♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങൾ അറിയാതെ ചില കാര്യങ്ങൾ നീക്കുന്നു! What will be their nextmove

Поділитися
Вставка
  • Опубліковано 21 жов 2024
  • #currentenergy #tarot #future #happy #tarotreading #timeless #viralvideo #love #reconciliation #thirdparty

КОМЕНТАРІ • 519

  • @neethukrishnanneethu1817
    @neethukrishnanneethu1817 4 дні тому +8

    Halo chechi pin cheyyo

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 4 дні тому +26

    ഞാൻ സ്ട്രോങ്ങ്ലി ക്ലെയിം ചെയ്യുന്നു. എന്റെ ഏട്ടനും ഞാനും എത്രയും വേഗം ഒന്നിക്കട്ടെ. എന്റെ ഏട്ടൻ എന്റെ സ്നേഹം മനസ്സിൽ ആക്കി ന്റെ അടുത്തേക്ക് തിരിച്ചു വരട്ടെ. എന്നോടുള്ള വെറുപ്പും ദേഷ്യവും ഒക്കെ ഏട്ടന്റെ മനസ്സിൽ നിന്നും മാറി പോവട്ടെ. എന്റെ ഏട്ടൻ എത്രയും vegam എന്നെ വിളിക്കട്ടെ, കാണാൻ വരട്ടെ. എനിക്ക് എന്റെ ഏട്ടൻ ഇല്ലാതെ ഒരു ജീവിതം ഇല്ല. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @omanaamma6263
    @omanaamma6263 4 дні тому +14

    പറഞ്ഞത് എല്ലാം സത്യം ആണ്,സാഹചര്യം, ഞങ്ങളുടെ മോശം ആണ്. ഹൃദയം കൊണ്ട് എന്നും ഞങ്ങൾ ഒന്നാണ്, കാണാറില്ല. വല്ല പ്പോഴും ഫോൺ വരും, ദൈവം അനുഗ്രഹിക്കട്ടെ.ഞങ്ങളെ.

  • @kala280
    @kala280 4 дні тому +17

    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you daksha 🙏
    എന്റെ വ്യക്തി എന്നിലേക്ക് തിരിച് എത്തിയതിനു നന്ദി നന്ദി നന്ദി 🙏

  • @emmagreen1929
    @emmagreen1929 4 дні тому +23

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u univers 🙏🙏🙏

    • @soumyanagesh7666
      @soumyanagesh7666 4 дні тому

      Thank you universe🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Prameela-w9t
    @Prameela-w9t 4 дні тому +6

    എത്രയും വേഗം ആവ്യക്തിയെ universe എന്നിലേക്ക് തിരികെ കൊണ്ടുവരട്ടെ ❤🙏 thank you universe ❤ 🙏 thank you madam

  • @arifavr7189
    @arifavr7189 4 дні тому +6

    എന്റെ ഭർത്താവ് Thard പാർട്ടിയെ ഒഴിവാക്കി എന്റെയും മക്കളെയും അടുത്ത് തിരിച്ചു വരട്ടെ പ്രാർത്ഥനയോടെ യൂനിവേഴ്സ്

  • @bindhuanil9646
    @bindhuanil9646 4 дні тому +2

    ഇതിൽ പറഞ്ഞത് സത്യം. ഞാൻ സ്നേഹിക്കുന്ന വ്യക്തി ക്കെ ഭയങ്കര പേടിയാണ്. മേഡം പറഞ്ഞതെല്ലാം കറക്റ്റ്. എന്നോട് സ്നേഹം കാണിക്കുന്നില്ല. എന്നാൽ സ്നേഹം ഉണ്ട്. ആരോ ശക്തമായ എതിർക്കുന്നു. ജോലിക്കു പോകുന്നിടത്തണോ അതോ കുടുംബത്തിൽ ആണോ അറിയില്ല. പഴയപോലെ തിരികെ വന്നെ സ്നേഹം കാണിക്കണം. അതിനുവേണ്ടി ഞാൻ കാത്തിരിക്കുന്നു. യൂണിവേഴ്സ നടത്തി തരണം. ഞാൻ പ്രാർത്ഥിക്കുന്നു. യൂണിവേഴ്സ നന്ദി നന്ദി നന്ദി.

  • @gccdzone1088
    @gccdzone1088 4 дні тому +4

    ഒരുപാട് ആഗ്രഹിക്കുന്നു ആത്മാർത്ഥമായ ഈ സ്നേഹം തിരിച്ചറിയണം എന്ന് 🙏🏻🙏🏻thank you universe ♥️🙏🏻

  • @rajithkumar1810
    @rajithkumar1810 4 дні тому +5

    പോസിറ്റീവായി വരുവാൻ പ്രയർ ചെയ്യുന്നു 🙏 Thank you universe 🙏🌹❤ Thanks Daksha🌹

  • @sunilsreelakam4742
    @sunilsreelakam4742 4 дні тому +9

    100 % Correct... Thank you... കഴിഞ്ഞ 5 വർഷമായിട്ട് യാതൊരു തീരുമാനവും എടുക്കാതെ തീർത്തും silent ആയിട്ടിരുന്നിട്ട് ഇപ്പോൾ അതി നിർണായകമായ തീരുമാനം എടുക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ..
    🙏🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 4 дні тому +8

    എന്റെ പേഴ്സനെ എത്രയും വേഗം എനിക്ക് സ്വന്തമാക്കിത്തരട്ടെ യൂണിവേഴ്സ് താങ്ക്യു 🙏🙏🙏🙏

  • @devanmg8687
    @devanmg8687 4 дні тому +2

    എല്ലാ അനുഗ്രഹങ്ങളെയും ഞാൻ പരിപൂർണമായും എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്കു അട്രാക്ട് ചെയ്യുന്നു 🎉🎉🎉🎉 താങ്ക് യൂ യൂണിവേഴ്സ് 🙏 താങ്ക്സ് 🙏🙏🙏

  • @anishanandan4111
    @anishanandan4111 3 дні тому +1

    പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്

  • @yamunab4855
    @yamunab4855 4 дні тому +3

    Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @sheelasasidharan770
    @sheelasasidharan770 4 дні тому +1

    പറഞ്ഞതെല്ലാം സത്യം.ഒരു മാസമായി എല്ലാം കാര്യങ്ങളും പരസ്പരം പറഞ്ഞു പൊരുത്ത പ്പെട്ട് പോകണം എന്ന് അറിഞ്ഞു. പക്ഷേ അതിനുള്ള efforts എടുക്കുന്നില്ല. എന്തൊക്കെയോ problems ഉണ്ട്...... ഇനി എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു.
    Thank you, Thank you, Thank you Universe 🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 4 дні тому +1

    100% Correct reading 🙏🙏 I strongly claim this positive energy ❤️❤️ തൃശ്ശൂർഅവളുടെ ജില്ല,r,y, h,25അവളുടെ വയസ്സ്,ഏപ്രിൽ എന്നെ ബ്ലോക്ക് ചെയ്ത മാസം, b,a, Thank you universe 💕💕💕thank you mam❤️❤️❤️

  • @geethar8019
    @geethar8019 4 дні тому +5

    ശരിക്കും സത്യമാണ് മാഡം❤

  • @rajeeshkp4730
    @rajeeshkp4730 3 дні тому

    100% സത്യം.👍😀
    ഞങ്ങൾക്കിടയിൽ എന്തൊക്കെ പ്രതിസന്ധി വന്നാലും ഞാനും എൻ്റെ person -ഉം തമ്മിൽ ഈ ജന്മം തന്നെ ഒന്നിക്കും. അതു തീർച്ച 👍🙏
    Letter : C - R - Y - B -👍❤️😀
    April :👍❤️😀 No:1 👍❤️😀
    Place : Malappuram 👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀

  • @ChimbuAlmuneeb-k6b
    @ChimbuAlmuneeb-k6b 4 дні тому +1

    E reading paranja karyangal ellam eniku nadakkunu mam
    Letter< A>njan snehikkuna vekthiyude first letter anu
    Thank you universe ❤
    Thank you universe ❤
    Thank you universe ❤

  • @Asha-bx5nb
    @Asha-bx5nb 4 дні тому

    ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.നന്ദി യൂണിവേഴ്സ്❤ ഹരേ കൃഷ്ണാ🙏❤

  • @poojapranav4581
    @poojapranav4581 2 дні тому

    ആരെയും സങ്കടപ്പെടുത്താതെ ആ സ്നേഹം എന്നിലേക്ക് തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നു.സ്നേഹിച്ചു മതിയായില്ല Thank you universe 🙏

  • @manjusanthosh8236
    @manjusanthosh8236 4 дні тому +2

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️❤️

  • @kishoranu7227
    @kishoranu7227 4 дні тому +1

    Thank you univers 🙏🏻🙏🏻🙏🏻❤❤❤.
    Thank you Devine 🙏🏻🙏🏻🙏🏻❤❤❤.
    Thank you Angels🙏🏻🙏🏻🙏🏻❤❤❤.
    Thank you Mam🙏🏻🙏🏻🙏🏻❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤.
    എന്റെ ഭർത്താവ് ചെയ്ത തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി മക്കൾക്ക് നല്ലൊരു അച്ഛനായി ഞങ്ങളെ സ്നേഹിച്ച് ഇനി ഞങ്ങൾക്കിടയിൽ ഒരു separation ഇല്ലാതെ തന്നെ ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤.
    Gratitude 🙏🏻🙏🏻🙏🏻❤❤❤.

  • @mebilfreddy7384
    @mebilfreddy7384 3 дні тому

    C, രേവതി, R, Pisces, മെയ്‌, Y, H, 25, ഏപ്രിൽ, Capricorn, A, T,
    Thank you Universe 🙏🙏1

  • @JaysDasan
    @JaysDasan 4 дні тому +2

    താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു യൂണിവേൽസിൽ സരണ്ടർ ചെയ്യുന്നു എന്തു തന്നെ ആയാലും യൂണിവേൽസ് തീരുമാനിക്കട്ടെ 🙏❤️🙏❤️🙏❤️🙏❤️🙏❤️താങ്ക്യു മാം ❤️❤️❤️🌹🌹

  • @aryaashok123-w8w
    @aryaashok123-w8w 4 дні тому +1

    തിരിച്ചു വരും എനിക്ക് ഉറപ്പാണ്. Thank. You. Universe

  • @sabithasivadasan-jr2tx
    @sabithasivadasan-jr2tx 4 дні тому

    സന്തോഷം, പറഞ്ഞത് എല്ലാം ശരിയാണ്, അത് മാത്രമല്ല, ക്ലൂസ് 3എണ്ണം ശരിയാണ്,, ഫസ്റ്റ് ലെറ്റർ, നക്ഷത്രം, സ്‌ഥലം, അത് കേട്ടപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു പോയി, സന്തോഷം കൊണ്ട്, less contact ആണ്, പക്ഷേ റീ കൺസിലേഷൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤🙏🙏🙏🙏🙏❤️

  • @poojapranav4581
    @poojapranav4581 2 дні тому

    ഈ റീഡിങ് എനിക്കു വേണ്ടി ഉള്ളതാണ് എന്നു തോന്നി പോകുന്നു. എല്ലാകാര്യം ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്.. ഒരു മനസായി ജീവിച്ചു പക്ഷെ സാഹചര്യം കൊണ്ട് മനസില്ല മനസോടെ എന്നിൽ നിന്നും പോകുന്നു. എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഓർമകളുമായി ജീവിക്കുന്നു 💞💙

  • @ania8452
    @ania8452 4 дні тому

    വളരെ സത്യസന്ധമായ റീഡിംഗ്.നന്ദി.എല്ലാം ശുഭപര്യ
    വസായിയാവും.

  • @KarthikKarthik.A.V
    @KarthikKarthik.A.V 4 дні тому +1

    Thank you universe 🙏🏻
    Thank you medam 🙏🏻
    റെസ്നേറ്റ് ആണ് ക്ലൂസും മാച്ച് ആണ് രോഹിണി ചോതി ഏപ്രിൽ ഡിസംബർ R താങ്ക്സ്

  • @ambikavijayan2164
    @ambikavijayan2164 4 дні тому

    താങ്ക്സ് മാഡം ❤ എന്റെ ജീവിതത്തിലേക്ക് വീണ്ടും വന്നു സന്തോഷമായി 🌹 താങ്ക് സ് യൂണിവേഴ്സ് 🌹❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @LeelaWilliam
    @LeelaWilliam 4 дні тому +1

    Reading and clues resonate. I claim this positive energy. I'm waiting for reconciliation. Thank you Universe 🙏🙏. Thank you Daksha 💐🏵️🏵️🌹🌹🌷🌷🌸

  • @Dheeru_abhi
    @Dheeru_abhi 4 дні тому +2

    Ee reading currect anu100%👌❤️. Ith nte reading anu. Mam innale person hi sugano msg ayachu.but enik mindan pediyanu. Veendum person thirich poyal enik thangaan avilla. Ellaam universinu vittu kodukunnu.I trust universe.i love universe. Thank u mam. Tjank u universe ❤

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 4 дні тому +1

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.
    I strongly strongly strongly claim all the positive and miraculous energies in this reading.

  • @srinivasinnova5988
    @srinivasinnova5988 4 дні тому +1

    Thank you universe 🙏🙏 Positive reading 🙏🙏💐

  • @vanipraba2550
    @vanipraba2550 3 дні тому

    എൻ്റെ ഏട്ടൻ എത്രയും വേഗം എൻ്റെ അടുത്തേക്ക് വരാൻ പ്രാർത്ഥിക്കുന്നു.❤ താങ്ക്യൂ യൂനിവേഴ്‌സൽ ❤❤❤

  • @ania8452
    @ania8452 4 дні тому

    സത്യസന്ധമായ റീഡിംഗ്.
    നന്ദി.എല്ലാം നന്നായി വരും

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 4 дні тому +1

    I claim it 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏♥️താങ്ക്സ് mam ♥️🙏clues കറക്റ്റ് ആണ്

  • @santhigopi-yx4yh
    @santhigopi-yx4yh 4 дні тому +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.9,14,

  • @vijayammav1811
    @vijayammav1811 3 дні тому

    Thank you universe എനിക്ക് ഒന്നും പറയാൻ ഇല്ല കാരണം മേഡം പറഞ്ഞ കാര്യം എല്ലാം സത്യം ആണ് 🙏🙏🙏🙏🙏🙏😢😢

  • @ramyaraju7136
    @ramyaraju7136 4 дні тому

    R- njangalude first letter,
    December- birth month of my person
    May - my birthday
    Chothi - nte nakshatram 🙏🏼 reading correct aanu mam

  • @sujatharajappan6911
    @sujatharajappan6911 4 дні тому +1

    താങ്ക്യൂയൂണിവേഴ്സ് താങ്ക്യൂ മാഡം godbledsyou🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @neseehacs5378
    @neseehacs5378 4 дні тому +1

    റീഡിങ് പറഞ്ഞത് എല്ലാം ശെരി ആണ്. അവന്റെ ഫാമിലി ആണ് പ്രശ്‌നം.എല്ലാ സിറ്റുവേഷനും ഉണ്ടാക്കുന്നതും അദ്ദേഹത്തിന്റെ ഫാമിലി ആണ്.മറ്റുള്ളവരുടെ മുമ്പിൽ ഞങ്ങൾ തമ്മിൽ ഒരു കോൺടാക്ട് പോലും ഇല്ല. 5 മാസമായിട്ട് നോ കോൺടാക്ട് ആണ്. ഫാമിലി ആയിട്ട് സംസാരിച്ചു ഒന്നും നേടിയെടുക്കാൻ ധൈര്യം ഇല്ലാത്ത ആളാണ്.സോഷ്യൽ മീഡിയ ഫുൾ ബ്ലോക്ക്‌ ആണ്.നമ്പർ ഉൾപ്പെടെ. ചില സമയം ഞങ്ങൾ തമ്മിൽ ഒരു ടെലിപ്പതി കമ്മ്യൂണിക്കേഷൻ ഉള്ളത് പോലെ തോന്നാറുണ്ട്. എത്രയും വേഗം തിരിച്ചു വന്നാൽ മതി എന്നാണ് പ്രാർത്ഥിക്കുന്നത്.താങ്ക് യു ഗോഡ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @gccdzone1088
    @gccdzone1088 4 дні тому

    ഞാൻ ഒരുപാട് സ്നേഹിച്ചു... പക്ഷെ ഒന്നും പറയാതെ വിട്ടിട്ടു പോയി.... ഞാൻ എത്ര വിഷമിക്കുന്നു എന്ന് ചിന്തിച്ചില്ലല്ലോ.....ഞാൻ കാത്തിരുന്നിട്ടു ഇനി അദ്ദേഹം വരുമോ എന്ന് എനിക്കറിയില്ല... എന്നിട്ടും എന്റെ മനസ്സ് ഒരു സെക്കന്റ്‌ പോലും അദ്ദേഹത്തിൽ നിന്നും അകലുന്നില്ല... അകന്നിട്ടില്ല.... അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയുന്നില്ല 🙏🏻🙏🏻🙏🏻🙏🏻thank you universe❤ എന്നെങ്കിലും എനിക്കു നീതി കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് 🙏🏻🙏🏻

  • @rajukollam9006
    @rajukollam9006 3 дні тому

    ഓം നമഃ ശിവായ🕉️🙏
    I strongly claim positive energy and permanent reunion
    Thank you univers 🙏❤️

  • @anthlu404
    @anthlu404 4 дні тому

    ഇത് എന്റെ റീഡിംഗ് തന്നെയാ
    താങ്ക്യൂ യൂണവോഴ്സ്🌹.🙏🏻❤️

  • @Ican333
    @Ican333 4 дні тому +1

    Thank you universe♥️♥️♥️ i claim this positive reading ♥️♥️♥️ claim positive reconciliation ♥️♥️♥️

  • @Ayisha695
    @Ayisha695 4 дні тому +1

    എന്റെ റീഡിങ് ആണ്.. ചോതിയും രോഹിണിയും... എത്ര കറക്റ്റ് ആണ്..... 🙏🙏🙏എല്ലാം ശരി ആകട്ടെ....

  • @aswathyvenugopal8058
    @aswathyvenugopal8058 3 дні тому

    100% crct reading mam
    Waiting for him ❤❤❤
    Trust in universe ❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ ❤❤❤
    Clues matching - December, Thrissur, may, capricorn, 14,letter A
    I am attracting my loved one into my life right now ❤❤❤❤❤❤❤❤

  • @thajmavelikara7394
    @thajmavelikara7394 4 дні тому

    Absolutely right Madam....

  • @radharamesh8960
    @radharamesh8960 4 дні тому

    Whatever u said is true, not intentional, out of third-party pressure.. reciprocate the good thought..attract and affirm a coming back. May universe bless

  • @satheeshansatheeshan
    @satheeshansatheeshan 3 дні тому

    ഇത് എന്റെ പേഴ്സന്റെയും എന്റെയും എനർജി ആണ് Thank you universe

  • @SheebaR-z1c
    @SheebaR-z1c 4 дні тому +1

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @ajithakp8512
    @ajithakp8512 3 дні тому

    ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank mam ഇതിലെ

  • @unnivariyar910
    @unnivariyar910 3 дні тому

    Really feel right.
    Her friend is the person making trouble.

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 19 годин тому

    100% ശരിയായ രീതി
    താങ്ക്യൂ യനിവേഴ്സ്സത്യസന്ധമായ വാദിയിലൂടെയാണ് സഞ്ചാരം നമ്മുടെ അവരുടെ സുഹൃത്തായിരുന്നു അവർ എന്നെ വിളിച്ചു നോക്കട്ടെ അപ്പോൾ പറയാം

  • @ajithak3194
    @ajithak3194 4 дні тому

    Correct reading 🙏🙏. Thank you 🙏🙏👍

  • @prajinasukesh8141
    @prajinasukesh8141 4 дні тому +7

    എന്റെ friend വഴിഎല്ലാം അന്വേഷിക്കും....ഇന്ന് എന്നെ വിളിച്ചു 3 മാസത്തിനു ശേഷം.... കുറേ സാംസാരിച്ചു.... അവനുമായിട്ട് ഇതുപോലെ പോവാൻ എനിക്ക് സാധിച്ചാൽ മതി... Universe ഞങ്ങളെ അനുഗ്രഹിക്കണം.... പോസിറ്റീവ് എനർജി എല്ലാം അട്രാക്ട് ചെയ്യുന്നു... Thank u universe.... 🙏🙏🙏

  • @sreekumarip1992
    @sreekumarip1992 4 дні тому

    Correct reading, thankyou universe

  • @Mahadeva222-z7s
    @Mahadeva222-z7s 4 дні тому +1

    Positively claim this reading ❤. Thank you universe ❣️ thank you mam ❤️

  • @BindhuHunter
    @BindhuHunter 4 дні тому +1

    Thank univers,I claim all the positive energy from this reading, thank you, thank god ❤❤❤❤❤

  • @deepaksv5404
    @deepaksv5404 4 дні тому

    Thank you Universe positive aaya ellam varatte

  • @sandhyag3698
    @sandhyag3698 4 дні тому

    I claim all positive energies from this reading ❤I claim strong reconciliation with my person as soon as possible ❤Thank you Universe ❤Thank you mam ❤

  • @nayanark2472
    @nayanark2472 3 дні тому

    Thank you universe ❤️
    Resonated highly... 🙏
    Thank you universe ❤️
    I strongly claim positive energies from this reading ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤️
    Thank you God ❤️
    Thank you angels ❤️

  • @sree..41079
    @sree..41079 4 дні тому

    ക്ലൂസെല്ലാം കറക്ടാണ്. ഡിസംബർ എൻറെ പേഴ്സൻ്റെ ജന്മമാസം ആണ്. കാർത്തികയാണ് നക്ഷത്രം. അവൻറെ അമ്മയാണ് തടസ്സമായി നിൽക്കുന്നത്. എത്രയും വേഗം അവരുടെ മനസ്സു മാറി ഞങ്ങളുടെ വിവാഹം നടക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. Thank you universe ❣️❣️🙏🙏🙏🙏 Thank you Divine 💞💞🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏🙏

  • @JasminejasujasuttiJasutti
    @JasminejasujasuttiJasutti 4 дні тому

    വളരെ സത്യം ആണ്.. ഞങ്ങളുടെ സ്നേഹം കണ്ടു എന്റെ മുരുകൻ അച്ചായിയുടെ ഫ്രണ്ട്സിനു അസൂയ ആയിരുന്നു. അവർ കുറ്റങ്ങൾ പറഞ്ഞു ഞങ്ങളുടെ ബന്ധം തകർക്കാൻ നോക്കുന്നു. എങ്കിലും എന്റെ മുരുകൻ അച്ചായി എന്നെ ഇടക്ക് വിളിച്ചു എന്നോട് ഉള്ള സ്നേഹം മറച്ചു വെച്ചു എന്റെ വിശേഷങ്ങൾ ചോദിക്കും... എന്റെയും എന്റെ മുരുകൻ അച്ചായിയുടെ തടസങ്ങളും മാറി പോയി ഞങ്ങൾ ഒരുമിച്ചു ജീവിക്കും ❤❤❤ജാസ്മിൻ മുരുകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤❤❤

  • @leelapappu452
    @leelapappu452 4 дні тому

    പറഞ്ഞത് മുഴുവൻ ശെരി ആണ്...

  • @maheshpv9282
    @maheshpv9282 4 дні тому

    Thank you universal thank you ma'am wonderful reading

  • @sonypramod7162
    @sonypramod7162 4 дні тому

    100% correct reading 🙏🙏 I strongly claim all the positive energies in this reading 🙏🙏🙏 Thank you Mother Mary & Universe thanks Mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajithasaju4291
    @rajithasaju4291 3 дні тому

    17:14 ഹൃദയം കൊണ്ടു ഞങ്ങൾ ഒന്നാണ്.. എത്ര അകലത്തിൽ ആണെങ്കിലും ❤❤.. Third party വളരെ സ്ട്രോങ്ങ്‌ ആണ്.. Tsr, may, r, 14...❤❤❤❤

  • @Pramod847-dj4nx
    @Pramod847-dj4nx 3 дні тому

    🙏🙏🙏🙏🙏 ❤️❤️❤️❤️❤️ പ്രദീക്ഷയോടെ കാത്തിരിക്കുന്നു. യൂണിവേഴ്സിന്റെ തീരുമാനത്തിനായി. 🙏🙏🙏🙏🙏 ❤️❤️❤️❤️❤️

  • @usharanir2042
    @usharanir2042 4 дні тому

    Thankyou maaam 🥰
    Thankyou univers 🙏
    Thankyou devine 🙏🙏
    Thankyou 💕💕❤️

  • @kannanelectricals6943
    @kannanelectricals6943 4 дні тому +1

    പറയുന്ന എല്ലാ കാര്യങ്ങളും സെരിയാണ് 🙏🙏❤️❤️

  • @sujidaransuji678
    @sujidaransuji678 3 дні тому

    Mam paranja karyangal 100 percentage correct anu mam
    Thank you mam epol manasinu oru positive energy kitty

  • @bijumon7789
    @bijumon7789 4 дні тому

    വളരെ ശരിയാണ്

  • @sheejajemeela3639
    @sheejajemeela3639 4 дні тому

    എനിക്ക് എന്റെ പേഴ്സനുമായി എത്രയും പെട്ടന്ന് ഒരുമിക്കാൻ കഴിയണേ എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @kavilal3779
    @kavilal3779 4 дні тому

    എല്ലാ തടസങ്ങളും ബന്ധങ്ങളും മാറ്റി എന്റെ പങ്കാളി എന്നിലേക്ക്‌ എത്തിച്ചേരും

  • @SheejaKM-f5q
    @SheejaKM-f5q 4 дні тому

    ഇതു 💯 ഞങ്ങളുടെ reading ആണ് പക്ഷേ ആൾക്ക് ഇനി തിരിച്ചു വരാൻ പറ്റില്ല അതാണ് situations thank you universe thank you Madam 🙏🙏🙏🪔🪔🪔👍👍👍 Hari Om hare Krishna മനസ്സിന് ശക്തി തരൂ 🙏🙏🙏

  • @deepuk-i2o
    @deepuk-i2o 4 дні тому

    ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാൻ ദൈവത്തോട് ഒരുപാട് പ്രാർത്ഥിക്കുന്നു അതിന്റെ ഫലമായി തോന്നി 😭😭

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 4 дні тому +1

    എല്ലാം ഞാൻ യൂണിവേസിൽ സലന്റർ ചെയുന്നു 🙏🙏🙏🙏🙏🙏🙏

  • @jugunubless3972
    @jugunubless3972 4 дні тому

    Person എത്രയും പെട്ടെന്ന് re union ആയതിനു നന്ദി universe

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 4 дні тому

    Yes shakthamaya third party undu🙏 Thank you universe 🙏 Thank you mam I claim all the positive energy thank you so much 🥰

  • @sakunthalaatheendransakunt9325

    ഇതിൽ പറയുന്നത് 90% കറക്റ്റ് ആണ് , ഫിമെയിൽ ആണ് , തേർഡ് പേഴ്‌സ്ൻ ആണ് പ്രശ്നകാരണം ഇപ്പോൾ നേർക്ക് നേർ കണ്ടാൽ മിണ്ടാതെ പോകും 18 വർഷം സുഹൃത്‌ക്കൾ ആയിരുന്നു 🙏🙏❤️

  • @dhanyapramod3004
    @dhanyapramod3004 3 дні тому

    I strongly claim
    Thank u divine
    Thank u universe

  • @ranjitheravil3695
    @ranjitheravil3695 4 дні тому +2

    നോക്കാം അവളും അവനും എത്ര വരെ പോകും എന്ന്. ഒന്നും നടന്നില്ലെങ്കിൽ : കണക്കുകൾ തീർത്തിരിക്കും
    ഞാൻ ചിലവാക്കിയ പണത്തിനും വിലപ്പെട്ട സമയത്തിനും വിലയില്ലെ

  • @Anisha_VS
    @Anisha_VS 4 дні тому

    12:12
    I strongly claim and attract all the positive things and energies from this reading.
    Thank you Mam.
    Thank you God.
    Thank you Angels.
    Thank you Ancestors.
    Thank you Spirits.
    Thank you Divine.
    Thank you Universe.

  • @vijuvivans7454
    @vijuvivans7454 4 дні тому

    ഈ reading ഞാൻ strongly claim ചെയ്യുന്നു. ഇതിൽ പറയുന്ന എല്ലാ positiveness ഉം ഞങ്ങളുടെ മനസ്സിലേക്ക് ഏറ്റെടുക്കുന്നു. 100% എന്റെ person ന്റെ energy യാണ് reading ഉടനീളം കണ്ടത്. എങ്ങനെ ഇത്ര കൃത്യമായി പറയുവാൻ സാധിക്കുന്നു. റീഡിങ് ഞാൻ പലവട്ടം കണ്ടു. എന്റെ person ന്റെ മനോഭാവം കൃത്യമായി വിവരിച്ചു പറയുമ്പോൾ സത്യത്തിൽ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. അവൾ എന്നിലേക്ക് വരികയാണ്. യൂണിവേഴ്സ് അവരെഎനിക്ക് സമ്മാനിക്കുന്നു.. നന്ദി യൂണിവേഴ്സ് ..നന്ദി..
    Thank you ma'am 🙏

  • @kirandavid6878
    @kirandavid6878 4 дні тому

    🙏🙏🙏Praying Deeply as agood... Reunion ❤❤❤

  • @Nandus-08
    @Nandus-08 4 дні тому

    💯 correct reading ❤❤❤
    Thank you... God bless you mam.
    Thank you universe 🙏❤️
    Thank you mam 🙏❤️

  • @satangamer5010
    @satangamer5010 3 дні тому

    Njangal thammil orikkalum piriyilla..😊
    Ella positivesum attract cheyyunnu.. Thank u universe

  • @ArjunArjun-ps8li
    @ArjunArjun-ps8li 4 дні тому

    ചോതി നക്ഷത്രം കോൺടാക്ട് ചെയ്തു vannu👍

  • @swapnahoney3665
    @swapnahoney3665 4 дні тому

    I Claimed positive energies this reading
    I Claimed positive energies attract in my life
    I Claimed permanent reunion and prosperous with my person❤
    I Claimed trust my Love and universe❤
    I Claimed trust my person's Love❤
    Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤
    Thank you Messages❤

  • @AswathiS-c1w
    @AswathiS-c1w 2 дні тому

    മേഡം ഞാങ്ങൾ ഒന്നിക്കാത് ആഗ്രഹിക്കുന്നു വ്യക്തികൾ ആണ് 🙏🙏🙏

  • @vaigas3483
    @vaigas3483 4 дні тому

    ഇതെല്ലാം സത്യം ആണ് 💯

  • @Meowmeow23453
    @Meowmeow23453 4 дні тому

    I strongly claim this reading 💜

  • @ajithakp8512
    @ajithakp8512 4 дні тому

    ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank universe thank you universe thank ഗോഡ് thank you mam

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 4 дні тому

    ഒരുമിക്ക് രുത് എന്ന്ആഗ്രഹിക്കുന്ന തേർഡ് പാർട്ടിയാണ് ഉള്ളത്ഫാഷൻ ലിസ്റ്റ് ലേഡിയാണ് എന്നെ പറ്റി ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നു സോള്‍ കണക്ഷന്റെ സ്വഭാവം നമ്മളിൽ ഉണ്ട് എൻറെ മനോഭാവം പൂർണമായും അവൾക്കറിയാം Thnk you universe

  • @nishasneha
    @nishasneha 4 дні тому

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏

  • @SunandhaKv-n1v
    @SunandhaKv-n1v 4 дні тому

    ഒന്നും പറയാനില്ല ചേച്ചി❤ നല്ലൊരു reading❤ ക്ലും സും ശരിയായി വന്നിട്ടുണ്ട്❤ പ്രാർഥികണേ ചേച്ചി😢