INTERNATIONAL SPACE CENTRE /CHRISTMAS & NEW YEAR CELEBRATION /ബഹിരാകാശനിലയകാഴ്ചകൾ

Поділитися
Вставка
  • Опубліковано 27 сер 2024
  • ഭൂമിക്കു പുറമെയുള്ള ഏക വീട് അന്താരാഷ്ട്ര ബഹിരാകാശനിലയം .വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏഴു പേർ അവിടെ താമസിക്കുന്നു .നമ്മോടൊപ്പം അവരും ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കുന്നു .ബഹിരാകാശനിലയത്തിന്റെ ഇരുപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ബഹിരാകാശനിലയത്തിലെ ആഘോഷകാഴ്ചകൾ നാസ പുറത്തു വിട്ടിരുന്നു .ആ കൗതുക കാഴ്ചകളാണ് ഈ വിഡിയോയിൽ .

КОМЕНТАРІ • 3