💯Ramadan/Iftar Special Drink | നോമ്പ് തുറക്കുമ്പോൾ ഇതുപോലൊരു ബോൾ വെള്ളം മതിയാകും | Grape Juice

Поділитися
Вставка
  • Опубліковано 22 кві 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Iftar Juice
    Ramadan Juice Recipes
    #shameeskitchenjuicerecipes
  • Навчання та стиль

КОМЕНТАРІ • 3,3 тис.

  • @bestcreations4110
    @bestcreations4110 3 місяці тому +19

    2024 നോമ്പ് ൽ കാണാനുവർ 🤩✋🏻

  • @mufeedaiqbal6383
    @mufeedaiqbal6383 3 роки тому +162

    സ്ഥിരം പ്രേഷകർ ഉണ്ടോ? ഷമീത്ത ഫാൻസ്‌ 🌟❤️ simple recipe... Enthayalum try cheyth nokum👍

  • @arhanaanilvp7048
    @arhanaanilvp7048 3 роки тому +1

    Shameeskitchen
    Thanks for this drink recipie.. I tried this and is very tastyy 😍

  • @noorjahanjaseem8492
    @noorjahanjaseem8492 3 роки тому +2

    Shameeskitchen "Alhamdulillah ee recipe nalla taste ayerunnu " Iftar special aye naghal veetil cheythu..🤗🤗

  • @user-nu6gd1be5h
    @user-nu6gd1be5h 3 роки тому +30

    Shamithayude റെസിപ്പിക്കൽ ട്രൈ ചെയ്തു നോക്കിയവർ ലൈക്ക് 👍👍👍

  • @afeenooru3068
    @afeenooru3068 3 роки тому +82

    ഇത്താൻ്റെ പാത്രങ്ങളും റിസപ്പി ക്കളും ഇഷ്ടമുള്ളവർ ആരൊക്കെ🥰✌🏻

  • @shahinashahinapt2049
    @shahinashahinapt2049 3 роки тому

    Ee juce njangal undakkarund. Kore kalamayi ee juce thanneyan undakar. Adipoli taste aann💞💞. Ith blend cheyyathe pizhinjitt undakam

  • @fizatarik7608
    @fizatarik7608 3 роки тому +2

    Shameeskitchen this drink is soo good especially in the time of ramdan . ✨💯

  • @abidaabi7827
    @abidaabi7827 3 роки тому +114

    നോബ് നോറ്റ് കാണുന്നവർ ഉണ്ടോ

  • @azumolofficial975
    @azumolofficial975 3 роки тому +34

    Shamees kitchen ന്റെ ജ്യൂസ് ട്രൈ ചെയ്യുന്നവർ ആരൊക്കെ 👍👍

    • @thajunnisakt5684
      @thajunnisakt5684 3 роки тому

      Ramadano ramalan ennuparayathadenthy nee madressayil poyttìlle arekelppikkana saili mattunnu arabi paranjal nanakkedenthinu

    • @zbzab1597
      @zbzab1597 3 роки тому

      8iuioooiooooiifjj
      -☆■♤♡♡

  • @shabzpakvaan8570
    @shabzpakvaan8570 3 роки тому +1

    Shameeskitchen you make my food easier day by day 🤩

  • @ayishathanha3799
    @ayishathanha3799 3 роки тому +1

    സൂപ്പർ😍
    ഞാനിത് ഇന്നുതന്നെ ട്രൈ ചെയ്യും 👍
    കാണാൻ എന്തൊരു ഭംഗി 💕

  • @jesnaashraf8966
    @jesnaashraf8966 3 роки тому +22

    ഈ നോമ്പ് കാലത്ത് ഒരുപാട് വെറൈറ്റി ജ്യൂസുമായി വന്ന ഇത്താക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @mijvad____mjd____1378
    @mijvad____mjd____1378 3 роки тому +5

    Shameeskitchen. ഇന്ന് മുന്തിരി ജ്യൂസ്‌ ഉണ്ടാക്കുന്നവർ ആരൊക്കെ ❤അടിപൊളി shemithaa😍

  • @divyashibudivyashibu3973
    @divyashibudivyashibu3973 3 роки тому

    അവതരണം അടിപൊളി റെസിപ്പിസ് എല്ലാം ഈസി എല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട് 👌👌👌👌👌👌🌹🌹👌👌👌

  • @rafishafi495
    @rafishafi495 3 роки тому

    Shamees kitchen, super recipie anu tto. Tasty ayittynd athpolethanne nalloru refreshing drink koodiyanu😍

  • @balkeesmuhsin6190
    @balkeesmuhsin6190 3 роки тому +7

    എന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ ഇടുന്ന ഷമിത്താക് പടച്ചോൻ സുഖവും സന്തോഷവും നല്കെ ട്ടെ ആമീൻ ❤❤😍

  • @simnamujeeb8684
    @simnamujeeb8684 3 роки тому +4

    Shemeeskitchen .your recipes are very useful.i tried many

  • @SareenaThajudeen
    @SareenaThajudeen 3 роки тому +1

    It looks so tempting..!!!😋😍

  • @hibanasrin7689
    @hibanasrin7689 3 роки тому +1

    Shamees kitchen njan kynja divasam mudhal aan kanan thudangye ramadanl njan ithayude 2 recipie try cheythu ath ellavarkum ishtamavkym cheythu iniyum ithayude orupad veraity items undakan aagrahknnu😊

  • @amjithachu5066
    @amjithachu5066 3 роки тому +87

    വീഡിയോ കണ്ടു കൊണ്ട് കമന്റ്‌
    വായിക്കുന്നവർ എന്നെ പോലെ ആരൊക്കെ
    👇👇

  • @suhaila1018
    @suhaila1018 3 роки тому +44

    My sister uses to say"hi friends, welcome to shamees kitchen "while she doing something in kitchen and it will be the exact tone of shamitha😂

  • @shameenahussain8194
    @shameenahussain8194 3 роки тому

    Ee grape juice enik nalla ishtaan njagal family ellarum koode palakkad poya ee grape juice aa kudikka(from sindhu cool bar).ippo kure aayi poyitt.....ee video kandappo veetil thanne undaki edukam enna confidence vannu.......njn cheythu nokkam.....enitt parayam........thank you thatha😍👍

  • @himahs-world_315.
    @himahs-world_315. 3 роки тому

    Shamees kitchen
    Superb 👌Itha variety reciepe aan ,Insha Allah try cheyyum😍

  • @thasreefa213
    @thasreefa213 3 роки тому +22

    ആ ജ്യൂസ് കാത്തിരിക്കുന്ന 2 കുട്ടികളെ ishttappettavarundo

  • @athiraarun9983
    @athiraarun9983 3 роки тому +23

    Shamees Kitchen
    സ്ഥിരം ആളുകൾ ഉണ്ടോ 👍
    ഇത്താടെ പാത്രo വരെ ഡിഫറെൻറ് ആണ്. അതുകൊണ്ട് തന്നെ കാണാൻ നല്ല ഭംഗി ഉണ്ട്..

  • @Muhammed-bs2rs
    @Muhammed-bs2rs 3 роки тому

    Ith njan try cheydhittilla ennalum ennikk orappanu nalla tasty aavum kaaranam shemithaante recipe's njan try cheydhadhellam adhipoliyqayirunnu😍😘😘

  • @1SANAH1
    @1SANAH1 3 роки тому

    shameeskitchen such an excellent recipe I have never seen superb .eslecially the watermelon juice was awesome

  • @fathimazahra3673
    @fathimazahra3673 3 роки тому +16

    Shamees kitchen സ്വദിഷ്ടവും, അതോടൊപ്പം ആരോഗ്യദായകവുമായ റെസിപ്പിയുമായി വരുന്ന ഷെമി തന്നെ നമ്മുടെ റോൾ മോഡൽ 😍👌👌👍👍💞

  • @mohammedsalim1884
    @mohammedsalim1884 3 роки тому +10

    ഷമീത്താ.... spr😋🍷
    മുന്തിരി ജ്യൂസ് ഇഷ്ട്ടമുളളവർ like adi

  • @laamuz1051
    @laamuz1051 3 роки тому +1

    Shamees kitchen super juice..ithade sound kelkan nalla rasama. Masha Allah😍😍

  • @murshidauk9669
    @murshidauk9669 3 роки тому

    ഓരോ ദിവസവും ഇത്തയുടെ റെസിപ്പീസ് വെയ്റ്റ് ചെയ്യുന്നു... ഒരുപാട് ഇഷ്ടമാണ്... റെസിപ്പീസും, അവതരണവും.. പിന്നെ പാത്രങ്ങളും.. സൂപ്പർ...

  • @nihalap2000
    @nihalap2000 3 роки тому +14

    Shamees kichen ella videosum mudangade kanunnavar ndo😍

  • @AbdulRauf.
    @AbdulRauf. 3 роки тому +5

    *റമദാനിൽ നോമ്പ് നോറ്റ് ഇത്ര എനർജി ആയിട്ട് സംസാരിക്കുന്ന ഷമീ ഇത്താ പോളിയാണ്🥰🥰🥰*
    *ഇൗ ശബ്ദം എന്നും നിലനിൽക്കട്ടെ❤️❤️❤️*

  • @Rahnasulthana1
    @Rahnasulthana1 3 роки тому

    Shammees kitchen.i was trying to learn this recipe for long , finally I got it.thanks a lot for this recipe

  • @shaibinishad2312
    @shaibinishad2312 3 роки тому +2

    Nyc drink ann njn eth try cheyth nokkiyrunu it's very tasty ellaperum try cheyth nokku👍

  • @ayaanmanaf9095
    @ayaanmanaf9095 3 роки тому +11

    Shamithayude കിച്ചണിലെ പത്രങ്ങൾ എല്ലാം കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ

  • @fathimahiba2527
    @fathimahiba2527 3 роки тому +6

    Itha you ട്യൂബിലെ തന്നെ oru famous alle anennullavar ലൈക്കിൽ ariyikkuu

  • @shifa_art_shed6014
    @shifa_art_shed6014 3 роки тому

    Shameeskitchen wow... variety grape juice mashallah 😍

  • @niyavipin3034
    @niyavipin3034 3 роки тому

    Shameeskitchen നല്ലയിണ്ട് കാണാൻ.. തീർച്ചയായും try cheyth നോക്കും.. ഇഞ്ചി ഇട്ടിട്ട് ഇതുവരെ നോക്കിയിട്ടില്ല.. ട്രൈ ചെയ്ത് നോക്കിയിട്ട് പറയാവെ... Love you shameethaa...

  • @saidhslavikaambran2432
    @saidhslavikaambran2432 3 роки тому +45

    Notification kittiyappo odi vannvar like

  • @user-od9sk2ip4y
    @user-od9sk2ip4y 3 роки тому +82

    നോമ്പ് ആണെകിലും ടൈം പാസിന് യുട്യൂബിൽ കറങ്ങി നടക്കുന്നു 😂😂😂🤣😍💕😄😄😄👌👌💕🌹

  • @nadizzzcreations9493
    @nadizzzcreations9493 3 роки тому

    Ithante recipes undakki nokkarund prathyekich nompin ellam adipoli testan😋👍😍❤

  • @anukaladi3809
    @anukaladi3809 3 роки тому

    ഞാൻ ഈ ജ്യൂസ് ഉണ്ടാക്കി നോക്കി
    സൂപ്പർ taste ആണ് ഇത്താ.. 😋😋😋

  • @saluu2130
    @saluu2130 3 роки тому +10

    മുന്തിരി ജ്യൂസ് ഇത്രയും verity ആക്കിയ ഷമീതക്ക് ആവട്ടെ ഇന്നത്തെ ലൈക്‌ 👍👍

  • @diyatipsandtricks5787
    @diyatipsandtricks5787 3 роки тому +4

    Shamees kitchen :Really appreciating .Inn indaaki nokkanam .Result nomb thurannit parayaam🤩🥰

  • @fasilap2696
    @fasilap2696 3 роки тому

    Shamees kitchen...ith ഞാൻ ഒരു വട്ടം ട്രൈ ചെയ്തു... വീട്ടകാർക്കും ഇഷ്ട്ടപ്പെട്ടു... Thankuu shamithaa 😍❤

  • @anushkamohandas6538
    @anushkamohandas6538 3 роки тому

    Shamees kitchen. Thatha njn drink try cheythootto. Makkalk orupad ishttapettu. Really well. Snacks um urupad try cheythitund. Parayathe vayya super aanu

  • @adarshjohnson4745
    @adarshjohnson4745 3 роки тому +61

    മുന്തിരി ജ്യൂസ്‌ ഇഷ്ടം
    ഉള്ളവർ ലൈക്‌ അടി 👍👍😍😍

  • @fidafathima9837
    @fidafathima9837 3 роки тому +4

    Epoozhum first veran nokum ente shami itha but pattunilla ennalhm nan 1 minutune ullil ethitund tta😂🤩sabavam politoo 💕shami itha fans ⚡😍

  • @sherineabdllah5650
    @sherineabdllah5650 3 роки тому

    Shameeskitchen
    Tried your recipe ❤️❤️❤️ very refreshing

  • @harlinyt2490
    @harlinyt2490 3 роки тому

    Shamees kitchen ,ee recipe try cheyth nokki.nalla easy aayirunnu oppam nalla ruchiyum und

  • @swalihacreations1187
    @swalihacreations1187 3 роки тому +4

    Shameeskitchen itthada voice pwoli ❤❤

  • @abdullasangor3050
    @abdullasangor3050 3 роки тому +3

    അള്ളാഹു നോമ്പ് എടുത്തവർക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ 👍ലൈകും റിപ്ലൈ യും അടി 😍😍

  • @lmntrix_x4750
    @lmntrix_x4750 3 роки тому

    ഈ നോമ്പിന് അടിപൊളി ജ്യൂസുകൾ ഉണ്ടാകുന്ന ഷമീ സൂപ്പർ 👌👌

  • @letsenjoyartscooking3763
    @letsenjoyartscooking3763 3 роки тому

    Shameez kitchen എനിക്ക് വളരെ ഇഷ്ടമാണ് . കാരണം full veraity recipe ആയത്‌ കൊണ്ട്,❤️❣️😘😍 ഇപ്പോ lock down ആയത് കൊണ്ട് റമദാനിൻ വളരെ ഉപകാര പെട്ടു.Thank you shamees kitchen😍

  • @nijahjabbar1768
    @nijahjabbar1768 3 роки тому +42

    Shamees kitchen ishtamullavar adi like👍👍👍

  • @shifanarafi2421
    @shifanarafi2421 3 роки тому +15

    Shamees kitchen fans ivede like adi

  • @hafishamis8395
    @hafishamis8395 3 роки тому

    Shameeskitchen.അടിപൊളി ടേസ്റ്റുള്ള ഡ്രിങ്ക് ആണ് ഇത്താ ഇന്നലെ ഉണ്ടാക്കി നോക്കി

  • @khamnafvlogs4703
    @khamnafvlogs4703 3 роки тому

    Shamees kitchen
    Adipoli ifthar juice try cheydu Nalla tastund thank you

  • @meghasnair302
    @meghasnair302 3 роки тому +5

    Waiting aayirunnu.......❤️

  • @mohammedshareef8006
    @mohammedshareef8006 3 роки тому +14

    Shamitha voice ishtamullavar undo😊😉

  • @nidhafathimap.n9879
    @nidhafathimap.n9879 3 роки тому

    @shamees kitchen. Innalathe nombuthurakk njan ath try cheythu kidu item ellavarkkum ishttapettu

  • @ameenshereefumarulfarooq7486
    @ameenshereefumarulfarooq7486 3 роки тому

    Shameeskichen ഈവിഡിയോ കണ്ടപ്പോൾ ഇവിടെഞങ്ങളുടെ നാട്ടിൽ തേൻ മുന്തിരി എന്ന പേരിൽ റോഡ് സൈഡിൽ ഒക്കെ സ്റ്റാൾ ഇട്ട് കൊടുക്കുന്ന ആജ്യൂസ് പോലെ തോന്നി 👌അതെങ്ങിനെ ഉണ്ടാക്കുന്നെ എന്നു നോക്കി നടക്കുകയായിരുന്നു അപ്പോഴാണ് ഷെമിയുടെ റെസിപ്പി കണ്ടത് തീര്ച്ചയായും ഉണ്ടാക്കി നോക്കും 👍

  • @jumanamajeed108
    @jumanamajeed108 3 роки тому +65

    Enn grapes illallo ennalojichavar like makkale🤩🤩

  • @anjanaarchana7780
    @anjanaarchana7780 3 роки тому +13

    ഷാമി ഇത്തയുടെ ജ്യൂസിന് അടുത്തു ഉണ്ടായ പാവകളെ ഇഷ്ടപ്പെട്ടവർ ഉണ്ടോ👍

  • @muhammadrashid8844
    @muhammadrashid8844 3 роки тому

    Shamees Kitchen. Ithade juice recipes okke onninonnu mechamanu . I like it 😋✨

  • @Purple_tarolatte601
    @Purple_tarolatte601 3 роки тому

    Naghal sthiramayi grape juice undakkunnath ighaneyan adipoli taste an ighane indakkumbol👍👍👍👍.super itha❤️

  • @ayisuandmomworld7645
    @ayisuandmomworld7645 3 роки тому +3

    "Shameeskitchen mundiri juice isttamulavar 👍"

  • @ishanchalil5546
    @ishanchalil5546 3 роки тому +12

    ഷമീസ് താത്താന്റെ സ്ഥിരം പ്രേഷകർ ആരെക്കെയണ് ഉള്ളത് 🤩🙂

  • @mychannel7057
    @mychannel7057 3 роки тому

    Shameeskitchen
    Idh njangal try cheydhu.mashaAllaah kadayil ninn vaangunna grape crush ne vellum.itha adipoli aaayittnd

  • @rushibadu7718
    @rushibadu7718 3 роки тому

    Ithade recipes ellam simple and easy ane tto 🥰

  • @lifeisgood4891
    @lifeisgood4891 3 роки тому +52

    നോമ്പ് നോറ്റ് video🎥 കാണുന്നവർ ഇങ് പോര് 👇👍🤩

  • @nishadsaleena752
    @nishadsaleena752 3 роки тому +4

    Spoon ishttapettavar ivide like

  • @vellaramkunnu
    @vellaramkunnu 3 роки тому

    thanks shamees sis...i tried yeasterday...its nice✌️✌️✌️

  • @fathimam9322
    @fathimam9322 3 роки тому

    Shameeskitchen Wonderful grape juice recipe😍

  • @safanavp5487
    @safanavp5487 3 роки тому +27

    Shameethante sound ishtamullavar like adikkuu😍😍😍😍

  • @hazi9749
    @hazi9749 3 роки тому +3

    കണ്ടപ്പോ തന്നെ വായയിൽ കപ്പലോടാനുള്ള വെള്ളം വന്നു 😋

  • @mansoorshamna810
    @mansoorshamna810 3 роки тому +2

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയീ

  • @nahdaafsal6393
    @nahdaafsal6393 3 роки тому

    Adipoli recipe ..innu eathayalum try cheyyunnund..🥰🥰

  • @nazimnachi7917
    @nazimnachi7917 3 роки тому +6

    ഷമീത്തന്റെ വീഡിയോ കണ്ടാൽ എന്നെ പോലെ ഓടി വന്ന് കാണുന്നവർ ആരൊക്കെ ഉണ്ട് 😄😄😄😄

  • @carlosgaming5653
    @carlosgaming5653 3 роки тому +3

    Shamees kitchen ❤2k like വേഗമാകട്ടെ ❤

  • @Nokiac3786
    @Nokiac3786 3 роки тому

    Shamees kitchen love ur recipes and ❤ ur presentetion

  • @shameemathasneem8486
    @shameemathasneem8486 3 роки тому

    Shamees kitchen grape kittiyitt therchayayum try cheyyam. ഇഷ്ട്ടപ്പെട്ടു ❣️❣️😍😍😍

  • @shabeerkc9336
    @shabeerkc9336 3 роки тому +5

    Shamees kitchen fans likeadikk❤😍

  • @saleenaem767
    @saleenaem767 3 роки тому +3

    Ennum shamiye kathirikkunnaver undo undakil like adi

  • @SabidaAP-ky8zd
    @SabidaAP-ky8zd 3 роки тому

    Hii....shameethaa☺️
    Simple recipe 😍 enthayallum try cheyum.....😋

  • @nishanpk4973
    @nishanpk4973 3 роки тому

    Shamees Kitchen : ഓഹ്! ഉണ്ടാക്കി ഒരു രക്ഷയുമില്ല 💯💯💯 എനിക്ക് പണ്ടേ മുന്തിരി റസിപ്പിസ്‌ ഇഷ്ട്ടം 🥰

  • @yourchoicebyanju1584
    @yourchoicebyanju1584 3 роки тому +5

    Shameeskitchen shami ittha fans like adi😂👍

  • @takethenextstep3017
    @takethenextstep3017 3 роки тому +3

    മുന്തിരി 😍😍ഷമ്മി 😍

  • @deeparani3588
    @deeparani3588 3 роки тому

    Njan ipozha shamee ee juice recipe kandathu nale ithu undakkiyite ini visramamulu. 😊😊😊😊😊

  • @dreamworld8733
    @dreamworld8733 3 роки тому +1

    Shamees kitchen thatha ethu Njn undakkiyttoo powliyatto masha allah oru rekshayumillaa

  • @muhammedsuhail1690
    @muhammedsuhail1690 3 роки тому +4

    Shamees kitchen സ്ഥിരം പ്രേഷകർ ആരാക്കെ

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 роки тому +8

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😍

  • @zaheeranahas5056
    @zaheeranahas5056 3 роки тому

    Nomb thurakkalinu njan undaaki.allavarkum orupaad ishtaayi.thankyou shameetha

  • @deeparani3588
    @deeparani3588 3 роки тому +1

    Hi shamee sis innu njaan ee grape juice undakki.. super ayirunu . Veetil ellavarkum ishtayi...thank you somuch shamee. 🥰

  • @adarshjohnson4745
    @adarshjohnson4745 3 роки тому +7

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി
    വന്നവരുണ്ടോ 😍😍😍👍

  • @rafeequekp847
    @rafeequekp847 3 роки тому +3

    Ithayude sound ishttam ullavar aarokkeee

  • @afsalnn3114
    @afsalnn3114 3 роки тому

    Shamees kitchen. എല്ലാ റെസിപിയും ട്രൈ ചെയ്യാൻ പറ്റാറില്ല, എങ്കിലും ഇഫ്താർ ആയതു കൊണ്ട് ജ്യൂസ്‌ ഇല്ലാതിരിക്കൂല്ലല്ലോ. അപ്പൊ മുന്തിരി കിട്ടി. ഞാൻ ഉണ്ടാക്കി,👍കൊള്ളാം ഇത്ത. Thanq🤗😍😊

  • @rushdanizam9975
    @rushdanizam9975 3 роки тому

    Shamees kitchen..recipe try aakki ellarkkum ishtaayi..thanku ithaa