ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളതല്ലല്ലോ കല്യാണം അപ്പൊ അവരുടെ ആഗ്രഹം അവർ പറഞ്ഞു അതിനു പറ്റുന്നുണ്ടെകിൽ മാത്രം മതി എന്നും അവർ പറയുന്നുണ്ടല്ലോ ഇങ്ങനെ തന്നെ ആണ് വേണ്ടത് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ട് താല്പര്യം ഉള്ളവർ കല്യാണം കഴിച്ചാമതിയല്ലോ
@@hafsathhafsa7474 😊അവർ ആഗ്രഹവും പറഞ്ഞ് അങ്ങനെ ഇരിക്കതെ ഉളളൂ വീട് എല്ലാ വർക്കും ഇല്ലേ ഇവർക്കു മാത്രം ഉള്ള ത് ഒന്നുമല്ലല്ലോ പക്ഷെ ഇവരുടെ വീട് കൊണ്ട് ഇവർക്കു ഗുണത്തെക്കാൾ എ റേ ദോഷം വരുന്നുണ്ടങ്കിൽ അത് ഇവരുടെ വക്രബുദ്ധി കൊണ്ടാണ് 😊
ആ താത്ത പറയുന്നത് കാര്യമാണ് ഒരു ഇണയെ പക്ഷേ കമന്റ് ബോക്സിൽ ആൾക്കാരൊക്കെ എന്താ ഇങ്ങനെ അയക്കുന്നത് കാര്യം പറഞ്ഞാലും ആൾക്കാർ കളിയാക്കും ആ താത്ത ഓപ്പണായി എല്ലാം പറയുന്നുണ്ട് പക്ഷേ അപ്പോഴും കളിയാക്കും അല്ലാഹു നല്ല ഒരു ഇണയെ നൽകട്ടെ ആമീൻ ഞാനും താത്താക്ക് വേണ്ടി ദുആ ചെയ്യാം
100% പറയേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞു ഈ ഡിമാൻഡ് അംഗീകരിക്കുന്നവർ മാത്രമേ ആ സാധു സ്ത്രീയെ വിളിക്കാവൂ ആയിഷ എല്ലാം ശെരിയാവും കാത്തിരിക്കുക നന്മകൾ നേരുന്നു..
അവർ പറയുന്ന കാര്യങ്ങൾ മനസിലാകുന്നവർക് മനസ്സിലാകും ആരോഗ്യ ദൃട യുള്ള ഒരു പുരുഷനെ യാണ് അവർ ആഗ്രഹിക്കുന്നത് വയസ് 52എന്ന് പറഞ്ഞു എന്നെ ഉള്ളൂ 40 45 ഒക്കെ സ്വീകരിക്കും പക്ഷെ ബാധ്യത ഉണ്ടാവരുത് താത്താന്റെ സ്വത്ത് കണ്ട് ആരും വെള്ളമിറക്കണ്ട സ്വന്തമായി സ്വത്തുള്ള താത്താനെ എല്ലാ അർത്ഥത്തിലും (💋)സംരക്ഷിക്കാൻ കഴിവുള്ള ർ മാത്രം ബന്ധപ്പെടുക 👍🏻🙏🏻
ഇത്തപറഞ്ഞതിൽ കാര്യമുണ്ട് എങ്ങനെയൊ ഒരു വീട് എടുത്ത് അത് കണ്ട് വരുന്ന ആള് വേണ്ട... അൽഹംദു ലില്ലാഹ് അതാണ്✅ ഇത്താന്റെ ആഗ്രഹം പോലെയുള്ള ആളെ അള്ളാഹു കൺമുന്നിൽ എത്തിച്ചു തരട്ട് ആ മീൻ🤲😭
@@MuhammedAslam-h7b കേരളത്തിലെ എല്ലാ പെൺ കുട്ടികൾക്കും വീട് ഉണ്ട് ഇതിലും 100 ഇരട്ടി അസ്ഥി ഉള്ളവരുണ്ട് അവരെ യൊക്കെ കെട്ടുന്നത് വീട് കണ്ടിട്ടല്ല ഇവർക്ക് എന്താ ഒരു പ്രതിയേഗത തള്ള ആയത് കൊണ്ടാണോ 😊 വീട് താ ത്ത വെച്ചോട്ടെ താത്ത യെ എ റ്റടുക്കുന്ന ആൾക്ക് താത്ത എന്താ കൊടുക്കുക ഒരുജീവിതം ആവുമ്പോൾ ഒരുപാട് ചിലവുണ്ട് അതിലേക് താത്ത വല്ല ഫണ്ടും കൊടുക്കുമോ 😊
@@MuhammadaliMuhamadalink തത്തക്ക് ഗൾഫിൽ പോകണം പോലും ജാതിയും മതവും പ്രശ്നവും അല്ല പോലും പിന്നെ അഞ്ചു ലക്ഷം കടവും വീട്ടികൊടുക്കണം പോലും ഞാൻ ഇതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് കിട്ടിയത് ബോചെയോ അംബാനിയോ വന്നു കൊണ്ടുപോകും എന്നാണ് ഞാലാം ക്ലാസ് വിദ്യാഭ്യാസവും 😂😂
@@MuhammadaliMuhamadalink അത് നിങ്ങൾക്ക് മനസ്സിലാവില്ല വളരെ ഏറെ പ്രയാസത്തിൽ കയിഞ്ഞ വർക്ക് അതിന്റെ വേദന അറിയൂ ഞാൻ എന്ന വ്യക്തി അങ്ങനെ കടന്ന് പോയ വളാണ്... എല്ലാം അള്ളാഹുവിന്റെ തീരുമാനം... തവക്കൽ അലള്ളാഹ്🤲🤲🤲 എപ്പോയും ഓർക്കണം ജീവിതത്തിൽ സന്തോഷവും സമാധാനവും നമുക്കാരും കൊണ്ടതരില്ല നാം ക്ന്നെ കണ്ടെത്തണം ഒരുപാടങ്ങ് തളർന്ന് പോകുന്ന സാഹചര്യങ്ങളിൽ വാക്കു കൊണ്ടുപോലും ആശ്വസിപ്പിക്കാൻ ആരും കടന്ന് വരണം എന്നില്ല നമ്മുടെ അക്നിയുടെ വെളിച്ചെത്തി ൽ നാം പൊരുതണം ജയിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യയമാണ് തുടരാം ഈ യാത്ര ഇൻ ഷാ അള്ളാഹ്🤲🤲
സത്യം പറയട്ടെ രണ്ടാമത് ഒരു വിവാഹം കഴിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് ഒറ്റക് മനസമാധാനമായി ജീവികാം വിവാഹം ചെയ്തു ഉള്ള സതോഷം ഇല്ലാത്തകേട്ട എന്റെ അനുഭവം വെച്ചുകൊണ്ട് പറയുന്നതാണ്
എല്ലാവരും ഒരുപോലെയാണോ, ഒറ്റപ്പെട്ട് ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന. ഒരു തുണ എപ്പോഴും ആവശ്യമാണ്. അതില്ലാതെ ഫ്രീയായിട്ട് ജീവിക്കുന്നവർക്ക് അത് ഒരു വിഷയമല്ല.
ഇത്താ ജീവിതത്തിൽ ഒരു കൂട്ട് വേണം അതു നല്ലതാ പക്ഷെ ഇത്രേം ഡിമാന്റ് അംഗീകരിച്ചു ഒരാൾ വന്നാൽ അയാള് ഇത്താനേ സ്നേഹിക്കില്ല. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ പാവപെട്ട ഒരാൾക്ക് കൂട്ട് ആകാൻ നോക്കൂ.
സഹോദരിയോട് ഒരപേക്ഷ. ഇനിയുള്ള കാലം കുടുംബ ജീവിതം വൻ ദുരന്തം മാത്രമാണ്. ദൈവത്തിന്റെ കാരുണ്യം ലഭിക്കാൻ വേണ്ടതായ സത്പ്രവർത്തനങ്ങളിൽ മുഴുകി ജീവിതം സഫലമാക്കാൻ ശ്രമിക്കുക.🙏
Enik 40 vayass und ente husband 51 vayass nalla happy Aayi povunnu alhamdulillah appo paranj vannat vayass oru kaaryam Alla nammale ponnu pole nokunna oru thuna Aan vendath
ഹയർ ആയ രീതിയിൽ ഹലാലായ രീതിയിൽ നല്ല ഒരു ഇണയെ താത്താക്ക് കിട്ടട്ടെ 54 ഉം 56 ആവാം എന്റെ അഭിപ്രായമാണ് കടുംപിടുത്തം പിടിക്കണ്ട വയസ്സിൽ ഒന്നും കാര്യം ഇല്ല മനസ്സു നന്നാവണം നല്ല വ്യക്തിയാവണം സ്നേഹമുള്ളവരാവണം അത് രണ്ട് ടീമും അങ്ങനെ വേണം ആണും പെണ്ണും എന്നാലേ കുടുംബജീവിതം മുന്നോട്ടുപോകും അതല്ലെങ്കിൽ അതാ അടക്ക
29 വയസ്സിൽ സൗദി വീട്ടിൽ തോഴി ആയി എത്തി യോ 29 വയസ്സുള്ള ആളെ ഇന്ത്യ സൗധിയുടെ അടുക്കളയിൽ അയക്കാറില്ല നിങ്ങൾ എത് വിസയിൽ പോയി നിങ്ങളുടെ പിന്നിൽ പുരുഷന്റ് കരങ്ങൾ ഉണ്ട് കുടുംബമോ മക്കളോ ബർതാവോ സഹോദരങ്ങളോ നിങ്ങളുമായി ബന്ധമില്ല അപ്പോൾ നിങ്ങളെ പലപ്പോയായി സഹായിക്കുന്ന (സ്ഥലം വാങ്ങാനും ഗൾഫിൽ കൊണ്ടുപോവാനും വീട് വെക്കാനും വയനാട്ടിനു മലപ്പുറം വന്നതുവസം താമാസികനും ജോലികൾ തരപ്പെടുത്തി താരനും )വെക്തി ആരാണ്
ഓഹ്.... എന്താ കണ്ടെത്തലുകൾ... നിങ്ങളുടെ വീട്ടിൽ ഉള്ള പെണ്ണുങ്ങളുടെ അവസ്ഥ 😔, വിദ്യഭ്യാസം കുറവ് ആണെങ്കിലും അത്യാവശ്യം ലോക പരിജയം ഉള്ള ഒരു താത്ത, നിങ്ങൾ പറഞ്ഞ സംശയാസ്പദമായ ജീവിതം സാഹചര്യത്തിൽ കൂടെ ജീവിച്ച ആൾ ആണെങ്കിൽ... സോഷ്യൽ മീഡിയ വഴി അവർ ആലോചന ക്ഷണിക്കില്ല.... ജീവിതത്തിൽ ഒരു സാഹചര്യത്തിലും നേരിട്ട് പരിജയം പോലും ഇല്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുബോൾ താങ്കൾക്കൊക്കെ കിട്ടുന്ന മാനസിക സുഖം എന്തുവാ
@@sajnanazee8672 ഒരുവിവാഹബന്ധം അവസാനിക്കുമ്പോൾ സകലമാന നഷ്ട്ടവും പുരുഷനാണ് ഉണ്ടാവുന്നത് ഒരുപുരുഷനും വീണ്ടും പോയി ഒരുദുരന്തതിൽ പെടാതിരിക്കാനും പുരുഷൻ മാരുടെ അറിവിലേക്കും ആണ് ഞാൻ മേലെ വ്യക്തമായി പോസ്റ്റിയത് ഈ താത്ത പറയുന്ന ഡിമെൻസ് കേട്ടാൽ അറിയാം വലിയ ഒരു ദുരന്ധം ഭാവിയിൽ വരും എന്ന് താത്ത സൗതിയിൽ പോയത് ആണോ ലോകപരിജയം സൗധിയുടെ അടുക്കളയിലും 5 പേരുടെ പൊക്കമുള്ള ചുറ്റു മദിലിന്നും ഇടയിൽ പെട്ടാൽ പിന്നെ പുറം ലോകം കാണാറില്ല കരാർ തീരും വരെ ചുറ്റു മതിലിന്നു ഉള്ളിൽ നിന്നും പുറപ്പെടുന്ന ലാന്റ് ക്രൂവീസർ വണ്ടിയിൽ കയറി കുടുംബത്തിന്റെ തൊഴിയായി വല്ലപ്പോഴും പുറത്തുപോയാലും വണ്ടിയിന്നു പുറത്തിറങ്ങുക വണ്ടി വീടിന്റെ ചുറ്റു മതിലിന്നു അഗത്തു തിരിച്ചത്തുമ്പോയവും അല്ലങ്കിൽ വല്ല മരുഭൂമിയു അക താളത്തുള്ള കെട്ടിടത്തിനു ഉള്ളിൽ ഭക്ഷണം ഉണ്ടാക്കി സൗതികുടുംബത്തിന് കൊടുക്കാനൊ വേറെ വല്ലനൊഒക്കെ ആവും അവിടെ വേറെ ഒരു മനുഷ്യനെ കാണാൻ കിട്ടില്ല റെഞ്ചും കിട്ടില്ല ഒൺലി വയർലസ് അത് സൗത്തിയുടെ വണ്ടിയിൽ കാണും അവർക്കു യൂസ് ചെയ്യൻ ഇത് ഒക്കെ ആണോ ലോകപരിജയം ഇത് ഒക്കെ ആണോ ലോകപരിജയം
@@sajnanazee8672 നിരവധി പുരുഷന്മാർ ഈ യിടെ ഭാര്യ മാരാൽ വഞ്ചിക്കപ്പെടുന്നുണ്ട് വീടും വസ്തുവും ആയുസും ഭാര്യമാരാൾ നഷ്ട പെടുന്നുണ്ട് അത്തരക്കാർക്ക് ഗുണം ചെയ്യും എൻറ്റ വാക്കുകൾ
നിങ്കൾക്കു ഇത്രയും വയസില്ലേ ഇനി ഒറ്റയ്ക്ക് താമസിക്കുന്നതല്ലേ താത്ത നല്ലത്. ഞാൻ 40വയസിൽ എന്റെ ഭർത്താവ് മരിച്ചു രണ്ട് മക്കൾ ഉണ്ട് എനിക്ക് എന്റെ മക്കൾ ആണ് വലുത്. ഭർത്താവ് അല്ല
താങ്കൾക്ക് എന്തായാലും 48വയസല്ലേ ആയിട്ടുള്ളൂ എന്തായാലും ഒരു ആന്തുണ താങ്കൾകാവശ്യമാണ്പടച്ചവൻ താങ്കൾക് താങ്കൾ ആഗ്രഹിച്ചത് പോലെയൊരു ബന്ധം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
ഒരു പുരുഷന് ഒരുസ്ത്രി വളരെ അനിവാര്യം ആണ്.അതുപോലെതന്നെ ഒരുസ്ത്രിയുടെ പൂർണത്@അ സ്നേഹ സമ്പന്നമായ കുടുംബ ജീവിതം നയിക്കാൻ കഴിയുന്ന പുരുഷൻ സ്ത്രിയുടെ സ്വപ്നമാണ് .ഇവരുടെ ആഗ്രഹം സഫലമാകട്ടെ എന്നുപ്രാർഥിക്കുന്നു.
ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളതല്ലല്ലോ കല്യാണം അപ്പൊ അവരുടെ ആഗ്രഹം അവർ പറഞ്ഞു അതിനു പറ്റുന്നുണ്ടെകിൽ മാത്രം മതി എന്നും അവർ പറയുന്നുണ്ടല്ലോ ഇങ്ങനെ തന്നെ ആണ് വേണ്ടത് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ട് താല്പര്യം ഉള്ളവർ കല്യാണം കഴിച്ചാമതിയല്ലോ
👍🏻👍🏻👍🏻🤲🏻
@@hafsathhafsa7474 😊അവർ
ആഗ്രഹവും പറഞ്ഞ് അങ്ങനെ ഇരിക്കതെ ഉളളൂ
വീട് എല്ലാ വർക്കും ഇല്ലേ ഇവർക്കു മാത്രം ഉള്ള ത് ഒന്നുമല്ലല്ലോ
പക്ഷെ ഇവരുടെ വീട് കൊണ്ട് ഇവർക്കു ഗുണത്തെക്കാൾ എ റേ ദോഷം വരുന്നുണ്ടങ്കിൽ അത് ഇവരുടെ വക്രബുദ്ധി കൊണ്ടാണ് 😊
എല്ലാവർക്കും വീടൊന്നും ഇല്ല സഹോദര ഞങ്ങൾ വാടക വീട്ടിലാണ് @@MuhammadaliMuhamadalink
നല്ല ഒരു പങ്കാളിയെ കിട്ടട്ട്
അതേ 💯💯💯💯
ഇനിയുള്ളകാലം നല്ലൊരു സുഗജീവിതം അള്ളാഹു ഇത്താക്ക് നൽകട്ടെ
Ameen
@@sarshadworld7757 അതിനു താത്ത യുടെ കുരുട്ടു ബുദ്ധി ഒഴിവാക്കി ഭർത്താവിന്റെ വീട്ടിൽ പോയിനിക്കണം 😊
Sunni ashayamano
ആമീൻ
പാവം സ്ത്രീ 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 👏
താത്ത എല്ലാം ക്ലിയർ ആയി പറഞ്ഞു.. നല്ല സ്നേഹമുള്ള ഒരു ഇണയെ കിട്ടട്ടെ... ആമീൻ 🤲
9 vaysa istam😂😂
@@sudheesvkഎന്നാൽ പോയി കെട്ട് എന്തിന് പറയുന്നു
@@shylasuresh3679 kettum muhamed nabi 56 vayasil 9 kaariye ketteetund eniku ketti koode😆
@@sudheesvkആർക്കും കെട്ടാം അതിന് എന്താണ് തടസ്സം
@@shylasuresh3679 pocso kes aavum ith siriya ala
താത്തൻ്റെആഗ്രഹംതീർത്തു കൊടുക്കണെ...അല്ലാഹ്...ആമീൻ
😮
താത്ത പാവം നല്ലൊരു ജീവിതം താത്താക്ക് കിട്ടട്ടെ ആമീൻ
Aameen
👍🤲
മിടുക്കിയാണ്, അവർ ആഗ്രങ്ങൾ തുറന്നു പറഞ്ഞു സമാന മനസ്ഥിതി യുള്ളവർ ഉണ്ടാകുമല്ലോ, അവർ ബന്ധപ്പെടട്ടെ. അല്ലാഹു അവരുടെ ആഗ്രഹം സാധിപ്പിക്കട്ടെ... ആമീൻ
അള്ള നല്ല ഹൈറായ ബന്ധം വന്നുചേരട്ട🤲🤲🤲🤲🤲
Aameen
Aameen
Aameen
Aameen
ആളുകൾ എന്തും പറഞ്ഞോട്ടെ അധ് കാര്യാ മാക്കേണ്ട അള്ളാഹു നല്ലയൊരു ഇണയെ നൽകട്ടെ
ഒരു പെണ്ണിന്റെ വേദന ഒരു പെണ്ണിനെ അറിയോ ഹയർ ആയ ഒരു ജീവിതം പടച്ച റബ്ബ് ആ
താക്ക് കട്ട🤲🤲🤲😭
Plhone
Phonenaber
Indo
എന്തായാലും തുറന്നു പറയാൻ ഉള്ള മനസ് ഉണ്ടായല്ലോ.... വേഗം ആളെ കിട്ടട്ടെ 👌🏾👌🏾
ആ താത്ത പറയുന്നത് കാര്യമാണ് ഒരു ഇണയെ പക്ഷേ കമന്റ് ബോക്സിൽ ആൾക്കാരൊക്കെ എന്താ ഇങ്ങനെ അയക്കുന്നത് കാര്യം പറഞ്ഞാലും ആൾക്കാർ കളിയാക്കും ആ താത്ത ഓപ്പണായി എല്ലാം പറയുന്നുണ്ട് പക്ഷേ അപ്പോഴും കളിയാക്കും അല്ലാഹു നല്ല ഒരു ഇണയെ നൽകട്ടെ ആമീൻ ഞാനും താത്താക്ക് വേണ്ടി ദുആ ചെയ്യാം
Correct
ആമീൻ
ആമീൻ
Aameen
😊😊😊
100% പറയേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞു
ഈ ഡിമാൻഡ് അംഗീകരിക്കുന്നവർ മാത്രമേ ആ സാധു സ്ത്രീയെ വിളിക്കാവൂ
ആയിഷ എല്ലാം ശെരിയാവും
കാത്തിരിക്കുക
നന്മകൾ നേരുന്നു..
ഉസ്താദ് പറ്റുമെ❤"
കാസറഗോഡ്..മാലികുധിനാർപളിലാണ്ജോലി
K
Ok
😊😊
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🌹❤
അള്ളാഹു നലൊരു ജീവിതം നൽകട്ടെ 🙏ഒരാള് കൂടെ ഉണ്ടങ്കിൽ ആരെയും പേടിക്കാതെ ജീവിക്കം അതാണ് അവരുടെ ആഗ്രഹം നലൊരു വരനെ ദൈവം നൽകട്ടെ
Vijayeebhava.thaatha.aroghiavathiyane
നല്ലൊരു ജീവിതം നിങ്ങള്ക്ക് ഉണ്ടാകട്ടെ.
❤nalla oru life varanam daivam rakshikkatte all the best.
നല്ലൊരു കുടുംബ ജീവിതം എത്രയും പെട്ടെന്ന് ഉണ്ടാവട്ടെe🤲🤲
പാവം അവർ ഒരു ജീവിതത്തിനു വേണ്ടി അല്ലെ 🥰🥰നല്ല ഒരു ജീവിതം കിട്ടട്ടെ 👍🏻
അവർ പറയുന്ന കാര്യങ്ങൾ മനസിലാകുന്നവർക് മനസ്സിലാകും ആരോഗ്യ ദൃട യുള്ള ഒരു പുരുഷനെ യാണ് അവർ ആഗ്രഹിക്കുന്നത്
വയസ് 52എന്ന് പറഞ്ഞു എന്നെ ഉള്ളൂ 40 45 ഒക്കെ സ്വീകരിക്കും പക്ഷെ ബാധ്യത ഉണ്ടാവരുത് താത്താന്റെ സ്വത്ത് കണ്ട് ആരും വെള്ളമിറക്കണ്ട സ്വന്തമായി സ്വത്തുള്ള താത്താനെ എല്ലാ അർത്ഥത്തിലും (💋)സംരക്ഷിക്കാൻ കഴിവുള്ള ർ മാത്രം ബന്ധപ്പെടുക 👍🏻🙏🏻
എത്രെയും പെട്ടെന്ന് ഇത്ത യുടെ വിവാഹം ശെരി ആവട്ടെ
Good
നീ കെട്ടു 😅😅😅😅
മോശം കമന്റ് ഇടരുത് കഴിയുമെങ്കിൽ സഹകരിക്കുക ❤️
ഓ 😂
Athe... Paavo itha😔
മാഷല്ലാഹ് താത്താക്ക് മനസിന്ഇഷ്ട പൊട്ടപോലെനല്ലൊരുഇണയെ റബ്ബ് കൊണ്ട്തരട്ടെ 🤲🏻
ഇത്തക്ക്പറഞ്ഞപോലെതന്നെ.
നല്ല.ഒരുആളെത്തന്നെകിട്ടണേ
ഭഗവാനെ❤❤❤❤❤
തീർച്ചയായും ഒരു നല്ല വ്യക്തി ജീവിതത്തിലേക്ക് കടന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
May god bless 🙌 you with a good and caring partner 🙏
താത്താക്ക് അല്ലാഹു നല്ല ഇണയെ നൽകട്ടെ നല്ലത് വരട്ടെ എല്ലാം ശരിയാവും താത്ത പറഞ്ഞതാണ് ശരി
Masha allha 🥰🥰nalloru ikkane kittatte 🙌🙌
ഇത്തപറഞ്ഞതിൽ കാര്യമുണ്ട് എങ്ങനെയൊ ഒരു വീട് എടുത്ത് അത് കണ്ട് വരുന്ന ആള് വേണ്ട... അൽഹംദു ലില്ലാഹ് അതാണ്✅ ഇത്താന്റെ ആഗ്രഹം പോലെയുള്ള ആളെ അള്ളാഹു കൺമുന്നിൽ എത്തിച്ചു തരട്ട് ആ മീൻ🤲😭
@@MuhammedAslam-h7b കേരളത്തിലെ എല്ലാ പെൺ കുട്ടികൾക്കും വീട് ഉണ്ട് ഇതിലും 100 ഇരട്ടി അസ്ഥി ഉള്ളവരുണ്ട്
അവരെ യൊക്കെ കെട്ടുന്നത് വീട് കണ്ടിട്ടല്ല
ഇവർക്ക് എന്താ ഒരു പ്രതിയേഗത
തള്ള ആയത് കൊണ്ടാണോ 😊
വീട് താ ത്ത വെച്ചോട്ടെ താത്ത യെ എ റ്റടുക്കുന്ന ആൾക്ക് താത്ത എന്താ കൊടുക്കുക ഒരുജീവിതം ആവുമ്പോൾ ഒരുപാട് ചിലവുണ്ട് അതിലേക് താത്ത വല്ല ഫണ്ടും കൊടുക്കുമോ 😊
@@MuhammadaliMuhamadalink തത്തക്ക് ഗൾഫിൽ പോകണം പോലും
ജാതിയും മതവും പ്രശ്നവും അല്ല പോലും
പിന്നെ അഞ്ചു ലക്ഷം കടവും വീട്ടികൊടുക്കണം പോലും
ഞാൻ ഇതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് കിട്ടിയത് ബോചെയോ അംബാനിയോ വന്നു കൊണ്ടുപോകും എന്നാണ് ഞാലാം ക്ലാസ് വിദ്യാഭ്യാസവും 😂😂
@@MuhammadaliMuhamadalink അത് നിങ്ങൾക്ക് മനസ്സിലാവില്ല വളരെ ഏറെ പ്രയാസത്തിൽ കയിഞ്ഞ വർക്ക് അതിന്റെ വേദന അറിയൂ ഞാൻ എന്ന വ്യക്തി അങ്ങനെ കടന്ന് പോയ വളാണ്... എല്ലാം അള്ളാഹുവിന്റെ തീരുമാനം... തവക്കൽ അലള്ളാഹ്🤲🤲🤲 എപ്പോയും ഓർക്കണം ജീവിതത്തിൽ സന്തോഷവും സമാധാനവും നമുക്കാരും കൊണ്ടതരില്ല നാം ക്ന്നെ കണ്ടെത്തണം ഒരുപാടങ്ങ് തളർന്ന് പോകുന്ന സാഹചര്യങ്ങളിൽ വാക്കു കൊണ്ടുപോലും ആശ്വസിപ്പിക്കാൻ ആരും കടന്ന് വരണം എന്നില്ല നമ്മുടെ അക്നിയുടെ വെളിച്ചെത്തി ൽ നാം പൊരുതണം ജയിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യയമാണ് തുടരാം ഈ യാത്ര ഇൻ ഷാ അള്ളാഹ്🤲🤲
Pavam cheche neskalangayanu dayvam anugrahekkate
നല്ല ഒരു വരനെ കിട്ടട്ടെ.❤
ഇത്താന്റെ ആഗ്രഹങ്ങൾ എല്ലാം പടച്ച റബ്ബ് സാധിച്ചു തരട്ടെ
അല്ലാഹു ഇത്താക്ക് ഹൈറായ ഇണയെ നൽകട്ടെ ആമീൻ
താത്ത നല്ല ക്ലിയർ ആയിട്ട് കാര്യങ്ങൾ പറയുന്നുണ്ട് മനസ്സിലുള്ള കാര്യമല്ലാതെ തുറന്നു പറഞ്ഞു നല്ലൊരു ജീവിതമാണ് ആള് ആഗ്രഹിക്കുന്നത്❤
സത്യം പറയട്ടെ രണ്ടാമത് ഒരു വിവാഹം കഴിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് ഒറ്റക് മനസമാധാനമായി ജീവികാം വിവാഹം ചെയ്തു ഉള്ള സതോഷം ഇല്ലാത്തകേട്ട എന്റെ അനുഭവം വെച്ചുകൊണ്ട് പറയുന്നതാണ്
@@sajithazakkir4594 2 alla 3matheth aanu enikkaryaam ivare
എല്ലാവർക്കും ഒരുപോലെ ആണോ
എല്ലാവരും ഒരുപോലെയാണോ, ഒറ്റപ്പെട്ട് ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന. ഒരു തുണ എപ്പോഴും ആവശ്യമാണ്. അതില്ലാതെ ഫ്രീയായിട്ട് ജീവിക്കുന്നവർക്ക് അത് ഒരു വിഷയമല്ല.
സത്യം, ജീവിതം ഇല്ലാത്തവർക് അതിന്റെ വേദന അറിയൂ @@RagaRenjini
നിങ്ങളുടെ അനുഭവം ഒന്ന് വിവരിക്കാമോ
നല്ലൊരു ആള് വരട്ടെ നിങ്ങളെ സംരക്ഷിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു
പാവം ഇത്ത. നല്ലൊരു പങ്കാളിയെ കിട്ടട്ടെ 🥰
നല്ലൊരു ജീവിതം കിട്ടിയെന്നാണ് അറിയാൻ കഴിഞ്ഞത്.
الله يعطيك العافيه ❤
Daivam Etha ye sahayikkatte 👌👌👌👍👍👍👍❤️❤️❤️❤️❤️
നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ ആമീൻ ♥️♥️♥️
🎉❤😂😢😮😅😊566yr
ആ നല്ല. മനസുപോലെ ദൈവം നല്ലൊരാളെ കൊണ്ട് തരും കാത്തിരിക്കൂ 🙏
അള്ളാഹു നല്ല ഒരു ഇണയെ പ്രദാനം ചെയ്യട്ടെ
Aameen
Aameen
Aameen
Aameeen
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നന്മ വരട്ടെ 🙏🏻🙏🏻
നല്ലൊരു ഭർത്താവിനെ കിട്ടട്ടെ ആമീൻ
ദൈവം അനുഗ്രഹിയ്ക്കട്ടെ
സുന്ദരിയായമധ്യവയസ്ക് എന്നല്ലേ 48വയസ്സായാൽപറയേണ്ടത് എന്നൊരു സംശയമുണ്ട് എനിക്ക്... അദബ്കേടാണെങ്കിൽ ക്ഷമിക്കുക......
Oru 60 vayassu thonnum.....swanthamayi joli cheythu jeevikku itha...athinolam sukham mattonninum kittilla...❤️❤️
ഇ താത്താക് 58വയസ്സ് ഉള്ള ഒരു കാക്ക നെ യാണ് ശരിക്കും വേണ്ടത് പ്രായം കുറവ് ഉള്ള ത് യാമോഹം മാണ് താത്താന കണ്ടാൽ 53തോന്നുന്നു
Ningal ningalde karyam nokkooo avar avarude karyam paranju avar aghrahikkunnadh anganeyaan
Nalla settapaanallo nalla oraale kittatte
OLX ിൽ കൊടുക്കേണ്ട പരസ്യം ഫ്ലിപ്പ് കാർട്ട് വഴി കൊടുത്തത് തികച്ചും തെറ്റാണ് എന്തായലും ഇത്തaനെ സ്നേഹിക്കുന്ന ആളിനെ കിട്ടട്ടെ എന്നു 49 വയസായ ഒരു ഇക്ക 😂
മാഷല്ലാഹ് അല്ലാഹു നല്ല ഇണയെ എത്തിച്ചു തരട്ടെ
Nalla inaye kitratte ❤❤❤
Avare nannayi nokkunna nalla vyaktikale kittatte ❤❤
ഇത്താ ജീവിതത്തിൽ ഒരു കൂട്ട് വേണം അതു നല്ലതാ പക്ഷെ ഇത്രേം ഡിമാന്റ് അംഗീകരിച്ചു ഒരാൾ വന്നാൽ അയാള് ഇത്താനേ സ്നേഹിക്കില്ല. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ പാവപെട്ട ഒരാൾക്ക് കൂട്ട് ആകാൻ നോക്കൂ.
അതന്നെ ingane ഒക്കെ പറഞ്ഞല് ആര് വരാനാ
Tattakke daivam nalloru pankaliya taratta.God bless you.
സഹോദരിയോട് ഒരപേക്ഷ.
ഇനിയുള്ള കാലം കുടുംബ ജീവിതം വൻ ദുരന്തം മാത്രമാണ്. ദൈവത്തിന്റെ കാരുണ്യം ലഭിക്കാൻ വേണ്ടതായ സത്പ്രവർത്തനങ്ങളിൽ മുഴുകി ജീവിതം സഫലമാക്കാൻ ശ്രമിക്കുക.🙏
ഇസ്ലാം പരിപൂർണതയിൽ എത്തണ്മെങ്കിൽ വിവാഹം അനിവാര്യമാണ്.. നിരുത്സാഹ പെടുത്തരുത്..
വിവാഹമെന്നതും ഒരു സത്പ്രവർത്തിയാണ് സഹോ ...
അവിടെ വയസ്സിന് ഒരു പ്രധാന്യവും ഇല്ല
അങ്ങനെ ഒന്നും പറയരുത്. അവർക്ക് ഇഷ്ടം ഉള്ളത് ചെയ്യട്ടെ.എല്ലാവർക്കും ദുരന്തമാണോ സഹോദരി. അത് തോന്നൽ ആണ്.
താത്താക്ക് ന്നലത് വരനെ കിട്ടട്ടെ
നല്ലൊരു ജീവിതം കിട്ടട്ടെ പ്രർത്ഥനകൾ ...
നല്ല ഒരു പങ്കാളിയെ കിട്ടട്ടേ🤲
അഭിനന്ദനങ്ങൾ ഇത്താ
അള്ളാഹു നിങ്ങളുടെ ക്കൂടെ ഉണ്ടാവട്ടെ
മനസ്സിന് ഇണങ്ങുന്ന വരനെ കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🏻 ലക്ഷദ്വീപിൽ നിന്ന് നോക്കി കൂടെ
Enik 40 vayass und ente husband 51 vayass nalla happy Aayi povunnu alhamdulillah appo paranj vannat vayass oru kaaryam Alla nammale ponnu pole nokunna oru thuna Aan vendath
മാഷാ അള്ളാ
Ith Hamza knte chanel llee.. Ee samsarikunathh Hamzakka noo...? Sound entha change pole nikk oru thonnall... Nigallk thonundoo angne?
. ഹംസ എവിടെ ഹംസ ഇ ല്ലാതെ ഒരു സുഖമില്ല
എൻ്റെ അനിയത്തിക്ക് 40 വയസ്സ്. 2 മക്കളുണ്ട്. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മാത്രം .
Sthalam. Evide
ഞാനും @@Musthafaam-h5s
കണ്ണൂർ എവിടെയാ
ഞാൻ ഒന്ന് നോക്കട്ടെ
ആദ്യ വിവാഹം എന്തിനാണ് തെറ്റിപ്പിരിഞ്ഞത്. ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നില്ലേ.
പേടിക്കേണ്ട കാരുണ്യവാനായ അല്ലാഹു ഇല്ലെ നല്ലൊ മാനസ്സികമായ സൗന്ദര്യ മുള്ള ബാഹികമായ സൗന്ദര്യ മുള്ള നല്ലൊരും മൊഞ്ചൻ കാക്കാനെ കാരുണ്യവാനായ അല്ലാഹു തരും
55 വയസ്സായ ആളുണ്ട് ഭാര്യ മരിച്ചു
എങ്കിൽ പോയി നോക്കൂ
എപ്പോ?
Nalla bandam kittatte. Aameen
നല്ല താത്ത
എത്രയും പെട്ടൊന്ന് നല്ലൊരു ഇണയേ കിട്ടട്ടേ 👍
Aameen
Ameen
ആമീൻ
ഇണയല്ല തുണ
God bless you 😊
ഹംസക്ക എവിടെയാ
ആരാണ് എല്ലാരും ചോദിക്കുന്നല്ലോ ഹംസക്ക ആരാ 😂
അനുയോജ്യമായ ഒരു വിവാഹബന്ധം കിട്ടട്ടേ എന്ന് ആശംസിക്കുന്നു... 👍
Hamsa evide
ഹംസ വൈഫ് മുത്ത് എറണാകുളത്ത് സഭയിൽ sabain. ഹോസ്പിറ്റലിലാണ് അവളുടെ വൈഫ് പ്രെഗ്നന്റ് ആണ്
Allah khairaya jeevitham Allahu kodukkaytey
Ameen
നല്ല ഒരു ബന്ധം പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
🌹താത്തക്നല്ലൊരു ആളെകിട്ടട്ടെ❤️❤️
കഴിഞ്ഞില്ലേ ഉത് വരെ ഇൻശാ അല്ലാഹ് എത്രയും പെട്ടന്നു നടക്കട്ടെ
നല്ല. ജീവിതം കിട്ടട്ടെ ഇത്താക്ക്
നല്ല ജീവിതം തരട്ടെ
നിങ്ങളുടെ age സത്യം ആണോ 55 60 തോനുന്നു
55 മുകളിൽ ഉണ്ട് തോന്നുന്നു 🙄
വയസ്സ് നുണ പറയുന്നു.. കണ്ടാലറിയാം
Adhinu nigalku edha budhimut.sthreegalku podhuve praya koodudhal thonnum
കാവനൂരിൽ എവിടെ യാണ്
അള്ളാഹു ഇത്താക്ക് നല്ല സ്വാലിഹായ ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ 🤲🤲
Aameen
അള്ളാഹു നല്ല ഒരു തുണയെ നൽകട്ടെ ആമീൻ 🤲
ഹയർ ആയ രീതിയിൽ ഹലാലായ രീതിയിൽ നല്ല ഒരു ഇണയെ താത്താക്ക് കിട്ടട്ടെ 54 ഉം 56 ആവാം എന്റെ അഭിപ്രായമാണ് കടുംപിടുത്തം പിടിക്കണ്ട വയസ്സിൽ ഒന്നും കാര്യം ഇല്ല മനസ്സു നന്നാവണം നല്ല വ്യക്തിയാവണം സ്നേഹമുള്ളവരാവണം അത് രണ്ട് ടീമും അങ്ങനെ വേണം ആണും പെണ്ണും എന്നാലേ കുടുംബജീവിതം മുന്നോട്ടുപോകും അതല്ലെങ്കിൽ അതാ അടക്ക
Vagam ok akkatta nigala nokana oru nalla husband varatta
സഹോദരിയുടെ നിവൃത്തി കേട് കൊണ്ടാവും ഇങ്ങനെ ഒരു live ൽ വന്നത്...നല്ലൊരു ജീവിതം കിട്ടട്ടെ
നല്ല പക്വതയുള്ള തന്റെടമുള്ള സ്ത്രീയാണ്.
ഉള്ളകാര്യം തുറന്ന് പറഞ്ഞു.
👍
Ummakku nallaoru hasbunentine kittatte ameen ameen
❤️❤️❤️👍🏼താത്ത വളരേ സൂക്ഷിക്കണം
29 വയസ്സിൽ സൗദി വീട്ടിൽ തോഴി ആയി എത്തി യോ
29 വയസ്സുള്ള ആളെ ഇന്ത്യ സൗധിയുടെ അടുക്കളയിൽ അയക്കാറില്ല
നിങ്ങൾ എത് വിസയിൽ പോയി
നിങ്ങളുടെ പിന്നിൽ പുരുഷന്റ് കരങ്ങൾ ഉണ്ട്
കുടുംബമോ മക്കളോ ബർതാവോ സഹോദരങ്ങളോ നിങ്ങളുമായി ബന്ധമില്ല
അപ്പോൾ നിങ്ങളെ പലപ്പോയായി സഹായിക്കുന്ന (സ്ഥലം വാങ്ങാനും ഗൾഫിൽ കൊണ്ടുപോവാനും വീട് വെക്കാനും വയനാട്ടിനു മലപ്പുറം വന്നതുവസം താമാസികനും ജോലികൾ തരപ്പെടുത്തി താരനും )വെക്തി ആരാണ്
ഓഹ്.... എന്താ കണ്ടെത്തലുകൾ... നിങ്ങളുടെ വീട്ടിൽ ഉള്ള പെണ്ണുങ്ങളുടെ അവസ്ഥ 😔,
വിദ്യഭ്യാസം കുറവ് ആണെങ്കിലും അത്യാവശ്യം ലോക പരിജയം ഉള്ള ഒരു താത്ത, നിങ്ങൾ പറഞ്ഞ സംശയാസ്പദമായ ജീവിതം സാഹചര്യത്തിൽ കൂടെ ജീവിച്ച ആൾ ആണെങ്കിൽ... സോഷ്യൽ മീഡിയ വഴി അവർ ആലോചന ക്ഷണിക്കില്ല.... ജീവിതത്തിൽ ഒരു സാഹചര്യത്തിലും നേരിട്ട് പരിജയം പോലും ഇല്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുബോൾ താങ്കൾക്കൊക്കെ കിട്ടുന്ന മാനസിക സുഖം എന്തുവാ
@@sajnanazee8672 ഒരുവിവാഹബന്ധം അവസാനിക്കുമ്പോൾ സകലമാന നഷ്ട്ടവും പുരുഷനാണ് ഉണ്ടാവുന്നത്
ഒരുപുരുഷനും വീണ്ടും പോയി ഒരുദുരന്തതിൽ പെടാതിരിക്കാനും
പുരുഷൻ മാരുടെ അറിവിലേക്കും ആണ് ഞാൻ മേലെ വ്യക്തമായി
പോസ്റ്റിയത്
ഈ താത്ത പറയുന്ന ഡിമെൻസ്
കേട്ടാൽ അറിയാം വലിയ ഒരു ദുരന്ധം ഭാവിയിൽ വരും എന്ന്
താത്ത സൗതിയിൽ പോയത് ആണോ ലോകപരിജയം
സൗധിയുടെ അടുക്കളയിലും 5 പേരുടെ പൊക്കമുള്ള ചുറ്റു മദിലിന്നും ഇടയിൽ പെട്ടാൽ പിന്നെ പുറം ലോകം കാണാറില്ല കരാർ തീരും വരെ
ചുറ്റു മതിലിന്നു ഉള്ളിൽ നിന്നും പുറപ്പെടുന്ന ലാന്റ് ക്രൂവീസർ വണ്ടിയിൽ കയറി കുടുംബത്തിന്റെ തൊഴിയായി വല്ലപ്പോഴും പുറത്തുപോയാലും
വണ്ടിയിന്നു പുറത്തിറങ്ങുക
വണ്ടി വീടിന്റെ ചുറ്റു മതിലിന്നു അഗത്തു തിരിച്ചത്തുമ്പോയവും
അല്ലങ്കിൽ വല്ല മരുഭൂമിയു അക താളത്തുള്ള കെട്ടിടത്തിനു ഉള്ളിൽ ഭക്ഷണം ഉണ്ടാക്കി സൗതികുടുംബത്തിന് കൊടുക്കാനൊ വേറെ വല്ലനൊഒക്കെ ആവും അവിടെ വേറെ ഒരു മനുഷ്യനെ കാണാൻ കിട്ടില്ല റെഞ്ചും കിട്ടില്ല ഒൺലി വയർലസ് അത് സൗത്തിയുടെ വണ്ടിയിൽ കാണും അവർക്കു യൂസ് ചെയ്യൻ
ഇത് ഒക്കെ ആണോ ലോകപരിജയം
ഇത് ഒക്കെ ആണോ ലോകപരിജയം
@@sajnanazee8672 നിരവധി പുരുഷന്മാർ ഈ യിടെ ഭാര്യ മാരാൽ വഞ്ചിക്കപ്പെടുന്നുണ്ട്
വീടും വസ്തുവും ആയുസും ഭാര്യമാരാൾ നഷ്ട പെടുന്നുണ്ട്
അത്തരക്കാർക്ക് ഗുണം ചെയ്യും എൻറ്റ വാക്കുകൾ
@@sajnanazee8672 പോയി പണിനോക്കഡി
പുരുഷൻ മാരൊക്കെ മന്ന ബുദ്ധികൾ അല്ല
Intercast marriage pattumo
നിങ്കൾക്കു ഇത്രയും വയസില്ലേ ഇനി ഒറ്റയ്ക്ക് താമസിക്കുന്നതല്ലേ താത്ത നല്ലത്. ഞാൻ 40വയസിൽ എന്റെ ഭർത്താവ് മരിച്ചു രണ്ട് മക്കൾ ഉണ്ട് എനിക്ക് എന്റെ മക്കൾ ആണ് വലുത്. ഭർത്താവ് അല്ല
നിങ്കൾക്ക് ഭർത്താവ് ഇല്ലാതെ ജീവിക്കാൻ വയ്യേ. വയനാട് mudakay നോക്ക്. അപ്പൊ സെരിയാകും താത്ത
എന്റെ അടുത്ത് ഒരാൾ ഉണ്ട് 50സെന്റ് സ്ഥലം ഉണ്ട് അയാൾ മതിയോ.
ചില 90%പെണ്ണുങ്ങൾക്ക് 40 കഴിങ്ങളുംഅണ്ണുങ്ങളെ വേണo. ഞാൻ ലെഡിസിന് അയ്യർവേദ മസജ് ചെയ്യ്യുന അൾ അന്
അതു നിങ്ങളുടെ കാര്യം,, അവർ അവരുടെ കാര്യം ആണ് പറഞ്ഞത്,, നിൻഫൾക്ക് വേണ്ടെങ്കിൽ എല്ലാർക്കും വേണ്ട എന്നാണോ 😡😡👍🏻
അല്ലാഹു അനുയോജ്യമായ ഹൈറായ ഒരു ഇണയെ നൽകട്ടെ ആമീൻ 😢
❤ am 56age 7year am only one still am working Saudi
മലയാളം അറിയില്ലേ
😂😂@@user-tq6gl5bg2l
😂😂😂
Allahu ningaia anugrahikata ameen❤❤
60 വരെ പ്രായം സ്വീകരിക്കണം താത്താ
Andina kuziyil vekkano😅
താങ്കൾക്ക് എന്തായാലും 48വയസല്ലേ ആയിട്ടുള്ളൂ എന്തായാലും ഒരു ആന്തുണ താങ്കൾകാവശ്യമാണ്പടച്ചവൻ താങ്കൾക് താങ്കൾ ആഗ്രഹിച്ചത് പോലെയൊരു ബന്ധം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
Alhanthulillaha khair Ameen.
❤❤❤❤ muneerh
50 വയസ്സ് ഉള്ള ആണുങ്ങൾക്ക് ഇത്ര പ്രായം ഉള്ള പെണ്ണ് പറ്റില്ല.. 50വയസുകാർ 40വയസ്സ് ഉള്ള പെണ്ണിനെ നോക്കൊള്ളൂ
@EqualJustice-4-all yes kandit thonunu
എനിക്കും തോന്നുന്നു
അതെ
40 വയസ്സുള ആളെ നോക്കാമായിരിന്നു
Correct
ജാതി വേറെ ആണ് ഒരാൾ ഉണ്ട് വയസ്സു 55.പക്ഷെ കണ്ടാൽ ആൾക്ക് 40 വയസേ തോന്നു സുന്ദരൻ ആണ്
Adikam sundarnayal bhudhimmuttanu sahodaraaa
ഒരു പുരുഷന് ഒരുസ്ത്രി വളരെ അനിവാര്യം ആണ്.അതുപോലെതന്നെ ഒരുസ്ത്രിയുടെ പൂർണത്@അ സ്നേഹ സമ്പന്നമായ കുടുംബ ജീവിതം നയിക്കാൻ കഴിയുന്ന പുരുഷൻ സ്ത്രിയുടെ സ്വപ്നമാണ് .ഇവരുടെ ആഗ്രഹം സഫലമാകട്ടെ എന്നുപ്രാർഥിക്കുന്നു.