"A Tale of Three Wise Monkeys". 🙊The one who won't 'speak' - Appu Pillai 🙈The one who hasn't 'seen' anything - Ajaychandran 🙉The one who hasn't 'heard' anything - Aparna An Extraordinary Brilliant Movie..!!! 🌟🌟🌟🌟🌟
1. Speak no truth - Appu Pillai - ella satyavum kandethiyitt aarodum onnum parayunnilla. 2. Hear no truth - Ajayan - ellarum thante achane patti oronn paranjittum aarum parayunnath ayal kelkunnilla. 3. See no truth - Aparna - ellam kandethan nokkukayum, satyangal kandethi kazhinjittum onnum kaanunnilla enn abhinayich jeevikkan aanu aparnayk kazhiyuu. Vere oru comment sectionil kandathaan. To me this feels perfect explanation.
My take :) Don’t see or pretend to see or forget what you saw : Appu Pillai Don’t say till you gained confidence in Aparna : Ajayan Don’t pretend you heard and follow Ajayan to the places searching for the boy : Aparna
ഇങ്ങനത്തെ രോഗം മറച്ചു വക്കുന്നത് ഏറ്റവും വലിയ തെറ്റാണു. അതുകൊണ്ടാണ് pistol ലൈസൻസ് renew ചയ്യുന്നതും ഇങ്ങനത്തെ ഒരു അപകടം ആരും പ്രതീക്ഷിക്കാതെ ഉണ്ടാവുന്നതും. മകന് അച്ഛനോടുള്ള കരുതൽ ok. പക്ഷെ അച്ഛന് രോഗം പുറത്ത് അറിയുന്നത് ഇഷ്ടമല്ല എന്ന് കരുതി മകനും അതിനെ support ചെയുന്നത് പല അപകടങ്ങളിലും ചെന്നെത്തിക്കും
@@aethnamarydaniel1207 Exactly. I was also thinking of the same . Almost similar premises . An old man living in a mystery laden lonely house inside a forest like place. His children in both movies have gone through a second marriage etc. And finally the mystery unraveling in a slow pace.
എനിക്കും കുറെ ഇഷ്ടായി. Vijayaraghavan enda acting. വേറെ level ആസിഫ് and അപർണ നമിച്ചു then ആ വീടും adinte പരിസരവും സിനിമയ്ക്കു മാറ്റ് കൂട്ടി. Lag തോന്നിയില്ല gud work
Vijaya Raghavan steals the show... One of the best characters he performed... ആസിഫ് അലിയുടെ ക്ലോസപ്പ് ആയിട്ടുള്ള ആ മോർച്ചറി ചെക്ക് സീൻ ഒഴിവാക്കാമായിരുന്നു.. ആ few seconds മാത്രമാണ് ഈ സിനിമയിൽ നെഗറ്റീവ് ആയി തോന്നിയ scene.. Hats-off to the entire team..
@@ItsmeSelenophile ഞാൻ ഉദ്ദേശിച്ചത് ആസിഫ് ന്റെ അഭിനയം മോശം ആയെന്നല്ല. സിനിമ കഴിഞ്ഞതിനു ശേഷം, ആസിഫ് ആ മോർച്ചറി യിൽ വെച്ച് ഇട്ട എക്സ്പ്രഷൻ ഒക്കെ relevant അല്ല എന്ന് തോന്നി.. പുള്ളിയുടെ ഫേസ് expression ന്റെ close-up scene വേണ്ടിയിരുന്നില്ല എന്നൊരു ഫീൽ.
@@jojojoseph7599oro thavana body kanumpazhum pulli aa pazhyamomentilk pokum chachuvinte body orma varum athinte opam ullil olippichatonun purath vidanum pattila so that expression was justified for me.
The last scene when the son hugs the father broke my heart. The story n emotions stays in the mind for a long time which proves that the movie could connect emotionally
I watched the movie in instalments, maybe that's why I couldn't connect to the emotional bits in the end. The ending was a bit of an anti-climax for me as I was expecting something explosive from all the buzz around the movie.
ഈ സിനിമയുടെ കഥാതന്തുവിൽ രണ്ട് ഘടകങ്ങൾ ആണുള്ളത് - 1)രണ്ട് പശ്ചാത്തലം - ആന്തരിക പശ്ചാത്തലം-മറവി രോഗം ബാധിച്ച ഒരു വൃദ്ധൻ. ബാഹ്യ പശ്ചാത്തലം - സ്ഥലത്തെ നക്സൽ ആക്രമണങ്ങളും തോക്കിന്റെ തിരോധാനവും കുരങ്ങിന്റെ ജഡം കണ്ടെടുക്കലും സൃഷ്ടിക്കുന്ന കോളിളക്കം. 2)കഥയിലെ സംഭവ വികാസങ്ങളിലേക്ക് ഹേതുവാകുന്ന ഒരു പ്രത്യേക സംഭവം - a ttiggering event which initiates a chain of events. അത് ആ കുട്ടി തോക്കെടുത്തു കളിച്ചപ്പോൾ ഉണ്ടായ രണ്ട് അപകടങ്ങൾ :- കുരങ്ങന്റെയും കുട്ടിയുടെയും മരണങ്ങളും അതിനെ തുടർന്ന് തോക്ക് ഒളിപ്പിക്കുന്നതും. തോക്ക്,കുരങ്ങൻ, കുട്ടി - ഇവയ്ക്ക് എന്ത് പറ്റി എന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് സിനിമ. നാലു കേന്ദ്ര കഥാപാത്രങ്ങൾ - അപ്പൻ, മകൻ, മരുമകൾ, അപ്പന്റെ ചങ്ങാതി. അപ്പന് മറവി രോഗം ആയതിനാൽ നടന്നത് അയാൾ മറക്കുന്നു.പിന്നീട് അയാൾ തന്നെ ഇതൊക്കെ അന്വേഷിച്ചു കണ്ടെത്തുന്നു, നശിപ്പിക്കുന്നു, വീണ്ടും അത് തന്നെ തുടരുന്നു.പക്ഷെ തോക്കിന്റെ കാര്യം അയാൾക്കറിയാം - അതയാൾ ഒളിപ്പിച്ചു വയ്ക്കുന്നു. മകന് കുട്ടിയുടെ കാര്യം അറിയാം, പക്ഷെ തോക്കിന്റെയോ കുരങ്ങന്റെയോ കാര്യം അറിയില്ല.ചങ്ങാതിയായ ജഗദീഷിന് കുരങ്ങന്റെ കാര്യം അറിയാം, ബാക്കിയൊന്നും അറിയില്ല. പുതുതായി വന്നു ചേരുന്ന മരുമകൾക്ക് ആദ്യം ഒന്നുമറിയില്ല. പിന്നീട് തോക്ക് അവർ സ്വയം കണ്ടു പിടിക്കുന്നു, കുരങ്ങന്റെ കാര്യം അപ്പന്റെ ചങ്ങാതിയിൽ നിന്നും കുട്ടിയുടെ കാര്യം ഭർത്താവിൽ നിന്നും അറിയുന്നു. കുട്ടിയുടെ തിരോധാനത്തെ പറ്റി പുതുതായി വന്ന മരുമകൾക്ക് സംശയം ജനിപ്പിക്കാൻ ഇടയായ സാഹചര്യം ഒരുക്കുന്നത് ആന്തരിക പശ്ചാത്തലമായ വൃദ്ധന്റെ മറവി രോഗമാണ്.കാരണം, ആസിഫും ഭാര്യയും കുട്ടിയെ അപ്പന്റെ കൂടെ തനിച്ചാക്കി പോയതിനു ശേഷമാണ് കുട്ടിയെ കാണാതാകുന്നത് എന്നവർ അറിയുന്നു. കുട്ടിയുടെ തിരോധാനത്തിനുള്ള ഉത്തരം വൃദ്ധന്റെ മറവിയിൽ ആണെന്ന് മനസ്സിലാക്കിയ മരുമകൾ, അയാളെ നിരീക്ഷിക്കാൻ ആരംഭിക്കുന്നു. അയാളുടെ മുറിയിൽ നിന്ന് തോക്കു കണ്ടെടുക്കുന്നു,ചങ്ങാതിയിൽ നിന്ന് കുരങ്ങന് സംഭവിച്ചത് അറിയുന്നു. ഇതോടെ മറച്ചു വെച്ചിരുന്ന മകന്റെ കാര്യം ആസിഫിന് വെളിപ്പെടുത്തേണ്ടി വരുന്നു. നക്സൽ ആക്രമണവും ഇലക്ഷനും തോക്കിന്റെ പിന്നാലെയുള്ള പോലിസ് അന്വേഷണവും ഒക്കെ ദുരൂഹതയ്ക്ക് വേണ്ടിയുള്ള പുകമറയ്ക്ക് മാത്രം. ഒന്നിനെ പറ്റിയുള്ള സത്യവും പോലിസ് കണ്ടുപിടിക്കുന്നുമില്ല. There isn't actually any mystery. It's a pseudo mystery created by two contrasting backgrounds.
@@martinantony2785കൂമനിലും കൊത്തിലുമൊക്കെ ആസിഫ് നന്നായിട്ട് അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴുള്ള മലയാളം നടന്മാരിൽ ആസിഫ് അലിയും അർജുൻ രാധാകൃഷ്ണനും characters നെ അറിഞ്ഞു അഭിനയിക്കാൻ കഴിയുന്നവരാണ്. അതുകൊണ്ടാണ് മധു ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് പുള്ളിക്ക് ഇപ്പോഴുള്ള നടന്മാരിൽ ഏറ്റവും ഇഷ്ടം ആസിഫിനെയാണെന്ന്
🙈Don’t see or pretend to see or forget what you saw : Appu Pillai 🙊Don’t say till you gained confidence in Aparna : Ajayan 🙊Don’t pretend you heard and follow Ajayan to the places searching for the boy : Aparna
What do you think about Asif's character not understanding Aparna's feeling towards him and the family as a whole?.He could have revealed to her,her alone, the truth and avoided undue stress and pain in her
That's how a family works. When you're new to a family with so many secrets , nobody is going to reveal all the secrets in one go until you prove to be trusted or you become part of the family emotionally. Time is needed to understand each other
It's an arranged marriage. I don't think they were close enough before marriage. Felt more an acquaintance. Not much emotional connect. Or may asif was protecting aparna from having "to act " as if they don't know anything about chachu.
Ajayante veettile situation vechittu pulli oru second marriage enthina cheythennu thonni, Aparnayod oru emotional attachementum Ajayanu illatha pole, like veruthe oru bharya
ആദ്യമാണ് തിയേറ്ററിൽ വിജയിച്ച സിനിമക്ക് ott യിൽ നല്ല അഭിപ്രായങ്ങൾ വരുന്നത്. Great movie.... Asif Ali യുടെ range എടുത്തു പറയണം, Adios Amigo യിൽ നിന്ന് കിഷ്കിണ്ട കാണ്ഡം സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ ഒരു നടൻ എന്നാ നിലയിലെ range അഭിനന്ദനം അർഹിക്കുന്നു.
അപ്പു പിള്ളക്ക് സത്യം എങ്ങനെ മനസിലാക്കി എന്നത് ഇപ്പോഴും കൺഫ്യൂഷൻ ആണ്. എല്ലാം നമ്മളെ കാണിക്കുന്നുണ്ട് പക്ഷെ അപ്പു പിള്ള അതിലേക്കു എങ്ങനെ എത്തി എന്ന് മനസിലാകുന്നേ ഇല്ല.
ചച്ചുവിനെ കാണാതായ പിറ്റേദിവസമാണ് ഭാര്യ അഡ്മിറ്റ് ചെയ്യുന്നതും മകനെ അന്വേഷിച്ച് ഇറങ്ങുന്നതും. ഇത് ഹോസ്പിറ്റൽ ബില്ലിലൂടെ അപ്പുപിള്ള അറിയുന്നു. തൻറെ ഗണ്ണിൽ നിന്ന് രണ്ടു ബുള്ളറ്റ് മിസ്സായത് അതിൽ ഒരു ബുള്ളറ്റ് എവിടെ പോയി എന്ന് മനസ്സിലാക്കുന്നു അപ്പോൾ മറ്റേ ബുള്ളറ്റ് ആയിരിക്കണം ചച്ചുവിൻറെ മരണകാരണമെന്നും ച ച്ചുവിൻറെ തിരോധാനം മറച്ചുവച്ച ആസിഫ് അലിയുടെ കഥാപാത്രത്തിന് ഇതിൽ പങ്കുണ്ട് ആവാമെന്നും അദ്ദേഹം ഊഹിച്ച് എടുക്കുന്നു
@@nithinraj9389he only remembers Chachu is missing by looking at his photo in his room. So he does the same investigation again and again, ask same questions to Jagadeesh about the bullets etc. At the end he identifies the truth and burn all the findings, but in a loop do the same investigation as he forgets the summary
@@anushadeepak2935 എന്നാലും ഫോട്ടോ കണ്ട് എങ്ങനെ മിസ്സിംഗ് ആയി എന്ന് മനസിലാക്കാൻ പറ്റും, ആസിഫിന്റെ മുൻ ഭാര്യയുടെ കാര്യവും അങ്ങനെ അങ്ങനെ ചിന്തിച്ചില്ലല്ലോ...... അങ്ങനെ ആണെങ്കിൽ തന്നെ ആ photo remove, ചെയ്യ്തു തോക്കിൽ രണ്ടു ബുള്ളറ്റ് ഇട്ടു കൊടുത്താൽ പ്രശനം തീർന്നില്ലേ......
I had a question after watching the movie - While marrying an intelligent girl like Aparna, didn’t Asif Ali think she would find out all these secrets and try to unwind the mystery. That was a marriage between 2 matured people. How could he marry her hiding things of this great magnitude!!
അപ്പു പിള്ളക്ക് കുട്ടീടെ കയ്യിലെ തോക്കിന്റെ കാര്യം അൽപ്പം കഴിഞ്ഞു മറന്ന് പോകുന്നുണ്ട്. ആ ആളാണന് correct ആയിട്ട് എഴുതി വെച്ചത് കത്തിച്ചു കളയണം എന്നും, ഓരോന്നും പ്രത്യകിച്ചു ഓരോന്ന് എവിടെ എഴുതി വെക്കണമെന്നും എവിടുന്ന് അതൊക്കെ തിരിച്ചെടുത്തു വായിക്കണമെന്നും തോക്കുമായി ബന്ധപ്പെട്ടകാര്യം ജഗതീഷ് നോട് ചോദിക്കണം എന്നൊക്ക repeat ആയിട്ട് ഓർത്തു ചെയ്യുന്നത്. ആ film ഇൽ ഒരുപാട് missing elements ഉണ്ട്. ആ film ഇൽ മറവിയുടെ privileges ഉപയോഗിക്കുന്നത് പോലെ ആ film കണ്ട് ഇറങ്ങികഴിഞ്ഞ്അതിനെ കുറിച്ച് മറന്നേക്കണം. ആ film നെ ആലോചിച്ചാൽ ആ film കണ്ടയാളെ മണ്ടനാക്കിയോ എന്ന് സംശയിക്കേണ്ടി വരും.
ആസിഫ് അലി യുടെ കണ്ണിനു എന്തോ ഒരു പ്രത്യേകത ഉണ്ട്.. ❤️അത് ഈ സിനിമയിൽ ഒരുവിധം എല്ലാ ഇടത്തും എടുത്ത് നില്കുന്നതും ആണ്.. എല്ലാ ഫീലും പുള്ളിടെ കണ്ണിൽ ഉണ്ട് 😍
Actually 2um same plot annu pakzhe porulinte copy onnum alla Karanam ethu 2um nerathe set cheyetha screenplay annu pakzhe porul kurachu lag undayirunu pakzhe kishkindha kandam angane alla.
@@SreelakshmiKl-r8c aa plot alla ethinu, climaxile cheriya similarity vechu aanu engane paranjathenkil enni thaniku cinema kaanuthu stop cheyendi varum. whatever it is, human lives are similar.
ആരും അധികം discuss ചെയ്യാത്ത ഒരു കാര്യം ആണ് അപ്പു പിള്ളയെ കുട്ടിയ നോക്കൻ ഏല്പിക്കുന്നാഥ്, first of all his medical condition, and then he is a bit short tempered person to take care a toddler, i mean i blame the parents, the child several times showcased something ain't right.parents ignored him so much
@shafick3405 but that doesn't give them a hardpass to give responsibility to appupilla, അപ്പുപ്പില്ല, മുൻകോപം ഉള്ള ആളാണ്, സ്വന്തആം മകനു പോലു പുളിയെ വല്ല്യ madipp ഇല്ല്യ അങ്ങനത്തെ സാഹചര്യത്തിൽ അതും ഇത്രേം complicated ആയിട്ടുള്ള ആരോഗ്യ പ്രശ്നം ഒള്ള വയസ്സ് ആയ ആൾ, 6,8 വയസ്സ് ഒള്ള കുട്ടിയെ നോക്കാൻ ഏൽപ്പിച്ചത തെറ്റാണ്, its already told that 2 times he tried to runaway, he is not even a teenager, the kid gets a gun even shoots and kills a monkey, and the house is situated in an isolated place,appu pilla even forgets the way to his home, its a matter of safety, appu pilla was incapable to care for a child, the parents should have either hired a babysitter, or send him to other relatives or as appupilla say send him to a bording school
@@shafick3405എടോ എന്നിട്ടാണോ ആ കിളവന് തോക്ക് licence koduthe😂, pinne വൈഫ് ബ്രദർ ഒക്കെ ഉണ്ടല്ലോ വേണെങ്കിൽ അമ്മ വീട്ടിൽ ആക്കണം, alle ആയ വെക്കണം, ആ ഡയറക്ടർ ഒന്നും അറിയില്ല അല്ലെ movie nadikkila🤪
@@Sigma123-q4n പല തരത്തിൽ ഉള്ള ആളുകൾ ഉണ്ടല്ലോ, so, കഥ അങ്ങനെ എടുത്തദ് അല്ല എന്റെ confusion, i am deeply concerned about our people, i haven't seen anyone discussing this matter, people don't care about child's safety, and our system is unable to even identify the problem
എല്ലാവരും ആസിഫ് അലിയുടെ പ്രകടനം എടുത്തു പറയുന്നു.. പക്ഷേ വിജയ രാഘവൻ ആണ് എന്നെ ഞെട്ടിച്ചത്.. അദ്ദേഹത്തിന് മാത്രം കഴിയുന്ന വിധത്തിൽ അതി ഗംഭീര പ്രകടനം.. ഇത്രയും subtle ആയി intensity hold ചെയ്യാൻ മലയാളത്തിൽ ഇന്ന് മറ്റൊരു നടനില്ല!
ഒരു സംശയം : അപ്പു പിള്ള എങ്ങനാണ് അന്വേഷിച്ചു മനസ്സിലാകുന്നത് കുട്ടി മരിച്ചു പോയെന്നു.. (മറവി രോഗം കണക്കിലെടുത്താൽ കുട്ടി മരിച്ചെന്നു അതും വെടി കൊണ്ടാണ് മരിച്ചതെന്നു ആ വീട്ടിൽ നിന്ന് എങ്ങനാണ് ഓരോ തവണയും അന്വേഷിച് മനസ്സിലാകുന്നത് )?
എല്ലാവരും ചച്ചുവിനെ കുറ്റം പറയുന്നു. പക്ഷേ കയ്യിൽ തോക്ക് വെച്ച വിജയരാഘവൻ അല്ലേ ശെരിക്കും തെറ്റ് ചെയ്തത്. അതും കുട്ടികള്ക്ക് ആക്‌സസ് ഉള്ള സ്ഥലത്ത്. Justice for Chachu...
@@roadnottaken2023 but അപ്പോ ചച്ചു വിനു അറിയാം, തോക്ക് കൊണ്ട് വെടി വെച്ചാൽ മരിക്കും എന്ന്. അവന്റെ കൈ കൊണ്ട് ഒരു മരണം സംഭവിച്ചു. ബൈ ദു ബൈ തോക്ക് എവിടെ ഒളിപിച്ചാലും കണ്ടു പിടിക്കുന്ന കുരിപ്പുകൾ ഉണ്ട്
Whenever i see yesteryear actors like Vijayraghavan, indrans, Mammokoya(in Kuruthi), Nedumudi Venu( bheeshma),etc in the new age Malayalam movies, absolutely slaying with their performances, the first person that comes in my mind is Mr. Jagathy Sreekumar!! The fact being he is still alive and not able to act, breaks my heart more. He would have definitely been known on pan india level by now
@s9ka972 I dont care even if he was involved with ISIS or Taliban. I am least concerned about his character and his personal life. Dude was a damn good actor. He was the lifeline of Malayalam cinema for over 3 decades!! In my opinion there is no one more versatile than him in the history of Malayalam cinema!! An absolute 🐐
@@siddharthiyer2177 pulli illenkilum malayalam industry nannayitt thanne pokunnundu. Ethra okke personal life and Proffesional life mix akkaruthu enn paranjalum.. Oru girl ine rape okke cheytha aale enganeya alkarkk ippazhum support akkan thonnunne
Towards the end of the movie, there is a quote: "That's just how things are. We've to keep playing our role until the very end".... 🙆💯 And the climax was truly extraordinary, yet equally shocking. 🥵🤯
സിനിമയിൽ തന്നെ പറയുന്നുണ്ടല്ലോ ആ പയ്യൻ മുൻപ് 2 തവണ ഇത് പോലെ മിസ്സിംഗ് ആയിട്ടുണ്ട് എന്ന്. പിന്നീട് കാണാതായ ദിവസം ഏതോ റെയിൽവേ സ്റ്റേഷനിൽ വച്ചു കണ്ടു എന്നൊരു ഇൻഫർമേഷനും കിട്ടി. അപ്പോൾ അന്വേഷണം ആ വഴിക്ക് പോയി കാണും. വീട്ടുകാരെ സംശയം ഉണ്ടായി കാണില്ല.
An no forest officer in the real world let go a previous mistake happened during some other officers tenure.. they will report it for sure for the sake of keeping their own job
Vijayaraghavan and Asif Ali stood out in the movie - both are phenomenal actors. I hope we get more such movies that bring out the best in these actors.
Main flaw of movie, why one has to provide the reasons of bullet that's been used by a licensed man . If u have any doubt research ,you don't have to provide evidence of bullets used
Climax complete aayi thonniyilla. ബുള്ളറ്റ് മിസിങ്ങും കുട്ടിയെ കിട്ടാൻ കേസ് കൊടുക്കാൻ വൈകിയതും ഒരിക്കലും കുട്ടിയെ കൊന്നത് അച്ഛൻ അല്ലെന്ന് തെളിയികുന്നില്ല. ആസിഫിനെ ഉത്തരം മുട്ടിക്കാൻ മാത്രം പൊന്ന തെളിവ് അല്ല അപർണക്ക് കിട്ടിയതും. ∆കുട്ടി ഇടക്ക് ഇടക്ക് മിസിങ് ആകുന്നത് കൊണ്ട് തിരഞ്ഞു നടന്നു അത് കൊണ്ട് കേസ് കൊടുക്കാൻ വൈകി എന്ന് പറയാം. ∆ബുള്ളറ്റ് മിസിംഗ് ആകാൻ വേറെയും ഒരുപാട് കാരണം ഉണ്ട്.(കുട്ടി suicide ചെയ്യാം,കുട്ടി ഒളിപ്പിച്ച് വെക്കാം,കുട്ടിയുടെ കയ്യിൽ നിന്നു കളഞ്ഞുപോകാം,കുട്ടൻ പിള്ളയുടെ കയ്യിൽ നിന്ന് പൊഴിട്ട് മറന്നത് ആകാം,etc)
ഇനി investigate ചെയ്യണ്ട എന്ന് എഴുതി വെച്ചിട്ട് കാര്യമില്ല. He won't remember what to investigate. That's why he is burning all the documents. He repeatedly went hospital enquiring documents since he has not closed the case.
വൈഫ് ഇന്റെ മരണം, കുട്ടി missing, തോക്ക് മിസ്സിംഗ്, കുരങ്ങന്റെ body കിട്ടിയത് സ്വന്തം പറമ്പിൽ നിന്നും. എന്നിട്ടും പോലീസിന് ഇവരെ യാതൊരു doubt ഉം ഇല്ലാ.... 😌😌
പോലീസിന് സംശയമുണ്ട്. അവർ വിജയരാഗവനെ arrest ചെയ്യുന്നുമുണ്ട്. പക്ഷെ കോടതിയിൽ കേസ് എത്തിയാൽ ഓർമപ്രശ്നമുള്ള ഒരാൾക്ക് ഗൺ license ഇഷ്യൂ ചെയ്തതിനു അവർക്ക് തന്നെ പണി കിട്ടുമെന്ന് മനസിലാക്കി അവർ അന്വേഷണം quash ചെയ്യുന്നതാണ്. വൈഫ് ഇന്റെ മരണം വീട്ടിൽ വച്ചല്ല. പിന്നെ അവർ already cancer patient ആണ്. ആത്മഹത്യാ ചെയ്യാൻ വേണ്ടി അവർ മരുന്ന് overdose എടുക്കുന്നതാണ്. ഹോസ്പിറ്റലിൽ എത്തിയിട്ടാണ് മരിക്കുന്നതും. അപ്പൊ പിന്നെ അതിനു അവരെ സംശയിക്കേണ്ട കാര്യമില്ലലോ.
Ithrem matured aya Asif Ali second marriage enthinu cheythu? To make her suffer? I can’t even relate to Aparna’s character.. as per the plot she shifted from a busy life to a slow paced life for this marriage.. if she was not in real love why did she moved to Asif’s home.. if Asifloved her he shouldn’t have married Aparna.. because he knows what he is going through If it was an arranged marriage.. Asif character is kind of a cheater to Aparna
How? അയാൾ അറിഞ്ഞു കൊണ്ട് ചെയത തെറ്റ് എന്താണ്?? അയാൾ നല്ലൊരു ഭർത്താവും മകനും അച്ഛനുമാണ്.ഭാര്യയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ മകൻ മരിച്ചു,ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പോയി വന്നപ്പോഴേക്കും അച്ഛൻ മകന്റെ ബോഡി കഴിച്ചിട്ടു, അത് അച്ഛനോട് ചോദിക്കാൻ പോലും പറ്റാത്ത അത്ര നിസ്സഹായൻ ആണ് അയാൾ. അയാളുടെ ഉള്ളിൽ തന്റേതല്ലാത്ത തെറ്റ് കൊണ്ട് വന്ന ഒരു തെറ്റ് ഉണ്ട് എന്നല്ലാതെ അയാൾക് രണ്ടാം കല്യാണത്തിന് എന്ത് അയോഗ്യത ആണുള്ളത്.
Don't know why nobody bothers about the facts you mentioned ? She investigates everything while Asif pretends he don't know anything and finally she reveals her findings. Asif is like "I know everything " "Vishalamanaskayayaa Aparna kshemichirikunu" for making a fool out of her
Flashback കുറച്ചു careless ആയി എടുത്ത പോലെ തോന്നി... ബാക്കി എല്ലാം കിടു.... ആസിഫ് അലിയുടെ character സ്വപ്നത്തിൽ നിന്ന് എഴുന്നേൽക്കുന്ന സീൻ ഒക്കെ super.... 👍🏻👍🏻👍🏻
"A Tale of Three Wise Monkeys".
🙊The one who won't 'speak' - Appu Pillai
🙈The one who hasn't 'seen' anything - Ajaychandran
🙉The one who hasn't 'heard' anything - Aparna
An Extraordinary Brilliant Movie..!!! 🌟🌟🌟🌟🌟
Oh superb..... I didn't think like that way
Ajaychandran is the one who won't speak and Appu Pillai is the one who hasn't seen anything. I guess.
1. Speak no truth - Appu Pillai - ella satyavum kandethiyitt aarodum onnum parayunnilla.
2. Hear no truth - Ajayan - ellarum thante achane patti oronn paranjittum aarum parayunnath ayal kelkunnilla.
3. See no truth - Aparna - ellam kandethan nokkukayum, satyangal kandethi kazhinjittum onnum kaanunnilla enn abhinayich jeevikkan aanu aparnayk kazhiyuu.
Vere oru comment sectionil kandathaan. To me this feels perfect explanation.
There are no right opinions nor wrong opinions. There are just opinions. It's something debatable! 🙈🙉🙊
My take :)
Don’t see or pretend to see or forget what you saw : Appu Pillai
Don’t say till you gained confidence in Aparna : Ajayan
Don’t pretend you heard and follow Ajayan to the places searching for the boy : Aparna
ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ് ഇതിന്റെ കാസ്റ്റിംഗ് തന്നെയാണ് ഒന്നും പറയാനില്ല വേറെ ലെവൽ 👍👍👍
Casting 10/10
Aparna ആണോ നല്ല കാസ്റ്റിംഗ്. അടിപൊളി 👏🏻
Aparna ithil nalla vrithikk cheythittund@@shahinshah3018
അപർണ 😂😂
അപ്പു പിള്ള ഒരു രക്ഷയുമില്ല 🙏
വിജയ രാഘവൻ 👍👍👍
But there's one character... Suman chetttan... jagatheesh.... something fishy..
വിജയ രാഘവൻ ❤❤❤
ഇങ്ങനത്തെ രോഗം മറച്ചു വക്കുന്നത് ഏറ്റവും വലിയ തെറ്റാണു. അതുകൊണ്ടാണ് pistol ലൈസൻസ് renew ചയ്യുന്നതും ഇങ്ങനത്തെ ഒരു അപകടം ആരും പ്രതീക്ഷിക്കാതെ ഉണ്ടാവുന്നതും. മകന് അച്ഛനോടുള്ള കരുതൽ ok. പക്ഷെ അച്ഛന് രോഗം പുറത്ത് അറിയുന്നത് ഇഷ്ടമല്ല എന്ന് കരുതി മകനും അതിനെ support ചെയുന്നത് പല അപകടങ്ങളിലും ചെന്നെത്തിക്കും
It reminded me of Aarkariyam movie 😊
Yes. Ath pole karikk nte oru series ille Porul . Similarity ind @aethnamarydaniel1207
More like karriku porul
@@aethnamarydaniel1207 Exactly. I was also thinking of the same . Almost similar premises . An old man living in a mystery laden lonely house inside a forest like place. His children in both movies have gone through a second marriage etc. And finally the mystery unraveling in a slow pace.
Me too
True
എനിക്കും കുറെ ഇഷ്ടായി. Vijayaraghavan enda acting. വേറെ level ആസിഫ് and അപർണ നമിച്ചു then ആ വീടും adinte പരിസരവും സിനിമയ്ക്കു മാറ്റ് കൂട്ടി. Lag തോന്നിയില്ല gud work
Enikku nalla lag adichu
Vijaya Raghavan steals the show...
One of the best characters he performed...
ആസിഫ് അലിയുടെ ക്ലോസപ്പ് ആയിട്ടുള്ള ആ മോർച്ചറി ചെക്ക് സീൻ ഒഴിവാക്കാമായിരുന്നു..
ആ few seconds മാത്രമാണ് ഈ സിനിമയിൽ നെഗറ്റീവ് ആയി തോന്നിയ scene..
Hats-off to the entire team..
മോൻ മരിച്ചത് ആസിഫ് കണ്ട് ഞെട്ടുന്ന ആ സീനും ബോറായിരുന്നു
@@ItsmeSelenophileAa sceneinu apt aaytan enik thonniyath.. adhyam shock aavunnathellam aa situationil obvious aanallo..
@@ItsmeSelenophile ഞാൻ ഉദ്ദേശിച്ചത് ആസിഫ് ന്റെ അഭിനയം മോശം ആയെന്നല്ല. സിനിമ കഴിഞ്ഞതിനു ശേഷം, ആസിഫ് ആ മോർച്ചറി യിൽ വെച്ച് ഇട്ട എക്സ്പ്രഷൻ ഒക്കെ relevant അല്ല എന്ന് തോന്നി.. പുള്ളിയുടെ ഫേസ് expression ന്റെ close-up scene വേണ്ടിയിരുന്നില്ല എന്നൊരു ഫീൽ.
@@jojojoseph7599true
@@jojojoseph7599oro thavana body kanumpazhum pulli aa pazhyamomentilk pokum chachuvinte body orma varum athinte opam ullil olippichatonun purath vidanum pattila so that expression was justified for me.
The last scene when the son hugs the father broke my heart. The story n emotions stays in the mind for a long time which proves that the movie could connect emotionally
I watched the movie in instalments, maybe that's why I couldn't connect to the emotional bits in the end. The ending was a bit of an anti-climax for me as I was expecting something explosive from all the buzz around the movie.
yes at that point even i cried
ഈ സിനിമയുടെ കഥാതന്തുവിൽ രണ്ട് ഘടകങ്ങൾ ആണുള്ളത് -
1)രണ്ട് പശ്ചാത്തലം - ആന്തരിക പശ്ചാത്തലം-മറവി രോഗം ബാധിച്ച ഒരു വൃദ്ധൻ.
ബാഹ്യ പശ്ചാത്തലം - സ്ഥലത്തെ നക്സൽ ആക്രമണങ്ങളും തോക്കിന്റെ തിരോധാനവും കുരങ്ങിന്റെ ജഡം കണ്ടെടുക്കലും സൃഷ്ടിക്കുന്ന കോളിളക്കം.
2)കഥയിലെ സംഭവ വികാസങ്ങളിലേക്ക് ഹേതുവാകുന്ന ഒരു പ്രത്യേക സംഭവം - a ttiggering event which initiates a chain of events.
അത് ആ കുട്ടി തോക്കെടുത്തു കളിച്ചപ്പോൾ ഉണ്ടായ രണ്ട് അപകടങ്ങൾ :- കുരങ്ങന്റെയും കുട്ടിയുടെയും മരണങ്ങളും അതിനെ തുടർന്ന് തോക്ക് ഒളിപ്പിക്കുന്നതും.
തോക്ക്,കുരങ്ങൻ, കുട്ടി - ഇവയ്ക്ക് എന്ത് പറ്റി എന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് സിനിമ.
നാലു കേന്ദ്ര കഥാപാത്രങ്ങൾ - അപ്പൻ, മകൻ, മരുമകൾ, അപ്പന്റെ ചങ്ങാതി.
അപ്പന് മറവി രോഗം ആയതിനാൽ നടന്നത് അയാൾ മറക്കുന്നു.പിന്നീട് അയാൾ തന്നെ ഇതൊക്കെ അന്വേഷിച്ചു കണ്ടെത്തുന്നു, നശിപ്പിക്കുന്നു, വീണ്ടും അത് തന്നെ തുടരുന്നു.പക്ഷെ തോക്കിന്റെ കാര്യം അയാൾക്കറിയാം - അതയാൾ ഒളിപ്പിച്ചു വയ്ക്കുന്നു.
മകന് കുട്ടിയുടെ കാര്യം അറിയാം, പക്ഷെ തോക്കിന്റെയോ കുരങ്ങന്റെയോ കാര്യം അറിയില്ല.ചങ്ങാതിയായ ജഗദീഷിന് കുരങ്ങന്റെ കാര്യം അറിയാം, ബാക്കിയൊന്നും അറിയില്ല. പുതുതായി വന്നു ചേരുന്ന മരുമകൾക്ക് ആദ്യം ഒന്നുമറിയില്ല. പിന്നീട് തോക്ക് അവർ സ്വയം കണ്ടു പിടിക്കുന്നു, കുരങ്ങന്റെ കാര്യം അപ്പന്റെ ചങ്ങാതിയിൽ നിന്നും കുട്ടിയുടെ കാര്യം ഭർത്താവിൽ നിന്നും അറിയുന്നു.
കുട്ടിയുടെ തിരോധാനത്തെ പറ്റി പുതുതായി വന്ന മരുമകൾക്ക് സംശയം ജനിപ്പിക്കാൻ ഇടയായ സാഹചര്യം ഒരുക്കുന്നത് ആന്തരിക പശ്ചാത്തലമായ വൃദ്ധന്റെ മറവി രോഗമാണ്.കാരണം, ആസിഫും ഭാര്യയും കുട്ടിയെ അപ്പന്റെ കൂടെ തനിച്ചാക്കി പോയതിനു ശേഷമാണ് കുട്ടിയെ കാണാതാകുന്നത് എന്നവർ അറിയുന്നു.
കുട്ടിയുടെ തിരോധാനത്തിനുള്ള ഉത്തരം വൃദ്ധന്റെ മറവിയിൽ ആണെന്ന് മനസ്സിലാക്കിയ മരുമകൾ, അയാളെ നിരീക്ഷിക്കാൻ ആരംഭിക്കുന്നു. അയാളുടെ മുറിയിൽ നിന്ന് തോക്കു കണ്ടെടുക്കുന്നു,ചങ്ങാതിയിൽ നിന്ന് കുരങ്ങന് സംഭവിച്ചത് അറിയുന്നു. ഇതോടെ മറച്ചു വെച്ചിരുന്ന മകന്റെ കാര്യം ആസിഫിന് വെളിപ്പെടുത്തേണ്ടി വരുന്നു.
നക്സൽ ആക്രമണവും ഇലക്ഷനും തോക്കിന്റെ പിന്നാലെയുള്ള പോലിസ് അന്വേഷണവും ഒക്കെ ദുരൂഹതയ്ക്ക് വേണ്ടിയുള്ള പുകമറയ്ക്ക് മാത്രം.
ഒന്നിനെ പറ്റിയുള്ള സത്യവും പോലിസ് കണ്ടുപിടിക്കുന്നുമില്ല.
There isn't actually any mystery.
It's a pseudo mystery created by two contrasting backgrounds.
ഇതിൽ അപ്പു പിള്ള എന്ന character ഒരു ലൂപ്പ് ആണ് അതിന് ചുറ്റും സഞ്ചരിക്കുന്ന കഥാപാത്രങ്ങൾ ആണ് ബാക്കി ഉളളവർ.
Chachu is the most underrated choriyan in the history of malayalam cinema 😏😌
True vedak chekkan 😂
Hahahaha correct.. appooppante orma kuravu manasilaakky ath muthaledukkaan nokki pani kitya chekkan..
കുട്ടി അങ്ങനെ aayathinte കാരണവും അതിൽ പറയുന്നുണ്ട്😢
@@sujalasjayapalഅതെന്താ?
അഴുക്ക ചെക്കൻ തന്തയേക്കാൾ മോശം 😂😂
Screenplay kurich onnum paranju kandilla athanu main engaging factor
Yes
Ithile writer,cinematographer koodiyanu
Ee cinemayude cameraman aanu ithinte writer
Yes cinematography proper aayi varunna reetiyil eyithiya screenplay. Visuals and frame composition aanu main highlight.. athinte panku nallapole und, plus background score. Avasanam okke aayappo Interstellar copy feel cheythalum, aa situation aayitt match aayi emotionally connect cheyikaan patti
Screen play bore aanu. Story nallathanu enne ullu
@@shahinshah3018screenplay bore aaneno eth vidditham aanu paryunnath ,brilliant script aanu orono reveal ayi varunnath oke enth natural aan multiple layers ulla script aanu.Charactersinodoke nallonm emotional connect kitunnum ind ath performance kond matram alla well written script kond koode aanu.
ആസിഫ് ഒരു ഇരുത്തം വന്ന നടനായ് മാറിയിരിക്കുന്നു...😊
3 -4 months munp 😌
Asif innu acting technique pidikitti..athu kandal ariyam.thalavan muthal full update..mikka actorsinnu a technique ariyillaa
അയാൾ എല്ലാ കാലത്തും ഗംഭീര നടനാണ്.
ആദ്യ ചിത്രങ്ങളായ ൠതു വിലും അപൂർവ്വരാഗത്തിലും തുടക്കക്രനായിട്ടു കൂടി വളരെ മികച്ചു അഭിനയമാണ് കാഴ്ച വെച്ചത്.
@@martinantony2785കൂമനിലും കൊത്തിലുമൊക്കെ ആസിഫ് നന്നായിട്ട് അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴുള്ള മലയാളം നടന്മാരിൽ ആസിഫ് അലിയും അർജുൻ രാധാകൃഷ്ണനും characters നെ അറിഞ്ഞു അഭിനയിക്കാൻ കഴിയുന്നവരാണ്. അതുകൊണ്ടാണ് മധു ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് പുള്ളിക്ക് ഇപ്പോഴുള്ള നടന്മാരിൽ ഏറ്റവും ഇഷ്ടം ആസിഫിനെയാണെന്ന്
He is a good actor like nivin but fafa pole mohanlal pole Mammootty pole oru extraordinary nadan alla
ആസിഫിൻ്റെ കണ്ണുകൾ കഥ പറയാൻ തുടങ്ങിയിരിക്കുന്നു...
കുഞ്ഞു മരിച്ചു കിടക്കുന്നത് കാണുമ്പോൾ ഉള്ള ആസിഫലിയുടെ ഇമോഷനും കരച്ചിലും അഭിനയമായി തോന്നി. ബാക്കിയെല്ലാം റിയാലിറ്റി പോലെ തോന്നി
People Who Blame Chachu, Doesn't Have Experience looking after Kids,Some Kids in real life are even more naughtier than Chachu..
🙈Don’t see or pretend to see or forget what you saw : Appu Pillai
🙊Don’t say till you gained confidence in Aparna : Ajayan
🙊Don’t pretend you heard and follow Ajayan to the places searching for the boy : Aparna
Karikku seriesil vanna oru short filimtintae oru different version polae feel cheythu.
💯
What do you think about Asif's character not understanding Aparna's feeling towards him and the family as a whole?.He could have revealed to her,her alone, the truth and avoided undue stress and pain in her
That's how a family works. When you're new to a family with so many secrets , nobody is going to reveal all the secrets in one go until you prove to be trusted or you become part of the family emotionally. Time is needed to understand each other
Exactly 💯
It's an arranged marriage. I don't think they were close enough before marriage. Felt more an acquaintance. Not much emotional connect. Or may asif was protecting aparna from having "to act " as if they don't know anything about chachu.
Padam odandee😢.. ithorumathiri kunjiramayanathile salsa kuppi plastic ayirunnel padam pakuthikk theernene ennath pole akum😂
Ajayante veettile situation vechittu pulli oru second marriage enthina cheythennu thonni, Aparnayod oru emotional attachementum Ajayanu illatha pole, like veruthe oru bharya
This year's best actor should go to both Vijay raghavan snd Asif ali, exceptional performance..!
ആദ്യമാണ് തിയേറ്ററിൽ വിജയിച്ച സിനിമക്ക് ott യിൽ നല്ല അഭിപ്രായങ്ങൾ വരുന്നത്. Great movie.... Asif Ali യുടെ range എടുത്തു പറയണം, Adios Amigo യിൽ നിന്ന് കിഷ്കിണ്ട കാണ്ഡം സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ ഒരു നടൻ എന്നാ നിലയിലെ range അഭിനന്ദനം അർഹിക്കുന്നു.
പടം കുറെ perk ഇഷ്ടം ആയിട്ടില്ല എനിക്കും 😭
❤❤❤, ohhhh Adipoli movie 🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 കണ്ട് കിളി പാറി 🔥🔥🔥🔥🔥🔥( ഏകദേശം ഇതു പോലെ ഒരു pattern ആണ് karikk team ന്റെ, പൊരുൾ series
Avanmar annu oru padam irakkiyirunel hit adichene, ippo ivanmarde hype poy
Yes
What is a perfect script?
Kishkindakandam - yes
Yes 1.30 hr lag. Perfect script👏🏻
Career best character of Vijayarakhavan ❤
വിജയരാഘവന് ഈ സിനിമയിൽ ഇടയ്ക്ക് അഞ്ഞൂറാൻ്റെ look വരുന്നുണ്ട്
അത് പിന്നെ അച്ഛന്റെ ഒരു ചായ മക്കൾക്ക് വരാതിരിരിക്കില്ലല്ലോ
വളരെ ഗംഭീരം ആയൊരു സ്ക്രിപ്റ്റ്. 3 പേരും വളരെ നന്നായി അഭിനയിച്ചു ❤️
Karikku എപ്പിസോഡ് similarundu😂 copy a😊
പ്രവീണ ആയി അഭിനയിച്ച നടിയുടെ Super acting ആയിരുന്നു. 👌👌👌👌
Her acting is super onnum parayaanilla ❤❤❤
But no one mentioned it😢😢😢😢
അപ്പു പിള്ളക്ക് സത്യം എങ്ങനെ മനസിലാക്കി എന്നത് ഇപ്പോഴും കൺഫ്യൂഷൻ ആണ്. എല്ലാം നമ്മളെ കാണിക്കുന്നുണ്ട് പക്ഷെ അപ്പു പിള്ള അതിലേക്കു എങ്ങനെ എത്തി എന്ന് മനസിലാകുന്നേ ഇല്ല.
ചച്ചുവിനെ കാണാതായ പിറ്റേദിവസമാണ് ഭാര്യ അഡ്മിറ്റ് ചെയ്യുന്നതും മകനെ അന്വേഷിച്ച് ഇറങ്ങുന്നതും. ഇത് ഹോസ്പിറ്റൽ ബില്ലിലൂടെ അപ്പുപിള്ള അറിയുന്നു. തൻറെ ഗണ്ണിൽ നിന്ന് രണ്ടു ബുള്ളറ്റ് മിസ്സായത് അതിൽ ഒരു ബുള്ളറ്റ് എവിടെ പോയി എന്ന് മനസ്സിലാക്കുന്നു അപ്പോൾ മറ്റേ ബുള്ളറ്റ് ആയിരിക്കണം ചച്ചുവിൻറെ മരണകാരണമെന്നും ച ച്ചുവിൻറെ തിരോധാനം മറച്ചുവച്ച ആസിഫ് അലിയുടെ കഥാപാത്രത്തിന് ഇതിൽ പങ്കുണ്ട് ആവാമെന്നും അദ്ദേഹം ഊഹിച്ച് എടുക്കുന്നു
@@Shoyas-e5yഅപ്പൊ പുള്ളിക്ക് ഓർമ കുറവ് ഉണ്ടല്ലോ, ചച്ചുവിനെ മരിച്ചു, സംസ്കരിച്ചതും, കാണാതായതൊക്കെ എന്താ മറന്നു പോവാത്തത്.....
@@nithinraj9389he only remembers Chachu is missing by looking at his photo in his room. So he does the same investigation again and again, ask same questions to Jagadeesh about the bullets etc. At the end he identifies the truth and burn all the findings, but in a loop do the same investigation as he forgets the summary
@@anushadeepak2935 എന്നാലും ഫോട്ടോ കണ്ട് എങ്ങനെ മിസ്സിംഗ് ആയി എന്ന് മനസിലാക്കാൻ പറ്റും,
ആസിഫിന്റെ മുൻ ഭാര്യയുടെ കാര്യവും അങ്ങനെ അങ്ങനെ ചിന്തിച്ചില്ലല്ലോ......
അങ്ങനെ ആണെങ്കിൽ തന്നെ ആ photo remove, ചെയ്യ്തു തോക്കിൽ രണ്ടു ബുള്ളറ്റ് ഇട്ടു കൊടുത്താൽ പ്രശനം തീർന്നില്ലേ......
അതൊക്കെ ബില്യൻസ് ആണ് കേട്ടോ
കരിക്കിന്റെ "പൊരുൾ" സീരീസിലെ അച്ഛനു൦ ആസിഫിലെ അച്ഛന്റെ ഒരു സാമ്യം കാണാ൯ കഴിയും..
3:37 Absolutely an intellectual character 👌
I had a question after watching the movie - While marrying an intelligent girl like Aparna, didn’t Asif Ali think she would find out all these secrets and try to unwind the mystery. That was a marriage between 2 matured people. How could he marry her hiding things of this great magnitude!!
അപ്പു പിള്ളക്ക് കുട്ടീടെ കയ്യിലെ തോക്കിന്റെ കാര്യം അൽപ്പം കഴിഞ്ഞു മറന്ന് പോകുന്നുണ്ട്. ആ ആളാണന് correct ആയിട്ട് എഴുതി വെച്ചത് കത്തിച്ചു കളയണം എന്നും, ഓരോന്നും പ്രത്യകിച്ചു ഓരോന്ന് എവിടെ എഴുതി വെക്കണമെന്നും എവിടുന്ന് അതൊക്കെ തിരിച്ചെടുത്തു വായിക്കണമെന്നും തോക്കുമായി ബന്ധപ്പെട്ടകാര്യം ജഗതീഷ് നോട് ചോദിക്കണം എന്നൊക്ക repeat ആയിട്ട് ഓർത്തു ചെയ്യുന്നത്. ആ film ഇൽ ഒരുപാട് missing elements ഉണ്ട്. ആ film ഇൽ മറവിയുടെ privileges ഉപയോഗിക്കുന്നത് പോലെ ആ film കണ്ട് ഇറങ്ങികഴിഞ്ഞ്അതിനെ കുറിച്ച് മറന്നേക്കണം. ആ film നെ ആലോചിച്ചാൽ ആ film കണ്ടയാളെ മണ്ടനാക്കിയോ എന്ന് സംശയിക്കേണ്ടി വരും.
ഒരു കുട്ടിയെ മിസ്സിങ്ങായാൽ സ്പോട്ടിൽ പോലീസുകാർ വീട് അരിച്ചു പെറുക്കും,ആളുകളെ ചോദ്യം ചെയ്യും ഈ സിനിമയിൽ അങ്ങനൊരു ലോജിക്കില്ലേ???
Ys, aa kutti munpu 2 thavana miss aayi thirikae vannathu kondu oru immidiate action undayillanu oru police karan parayunundu
@athirag4663 3 വർഷം ആയി കാണാതിരുന്നിട്ടും പോലീസ് അന്വേഷിച്ചില്ല??
കുറച്ച് ദിവസം ആയിട്ട് വീഡിയോ ഒന്നും കാണാൻ ഇല്ലാലോ എന്ന് കരുതി ചാനൽ എടുത്ത് നോക്കിയിട്ട് 10 മിനിറ്റ് കഴിഞ്ഞപ്പോൾ ദേ പുതിയ വീഡിയോ😁
ശരിയായ റിവ്യൂ... കാണികൾ എന്തു ചിന്തിക്കുന്നു അതു തന്നെയാണ് അപർണയും ചിന്തിക്കുന്നത്..ഇതാണ് ഇതിലെ കാതൽ
ആസിഫ് അലി യുടെ കണ്ണിനു എന്തോ ഒരു പ്രത്യേകത ഉണ്ട്.. ❤️അത് ഈ സിനിമയിൽ ഒരുവിധം എല്ലാ ഇടത്തും എടുത്ത് നില്കുന്നതും ആണ്.. എല്ലാ ഫീലും പുള്ളിടെ കണ്ണിൽ ഉണ്ട് 😍
Recently kandathil vech such an amazing movie.. movie kand kazhinj koree nerathekk athinte impact undayirunnu 💎🤍
കരിക്കിന്റെ ഇരുൾ series ആയിട്ട് കുറേ relatable ആയിരുന്നു ഈ മൂവി
ചേച്ചി ഇരുൾ അല്ല പൊരുൾ,
കരിക്ക് സീരിസിലെ പൊരുൾ enna സീരീസ് ആയിട്ട് നല്ല samyam തോന്നി 😢. അതോണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും പടം കണ്ടപ്പോ ഫീൽ ചെയ്തില്ല
Actually 2um same plot annu pakzhe porulinte copy onnum alla Karanam ethu 2um nerathe set cheyetha screenplay annu pakzhe porul kurachu lag undayirunu pakzhe kishkindha kandam angane alla.
@@sijoypjohncopy എന്ന് പറഞ്ഞില്ല. But ഈ plot മുന്നേ കണ്ടത് കൊണ്ട് ഫീൽ തോന്നിയില്ല
പവിത്രന്റെ ഉത്തരം എന്ന സിനിമ കണ്ടാൽ ഇതൊക്കെ മാറും
athinekal nalla screenplay ithil und.. kure koodi characters aayi attached aavum.. but again, compare cheythitt karyam illa.. both are amazing
@@SreelakshmiKl-r8c aa plot alla ethinu, climaxile cheriya similarity vechu aanu engane paranjathenkil enni thaniku cinema kaanuthu stop cheyendi varum. whatever it is, human lives are similar.
ആരും അധികം discuss ചെയ്യാത്ത ഒരു കാര്യം ആണ് അപ്പു പിള്ളയെ കുട്ടിയ നോക്കൻ ഏല്പിക്കുന്നാഥ്, first of all his medical condition, and then he is a bit short tempered person to take care a toddler, i mean i blame the parents, the child several times showcased something ain't right.parents ignored him so much
because asifali wife health condition..
@shafick3405 but that doesn't give them a hardpass to give responsibility to appupilla, അപ്പുപ്പില്ല, മുൻകോപം ഉള്ള ആളാണ്, സ്വന്തആം മകനു പോലു പുളിയെ വല്ല്യ madipp ഇല്ല്യ അങ്ങനത്തെ സാഹചര്യത്തിൽ അതും ഇത്രേം complicated ആയിട്ടുള്ള ആരോഗ്യ പ്രശ്നം ഒള്ള വയസ്സ് ആയ ആൾ, 6,8 വയസ്സ് ഒള്ള കുട്ടിയെ നോക്കാൻ ഏൽപ്പിച്ചത തെറ്റാണ്, its already told that 2 times he tried to runaway, he is not even a teenager, the kid gets a gun even shoots and kills a monkey, and the house is situated in an isolated place,appu pilla even forgets the way to his home, its a matter of safety, appu pilla was incapable to care for a child, the parents should have either hired a babysitter, or send him to other relatives or as appupilla say send him to a bording school
@@shafick3405എടോ എന്നിട്ടാണോ ആ കിളവന് തോക്ക് licence koduthe😂, pinne വൈഫ് ബ്രദർ ഒക്കെ ഉണ്ടല്ലോ വേണെങ്കിൽ അമ്മ വീട്ടിൽ ആക്കണം, alle ആയ വെക്കണം, ആ ഡയറക്ടർ ഒന്നും അറിയില്ല അല്ലെ movie nadikkila🤪
@@jericcolukassame doubts എനിക്കും vannu😂ആരോട് പറയാൻ മണ്ടൻ director ആ അത് കണ്ടു അന്തം വിടാൻ കുറെ ടീംസും 😂
@@Sigma123-q4n പല തരത്തിൽ ഉള്ള ആളുകൾ ഉണ്ടല്ലോ, so, കഥ അങ്ങനെ എടുത്തദ് അല്ല എന്റെ confusion, i am deeply concerned about our people, i haven't seen anyone discussing this matter, people don't care about child's safety, and our system is unable to even identify the problem
Best of 2024,quality item
One of the best thrillers out there , amazing screenplay and storyline, just marvelous.
Climax twist il nadakkunna aa segment il alla kaaryem ...ath vare prekshakare deviate cheytha tharam aan ishteppetteth💥
കുരങ്ങന്റെ skelton JCB ക്കു കുഴിച്ചപ്പോ ഒരു കേടും ഇല്ലാതെ കിട്ടിയത് മാത്രം ഒരു reality കുറവ് തോന്നിയുള്ളു
അത് ശെരിയാണ്
എല്ലാവരും ആസിഫ് അലിയുടെ പ്രകടനം എടുത്തു പറയുന്നു.. പക്ഷേ വിജയ രാഘവൻ ആണ് എന്നെ ഞെട്ടിച്ചത്.. അദ്ദേഹത്തിന് മാത്രം കഴിയുന്ന വിധത്തിൽ അതി ഗംഭീര പ്രകടനം.. ഇത്രയും subtle ആയി intensity hold ചെയ്യാൻ മലയാളത്തിൽ ഇന്ന് മറ്റൊരു നടനില്ല!
ഒരു സംശയം : അപ്പു പിള്ള എങ്ങനാണ് അന്വേഷിച്ചു മനസ്സിലാകുന്നത് കുട്ടി മരിച്ചു പോയെന്നു.. (മറവി രോഗം കണക്കിലെടുത്താൽ കുട്ടി മരിച്ചെന്നു അതും വെടി കൊണ്ടാണ് മരിച്ചതെന്നു ആ വീട്ടിൽ നിന്ന് എങ്ങനാണ് ഓരോ തവണയും അന്വേഷിച് മനസ്സിലാകുന്നത് )?
National award winning performance APPU PILLA ( VIJAYARAGHAVAN)
കരിക്ക് റിലീസ് ചെയ്ത പൊരുൾ ഇതുപോലെ തന്നെ ഒരു കൺസെപ്റ് ഉള്ള ഒരു സീരീസ് ആയിരുന്നു. കുറച്ച് പരസ്യം തിരുകി കയറ്റി ബോർ ആക്കി എന്ന് മാത്രം.
എല്ലാവരും ചച്ചുവിനെ കുറ്റം പറയുന്നു. പക്ഷേ കയ്യിൽ തോക്ക് വെച്ച വിജയരാഘവൻ അല്ലേ ശെരിക്കും തെറ്റ് ചെയ്തത്. അതും കുട്ടികള്ക്ക് ആക്‌സസ് ഉള്ള സ്ഥലത്ത്.
Justice for Chachu...
@@roadnottaken2023 but അപ്പോ ചച്ചു വിനു അറിയാം, തോക്ക് കൊണ്ട് വെടി വെച്ചാൽ മരിക്കും എന്ന്. അവന്റെ കൈ കൊണ്ട് ഒരു മരണം സംഭവിച്ചു. ബൈ ദു ബൈ തോക്ക് എവിടെ ഒളിപിച്ചാലും കണ്ടു പിടിക്കുന്ന കുരിപ്പുകൾ ഉണ്ട്
Karikku did it better with Porul.
Whenever i see yesteryear actors like Vijayraghavan, indrans, Mammokoya(in Kuruthi), Nedumudi Venu( bheeshma),etc in the new age Malayalam movies, absolutely slaying with their performances, the first person that comes in my mind is Mr. Jagathy Sreekumar!!
The fact being he is still alive and not able to act, breaks my heart more.
He would have definitely been known on pan india level by now
That was the God's gift to what he did to repay the pain Girl in Vithura case faced .
@s9ka972 I dont care even if he was involved with ISIS or Taliban. I am least concerned about his character and his personal life.
Dude was a damn good actor. He was the lifeline of Malayalam cinema for over 3 decades!!
In my opinion there is no one more versatile than him in the history of Malayalam cinema!!
An absolute 🐐
@@s9ka972 i don't know whether god exists or not. But i am happy with his current situation. He got for his actions.
@@siddharthiyer2177 pulli illenkilum malayalam industry nannayitt thanne pokunnundu. Ethra okke personal life and Proffesional life mix akkaruthu enn paranjalum.. Oru girl ine rape okke cheytha aale enganeya alkarkk ippazhum support akkan thonnunne
ഈ അടുത്ത കാലത്ത് കണ്ട സിനിമകളിൽ ഏറ്റവും മികച്ചത്
Towards the end of the movie, there is a quote: "That's just how things are. We've to keep playing our role until the very end".... 🙆💯 And the climax was truly extraordinary, yet equally shocking. 🥵🤯
തിയേറ്ററിലും ott യിലും ഒരേ ആവേശത്തോടെ കണ്ട സിനിമ. പിടിച്ചിരുത്തുന്ന തിരക്കഥയും പെർഫോമൻസുകളും.. KKK 🔥💎
Slow pace burner❤..... Pure timeless classic..... It is not a crime thriller nor an investigation thriller... It's a different kind of thriller💎..
A well written script with awesome acting skills and background scores
Climaxinod adukkumbolulla background score ufff.... 🔥💥
Interstellar movie docking scene bgm copy
@shahinshah3018 ennaylum aaa feel kitty
Happy that Mallu Analyst enjoyed ...the movie.
Good review.
The movie is 💯. Not a second I got distracted. Perfect direction. Actors did their job at the best🫡👏👏
ഒന്നാന്തരം എഴുത്ത്, ഒന്നാന്തരം പടം, ഒന്നാന്തരം അഭിനനയം.
❤️ഒരു ഒന്നാം തരം പടം.... ❤️
Vijayaraghavan 🙌🏼❤👏🏼
All did their role perfectly ❤
Excellent movie 😍
Had a doubt in the movie. When you file a missing police complaint, won't the police enquire the mother, father and grandfather first
Yes they do enquire details with whomever willing to provide details.
അറിയില്ല എന്നവണം അവരുടെ മൊഴി.
കൂടാതെ wife ഒരു suicide attempt കഴിഞ്ഞ് നിൽകുന്നോണ്ട് അധികം ചോദ്യം ചെയ്തത് കാണില്ല
സിനിമയിൽ തന്നെ പറയുന്നുണ്ടല്ലോ ആ പയ്യൻ മുൻപ് 2 തവണ ഇത് പോലെ മിസ്സിംഗ് ആയിട്ടുണ്ട് എന്ന്. പിന്നീട് കാണാതായ ദിവസം ഏതോ റെയിൽവേ സ്റ്റേഷനിൽ വച്ചു കണ്ടു എന്നൊരു ഇൻഫർമേഷനും കിട്ടി. അപ്പോൾ അന്വേഷണം ആ വഴിക്ക് പോയി കാണും. വീട്ടുകാരെ സംശയം ഉണ്ടായി കാണില്ല.
An no forest officer in the real world let go a previous mistake happened during some other officers tenure.. they will report it for sure for the sake of keeping their own job
എന്തുകൊണ്ടാണ് രാമായണത്തിലെ ഒരു അധ്യായത്തിന്റെ പേര് പടത്തിനിട്ടത് എന്നുമാത്രം മനസ്സിലായില്ല
Vijayaraghavan and Asif Ali stood out in the movie - both are phenomenal actors. I hope we get more such movies that bring out the best in these actors.
Nalla cinema❤
carill achane kondupogumbol ellam ariyunna asif ali samshyathinte peril ennu thonipikaan normalayi chothyam chayyana scene ind.
Achan normalakaan panick aavathirikaan oru common sensaya oraal satharane chothyam choikum. Mattullavaril ninnum expect cheyyana behaviour ind athilnnum purathu pogathe behave cheyyana magande observable care and concern aanennathu randamathe thavana padam kaanumbol aa sceneinte beauty feel cheyyum🥲
One more gem of acting from Vijaya Raghavan as expected 🔥
Asif 👌
കരിക്കിന്റെ പൊരുൾ എന്ന വെബ് സീരീസ് ആണ് ഞാൻ ആദ്യം കണ്ടത്. ഇത് ഒരു ഗംഭീര സിനിമ തന്നെയാണ്. പക്ഷേ ആദ്യം പൊരുൾ കണ്ടതുകൊണ്ട് ഒരു സസ്പെൻസ് എലമെന്റ് നഷ്ടമായി
Casting, Characterisation,acting and that music💎
Main flaw of movie, why one has to provide the reasons of bullet that's been used by a licensed man . If u have any doubt research ,you don't have to provide evidence of bullets used
Within 3 years Asif's character overcame the tragic loss of his wife and son 😂
😂
Angane thanne alle vendath.. marichu poya aalukale aalojich neeri neeri ulla life kalyanam ennillalo.. move on .. life has to go on 😢
So what?🙄
But the pain was evident from his face, the way he reacts.. feels like he was trying to escape from that by marrying her.
പിന്നെ എന്ത് വേണം. ജീവിതകാലം മുഴുവൻ ആ ട്രാജഡി ഓർത്തു ജീവിക്കണോ??? അയാൾക് ഒരു ലൈഫ് വേണ്ടേ.
ARM movie analysis cheyyamo
Why everyone is Commenting 'Azhukka cherukkan Thanthayekal Mosham' about chachu?
A movie dialogue or what??
Climax complete aayi thonniyilla.
ബുള്ളറ്റ് മിസിങ്ങും കുട്ടിയെ കിട്ടാൻ കേസ് കൊടുക്കാൻ വൈകിയതും ഒരിക്കലും കുട്ടിയെ കൊന്നത് അച്ഛൻ അല്ലെന്ന് തെളിയികുന്നില്ല.
ആസിഫിനെ ഉത്തരം മുട്ടിക്കാൻ മാത്രം പൊന്ന തെളിവ് അല്ല അപർണക്ക് കിട്ടിയതും.
∆കുട്ടി ഇടക്ക് ഇടക്ക് മിസിങ് ആകുന്നത് കൊണ്ട് തിരഞ്ഞു നടന്നു അത് കൊണ്ട് കേസ് കൊടുക്കാൻ വൈകി എന്ന് പറയാം.
∆ബുള്ളറ്റ് മിസിംഗ് ആകാൻ വേറെയും ഒരുപാട് കാരണം ഉണ്ട്.(കുട്ടി suicide ചെയ്യാം,കുട്ടി ഒളിപ്പിച്ച് വെക്കാം,കുട്ടിയുടെ കയ്യിൽ നിന്നു കളഞ്ഞുപോകാം,കുട്ടൻ പിള്ളയുടെ കയ്യിൽ നിന്ന് പൊഴിട്ട് മറന്നത് ആകാം,etc)
Theatreil kandathinte ormayil oru doubt.. Appupillak ayalude mental conditione patti arivullapol, ayalk ini investigate cheyyendennu evide enkilum ezhuthi vekkan sadhikille.
Repeat ayi hospitalil chennu files veendum chodikumbol oru doubt varille, gun incident oke ayi kootivayikumbol.
I also have doubts about hospital visits
ഇനി അന്വേഷികണ്ട എന്ന് എഴുതി വെച്ചാൽ, അത് ആരെങ്കിലും കണ്ടാൽ? ഇനി അന്വേഷിക്കണ്ട എന്ന് എഴുതിയാൽ തന്നെ എന്തുകൊണ്ട് എന്ന് സംശയം ആവിലേ?
Maybe ayal ezhuthi vechu kanum. But athellam ayal thanneyalle repeated aaytt kathichu kalayunnath.
Sharikkum ayaal parayunnund ayaal thenneyaanu ith cheithath enn lokam arinjaalum kuzhappamilla. Becoz he is not normal. So swantham makaneyum marumakaleyum oru samshayathinu polum aarkkum munnil itt kodukkaathe swayam ath etteduth aanu ayaal documents kathikkunnath. Ayaalkkariyaam ayaal ith marann pokumennum pinneyum investigate cheyyumennum. Ayaal ith continue cheyyunnath kond makanum marumakalum orukaalathum samshayathil aavilla. So ayaal swantham makanu vendi cheyyunna sacrifice aanu ayaalde oro thavanatheyum investigations um. Aa appan makan bond climax il kaanikkunnund
ഇനി investigate ചെയ്യണ്ട എന്ന് എഴുതി വെച്ചിട്ട് കാര്യമില്ല. He won't remember what to investigate. That's why he is burning all the documents.
He repeatedly went hospital enquiring documents since he has not closed the case.
Mujeeb Majeed - The Music Director 🔥🔥🔥
It reminded me of the movie Triangle. But yes a more realistic version than that of triangle.
Your explanation is awesome ❤
Vijayaraghavan is the most underrated actor in malayalam cinema..
Astonishing script.. 😍Bahul Ramesh👌🏻👏🏻 way to go. Also i feel Asif ali acting has much much improved.. Vijayaraghavan👏🏻
Nolan nte Memento movie aayitt nalla similarity ond. Appu pilla de charecter nte same situation aan. Memento le Hero dem. Pulli cheyyuna same karyam aan. Appu pillayum cheyyunnath.Chila scene okke athe pole thanne ind. Maybe inspiration ayirikkum.
Asif ali acting 🔥🔥
ഏറെ ഇഷ്ടപ്പെട്ട ഒരു പടം .
After Adujeevitham one of the best movie in malayalam industry!!
എന്റെ അഭിപ്രായം .. ഉറക്കത്തിനു ബെസ്റ്റ് ആണ് ✌️
Vijayaragavan ❤️💕
Shortfilm il othukamayirunnu, valichuneeti bore adippichu😌
Asif ....his best.
The pain he carries till the end....is beautiful.
He is a brilliant actor.
👏
Where did he bury the kid?
വൈഫ് ഇന്റെ മരണം, കുട്ടി missing, തോക്ക് മിസ്സിംഗ്, കുരങ്ങന്റെ body കിട്ടിയത് സ്വന്തം പറമ്പിൽ നിന്നും. എന്നിട്ടും പോലീസിന് ഇവരെ യാതൊരു doubt ഉം ഇല്ലാ.... 😌😌
പോലീസ് ന് ഡൌട്ട് ഉണ്ടല്ലോ, unfit ആയ ഒരാൾക്കു തോക്ക് നൽകിയതുമായി ബന്ധപെട്ടു അന്വേഷണം വരുമെന്ന് ഭയന്ന് അവർ ആ അന്വേഷണം നിർത്താൻ നിർബന്ധിതർ ആവുന്നത് ആണ്.
പോലീസിന് സംശയമുണ്ട്. അവർ വിജയരാഗവനെ arrest ചെയ്യുന്നുമുണ്ട്. പക്ഷെ കോടതിയിൽ കേസ് എത്തിയാൽ ഓർമപ്രശ്നമുള്ള ഒരാൾക്ക് ഗൺ license ഇഷ്യൂ ചെയ്തതിനു അവർക്ക് തന്നെ പണി കിട്ടുമെന്ന് മനസിലാക്കി അവർ അന്വേഷണം quash ചെയ്യുന്നതാണ്. വൈഫ് ഇന്റെ മരണം വീട്ടിൽ വച്ചല്ല. പിന്നെ അവർ already cancer patient ആണ്. ആത്മഹത്യാ ചെയ്യാൻ വേണ്ടി അവർ മരുന്ന് overdose എടുക്കുന്നതാണ്. ഹോസ്പിറ്റലിൽ എത്തിയിട്ടാണ് മരിക്കുന്നതും. അപ്പൊ പിന്നെ അതിനു അവരെ സംശയിക്കേണ്ട കാര്യമില്ലലോ.
Vijaya Raghavan deserves the state award for Best Actor♥️ >>>>>>>>>>
Fafa & Asif r the best actors now n mollywood after Lalettan and Mammookka
നല്ല സിനിമ. എനിക്ക് ഇഷ്ടപ്പെട്ടു 🥰തീയേറ്റർ ൽ പോയി കണ്ട്
Vijayaraghavan inherited his father's skill completely
Pls make an analysis on the tamil movie 'vaazhai'
താങ്കൾ തന്നെ ചെയ്യു
Ithrem matured aya Asif Ali second marriage enthinu cheythu? To make her suffer?
I can’t even relate to Aparna’s character.. as per the plot she shifted from a busy life to a slow paced life for this marriage.. if she was not in real love why did she moved to Asif’s home.. if Asifloved her he shouldn’t have married Aparna.. because he knows what he is going through
If it was an arranged marriage.. Asif character is kind of a cheater to Aparna
How? അയാൾ അറിഞ്ഞു കൊണ്ട് ചെയത തെറ്റ് എന്താണ്?? അയാൾ നല്ലൊരു ഭർത്താവും മകനും അച്ഛനുമാണ്.ഭാര്യയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ മകൻ മരിച്ചു,ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പോയി വന്നപ്പോഴേക്കും അച്ഛൻ മകന്റെ ബോഡി കഴിച്ചിട്ടു, അത് അച്ഛനോട് ചോദിക്കാൻ പോലും പറ്റാത്ത അത്ര നിസ്സഹായൻ ആണ് അയാൾ.
അയാളുടെ ഉള്ളിൽ തന്റേതല്ലാത്ത തെറ്റ് കൊണ്ട് വന്ന ഒരു തെറ്റ് ഉണ്ട് എന്നല്ലാതെ അയാൾക് രണ്ടാം കല്യാണത്തിന് എന്ത് അയോഗ്യത ആണുള്ളത്.
Don't know why nobody bothers about the facts you mentioned ?
She investigates everything while Asif pretends he don't know anything and finally she reveals her findings. Asif is like "I know everything "
"Vishalamanaskayayaa Aparna kshemichirikunu" for making a fool out of her
@godfatherrobb അപർണ എന്തൊക്കെ ഒപ്പിച്ചിട്ടാണോ, രണ്ടാം കെട്ട് കെട്ടി വന്നത് 😂😂സെക്കന്റ് പാർട്ട് ലോഡിങ് 😁
First❤️✨
വിജയരാഘവൻ 🔥❤️
Flashback കുറച്ചു careless ആയി എടുത്ത പോലെ തോന്നി... ബാക്കി എല്ലാം കിടു.... ആസിഫ് അലിയുടെ character സ്വപ്നത്തിൽ നിന്ന് എഴുന്നേൽക്കുന്ന സീൻ ഒക്കെ super.... 👍🏻👍🏻👍🏻