നീ നന്നാക്കിയ, നിന്നെക്കൊണ്ട് രക്ഷപെട്ട ഏത് രാജ്യമുണ്ടെടാ ഉവ്വേ...

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 274

  • @shamsudheenk8381
    @shamsudheenk8381 2 роки тому +79

    ഇപ്പോഴെങ്കിലും അദ്ദേഹം ചോദിച്ചല്ലോ
    അഭിനന്ദനങ്ങൾ,👌

  • @ahamed_deedat.9444
    @ahamed_deedat.9444 2 роки тому +21

    ഈ യജുജ്, മജുജ്കളെ ലോകത്തു നിന്ന് തന്നെ ഉന്മമൂലനം ചെയ്യണം.
    എന്നാലേ ലോകത്തു സമാധാനം ഉണ്ടാകൂ.!

  • @hamzamuttil1868
    @hamzamuttil1868 2 роки тому +38

    ആരെ വിശ്വസിച്ചാലും അമേരിക്കയെ വിശ്വസിക്കരുതെന്നു മഹത് വചനം 300വർഷം മുൻപ്!
    ആ രാജ്യം എല്ലാ തിന്മയുടെയും ഉറവിടമാകും 1000വർഷം മുൻപ് ഉള്ള മഹത് വചനം

  • @musthafapnp8600
    @musthafapnp8600 2 роки тому +17

    അനിൽ സർ എത്ര കൃത്യം ആയിട്ടാണ് സാർ അവതരിപ്പിച്ചത് സാർ പറഞ്ഞതാണ് സത്യം

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 роки тому +1

      @@rexj9741 7മാസമായി റഷ്യ യുക്രൈൻ യുദ്ധം 🤩 രണ്ട് രാജ്യങ്ങൾക്കും നന്നായി നഷ്ട്ടങ്ങൾ സംഭവിക്കുന്നുണ്ട് 🤩രണ്ട് രാജ്യങ്ങളിലെ ജനങ്ങളും രാജ്യം വിട്ട് ഓടുന്നുണ്ട് 🤩ഇനിയും കുറെ കാലം ഈ യുദ്ധം തുടരട്ടെ 🤩അമേരിക്കയ്ക്കും യൂറോപ്പിനും യുക്രൈനെ ആയുധവും പണവും കൊടുത്ത് സഹായിക്കാൻ മനസ്സ് വരട്ടെ 🤩. യുദ്ധങ്ങൾ ചെയ്യുന്നതും അവരെ സഹായിക്കുന്നതും കുരിശോളികളാണേ 🤣😂😂😂നല്ല രസം 🤣😂😂🤩🤩ഈ ചെറിയ യുദ്ധം യൂറോപ്പും അമേരിക്കയും ചൈനയും ഇടപെട്ട് മഹാ വലിയ യുദ്ധമാകട്ടെ 🤩🤣😂😂

    • @AnwarAli-qz7wi
      @AnwarAli-qz7wi 2 роки тому

      @@rexj9741 സായിപ്പിന് കോണാൻ അലക്കി കൊടുത്തൊണ്ടിരുന്നവരുടെ സന്തതി ഇവിടെ എത്തിയിട്ടുണ്ട്. കണ്ടിട്ടില്ലാത്തവർ കണ്ടോ. ഒരു സൈഡിൽ സ്വാതന്ദ്ര്യ സമരം നടക്കുമ്പോൾ മരുവശത്തുനിന്നു കോണാൻ അലക്കിക്കൊടുത്തവർ

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому

      ​@@rexj9741 കോടതി വധശിക്ഷ വിധിച്ച് തൂക്കി കൊന്നവന്റെ അനുയായികൾക്ക് അങ്ങനെയൊക്കെ ചെയ്യാനേ കഴിയൂ-

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 роки тому +17

    ആത്മാർത്ഥമായി പറഞ്ഞാൽ മനുഷ്യൻ മറ്റ് മനുഷ്യരെ സ്‌നേഹിക്കുന്നതിന് സ്വാർത്ഥത തന്നെയാണ്.
    മറ്റവൻ തനിക്ക് ഉപകരിക്ക പെടേണ്ടവൻ എന്ന തിരിച്ചറിവാണ് പരസ്പ്പര സ്നേഹത്തിന്റെ ആധാരം

    • @rasameer1687
      @rasameer1687 2 роки тому

      ഉപകാരം ചെയ്തു കൊടുത്ത ആൾ തന്നെ തിരിച്ചു ഉപകാരം
      ചെയ്യണമെന്നില്ല ഒരു വഴിക്ക
      അല്ലങ്കിൽ മറ്റൊരു വഴിക്ക്
      കിട്ടും ന്ന പ്രത്യാശ
      മറ്റേത് മുതലെടുപ്പ്
      സ്വന്തം കാര്യം
      മാത്രം നോക്കുന്ന
      താണ് സ്വാർത്ഥത
      അല്ലാത്തത് സാമൂഹിക ത

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Рік тому +2

    എത്ര കൃത്യമായിട്ടാണ് സാർ അവതരിപ്പിച്ചത്💐 എന്താണ് സെർജി ലാവ്റോവ് ഉദ്ദേശിച്ചത് അത് അതിൽ കവിഞ്ഞു വളരെ വ്യക്തമായിട്ടാണ് ലോകത്തെ സാറ് അറിയിച്ചത് 🙏

  • @salimanangadi5021
    @salimanangadi5021 2 роки тому +54

    ഇതേപോലെ മുഖത്ത് നോക്കി ഐക്യരാഷ്ട്രസഭയോടും ചോദിക്കണം, "നീയൊക്കെ പാസാക്കുന്ന പ്രമേയങ്ങൾ മുസ്ലിം രാജ്യങ്ങൾക്കെതിരെ മാത്രമാണല്ലോ !!? ഇസ്രായേലിനെതിരെ നൂറിലധികം പ്രമേയം പാസാക്കി , അതിൽ ഏതെങ്കിലും ഒന്ന് നടപടിക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് !?? "

  • @നിസ്മു78
    @നിസ്മു78 2 роки тому +21

    ഇങ്ങനൊന്നും സത്യങ്ങൾ തുറന്നു പറയല്ലേ കൃസങ്ങികൾക്ക് സഹിക്കൂല 🤭

  • @sha_599
    @sha_599 2 роки тому +95

    ലോകത്തിന്റെ ശാന്തിയും സമാധാനവും,തകര്‍ക്കുന്നത് America യും Israel ഉം ആണ്.

    • @KamaruDhn
      @KamaruDhn 11 місяців тому

      അമേരിക്ക യുദ്ധം ചെയ്യാത്ത ഒരു മുസ്ലിം രാജ്യം പറ

    • @mubashirmhd9506
      @mubashirmhd9506 10 місяців тому

      saudi arabia@@KamaruDhn

    • @KamaruDhn
      @KamaruDhn 10 місяців тому

      @@mubashirmhd9506 അമേരിക്ക ആണ് ഇറാൻ സൗദി യുദ്ധം തുടക്കം വെച്ചു ആയുധ കച്ചവടം നടത്തിയത്.... സൗദിയുലെ അമേരിക്കൻ മിലിട്ടറി ബെയ്‌സിൽ വെച്ചാണ് ഇറാക് അധിനിവേഷം നടത്തിയത്

    • @mubashirmhd9506
      @mubashirmhd9506 10 місяців тому

      @@KamaruDhn Eppozhenghilum saudik ethire yuddam cheythittundo

    • @Cp-qg3uc
      @Cp-qg3uc 4 місяці тому

      ഗൾഫ് ഇങ്ങനെ നിൽക്കാൻ തന്നെ അമേരിക്ക കാരണം ആണ്. അല്ലെങ്കി എന്നേ അടിച്ചു തീർന്നാനെ. അമേരിക്കൻ മിലിറ്ററി ബേസ് ഉള്ളത് ഗൾഫിൽ സമാധാനം ഉണ്ട്. സാദം ഹുസൈൻ കുവൈറ്റ്‌ അക്രകിച്ചപ്പോൾ രക്ഷിച്ചത് അമേരിക്ക ആണ്

  • @abdullatheefkoya7268
    @abdullatheefkoya7268 2 роки тому +21

    ലോകത്തെ ഏറ്റവും കൂടുതൽ യുദ്ധങ്ങളും അതിനു കാരണമായ സംഭവങ്ങളും ഉണ്ടാക്കിയത് ക്രിസ്ത്യാനികൾ ഭരിക്കുന്ന രാജ്യങ്ങൾ ആണ് എന്നാൽ അവരാണ് സമാധാനത്തിന് വെള്ളരിപ്രാവുകൾ എന്ന് പറയുക🤪

    • @Cp-qg3uc
      @Cp-qg3uc 4 місяці тому

      ഇപ്പോ മുസ്ലിം ഭീകരരും 😂😂😂

  • @hami...hameed6698
    @hami...hameed6698 2 роки тому +31

    അമേരിക്ക . ഇസ്രേയേലിനെ രക്ഷപ്പെടുത്തിയില്ലേ👍

    • @hajaalavudeen1106
      @hajaalavudeen1106 2 роки тому +1

      👍

    • @haqibansari
      @haqibansari 2 роки тому +8

      ഇല്ല സഹോദരാ ഇസ്രേയലിന്റെ ചാരസന്തതി യാണ് 😀 USA

  • @kareemma6004
    @kareemma6004 2 роки тому +3

    വളരെ നന്നായി 👍

  • @ptr18
    @ptr18 2 роки тому +43

    ഇതാണ് മുസ്ലിംകളെ കുറ്റം പറയുന്ന അച്ഛന്മാരോട് ചോദിക്കാനുള്ളത്

    • @KM-leons
      @KM-leons 2 роки тому

      അനിൽ മുഹമ്മദ് പൊട്ടൻ ആണോ അതോ പൊട്ടനായി അഭിനയിച്ച് പൊട്ടൻമാരെ കളിപ്പിക്കുകയാണോ?
      ഇതൊക്കെ അമേരിക്കയുടെ യൂട്യൂബിൽ ഇരുന്നു കാച്ചുന്നു,കേൾക്കുന്നു കൊള്ളാം!.
      അമേരിക്കയുടെ ഉത്പന്നങ്ങളായ മൊബൈലും കമ്പ്യൂട്ടറും ഇൻ്റർനെറ്റും ഉളുപ്പില്ലാതെ ഉപയോഗിചുകൊണ്ട്. ഊളത്തരം പറയാൻ പക്ഷേ ഒരു ഉളുപ്പും ഇല്ല.
      നീ ഒക്കെ ഉപയോഗിക്കുന്ന റഷ്യയുടെ ഒരു ഉത്പന്നം പറഞ്ഞെ കേൾക്കട്ടെ.....?
      നല്ല ഒറ്റ തന്തക്ക് ജനിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ് മനസ്സിലായോ മുച്ലീമെ....?

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 роки тому +1

      അവരൊക്കെ ഈ കാര്യത്തിൽ ചത്തപോലെ കിടക്കുകയാണ് 😔

  • @aneesk4375
    @aneesk4375 2 роки тому +6

    സത്യം തുറന്ന് റഞ്ഞു

  • @noushavk9613
    @noushavk9613 Рік тому +3

    Big salute you sir.Mr.forigin minister of Rassia.😊❤🎉

  • @kidnation3133
    @kidnation3133 2 роки тому +10

    സത്യം

  • @chinnakkalali5653
    @chinnakkalali5653 2 роки тому +1

    പകുതി കേള്‍ക്കാനായില്ല

  • @sijinsijin5166
    @sijinsijin5166 2 роки тому +91

    ചൈനയും തുർക്കിയും കഴിഞ്ഞാൽ യാങ്കി രാജാവിന് പുല്ലുവില കൊടുക്കുന്ന രാജ്യം ❤️✨ റഷ്യ ✨❤️🙏🏿

    • @Dr.AntiDiabetic
      @Dr.AntiDiabetic 2 роки тому +3

      Not turkey

    • @KM-leons
      @KM-leons 2 роки тому +1

      അനിൽ മുഹമ്മദ് പൊട്ടൻ ആണോ അതോ പൊട്ടനായി അഭിനയിച്ച് പൊട്ടൻമാരെ കളിപ്പിക്കുകയാണോ?
      ഇതൊക്കെ അമേരിക്കയുടെ യൂട്യൂബിൽ ഇരുന്നു കാച്ചുന്നു,കേൾക്കുന്നു കൊള്ളാം!.
      അമേരിക്കയുടെ ഉത്പന്നങ്ങളായ മൊബൈലും കമ്പ്യൂട്ടറും ഇൻ്റർനെറ്റും ഉളുപ്പില്ലാതെ ഉപയോഗിചുകൊണ്ട്. ഊളത്തരം പറയാൻ പക്ഷേ ഒരു ഉളുപ്പും ഇല്ല.
      നീ ഒക്കെ ഉപയോഗിക്കുന്ന റഷ്യയുടെ ഒരു ഉത്പന്നം പറഞ്ഞെ കേൾക്കട്ടെ.....?
      നല്ല ഒറ്റ തന്തക്ക് ജനിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ് മനസ്സിലായോ മുച്ലീമെ....?

    • @feehtal
      @feehtal 2 роки тому

      ആ റഷ്യൻ വിത്തേശ കാര്യാ മന്ദ്രിക് ബിഗ് സല്യൂട്ട്...
      അമേരിക്ക നശിപ്പിച്ച രാജ്യം എത്രയാണ്...

    • @RR-vp5zf
      @RR-vp5zf 2 роки тому

      It's turkiye... അമേരിക്ക ക്ക് പുല്ലുവില...sanction ഒന്നും ഏറ്റില്ല..

    • @almatymalayali5668
      @almatymalayali5668 2 роки тому +2

      Turkey❤️

  • @bindumohan7377
    @bindumohan7377 2 роки тому +15

    Naatto...... Naattam thannay.... 🤣

  • @Real_indian24
    @Real_indian24 Рік тому

    ഇറാന്റെ മഹാഭൂകമ്പം കാണാനായി കട്ട വെയിറ്റിംങ്ങ്
    ❤❤❤

  • @shamsudeensulaimanrawther2090

    Beautifull speeches

  • @rafeekmonutty695
    @rafeekmonutty695 2 роки тому +8

    Good question

  • @Secular633
    @Secular633 2 роки тому +13

    അയാൾ ചോദിച്ച ചോദ്യം ശരിയാണ് നശിപ്പിച്ച രാജ്യങ്ങളുടെ എണ്ണം അനവധിയാണ് എന്നാൽ രക്ഷിച്ച ഒരു രാജ്യത്തെയെങ്കിലും അറിയാമോ

  • @karanjill1515
    @karanjill1515 2 роки тому +7

    Thank you for telling the truth, It was disgusting to watch the lies and disinformation about geopolitics in other malayalam mainstream medias

  • @musthafa6719
    @musthafa6719 2 роки тому +18

    ഒരു നിർഭാഗ്യവാൻക് അല്ലാതെ അമേരിക്കൻ പ്രസിഡന്റ് ആവാൻ കഴിയില്ല

  • @abdulmajeed6115
    @abdulmajeed6115 2 роки тому +4

    Karyangal sherikum manasilakethayulla video sheriyalla

  • @abdulnasarnk3949
    @abdulnasarnk3949 2 роки тому +9

    സത്യം 🔥

  • @nissara.l.3400
    @nissara.l.3400 2 роки тому +5

    ഒരു സ്വപ്നം കണ്ടാലൊന്നും നേരം വെളുക്കില്ല എന്നൊരു പഴംചൊല്ലുണ്ട്...

  • @hashimabdulla4158
    @hashimabdulla4158 Рік тому +2

    സ്നേഹത്തിന്റെ പാശ്ചാത്യ കുഞ്ഞാടുകൾ രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് ആയുധങ്ങൾ വിൽക്കുന്നു.

  • @MuhammedSaleem-j8u
    @MuhammedSaleem-j8u 10 місяців тому

    Masha allah

  • @calpetinfo4031
    @calpetinfo4031 2 роки тому +4

    Well said brother

  • @mubeensainu2489
    @mubeensainu2489 2 роки тому +3

    400 വർഷം ആയിട്ട് തുടങ്ങിയതാണ് ഇവന്മാർ ചെയ്യുന്ന തെറ്റ് എല്ലാം ഒരു മനുഷ്യന്റെ പേരിൽ ഏൽപ്പിച്ചിട്ട് ഇവന്മാർ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരം ആ മനുഷ്യൻ എല്ലാം ഏറ്റെടുക്കും എന്ന് വിചാരിച്ചാണ് ഈ കാട്ടികൂട്ടുന്ന തെമ്മാടിത്തരം

  • @Nandhu_zx
    @Nandhu_zx 2 роки тому +6

    ഇനിയും ദിപങ്ങൾ തെളിയും പ്രേധിക്ഷ. Unt

  • @imbichimammu8588
    @imbichimammu8588 2 роки тому +7

    ചോദിച്ചവനും ചോദിക്കപ്പെട്ടവനും ഒരുപോലെ

    • @basheermanayath5104
      @basheermanayath5104 2 роки тому

      ഇറാനിൽ ഇന്ന് നടക്കുന്നതും എന്താണ്? ഇതൊക്കെ തന്നെയാ

  • @jameelaabu2554
    @jameelaabu2554 Рік тому

    Well explained about the World Police America.🎉🎉

  • @asalamsulaiman7777
    @asalamsulaiman7777 2 роки тому +1

    Good..

  • @latheefparly4978
    @latheefparly4978 2 роки тому +51

    അവർ വരുമ്പോൾ ഞങ്ങൾക്ക് താമസിക്കുവാൻ വീടുകളും,കൃഷിയിറക്കുവാനുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു.,
    ഇപ്പോൾ അവർ കൊണ്ടുവന്ന ബൈബിളും,കുരിശും ഞങ്ങളുടെ കൈയിലും ഞങ്ങളുടേത് മുഴുവൻ അവരുടെ കൈയിലുമായി.,
    ഇതാഫ്രിക്കയിലല്ലേ പോട്ടെ.
    അട്ടപ്പാടിയിലും,വയനാട്ടിലും സർവ സ്വതന്ത്രരായി ജീവിച്ചിരുന്ന ആദിവാസികൾ.,ഈ വേട്ടാ വെളിയന്മാർ കുരിശും,ബൈബിളുമായി ചുരം കയറിയതോടെ അവരുടെ ജീവിതം മേൽപ്പറഞ്ഞ ആഫ്രിക്കൻസിനേതിനെക്കാളും മോശമായി.
    ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ തല്ലും,കൊലപാതകവും,അക്രമങ്ങളും എല്ലാം ഇവരുടെ വക്രബുദ്ധിയുടെ പ്രവർത്തനഫലമാണ്.
    അതുകൊണ്ട് ഞാനെന്റെ സുഹൃത്ത് വലയത്തിലുള്ള ക്രിസ്‌ത്യൻ, മുസ്ലിം,ഹിന്ദു സുഹൃത്തുക്കളോട് പറയാറുള്ളത് കുത്സിത ബുദ്ധിക്കാരുടെ വയറ്റുപ്പിഴപ്പു മാറ്റുവാൻ നമ്മൾ തമ്മ,തമ്മിൽ തല്ലരുതെന്നാണ്.
    ഇടക്കിടെ ഇതു പറയാൻ തുടങ്ങിയപ്പോൾ കത്തോലിക്കനും,സുഡാപ്പിയും പിണങ്ങിപ്പോയി കുറച്ചു ചിന്താശേഷിയുള്ള ഹിന്ദു സുഹൃത്തുക്കൾ ഇപ്പോഴും കൂടെയുണ്ട്.

    • @shibu4331
      @shibu4331 2 роки тому

      @ latheef.... U said well.... ഭിന്നിപ്പിക്കുക ഭരിക്കുക... ഇത് അന്നും, ഇന്നും സായിപ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു.... 700 വർഷത്തിൽ അധികകാലം മൂകളന്മാർ ഇന്ത്യ ഭരിച്ചിട്ട് പറയത്തക്ക വർഗീയത ഇന്ത്യയിൽ ഉണ്ടായിട്ടില്ല. എന്നാൽ സായിപ്പ് വന്ന് വർഗീയ വിത്ത് പാകി 😔😔😔.. ഇന്നും വിളവ് എടുത്തു കൊണ്ടേയിരിക്കുന്നു.... ഇത് ഇന്നത്തെ ഹിന്ദു സഹോദരങ്ങൾ തിരിച്ചറിയുന്നില്ല... 🙄🙄🙄

    • @abdullah-gc1bd
      @abdullah-gc1bd 2 роки тому

      ക്രിസ്ത്യൻ രാജ്യങ്ങളൊക്ക മറ്റു രാജ്യങ്ങളെ കൊള്ളയടിച്ചു സമ്പന്നർ ആയവർ ആണ്.. മുസ്ലിം രാജ്യങ്ങൾ ആണ് ലോകത്ത് ആരെയും വഞ്ചിക്കാതെയും പറ്റിക്കാതെയും ലോകത്ത് ഉയർന്നിട്ടുള്ളത്

    • @ixora2293
      @ixora2293 2 роки тому +2

      Chumma nunakkathakal padachu vidunna sudapi

    • @sidheeqc1060
      @sidheeqc1060 2 роки тому +1

      👍👍

    • @tiger-po6ix
      @tiger-po6ix 2 роки тому

      ഇത് കാണുമ്പോൾ തന്നെ ഉറപ്പല്ലേ ലവൻ ഒരു ഭീകരവാദി സുഡാപ്പി തന്നെ ആണെന്ന്.. സുഡാപ്പിക്ക് സാക്ഷാൽ ശിവലിംഗത്തെ നോക്കി നിസകരിക്കാം മരുഭൂമിയിൽ ഒരു ഉളുപ്പുമില്ലാതെ!! 😅 എന്നിട്ടവൻ ഇവിടെ വേറെ പ്രസംഗിക്കും, വേറെ തരം ഇറക്കും!! ഇത്രയും ഉളുപ്പില്ലാത്ത ഒരു വർഗം ലോകത്ത്‌ വേറെ ഇല്ലാ

  • @mohanancr9943
    @mohanancr9943 Рік тому +1

    Well said dear Anil. You could have touched the strategy shown by Soviet union towards us in developing our nation in various ways and at the time of war with Pakistan. Russia is the most trusted nation to us and best friend also. Hattsoff.

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 2 роки тому +2

    Junction hack 💪
    Correct
    Good 🌹🌹🌹👏👏👏👌👍💯

  • @shafimss7522
    @shafimss7522 Рік тому

    Super 😘😘😘😘😘😘😘

  • @Eazyab123eazyab12
    @Eazyab123eazyab12 11 місяців тому

    Correct ചോദ്യം

  • @AseezSubaida-no9jt
    @AseezSubaida-no9jt 11 місяців тому +1

    അപ്പൂപ്പൻ കാട്ടി നല്ലത് മച്ചമ്പി തന്നെയാണ് നല്ലത് സാർ മച്ചമ്പി ഇങ്ങനെ കൗ കൗ ആക്കികേ ചെയ്യൂ അപ്പൂപ്പൻ ചാടിക്കടിക്കൂ നന്ദി സാർ 🙏🙏🙏

  • @musthafakunnath9092
    @musthafakunnath9092 2 роки тому +1

    ഈ കുളി മുറിയിൽ ഇദ്ദേഹവും നഗ്നനാണ്

  • @sudheerkutty3650
    @sudheerkutty3650 2 роки тому +3

    ഞാൻ ഇഷ്ടപെടുന്ന ചാനൽ ആണ് ഇതു പലപ്പോഴും ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നവയാണ് അങ്ങ് പറയുന്നത്. ഒരുകാലത്തു മാറു മറക്കാൻ സമരം ചെയ്ത ജനത ഇപ്പോൾ മാറും തുടയും പിന്നെന്തൊക്കെ തുറന്നു കാണിക്കാൻ പറ്റുമോ അതൊക്കെ തുറന്നു കാണിക്കാൻ സമരം ചെയ്യുന്ന ഇന്നത്തെ new ജനറഷനോട് എന്താണ് പറയാനുള്ളത്.

  • @rintoyohannan8042
    @rintoyohannan8042 Рік тому

    അറബികളുടെ ചരിത്രത്തിലും ചൂഷണണ്ട്. പക്ഷെ അധികം നടന്നില്ല.

  • @rafisilverspoon9419
    @rafisilverspoon9419 2 роки тому +2

    👌👌👌👍

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 роки тому +3

    രണ്ടും ചെകുത്താന്റെ സന്ധത്തികളാണെന്ന് മനസ്സിലാക്കണം

  • @abdussamad4468
    @abdussamad4468 2 роки тому +6

    ലോക ഭീകരതെമ്മാടി അമേരിക്ക

  • @mohdiqbal8878
    @mohdiqbal8878 11 місяців тому

    Good rassia big salut

  • @alimtali9264
    @alimtali9264 Рік тому

    Alimt

  • @navaschukkudunvs4229
    @navaschukkudunvs4229 2 роки тому +3

    👍👍👍

  • @UmmerKp-bj3cl
    @UmmerKp-bj3cl Рік тому

    അമേരിക്ക കൂറേ രാജ്യങ്ങളില്‍ കുഴപ്പം ഉണ്ടാക്കി

  • @ammoottyk6669
    @ammoottyk6669 Рік тому

    Commust rstrangal sakthi yargichal America yuda hung nshikkum

  • @mallustatusmedia2317
    @mallustatusmedia2317 2 роки тому +2

    👍👍👍👍👍👍👍👍

  • @asamad4722
    @asamad4722 2 роки тому +19

    എല്ലാവരായും നന്നാകി അവിടെ ഉള്ളത് മുഴുവൻ അടിച്ചി മാറ്റി കൊണ്ട് പോകുന്ന പണിയാണ്

  • @calpetinfo4031
    @calpetinfo4031 2 роки тому +6

    You look lack of sleep brother. Take care your health. وجعلنا نومكم سبايا allah says in quran allah have gifted you sleep as rest of all part of bodies

  • @famidavp276
    @famidavp276 Рік тому

    ആയുധ കച്ചവടം അമേരിക്ക പോടി പൊടി ക്കുന്നുണ്ടാവും

  • @mohammedali9983
    @mohammedali9983 2 роки тому +1

    ചുരുക്കി പറഞ്ഞാൽ വോടക്ക്ആക്കി തനിക്ക് ആക്കുക അതാണ് അമാരിക

  • @thamannats3246
    @thamannats3246 2 роки тому +2

    👌👌

  • @haneefam2044
    @haneefam2044 2 роки тому +2

    ഇപ്പോഴെങ്കിലും അവൻ പറഞ്ഞല്ലോ 🙄

  • @subairsubair4751
    @subairsubair4751 Рік тому

    അമേരിക്കൻ ഇടപെടൽമൂലം സമാധാനം വന്ന ഒരുരാജ്യവുംലോകത്തില്ല അവർഇടപെട്ടതോടെഉള്ളസമാധാനംകൂടിപോവുകയാണ്ഉണ്ടായത്ഇത്രയുംവ്യത്തികെട്ടരാജ്യംലോകത്തില്ല.ഇപ്പോഴാണ്സോവിയറ്റ് യൂണിയൻഉണ്ടായിരുന്നെങ്കിലെന്ന്അന്ന്പടക്കംപൊട്ടിച്ചവർപോലുംആഗ്രഹിക്കുന്നത്

  • @xuv6665
    @xuv6665 2 роки тому +1

    ഗ്രേറ്റ് 👍

  • @rejinize
    @rejinize 2 роки тому +2

    Le Russia: Ariyan melaathond chodhikuva... Thaanaaruvaa. ..

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 роки тому

      കുരിശോളികൾ തമ്മിൽ യുദ്ധം ചെയ്യുന്നത് കാണാൻ നല്ല രസം 🤩🤩😂ഈ യുദ്ധം അവസാനിക്കാത്ത യുദ്ധമായി തുടരട്ടെ 🤩😂🤣

  • @jubairk5110
    @jubairk5110 2 роки тому +3

    100% True

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 11 місяців тому

    👍👍👏👏👌

  • @bisharafathima5183
    @bisharafathima5183 2 роки тому +2

    👍👌

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 роки тому +3

    100%👍👌👌👌👌👌

  • @asamad4722
    @asamad4722 2 роки тому +17

    ഇറാഖ് അഫ്ഗാൻ ലിബിയ സിറിയ അവിടെ എണ്ണ മുഴുവൻ അടിച്ചു മാറ്റി കൊണ്ട് പോയി

  • @basheerckbasheer6239
    @basheerckbasheer6239 2 роки тому +3

    🙏🙏🙏❤️

  • @navadarshan897
    @navadarshan897 Рік тому +2

    ഒരു രാജ്യത്ത് കടന്നു കേറി അവിടുത്തെ ജനങ്ങൾ തമ്മിലടിപ്പിച്ച് അവിടെ അധികാര സ്ഥാപിച്ചുg അവിടുത്തെ മുതലുംo കൊള്ളയടിച്ചു മതപരിവർത്തനം നടത്തി വഴങ്ങാത്തവരെ ആരും കൊല ചെയ്തുപോർട്ടീസ് കാർ ഫ്രഞ്ചുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും എല്ലാം അങ്ങനെതന്നെയായിരുന്നു അതിന്റെ ഒരു മറ്റൊരു പതിപ്പാണ് ഇന്ന് അമേരിക്കയും ഇംഗ്ലണ്ട് ഒക്കെ ക്രൈസ്തവ രാജ്യങ്ങളൊക്കെ സമ്പന്നമായതും മറ്റുള്ള രാജ്യങ്ങളെ കൊള്ളയടിച്ച് തന്നെയാണ്

  • @SojanRaju
    @SojanRaju 11 місяців тому +1

    Russia ❤❤❤❤

  • @harisunniyal9757
    @harisunniyal9757 2 роки тому +3

    It's true

  • @manlath
    @manlath 2 роки тому +1

    You must have heard of American Marshal plan. Below is a few of countries that benefited.
    West Germany
    France
    Netherlands
    Belgium
    Austria
    Italy
    In the East:
    Japan
    South Korea
    Post Soviet collapse:
    Czech
    Slovak
    Poland
    Latvia
    Lithuania
    Estonia
    Hungary

  • @mymelody3242
    @mymelody3242 2 роки тому +1

    He is right 💯 %, however most agrees other than Isreal!!

  • @НаушадОман
    @НаушадОман 2 роки тому +1

    ഇവരുടെ കുലത്തൊഴിൽ..... ഇത് തന്നെ എല്ലാത്തിനും അവർ അനുഭവിച്ചേ മതിയാവൂ കാലം ഒന്നും പിന്നത്തേക്ക് വെക്കില്ല...

  • @mammuttynice732
    @mammuttynice732 11 місяців тому

    It's an absolutely real fact that the Russian envoy's statement in u.n.o. , now the consciousness clearly understood the Arab world.😮
    At last Amarican state secretary Blinken is blinking in vain.

  • @cpcc7717
    @cpcc7717 Рік тому

    How yo control INDIA? CHINA and PAKISTAN Card.

  • @abdulrahiman6017
    @abdulrahiman6017 Рік тому

    Go ahed sir

  • @pmfaisalfaisal8696
    @pmfaisalfaisal8696 9 місяців тому

    😂😂😂😂😂😂anileeeee🎉🎉🎉🎉munbu Russiyode... Idallayirunnu😅😅😅😅😅😅😅

  • @shihabmuhammed6711
    @shihabmuhammed6711 11 місяців тому

    Thammil thallichu samadhanamuntaki avidullathu muzhuvan adichontu pokuka. Ayudha kachavadam nadathuka. Angane sampannarayi

  • @ashrafcheenancheenan3951
    @ashrafcheenancheenan3951 Рік тому

    🎉❤

  • @manlath
    @manlath 2 роки тому +1

    A few other countries America helped create or save with their blood, sweat and money:
    Bosnia
    Kosovo
    Kuwait

  • @rintoyohannan8042
    @rintoyohannan8042 6 місяців тому

    കുവൈറ്റിനെ ഇറഖിൽ നിന്നു രക്ഷിച്ചു.ബോസനിയയെ സെർബിയയിൽ നിന്നു രക്ഷിച്ചു.

  • @muhammedpk6572
    @muhammedpk6572 2 роки тому

    Sarikkulladu

  • @abubakers.m9903
    @abubakers.m9903 11 місяців тому

    100%👌👌👌

  • @mssuccespoint
    @mssuccespoint 11 місяців тому

    😂😂😂 അടി സക്കേ😊😊😊

  • @kabeerambalath4665
    @kabeerambalath4665 2 роки тому +3

    ഇതേ ചോദ്യം റഷ്യയോടു ചോദിച്ചാലോ ? അവരുടെ സംഭാവന എന്താണ് ലോകത്ത് ? രണ്ടും മാടമ്പിമാരാ. ഉൻമൂലന രാഷ്ട്രീയത്തിന്റെ വക്താക്കൾ ഇവർ കൊന്നുതള്ളിയ ലക്ഷങ്ങൾ ആർക്കാ കണക്കുള്ളത് ?

  • @tkmtrt5602
    @tkmtrt5602 Рік тому

    ഉണ്ട് ഒരു രാജ്യം റഷ്യ മൂക്കിന്റെ താഴെ യുള്ള Bosnia

  • @abubakers.m9903
    @abubakers.m9903 Рік тому

    100%👌

  • @moideenkutty7584
    @moideenkutty7584 2 роки тому +1

    തൊണ്ണൂറുകളുടെ ആദൃത്തിൽ ഇറാഖ് കുവൈത് പിടിച്ച് ചടക്കിയതിനെ തുടർന്നുണ്ടായ ഗൾഫ് യുദ്ധത്തിനെന്ന പേരിൽ ഓരോ ഗൾഫ് രാജത്തിലും പതിനായിരക്കണക്കിന് അമേരിക്കൻ സൈനികരും യുദ്ധ വിമാനങ്ങളും എയർഫോർസ് വിമാനത്താവളങ്ങളും മറ്റും വിനൃസിച്ചത് മുപ്പത് കൊല്ലമായിട്ടും തുടരുകയാണ്. ഈ സൈനത്തിന്റെ ശമ്പളം, യുദ്ധ സാമഗ്രികളുടെ പ്രതിഫലം, മെയിന്റനൻസ് ചിലവുകൾ ഉൾപ്പെടെ യുഎസ്സ് നൽകുന്ന ബില്ലുകൾ ഈ രാജൃങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നു. ഇന്ന് ഗൾഫ് രാജൃങ്ങൾ ഇവരെക്കൊണ്ട് വശം കെട്ടിരിക്കയാണ്.

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +6

    USSR എനന അഹൻകാരം ഉൺടായിരുനന കാലത്ത്,, നിങ്ങൾ സ്വദേശത്തും വിദേശത്തുമായി കൊന്നുതള്ളിയ മനുഷ്യമകകളുടെ കണക്ക് ലോകത്തിൻറെ കയ്യിലുണ്ട്,,,എനന കാരൃം 🥰🥰🤤🤤 മറക്കണ്ട റഷ്യൻ സായിപ്പേ......🤓🤓🤓🤓🤓🤓🤓

    • @basheermanayath5104
      @basheermanayath5104 2 роки тому +1

      അത്തരം ചരിത്രം ഇറാനിലുണ്ട് ഇറാഖിലുണ്ട് സിറിയയിലുണ്ട് താലിബാനിലുണ്ട്

    • @jaisonphilip7179
      @jaisonphilip7179 2 роки тому

      @@basheermanayath5104 attaram charitram ella rajyangalilum und irrespective of wat religion they have.

    • @hussainmuhammed4295
      @hussainmuhammed4295 Рік тому

      അമേരിക്കയെ വെച്ച് നോക്കുമ്പോൾ വളരെക്കുറച്ച് മാത്രം...

  • @rasheedn699
    @rasheedn699 2 роки тому +2

    Allenkilum Americ, Europian, County
    Aaryum Veluppikaanalla???.????

  • @abdurahimanarp6038
    @abdurahimanarp6038 2 роки тому +1

    വിമാന വാഹിനി കപ്പുലുകളാണ് അവരുടെ അഹങ്കാരത്തിന്ല്ലാ കാരണം

  • @haneefam2044
    @haneefam2044 2 роки тому +1

    Rassyayum വലിയ കുറവൊന്നും അല്ല, അഫ്ഗാൻ ആദ്യം തകർത്തു തരിപ്പണമാക്കിയത് ഇവൻ തന്നെ

  • @saijuakshaya1983
    @saijuakshaya1983 2 роки тому +1

    Athu matram alla winter varunnu pala Europe Industrial okkeyaam pootti thudangi Indian ipani idinju kooduthal maandyathilek pokunnu

  • @abdullakuttymelethil735
    @abdullakuttymelethil735 2 роки тому +1

    ഓപ്പക് രാജ്യങ്ങൾ വിശേഷിച്ചും ഗൾഫ് നാടുകൾ എണ്ണവ്യാപരം ഡോളറിൽ നിന്ന് യൂറോയിലേക്ക് മാറ്റിയാൽ തീരും അമേരിക്കയുടെ മാടമ്പിതരം
    അതിന് ലോകത്ത് ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി ഒന്ന് മുൻകൈ എടുത്താൽ മതി കാരണം ഈ സൗദിയെ ഉപയോഗിച്ചുകൊണ്ടായിരുന്നു റീചാർഡ് നിക്സൻന്റെ അന്നത്തെ അമേരിക്ക ഈ നേട്ടം കൈവരിച്ചതും അത് വഴി world റിസേർവ് കറൻസി യായി ഡോളർ മാറിയതും

  • @abdulazeezmp3454
    @abdulazeezmp3454 11 місяців тому

    ചുരുക്കത്തിൽ അവൻ മാർ കാല് വെച്ചിടത്ത് പുല്ലു മുളക്കില്ല.

    • @666Lusif
      @666Lusif 10 місяців тому

      ഭൂമി 🤣പരന്നു കിടക്കുന്നു 🥀🤣

  • @malayilmohammed6546
    @malayilmohammed6546 2 роки тому +4

    💯

  • @rajeenak3980
    @rajeenak3980 Рік тому

    Kalam kaatu vejja nite

  • @naoufalch9567
    @naoufalch9567 11 місяців тому

    Judan kristhani sugadam smell kittulla sujud, tuba chayand kitukayilla ya allha