എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ☺️ | 500k Celebration | Special Video

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 806

  • @santhim4404
    @santhim4404 Рік тому +93

    താങ്കളുടെ ഈ നിഷ്കളങ്കതക്ക് ദൈവം തന്ന പ്രതിഫലം ആണ്, അഞ്ചു ലക്ഷം subscribers. ദൈവം താങ്കളെയും, കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @mohammedmustafa8162
    @mohammedmustafa8162 Рік тому +21

    നിങ്ങൾ ആദ്യം പറഞ്ഞില്ലേ ഞങ്ങൾ ആറു പേര് മാത്രമല്ല സബ്ക്രൈബ്ർസ് എല്ലാവരും കൂടി ചേർന്നാണ് ഈ നല്ല കാര്യം ചെയ്യുന്നതെന്ന് അത് എനിക്ക് ഒത്തിരി ഇഷ്ടമായി ഇത് വരെ ആരും അങ്ങനെ പറഞ്ഞിട്ടില്ല സർവ്വ ശക്തനായ തമ്പുരാൻ നിങ്ങളുടെ ചാനൽ ഇനിയും വളർന്നു പന്തലിക്കാനുള്ള എല്ലാവിധ സഹായവും ചെയ്യട്ടെ

  • @vinodinikp4971
    @vinodinikp4971 Рік тому +41

    ഇക്ക 5ലക്ഷത്തിൽ ഒരാളാവാൻ സാധിച്ചതിൽ വളരെ സന്തോഷം.ഇക്കയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.കിട്ടുന്നതിൽ ഒരുഭാഗം ഇങ്ങനെ ചെയ്തത് വളരെ നന്നായി ഇക്കാ. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനേക്കാൾ നല്ലത്.😍😍😘

  • @sushmavidyadharan7425
    @sushmavidyadharan7425 Рік тому +42

    ചേട്ടാ സത്യം പറഞ്ഞാൽ മനസും കണ്ണും നിറഞ്ഞു. പത്തുലക്ഷവും ഇരുപതുലക്ഷവും subscribers ആയ ചാനലുകാർ ആരും ഇത്തരത്തിൽ ഒരു ജീവകാരുണു പ്രവർത്തനത്തിലൂടെ ആഘോഷിച്ചു കണ്ടിട്ടില്ല .നിങ്ങളുടെ ഓരോ വാക്കിലും നിറഞ്ഞ കൃതാർത്ഥതയും കരുണയും തുളുമ്പി നിലക്കുന്നു. എത്രയും വേഗം 50 ലക്ഷം subscribers ആവട്ടെ എന്ന് ഹൃദയം തൊട്ട് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @AravindakshanCV
    @AravindakshanCV Рік тому +96

    ഏറ്റവും വലിയ ദാനം എന്ന് പറയുന്നത് അന്നദാനം ആണ് അതിന് ചേട്ടന്റെ ഫാമിലിക്കു ഞങ്ങളുടെ കുടുംബത്തിന്റെ ആയിരം ബിഗ് സല്യൂട്ട് ❤👍👍

    • @annammajacob830
      @annammajacob830 Рік тому +2

      കിട്ടുന്ന വരുാനത്തിൻ്റെ ഒരു വിഹിതം അനാഥർക് വച്ച് കൊടുക്കുന്ന നിങ്ങളെയും familyyeyum അല്ലാഹു അനുഗ്രിക്കട്ടെ 10 ലക്ഷം വേഗമാകട്ടെ. നല്ല മനസ്സ് . കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ .God bless you

  • @gouribabu552
    @gouribabu552 Рік тому +50

    സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അർഹത പെട്ട അംഗീകാരം തന്നെയാണ് നിങ്ങൾക്ക് കിട്ടിയത് ❤️🙏

  • @safiyasafiyakm8661
    @safiyasafiyakm8661 Рік тому +125

    ആദ്യം തന്നെ നിഷ്കളങ്കമായ മനസ്സിന് ദൈവം തന്ന അഗിം കാരം ഇനിയും ഉയരങ്ങളിൽ എത്തട്ടെ . എല്ലാ പ്രാർത്ഥനയും❤❤❤❤❤❤

    • @najmat7345
      @najmat7345 Рік тому +1

      സത്യം

    • @ludhiyammachacko9648
      @ludhiyammachacko9648 Рік тому

      Sure

    • @mubashiryoosaf4854
      @mubashiryoosaf4854 Рік тому

      👍👍👍👍

    • @indirapanikar7270
      @indirapanikar7270 Рік тому

      താഴ്ന്നനിലത്തെനീ രോടു. അവിടെദൈവംകുടികൊള്ളൂ. എത്രഉയരങ്ങളിലെത്തിയാലുംഇതേപോലെയുള്ളരീതിയിൽതുടരണേ.

  • @prameelamohan782
    @prameelamohan782 Рік тому +16

    താങ്കളുടെ മനസ്സിനെ ദൈവം തന്ന അനുഗ്രഹം. ഇനിയും കുടുതൽ ഉയരങ്ങളിൽ എത്തട്ടെ....

  • @seeniyashibu389
    @seeniyashibu389 Рік тому +6

    നിങ്ങൾ ഈ ചെയ്തതാണ് ശരി.... ദൈവാനുഗ്രഹം ഉണ്ടാകും കുടുംബത്തിൽ.... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.... ഇക്ക നിങ്ങളുടെ മനസ് എത്ര നല്ലതാണ്.... സന്തോഷമായി....🎉🎉💐💐💐💐 🙏🙏🙏🙏 നിങ്ങളുടെ കൂടെ എന്നും ഞങ്ങളും ഉണ്ടാകും

  • @aashish1363
    @aashish1363 Рік тому +81

    അഭിനന്ദനങ്ങൾ 👏👏👏👍താങ്കളുടെ നിഷ്കളങ്ക മായ മനസ്സിന് ദൈവം തന്ന പ്രതിഫലം 🙏🙏❤️

  • @wilsonto3136
    @wilsonto3136 Рік тому +46

    സ്നേഹത്തോടെ അഭിനന്ദനങ്ങൾ, നൽകുന്ന അഭിനന്ദനം നൽകുനതോടൊപ്പം പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയതിന് പടച്ചോൻ നാസിറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 👍🏻👍🏻🙏🏾

  • @agapemusics4148
    @agapemusics4148 Рік тому +24

    ഈ എപ്പിസോഡ് എനിക്കു വളരെ ഇഷ്ടായി.കർത്താവ് നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ.

  • @radhak2275
    @radhak2275 Рік тому +11

    പാവങ്ങൾക്ക് ഒരു നേരത്തേ ഭക്ഷണം കൊടുക്കുക എന്നത് വളരെ നല്ല കാര്യമാണ്. അഭിനന്ദനങ്ങൾ......

  • @lachuaradhya416
    @lachuaradhya416 Рік тому +41

    ഈ വലിയ മനസിന്‌ താങ്കൾക്കും കുടുമ്പത്തിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ.

  • @बोब्स
    @बोब्स Рік тому +13

    🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 ഈ അഞ്ച് ലക്ഷത്തിൽ ഒരാളാവാൻ സാധിച്ചതിൽ സന്തോഷം

  • @tharacm876
    @tharacm876 Рік тому +23

    ഇനിയും കൂട്ടട്ടെ അഞ്ചിൽ നിന്ന് പത്തു തികയട്ടെ ഇക്കയുടെ ഈ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ ബെസ്റ്റ് ഓഫ് ലക്ക് 😊🙏🙏

  • @jenusworld-t2c
    @jenusworld-t2c Рік тому +57

    അഭിനന്ദനങ്ങൾ... എത്രയും വേഗം 1 m ആവട്ടെ❤ എന്നിട്ട് കിട്ടുന്ന വരുമാനത്തിൽ നിന്നും ചെറിയൊരു പങ്ക് ഇതു പോലുള്ള പാവങ്ങൾക്ക് വേണ്ടി ഇനിയും തുടരാൻ സർവ്വശക്തൻ തുണയേകട്ടെ...❤❤❤

  • @alexy1969
    @alexy1969 Рік тому +23

    Congratulations for 500 K ❤🎉🎉❤എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല..നിങൾ ചെയ്തത് ഏറ്റവും നല്ല കാര്യമാണ്.ഈ ദാനം തന്നെ ആണ് ഏറ്റവും വലിയ സമ്പത്ത്..ഇനിയും ഇങ്ങനെ സഹായിക്കാൻ മനസുണ്ടാകട്ട് എന്ന് പ്രാർത്ഥിക്കുന്നു...ദൈവം നിങ്ങൾക്ക് എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤

  • @akberkhan7111
    @akberkhan7111 Рік тому +17

    നല്ലവരുടെ കൂടെ ഞങ്ങൾ എന്നും കൂടെ കാണും. ❤️❤️❤️

  • @ashkarpachankandy6110
    @ashkarpachankandy6110 Рік тому +16

    നസീർ ബായ്, വളരെ സന്തോഷം വീഡിയോ കണ്ടപ്പോൾ..... ആരോരും ഇല്ലാത്തവർക്ക് ഇങ്ങനെ ഭക്ഷണം കൊടുക്കാൻ കാണിച്ച നിങ്ങൾക്ക് ഒരായിരം നന്ദി...

  • @omanatomy5917
    @omanatomy5917 Рік тому +8

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞങ്ങളും നേരുന്നു നല്ല മനസ്സിന് നന്ദി.

  • @bijigeorge9962
    @bijigeorge9962 Рік тому +19

    എത്ര നല്ല കാര്യം ആണ് ഇക്ക ചെയ്തത് 🇮🇳🇮🇳💪💪ദൈവം അനുഗ്രഹിക്കട്ടെ ഇനിയും വലുതാകട്ടെ നമ്മുടെ കുടുബം ❤ഇന്നത്തെ കാലത്തു മാതവിദ്വെഷo പുലർത്തുന്ന ഈ കാലഘട്ടത്തിൽ ഇക്ക യെ പോലെ നല്ല മനസ് ഉള്ള ആ മനസിന്‌ ഒത്തിരി നന്ദി 🙏🏻

  • @anjanagnair6151
    @anjanagnair6151 Рік тому +42

    നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 😊

  • @daisymariamjoy914
    @daisymariamjoy914 Рік тому +12

    ഇതു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ❣️ ദൈവം ധരാളം അനുഗ്രഹിക്കട്ടെ 🙏🙏

  • @deepsJins
    @deepsJins Рік тому +7

    Congratulations 👏👏🙏❤️💐 ഉള്ളതിൽ ഒരോഹരി തന്നിൽ എളിയവർക്കും പങ്കിട്ടു കൊടുക്കണമെന്ന് ചിന്തിച്ച ചേട്ടൻ ഒരു ഉദാത്ത മാതൃകയാണ്. നന്മ സ്വീകരിക്കുന്നവർ അത് തന്നിൽ ഒതുക്കി നിർത്താതെ അർഹതയുള്ള മറ്റുള്ളവരിലേക്കും പകരുന്നു. തീർച്ചയായും മാതൃകാപരമാണ്. 🥰❤️🙏

  • @krishnakumarvidhu8242
    @krishnakumarvidhu8242 Рік тому +17

    അന്നദാനം മഹധാനം..... എല്ലാ നന്മകളും ഉണ്ടാവട്ടെ... പ്രാർത്ഥിക്കുന്നു....

  • @MayaMaya-ry8sc
    @MayaMaya-ry8sc Рік тому +23

    ഇക്കാക്കയും കുടുംബത്തിനും എല്ലാ വിധ ആശംസകൾ നേരുന്നു 🙏ഇനിയും നല്ല വിജയം ഉണ്ടാകട്ടെ 👍ഈ തീരുമാനം ആണ് നല്ലത് അവരുടെ സന്തോഷം കൂടി നിങ്ങളുടെ കുടുംബത്തിന് കിട്ടട്ടെ ❤❤♥♥♥♥❤

  • @sethulakshmip6551
    @sethulakshmip6551 Рік тому +7

    പ്രിയപ്പെട്ട നസിർ താങ്കളുടെയും കുടുംബത്തിന്റെയും എളിമയും സ്നേഹവും ദൈവം അനുഗ്രഹമാക്കി തിരിച്ചു തന്നു കൊണ്ടിരിക്കുകയാണ് ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ഒപ്പം ഒരേ മനസ്സോടെ ഒപ്പം നിൽക്കുന്ന താങ്കളുടെ കൂട്ടുകാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🌈🌈🍀🍀🌈🌈🙏🙏❤️❤️

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +15

    ദാന ധർമ്മം ആപത്തുകളെ തടയും 👍ഇക്ക ഒരായിരം അഭിനന്ദനങ്ങൾ 🙏നന്മകൾ ഉണ്ടാകട്ടെ 🙏എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @zakkeenax5805
    @zakkeenax5805 Рік тому

    കണ്ണ് നിറഞ്ഞു പോയി നിങ്ങൾ വലിയവനാകും
    പടച്ചവൻ നിങ്ങൾക്ക് സർവ്വ അശ്വര്യവും സന്തോഷവും തരും,,,,,
    ഞങ്ങളെ കൊണ്ട് കഴിയുന്നില്ല എന്നാലും മനസുകൊണ്ട് ദുവ ചെയുന്നു 🤲🤲🤲mash allha,,,,

  • @ഞങ്ങളുംമക്കളും

    ഇൻഷാ അള്ളാഹ്..... ദൈവത്തിന്റെ അനുഗ്രഹം ഇനിയും ധാരാളമായി ഇക്കയ്ക്കും കുടുംബത്തിനും ലഭിക്കട്ടെ... 🙏🙏🙏❤️❤️❤️

  • @ancythomas6905
    @ancythomas6905 Рік тому +15

    ഒരുപാട് ഒരുപാട് സന്തോഷം... ഇക്കയ്ക്കും കുടുംബത്തിനുംദൈവം ധാരാളമായി അനുഗ്രഹം നൽകട്ടെ എന്നു അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @rajipillai6064
    @rajipillai6064 Рік тому +10

    അല്ലാഹു ഇനിയും നസീറിന്,കുടുബത്തിനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🙏.എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ 💐🤝👏

  • @lizzyjose9959
    @lizzyjose9959 Рік тому +13

    കലക്കി സഹോദരാ - സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ.❤

  • @albinthomas4112
    @albinthomas4112 Рік тому +13

    ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ.... ഒരുപാട് ദൈവാനുഗ്രഹങ്ങൾ ....❤❤🙏🙏

  • @prakashanp9706
    @prakashanp9706 Рік тому

    തന്നാലായത് കൊടുക്കുന്നതാണ് ഏറ്റവും മഹത്തരം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @sulaikhaashraf621
    @sulaikhaashraf621 Рік тому +7

    വീഡിയോ കണ്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു പോയി
    പടച്ചോൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും
    ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് ഇക്കാക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @jalajas1376
    @jalajas1376 Рік тому +16

    ഇക്കയക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു....സന്തോഷം ..All the best ❤🎉ഇനിയും മുന്നോട്ട് പോകട്ടെ❤💞💞💞🙏🙏

  • @aneeshparasseriyil
    @aneeshparasseriyil Рік тому +7

    ഒത്തിരി സന്തോഷം .തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ .

  • @jibinabrahamtheverkattill7047
    @jibinabrahamtheverkattill7047 Рік тому +10

    എല്ലാവിധ നന്മകളും നേരുന്നു ഇക്കയ്ക്കും കുടുംബത്തിനും 🙏🏼

  • @rakeshdadu4203
    @rakeshdadu4203 Рік тому +16

    അഭിനന്ദനങൾ പ്രിയ സുഹൃത്തേ ..നിങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരം ..ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @chithrasuresh3427
    @chithrasuresh3427 Рік тому +7

    വളരെ നല്ല തീരുമാനം ഇക്കാ. എല്ലാ പേർക്കും അഭിനന്ദനങ്ങൾ🎉🎉🎉

  • @ajimsparambil704
    @ajimsparambil704 Рік тому +1

    ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ravendhranpayyavoor-cz6tq
    @ravendhranpayyavoor-cz6tq Рік тому +1

    ഒത്തിരി സ്നേഹം ഇക്കാ ഉയരങ്ങളിൽ എത്തും.

  • @francisthomas9117
    @francisthomas9117 Рік тому +9

    ദൈവം താങ്കളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @sunitharaveendhran8961
    @sunitharaveendhran8961 Рік тому +6

    സ്നേഹം നിറഞ്ഞ സന്തോഷം സന്തോഷം അർപ്പിച്ചത് വേണ്ടപ്പെട്ടവർക്കു തന്നെയാണ് 🥰🥰♥️♥️♥️👏🏻👏🏻👏🏻♥️♥️♥️

  • @anithaabraham3780
    @anithaabraham3780 9 місяців тому +1

    നല്ല മനുഷ്യൻ🎉❤

  • @moonchris3083
    @moonchris3083 Рік тому +5

    വളരെ നല്ല കാര്യമാണ് മാഷേ
    ഒരായിരം നന്ദി അറിയിക്കുന്നു 👏👏👏👏👏

  • @vijayamathew8552
    @vijayamathew8552 Рік тому

    . അഭിനന്ദനങ്ങൾ....... ദൈവം എളിയവരെ ഉയർത്തും ...... സന്തോഷം പങ്കു വയ്ക്കപ്പെടുമ്പോൾ ഇരട്ടിയാകുന്നു ...... അത് പൂർണ്ണമാകുന്നു. അതും അശരണർക്ക് വേണ്ടി ............ God bless you........ Village Spices....🎈🎈👌👌🎈🌹🎈

  • @realityofkerala1707
    @realityofkerala1707 Рік тому +1

    നന്നായിവരട്ടെ ....എല്ലാവിധ ആശംസകളും നേരുന്നു.....ഇനിയങ്ങോട്ടും🎉🎉🎉.....

  • @SureshBabu-to4sm
    @SureshBabu-to4sm Рік тому

    വളരെ സന്തോഷം നസീർക്കാ... ഈ തിരുവോണദിനം ഒരു നല്ല കാഴ്ച തന്നതിൽ വളരെ സന്തോഷം... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ... 👍👍👍❤️❤️❤️

  • @shamilamoidheen9461
    @shamilamoidheen9461 Рік тому +2

    ഇനിയും ഒരുപാടുണ്ട് നല്ല കാര്യങ്ങൽ ചെയ്യാൻ സർവേശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @pushpakl2200
    @pushpakl2200 Рік тому

    ഒട്ടും അഹങ്കാരമില്ലാത്ത നസീർക്കാ പടച്ചോൻ കൈ വിടില്ല നിങ്ങളെ എളിമ.നന്മ ചോരി യേനെ അള്ളാ 🤲🤲🤲

  • @bhavanikutti9657
    @bhavanikutti9657 Рік тому +5

    ഇതാണ് വേണ്ടത്. നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @daisythomas7910
    @daisythomas7910 Рік тому +16

    Thank you brother, God Bless your family and God give good health and wealth more and more ❤

  • @advaith8362
    @advaith8362 Рік тому +5

    ചേട്ടനും കുടുംബത്തിനും അഭിനന്ദനങ്ങൾ❤️❤️❤️ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @remanick5335
    @remanick5335 Рік тому +7

    അഭിനന്ദനങ്ങൾ. നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത്. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @neethuvasudevan9228
    @neethuvasudevan9228 Рік тому

    Chetta...ningal valya oru manasinu udamayanu...daivam anugrahikatte🙏🙏🥰🥰

  • @sathyabhamasreedharan1454
    @sathyabhamasreedharan1454 Рік тому +1

    നല്ല മനസുള്ള നിങ്ങളെ ദൈവം ഇനിയും ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ

  • @PBS488
    @PBS488 Рік тому +12

    ആശംസകൾ ഇതുപോലെയുള്ള നല്ല കരിയങ്ങൾ ചെയ്യുന്നതിൽവളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤

  • @mukamikumari8163
    @mukamikumari8163 Рік тому +2

    അഭിനന്ദനങ്ങൾ ഇക്കാക്കയെ -
    യും താത്തയെയും മക്കളെയും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ . 👍
    👍 🙏 🙏 🙏👍👍👍🌹🌹🌹🌹🌹
    ❤❤❤❤❤❤❤❤❤❤❤❤❤

  • @shajiphilip6366
    @shajiphilip6366 Рік тому +7

    ഇക്കക്കും കുടുംബത്തിനും അഭിനന്ദങ്ങൾ ❤

  • @RAHMAN-NILGIRI
    @RAHMAN-NILGIRI Рік тому

    👍🏻👍🏻🥰🥰🥰ചേട്ടായി.... നീലഗിരി ഗൂഡല്ലൂരിൽ നിന്നും 🥰🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉

  • @leelakumaris6265
    @leelakumaris6265 Рік тому +5

    അഭിനന്ദനങ്ങൾ സഹോദര വളരെ സന്ദോഷം ദൈവം അനുഗ്രഹിക്കട്ടെ 👍

  • @sachumon2522
    @sachumon2522 Рік тому +6

    ഇക്കാന്റെ സന്മനസ്സിന്റ അംഗീകാരം 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️🌹🌹🌹

  • @praveeenachu7066
    @praveeenachu7066 Рік тому

    Orupadu santhoshamai sathyam daivam anugrahikkattye Chetta orupadu santhoshamai orupadu

  • @akreji3118
    @akreji3118 Рік тому +3

    സർവ്വശക്തൻ ധാരാളമായി അനുഗ്രഹിക്കട്ടെ ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... അവരോടാപ്പം കഴിച്ചിട്ട് പോന്നത് വളരെ നല്ല കാര്യം .....

  • @saluhamisaluhami4939
    @saluhamisaluhami4939 Рік тому

    മാതൃകപരം. സന്തോഷ നിമിഷങ്ങൾ ആഭാസങ്ങൾ കൊണ്ട് ദൂർത്തടിക്കാതെ സഹജീവികൾക്ക് വേണ്ടി സമയവും സഹായവും ആയെത്തിയ ഇക്കാക്കും കുടുംബത്തിനും നാഥൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ShafeequeMk-l8z
    @ShafeequeMk-l8z Рік тому

    Ningalude manassu parishudhamanu, athanu ningalude vijayam ,iniyum orupadu uyarangalilekk valaratte ennu prarthikkunnu,.ikka Ella chanalukarkum oru mathrka ,.sathyam❤❤❤

  • @rosily7497
    @rosily7497 Рік тому

    മനസ്സ് തുറന്ന് അഭിനന്ദിക്കുന്നു. God bless you and your family

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому

    നന്നായി വരും എല്ലാം ആശംസകളും 👏🏻👏🏻👏🏻👌🏻👍🏻

  • @benajith3313
    @benajith3313 Рік тому +1

    Chettanum kudumbathinum oru paade punnyam kittatte ningale ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏👏👏👏

  • @AmmuAmmu-gg5sx
    @AmmuAmmu-gg5sx Рік тому

    Hearty Congradulations God Bless you & family.....ഈശ്വരൻ കൂടുതൽ അയി താങ്കളെ അനുഗ്രഹങ്ങൾ കൊണ്ടു നിറ ക്കട്ടെ 🙏🙏❤❤👏👏👍👍

  • @jubyshaji3941
    @jubyshaji3941 Рік тому

    Ekka adipoli. Ethanu ettavum nalla theeru manam. God bless you🙏🙏🙏

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj Рік тому +1

    അസ്സലാമു അലൈക്കും വളരെ നല്ല കാര്യമാണ് ഇക്ക ചെയ്തത് ഇനിയും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sujathauk7056
    @sujathauk7056 Рік тому +1

    വളരെ ഉചിതമായ പ്രവൃത്തി , ഇനിയും ഉയരങ്ങളിലേക്കെത്തുവാനും ഇതുപോലുള്ള പ്രവൃത്തികൾ തുടരുവാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @supriyaragenisupriya7971
    @supriyaragenisupriya7971 Рік тому +8

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @kurafimedia
    @kurafimedia Рік тому +1

    കേക്ക് മുറിക്കുന്നതിനേക്കാളും എത്രയോ നല്ലത് നിങ്ങൾ കൊടുക്കുന്നതാണ്

  • @minigopinath8854
    @minigopinath8854 Рік тому +4

    അഭിനന്ദനങ്ങൾ. ദൈവം നിങ്ങളുടെ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.❤

  • @soumipv4510
    @soumipv4510 Рік тому

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ prarthikkunnu

  • @RJNair-rq4xd
    @RJNair-rq4xd Рік тому +4

    ഇനിയും കുറഞ്ഞത് ഒരു പത്തുലക്ഷം സബ്സ്ക്രൈബ്ഴ്സ് ആയി ഇക്കയുടെ ചാനൽ വളരുന്നത് കാണാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മയുള്ള ഈ മനസ്സുകൾക്ക് ദൈവം വാരിക്കോരി സൗഭാഗ്യങ്ങൾ തരാൻ കഴിയട്ടെ, എല്ലാ ജീവിത വിഷമങ്ങളും മാറാൻ ദൈവം കനിയും.

  • @salomivarghese5528
    @salomivarghese5528 Рік тому +8

    അഭിനന്ദനങ്ങൾ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .

  • @naifsakariya4866
    @naifsakariya4866 Рік тому

    വലിയ മനസ്സുള്ള നല്ല മനുഷ്യൻ 🤲🤲🤲🤲

  • @kurafimedia
    @kurafimedia Рік тому

    നിങ്ങൾ കൊണ്ടു കൊടുക്കുന്ന സ്ഥലം കണ്ടപ്പോൾ കേക്ക് മുറിക്കുന്നതിനേക്കാൾ എത്ര വലിയ ഉപകാരമാണ് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ നിങ്ങളുടെ കുടുംബത്തിനും

  • @chitrarajipc2028
    @chitrarajipc2028 Рік тому +2

    അഭിനന്ദനങ്ങൾ ചേട്ടാ 👏🏻👏🏻👏🏻👏🏻👏🏻god bless your family❤❤

  • @reenathomas1514
    @reenathomas1514 Рік тому +1

    അഭിനന്ദനങ്ങൾ ചേട്ടാ.... നല്ല മനസിനു തമ്പുരാൻ എന്നും നല്ലത് മാത്രം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.5അല്ല....10അല്ല... അതിലും കവിയട്ടെ...... 🌹🙏🙏🙏🥰👍🏻👏🏻👏🏻👏🏻👏🏻👏🏻

  • @anithagopinath2396
    @anithagopinath2396 Рік тому +3

    സ്വന്തം കുടുംബത്തിൽ സന്തോഷം വന്നപോലെ ❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @shihabmanampara6019
    @shihabmanampara6019 Рік тому +4

    ഇനി എത്രയും പെട്ടെന്ന് വൻ മില്യൻ അടിക്കട്ടെ ❤❤❤❤❤🌹🌹🌹🌹🌹🌹

  • @ranijacob6348
    @ranijacob6348 Рік тому +17

    You are absolutely right, this is the best way to celebrate. Congratulations and god continuously bless you ❤

  • @AmbiliSeema
    @AmbiliSeema Місяць тому

    ഞാൻ ഒരു പ്രവാസി ആണ് തങ്ങളുടെ വിഡിയോ എല്ലാം കാണുന്ന ആൾ ആണ് ഈ നല്ല പ്രവർത്തി കണ്ട് കണ്ണ് നിറഞ്ഞു കരഞ്ഞു കൊണ്ട് ആണ് ഇത് മുഴുവൻ കണ്ട് തീർത്തത് നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ 🌹

  • @sunitamurali4841
    @sunitamurali4841 Рік тому +7

    അഭിനന്ദനങ്ങൾ ഇക്കാ❤

  • @sujapeter2229
    @sujapeter2229 Рік тому +1

    Othiri othri snehathode orairam nanni god bless you

  • @vijupalodevijupalode4487
    @vijupalodevijupalode4487 Рік тому +8

    വളരെ സന്തോഷം ഇക്കാക്കും താത്തയ്ക്കും അഭിനന്ദനങ്ങൾ❤❤

  • @asnaachnoos4481
    @asnaachnoos4481 Рік тому +6

    Congrajulation ❤❤❤❤iniyum വളർന്നു പന്തലിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @seenamanojmanoj77
    @seenamanojmanoj77 Рік тому +2

    താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🙏🙏🙏🙏

  • @ajimonkp1851
    @ajimonkp1851 Рік тому +1

    എന്നും ഇക്കാക്കും കുടുംബത്തിനും നല്ലത് വരട്ടെ ഒത്തിരി സ്നേഹത്തോടെ 🙏🙏🙏🙏

  • @rajankadappuram2422
    @rajankadappuram2422 Рік тому +3

    സൂപ്പർ ❤നല്ലമനസിനുള്ള അംഗീകരം ഇനിയും ഒരുപാടു rasipees പ്രധീക്ഷിക്കുന്നു

  • @anniejacob3990
    @anniejacob3990 Рік тому +17

    5 lakhs subscribers.congratulations to Nazeer & family.

  • @geethamenon2597
    @geethamenon2597 Рік тому +8

    നസീർ ഇക്കായ്ക്കും കുടുംബത്തിനും ആദ്യമായി ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു..!!💐💐 ഈ വലിയ നേട്ടം കൈവരിച്ചതിന്..!!🎉🎉🙏 സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും തുണയായി നിങ്ങളുടെ കൂടെത്തന്നെ ഉണ്ടാകട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു...!!🙏🙏 ഒരുപാട് സ്നേഹവും സന്തോഷവും ഞാൻ അറിയിക്കുകയാണ്.. ഇനിയും ഇതുപോലുള്ള നേട്ടങ്ങൾ ഉണ്ടാകട്ടെ...👍 നമസ്കാരം 🙏🙏🙏🌹🙏🙏

  • @sobhanashobha9652
    @sobhanashobha9652 Рік тому +2

    ഒരു പാട് സന്തോഷം . ചോട്ടാ ദൈവും അനു ഗ്യഹിക്കട്ടെ