നോൺ വെജും കൂട്ടി ഒന്ന് പിടിച്ചാലോ | Kerala Style Non Veg Sadhya | Kishore Cooking

Поділитися
Вставка
  • Опубліковано 8 вер 2024
  • Hello friends star magic kishore here, today's episode I am showing kerala style non veg sadhya with chicken mutton and fish recipes. This is a restaurant style feast with variety dishes. Please watch till the end and comment me the feedback.
    #starmagickishore #kishorecooking #nonvegsadhya
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 965

  • @sreekutty2407
    @sreekutty2407 2 роки тому +48

    ഭക്ഷണം കിട്ടാത്ത ഒരുപാട് പാവങ്ങൾ ഉണ്ട് ചേട്ടാ...അവർക്ക് കൊടുക്കുന്ന വീഡിയോ ഇട്ടു കണ്ടാൽ കാണുന്ന ഞങ്ങൾക്കും കഴിക്കുന്ന അവർക്കും ഒരുപാട് സന്തോഷം കിട്ടും... കൂടെ കൊടുക്കുന്ന ചേട്ടനും ഒരു ആത്മ സംതൃപ്തി 🥰🥰🙏🙏🙏🙏🙏🙏🙏

    • @praseethaprasee334
      @praseethaprasee334 2 роки тому +1

      അത് വളരെ ശെരിയാണ്

    • @baygones1
      @baygones1 2 роки тому

      Orikkalum thangjal അന്നദാനം ചെയ്യുന്ന ഫോട്ടോ ഇടരുത്.അന്നദാനത്തിൻ്റെ മഹത്ത്വം നഷ്ടപ്പെടും..മറ്റുള്ളവരെ കാട്ടാ നായി ആരും ഒന്നും ചെയ്യാതിരിക്കുക🧞

  • @kurumbandaksh4145
    @kurumbandaksh4145 3 роки тому +323

    കിഷോർ സർ താങ്കൾ പഠിപ്പിച്ചിട്ടുള്ള students ഇൽ ഞാനും ഉണ്ട്.. ജാട ഒട്ടും ഇല്ലാത്ത ഒരു കലാകാരൻ ആയ താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അവസരങ്ങൾ തരട്ടെ 🙏

    • @Mizuki36597
      @Mizuki36597 3 роки тому +12

      Kishor chettan evideyanu padippikkunnath... enth sir aanu... ariyillathath kondaa chodhichath ketto🙏😊

    • @kurumbandaksh4145
      @kurumbandaksh4145 3 роки тому +18

      @@Mizuki36597 ട്യൂഷൻ സെന്റർ &പാരൽ കോളേജ് ഉണ്ട് നെടുമങ്ങാട് സർ എന്നെ ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട്

    • @Mizuki36597
      @Mizuki36597 3 роки тому +6

      @@kurumbandaksh4145 atheyo ok.. tnq😊🙏

    • @renjithomas6203
      @renjithomas6203 3 роки тому +5

      @@kurumbandaksh4145 നമ്മളൊക്കെ ഒരേ batch ആയിരുന്നു... ഓർമ്മ ഉണ്ടോ ആ കുട്ടിക്കാലം

    • @englishlove8245
      @englishlove8245 3 роки тому +1

      Ethu subject aanu paddippichathu?

  • @munavirshankt
    @munavirshankt 3 роки тому +453

    പാവപ്പെട്ടവർക്കും ഫുഡ് കൊടുക്കണം നിങ്ങളുടെ വളർച്ചയിൽ സാധാരണക്കാർ ഒരുപാട് സന്തോഷിക്കുന്നവരുണ്ട്

    • @hussainp61
      @hussainp61 3 роки тому +4

      Ath nallathan

    • @VedavathiNVeda
      @VedavathiNVeda 3 роки тому +5

      Ade.

    • @crystalvisionmalayalam6531
      @crystalvisionmalayalam6531 3 роки тому +37

      തീർച്ചയായും ... തിന്നുന്ന കയ്യിൽ വരെ റിങ്ങിട്ട് ക്യാമറയ്ക്ക് പോസ് ചെയുന്നവരെ അല്ല കിഷോറേട്ടനമ്മൾ സൽക്കരിക്കേണ്ടത് ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകളുണ്ട് നമ്മുടെ കേരളത്തിൽ അവരെ യാണ് നാം സൽക്കരിക്കേണ്ടത് ... ഇഷ്ടം

    • @drshinesha8467
      @drshinesha8467 2 роки тому

      @@crystalvisionmalayalam6531 yes

    • @gopikagouri6821
      @gopikagouri6821 2 роки тому

      @@crystalvisionmalayalam6531 atheyy

  • @manikuttan6823
    @manikuttan6823 3 роки тому +21

    അവതരണം സൂപ്പർ, പിന്നെ ആ മൂന്നു പേരുടെയും ആസ്വദിച്ചുള്ള ഭക്ഷണം കഴിക്കൽ എല്ലാം നന്നായിട്ടുണ്ട്.
    എല്ലായിപ്പോഴും മായമില്ലാത്ത നല്ല ഭക്ഷണം കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കിഷോർ 👍🙏

  • @aneeshani2805
    @aneeshani2805 3 роки тому +48

    Food ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോലെ കൊതി വരും🤤🤤🤤

  • @shahanasherintp3995
    @shahanasherintp3995 3 роки тому +42

    കേരളത്തിൽ ഞാൻ ആദ്യമായി കണ്ട പൊളി ഐറ്റം...... പൊന്നു കിഷോർ ചേട്ടൻ 🔥🔥🔥🔥🔥

  • @jishnuk9475
    @jishnuk9475 3 роки тому +7

    കോഴിക്കോട് അംബിക ഹോട്ടലിൽ സമുദ്ര സദ്യ കിട്ടു
    സദ്യയിൽ ചോറും പായസം മാത്രംവെജ്
    അവിയൽ to സാമ്പാർ വരെ ഫിഷ് ആയിരിക്കും

  • @sreepriyanka8264
    @sreepriyanka8264 3 роки тому +16

    ഇതൊക്കെ കണ്ടിട്ട് ഒരു രെക്ഷ ഇല്ലല്ലോ കിഷോർ ചേട്ടാ എന്തായാലും നാട്ടിൽ വരുമ്പോൾ ചേട്ടന്റെ ഹോട്ടലിൽ വരും

  • @raghurajpallikkappil7158
    @raghurajpallikkappil7158 3 роки тому +35

    വിഭവ സമൃദ്ധമായ ഭക്ഷണം അമ്മ വീട് 👍👍

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 роки тому +26

    നൈസ് ഫാമിലി ക്യാമറ ക്ക് മുന്നിൽ ചേച്ചി ക്ക് ഒരു ജാഡ ഇല്ല സൂപ്പർ 👍👍👍

  • @kunhimuhammedkm2371
    @kunhimuhammedkm2371 3 роки тому +6

    ഞാൻ വന്ന് ചേട്ടൻ്റെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഇഷ്ടമായി... പക്ഷെ....
    അതിനേക്കാളൊക്കെ എനിക്ക് ഇഷ്ടമായത് ചേട്ടൻ്റെ സ്വീകരണവും സ്വഭാവവും ആണ്.
    ജീവിതത്തിൽ ആദ്യമായാണ് ഞാൻ ചേട്ടനെ കാണുന്നത്; എന്നിട്ടും ഒരു സാധാരണക്കാരനായ എന്നെ ചേട്ടൻ സ്വീകരിച്ചത് ഞാൻ ഒരിക്കലും മറക്കില്ല ചേട്ടാ .... അത്രേം സ്നേഹത്തോടെയായിരുന്നു....
    എന്ന്
    ഇന്ന് ( 31/8 / 21 ) ചേട്ടൻ്റെ റെസ്റ്റോറണ്ടിൽ വന്ന ഒരു മലപ്പുറത്തുകാരൻ....
    ഈ കമൻ്റ് ചേട്ടൻ കാണുകയാണെങ്കിൽ ഒരു പാട് സന്തോഷവും

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 роки тому +43

    എന്റമ്മോ സമ്മതിച്ചിരിക്കുന്നു കിഷോർജി... സൂപ്പർ... പൊളിച്ചു...🌹🌹🌹👍👍👍❤❤❤

  • @sajipp9265
    @sajipp9265 3 роки тому +14

    അടിപൊളി കിഷോർ ചേട്ടാ... തിരുവനന്തപുരം വരുമ്പോൾ കയറാം 👍

  • @sinigeorge4455
    @sinigeorge4455 3 роки тому +16

    ഹോ,കൊതിപ്പിക്കണം പക്ഷേ ഇങ്ങനെ കൊതിപ്പൊക്കരുത് ആരെയും. എന്തൊരു വെറൈറ്റി. Super👍👍👍

  • @sajeevjoseph5773
    @sajeevjoseph5773 3 роки тому +15

    എന്തായാലും സംഭവം അടിപൊളി. വായിൽ വെള്ളം നിറഞ്ഞു.ഈ ഊണിനു എന്താ റേറ്റ്.❤❤❤❤🌹🌹🌹

  • @Binumol.P369
    @Binumol.P369 3 роки тому +37

    Super.ഞാൻ വിചാരിച്ചു ആ ഇരിയ്ക്കുന്നത് മിഥുൻ ചേട്ടൻ ആകും എന്ന്.

    • @chitrads8399
      @chitrads8399 3 роки тому +1

      Mithun our cousin

    • @cmshebeeb2668
      @cmshebeeb2668 3 роки тому +3

      @@chitrads8399 chechi
      adipoli aayitta
      very cute and good family
      god bless you mam!!

  • @vishnuvikram148
    @vishnuvikram148 3 роки тому +3

    ആ തൈരും മുളകും ചെറുഉള്ളിയും കിടിലൻ ഐറ്റം ആണ് ❤️ ഇടയ്ക്ക് വന്നപ്പോൾ ചേട്ടൻ must ആയും കഴിക്കണം എന്ന് പറഞ്ഞു തന്നിരുന്നു........ 👌 ഈ സദ്യ കഴിക്കാൻ കട്ട വെയ്റ്റിംഗ് 🔥🔥🔥🔥🔥🔥🔥

  • @sassikaladeviks3969
    @sassikaladeviks3969 3 роки тому +8

    ഹോ!!! സൂപ്പർ 👌👌👌 meat items ഒഴികെ എല്ലാം എന്റെ favorite 😋😋😋😋 കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @jcutsenjoy5838
    @jcutsenjoy5838 3 роки тому +36

    കിഷോറെട്ടന്റെ ആ സംസാരം കൂടി ആവുമ്പോ സദ്യ ഗംഭീരം

  • @jinuvarghese2020
    @jinuvarghese2020 3 роки тому +1

    കിഷോരേട്ടാ, നിങ്ങൾ ആണ് പച്ചയായ സാധാരണ ഒരു ജാഡ ഇല്ലാത്ത സെലിബ്രിറ്റി..നാട്ടിൽ വരുമ്പോൾ ഒരു ദിവസം അമ്മവീട്ടിൽ വരുന്നുണ്ട്..ഇതൊക്കെ കണ്ടിട്ട് എങ്ങനെ വരാതിരിക്കാൻ പറ്റും..നമ്മൾ എങ്ങനാണോ ഒരു restaurantil കഴിക്കാൻ ആഗ്രഹിക്കുന്നത് അതുപോലെ ആണ് എല്ലാ items...Superb👌👌👌💪💪💪😊😊

  • @renjiniamalrenjiniamal137
    @renjiniamalrenjiniamal137 3 роки тому +6

    കിഷോർ ഏട്ടാ കൊതിപ്പിക്കല്ലേ... എന്റെ അമ്മോ.. കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുവാ 😋🤩

  • @vinutvtravelvlog946
    @vinutvtravelvlog946 3 роки тому +109

    ജാഡാ ഒന്നും ഇല്ലാതാ ഫാമലി അടിപൊളി

    • @sebinmathew5310
      @sebinmathew5310 2 роки тому +3

      Ethrem food kodukubo jadakanikan time vende

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 роки тому +8

    കിടു 💖💖💖
    ഇലയിൽ വിളമ്പിയ എല്ലാം ഒറ്റയ്ക്കു ഒന്നിച്ചു കഴിക്കാൻ ഒക്കുന്നവർ 😁💥😁💥😁💥😁💥😁💥😁💥😁💥

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 2 роки тому

    കിഷോർ ചേട്ടാ. കണ്ടിട്ട് കൊതിച്ചു പോയി. സാധാരണ ഈ വിഭവങ്ങൾ ഒന്നും കിട്ടാറില്ല. ഇങ്ങിനെ ഒന്ന് ഫുഡ്‌ കഴിക്കാൻ വലിയ ആഗ്രഹം സ്വർഗം വീട് ആണ് തോന്നിപോവും അമ്മ വീട്. അതുപോലെ എല്ലാ വിഭവങ്ങൾ ഉണ്ട്.. എന്താണെലും എല്ലാ വീഡിയോസും കണ്ടു കൊതി തീർക്കട്ടെ ദൈവം എന്നെങ്കിലും ഇങ്ങിനൊക്കെ തിന്നു കൊതിതീർത്തു തരുമോ എന്തോ. ഏതായാലും കിഷോർ ഏട്ടന്റെ ഈ പരുപാടി അടിപൊളി ഒരുപാട് ഇഷ്ട്ടായി ട്ടോ

  • @Explainer_Nihal
    @Explainer_Nihal 3 роки тому +5

    *കൊതിപ്പിക്കണം! പക്ഷെ ഇങ്ങനെ കൊതിപ്പിക്കരുത് എന്റെ കിഷോർ ഏട്ടാ* 😜

    • @media4225
      @media4225 3 роки тому

      ua-cam.com/video/-5bwToXmYuM/v-deo.html

  • @kumarsasisasi8931
    @kumarsasisasi8931 3 роки тому +21

    Ee triple set enth rate aanenarinjal kollam. Enthayalum polichu

  • @s___j495
    @s___j495 3 роки тому +10

    കുറച് ലേറ്റ് ആയി എന്നാലും ഇരിക്കട്ടെ ഒനാശംസകൾ ചേട്ട ❤😍😍😍😍❤❤

  • @archanac4236
    @archanac4236 2 роки тому

    Kshoretta njagal innu ammaveettil vannirinnu... Subhishamaayi kazhichu thalarnnirangi oru podi nadakaan vayyandayi vayarum manasum niranju super food athinekal parayathirikaan vayya chettante sahapravarthakar eanthoru snehamanu.... Oru big salute nannai varatte🙏

  • @jella2881
    @jella2881 3 роки тому +3

    Iyalude video and attitude ishtamallathavar like 👍

  • @shaikkarippode8500
    @shaikkarippode8500 3 роки тому +7

    Bakshanathinu munnil jaada kaatatha chechiku oru big salute ...

  • @Bijulal555
    @Bijulal555 3 роки тому +9

    Assets are the thing's of value owned by business man

  • @sgkitchen369
    @sgkitchen369 3 роки тому +5

    ഫസ്റ്റ് പുളിമുളകും കണ്ടപ്പോളേയ് നാവിൽ കപ്പലോടി 😊😊😊😊😊👍🏼👍🏼👍🏼

  • @maneeshkumar7218
    @maneeshkumar7218 3 роки тому +4

    Mekeup kanda parayilla chechi ithra simple anennu.. Jadayilla family👍

    • @muhassafeekk4089
      @muhassafeekk4089 3 роки тому +1

      ഇതിലും ചെറിയ സ്പൂൺ ഇല്ലേ.... 😍😍😍😁chechi poli

    • @chitrads8399
      @chitrads8399 3 роки тому +1

      🤣🤣🤣

  • @akkiibacker
    @akkiibacker 3 роки тому +3

    Adhyam kandappo Midhun anennu thonnni T-Shirt ettaa ale kandapppo...😄😉☺️👌😍

  • @t-noppy6377
    @t-noppy6377 3 роки тому +3

    Camera indannu karuthy jada kanikkathe nannayttu food kazhicha adi poli family....

  • @reneeshkr7240
    @reneeshkr7240 3 роки тому +12

    ഈ കോവിഡിന്റെ അങ്കം ഒന്ന് തീർന്നോട്ടെ കിഷോറേട്ടാ... 💪💪🤩🤩🤩നമ്മൾ നേരിട്ട് വന്നിരിക്കും 💞💞💯❤️❤️❤️

  • @keshavdasnair7042
    @keshavdasnair7042 3 роки тому +4

    Very nice. Want to try Amma vedu food. God bless you always be happy keep smiling. 🙏 Always enjoy food

  • @nishamadhavam9340
    @nishamadhavam9340 3 роки тому

    Oro dishum edukumbo vayil vellam varuva..kanumbo thanne ingane ..apol kazhikkumbozho😋😋😋they are lucky

  • @truewords8442
    @truewords8442 3 роки тому +9

    ഇതെല്ലാം കണ്ടുകൊണ്ട് കുബ്ബൂസും തൈരും ഉള്ളിയും കഴിക്കുന്ന ഒരു പ്രവാസിയായ ഞാൻ..

  • @lakshmiarun3909
    @lakshmiarun3909 2 роки тому

    Nalla pole bhakshanam kazhikunnavare kanan thanne nalla resamanu..food enjoy cheythu thanne kazhikanam ennal alle ithu ithrem kashtapettu undakkiyavarkum oru santhoshamundavullu. God bless kishore sir and this family.

  • @veenaaneesh7847
    @veenaaneesh7847 3 роки тому +12

    Kidu kidu chettaa👌👌👌👌💝👏🏻

  • @radhakrishnankrishnan526
    @radhakrishnankrishnan526 2 роки тому

    സൂപ്പർ. കാണുന്നവരെ കൊതിപ്പിക്കല്ലേ

  • @ziyamhassanhasbi1226
    @ziyamhassanhasbi1226 3 роки тому +5

    Kozhikode onn thudanghikoodae amma veed please kishoretta😊😊

  • @VisionTomission
    @VisionTomission 3 роки тому +2

    Kishore etta asdhya food annu tvm varumboo sure ayi um food kayikan varum chettante program pandu thotte kanarudndu nalla natural acter👍

  • @LambzEfx
    @LambzEfx 3 роки тому +1

    Simple aaya manushananu idheham

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 роки тому +8

    നമ്മുടെ കോഴിക്കോട് നിന്ന് വരാൻ തോന്നുന്നു അവിടെ ക്ക് കൊതുപ്പിക്കൽ ആണ് സാറെ ഇയാളുടെ മെയിന്

  • @deepthysflavorworld1260
    @deepthysflavorworld1260 2 роки тому

    Kishore.... ഞങ്ങൽ തൃശ്ശൂർ ആണ് ഉടനെ വരുന്നുണ്ട്...ചിത്രയെ പോലല്ല ഞാൻ ഒരു വരവ് വരും....super

  • @killukillu5299
    @killukillu5299 3 роки тому +17

    നമ്മളൊക്കെ പ്രവാസികൾ ആണ് ഇതൊക്കെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു. പിന്നെ ചേട്ടന്റ കൊതിപ്പിക്കുന്ന രീതി ഉള്ള സംസാരം കേട്ട വയറു ഫുള്ള് ആകും എന്റെ പൊന്നോ 🙏

  • @yousufmhussain848
    @yousufmhussain848 3 роки тому +1

    കിഷോരേട്ടാ അടിപൊളിയായിട്ടുണ് സൂപ്പർ ഫാമിലി ആഹാരം ഇഷ്ടപ്പെട്ടു കഴിക്കുന്നവർ

  • @jayeshgopinathan6038
    @jayeshgopinathan6038 3 роки тому +8

    Variety ആണെല്ലോ കിഷോരേട്ടാ ♥️♥️👍

  • @GaneshKumar-tr5fq
    @GaneshKumar-tr5fq 3 роки тому +2

    Kazhikunnavrde munnil ninn kothividunna kishorettan😅🥰

  • @ponnuponnu5384
    @ponnuponnu5384 3 роки тому +4

    തങ്കുനേ ഒന്ന് കൊണ്ടുവരൂ ♥️♥️

  • @kasinath_kasi
    @kasinath_kasi 3 роки тому +1

    Kishore chetttaa ningalude kadayille food poliyantaaaa parayathirikaan patillaa aarkum venamenkilum food ibdakunnodathek chellaaam muthaan kishore chettaa ningaaaa😘😘😘😘😘😘😘😘😘😘😉😘😉💕💕💕💕💕💕💕💕💕💕💕💕💕😍😍😍😍😍😍😍😍😍😍😍😍😍

    • @media4225
      @media4225 3 роки тому

      ua-cam.com/video/-5bwToXmYuM/v-deo.html

  • @realdreamer345
    @realdreamer345 3 роки тому +15

    നല്ല honest ആയിട്ടുള്ള ഫാമിലി 😘

  • @sujukaviyoor8063
    @sujukaviyoor8063 2 роки тому

    കിഷോരേട്ടാ നിങ്ങളെ ഞാൻ ഇഷ്ട്ടപ്പെടുന്നു... കാരണം നിങ്ങൾ ഒരു നിഷ്കളങ്കൻ ആണ് 😍😍😍

  • @HaruTanuOfficial
    @HaruTanuOfficial 3 роки тому +15

    Amazing✨ Loved your presentation as well! Just Wowww!!😍😍
    Stay Blessed & Connected! 💗

    • @PappansWorld6699
      @PappansWorld6699 3 роки тому

      @@malayaleehouse6396 ennem support cheyyumo 🥰

  • @saifup2501
    @saifup2501 2 роки тому +1

    Oru suggestion parayaam..
    4 perkk mariyaadhakk irnn kayikaan aavilla 2 aal irunnale aasswadhich kayikaanaagu 😌😂

  • @im_shan
    @im_shan 3 роки тому +4

    സേട്ടാ ഒരു ഗോതമ്പ് പായസമെങ്കിലും വെക്കായിരുന്നു. 🌸

  • @MUNDURMADAN123
    @MUNDURMADAN123 3 роки тому +2

    കിടു. തുടങ്ങിയിട്ട് വേണം വന്നു വേണം കഴിക്കാൻ 😍😍😍

  • @nandhurnair6185
    @nandhurnair6185 3 роки тому +9

    Annaa pwOlii ❤️❤️
    good family'❤️❤️
    14:10 😂😂
    Anna 👌🏻 countar avaru aa spiritil eduthu 😂😂

  • @sindhusurendran7207
    @sindhusurendran7207 3 роки тому

    സൂപ്പർ.....സൂപ്പർ.... സൂപ്പർ ... കാണുമ്പോൾ തന്നെ എന്തൊരു രസം..

    • @media4225
      @media4225 3 роки тому

      ua-cam.com/video/-5bwToXmYuM/v-deo.html

  • @5vlog748
    @5vlog748 3 роки тому +15

    മീനും ഇറച്ചിയും ഒരുമിച്ചു
    കഴിക്കുന്നവർ ഉണ്ടോ

  • @maryrajulazar3959
    @maryrajulazar3959 3 роки тому +1

    Super ooo kothithonnunu sathichal ammavetil vannu Aasothich oru uunu kazhikannam

  • @sabeehmedia692
    @sabeehmedia692 3 роки тому +5

    തിന്നാൻ കൊതിയാവുന്നു

  • @rekhamanoj3368
    @rekhamanoj3368 3 роки тому +1

    Super theerchayayum njangal varum

  • @noufiyasworld9499
    @noufiyasworld9499 3 роки тому +5

    തിരുവനന്തപുരം വരുംപ്പോൾ തീർച്ചയായും വരാം 😍😍😍✌️

  • @ziyamhassanhasbi1226
    @ziyamhassanhasbi1226 3 роки тому

    Kishoretta enikke ningaludae alllaa videos kandu eshtapettu, enike eni otta oru kaaryam ullu avdae 1week ninnitte allaaam taste cheyth pokanam enn und , pinnae ningaludae oru video und aa uppilittathintae aa video maathram ullu eshtapedaathae athil present cheytha reethi eshtapettilla, ningalode deshyam onnum ellaa parayanullath open aayi parayenello athellae athintae oru spirit enthenkilum thett undnekil kshemikuka😊😊😊

  • @haridasthekkat9283
    @haridasthekkat9283 3 роки тому +9

    സൂപ്പർ വിഭവങ്ങൾ "അമ്മ വീടിനു ആശംസകൾ "👍👍👍❤❤❤👏👏👏🙏🙏🙏

  • @nihakutti_vlogs
    @nihakutti_vlogs 2 роки тому

    Oru rekshem illaaaa.... Adipoliii...

  • @addicr7560
    @addicr7560 3 роки тому +7

    superb !!!

  • @bindhusivan4426
    @bindhusivan4426 3 роки тому +1

    Kanditt kazhikkan thonnit vayya😋😋😋🤤🤤

  • @shahimem1
    @shahimem1 2 роки тому +3

    Ultimate dish, I would like to try this meal

  • @soniyars2151
    @soniyars2151 3 роки тому +1

    Hai,give food seprate then only we all can enjoy the food and eat that's good plz 🙏 super ,other all good👍👍

  • @ramboboy2072
    @ramboboy2072 3 роки тому +3

    Ente ammo🤤🤤

  • @christy9650
    @christy9650 3 роки тому

    Ufff.... Full kaanunnathvare pidichnikkan pattum enn thonunilla😋😁

  • @Jm98097
    @Jm98097 3 роки тому +5

    ഒരു രാജകീയ സദ്യ🤤🤤

  • @basheerabdulla2377
    @basheerabdulla2377 3 роки тому

    ബസ്സിന്റെ back സീറ്റിൽ ഇരുന്ന അവസ്ഥ ആയിരുന്നു അവരെ കാണുമ്പോൾ !
    എങ്കിലും അടിപൊളി 👍🏃🏻‍♂️

  • @josephinebijo5255
    @josephinebijo5255 3 роки тому +3

    Super duper..... You are unique always bring new items for your viewers... Hats off to your simplistic way in explaining.... There are many you tubers.... Buy you definitely stand out

  • @ranjugunduszz6171
    @ranjugunduszz6171 2 роки тому

    Kishore chetta njan chettante valiya fan annu orupad ishttama ettane ettante koode kurach neram chilavazhikanam ennu agraham und ente agraham onnu sadhichu tharo

  • @arunvarghese3411
    @arunvarghese3411 2 роки тому +10

    എത്ര രൂപ ആണ് ഇതുപോലെ ഒരു സദ്യക്ക്

  • @raveendranr7742
    @raveendranr7742 2 роки тому

    കിഷോർ ഏട്ടാ സൂപ്പർ കഴിക്കാൻ തോന്നുന്നു

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +3

    Delicious dishes
    Thanks for vedio
    God bless you chettan
    We 'll come one day your shop Sure
    I want fish head curry
    Thanks again

    • @lijialex1997
      @lijialex1997 3 роки тому

      Where is this restaurant?

    • @sindhuradhakrishnan6842
      @sindhuradhakrishnan6842 3 роки тому

      @@lijialex1997 Amma veedu, Near Swathi Thirunal Music College, Thycaud, TVPM

    • @lijialex1997
      @lijialex1997 3 роки тому

      @@sindhuradhakrishnan6842 thanks a lot for the info dear👍

  • @shifak.s5571
    @shifak.s5571 3 роки тому +1

    Entte chetta kanditt kothiyaavunnu🤤

  • @shajijohn9330
    @shajijohn9330 3 роки тому +6

    പൊന്നു മച്ചാ വായിൽ വെള്ളം വരുന്നു.... സൂപ്പർ... വരും ഞാൻ അവിടെ

  • @megharatheesh7348
    @megharatheesh7348 3 роки тому

    Kishore etttan poliyanu onathinu starmagicil miss cheythu

  • @aparnashaji547
    @aparnashaji547 3 роки тому +3

    ചേട്ടാ കടയിൽ ഞണ്ടിന്റെ ഐറ്റംസ് ഒന്നും ഇല്ലെ, അതും കൂടി വേണമായിരുന്നു

  • @renukavishnu945
    @renukavishnu945 3 роки тому

    Kishor chetta ithellaam vilambunnathu kandappol thanne kazhicha pratheethi varunnu. Kothiyum varunnu. Very very super. All the best god bless you chetta 👍👍👍👍👍

  • @sheejashajan7518
    @sheejashajan7518 3 роки тому +6

    Super bro ❤❤❤👌👌👌👌

  • @Veena_09
    @Veena_09 2 роки тому

    😋ente sire chuttum ullath onnum kanunilla
    Pwoliii u r great❣️

  • @princevarughese6419
    @princevarughese6419 3 роки тому +17

    I love that family! God bless you all!

  • @lathakumari3874
    @lathakumari3874 2 роки тому

    God bless you Arunachal yirunu nedumangadu itemkanunnu

  • @shaheeranoufal1071
    @shaheeranoufal1071 3 роки тому +11

    സൂപ്പർ kishoretta ❤️❤️❤️❤️

  • @soumyam.a7466
    @soumyam.a7466 2 роки тому

    Kishoretta kanumbol vayil vellam varunnu

  • @bushrabadar6130
    @bushrabadar6130 3 роки тому +6

    Adipoli🤤🥰🥰

  • @manjuaju5626
    @manjuaju5626 3 роки тому +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു. പൊളി 🤤🤤

  • @bijuelampal
    @bijuelampal 3 роки тому +12

    ഈറോഡ് U B M ൻ്റെ വീഡിയോ കണ്ടപ്പോഴേ തോന്നിയതാ നമ്മ ഊരിലും ഇന്തമാതിരി ഒന്ന് വേണമെന്ന് .thank you കിഷോറേട്ടാ

  • @resmirajesh3738
    @resmirajesh3738 3 роки тому +11

    Kishoretta its terrific...... wow

  • @housewife12345
    @housewife12345 3 роки тому

    എന്റെ പൊന്നോ,,,,,,,,, കണ്ടിട്ട് കൊതി സഹിക്കാൻ വയ്യാ 😋😋😋😋😋😋😋😋😋

  • @dhaneshramia1902
    @dhaneshramia1902 3 роки тому +7

    തമിഴ് നാട്ടിൽ കൊടുക്കുന്നപോലെ അല്ലേ അവിടെ വലിയ ഇല ചിക്കൻ വർത്തതും എല്ലാം ഉണ്ട് അതുപോലെ കിഷോർ ചേട്ടൻ തുടങ്ങിയത് നന്നായി ഞാൻ അതുകഴിക്യൻ പോകണം എന്നുകരുതി ഇരിക്കയുമ്പോളാണ് കിഷോർ ചേട്ടൻ തുടങിയത് അത്രേം ദൂരം പോകാതെ ഒത്തല്ലോ ഞാൻ വരും വില പറഞ്ഞില്ല. കഴിച്ചും കഴിയുമ്പോൾ കൈയിൽ കാശ് ഉണ്ടാവില്ല അതുകൊണ്ട് വില പറഞ്ഞുതായോ