം സമരം അല്ലാതെ മറ്റു മാർഗ്ഗമില്ലാതെ ചെയ്യേണ്ടി വരുന്നതാണ്.
    ജനപക്ഷത്ത് നിന്ന് സംസാരിക്കാം. പക്ഷേ ജീവനക്കാരുടെ ഡിമാൻഡ് കൂടി ചോദിച്ചറിയുന്നത് നന്നായിരിക്കും.

    • @topcode1984
      @topcode1984 Місяць тому +1

      മാസങ്ങൾക് മുൻപ് നോട്ടീസ് കൊടുത്തിട്ടാണോ കൂട്ട sick ലീവ് എടുക്കുന്നത് ? എയർ ഇന്ത്യ പണ്ട് ഗവണ്മെന്റ് നടത്തിവന്നിരുന്നപ്പോൾ മെയ്യനങ്ങാതെ ശമ്പളം കിട്ടി ഇരുന്നത് ഇപ്പൊ കൃത്യമായി ട്രാക്ക് ചെയ്തിട്ട് വേലയ്ക്ക് കൂലി എന്ന തരത്തിൽ ആയപ്പോ ഉള്ള അസ്വസ്ഥത, സ്വകാര്യ കമ്പനികളിൽ എത്ര വര്ഷം പണി എടുത്തു എന്നത് അല്ല മാനദണ്ഡം, എത്ര ആത്മാർത്ഥമായി പണി എടുക്കുന്നു എന്തതിനെ അനുസരിച്ചു ആണ്.

    • @user-tp5xj5iu1d
      @user-tp5xj5iu1d Місяць тому +1

      ശമ്പളവും സൗകര്യങ്ങളും കുറവാണെങ്കിൽ വേറേ ഏതെങ്കിലും കമ്പനിയിൽ ജോലി നോക്കിക്കൂടേ. അല്ലെങ്കിലും ഇത്തരക്കാർക്ക് പറ്റിയ ജോലി അല്ല commercial airline industry. ഇൻക്വിലാബ് വിളിച്ചു കൊണ്ട് വല്ല സർക്കാർ സ്ഥാപനത്തിലും പോയിരിക്കുന്നതാണ് നല്ലത്.

    • @Shajl
      @Shajl Місяць тому

      നീ അവിടെ യാണോ ജോലി ചെയ്യുന്നത് CTIU ക്കാരാണോ 😂😂

  • @sasidharans6361
    @sasidharans6361 Місяць тому

    ഒരു രൂപയുടെ മദ്യം 00 രൂപക്കു വിറ്റാലും നഷ്ടം !😂 തൊഴിൽ സ്ഥാപനങ്ങൾ ഒന്നൊഴിയാതെ അടപ്പിച്ചു . തൊഴിലാളി സംഘടനയുടെ തൊഴിയിൽ സർവ്വനാശം മാത്രം! എന്നിട്ടുമെന്തേ ജനമേ നീ ഉണരാത്തൂ !

  • @jithinkichu
    @jithinkichu Місяць тому

    thumbnail 😂😂

  • @josejoseph2976
    @josejoseph2976 Місяць тому

    Who is responsible? Government/ Air India management/ Air India crew/ poor people of India...

  • @sabujoseph6072
    @sabujoseph6072 Місяць тому

    Definitely the public, Tata group and others has to figure out whether there is any involvement of vested interest to kill this Tata business.
    I suspect the influence of either competition or it could be the brutal trade union mentality. Ambani, Adani isn't happy ?or bjp isn't happy,? It seems BMS union is behind the trouble

  • @noushadnoushu7094
    @noushadnoushu7094 Місяць тому

    Labahm noki Aarum eni e oru flightine aashrayikarudh

  • @sukumaransukumaran14
    @sukumaransukumaran14 Місяць тому

    How rude and discusting head line
    and discourse where most of the Airlines are struggling for a survival.

    • @user-tp5xj5iu1d
      @user-tp5xj5iu1d Місяць тому

      yes, they are struggling because of this type of workers

  • @surendranathc2490
    @surendranathc2490 Місяць тому +1

    ഭാഷയിൽ കുറച്ചു കൂടി മര്യാദ ആയിക്കൂടെ

    • @bij144
      @bij144 Місяць тому

      ശരിയാണ്

  • @SantoshKumar-ex8tt
    @SantoshKumar-ex8tt Місяць тому

    E. Mahapapikal aanu Air India yai koothupala edupichathu.😂

  • @Shajl
    @Shajl Місяць тому

    ഇന്ത്യ മൊത്തം വിറ്റില്ലെ മോഡി അറാനിക്കും റ്റാ റ്റക്കും അംബാനിക്കും

  • @Ismail-hc8on
    @Ismail-hc8on Місяць тому

    💯👌👌👍

  • @Ismail-hc8on
    @Ismail-hc8on Місяць тому

    എയർ ഇന്ത്യയെ നിരോധിച്ച് പകരം നേരും നെറിയും ഉള്ള നല്ല കമ്പനികളെ ഏൽപ്പിച്ചാൽ ഇതുപോലുള്ള ദുരിതം ഏൽക്കേണ്ടി വരില്ല

  • @AnilKumar-re4kd
    @AnilKumar-re4kd Місяць тому

    15 ദിവസം മുൻപ് പത്ര സമ്മേളനം നടത്തി അറിയിച്ചു എങ്കിൽ യാത്രകാർ വേറെ വിഴിനോകിയാനേ പിന്നെ എത്ര വേണേലും സമരം ചെയ്യാല്ലോ 😜