പീഡനാരോപണത്തിൽ പെട്ട നിവിന് രക്ഷകനായി വിനീത് ശ്രീനിവാസൻ; നിർണായക തെളിവ് പുറത്ത് വിട്ടു | Nivin Pauly

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 130

  • @nabeelahmad2385
    @nabeelahmad2385 Місяць тому +293

    പരാതിക്കാരിക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കണം, നഷ്ടപരിഹാരം വാങ്ങിക്കണം.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Місяць тому +12

      അവളുടെ പിന്നിൽ മയക്കുമരുന്ന് മാഫിയയാണ്....അവരേക്കുറിച്ചും ഹേമ റിപ്പോർട്ടിൽ പറയുന്നുണ്ട്....അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ആരോപണമാണ്

    • @jithinrashid
      @jithinrashid Місяць тому +7

      മാനം ഇല്ലാത്തവൾക്ക് എതിരെ എന്ത് പറഞ്ഞു കേസ് കൊടുക്കാനാ

    • @axabalan6386
      @axabalan6386 Місяць тому +3

      ​@@jithinrashid മാനം പോയ നിവിൻ ആണ്‌ കേസ് കൊടുക്കുന്നത് അയാൾക്കു മാനം ഉണ്ടല്ലോ പോവാൻ

  • @GloryOfHeaven10
    @GloryOfHeaven10 Місяць тому +180

    😃അവളോട് പറയണം ഇനി സ്ക്രിപ് എഴുതുമ്പോൾ മൂവിക്കു ഉള്ളത് മൂവിക്കും, ബാലരമക്കു ഉള്ളത് ബാലരമക്കും കൊടുക്കണം എന്ന് . അല്ലാതെ മിക്സ് ചെയ്താൽ ചിലപ്പോൾ എയറിൽ നിന്ന് താഴെ ഇറങ്ങാൻ ടൈം കിട്ടുന്നു വരില്ല 🤣

  • @anishmathew5583
    @anishmathew5583 Місяць тому +110

    അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്തായാലും

  • @newkid7787
    @newkid7787 Місяць тому +79

    Nivin Pauly ought to seek at least 5 crore in compensation, considering he makes between Rs 3 crore and 6 crore for each film. This situation should serve as a strong lesson against false accusations.

  • @aswins7861
    @aswins7861 Місяць тому +94

    നഷ്ട്ട പരിഹാരം വേണം ആണുങ്ങൾക്ക് എന്തെ ഇവിടെ വിലയിലെ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Місяць тому +52

    പരാതിക്കാരിക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം

  • @sabnanazer2195
    @sabnanazer2195 Місяць тому +39

    ഇനിയെങ്കിലും അവരുടെ മുഖം കാണിക്കണം ഇപ്പോ അവരല്ല നിവിൻ ആണ് ഇര അവർ വേട്ടക്കാരിയും.

  • @laneeshk9360
    @laneeshk9360 Місяць тому +32

    പരാതിക്കരിക്കെതിരെ കേസ് എടുക്കണം.

  • @robertmarlo6668
    @robertmarlo6668 Місяць тому +17

    ആരെങ്കിലും നിവിൻ ദുബായിലുണ്ടായിരുന്ന തീയതി ആ ചേച്ചിക്ക് പറഞ്ഞു കൊടുക്ക് ... പരാതി ഒന്ന് മാറ്റി കൊടുക്കട്ടെ

  • @innale.marichavan
    @innale.marichavan Місяць тому +61

    നിവിന്റെ ഫോട്ടോ മാറ്റി ആ അവരാതി മോളുടെ ഫോട്ടോ കൊടുക്കാൻ ധൈര്യമില്ലേ മാപ്രകൾക്ക് 🤣

    • @saidsara4592
      @saidsara4592 Місяць тому +1

      Sathiyam

    • @sabnaabhilash8141
      @sabnaabhilash8141 Місяць тому +2

      കൊടുത്താൽ കോടതിയിൽ നിന്നും പണി കിട്ടും

  • @neethu153
    @neethu153 Місяць тому +17

    തെറ്റായ വാർത്തകൾ പുറത്ത് വിടുന്ന ചാനലുകാർക്ക് എതിരെയും കേസ് എടുക്കണം... ആദ്യം വാർത്ത വിടുന്നെന്നു മുന്നെ അത് പരിശോധിക്കാനുള്ള ക്ഷമ ആണ് വേണ്ടത്... കേൾക്കേണ്ട താമസം അത് വിറ്റു ക്യാഷ് ആക്കാൻ ഓടി നടക്കുവല്ലേ 😅

    • @aleenaambadi7769
      @aleenaambadi7769 Місяць тому

      പീഡനത്തിന് ഇരയായവർ ആണ് ചാനലുകാരെ വിളിച്ചു ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്നു അവരുടെ അനുഭവങ്ങൾ പറയുന്നത്... അങ്ങനെ പറയുമ്പോൾ മാധ്യമങ്ങൾ അവർക്ക് കിട്ടിയ information വച്ച് അതെടുത്ത് ടെലികാസ്റ് ചെയ്യുന്നു... മാധ്യമങ്ങൾ അല്ലല്ലോ അതിലെ സത്യവും കള്ളവും തെളിയിക്കേണ്ടത്... and ഇവിടെ വിനീത് has proven that nivin is innocent.... എനിക്കും ഈ കേസിൽ തുടക്കം മുതലേ ആ സ്ത്രീയുടെ സംസാരത്തിൽ എന്തൊക്കെയോ വൈരുധ്യങ്ങൾ തോന്നിയിരുന്നു...

  • @dileept.t8408
    @dileept.t8408 Місяць тому +10

    Pasport രേഖകൾ പുറത്തു വിട്ടാൽ ക്ലിയർ ആകാവുന്നതേയുള്ളു, പക്ഷെ അങ്ങനെ ഉണ്ടാവാൻ സാധ്യത ഇല്ല.. മീഡിയ അത് ചോദിക്കില്ല

    • @noone7692
      @noone7692 Місяць тому +11

      Passport is sensitive information. And asking someone to showband flash entire passport is stupid nobody will do it. Police and Court will amd can access it media and public has no right to breach privacy of any individual.

    • @cloudwalker7001
      @cloudwalker7001 Місяць тому

      ​​@@noone7692Exactly...!! Kure vaanangal irangiyitund...passport kaanik kaanik nnu paranjond😂

  • @Annajpk
    @Annajpk Місяць тому +8

    First of all, i dont think anyone believed this aligation,he knew that he didn't do anything,so he then and there went to explain things,didn't run away or resign,that itself is very big revel that he is innocent 😊 am not big fan of Nivin or any celebrities but these aligations destroys someone's mental health,and thats sad😢😢

  • @DhanrajThankan
    @DhanrajThankan Місяць тому +9

    Real hero 🦸

  • @Pachoozzz
    @Pachoozzz Місяць тому +6

    ഇനി മുതൽ നടന്മാർ ഒറ്റക്ക് പോകരുത്... 10പേരെ കൂടെ കൂട്ടണം 😂😂😂അതാണ് അവസ്ഥ 😂

  • @zanamihaneef408
    @zanamihaneef408 Місяць тому +1

    Oannum noakkatheee news koadukunnavarkaan aadyam 2 eannam koadukkanam…support nivin❤❤

  • @c08akshaykumark.r17
    @c08akshaykumark.r17 Місяць тому

    Ithanu true Friendship❤️❤️

  • @thomasjoseph5945
    @thomasjoseph5945 Місяць тому +11

    WCC യുടെ കെണി ഏറ്റില്ല . നിവിൻ പോളി ആരോപണം പൊളിച്ചു.

  • @vpp602
    @vpp602 Місяць тому +28

    അടിച്ചു കേറി വരികയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്‌.. ഈ പെണ്ണ് നശിപ്പിച്ചു.. 🤦‍♂️ ഇനി ഏത് പെണ്ണ് പുതിയ നടന്മാരെ കുറിച്ച് പറഞ്ഞാലും അവന്മാര് ശരിക്കും കുറ്റം ചെയ്തിട്ട് ഉണ്ടെങ്കിലും എല്ലാരും പറഞ്ഞ പെണ്ണിനെ ഒന്ന് സംശയിക്കും.. ജയസൂര്യ യെ രക്ഷിക്കാൻ ആരും വന്നില്ലേ 😄

    • @sulthantejinn
      @sulthantejinn Місяць тому

      ഉവ്വ...നിവിൻ ധൈര്യമ്യമായി നേരിട്ട്...അതെ സമയം സിദ്ദിഖ് ഒകെ മആളത്തിൽ ഒളിച്ചു...വ്യാജമാണെന്ന നമ്പർ ഒക്കെ മുകേഷ് ഒകെ എടുത്തുട്ട് അലക്കിയതാ...പൈസക്ക് വേണ്ടി ആണെന്ന്നൊക്കെ...സിദ്ദിക്കിന്റെ ഒക്കെ കാര്യത്തിൽ പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്..പരാതിക്കാരി പറഞ്ഞ പോലെ അന്ന് അവറ് ഒരു കൺവെൻഷൻ സെന്ററിലോ മറ്റോ മീറ്റ് ചെയതത്തിനും മറ്റും തെളിവുകൾ ഉണ്ട്...നിവിന്റെ കാര്യത്തിൽ അയാൾ നിരപരാധി ആയ കാരണം എളുപ്പം അതും തെളിയിക്കാൻ ഉള്ള കാര്യങ്ങ കയ്യിലുണ്ട്...അതെ സമയം നിവിനെതിരെ കെട്ടിച്ചാമച്ച ആ നാറിയ സാധനം മുന്നേ ഹണി ട്രാപ് കേസ് ഒക്കെ ഉള്ളതാണ്...നിങ്ങൾ പറഞ്ഞ പോലെ ഒരുപാടു പേർക്കെതിരെ കേസ് വന്ന അവസരത്തിൽ നിവിനും പേടിക്കും എന്ന് കരുതി അലക്കിയ നമ്പർ ആകും...പൊളിഞ്ഞു പാലീസായി നാറി ...റിപ്പോർട്ടർ ചാനലിൽ ബബ്ബാബ അടിക്കുന്ന കണ്ടപ്പോഴേ സംശയം തോന്നിയതാണ് എല്ലാർക്കും...ഫോൺ ഹാക്ക് ആക്കി...ഹിഡൻ ക്യാമറ വച്ചു, അങ്ങനെ കുറെ nunakal😂

  • @alithnaintechcont8171
    @alithnaintechcont8171 Місяць тому +9

    ലവളുടെ കളവു പൊക്കാൻ പോലീസ് വേണ്ടി വന്നില്ല , മൊട്ടതന്നെ അവളുടെ കളവ് പൊളിച്ചു , ബിഗ് സല്യൂട്ട്

  • @sameerav5502
    @sameerav5502 Місяць тому

    നന്പൻ da❤

  • @arshadfebi
    @arshadfebi Місяць тому +6

    വട്ടിനുളള ചികിത്സ തേടി പോയതായിരിക്കും........ ദുബായിൽ കൊണ്ട് പോയ് ഏതോ നിവിൻ പൊളിച്ചു അതാണ് ഇപ്പോ പോളി ആയത്......🎉🎉🎉

  • @ZainaShameer
    @ZainaShameer Місяць тому

    Ippo engane nd nivin chettan ❤❤❤❤

  • @fahadarmadafahi-tk7lx
    @fahadarmadafahi-tk7lx Місяць тому

    Better treatment w8ing

  • @shanif864
    @shanif864 Місяць тому +1

    We stand with you Nivin Chetta ❤🙂

  • @sahilkodur2425
    @sahilkodur2425 Місяць тому

    നിവിൻ ❤❤❤

  • @anishiype8164
    @anishiype8164 Місяць тому +1

    രണ്ടുപേർക്കും നല്ല റീച് കിട്ടി..... Nic അപ്രോച്

  • @mohammadarshad6787
    @mohammadarshad6787 Місяць тому +6

    Ee cenema kond angane upayogam undayi

  • @subins2691
    @subins2691 Місяць тому +2

    Nucleus Mall_ill thannaa Full camera
    Abad-nta camera
    Johnson lift-nta camera
    Relaince-Smart,trends,Johnplayers,Zivame-da camera
    Birla-Peter england-nta camera
    McDonald's -nta camera
    Max-nta camera
    Wildcraft-nta camera
    Walkway-da camera
    Pan cinemas-nta camera

  • @Abc76353
    @Abc76353 Місяць тому +2

    അവർ ദിവസം കൃത്യമായി പറയാതെ ഏതോ ഒരു മാസത്തിൽ എന്നാണല്ലോ ഒരു അഭിമുഖത്തിൽ പറഞ്ഞത് 🤔

    • @Invisible93
      @Invisible93 Місяць тому +3

      Illa paraju December 14 ennu 17 nu nattil ethiyennum paranju

    • @ajaym963
      @ajaym963 Місяць тому +1

      Complaintil date und.. aa date aan

  • @itsmylife9631
    @itsmylife9631 Місяць тому +19

    പക്ഷെ മണ്ടു സെച്ചി ഇപ്പോഴും അതെ പരാതി വേറെ ചാനലിൽ ഇരുന്നു പുലമ്പുന്നുണ്ട്..തെളിവുസഹിതം അവള് തകർന്നടിഞ്ഞത് അറിഞ്ഞില്ലെന്നു തോനുന്നു..ഒപ്പം സിനിമയിൽ മാമുക്കോയയുടെ സീൻ ഓർമ വരുന്നു 😂😂

    • @Suranniya
      @Suranniya Місяць тому

      Etha channel ennalathe veedum edunnath avum..
      Reporter vineeth vannathine shesham avare contact akkiyapol treatment IL annene paranju ozhivayi

    • @sirajudeenzein7428
      @sirajudeenzein7428 Місяць тому +2

      ​@@Suranniyaടെൻഷൻ മാറ്റാൻ കഞ്ചാവ് തെറാപ്പി ചെയ്യാൻ പോയിക്കാണും 😂😂😂😂

  • @shamnanashma7904
    @shamnanashma7904 Місяць тому +4

    Kadutha siksha thanne aa sthreekk kodukkanam.

  • @neethun3911
    @neethun3911 Місяць тому

    Vattinulla treatment arikum.

  • @aksasagi8608
    @aksasagi8608 Місяць тому

    Chechi peduttan udeshicha alum mari poyi eth nivin pauly ketto alatha endakilum kandal udana pedichodunnavarala

  • @Natearth
    @Natearth Місяць тому

    പുരുഷന് വേദന ഇല്ലേ മാനം ഇല്ലേ 🥲

  • @praveen8017
    @praveen8017 Місяць тому +3

    അങ്ങനെ നനഞ്ഞ പടക്കം ആയി 🥴

  • @sreekumarpr7363
    @sreekumarpr7363 Місяць тому +19

    WCC ഇത് എങ്ങനെ സഹിക്കും ന്റെ സിവനെ 🙄😂

    • @chrislee3739
      @chrislee3739 Місяць тому +9

      Ithil, WCC ku enthu karyam? They are not against any innocent man😅

  • @aarathigile
    @aarathigile Місяць тому

    വിനീതിനെതിരെ പീഡനകേസ് കൊടുക്കാനും ലഹരിമാഫിയ മടിക്കില്ല

  • @iamtharunraj
    @iamtharunraj Місяць тому +1

    38MB image file size 😮

  • @shamsudheenm7689
    @shamsudheenm7689 Місяць тому +1

    ഇനിയെങ്കിലും ചാനൽ ടീംസ് ഒരു പരാതി ജെനുവിൻ ആണോ എന്ന് പരിശോധിച്ച് റിപ്പോർട്ട്‌ നൽകുക. പാവം നിവിൻ എത്ര മാത്രം വിഷമിച്ചു കാണും

  • @edfredson
    @edfredson Місяць тому +8

    മീന്‍ നന്നായി മൊരിഞ്ഞില്ല.😂😂

  • @NishajAS-f4w
    @NishajAS-f4w Місяць тому +1

    പരാതികാരിയെ പവർ ഗ്രൂപ്പ്‌ ഇറക്കിയതാവാനാണ് സത്യതാ,,
    ഇതുപോലെ ഒന്നുരണ്ട് വ്യാജ വാർത്ത വന്നാൽ ആത്യം പെട്ടവർക്ക് അതൊരു ഗുണമായി വരും 😂😂😂

  • @rahulanmr
    @rahulanmr Місяць тому

    Passport is also an evidence

  • @Nn12239
    @Nn12239 Місяць тому +1

    Aa alavalathide karanam nokki pottikkan aarum illallo.. eth attam vareyum poyi ivalkk punishment vaaghikkodukkanam maananashtathinu.. eni oraalum ithpole cheyyan paadilla

  • @maheshmahiz
    @maheshmahiz Місяць тому +2

    Nivin എതിരെ ഉള്ള കള്ള കേസ് aanel
    ചാനൽ എതിരെയും ആ പരാതി കാരി എതിരെയും കേസ് എടുക്കണം

  • @Anonymous-lc5we
    @Anonymous-lc5we Місяць тому +3

    Passport nokkiyal pore rakshakanoke veno

    • @demonlaflamme
      @demonlaflamme Місяць тому +3

      Passport ipo pazhe poe sealing cheyyarilla, golden visa ok ulla aalaanu... Ithrem theliv undayit ivi passport kooda veno

    • @saliibnm446
      @saliibnm446 Місяць тому

      Pazhayapole alla uae il passport scanning aanu

    • @abeerabi6579
      @abeerabi6579 Місяць тому

      ഇവിടന്നു പോവുമ്പോ seal ചെയ്യുമല്ലോ..ഇന്ത്യയിൽ നിന്ന്​@@saliibnm446

  • @joemol2629
    @joemol2629 Місяць тому +1

    പരാതിക്കാരി ചികത്സയിൽ ആണെന്ന് ഇപ്പോൾ 😂😂അവൾക്ക് നല്ല ചികത്സ പോലീസ് കൊടുത്തിരുന്നു എങ്കിൽ ഈ സൂക്കേട് അങ്ങ് മാറിയേനെ

  • @shilpakamal3839
    @shilpakamal3839 Місяць тому

    രണ്ടു ഭാഗവും കെട്ടിട്ട് ആരാ കുറ്റക്കാർ എന്ന് അറിയാൻ പറ്റു കോർട്ട് തീരുമാനിക്കട്ടെ

  • @memegasthenes2535
    @memegasthenes2535 Місяць тому

    ഇത് മറ്റേ മിന്നാരത്തിലെ സീൻ ഓർമ വരുന്നു
    മകളുടെ പേര് മല മല 😂😂😂
    ചേച്ചിക്ക് കഥ പറഞ്ഞു കൊടുത്തവൻ ചേച്ചിയെ തേച്ച് 😂😂
    ഇനി കേരളത്തിൽ ആണെന്ന് പറയ്യോ... കൂടെ ഉണ്ടായത് നിവിനും വീനിതും ഭഗത്തും ആണെന്നും കൂടെ പറഞ്ഞാൽ തികഞ്ഞു 😂😂

  • @aryaa6995
    @aryaa6995 Місяць тому

    ചികിത്സ അമേരിക്ക യിൽ ഒന്നും അല്ലല്ലോ എവിടെയാണെങ്കിലും അവളെ പൊക്കണം. തക്കതായ ശിക്ഷ കൊടുക്കണം. സ്ത്രീ എന്ന ഒരു പരിഗണന യും അവൾ അർഹിക്കുന്നില്ല. ഇത് ഒരു പാഠം ആവട്ടെ നാണം കേട്ട് പണം സമ്പാദിക്കാൻ ഇറങ്ങുന്ന എല്ലാവളുമാർക്കും

  • @ShakeelaT-el9wm
    @ShakeelaT-el9wm Місяць тому +1

    viyaja parathi kodukunnavarku thakkathaya shiksha labikanam.palarudeum kudumba jeevithamannu thakarkunnath

  • @--..--.-.
    @--..--.-. Місяць тому

    She has to be prosecuted. A lesson for everyone woman who lie about abuse and rape.

  • @hrishikeshtn
    @hrishikeshtn Місяць тому

    Court will give award for this woman 😅

  • @neethub.s726
    @neethub.s726 Місяць тому

    Channel kar തന്നെ അവൾക് ശിക്ഷ വാങ്ങി kodukanam

  • @shibilin6972
    @shibilin6972 Місяць тому +1

    1 year thadavum 1 cr nashtapriharm medikanam

  • @rahoofraz7314
    @rahoofraz7314 Місяць тому

    അരുൺ കുമാർ അവരെ m എന്ന് പേര് വിളിച്ചത്..ഇപ്പോ അത് കറക്റ്റ് ആയി..ഇനി ധൈര്യത്തോടെ മലരേ... ന്ന് വിളിക്കാം...

  • @shameershajahan3392
    @shameershajahan3392 Місяць тому

    Ith vare vanna parathikal ellam vyajamanenn varuthi theerkkanulla oru othukali nadakam😊

  • @ThesignofGod.8866
    @ThesignofGod.8866 Місяць тому

    Drisyam model... Ith onnum nivin paulyk orma illa, Vineeth nalla orma. Nthoo cheenju naarunnu.

  • @ThesignofGod.8866
    @ThesignofGod.8866 Місяць тому

    Vineeth paranjathinte theliv kude parishodichit pore veluppikkal😂

  • @ananthusreekumar5451
    @ananthusreekumar5451 Місяць тому

    കാറ്റിനൊപ്പം തൂറ്റാൻ നോക്കിയതാ, ദിശ മാറിപ്പോയി..... 😂😂😂😂

  • @nikhilanamika8275
    @nikhilanamika8275 Місяць тому

    appo ente samsayam. paraathi vanna udane vere nadanmaaronnum pathra sammelanam vilichu tv kku munnil varaathirunnathu enthukond ayirikkum .... ?

  • @jibinjohn5750
    @jibinjohn5750 Місяць тому

    Reporter nte andi

  • @user-wb5ol9wk2o
    @user-wb5ol9wk2o Місяць тому +1

    Avale veruthe vidalle jailil edanam

  • @renjut7397
    @renjut7397 Місяць тому

    നിവിൻ കുമ്പിടി ആണോ, നിവിനെ ദൈവം രക്ഷിച്ചു

  • @guardianangel65-e7v
    @guardianangel65-e7v Місяць тому

    Ini ippo pidichaalum pullikkari schoolil rank medicha aalanenn paranj verthe vidum😂😂

  • @VishnuDasanPATTARUTHODYRavi
    @VishnuDasanPATTARUTHODYRavi Місяць тому

    Some will come soon 😂😂😂

  • @Nisam-zx2gb
    @Nisam-zx2gb Місяць тому

    Scripts for medias

  • @sajalbabulathif4002
    @sajalbabulathif4002 Місяць тому +2

    Vineeth toilet poya samayam nokki nivin flight eduth Dubai poyi avale peedipich thirich vannu irikuna iruppan 😂

  • @DijilaCt-nv4vg
    @DijilaCt-nv4vg Місяць тому

    Eth alla pennugalkkum oru paadamayirikkatte.

  • @toxicgamingyt1136
    @toxicgamingyt1136 Місяць тому +4

    😂

  • @shafeekmylanchi2042
    @shafeekmylanchi2042 Місяць тому

    Parathikkaariyaaya.......... Mol evide..
    ellarum koduthu ororutharude melil ... Nkil pinne njanum koduthekkaam . Famous aavalo ennu vijarichu koduthathaathaa... 😂😂😂 Pakshe .. AAA pennumpillede nicker keeri 😂

  • @hipster3522
    @hipster3522 Місяць тому

    Mental hospital il aagum chikilsa

  • @sheshe4289
    @sheshe4289 Місяць тому +3

    ,,,,,,date കൃത്യമായി അവർ പറഞ്ഞിട്ടില്ലല്ലോ വിനീതെ . അന്വേഷണം ശരിയായി നടക്കണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം,,,,

    • @rajbosco7119
      @rajbosco7119 Місяць тому +13

      14,15,16,17 തീയതികൾ അവൾ പറഞ്ഞു.

    • @mohammedaman7183
      @mohammedaman7183 Місяць тому +8

      Aval paranjittund paavam 😂

    • @itsmylife9631
      @itsmylife9631 Місяць тому +22

      അവള് പറയാതെ ഇവർ ആയിട്ട് ഉണ്ടാക്കിയ ഡേറ്റ് അല്ലല്ലോ സേട്ടാ..എന്താ നിവിനെ കുറ്റക്കാരൻ ആക്കാൻ ഇത്ര വെപ്രാളം

    • @TimePass-er3pw
      @TimePass-er3pw Місяць тому +7

      എന്ന് ഒരു തെറ്റും ചെയ്യാത്ത ഒരു മാന്യൻ 😂

    • @sam-hy8yj5hz9q
      @sam-hy8yj5hz9q Місяць тому +8

      അവൾ പറഞ്ഞു 14, 15, 16, എന്നും 17 നു നാട്ടിലേയ്ക്ക് തിരിച്ചു എന്നും പറഞ്ഞു

  • @naseerpattuvathil3611
    @naseerpattuvathil3611 Місяць тому

    ഇകാര്യം നിവിൻ പറഞ്ഞില്ലാല്ലോ

  • @MuraliMuralikr-mv5fh
    @MuraliMuralikr-mv5fh Місяць тому

    അബ്ബുവിന്റ 🚀പൂമോൾ

  • @learnmore-uk3hq
    @learnmore-uk3hq Місяць тому +2

    അവള് mdma അടിച്ചു എരി ഏതാ പറി ഏതാന്ന് അറിയാതെ തുണിയും മണിയും ഇല്ലാതെ ഏതോ വെടി ശാലയിൽ കിടന്നപ്പോ കശു മുടക്കാതെ പോയവയും വന്നവനും ഒക്കെ കയറി ഇറങ്ങി... ബോധം ഇത്തിരി തെളിഞ്ഞപ്പോ കണ്ണ് തിരുമി നോക്കിയപ്പോ 56ഇഞ്ച് tv യിൽ നിവിൻ പോളിയുടെ തല.. ഏതോ സിനിമ ആവും.. വീണ്ടും ബോധം പോയി.. ഇത്താണ് നടന്നത്.. അമ്മച്ചി ആണേ നേര്