Oru information parayan patumo. Olx job section, axis bank hdfc bank anganr kure bank name vach job offer und ente oru friend nte almost 12000 rs poi. Nammal job kand request kodutha avar contact cheyyum pinne mohana vagdhanangal. Sharikum oru office ninn vilikuna back ground sound ennit parayum oru job link whats app ayakum athil fill cheyyanam. Then 10 rs debit card vachu payment cheyyanam then avar interview date arikim 12 km ullil ayirikum location enn. Payment cheyumbo nammal otp adichapade home page again ethum ennit parayum error vanne an onnude cheyyan. Last avan balance noki 12000 deduct 10 rs venda idath. Veendum vilchha avar parayum technical error vanne an otp paranh kodukkan avan patila paranhu call avar cut cheithu thirich vilichapo busy always. Pinne whats app blocked. Hindi an avar sasarikune keralam location koduth an thattip athum nammude district vach. Pinne first fill cheyumbo kanikune site shine. Com but ath demmi an. Please ith pole kure per pattikkapett kanum ith ellavarilum onn ethikanm
Mis Gaythri chechee.. Njn ipo ingane oru online offline wrkinu cash adachirikukayanu. Phn vilichapol girl anu samsarichath. English anu language. Enik 4 days kond coriar varumenna paranjath. Checheede direct contact cheyan vazhiyundooo.
Rather than spending your time on registering on all the websites, concentrate on finding job on one particular website with your skills. Most of the youth of the world are earning from online only
@@TheGayathryOfficial my name is afnitha s l. hai can u plz share your contact num or email id. I want to talk to u about dis typ of fraud workers. Me and my friend also victim of dis typ work
ഞാൻ 8-ൽ പഠിക്കുമ്പോൾ എനിക്ക് ഇംഗ്ലണ്ടിലെ പെപ്സി കമ്പനിയുടെ നറുക്കെടുപ്പിൽ 5ലക്ഷം പൗണ്ട് സമ്മാനമായി കിട്ടിയെന്നും ബാങ്ക് &പേർസണൽ ഡീറ്റെയിൽസ് അവർതന്ന ഇമെയിലേക്കും അയക്കാൻ പറഞ്ഞു. അയച്ചു കൊടുത്ത രണ്ടാമത്തെ ദിവസം എനിക്ക് ഒരു ആൾ ഫോൺ വിളിച്ചു, എന്നിട്ട് അയാൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും RBI യിലേക്ക് ഫണ്ട് ട്രാൻസ്ഫർചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അതിന് ശേഷം പിറ്റേ ദിവസം എനിക്ക് RBI-ൽ നിന്നാണെന്നും പറഞ്ഞു ഒരു കാൾ വന്നു (ഒരു ലേഡി). അന്നേദിവസം ബാങ്ക് ഡീറ്റെയിൽസ് ഒന്ന് കൺഫേം ചെയ്യാൻ അക്കൗണ്ട് നമ്പർ പറയാൻ പറഞ്ഞു, ഞാൻ പുറത്തായതിനാൽ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു, എങ്കിൽ നാളെ വിളിക്കു എന്ന് പറഞ്ഞു. അങ്ങനെ പിറ്റേന്ന് രാവിലെ വിളിച്ചപ്പോ അവൾ ആരാ എന്നും മനസ്സിലായില്ലെന്നും പറഞ്ഞു. അന്നേരം ഞാൻ പെപ്സി കമ്പനിയിൽ നിന്നും വന്ന ഫണ്ട് എന്റെആണെന്ന് പറഞ്ഞു, അന്നേരം "oh, yeah yeah, yes i forgot that" എന്ന് പറഞ്ഞു ബാങ്ക് ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു വാങ്ങി അല്പം പേപ്പർ വർക്ക് ഉണ്ടെന്നും അത് കഴിഞ്ഞ് ഫണ്ട് ട്രാൻസ്ഫർ ചെയ്ത് തരാമെന്നും അതിന് 2മണിക്കൂർ മാത്രമേ എടുക്കൂ എന്നും പറഞ്ഞു. (ഞാൻ ആകെ വണ്ടർ അടിച്ചു പോയി,5ലക്ഷം പൗണ്ട് എന്ന് പറയുമ്പോ ഒരു huge എമൗണ്ട് അല്ലെ). 1hour കഴിഞ്ഞപ്പോൾ ആദ്യം വിളിച്ച ആ സായിപ്പ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു, " ഇന്ന് ഇഗ്ലണ്ടിൽ of ഡേ ആണ് അതുകൊണ്ട് അവിടുന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും പറ്റില്ല, ഞാൻ പറഞ്ഞു വന്നത് ഇത് വിദേശത്ത് നിന്നുള്ള സമ്മാനം ആയതിനാൽ tax അടക്കണം. ആക്ച്വലി എന്റെ കയ്യിലുള്ള തുക അതിന് തികയില്ല എന്റെ ബാങ്കിൽ നിന്നും tax അടക്കാൻ ആണ് ഞാൻ ഉദ്ദേശിച്ചിരുന്നത് അങ്ങനെ തന്നെ ആണ് ചെയ്യാറും, ഇതിന് മുൻപ് അങ്ങനെ ആയിരുന്നു ചെയ്തിരുന്നത് പക്ഷെ ഇന്ന് ഞാൻ പറഞ്ഞല്ലോ ബാങ്ക് അവധിയാണ്. അതുകൊണ്ട് tax നിങ്ങൾതന്നെ അടക്കേണ്ടി വരും, എനിക്കാണെങ്കിൽ ഇന്ന് വൈകിട്ട് ഇഗ്ലണ്ട്ലേക്ക് തിരിച്ചു പോവുകയും വേണം,50000ആണ് അടക്കേണ്ടത്,തുക ഇങ്ങോട്ട് അയക്കുന്ന അടുത്ത സെക്കന്റിൽ തന്നെ RBI ഫണ്ട് ട്രാൻസ്ഫർ ചെയ്തുതരും" എന്നും പറഞ്ഞു ഒരു അക്കൗണ്ട് നമ്പർ തന്നു, അന്ന് ഞാൻ ആ 50,000എങ്ങനെ കിട്ടും എന്ന് ഒരുപാട് നോക്കി, പക്ഷെ നടന്നില്ല. ഞാൻ അന്ന് തീരെ ചെറുപ്പം ആയാണ്ട് ആരും പറഞ്ഞത് വിശ്വസിച്ചില്ല, പിന്നെ ക്യാഷ് ഇല്ലാത്തോണ്ട് വിശ്വസിച്ചവർ തന്നതുമില്ല.😐 ഞാൻ പറഞ്ഞവന്നത് എന്താണെന്ന് വെച്ചാൽ എന്നെ വഞ്ചിക്കാൻ നോക്കിയ ഏതോ കൊറച്ചു തെണ്ടികൾ എന്റെ കയ്യിൽ ക്യാഷ് ഇല്ലാത്ത കാരണം അത് നടക്കാതെ മൂഞ്ചി 😐😐😐
ഇൻസ്റ്റാഗ്രാം ൽ എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായി. എന്റെ അക്കൗണ്ടിന് നല്ല ഫോള്ളോവെർസ് ഉണ്ട്.. ഒരാൾ അയാളുടെ ഒരു വീഡിയോ അയച്ചിട്ടു അത് എന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് സപ്പോർട്ട് ചെയ്യാമോ എന്ന് ചോദിച്ചു. മാന്യമായി പെരുമാറിയത് കൊണ്ട് ഞാൻ വിശ്വസിച്ചു. എന്റെ അക്കൗണ്ടിൽ ആ പോസ്റ്റ് ഇട്ട് അയാളെ ടാഗ് ചെയ്തു. 2 ലക്ഷം അടുത്ത് വ്യൂ കിട്ടി.. അയാൾക് കൊറേ ഫോള്ളോവെഴ്സും വന്നു. 2 day കഴിഞ്ഞു അയാൾ മെസ്സേജ് അയച്ചു. ഞാൻ അങ്ങോട്ട് പൈസ കൊടുക്കണം, ഇല്ലെങ്കിൽ അയാളുടെ വീഡിയോ എടുത്തു ഉപയോഗിച്ചു എന്ന് പറഞ്ഞു കോപ്പി റൈറ്റ് ക്ലെയിം ചെയ്യും എന്ന്.. എന്നിട്ട് അയാൾ അയച്ച ആദ്യം തൊട്ടുള്ള മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു. ഇയാൾ പൈസ ആവശ്യപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ആ വീഡിയോ ഞാൻ എന്റെ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തു. അതുകൊണ്ട് അയാൾക് ഒന്നും ചെയ്യാൻ പറ്റിയില്ല.😠😑
Well spoken mam!👍👍 There are plenty of scams all around. This video is definitely useful! And is there any problem using click bank and many other affiliate marketing schemes?
Tnx echi.... Still naw njanu aa kutti kadannu poya vazhiyiloode nadakkukayaanu🥰 ente mind ake perukond niranja nikkarnnu...ee vidio kandappaza samsthaanam aye😘😘😘
ഞാനിതുപോലെ പേപ്പറിൽ ഡാറ്റാ എ൯്റി വ൪ക്കി൯്റെ പരസ്യം കണ്ട് ഡീറ്റയിൽസിനായി വാട്സ്ആപ്പ് ചെയ്തു. അവർ മറുപടി തന്നതനുസരിച്ച് 1000 രൂപ ടെക്നിക്കൽ ആന്റ് സോഫ്റ്റ് വെയ൪ സപ്പോർട്ട് ഫീയായി അടയ്ക്കണ൦ എന്നു പറഞ്ഞു. നിങ്ങൾ എത്ര നാൾ വ൪ക്ക് ചെയ്യുന്നോ അത്ര നാൾ സപ്പോർട്ട് നൽകാ൯ ഈ തുക മതിയാകും എന്നു൦ പറഞ്ഞിരുന്നു. ഞാൻ ഗായത്രി ഒഫീഷ്യൽ സേർച്ച് ചെയ്തപ്പോൾ അങ്ങോട്ടേക്ക് പണ൦ കൊടുക്കേണ്ടി വരുന്നത് തട്ടിപ്പാണ് എന്ന് മനസ്സിലായി. ആ വ൪ക്ക് ഞാൻ വേണ്ടെന്നു വച്ചു. ഈ അറിവു പങ്കുവച്ചതിന് ഒരു പാട് നന്ദി
Chechi.. I have been writing novels in wattpad for a few months now. And a fews days back an agent contacted me stating they are contacting on behalf of Webnovel ( which is another app like wattpad) and that the like the plot and would like to sign a non exclusive contract with me and that they would love to add the novel to there site. Have you heard about something like this before , is this a scam on any sort? It would be great if you could reply.
Chechi..ee paranja same thattipp paripadi enikum undayittund..ivaru aadyam ingane paranj vilikkum..nmml 3000 kodkkunillannu kaanumbo advocate ne kond vilippikkum..angane vilich vilich torture cheyyum..njn avasanam ivde police station poy complaint ezhthi koduthu.. SI official ID yil ninnu ee company de ID yil mail ayakkam ..pinnem endengilum paranj vilikkanengi parayanamnnu paranju vittu..ath kazhinj pinne avr vilichittilla.. Company Peru - UNIX ENTERPRISE..ith kazhinja October ill indayathanu.. ee fraud company kaar ayachondirunna mails ndem njn kodtha complaint ndem copy ipplum endel und
1കോടി 2കോടി മുതൽ 25 കോടി വരെ എനിക്ക് reward കിട്ടിയ massage എന്റെ ഫോണിൽ വരാറുണ്ട്. ഞാനത് ആരും കാണാതെ ഡിലീറ്റ് ചെയ്തു കളയും. ഇത്തരം ചില്ലറ പോക്കറ്റ് മണി സ്വീകരിക്കുന്ന ടെെപ്പാണ് നമ്മളെന്ന് വരുത്തി മറ്റുള്ളവരുടെ മുന്നിൽ നമ്മളെ കൊച്ചാക്കുന്നവർക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാനറിയാഞ്ഞിട്ടല്ല, 🕞സമയമില്ല 👓🙏😂
Ee video yil ningal parayunna ee issue suhairayude arrivillathathu kondu sambhavichathaanu ennanu eniku parayam pattollu. Because ingane oru agreement sign cheyyan padillayirunnu.
സംഭവം ശരിയാണ് ഇന്നലെ എനിക്കും വന്നു ഇതുപോലെ ഒരു ഓഫർ എഗ്രിമെന്റ് വെക്കണം 1200 ഫോം 12 ദിവസം കൊണ്ട് തീർത്തു കൊടുക്കണം. വർക്ക് തീർത്തു കൊടുത്താൽ 16300 രൂപ മിനിമം 19500 രൂപ മാക്സിമം ആണ് പെയ്മെന്റ് പറഞ്ഞത്. തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ 3500 ഞാൻ ഫൈൻ അടയ്ക്കണം 🤭🤭.. ഇത്രയും കേട്ടപ്പോഴേ ഞാൻ പറഞ്ഞു താല്പര്യമില്ല വിട്ടോ 😂😂😂😂
പൊന്ന് മാഷേ. ഇവര് പറയുന്നത് സജഷൻസാണ്. അതിൽ ആർക്കും കാശ്കൊടുക്കാൻ പറയുന്നില്ല. ജെനുവിൻ ജോബ്സ് ഒരു പാടുണ്ട്. അത് കണ്ടുപിടിക്കാൻ സഹായിക്കുക ആണ് ഗായത്രീടെ ജോലി. നിങ്ങൾക്ക് വേണമെങ്കിൽ ഫോളോ ചെയ്യാം. വേണ്ടെങ്കിൽ വേണ്ട. വെറുതെ നെഗറ്റീവടിക്കാൻ വരല്ല്.
2weeks munp enikk oru call vannirunuuu. Njn oru reputed companyil apply cheythirunnu. Verbal interview ennu paranj just introduce cheyyan paranju. Avasan you are selected ennumm..orikkalum oru companyude interview ee oru levelil varillanu urapparunnuu. Pinned avr credit card details anu choichath. Salary karyangalk vendii enn paranjj. Appo pinne urapichhh thattippanu thanne.
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. Core Enterprise Captcha typing. ഭാഗ്യത്തിന് എന്റെ Advocate friend nte സഹായം തേടി. Google search cheythapol Ethe company nte peril orupad per complaint register cheythittund.
mam now i am facing this situation ..legal notice mail vannittund mail vannu ara manikkorin ullil amount adakkanam allaengil nadapadi sweekarikkendi varum ennu
Enik interpole notice vare thannitund 😂. Olx il oru new fon vilkan vechathaa .oru English karan avan paisa Ayachu enn paranju. Njan startingil paranjirunnu cash kayil kitathe fon ayakoola ennu. Pine notice 😂. Adyam pedichu. Enalum fon ayachilla. Ipo orkumbol chiri varunnu.
Olx ലെ Online handwriting job തട്ടിപ്പാണോ. അവർ ആത്യം 1800 ചോദിക്കും എന്നിട്ട് page നു അനുസരിച് എഴുതിക്കൊടുത്തൽ നമ്മൾക്ക് cash കിട്ടും. For 30 pages they pay 18000 etc. The name of the company is UDKON INFOTECH PVT LMT at Delhi.ആരേലും പറയണം ഇത് തട്ടിപ്പാണോ അതോ അല്ലയോ എന്ന്.... 🙏
q contents peril thatipu undu..avar word il 900 above file s tharum..athu pdf convert cheyanam..last work 95 % accuracy undu..29000 salary account il credit avum ennu paranju..pinne vilichitu minimum balance account il venam ennum athu 5222 rs anu ennum paranju..athum aki salary ku vendi wait cheyumbol avar vilichu electronic payment system vazhi salary ayakanu ennu paranju..athinu avar vilichu phone il thanne irunnu Google pay open cheyan paranju..avar oru upi id adikan paranju..apo cash angotu pay cheyan anu vannathu..njan ithu angotalle ayakunnathu ennu chodichapol anu ennum athu ente salary account il credit avum ennu paranju..ennitu ipo ayacha cash kudi salary account il ninnu cherthu pinne widraw cheyan paranju. angane ente cash poyi..avar veendum cilichu services charge 4000 kudi ayachale salary credit avu ennu paranju...rudramma enna account il anu cash ayachathu..q content ennu anu company name paranjathu..
ഇവർ call okke ചെയ്തത് അല്ലെ... അപ്പൊ ഒരു active നമ്പർ ഉണ്ടാവുമല്ലോ.... so സൈബർ സെല്ലിനെ contact ചെയ്തിട്ട് അവരെ trace ചെയ്ത് minimum ഒരു warning എങ്കിലും കൊടുക്കാൻ പറ്റില്ലേ..
Mollywood Dairies presented by Aryanandha Creations enna Company Ithu pole job offer nalkunnundu. BUT according to my study it is genuine. So please Let me know from your studies..
Internshala ne patti oru vdio cheythude..itsa genuine platform, bt ath parijym illatha orupad perund...so if you could a vdio..dat wud hlp many out there😊
@@priyakunnanamgath6065 Yes I agree to that..but still..there are lot of genuine opportunities for students. We should be cautious while choosing...so that we could choose the real ones.
LinkedIn vazhy kitya Desire4Future company ninnulla data entry job..They did the same thing. I lost 6500 money given as security deposit. Lost all efforts and health.
Oru information parayan patumo. Olx job section, axis bank hdfc bank anganr kure bank name vach job offer und ente oru friend nte almost 12000 rs poi. Nammal job kand request kodutha avar contact cheyyum pinne mohana vagdhanangal. Sharikum oru office ninn vilikuna back ground sound ennit parayum oru job link whats app ayakum athil fill cheyyanam. Then 10 rs debit card vachu payment cheyyanam then avar interview date arikim 12 km ullil ayirikum location enn. Payment cheyumbo nammal otp adichapade home page again ethum ennit parayum error vanne an onnude cheyyan. Last avan balance noki 12000 deduct 10 rs venda idath. Veendum vilchha avar parayum technical error vanne an otp paranh kodukkan avan patila paranhu call avar cut cheithu thirich vilichapo busy always. Pinne whats app blocked. Hindi an avar sasarikune keralam location koduth an thattip athum nammude district vach. Pinne first fill cheyumbo kanikune site shine. Com but ath demmi an.
Please ith pole kure per pattikkapett kanum ith ellavarilum onn ethikanm
Mis Gaythri chechee.. Njn ipo ingane oru online offline wrkinu cash adachirikukayanu. Phn vilichapol girl anu samsarichath. English anu language. Enik 4 days kond coriar varumenna paranjath. Checheede direct contact cheyan vazhiyundooo.
Shinil okke enthu jobinu apply cheithaalum avar oru telephonic interview ennu paranju oru interview nadathum. Ennittu parayum ningal telephonic interview pass aayirikkunnu. Athu kond oru registration fee adakkanam ennu. Minimum 2500 avar choikkum
No need to worry.. poyathu aaa vazhikku poi ..
@@rajila34 kodutha Paisa pokum...valla threatening undayo?
@@pencil_lover_007yes
ഇതുവരെ online job cheyth 5 pisa കിട്ടീട്ടില്ല എന്നാലും ഗായത്രി ചേച്ചി പറയുന്ന എല്ലാ site lum കയറി register ചെയ്യും💕💕💕💕
Rather than spending your time on registering on all the websites, concentrate on finding job on one particular website with your skills. Most of the youth of the world are earning from online only
@@TheGayathryOfficial my name is afnitha s l. hai can u plz share your contact num or email id. I want to talk to u about dis typ of fraud workers. Me and my friend also victim of dis typ work
ഞാൻ 8-ൽ പഠിക്കുമ്പോൾ എനിക്ക് ഇംഗ്ലണ്ടിലെ പെപ്സി കമ്പനിയുടെ നറുക്കെടുപ്പിൽ 5ലക്ഷം പൗണ്ട് സമ്മാനമായി കിട്ടിയെന്നും ബാങ്ക് &പേർസണൽ ഡീറ്റെയിൽസ് അവർതന്ന ഇമെയിലേക്കും അയക്കാൻ പറഞ്ഞു. അയച്ചു കൊടുത്ത രണ്ടാമത്തെ ദിവസം എനിക്ക് ഒരു ആൾ ഫോൺ വിളിച്ചു, എന്നിട്ട് അയാൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും RBI യിലേക്ക് ഫണ്ട് ട്രാൻസ്ഫർചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അതിന് ശേഷം പിറ്റേ ദിവസം എനിക്ക് RBI-ൽ നിന്നാണെന്നും പറഞ്ഞു ഒരു കാൾ വന്നു (ഒരു ലേഡി). അന്നേദിവസം ബാങ്ക് ഡീറ്റെയിൽസ് ഒന്ന് കൺഫേം ചെയ്യാൻ അക്കൗണ്ട് നമ്പർ പറയാൻ പറഞ്ഞു, ഞാൻ പുറത്തായതിനാൽ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു, എങ്കിൽ നാളെ വിളിക്കു എന്ന് പറഞ്ഞു. അങ്ങനെ പിറ്റേന്ന് രാവിലെ വിളിച്ചപ്പോ അവൾ ആരാ എന്നും മനസ്സിലായില്ലെന്നും പറഞ്ഞു. അന്നേരം ഞാൻ പെപ്സി കമ്പനിയിൽ നിന്നും വന്ന ഫണ്ട് എന്റെആണെന്ന് പറഞ്ഞു, അന്നേരം "oh, yeah yeah, yes i forgot that" എന്ന് പറഞ്ഞു ബാങ്ക് ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു വാങ്ങി അല്പം പേപ്പർ വർക്ക് ഉണ്ടെന്നും അത് കഴിഞ്ഞ് ഫണ്ട് ട്രാൻസ്ഫർ ചെയ്ത് തരാമെന്നും അതിന് 2മണിക്കൂർ മാത്രമേ എടുക്കൂ എന്നും പറഞ്ഞു. (ഞാൻ ആകെ വണ്ടർ അടിച്ചു പോയി,5ലക്ഷം പൗണ്ട് എന്ന് പറയുമ്പോ ഒരു huge എമൗണ്ട് അല്ലെ). 1hour കഴിഞ്ഞപ്പോൾ ആദ്യം വിളിച്ച ആ സായിപ്പ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു, " ഇന്ന് ഇഗ്ലണ്ടിൽ of ഡേ ആണ് അതുകൊണ്ട് അവിടുന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും പറ്റില്ല, ഞാൻ പറഞ്ഞു വന്നത് ഇത് വിദേശത്ത് നിന്നുള്ള സമ്മാനം ആയതിനാൽ tax അടക്കണം. ആക്ച്വലി എന്റെ കയ്യിലുള്ള തുക അതിന് തികയില്ല എന്റെ ബാങ്കിൽ നിന്നും tax അടക്കാൻ ആണ് ഞാൻ ഉദ്ദേശിച്ചിരുന്നത് അങ്ങനെ തന്നെ ആണ് ചെയ്യാറും, ഇതിന് മുൻപ് അങ്ങനെ ആയിരുന്നു ചെയ്തിരുന്നത് പക്ഷെ ഇന്ന് ഞാൻ പറഞ്ഞല്ലോ ബാങ്ക് അവധിയാണ്. അതുകൊണ്ട് tax നിങ്ങൾതന്നെ അടക്കേണ്ടി വരും, എനിക്കാണെങ്കിൽ ഇന്ന് വൈകിട്ട് ഇഗ്ലണ്ട്ലേക്ക് തിരിച്ചു പോവുകയും വേണം,50000ആണ് അടക്കേണ്ടത്,തുക ഇങ്ങോട്ട് അയക്കുന്ന അടുത്ത സെക്കന്റിൽ തന്നെ RBI ഫണ്ട് ട്രാൻസ്ഫർ ചെയ്തുതരും" എന്നും പറഞ്ഞു ഒരു അക്കൗണ്ട് നമ്പർ തന്നു, അന്ന് ഞാൻ ആ 50,000എങ്ങനെ കിട്ടും എന്ന് ഒരുപാട് നോക്കി, പക്ഷെ നടന്നില്ല. ഞാൻ അന്ന് തീരെ ചെറുപ്പം ആയാണ്ട് ആരും പറഞ്ഞത് വിശ്വസിച്ചില്ല, പിന്നെ ക്യാഷ് ഇല്ലാത്തോണ്ട് വിശ്വസിച്ചവർ തന്നതുമില്ല.😐
ഞാൻ പറഞ്ഞവന്നത് എന്താണെന്ന് വെച്ചാൽ എന്നെ വഞ്ചിക്കാൻ നോക്കിയ ഏതോ കൊറച്ചു തെണ്ടികൾ എന്റെ കയ്യിൽ ക്യാഷ് ഇല്ലാത്ത കാരണം അത് നടക്കാതെ മൂഞ്ചി 😐😐😐
Pwoliyee
😁
50000 അയച്ചു കൊടുത്തതാണെങ്കിൽ നീ ഇരുന്ന് മൂഞ്ചിയേനെ
ഞാൻ ഇതുപോലെ 2 year മുൻപ് ഒരു data entry Part time ആയി നോക്കിയപ്പോ അവർ 2000 രൂപ registration fee ചോദിച്ചു. അപ്പൊത്തന്നെ അതുപേക്ഷിച്ചു.🤷
നല്ല ഇൻഫർമേഷൻ 👍 കൊറേ പേര്ക്ക് ഗുണകരമാകും thank you
Thanks
ഇൻസ്റ്റാഗ്രാം ൽ എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായി. എന്റെ അക്കൗണ്ടിന് നല്ല ഫോള്ളോവെർസ് ഉണ്ട്.. ഒരാൾ അയാളുടെ ഒരു വീഡിയോ അയച്ചിട്ടു അത് എന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് സപ്പോർട്ട് ചെയ്യാമോ എന്ന് ചോദിച്ചു. മാന്യമായി പെരുമാറിയത് കൊണ്ട് ഞാൻ വിശ്വസിച്ചു. എന്റെ അക്കൗണ്ടിൽ ആ പോസ്റ്റ് ഇട്ട് അയാളെ ടാഗ് ചെയ്തു. 2 ലക്ഷം അടുത്ത് വ്യൂ കിട്ടി.. അയാൾക് കൊറേ ഫോള്ളോവെഴ്സും വന്നു.
2 day കഴിഞ്ഞു അയാൾ മെസ്സേജ് അയച്ചു. ഞാൻ അങ്ങോട്ട് പൈസ കൊടുക്കണം, ഇല്ലെങ്കിൽ അയാളുടെ വീഡിയോ എടുത്തു ഉപയോഗിച്ചു എന്ന് പറഞ്ഞു കോപ്പി റൈറ്റ് ക്ലെയിം ചെയ്യും എന്ന്.. എന്നിട്ട് അയാൾ അയച്ച ആദ്യം തൊട്ടുള്ള മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു.
ഇയാൾ പൈസ ആവശ്യപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ആ വീഡിയോ ഞാൻ എന്റെ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തു. അതുകൊണ്ട് അയാൾക് ഒന്നും ചെയ്യാൻ പറ്റിയില്ല.😠😑
നീ ഇത്രക്കും മണ്ടൻ ആണല്ലോടാ
@@mazzo4578 മറ്റുള്ളോരെ സഹായിക്കണം എന്ന് ചിന്തിക്കുന്ന എല്ലാവരും ഒരുകണക്കിന് മണ്ടന്മാർ ആണ് ഭായ് 😇😇
Well spoken mam!👍👍
There are plenty of scams all around. This video is definitely useful!
And is there any problem using click bank and many other affiliate marketing schemes?
Tnx echi.... Still naw njanu aa kutti kadannu poya vazhiyiloode nadakkukayaanu🥰 ente mind ake perukond niranja nikkarnnu...ee vidio kandappaza samsthaanam aye😘😘😘
Thank you suhaira for sharing this.......
ഗായത്രി ചേച്ചി ഒരു Q&A വീഡിയോ ചെയ്യണം എന്നുള്ളവർ ലൈക്ക് 👍
😍
ആ അത് പൊളിക്കും
@@872Trolls njan subscribe cheythu tirichum varane pattikkalle
@@_8490 ആ ഞാൻ സപ്പോർട്ട്നു വേണ്ടി തുടങ്ങിയ ചാനെൽ ആണ് ഇത് ഉറപ്പാ വരും
@@872Trolls vere oru chanel und sub cheyyamo? Tirichum avar cheyyum please reply
ഞാനിതുപോലെ പേപ്പറിൽ ഡാറ്റാ എ൯്റി വ൪ക്കി൯്റെ പരസ്യം കണ്ട് ഡീറ്റയിൽസിനായി വാട്സ്ആപ്പ് ചെയ്തു. അവർ മറുപടി തന്നതനുസരിച്ച് 1000 രൂപ ടെക്നിക്കൽ ആന്റ് സോഫ്റ്റ് വെയ൪ സപ്പോർട്ട് ഫീയായി അടയ്ക്കണ൦ എന്നു പറഞ്ഞു. നിങ്ങൾ എത്ര നാൾ വ൪ക്ക് ചെയ്യുന്നോ അത്ര നാൾ സപ്പോർട്ട് നൽകാ൯ ഈ തുക മതിയാകും എന്നു൦ പറഞ്ഞിരുന്നു. ഞാൻ ഗായത്രി ഒഫീഷ്യൽ സേർച്ച് ചെയ്തപ്പോൾ അങ്ങോട്ടേക്ക് പണ൦ കൊടുക്കേണ്ടി വരുന്നത് തട്ടിപ്പാണ് എന്ന് മനസ്സിലായി. ആ വ൪ക്ക് ഞാൻ വേണ്ടെന്നു വച്ചു. ഈ അറിവു പങ്കുവച്ചതിന് ഒരു പാട് നന്ദി
Youtubil idhu vare aaarum cheyyatha njn kanaan kodhicha information aan tnx chechi 🥰🥰🥰
Ithupole thanne enikum pattithanu chechi.. Pakshe avru errors und penalty adaknm ennm paranj avrde legal sidinn oru mail vannathallathe pne further contacts onnm undayilla..
Athupole thanne errors undenn parayuenn adhyme oru doubt adichathkond..njn type chytha formsnte ellam scrnshotum eduth vechittundarunnu..
Thanks for this big information gayu
Good Information ♥️
Informative 👏
Thank You So Much Mam
ഹായ് ഗായത്രി... thanks for the information
Hi Gayathri latium enna freelancing site etra authentic aanu ennaryamo??? Enik oru opinion kittiyal nallathanu please
Chechi, students chyn patuna job paranjutarmo
GOOD INFORMATION MADAM
Good information 🙌
Chechi... Regular aayitt oru Cheriya income kittan Ulla Kurachu ideas or methods onu paranu tharoo
Very useful...thank you chechii🍃
Welcome
Chechi.. I have been writing novels in wattpad for a few months now. And a fews days back an agent contacted me stating they are contacting on behalf of Webnovel ( which is another app like wattpad) and that the like the plot and would like to sign a non exclusive contract with me and that they would love to add the novel to there site. Have you heard about something like this before , is this a scam on any sort? It would be great if you could reply.
Thanks.....
Good information chechi
Chechi “Frases” enna pagilnu Amazonil online job ndennu oru poster instagramil kaanunund. Njaan apply cheythunoki. Last Pancard no chodichapo anikoru pedi. Jenuin anoo ennariyillallo. Athinekurichu ariyumenkil onnu parayuvo chechi. Orupaad useful ayirikkum.
Athepole thanne “Jobs for her” enna pagine kurichu ariyumenkil athum
Pleaaas
Chechiiii
Pencil drawing base cheyht allengil art based ayyittulla valla online jobs allengil online sales polathe valla vediosum cheyyuooo....
Thank you for doing a video on this chechi
Welcome
Good information... at least UA-cam il vannu nokkittokkeh Paisa koduthamathi...ethu polullavar ellavarkkum help aanu....
*ഇപ്പൊ ഫുൾ ഓൺലൈൻ തട്ടിപ്പാണല്ലോ*
Chechi..ee paranja same thattipp paripadi enikum undayittund..ivaru aadyam ingane paranj vilikkum..nmml 3000 kodkkunillannu kaanumbo advocate ne kond vilippikkum..angane vilich vilich torture cheyyum..njn avasanam ivde police station poy complaint ezhthi koduthu.. SI official ID yil ninnu ee company de ID yil mail ayakkam ..pinnem endengilum paranj vilikkanengi parayanamnnu paranju vittu..ath kazhinj pinne avr vilichittilla.. Company Peru - UNIX ENTERPRISE..ith kazhinja October ill indayathanu.. ee fraud company kaar ayachondirunna mails ndem njn kodtha complaint ndem copy ipplum endel und
Thanks madam 🙏🙏🙏
Chechi good information 💥💥
Very informative
Thanks
Njnum ithe situationilanu ipo nikkunne....😢 Adhar cardum photoyum agreement name paranju choichu ayachukoduthu. Ath vech nthelum avar cheyyo? Ath thadayan entha cheyyan pattuka?
Playerup website-നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
1കോടി 2കോടി മുതൽ 25 കോടി വരെ എനിക്ക് reward കിട്ടിയ massage എന്റെ ഫോണിൽ വരാറുണ്ട്. ഞാനത് ആരും കാണാതെ ഡിലീറ്റ് ചെയ്തു കളയും.
ഇത്തരം ചില്ലറ പോക്കറ്റ് മണി സ്വീകരിക്കുന്ന ടെെപ്പാണ് നമ്മളെന്ന് വരുത്തി മറ്റുള്ളവരുടെ മുന്നിൽ നമ്മളെ കൊച്ചാക്കുന്നവർക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാനറിയാഞ്ഞിട്ടല്ല,
🕞സമയമില്ല 👓🙏😂
Good information
Ee video yil ningal parayunna ee issue suhairayude arrivillathathu kondu sambhavichathaanu ennanu eniku parayam pattollu. Because ingane oru agreement sign cheyyan padillayirunnu.
സംഭവം ശരിയാണ് ഇന്നലെ എനിക്കും വന്നു ഇതുപോലെ ഒരു ഓഫർ എഗ്രിമെന്റ് വെക്കണം 1200 ഫോം 12 ദിവസം കൊണ്ട് തീർത്തു കൊടുക്കണം. വർക്ക് തീർത്തു കൊടുത്താൽ 16300 രൂപ മിനിമം 19500 രൂപ മാക്സിമം ആണ് പെയ്മെന്റ് പറഞ്ഞത്. തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ 3500 ഞാൻ ഫൈൻ അടയ്ക്കണം 🤭🤭..
ഇത്രയും കേട്ടപ്പോഴേ ഞാൻ പറഞ്ഞു താല്പര്യമില്ല വിട്ടോ 😂😂😂😂
ചേച്ചി പറഞ്ഞത് കേട്ട് കാശുണ്ടാക്കിയ ആരെയെങ്കിലും കൊണ്ട് വരൂ
ആരും കാണില്ല.. അവർക്ക് പോലും കിട്ടില്ല.. അതല്ലേ ഇത്രയും youtube channels
പൊന്ന് മാഷേ. ഇവര് പറയുന്നത് സജഷൻസാണ്. അതിൽ ആർക്കും കാശ്കൊടുക്കാൻ പറയുന്നില്ല. ജെനുവിൻ ജോബ്സ് ഒരു പാടുണ്ട്. അത് കണ്ടുപിടിക്കാൻ സഹായിക്കുക ആണ് ഗായത്രീടെ ജോലി. നിങ്ങൾക്ക് വേണമെങ്കിൽ ഫോളോ ചെയ്യാം. വേണ്ടെങ്കിൽ വേണ്ട. വെറുതെ നെഗറ്റീവടിക്കാൻ വരല്ല്.
Fincare database enna oru Gujarati company ithu pole enne pattichu ,600 forms fill cheyth kodukkan paranju. Paisa onnum adhyam kodukkanda ennum paranju .600 forms 1 week kond fill cheyth kodukkanam.athil 90% errors padilla ennum paranju. Ithinidakk Ella divasom avar vilichirunnu. Office background anu call cheyyumbo muzhuvan. Angane full cheyth kodthu. Ann avar paranju, njangade finance dept.inn call varum enn paranju, avar enne vilichu. Avar paranju oru email ayachittundenn. Email nokki, athil 514 correct, bakki errors ennaynnu
Hiii Chechii...yesterday I also faced same situation in quickr. Com..
How to complaint against this type of online jobs....I too happened
Chechi ee phygicart nganyaaa...thattipaanoo...plzz rplyyy
Ingane thattipinu victim aaya orupad pere und...avarokke ee details onn share cheyyumengil aarkkrngilum upakarappedum
2weeks munp enikk oru call vannirunuuu. Njn oru reputed companyil apply cheythirunnu.
Verbal interview ennu paranj just introduce cheyyan paranju. Avasan you are selected ennumm..orikkalum oru companyude interview ee oru levelil varillanu urapparunnuu. Pinned avr credit card details anu choichath. Salary karyangalk vendii enn paranjj. Appo pinne urapichhh thattippanu thanne.
Enikkum last month same anubavam undai. Njan food kazhichondirikkumbol avar vilichu. Telephonic interview ennu paranju enne introduce cheyyan paranju. Njan enthokkeyo pottatharam paranjittum avar paranju you are selected ennum bangalore aanu job ennum. Ennitt pinne avar ennod Aadarcard number, ATM card number, PAN card number choichu. Job kittanam enkil ee details ippo thanne kodukkanam ennu avar aavashyapettu. Enikk ATM cardilla. Achamteth aanu use cheyyunne ennu paranjappol aa card number and acount number choichu. Appol entho panthikedu thonniyath kond appo thannne njan call off aakki.
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. Core Enterprise Captcha typing. ഭാഗ്യത്തിന് എന്റെ Advocate friend nte സഹായം തേടി. Google search cheythapol Ethe company nte peril orupad per complaint register cheythittund.
Please give the name or link of these fraud companies
Ente cheechi.... nilavil njn ee thattippil kudungiyirikkukayaayirunnu
Thnx🥰🥰
For information
Nthu cheythu
Nikum ee that is undayi
Weshopie technology oru genuine company aano chechi
Thanks chechi ❤️❤️ thanks
good information .
ഇത്തരത്തിൽ ഒരു വ്യക്തി/കമ്പനി നമ്മളെ കബളിപ്പിച്ചാൽ നമുക്ക് എന്ത് ചെയ്യാൻ' പറ്റും എന്ന് കൂടെ പറഞ്ഞു തരുമോ
Enikkum pani kitti..3 weeks munp. Luxorian Pvt Ltd, Trivandrum enna company.. freelance training company enn paraju.
The two people (as of now) who disliked the video belongs to such scam groups...
Gayathri ചേച്ചി ❤️😍😘😘😗😗🤗🤗🤗
Hi❤️
Hi Gayatri Chechi😄
❤️
Gayathri chechy paranjthinte kurach bakki venel njnm parnj tharam..ingne legal departmntinn vilikumnn paryum..nnt edkidakk advocate aahnnum parnj ororuthar vilikkum...ath pathivanu...kure pravshym theri parayumbo chilapo nirthikolum...allel ith continue cheyuum😑
Hi, online aayi graphic design cheythu kodukkunna site onnu parijayappeduthamo
Name : Gayathry babu
Job :you tuber and ex, rj
Haters, ......
Fans :
👇
Awww
best thattipp in data entry formfilling typing pages and manual writing shuddha thattipp OLX
Yeah
Namude video kandishtapetal subscribe cheytonnu support cheyane🥰🥰
How can we prevent this scam
How can we prevent these?? Any solution
Yoco register cheyth ittitund ennanu starting???
Ithvare onnum vannatillaloo
Njanum cheythirunnu ethupole ulla data entry job..enikku muzhuvanayi cheyyan jazhinjilla.. avar enney contact cheythu cash chothichu.. koduthillenkil jailil pokendivarumennu paranju... Njan udan thanney ente friend karyam paranju.. avaludey husbend police anu.. avalu paranju eniyum avar msg vidum reply cheyyanda.. No problem pedikkanda ennu.. athu froud anu..
enikku munp olxil job inu vendi search cheythitt ente 26,000 roopa poyi so adhukond njaan video notification kandappo thannwe chaadi keri commentinu vannu
❤️
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
Very useful video
Thanks
Same experience nkkum undaytundd....company name REY TECHNOLOGY
loka thattipppanu
Pinterest money making paranju taruo?
Njanum oru teaching hubil 600koduthu. Ennittu interview kazhinju, teaching video eduthu. Ini classedukkanamenkil 2000ayakkanam ennu paranju. Athu refundable aanennu paranju. Athu njan ayachilla. Kure njan itharam thattippinnirayayathaanu
Madam adsmacro Enna sit undu athu arum poyi join cheyarathu ennu parayu ente 400 poyi,work cheytha 600 roopayum poyi,time waste ayi ente
mam now i am facing this situation ..legal notice mail vannittund mail vannu ara manikkorin ullil amount adakkanam allaengil nadapadi sweekarikkendi varum ennu
Ayyooo njn ithe site lu ithupole njn work cheyyunnu ipppo thsnks mam paranju thannenu
Enik interpole notice vare thannitund 😂.
Olx il oru new fon vilkan vechathaa .oru English karan avan paisa Ayachu enn paranju. Njan startingil paranjirunnu cash kayil kitathe fon ayakoola ennu. Pine notice 😂.
Adyam pedichu. Enalum fon ayachilla. Ipo orkumbol chiri varunnu.
Olx ലെ Online handwriting job തട്ടിപ്പാണോ. അവർ ആത്യം 1800 ചോദിക്കും എന്നിട്ട് page നു അനുസരിച് എഴുതിക്കൊടുത്തൽ നമ്മൾക്ക് cash കിട്ടും. For 30 pages they pay 18000 etc. The name of the company is UDKON INFOTECH PVT LMT at Delhi.ആരേലും പറയണം ഇത് തട്ടിപ്പാണോ അതോ അല്ലയോ എന്ന്....
🙏
q contents peril thatipu undu..avar word il 900 above file s tharum..athu pdf convert cheyanam..last work 95 % accuracy undu..29000 salary account il credit avum ennu paranju..pinne vilichitu minimum balance account il venam ennum athu 5222 rs anu ennum paranju..athum aki salary ku vendi wait cheyumbol avar vilichu electronic payment system vazhi salary ayakanu ennu paranju..athinu avar vilichu phone il thanne irunnu Google pay open cheyan paranju..avar oru upi id adikan paranju..apo cash angotu pay cheyan anu vannathu..njan ithu angotalle ayakunnathu ennu chodichapol anu ennum athu ente salary account il credit avum ennu paranju..ennitu ipo ayacha cash kudi salary account il ninnu cherthu pinne widraw cheyan paranju. angane ente cash poyi..avar veendum cilichu services charge 4000 kudi ayachale salary credit avu ennu paranju...rudramma enna account il anu cash ayachathu..q content ennu anu company name paranjathu..
👌
ഇവർ call okke ചെയ്തത് അല്ലെ... അപ്പൊ ഒരു active നമ്പർ ഉണ്ടാവുമല്ലോ.... so സൈബർ സെല്ലിനെ contact ചെയ്തിട്ട് അവരെ trace ചെയ്ത് minimum ഒരു warning എങ്കിലും കൊടുക്കാൻ പറ്റില്ലേ..
Sister please do more job videos...
Microworker, Picoworker , Clickworker these are Genuine sites do a video about these 🤗
Eniku captcha image workinte peril kittyaarnu chechi muttan pani.zet technology enna perilaarnu.same avastha thanneyaarnu avaru .avasanam oru advocatente call okke vannaarnu chumma pedipikaan adv Minhas .pullliide Peru googlel search cheyth nokyaa mathi ethra company namelaaa aalkaaare pattichekanenn.avasanam enik notice ayachapo ariyand avark company name maaripoyii 🤣.shudha thattippaa chechii ethra peraanariyuo complaint listil avasanam thattipinu ira aayavaru WhatsApp group vare indaaki.mumbai based aayta nadakane noukrilum athupolthe job sitelum work from homenu apply cheyyumbo ivarde vili varum .pettupoyaa samayanashttam maanahaani samabath kollayadikal enniva nadannekam🙈🙈
Chechi njan oru online data entry work cheythu quickr job. Advance onnum kodukkatheyanu work thannath. Paranja datel thanne wrk complete cheyth koduth. Sheshem oru 600rs kodukkan paranju koduthu pinne oru1700 kodukkan paranju koduthu. Ithuvare salary kittiyilla.. Aarum online job cheyyalle. Complete thaggippanu
Paisa kodtho..?
Genuine jobs engane thirichariyan paatum? Also after work payment kitilengil namakku endhu cheyyan pattum?
Dataentry, captcha job, copy pasting ellam FRAUD aan...online jobs inghana nokathirikunnathan better
Mollywood Dairies presented by Aryanandha Creations enna Company Ithu pole job offer nalkunnundu. BUT according to my study it is genuine. So please Let me know from your studies..
Yes mee too..this same process but company avi enterprises
About a week ago nte frd num same experience undayi.. avante sign aadhar photo oke upload cheiyn paraju . Ennitt ath vechu agreement indakki ayachu.. like after this agreement pinmariyal oru amount koduknm, chrome update aakkan paadilla, Tower location maaran padilla angne nthokeyo clause ezhuthi cherthiriknu.. ennitt ith enthelum break cheithal oru amount angott koduknm enn. Porathaynu case aayal ath ivdulla court il onum proceed cheiyn pattylla ee company agreement il parajirikna court il mathre pattullu ennum. Avan aadhyam pedich. Pinne oru advocate ne cntct cheith. Adv just ignore cheiyn paraju. Avar legal notice ayakum enoke paraju.. avan respond cheiynd aayapol ipo avrde anakkam onula. 😁
Angane Respond cheyyathirunnal mathi alle... Enik ith pole oru abadham patti.... Enik 1000 review thannu in 10 days... Njan 500 ennam cheythu..... Appol avar legal notice mail il ayachu... Enik pediyavunnu nthelum prblm ondo.😩
@@sibinsibin7569ethakiloom sambavicho..?
@@sibinsibin7569 ipo nth aayi... Reply pls
Respond cheyyadhe irinnamadhio ndhelm prblm ndaguo??
@@sibinsibin7569 no issues.. you can ignore
Pinterest ninum money earn cheyunathine kurichu Oru video ceyavo
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
Same for me....
If I had listened this 4 months before....
Poyath poyi..
But no more..
Same enikum undayitund..
Oru paad perrkk oru paad upakaramaya video 💯
Thanks. Share please
Of course chechhi 👍
Enikk kore call vanhittund online job cheyyunhonh choichitt njn enikk patillaaanh paranj cut cheydhu🥰
Internshala ne patti oru vdio cheythude..itsa genuine platform, bt ath parijym illatha orupad perund...so if you could a vdio..dat wud hlp many out there😊
Internshala is a good platform but scams are also there .
@@priyakunnanamgath6065 Yes I agree to that..but still..there are lot of genuine opportunities for students. We should be cautious while choosing...so that we could choose the real ones.
@@nazrinanwar774 yes i know
I registered in internshala
LinkedIn vazhy kitya Desire4Future company ninnulla data entry job..They did the same thing. I lost 6500 money given as security deposit. Lost all efforts and health.
NVP online search cheythu nokku.
Genuine എന്ന വാക്ക് ഇപ്പോ തട്ടിപ്പുകൾക്കാണ് ഉപയോഗിക്കുന്നേ😅
handwriting jobs genuine ano
Chechi .njn ippo oru form filling work I'll agreement sign cheythu..ith thattip aano.
Cmpny name,: Truize Soft solution
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍