സ്ഥലത്തിൻ്റ വില മാത്രം തന്നാൽ കൊട്ടാരം പോലരുവീട് സൗജന്യമായിത്തരും free House for sale 🏠🏠🏡🏡

Поділитися
Вставка
  • Опубліковано 23 сер 2024
  • സ്ഥലത്തിൻ്റ വില മാത്രം തന്നാൽ കൊട്ടാരം പോലരുവീട് സൗജന്യമായിത്തരും free Ph.9895586607.#houseforsale #realestate #pandikkad#olipuya # Malappuram district #kerala

КОМЕНТАРІ • 90

  • @user-hi1sc3lo8p
    @user-hi1sc3lo8p 9 днів тому +5

    ആ ഫ്രീ ആയി കൊടുക്കുന്ന വീട് എനിക്ക് താ ചേട്ടാ.....
    സ്ഥലം നിങ്ങള് വേറെ ആൾക്ക് കൊടുത്ത് കാശെടുത്തോ.....

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 15 днів тому +3

    എനിക്ക് സ്വന്തം ആയി വീടോ സ്ഥലമോ ഇല്ല, അത് ലഭിക്കാൻ ഉള്ള വരുമാനമോ ഇല്ല, ഒരു ചെറിയ വീടും കുറച്ചു സ്ഥലവും നൽകാൻ കഴിയുമോ 🙏

  • @varghesek.9961
    @varghesek.9961 14 годин тому

    In kerala lots of property are in sale,but no purchaser available for cross of values.Todays trend are Only 10 cent with a houses required .

  • @rajagopal36nairnair73
    @rajagopal36nairnair73 4 місяці тому +9

    Very high rates. You keep the property yourself.

    • @kadeejakadeeja8841
      @kadeejakadeeja8841 3 місяці тому +1

      ഇതെവിടെയാണ് സ്ഥലം

  • @haseenaanees435
    @haseenaanees435 4 місяці тому +6

    Rate please

  • @zainzaro369
    @zainzaro369 5 днів тому +3

    ഇത് എവിടെയാ സ്ഥലം

  • @salimkumarsg4574
    @salimkumarsg4574 5 місяців тому +4

    I think it is advertised for not to sell

  • @rajinair9240
    @rajinair9240 5 місяців тому +11

    നല്ല വീട്

  • @user-mp4gd3mj7n
    @user-mp4gd3mj7n 3 місяці тому +4

    അത് ശരി അപ്പോ ഭൂമി അവസാനിക്കാൻ പോവുകയാണോ ഇത് എന്താ കഥ വീട് വെറുതേ കൊടുക്കുന്നു

  • @ahmedthommangadan3165
    @ahmedthommangadan3165 3 місяці тому +4

    വില എത്ര

  • @DevikaSiju-uz3oq
    @DevikaSiju-uz3oq Місяць тому +4

    എത്ര കോടി ആണ് ചോദിക്കുന്നത് 😂

  • @AzeezAzeez-ip2pe
    @AzeezAzeez-ip2pe 5 місяців тому +3

    Tank you

  • @Tetratree
    @Tetratree 3 місяці тому

    Any property available similar to this in or near Changanacherry ?????

  • @RejiPkk
    @RejiPkk 8 днів тому

    How this price

  • @siddeqpulikkal9145
    @siddeqpulikkal9145 2 місяці тому +2

    ഹായ് ഇതെവിടാ

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 4 місяці тому

    Why do you want to sell such a nice property? That must be explained.

  • @sajeevp7975
    @sajeevp7975 28 днів тому

    ഏത് സ്ഥലത്താണ് വീട് സ്ഥലം ഉള്ളത്

  • @ussainkp3017
    @ussainkp3017 5 місяців тому +4

    ഇത് എവിടെ യാണ് സ്ഥലം

  • @PrakashiniT
    @PrakashiniT 29 днів тому

    വീടും സ്‌ഥലവും ഇല്ലാ എനിക്കൊരു സ്‌ഥലവും വീടും കിട്ടുമോ അതൊന്നു പറയുമോ

  • @manojpkaimal2525
    @manojpkaimal2525 4 місяці тому +8

    അതേ
    നെയ്യില്ലാത്ത നെയ്യപ്പം പോലെ - സിമന്റില്ലാത്ത വാർക്ക വീട് ഫ്രീ
    പാലാരിവട്ടം പാലം പോലെ ബെലപ്പെട്ടത്
    വേഗം വാങ്ങുക

    • @febinroshan5550
      @febinroshan5550 4 місяці тому

      Kavi endha udheshiche🤔enik manasilayilla ath konda

    • @anilakshay6895
      @anilakshay6895 3 місяці тому +3

      ഇത് ഒരു പതിനഞ്ച് വർഷം മുകളിൽ പഴക്കം ഉള്ളതാണ് അന്ന് ആറ്റുമണൽ {പാറപ്പെടി അല്ല ബംഗാളിയും അല്ല } അത് കൊണ്ട് ഇത് നല്ല വീട് ആകും

    • @user-hf2gf3tb9k
      @user-hf2gf3tb9k 3 місяці тому +1

      ചുമരുകൾ നനഞ്ഞിരിയ്ക്കുന്നു. പ്പൈപ്പുകൾ ലിക്കിങ്ങ് ഉണ്ടു് ട്ടാ

    • @user-lf1dh6ov9s
      @user-lf1dh6ov9s День тому

      ആ പാലം ഇപ്പോഴും നല്ല രീതിയിൽ നില്കുന്ന ത്. അതിനു ശേഷം ഈ തള്ളുന്ന വർ പണിത പലതും തകർന്നു. നുണകൾ ചിലവർ പത്തു പ്രാവശ്യം പറഞ്ഞു കൊണ്ട് ഇരിക്കുക 😢😂😂

  • @muhammedhaneefa8232
    @muhammedhaneefa8232 25 днів тому

    കയറിവരുമ്പോൾ തന്നെ കാണുന്നത് സ്റ്റെയർകേസ് അല്ലേ

  • @SANTHOSH1a
    @SANTHOSH1a 5 місяців тому +38

    അപ്പോൾ ഈ കേരള രാജ്യം മൊത്തത്തിലങ്ങെടുക്കുവാൻ എന്തു തുക വേണ്ടി വരും സാറേ?

  • @Uthaman-ky1le
    @Uthaman-ky1le 3 місяці тому

    😊😊😊😊😊

  • @MoideenkuttyU
    @MoideenkuttyU 3 місяці тому

    Rait,,,,areekkuka

  • @PrakashiniT
    @PrakashiniT 29 днів тому +3

    ഒരു ചെക്കനെയും വേണം ഒരു വീടും വേണം കിട്ടുമോ പറയു

  • @ahmedthommangadan3165
    @ahmedthommangadan3165 3 місяці тому

    എവിടെ യാണ് ഇത്

  • @MuhammedAfnan-qx1rm
    @MuhammedAfnan-qx1rm 5 місяців тому +1

    Malayalacinima

  • @user-nq6oj8zx8g
    @user-nq6oj8zx8g 5 місяців тому +3

    Thamarasheri katiparayil veed vilkanund vadagakum nalgunnathan

  • @Maimoona-my4qm
    @Maimoona-my4qm 3 місяці тому

    Hai Bro... Bareekkk sfimsd.....

  • @abusafaabusafajannathi6455
    @abusafaabusafajannathi6455 3 місяці тому

    ഈ സ്ഥലം എവിടെയാ എന്താ വില

    • @hami...hameed6698
      @hami...hameed6698 21 день тому

      അതെന്താ . വില പറയുന്നത് മനസ്സിലായില്ലേ ഒരു സെന്റിന് . ആറരലക്ഷം വെച്ച് . നാല്പത്തിനാല് സെന്റ്. കാശൊണ്ടെങ്കിൽ പോയി വാങ്ങിക്ക്.😆

  • @alitm1843
    @alitm1843 4 місяці тому

    സ്ഥലം എവിടെയാണെന്നു പറഞ്ഞില്ല

    • @cnsmanjeri
      @cnsmanjeri  4 місяці тому

      പാണ്ടിക്കാട് മേലാറ്റൂർ റൂട്ടിൽ ഒലിപ്പുഴ

  • @beenaboban4913
    @beenaboban4913 3 місяці тому

    സ്ഥലം എവിടെയാണ്

  • @user-wg3yl6ri8b
    @user-wg3yl6ri8b Місяць тому

    6.5 ലക്ഷം റോഡിന് സൈഡ് കിട്ടും പുറകിലേക്ക് അത്രയും

  • @ussainkp3017
    @ussainkp3017 5 місяців тому +5

    നിങ്ങളുടെ നമ്പർ

  • @noorjahan_noorunoorjahan_n6260
    @noorjahan_noorunoorjahan_n6260 5 місяців тому

    Engane kodukkunna karanam

  • @subhadrakarthikeyan1541
    @subhadrakarthikeyan1541 5 місяців тому +3

    Polli

  • @Jeeva-db4nc
    @Jeeva-db4nc 3 місяці тому

    Trivandrum dist lu undenghil parayuga

    • @anikumarr6706
      @anikumarr6706 3 місяці тому

      1.5 acre have, 7km from vizhi port,

  • @user-uu9is9wz9z
    @user-uu9is9wz9z 4 місяці тому

    Total ₹2CR?

  • @UnaisaManikkam
    @UnaisaManikkam 5 місяців тому +5

    കാസറഗോഡ്, കാഞ്ഞങ്ങാട് വീടും സ്ഥലവും കിട്ടുമോ

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 5 місяців тому +1

    കോളാം വില കുറച്ചു kududal ആണോ

  • @ReenaPushpam
    @ReenaPushpam 3 місяці тому

    Hi🎉😢😮😅🌹🌹🌹💔💔💔

  • @user-pd7jc2hj7s
    @user-pd7jc2hj7s Місяць тому +3

    വീട് സൗജനിയം ഓക്കേ വീടും സ്ഥലം കൂടി മൊത്തത്തിൽ സൗജന്യമായി തരാൻ പറ്റുമോ പറ്റുമെങ്കിൽ ഒന്ന് അറീകുക

  • @gopalanmrflawrsssnp1739
    @gopalanmrflawrsssnp1739 2 місяці тому

    😂rate required

  • @AvirachanKp
    @AvirachanKp Місяць тому

    സെന്റിന് ഒരു ലക്ഷം വീതം കൊടുക്കുമോ എന്നാൽ നോക്കാം

  • @btsfan6645
    @btsfan6645 3 місяці тому

    നിലമ്പൂർ ഭാഗത്തു വീട് വിൽക്കാൻ ഉണ്ടങ്കിൽ പറയണം

  • @anilakshay6895
    @anilakshay6895 3 місяці тому +2

    വീട് 15 വർഷം പഴക്കം ഉണ്ട്

  • @muhammedaliareekkadan5194
    @muhammedaliareekkadan5194 5 місяців тому +2

    4lakhsam

    • @MiniAmMiniam-cg1dg
      @MiniAmMiniam-cg1dg 5 місяців тому

      80laksham

    • @MuhammedNihal-ro9st
      @MuhammedNihal-ro9st 5 місяців тому +1

      ഒരുവീടിന്റെ ലാവംനോക്കി ഇടവാട് നടന്നതിന്ന് ശേഷം പിന്നീട് ബാങ്കിൽ നിന്നും
      വല്ല ജിപ്തി നോട്ടിസും വരാൻ സാദ്യത ഉണ്ടായിരിക്കാൻ വകുപ്പുണ്ടാകുമോ
      വീടിന്റെയും ഭൂമിയുടെയും നികുതി ബിൽ നമ്പർ ഇതിൽ ഒന്ന് അറീച്ചു തരികയും ചെയ്താൽ നന്നായിരിക്കും. Ok

    • @maheshthandassery5352
      @maheshthandassery5352 5 місяців тому

      ​@@MuhammedNihal-ro9stഎന്ത് ലാഭം? 2 കോടി 89 ലക്ഷത്തിനു ലാഭമാണോ?

  • @sassasq5613
    @sassasq5613 5 місяців тому +1

    1 CR total kodukkano

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 5 місяців тому +1

    ഒരുവീടിന്റെ ലാഭം നോക്കി ഇടവാട് നടന്നാൽ
    ഇത് കഴിഞ്ഞതിന്ന് ശേഷം ബേങ്കിൽ നിന്നും
    വല്ല ഇടവാട് സംബന്ധമായ വല്ല പ്രയാസങ്ങളും നേരിടേണ്ടി വരുമോ
    ആയതുകൊണ്ട് ഈ വീടിന്റെയും ഭൂമിയുടെയും നികുതി ബിൽ ഒന്ന് അറീച്ചു തന്നാൽ നന്നായിരുന്നു. Ok

    • @cnsmanjeri
      @cnsmanjeri  5 місяців тому

      നേരിൽ വന്നാൽ എല്ലാേ പേപ്പറും കാണിച്ച് തരാം

  • @trsugath
    @trsugath 5 місяців тому +1

    ജനൽ പാളി