എന്റെ സഹോദര സന്തോഷ് കുളങ്ങര സാറിന് ശേഷം നിങ്ങളുടെ യാത്ര അവതരണം ഒന്നും പറയാൻ ഇല്ല സൂപ്പർ വിശുദ്ധ നാട് കാണണം എന്നുള്ളത് ചെറുപ്പം മുതൽ ഉള്ള ആഗ്രെഹം ആണ് എന്നെങ്കിലും നടക്കുമോ എന്നറിയില്ല 🙏🙏🙏
ലോകത്തുള്ള മുസ്ലീങ്ങൾ നല്ലതുപോലെ മുസ്ലിം മതത്തിൽ ഭഗവതിയോടെ പഠിച്ചുകഴിയുമ്പോൾ ഒന്ന് പൊട്ടിത്തെറിക്കുന്ന തീവ്രവാദികൾ ആകും ഇല്ല എന്നുണ്ടെങ്കിൽ അവർ മതം വിട്ടു വെളിയിൽ വരും. അത് എന്തുകൊണ്ടായിരിക്കും
Great video. I would never forget Great Holy Sepulchre Church where I was able to visit during April 29, 2023. Your description was really informative. May Jesus Christ bless you Sherin. May Jesus Christ bless all of us.
മുസ്ലിം ഭരണത്തിൽ മറ്റു മതസ്ഥരും അവരുടെ ആരാധനാലയങ്ങളും സുരക്ഷിതമാണ്... സംശയം ഉള്ളവർ വരിക... പക്ഷെ നിങ്ങളുടെ ഒക്കെ കീഴിൽ വേറെ മതസ്ഥരുടെ ആരാധനാലങ്ങൾ സുരക്ഷിതമാണോ എന്ന് എന്നോഷിക്കുന്നത് വളരെ നല്ലതായിരിക്കും...
അവസാന 2 പ്രവാചകന്മാർ ആയി ഇസ്ലാമിൽ പറയുന്നത് 1) ഈസ 2) മുഹമ്മദ് 1) ഈസ കന്യകയിൽ പിറന്നു.... അദേഹത്തിൻ്റെ ജനനം പ്രവാചകന്മാർ മുന്നെ പ്രവചിച്ചു... മുഹമ്മദ് മാനുഷിക സെക്സിലൂടെ പിറന്നു 2) ഈസ ലോക സുഖങ്ങളിൽ വീണിരുന്നില്ല (, പെണ്ണ്/പണം /പതവി) മറ്റുള്ളാരെ കൊല്ലാൻ പറഞ്ഞതും ഇല്ല... മുഹമ്മദ് ലോക സുഖത്തിൽ അഴിഞ്ഞാടി ജീവിച്ചു (സെക്സ്/പവർ/money/അതികാരം) Same as a lyric Money Power women drugs 3) ഈസാ/യേശു വചനത്തിലൂടെ ആളുകളെ തൻ്റെ പിതാവിൻ്റെ മാർഗത്തിൽ നയിച്ചപ്പോൾ മുഹമ്മദ് വാളിലൂടെ ആളുകളെ തൻ്റെ പാതയിൽ നയിച്ചു... 4) ഈസാ ക്രൂരമായ പീഡകൾ സഹിച്ച് ജീവനോടെ കുരിശിൽ തൂങ്ങി മരിച്ചപ്പോൾ പെണ്ണ് weakness ആയ മുഹമ്മദിന് വിഷം നൽകി അടിമ പെണ്ണ് കൊന്നു 5) പ്രവചിച്ചത് പൊലെ 3am ദിവസം ഉയർത്ത് എഴുന്നേറ്റു അൽബുദ്ധങ്ങളും അടയാളങ്ങളും പ്രവർത്തിച്ചപ്പോൾ മുഹമ്മദ് ______________________ ശിഷ്യന്മാർ ഗുരുവിൻ്റെ പാത വാളിലൂടെ പിന്തുടരുന്നു... യേശു ക്രിസ്തു പറഞ്ഞത് വാളെടുത്തവൻ വളാൽ എന്നത് മുഹമ്മദിലൂടെ അന്വർത്ഥം ആയി. ഈ comparisonil മുഹമ്മദും eesayum 2 തട്ടിൽ ആണ് നിൽക്കുന്നത്.... ബോധം ഇല്ലാത്ത കാക്കകൾ പറയും യേശു/ഈസാ പ്രവാചകൻ ആയിരുന്നു എന്ന് 😂😂
Yeshu dhaivam anennu avakashapetittilla. Pakshe doodan anennaanu paranjitullathu bibilil. The 1 & only god the father of all creations worship only him. It's what jesus said
യേശുവിനെയും മറിയമിനെയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കകയും ചെയ്യുന്ന ലോകത്തെ ഏക വിശ്വാസമാണ് ഇസ്ലാം. പ്രവാചകനെയും ഇസ്ലാമിനെയും എത്ര തെറി പറഞ്ഞാലും ഒരു അസഭ്യം പോലും അവരുടെ ഭാഗത്തു നിന്ന് കേൾക്കാൻ സാധിക്കില്ല
@@a-techietalk പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു. ( ലൂക്കോസ് 2 : 21 ) എബ്രഹാം മുതൽ ഇങ്ങോട് എല്ലാവരും പരിശ്‌ചെദന ഏറ്റവർ തന്നെയാണ്... ഇയാളെ പോലെയുള്ള വർഗീയവാദികൾക് അത് അറിയില്ലെന്ന് മാത്രം
@@CTZN999 ഞാൻ എന്താണു പറഞ്ഞത് നീ എന്താണ് പറഞ്ഞൂ കൊണ്ടിരിക്കുന്നത്.... നീ പറഞ്ഞൂ യേശുവിനെയും മറിയത്തെയും ഏറ്റവും കൂടൂതൽ ബഹുമാനിക്കുന്നത് ഇസ്‌ലാം വിശ്വാസികൾ ആണെന്ന്... ഞാൻ പറഞ്ഞൂ അവർ ആണ് ഏറ്റവും കൂടൂതൽ അവഹേളിക്കുന്നത്.... തെളിവ് വേണം എങ്കിൽ ഞാൻ തരാം
@@a-techietalk തെളിവ് താ. പിന്നെ മുസ്ലിങ്ങൾ എന്ന് പറയേണ്ട സ്ഥലത്ത് മുറിയന്മാർ എന്ന് പറയാമോ? മോശമായിട്ട് തോന്നുന്നില്ലേ ആ പ്രയോഗം? ഇപ്പോ ജീസസ് എന്റെയും നിന്റെയും മുന്നിൽ വിധികർത്താവായി നില്കുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ സംസാരിക്കുമോ?
@@CTZN999 ഞാൻ സംസാരിക്കും കാരണം ഇസ്ലാം അനുസരിച്ച് ആണെങ്കില് ഈസാ നബി ആണ് അന്തിമ വിധിയിൽ എല്ലാരേയും കൂട്ടി കൊണ്ട് പോകുന്നത്.. Christianity അനുസരിച്ചും യേശു ക്രിസ്തു 2ആമത് വരുന്നത് ലോക അവസാനത്തിൽ മനുഷ്യനെ വിധിക്കാൻ വേണ്ടി ആണ്.... അന്ന് എന്നോടും നിന്നോടും ചോദിക്കും നീ എന്നെ ഏക രക്ഷകനും നാഥനും ആയി വിശ്വസിച്ചോ എന്ന്... എൻ്റെ കല്പന നീ പാലിച്ചോ എന്ന്... ഞങ്ങൾക്ക് ആകെ 12 കല്പന ഒള്ളു അതിൽ ഏറ്റവും വലുത് ഒന്നാം പ്രമാണം ആണ്... നിൻ്റെ ദൈവം ആയ കർത്താവു ഞാൻ ആകുന്നു ഞാൻ അല്ലാതെ മറ്റോരു ദൈവം നിനക്ക് ഉണ്ടാവരുത്... അന്ന് എനിക്ക് എൻ്റെ ഭാഗം clear ആകണം ☺️
മനോഹരമായ സ്ഥലം. അവിടെ ഏറ്റു മുട്ടലുകൾ ഉണ്ടാകാതെ ഇങ്ങനെ തന്നെ നില നിൽക്കട്ടെ. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസ പ്രകാരം ഈസാ നബി/യേശു ക്രിസ്തു രണ്ടാം വരവിനുള്ള സമയമായി. അതും കഴിഞ്ഞ് ലോകാവസാനം നടന്നതിനു ശേഷമാണ് മുസ്ലിം വിശ്വാസ പ്രകാരം അവിടെ മഹ്ശറ ഒരുങ്ങുന്നത്. ഇപ്പോൾ എല്ലാ വിഭാഗത്തിനും മഹത്വമുള്ള സ്ഥലം എന്ന നിലയിൽ അത് ഐക്യ രാഷ്ട്ര സഭ തന്നെ നിയന്ത്രിക്കട്ടെ. ചെറിയ പ്രയാസങ്ങളൊക്കെ സഹിക്കുക.
സുബി സംസാരിക്കുന്നതിനേക്കാൾ ചിരിക്കാനാണ് സമയം എടുക്കുന്നത്.. ഈ കുട്ടി എന്തിനാണ് ഇങ്ങനെ ചിരിച്ചു മയക്കുന്നത്.. ഈ എപ്പിസോഡ് ഈ ചിരിക്ക് സമർപ്പിക്കുന്നു... ഈ വീഡിയോ, കമന്റ് കാണുന്നുണ്ടെങ്കിൽ സുബീ ഒരു hai... ഇടണേ... 😃
14:08 താങ്കൾ ഇവിടെ പറഞ്ഞ ചില കാര്യങ്ങളിൽ വസ്തുതാപരമായ തെറ്റുണ്ട്. ഖലീഫ ഉമർ ബ്നുൽ ഖത്താബിന്റെ കാലത്തല്ല ഈ താക്കോൽ 2 മുസ്ളീം കടുംബങ്ങളുടെ കൈവശം എത്തുന്നത് ഉമറിന്റെ കാലത്ത് ക്രൈസ്തവ പുരോഹിതരുടെ കൈവശം തന്നെ ആയിരുന്നു താക്കോൽ. പിന്നീട് ഒന്നാം കുരിശുയുദ്ധം കഴിഞ്ഞ് 1188 CE ലെ രണ്ടാം കുരിശ് യുദ്ധത്തിന് ശേഷമാണ് ഈ താക്കോൽ 2 മുസ്ലിം കുടുംബങ്ങളിലേക്ക് കൊടുക്കുന്നത്. അതിന് കാരണം 2 മത്തെ കുരിശു യുദ്ധത്തിൽ സ്വലാഹുദ്ദീൻ അയ്യൂബി ജറുസലേം യൂറോപ്യരിൽ നിന്നും പിടിച്ചെടുത്തപ്പോൾ ഈ ചർച്ചിന്റെ കാര്യത്തിൽ വ്യത്യസ്ത സഭക്കാർ തമ്മിൽ കടുത്ത തർക്കമായി. ഒരു സഭക്കാരും മറ്റ് സഭക്കാരെ ഈ താക്കോൽ കൈവശം വക്കാൻ സമ്മതിച്ചില്ല. തുടർന്ന് ഒരു ഒത്തുതീർപ്പ് ഫോർമുലയിൽ എത്തുകയും അതനുസരിച്ച് മൂന്നാമൻ എന്ന നിലക്കാണ് മറ്റൊരു വിഭാഗത്തിലെ 2 കുടുംബങ്ങളെ ഈ താക്കോൽ ഏൽപ്പിച്ചത്. ഇതിൽ ഈ ചർച്ചിൽ കൈവശ അവകാശമൊന്നും ആ കുടുംബങ്ങൾക്കില്ല.. കൈവശാവകാശം ആ 2 കുടുംബങ്ങൾക്ക് ആണെന്ന് താങ്കൾ പറഞ്ഞത് തികച്ചും തെറ്റാണ്. ആ സ്ഥാപനം തുറക്കുകയും അടക്കുകയും ചെയ്യുന്ന പണിയും ഏതെങ്കിലും തർക്കം സഭക്കാർ തമ്മിൽ വന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ പ്രാഥമികമായ മധ്യസ്ഥത വഹിക്കുക എന്നതും മാത്രമാണ് ആ 2 കുടുംബങ്ങളുടെ ഉത്തരവാദിത്വം. ജറുസലേം ബ്രിട്ടീഷ് ഭരണത്തിൽ 1918 മുതൽ 1948 വരെ ആയിരുന്ന കാലത്തും ഇത് തുടരാനാണ് ബ്രിട്ടീഷുകാർ തീരുമാനിച്ചത്. കാരണം ബ്രിട്ടന്റെ ആഗ്ലിക്കൻ ചർച്ച് വരെ ആ താക്കോൽ കൈവശം വക്കാൻ ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് മറ്റ് സഭക്കാർ ഉയർത്തിയത്.
Khalifa conquered it but they don't want to give it back like hagia Sofia in turkey , if western countries Christians are not keeping the keys of any mosque ,
In western countries its always protected but in islam countrys its not possible similiar to some video clips from Bangladesh showing keys of temples are hold by Muslims as minority preoperties aren't safe at this nations
ആദം പ്രവാചകൻ മുതൽ. നബി മുഹമ്മദ് പ്രവാചകൻ വരെ... 1.24.000. ത്തിൽ അധികം പ്രവാചകന്മാരെ സൃഷ്ട്ടാവ് ഭൂമിയിലേക്കയച്ചു... അവരിൽ ഒരാൾ മാത്രമാണ് ഈസാ നബി... യേശു.. അല്ലാതെ ഈസ ദൈവമല്ല ദൈവം കാഷ്ഠിക്കയും മൂത്രിക്കുകയും ചെയ്യുന്നവനല്ല.. അതൊരു അദൃശ്യ ശക്തി മാത്രമാണ്.. ആ ശക്തിയെ പേരിട്ടു വിളിക്കുന്നു അറബി ഭാഷയിൽ അല്ലാഹു.. ഇതര.. ഭാഷയിൽ God. എന്നും. ദൈവം എന്നും യെഹോവ. എന്നും. വിളിച്ചുവരുന്നു.. നിങ്ങൾ യഹോവയെ വിളിക്കാതെ യേശുവേ വിളിക്കരുത്.. ❤
ലാത്ത ഉസ മനാത്ത എന്ന മൂന്ന് പെൺമക്കളുടെ പിതാവും ഖുറേഷി വിശ്വാസികളുടെ പല ദൈവങ്ങളിലെ ഒരു ജിന്നാണ് ഈ അള്ള ' മുസ്ലീങ്ങളെ മാത്രം സ്നേഹിക്കുകയും കാഫിറുകളെ കൊല്ലാനും പറയുന്ന അള്ള😂 യേശുക്രിസ്തു എങ്ങ ഈസാ നബി ആകും?
അപ്പോ അല്ലാഹു മുഹമ്മദ് നബിയെ അടിമ പെണ്ണ് വിഷം കൊടുത്ത് നരകിച്ചു മരിക്കാൻ വിട്ട് കൊടുത്തത്തോ?? മുഹമ്മദ് വാളെടുത്ത് ദഈവത്തെ പറ്റി പറഞ്ഞു... യേശു/ഈസാ നല്ല വാക്യങ്ങളിലൂടെ ഡെൈവത്തെ പറ്റി പറഞ്ഞു വാളെടുത്തവൻ വാളാൽ പാപം ചെയ്യാത്തവർ കല്ല് എറിയട്ടെ തന്നെ താൻ താഴ്ത പെടുന്നവൻ ഉയർത്ത പെടും തന്നത്താൻ ഉയർത്ത പെടുന്നവൻ താഴ്ത പെടും Simple ആയിട്ട് എല്ലാ കാര്യങ്ങളും പഠിപ്പിച്ച് ഞങ്ങളുടെ ദൈവം ക്ഷമിക്കാൻ ആണ് പറഞ്ഞതെങ്കിൽ നിങ്ങളുടെ ദൈവം വാളാൽ സാമ്രാജ്യം കെട്ടി പടുക്കാൻ ആണ് പറഞ്ഞത്
ബാങ്ക് വിളി തുടങ്ങണം എന്ന് അന്ന് ഖലീഫ ഉമർ തീരുമാനിച്ചിരുന്നു എങ്കിൽ.. ബാങ്ക് മാത്രം അല്ല അവിടെ ഒരു പള്ളിയും കൂടി പണിതേനെ...... ഇസ്ലാം ഒരിക്കലും അത് അനുവദിക്കുന്നില്ല... അത് കൊണ്ട് മാത്രം.
@@JOBSVLOG-py2hhഅപ്പൊ എന്തു കൊണ്ടാണ് സഹോദര ഹാഗിയ സോഫിയ മോസ്ക് ആകി മാറ്റിയത് ഇസ്ലാം സമ്മദ്ധിക്കുന്നില്ലല്ലോ?? എന്തു കൊണ്ട് ക്രിസ്ത്യൻ പള്ളികൾ Azerbaijan Algeria തുടങ്ങിയ സ്ഥലങ്ങളിൽ തകർത്തു?? ഇസ്ലാം അനുവദിക്കുന്നില്ല എന്തു കൊണ്ട് കാലിഫ തുർക്കികളെ മതം മാറ്റി ഇസ്ലാം അനുവദിക്കുന്നില്ല.... എന്തിന് ക്രിസ്ത്യാനികളെ കൊന്ന് തള്ളി ഇസ്ലാം അനുവദിക്കുന്നില്ല
അല്ലാഹു ക്രിസ്ത്യൻ സഹോദരൻ സഹോദരിമാർക്ക് ഹിദായത്ത് നൽകട്ടേ.. യഥാർത്ഥ ദൈവത്തെ അവർക്ക് തിരിച്ചറിയാൻ കഴിയട്ടേ.. യേശുവിനെ പ്രവാചകനായി മനസ്സിലാക്കാൻ അല്ലാഹു അവർക്ക് ഹിദായത്ത് നൽകട്ടേ.. ആമീൻ യാ റബ്ബിൽ ആലമീൻ
പകർന്നുതന്ന. അറിവുകൾക്കും കാഴ്ചകൾക്കും. നന്ദി. 🙏ഈസ്റ്റർദിനാശംസകളോടെ. Sudhi. EKM.
കൂടെയുള്ള കുട്ടിയെ കാണാനും സംസാരവും ചിരിയും അടിപൊളി 👌
എന്റെ സഹോദര സന്തോഷ് കുളങ്ങര സാറിന് ശേഷം നിങ്ങളുടെ യാത്ര അവതരണം ഒന്നും പറയാൻ ഇല്ല സൂപ്പർ വിശുദ്ധ നാട് കാണണം എന്നുള്ളത് ചെറുപ്പം മുതൽ ഉള്ള ആഗ്രെഹം ആണ് എന്നെങ്കിലും നടക്കുമോ എന്നറിയില്ല 🙏🙏🙏
ഞാനും ഉണ്ടേ എന്നെ കൂടെ കൂടുമോ എന്റെ അവസാന ആഗ്രഹം ആണ് എന്റെ പിതാവിന്റെ ജന്മ സ്ഥലം...
ഏക രക്ഷകൻ യേശു മാത്രം
കൃസ്തിയാനികൾക്ക് വകതിരിവോടെ മതത്തെ മനസ്സിലാക്കാൻ ദൈവം തുണക്കട്ടെ.. ആമീൻ..
യാ റബ്ബൽ ആലമീൻ...
ഇക്കാടെ ബുദ്ധി വളരാൻ നമ്മളും പ്രാർത്ഥിക്കാം 🙂
😂😂😂😂😂😂
ലോകത്തുള്ള മുസ്ലീങ്ങൾ നല്ലതുപോലെ മുസ്ലിം മതത്തിൽ ഭഗവതിയോടെ പഠിച്ചുകഴിയുമ്പോൾ ഒന്ന് പൊട്ടിത്തെറിക്കുന്ന തീവ്രവാദികൾ ആകും ഇല്ല എന്നുണ്ടെങ്കിൽ അവർ മതം വിട്ടു വെളിയിൽ വരും. അത് എന്തുകൊണ്ടായിരിക്കും
hahahahhaha
Kallante kayil thakol elpikunna pole😂
ചേച്ചിക്ക് ഭയങ്കര നാണം ആണല്ലോ. അടിപൊളി വിവരണം
നല്ല അവതരണം. നിഷ്ക്കളങ്കത തോന്നിപ്പിക്കുന്ന സംസാരം.
കൂടെയുള്ള കുട്ടിയുടെ ചിരി 👌🏻
Moneee😊
Great video. I would never forget Great Holy Sepulchre Church where I was able to visit during April 29, 2023. Your description was really informative. May Jesus Christ bless you Sherin. May Jesus Christ bless all of us.
With who did you went, my grandmother also went to Jerusalem on the same day from one church
ഷെറിൻ ഞാൻ കൂടുതലും നോക്കുന്നത് വൃത്തിയാണ് . നമുടെ നാടിനില്ലാത്ത വൃത്തിയാണ് അവിടെയൊക്കെ ..
കേരള
അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് വൃത്തി
ശവമടക്കം തിന്നുന്ന ചാണകം മെഴുകി മൂത്രം കുടിച്ച് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു നടക്കണം അത് സനാതന ധർമ്മ സംസ്കാരം
ഖലീഫ 18:36 ഉമ്മർ ബിൻ ഖത്താബ്
Theevrvadhi kutha
ഖലീഫ ഉമറിന്റെ നീതിയുടെ അടയാളമാണത്
Athaaraaa
പോടാ 🐖
Thenga aanu kallapannikal aanu methan khalifakal
Muslim ruler who ruling with islam Khalifa @@DkDs4530
Christiansine kaliyakan vendi cheythathanu. Khalifa theevrvadhi al u mar
നല്ല അറിവ്. Thanks
കാലീഫ ഒമർ ഹത്താ ബല്ല ഖലീഫ ഉമർ ബ്നു ഖത്താബാണ്
നാട്ടിലുള്ള മുസ്ലിം സഹോദരങ്ങൾ വിശ്വസം 😮😮😮
കൊച്ചിന്റെ ചിരി Cute ❤️❤️❤️
THANK YOU BROTHER
Super vedio
എവിടെ പോയാ പൊളിക്കുന്നെ.... 😄
സൂക്ഷിക്കണം......
മുസ്ലിം ഭരണത്തിൽ മറ്റു മതസ്ഥരും അവരുടെ ആരാധനാലയങ്ങളും സുരക്ഷിതമാണ്... സംശയം ഉള്ളവർ വരിക... പക്ഷെ നിങ്ങളുടെ ഒക്കെ കീഴിൽ വേറെ മതസ്ഥരുടെ ആരാധനാലങ്ങൾ സുരക്ഷിതമാണോ എന്ന് എന്നോഷിക്കുന്നത് വളരെ നല്ലതായിരിക്കും...
😂😂😂😂
@@sibisibeesh4215 തൊലിക്കാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ
അതെ ഫയങ്കരം തന്നെ.
@@ahl2099 ambalam paniyan modi naanamkettu gulf rajiyathil tholichukondu poyallo
@@sibisibeesh4215 eethaani ee israyiel pooran
Jerusalem ethu super as like a advanced city
ആ കൊച്ചിൻ്റെ ചിരി അടിപൊളിയാ. അതിനെ ശ്രദ്ധിച്ചതു കാരണം പലതും കണ്ടില്ല
Qaleefa Umarul Farooq (R) ❤❤❤
Theevravdhi
വാതിൽ "അടക്കുക" എന്നല്ല "അടയ്ക്കുക"എന്നാണു പറയേണ്ടത്.
😳😂😂😂 എന്റെ പൊന്നടാവേ
❤❤❤❤
Kollaam❤
5:16 ഇസ്രായേൽ അല്ല. പലസ്തീൻ ആണ്. സയണിസ്റ്റ് പരിഷകളുടെ അധീനതയിൽ ആണ് എന്ന് മാത്രം.
❤🇮🇱
@@libinyacob.m4946 ❤️🇵🇸
പോടാ കാക്കേ നീയൊന്നും നാട് കയ്യെറിയത് പോലെ ആരും കയ്യേരിട്ടില്ല.
നിങ്ങൾ യുദ്ധം നടക്കുമ്പോൾ എങ്ങനെ
യേശു ഇസ്ലാമിൽ ദൈവത്തിന്റെ പ്രവാചകനാണ് 👍❤️
ബുദ്ധിയുള്ളവർക്കും ചിന്തിക്കാൻ കഴിവുള്ളവർക്കും ഇവരൊക്കെ പഴയ കാലഘട്ടത്തിലെ മാതാ അമൃതാനന്ദമയി മാത്രമാണ്
After 600 years of Jesus Islam's origin. So how is it possible ?
@@sibyjohn150 Islam is the Arabic word Meaning Submission to God, Jesus Also submitted ❤
അവസാന 2 പ്രവാചകന്മാർ ആയി ഇസ്ലാമിൽ പറയുന്നത്
1) ഈസ
2) മുഹമ്മദ്
1) ഈസ കന്യകയിൽ പിറന്നു.... അദേഹത്തിൻ്റെ ജനനം പ്രവാചകന്മാർ മുന്നെ പ്രവചിച്ചു... മുഹമ്മദ് മാനുഷിക സെക്സിലൂടെ പിറന്നു
2) ഈസ ലോക സുഖങ്ങളിൽ വീണിരുന്നില്ല (, പെണ്ണ്/പണം /പതവി) മറ്റുള്ളാരെ കൊല്ലാൻ പറഞ്ഞതും ഇല്ല...
മുഹമ്മദ് ലോക സുഖത്തിൽ അഴിഞ്ഞാടി ജീവിച്ചു (സെക്സ്/പവർ/money/അതികാരം)
Same as a lyric Money Power women drugs
3) ഈസാ/യേശു വചനത്തിലൂടെ ആളുകളെ തൻ്റെ പിതാവിൻ്റെ മാർഗത്തിൽ നയിച്ചപ്പോൾ
മുഹമ്മദ് വാളിലൂടെ ആളുകളെ തൻ്റെ പാതയിൽ നയിച്ചു...
4) ഈസാ ക്രൂരമായ പീഡകൾ സഹിച്ച് ജീവനോടെ കുരിശിൽ തൂങ്ങി മരിച്ചപ്പോൾ പെണ്ണ് weakness ആയ മുഹമ്മദിന് വിഷം നൽകി അടിമ പെണ്ണ് കൊന്നു
5) പ്രവചിച്ചത് പൊലെ 3am ദിവസം ഉയർത്ത് എഴുന്നേറ്റു അൽബുദ്ധങ്ങളും അടയാളങ്ങളും പ്രവർത്തിച്ചപ്പോൾ മുഹമ്മദ് ______________________ ശിഷ്യന്മാർ ഗുരുവിൻ്റെ പാത വാളിലൂടെ പിന്തുടരുന്നു...
യേശു ക്രിസ്തു പറഞ്ഞത് വാളെടുത്തവൻ വളാൽ എന്നത് മുഹമ്മദിലൂടെ അന്വർത്ഥം ആയി.
ഈ comparisonil മുഹമ്മദും eesayum 2 തട്ടിൽ ആണ് നിൽക്കുന്നത്.... ബോധം ഇല്ലാത്ത കാക്കകൾ പറയും യേശു/ഈസാ പ്രവാചകൻ ആയിരുന്നു എന്ന് 😂😂
Jesus never submitted to fake moon god of khuraish allahu the moon god and pedo prophet@@yasin_Ko
God king Jesus ✝️
❤️✝️❤️
Jesus is a just a man not a god or his son just accept that
@@SparkDriveShortsMuhammad is a cruel man a rapist accept that.. 😂😂😂 and thallah is a khuraish moongod made by rapist prophet. Accept that devils son
@@SparkDriveShortsallah is pagan god of quraysh . Accept that first
യേശുമരിച്ചിട്ടില്ല.ദൈവംആകാശത്തിലേക്ഉയർത്തിയദാണ്ജൂദൻമാർക്ക്കൊല്ലാൻകൊടുത്തിട്ടില്ല
പൊട്ടത്തരം പറയാതെ
എന്നിട്ട് പുത്തരിക്കണ്ടം മൈതാനം വഴി രണ്ട് റൗണ്ട് ഓടി .
യേശുക്രിസ്തു കുരിശിൽ ബലിയായി തീർന്നത് അനേകായിരം പേരെ ജീവനിലേക്ക് ഉയർപ്പിക്കൻ ആണ്.....
അവിടെന്ന് മാത്രമാണ് സത്യദൈവം...
Yeshu dhaivam anennu avakashapetittilla. Pakshe doodan anennaanu paranjitullathu bibilil.
The 1 & only god the father of all creations worship only him. It's what jesus said
യേശുവിനെയും മറിയമിനെയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കകയും ചെയ്യുന്ന ലോകത്തെ ഏക വിശ്വാസമാണ് ഇസ്ലാം. പ്രവാചകനെയും ഇസ്ലാമിനെയും എത്ര തെറി പറഞ്ഞാലും ഒരു അസഭ്യം പോലും അവരുടെ ഭാഗത്തു നിന്ന് കേൾക്കാൻ സാധിക്കില്ല
അതു പല കമൻ്റ് boxilum കാണാൻ പറ്റും മുറിയൻമാരുടെ സംസ്കാരം 😂😂
@@a-techietalk പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
( ലൂക്കോസ് 2 : 21 )
എബ്രഹാം മുതൽ ഇങ്ങോട് എല്ലാവരും പരിശ്‌ചെദന ഏറ്റവർ തന്നെയാണ്... ഇയാളെ പോലെയുള്ള വർഗീയവാദികൾക് അത് അറിയില്ലെന്ന് മാത്രം
@@CTZN999 ഞാൻ എന്താണു പറഞ്ഞത് നീ എന്താണ് പറഞ്ഞൂ കൊണ്ടിരിക്കുന്നത്.... നീ പറഞ്ഞൂ യേശുവിനെയും മറിയത്തെയും ഏറ്റവും കൂടൂതൽ ബഹുമാനിക്കുന്നത് ഇസ്‌ലാം വിശ്വാസികൾ ആണെന്ന്... ഞാൻ പറഞ്ഞൂ അവർ ആണ് ഏറ്റവും കൂടൂതൽ അവഹേളിക്കുന്നത്.... തെളിവ് വേണം എങ്കിൽ ഞാൻ തരാം
@@a-techietalk തെളിവ് താ. പിന്നെ മുസ്ലിങ്ങൾ എന്ന് പറയേണ്ട സ്ഥലത്ത് മുറിയന്മാർ എന്ന് പറയാമോ? മോശമായിട്ട് തോന്നുന്നില്ലേ ആ പ്രയോഗം? ഇപ്പോ ജീസസ് എന്റെയും നിന്റെയും മുന്നിൽ വിധികർത്താവായി നില്കുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ സംസാരിക്കുമോ?
@@CTZN999 ഞാൻ സംസാരിക്കും കാരണം ഇസ്ലാം അനുസരിച്ച് ആണെങ്കില് ഈസാ നബി ആണ് അന്തിമ വിധിയിൽ എല്ലാരേയും കൂട്ടി കൊണ്ട് പോകുന്നത്.. Christianity അനുസരിച്ചും യേശു ക്രിസ്തു 2ആമത് വരുന്നത് ലോക അവസാനത്തിൽ മനുഷ്യനെ വിധിക്കാൻ വേണ്ടി ആണ്.... അന്ന് എന്നോടും നിന്നോടും ചോദിക്കും നീ എന്നെ ഏക രക്ഷകനും നാഥനും ആയി വിശ്വസിച്ചോ എന്ന്... എൻ്റെ കല്പന നീ പാലിച്ചോ എന്ന്... ഞങ്ങൾക്ക് ആകെ 12 കല്പന ഒള്ളു അതിൽ ഏറ്റവും വലുത് ഒന്നാം പ്രമാണം ആണ്... നിൻ്റെ ദൈവം ആയ കർത്താവു ഞാൻ ആകുന്നു ഞാൻ അല്ലാതെ മറ്റോരു ദൈവം നിനക്ക് ഉണ്ടാവരുത്... അന്ന് എനിക്ക് എൻ്റെ ഭാഗം clear ആകണം ☺️
Avakasam tirehhupidikkum ✝️
😂😂😂😂
കേരള അച്ചായൻ പുണ്ടകൾ ഇടപെടും 😂😂😂
One day
Knight templers
Haggiya Sophia church evide. Ippol muslim rashtrangal munp. Christisnsum yahoodarum jeevichirunna rajyangal ayirunnallo. Avar evide? Avarude aradhanalayangalude avasishtangal manninafiyil undayirikkum. Athinutharavadikal aru. Kolapathakavum, kollayum, vyabicharavum khuran, ayathukal, khadeesukal ivayiloode pracharippichu nadappilakkunnavar. Muhammadum pingamikalum. Arif muhammad, jamitha. tea chet, sebastian punnakkal, anil kodithottam ivarude. Vedios kanika.
❤
Golden gate jesus varumbam open akum
മനോഹരമായ സ്ഥലം. അവിടെ ഏറ്റു മുട്ടലുകൾ ഉണ്ടാകാതെ ഇങ്ങനെ തന്നെ നില നിൽക്കട്ടെ.
മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസ പ്രകാരം ഈസാ നബി/യേശു ക്രിസ്തു രണ്ടാം വരവിനുള്ള സമയമായി.
അതും കഴിഞ്ഞ് ലോകാവസാനം നടന്നതിനു ശേഷമാണ് മുസ്ലിം വിശ്വാസ പ്രകാരം അവിടെ മഹ്ശറ ഒരുങ്ങുന്നത്.
ഇപ്പോൾ എല്ലാ വിഭാഗത്തിനും മഹത്വമുള്ള സ്ഥലം എന്ന നിലയിൽ അത് ഐക്യ രാഷ്ട്ര സഭ തന്നെ നിയന്ത്രിക്കട്ടെ. ചെറിയ പ്രയാസങ്ങളൊക്കെ സഹിക്കുക.
❤❤😊
Subi iss smart
It’s wrong narration , key is holding by One Christian and one Muslim , it’s double locking
സുബി സംസാരിക്കുന്നതിനേക്കാൾ ചിരിക്കാനാണ് സമയം എടുക്കുന്നത്.. ഈ കുട്ടി എന്തിനാണ് ഇങ്ങനെ ചിരിച്ചു മയക്കുന്നത്.. ഈ എപ്പിസോഡ് ഈ ചിരിക്ക് സമർപ്പിക്കുന്നു...
ഈ വീഡിയോ, കമന്റ് കാണുന്നുണ്ടെങ്കിൽ സുബീ ഒരു hai... ഇടണേ... 😃
Hai😂
Hai😁
Etha Sundari penne
ഗാലിഫ് ഒമർ എന്നല്ല ഖലീഫ ഉമർ എന്നാണ് ശെരിയായ ഉച്ചാരണം.
🎉🎉🥰🙏
അക്രമം ഇല്ലാത്ത ഒരു രാജ്യം വരട്ടെ
Mariyaminte puthran isa mashihaye(a)avar konnittumilla krushichittumilla.pakaram allahuvinkalekk(yahova)yilekk uyarthukayanundayath.sadhrshyappeduthukayum yatharthyayam avarkk thirichariyathe povukayumanundayath.theerachayayum yeshuvinte(a)karayathil binnichavar athine samshayathilakunnu.....(Vishuddha qurhan).......
🎉🙏🥰
ഖലീഫ ഉമർ 🔥❣️
14:08 താങ്കൾ ഇവിടെ പറഞ്ഞ ചില കാര്യങ്ങളിൽ വസ്തുതാപരമായ തെറ്റുണ്ട്.
ഖലീഫ ഉമർ ബ്നുൽ ഖത്താബിന്റെ കാലത്തല്ല ഈ താക്കോൽ 2 മുസ്ളീം കടുംബങ്ങളുടെ കൈവശം എത്തുന്നത് ഉമറിന്റെ കാലത്ത് ക്രൈസ്തവ പുരോഹിതരുടെ കൈവശം തന്നെ ആയിരുന്നു താക്കോൽ. പിന്നീട് ഒന്നാം കുരിശുയുദ്ധം കഴിഞ്ഞ് 1188 CE ലെ രണ്ടാം കുരിശ് യുദ്ധത്തിന് ശേഷമാണ് ഈ താക്കോൽ 2 മുസ്ലിം കുടുംബങ്ങളിലേക്ക് കൊടുക്കുന്നത്. അതിന് കാരണം 2 മത്തെ കുരിശു യുദ്ധത്തിൽ സ്വലാഹുദ്ദീൻ അയ്യൂബി ജറുസലേം യൂറോപ്യരിൽ നിന്നും പിടിച്ചെടുത്തപ്പോൾ ഈ ചർച്ചിന്റെ കാര്യത്തിൽ വ്യത്യസ്ത സഭക്കാർ തമ്മിൽ കടുത്ത തർക്കമായി. ഒരു സഭക്കാരും മറ്റ് സഭക്കാരെ ഈ താക്കോൽ കൈവശം വക്കാൻ സമ്മതിച്ചില്ല. തുടർന്ന് ഒരു ഒത്തുതീർപ്പ് ഫോർമുലയിൽ എത്തുകയും അതനുസരിച്ച് മൂന്നാമൻ എന്ന നിലക്കാണ് മറ്റൊരു വിഭാഗത്തിലെ 2 കുടുംബങ്ങളെ ഈ താക്കോൽ ഏൽപ്പിച്ചത്. ഇതിൽ ഈ ചർച്ചിൽ കൈവശ അവകാശമൊന്നും ആ കുടുംബങ്ങൾക്കില്ല..
കൈവശാവകാശം ആ 2 കുടുംബങ്ങൾക്ക് ആണെന്ന് താങ്കൾ പറഞ്ഞത് തികച്ചും തെറ്റാണ്. ആ സ്ഥാപനം തുറക്കുകയും അടക്കുകയും ചെയ്യുന്ന പണിയും ഏതെങ്കിലും തർക്കം സഭക്കാർ തമ്മിൽ വന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ പ്രാഥമികമായ മധ്യസ്ഥത വഹിക്കുക എന്നതും മാത്രമാണ് ആ 2 കുടുംബങ്ങളുടെ ഉത്തരവാദിത്വം. ജറുസലേം ബ്രിട്ടീഷ് ഭരണത്തിൽ 1918 മുതൽ 1948 വരെ ആയിരുന്ന കാലത്തും ഇത് തുടരാനാണ് ബ്രിട്ടീഷുകാർ തീരുമാനിച്ചത്. കാരണം ബ്രിട്ടന്റെ ആഗ്ലിക്കൻ ചർച്ച് വരെ ആ താക്കോൽ കൈവശം വക്കാൻ ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് മറ്റ് സഭക്കാർ ഉയർത്തിയത്.
Grt ummer 🔥🔥🔥🔥❤️
☪️💩
Avatharanampora
Khalifa conquered it but they don't want to give it back like hagia Sofia in turkey , if western countries Christians are not keeping the keys of any mosque ,
In western countries its always protected but in islam countrys its not possible similiar to some video clips from Bangladesh showing keys of temples are hold by Muslims as minority preoperties aren't safe at this nations
ആദം പ്രവാചകൻ മുതൽ. നബി മുഹമ്മദ് പ്രവാചകൻ വരെ...
1.24.000. ത്തിൽ അധികം പ്രവാചകന്മാരെ സൃഷ്ട്ടാവ് ഭൂമിയിലേക്കയച്ചു... അവരിൽ ഒരാൾ മാത്രമാണ് ഈസാ നബി... യേശു..
അല്ലാതെ ഈസ ദൈവമല്ല
ദൈവം കാഷ്ഠിക്കയും മൂത്രിക്കുകയും ചെയ്യുന്നവനല്ല..
അതൊരു അദൃശ്യ ശക്തി മാത്രമാണ്..
ആ ശക്തിയെ പേരിട്ടു വിളിക്കുന്നു അറബി ഭാഷയിൽ അല്ലാഹു..
ഇതര.. ഭാഷയിൽ
God. എന്നും. ദൈവം എന്നും യെഹോവ. എന്നും. വിളിച്ചുവരുന്നു..
നിങ്ങൾ യഹോവയെ വിളിക്കാതെ യേശുവേ വിളിക്കരുത്.. ❤
ഉവ്വ
Allah eneya ekan avunnel yahood daivatge aradikuloo
Muhammad is not a prophet
ലാത്ത ഉസ മനാത്ത എന്ന മൂന്ന് പെൺമക്കളുടെ പിതാവും ഖുറേഷി വിശ്വാസികളുടെ പല ദൈവങ്ങളിലെ ഒരു ജിന്നാണ് ഈ അള്ള ' മുസ്ലീങ്ങളെ മാത്രം സ്നേഹിക്കുകയും കാഫിറുകളെ കൊല്ലാനും പറയുന്ന അള്ള😂 യേശുക്രിസ്തു എങ്ങ ഈസാ നബി ആകും?
@@Suman-l5x1q😂😂
ഹോളീ സഫൽക്കർ ചർച്ച്
ക്രിസ്ത്യാനികളും ജൂതന്മാരുമായ് നിലനിന്ന അവകാശ തർക്കത്തെ തുടർന്ന് അന്നത്തെ റോമിന്റെ ഭരണാധികാരി ആയിരുന്ന ഖലീഫ ഉമർ
സ്വതന്ത്ര ഭാരതത്തിൽ ഉമറുബ്നുൽ ഖത്താബിൻ ഇസ്ലാം ഭരണം വേണമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് വെറുതെയല്ല
എപ്പം എങ്കിൽ പുള്ളിക്ക് ഇസ്ലാം മതം എന്താണ് എന്ന് അറിയില്ലായിരിക്കും അതുകൊണ്ട് പറഞ്ഞതാവും പാവം 😂
Kollam marupade
ഗാന്ധി തുമ്പ് ചെത്തി എന്ന് കൂടി പറഞ്ഞുകളയരുത്.. 😁
Kondu poyaeda 😊
Fake news or false information 🤡😦😼🤨😵💫🐕😃😎🐷😀🐒🐵😾🤓😑😳😧🙈🙈🙈🙄🥴😵💫🤨
KL.Ekm vyttila യിലെ തകര
🔯✝️✝️🕎
Yeshuvine eth dhyvamano isrealekk parannayachath,athe dhyvam thanneyanu qurhanilude e karyam manushyarkk vykthamakki tharunnath.urappayum avar addhehathe(yeshuvine)konnittilla........ Allahu yeshuvine(a) kolluvanum krushikkuvanum vendi joothammarkk vitt koduthilla athinu mumbe allahu avanghalekk uyarthi.........
Pakaram joothammar konnathum krushichathum yeshuvine(a)aarano ottikkoduthath avann thanne allahu yeshuvine poleyulla rupam ittu kodukkukayum ennitt ottikkodutha a vyakthiyeyanu avar konnathum krushichathum.......ithanu pandithammarude abhiprayam karanam,
Namukk ellavarkkum ariyunna karyamanu krushu maranathinu shesham yudhasine pinned aarum kandittilla. pinne aarum kandathayi parayunnumilla..........
Madrasa son.. These are historical evidence and not like mamoonj who travelled to moon 😂
അപ്പോ അല്ലാഹു മുഹമ്മദ് നബിയെ അടിമ പെണ്ണ് വിഷം കൊടുത്ത് നരകിച്ചു മരിക്കാൻ വിട്ട് കൊടുത്തത്തോ??
മുഹമ്മദ് വാളെടുത്ത് ദഈവത്തെ പറ്റി പറഞ്ഞു... യേശു/ഈസാ നല്ല വാക്യങ്ങളിലൂടെ ഡെൈവത്തെ പറ്റി പറഞ്ഞു
വാളെടുത്തവൻ വാളാൽ
പാപം ചെയ്യാത്തവർ കല്ല് എറിയട്ടെ
തന്നെ താൻ താഴ്ത പെടുന്നവൻ ഉയർത്ത പെടും തന്നത്താൻ ഉയർത്ത പെടുന്നവൻ താഴ്ത പെടും
Simple ആയിട്ട് എല്ലാ കാര്യങ്ങളും പഠിപ്പിച്ച്
ഞങ്ങളുടെ ദൈവം ക്ഷമിക്കാൻ ആണ് പറഞ്ഞതെങ്കിൽ നിങ്ങളുടെ ദൈവം വാളാൽ സാമ്രാജ്യം കെട്ടി പടുക്കാൻ ആണ് പറഞ്ഞത്
തമസിയാദ. ബാങ്ക് വിളി തുടങ്ങും
ബാങ്ക് വിളി തുടങ്ങണം എന്ന് അന്ന് ഖലീഫ ഉമർ തീരുമാനിച്ചിരുന്നു എങ്കിൽ.. ബാങ്ക് മാത്രം അല്ല അവിടെ ഒരു പള്ളിയും കൂടി പണിതേനെ...... ഇസ്ലാം ഒരിക്കലും അത് അനുവദിക്കുന്നില്ല... അത് കൊണ്ട് മാത്രം.
@@JOBSVLOG-py2hhഅപ്പൊ എന്തു കൊണ്ടാണ് സഹോദര ഹാഗിയ സോഫിയ മോസ്ക് ആകി മാറ്റിയത് ഇസ്ലാം സമ്മദ്ധിക്കുന്നില്ലല്ലോ??
എന്തു കൊണ്ട് ക്രിസ്ത്യൻ പള്ളികൾ Azerbaijan Algeria തുടങ്ങിയ സ്ഥലങ്ങളിൽ തകർത്തു?? ഇസ്ലാം അനുവദിക്കുന്നില്ല
എന്തു കൊണ്ട് കാലിഫ തുർക്കികളെ മതം മാറ്റി ഇസ്ലാം അനുവദിക്കുന്നില്ല.... എന്തിന് ക്രിസ്ത്യാനികളെ കൊന്ന് തള്ളി ഇസ്ലാം അനുവദിക്കുന്നില്ല
പ്രത്യേക വേഷം ധരിച്ചവർ യുദ പുരോഹിതന്മാരാണ്.
Kaleefa umarul kathaf enane edarthapere..ee rastram muslim bharana pradeshamanenkium ellavareyum ulkollunna oru nayamane umar avide nadappilakiyath❤
ഖലീഫ ഉമർ കാഫിറായ കാട്ടറബികളെ വിറപ്പിച്ച നേതാവ്...
യാതൊരു കാരണവശാലും മുസ്ലിം തീവ്രവാദികളെ ഒന്നും ഏൽപ്പിക്കരുത്
Ath bread ano.. Atho pambine varuth vechekunnatho 🤮
വെറുപ്പിക്കൽ
യേശു ❌ ISA (A.S)✅
അല്ലാഹു ക്രിസ്ത്യൻ സഹോദരൻ സഹോദരിമാർക്ക് ഹിദായത്ത് നൽകട്ടേ.. യഥാർത്ഥ ദൈവത്തെ അവർക്ക് തിരിച്ചറിയാൻ കഴിയട്ടേ.. യേശുവിനെ പ്രവാചകനായി മനസ്സിലാക്കാൻ അല്ലാഹു അവർക്ക് ഹിദായത്ത് നൽകട്ടേ.. ആമീൻ യാ റബ്ബിൽ ആലമീൻ
Take your false prophet sex addict Muhammad with you and just get lost with your Islamic terrorism 🐷🐷🐷🐷
Your Allah is the Satan not real god🐽🐽🐽🐽
Oh വേണ്ട
😂😂😂
1400, കൊല്ലം മാത്രം ചരിത്ര ഉള്ള മതം 😂
അവിടെ അരാമി ഭാഷ സംസാരിക്കുന്ന ആളുകളെ കണ്ടുവോ..,
@@IbrahimKutty-b3i അരാമി ബാഷ സംസാരിക്കുന്നവൻ ഇന്ന് സിറിയയിൽ മാത്രം ആണ് സുഹൃത്തെ
യേശുന്റേ പള്ളിയോ.. യേശു പള്ളി നിർമ്മിച്ചൊ.
❤️❤️❤️❤️❤️ 👍
❤❤
Golden gate jesus varumbam open akum
❤❤
❤
❤
❤❤❤
❤