'ഗാന്ധിജി എന്താ ഉടുപ്പ് ഇടാത്തത് ടീച്ചറെ' ചോദ്യം ചോദിച്ച് വൈറലായി Ayesha | Kozhikode | viral video

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 428

  • @habeebrahman3728
    @habeebrahman3728 4 місяці тому +647

    ഈ പ്രായത്തിൽ ഗാന്ധി ജിയെ മക്കൾ ക്ക് പരിചയപ്പെടുത്തിയ ടീച്ചർ ക്ക് ആയിരം അഭിനന്ദനങ്ങൾ

    • @4thepeople929
      @4thepeople929 4 місяці тому +26

      ഡോഗ്സെ (ഗോഡ്സെ) കുഞ്ഞുങ്ങൾക്ക് ഇതൊന്നും സഹിക്കത്തില്ല.

    • @shahudeenshahudeen7652
      @shahudeenshahudeen7652 4 місяці тому +1

      👌

    • @tradeiinstock
      @tradeiinstock 4 місяці тому +1

      ഇടാൻ എളുപ്പം ഊരാൻ എളുപ്പം ഉണക്കാൻ എളുപ്പം, കൂടെ എപ്പോം ജെലദോഷം വന്നാൽ മൂക്കള തുടക്കാനും എളുപ്പം 👌👌

    • @tradeiinstock
      @tradeiinstock 4 місяці тому

      വിദ്യാഭ്യാസമെല്ലാം പുറത്ത് നിന്നു നേടി, adv. ആയി. പിന്നെ വിദേശസാധനം ഭാഹിഷ്കരിച്ചു. വച്ചു ഇന്ത്യൻ നിർമ്മിതം ആയിരുന്നോ???? ഒരുപാട് ഇന്ത്യകാരെ സ്വാതന്ത്ര്യ സമരം നടത്തിയതിനു ബ്രിട്ടിഷ്‌കർ ( ക്രിസ്ത്യൻസ് ) കൊന്നു തള്ളി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നേതാവായ ഗാന്ധിയെ എന്തുകൊണ്ടാണ് അവർ അങ്ങനെ ച്ചറിയാതിരുന്നത്???? എന്തുകൊണ്ടാണ് സാധാരണ സമരക്കാരെ ജെയിലിൽ ഇടുകയും കൊല്ലുകയും ചെയ്തപ്പോൾ ഗാന്ധിയെ അവർ A class ജയിലിൽ എഴുതാനും മറ്റുമുള്ള സൗകര്യം നൽകി ഇട്ടത്?? ഗാന്ധിയോട് ബ്രിട്ടീഷ്കാർ ഇത്തരം സ്നേഹവും പരിഗണനയും കാണിച്ചത് എന്തുകൊണ്ട്????

    • @tradeiinstock
      @tradeiinstock 4 місяці тому

      വിദ്യാഭ്യാസമെല്ലാം പുറത്ത് നിന്നു നേടി, adv. ആയി. പിന്നെ വിദേശസാധനം ഭാഹിഷ്കരിച്ചു. കയ്യിലെ വാച്ചു ഇന്ത്യൻ നിർമ്മിതം ആയിരുന്നോ???? ഒരുപാട് ഇന്ത്യകാരെ സ്വാതന്ത്ര്യ സമരം നടത്തിയതിനു ബ്രിട്ടിഷ്‌കർ ( ക്രിസ്ത്യൻസ് ) കൊന്നു തള്ളി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നേതാവായ ഗാന്ധിയെ എന്തുകൊണ്ടാണ് അവർ അങ്ങനെ ച്ചറിയാതിരുന്നത്???? എന്തുകൊണ്ടാണ് സാധാരണ സമരക്കാരെ ജെയിലിൽ ഇടുകയും കൊല്ലുകയും ചെയ്തപ്പോൾ ഗാന്ധിയെ അവർ A class ജയിലിൽ എഴുതാനും മറ്റുമുള്ള സൗകര്യം നൽകി ഇട്ടത്?? ഗാന്ധിയോട് ബ്രിട്ടീഷ്കാർ ഇത്തരം സ്നേഹവും പരിഗണനയും കാണിച്ചത് എന്തുകൊണ്ട്????

  • @sahadevanem3754
    @sahadevanem3754 4 місяці тому +118

    മിടുക്കി മോൾ ❤❤ ഇനി മോൾ ഉയർന്ന പദവിയിൽ എത്തി ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @SathaaSathaa
      @SathaaSathaa 4 місяці тому +4

      ആയിഷ കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ...

  • @GeethaDevu-n3w
    @GeethaDevu-n3w 4 місяці тому +124

    വിവരം നന്നായി പറഞ്ഞു കൊടുത്ത ടീച്ചറെ കണ്ടതിൽ സന്തോഷം..❤❤❤❤❤

  • @madhavant9516
    @madhavant9516 4 місяці тому +199

    നല്ല ചോദ്യം തന്നെ. കുട്ടികൾക്ക് തോന്നാവുന്ന ചോദ്യം. നല്ല ഉത്തരവും. 👍❤️

  • @NoushadNoushu-d8i
    @NoushadNoushu-d8i 4 місяці тому +347

    മറുപടി പറഞ്ഞ ആ ടീച്ചർ ഒരു മൊതലാണ്. 👍👍

  • @salimmoosa6966
    @salimmoosa6966 4 місяці тому +77

    നല്ല ദീർഘ വീഷണമുള്ള കുട്ടി, അതിൽ പരം നല്ല വിവരങ്ങൾ കുട്ടി, അല്ല കുട്ടികൾ ക് പറഞ്ഞു കൊടുക്കുന്ന ടീച്ചർ ❤❤❤🎉🎉🎉ഏറെ ബഹുമാനം ത്തോടെ 🌹🌹🌹

  • @rahulrl979
    @rahulrl979 4 місяці тому +13

    കുഞ്ഞ് ആയിഷ മോൾക്ക്‌ ഒരായിരം വാത്സല്യ ചുംബനങ്ങൾ 🙏🙏🙏👌👌

  • @asippajeddha1221
    @asippajeddha1221 4 місяці тому +144

    വല്ലാതെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചോദ്യവും കാരണം തിരക്കിലും നല്ല ഭാവിയുള്ള കുഞ്മോൾ. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @aflasakker
    @aflasakker 4 місяці тому +128

    എന്റെ കെജി യിൽ പഠിക്കുന്ന മോളും എന്നോട് ഈ ചോദ്യം ചോദിച്ചിരുന്നു.

    • @viewsandinfo1899
      @viewsandinfo1899 4 місяці тому +5

      വൈറൽ ആക്കാത്തത് നഷ്ടമായി.

    • @MuhammadIqbal-yw8vg
      @MuhammadIqbal-yw8vg 4 місяці тому +5

      വൈറൽ ആക്കാത്തത്തത് കൊണ്ട് വിഷമിക്കണ്ട ആ കുട്ടി നല്ല നിലയിൽ വരും ഇൻശാ അള്ളാ

    • @beautiful-qs2cn
      @beautiful-qs2cn 4 місяці тому

      🤣🤣🤣🤣​@@viewsandinfo1899

  • @123-me_iam
    @123-me_iam 4 місяці тому +90

    വളർന്നു വലുതായി
    വല്യ ഐഎസ് കാരി ഒകെ ആവട്ടെ മിടുക്കി ❤ദൈവം അനുഗ്രഹിക്കട്ടെ ❤

    • @888------
      @888------ 4 місяці тому

      @123-me_iam എന്തിന്,?

    • @sreekutty.
      @sreekutty. 4 місяці тому

      Is? What you mean?

    • @autosolutionsdubai319
      @autosolutionsdubai319 4 місяці тому

      ഐസുകാരിയല്ല. IAS കാരി ആയാൽ മതി 😀

    • @nishathrahim9428
      @nishathrahim9428 4 місяці тому +1

      ​​@@sreekutty. അവർ ഉദ്ദേശിച്ചത് തെറ്റി പോയി. വിട്ട് കളയ്.
      ഐ എ എസ് എന്നുള്ളത് ഐഎസ് എന്ന് ആയി.
      ഇനി അതിൽ കയറി ഊഞ്ഞാൽ ആടണോ..

  • @hima12245
    @hima12245 4 місяці тому +9

    അടിപൊളി ചോദ്യവും അതിനെ തക്ക ആൻസറും ടീച്ചറെ ബിഗ് സല്യൂട്ട് രണ്ടാൾക്കും

  • @Murali55-s2z
    @Murali55-s2z 4 місяці тому +8

    നിഷ്ക്കളങ്കമായ ചോദ്യം, ഉത്തരവും നന്നായി, കുട്ടികൾ എന്തു ചോദിച്ചാലും ഇതേപോലെ മറുപടി പറയണം പലതിനും മുതിർന്നവർക്ക് ഒരു പക്ഷെ ഉത്തരമുണ്ടാകില്ല, അതിന് പകരം വഴക്ക് പറയാറുണ്ട്, പണ്ടൊരു കുട്ടി ചോദിച്ചതാണ്, ആപ്പിൾ എന്താ എന്റെ മേലെ വീണത്? നീണ്ട പത്തുവർഷം ആ കുട്ടി അതിന്റെ കാരണമന്വേഷിച്ച കഥ നമുക്കെല്ലാം അറിയാം?

  • @honestychannel6242
    @honestychannel6242 4 місяці тому +73

    ഞാൻ ചെറുപ്പത്തിൽ ഗാന്ധിജിയെ കുറിച്ച് ഒരുപാട് ചിന്തിക്കാറുണ്ട്. ഗാന്ധിജി ഒക്ടോബർ 2 ജനിച്ചു. ഞാൻ oct 1 നു ജനിച്ചു.ഞാൻ അതൊരു അഭിമാനമായി കാണുന്നു.😊ആരോടും തോന്നാത്ത ഒരാദരവും സ്നേഹവുമാണ് എനിക്ക് ഗാന്ധിയോട്.

    • @cuteface2031
      @cuteface2031 4 місяці тому +6

      ഞാൻ ഒക്ടോബർ 2 aan😘

    • @sujithakv8029
      @sujithakv8029 4 місяці тому

      ഗ ഞാൻ October 1 ആണ്

    • @baijurajc9538
      @baijurajc9538 4 місяці тому +2

      That time me also.. But after that learned History ... Then understood .. Future and Geography of India also changed by him ... After that Love and affection all so lost for him ..

    • @888------
      @888------ 4 місяці тому +1

      കാന്തി nte ഉപ്പാൻ്റെ പേര് "കഅബ" 🕋ഗാന്ധി..നായിൻ്റെ മോൻ ഞമ്മൻ്റെ ആൾ ആയിരുന്നു അതല്ലേ പാകിസ്താൻ ഉണ്ടാക്കി തന്നത്😊

    • @viewsandinfo1899
      @viewsandinfo1899 4 місяці тому

      ഇനി പറഞ്ഞിട്ട് കാര്യമില്ല. വൈറൽ ആകാൻ യോഗമില്ല.

  • @HAMEEDVp-up8vs
    @HAMEEDVp-up8vs 4 місяці тому +2

    . ഫാതിമ . ടീചറുടെ മറുപടിയും വളരെ ഇഷ്ടപെട്ടു❤

  • @shajahans-hx9dr
    @shajahans-hx9dr 4 місяці тому +59

    ഈ മക്കളൊക്കെ നാളെ ഗാന്ധിജിയുടെ ചരിത്രം പഠിക്കട്ടെ👍

    • @abcdefgh8403
      @abcdefgh8403 4 місяці тому +2

      ശരിയായ ചരിത്രം. They have to watch the interview by Dr. ambedkar

    • @venusarangi
      @venusarangi 4 місяці тому +1

      യഥാർത്ഥ ചരിത്രം പഠിപ്പിക്കണം

    • @maadhav8509
      @maadhav8509 4 місяці тому

      എന്തിന് നട്ടെല്ലില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാനാണോ..

  • @sumamr3733
    @sumamr3733 4 місяці тому +12

    ഗുഡ് ടീച്ചർ. മിടുക്കിക്കുട്ടി ആയിഷ

  • @bijumathew7933
    @bijumathew7933 4 місяці тому +65

    നിഷ്ക്കളങ്കമായ ചോദ്യത്തിന് യോജിച്ച ഉത്തരം.

  • @ജംബു
    @ജംബു 4 місяці тому +9

    അതിലെന്താണ് ഇത്ര പ്രത്യേകത ചെറിയ മക്കൾ അങ്ങനെ പല കാര്യങ്ങളും ചോദിക്കും മൂന്ന് വയസുള്ള മക്കളും ചോദിക്കും, ഈ കൊച്ഛ് ചോദിച്ചത് സാധാരണ ചോദ്യം മാത്രം, ഇതൊക്ക വൈറലാക്കി നടക്കണ നിങ്ങൾക്ക് നാലാം വയസിൽ 101ചോദ്യത്തിന് ഉത്തരം പറഞ്ഞ കുട്ടി, അതൊന്നും ആരും കേൾക്കില്ല കാണില്ല, അതൊക്കെയാണ് വയറൽ, 9വയസുള്ള പെൺകുട്ടി എന്നും രാവിലെ കാട്ടിൽ നിന്നും വിറക് ശേകരിച്ചു അടിവാരത്തു ചായക്കടയിൽ കൊണ്ട് കൊടുത്തു് അവിടെന്ന് കിട്ടുന്ന 20രൂപക്ക് രോഗിയായഅമ്മക്ക് മരുന്ന് വാങ്ങുകയും പോകുന്ന വഴിയിൽ നിന്നും ഓരോരുത്തർ കൊടുക്കുന്ന ബാക്കിവന്ന ഭക്ഷണസാധനങ്ങളും കൊണ്ട് 4 കിലോ മീറ്റർ മലമുകളിൽ ഉള്ള പൊളിഞ്ഞു വീഴാറായ കൂരയിൽ എത്തുമ്പോൾ നേരം ഉച്ചയാകും, അവശയായി പച്ചവെള്ളം കുടിക്കും, ശേഷം അമ്മക്ക് വേണ്ടി വാങ്ങിച്ച 3 ഗുളിക കളിൽ 1.അപ്പോൾ തന്നെ കൊടുക്കും താഴേന്നു കിട്ടിയ പൊതിയിൽ നിന്നും തലേന്ന് ഉണ്ടാക്കിയ സാമ്പാറും ചോറും അല്പം രണ്ടാളും കഴിച്ച് കൂരയിൽ തൂണിൽ ചാരി ഇരിക്കുന്ന കുഞ്ഞി പെണ്ണ് കോലായിൽ ഒരു മൂലയിൽ കീറിയ പുല്പായ അതിന് പറ്റിയ പുതപ്പ്,, ഈ അവസ്ഥ നേരിട്ട് കണ്ട വ്യക്തിയാണ്, ഞങ്ങൾ, ഉപേക്ഷിച്ചില്ല, ഒരാളെ വൃദ്ധസദനത്തിലും ഒരാളെ കോൺവെന്റിലും ആക്കി 12 വർഷം കഴിഞ്ഞു ഇപ്പോൾവൃദ്ധസദനത്തിൽ കൊണ്ടാക്കിയ ഒരാൾ ഇല്ല, പെണ്ണ് മിടുക്കി വലുതായി പഠിക്കുന്നു അവൾക്ക് ഇപ്പോൾ ഒത്തിരി അമ്മമാരുണ്ട്,, ആ കുട്ടിയുടെ കഴ്‌ടപ്പാട് ഹോ മനസിന്ന് പോകുന്നില്ല

    • @888------
      @888------ 4 місяці тому +3

      മുസ്ലിം ആയാൽ വർത്ത ആണ്

    • @ജംബു
      @ജംബു 4 місяці тому +1

      @@888------ മുസ്ലിം ആയത് കൊണ്ട് എന്ന് പറയരുത്, അത്‌ കുട്ടിയാണ്, പക്ഷേ നിങ്ങൾ ആ കുട്ടി വലുതാകുമ്പോൾ അതിനെയും മനുഷ്യരിൽ നിന്നും വേർതിരിക്കില്ലേ അതാണ് അതിലാണ് വിഷമം, തീവ്ര മത ചിന്ത അടിച്ചേല്പിക്കുമ്പോൾ ആ കുട്ടിയെ ഭൂമിയിലെ ദൈവസൃഷ്ട്ടിയായ എല്ലാമേ കാണാൻ അനുവദിക്കില്ലല്ലോ മുഖം മറിച്ച് അന്ധൻ ആക്കുകയല്ലേ അവളുടെ സ്വാതന്ത്രം നഷ്ടപ്പെടുത്തും, ഇതാണ്,,,, നിങ്ങൾക്ക്‌ പല വിശതീകരണവും ഉണ്ടാകും പക്ഷേ പ്രവാചകന്റെ ഓഫറിൽ കുടുങ്ങിയ ഒരു വംശം വെറും ചോദ്യചിഹ്നം ആകുന്നു, സ്വർഗം ഈ ഭൂമിയിൽ തന്നെ നരകവും ഇവിടെ തന്നെ, ആത്മാവ് ഉണ്ട് അതിന് നിത്യശാന്തി കിട്ടാൻ ഭൂമിയിൽ നല്ലജീവിതം നയിക്കണം, ദൈവം പരസ്പരം സ്നേഹിക്കാൻ മാത്രമേ മനുഷ്യരോട് പറഞ്ഞുള്ളൂ,

  • @bindukt1920
    @bindukt1920 4 місяці тому +50

    കുഞ്ഞ് വായില്‍ നിന്നും വന്ന വല്യ സംശയം. ആയിഷ കുട്ടി സൂപ്പർ ❤

  • @Rras-h5b
    @Rras-h5b 4 місяці тому +15

    മിടുക്കി 👍👍👍

  • @satheesanvk2332
    @satheesanvk2332 3 місяці тому

    Teacher കുട്ടിക്ക് മനസ്സിലാകുന്നത് പോലെ പറഞ്ഞു കൊടുത്തു. 👍

  • @sebastianvargheseperumana1447
    @sebastianvargheseperumana1447 4 місяці тому

    എത്രയോ നല്ല ചിന്തനീയമായ ഒരു വാക്ക് ഒരു കുട്ടിയിൽ നിന്നും വന്നപ്പോ, എത്ര വികൃതമായ മനസുമായി ഇവിടെ തമ്മിൽ അടിക്കുന്ന നിങ്ങളെ ഓർത്തു നിരാശ മാത്രം 😪😪

  • @AbuHamdan24
    @AbuHamdan24 4 місяці тому +2

    ചോദ്യം പോലെ നിഷ്കളങ്കമായ ഉത്തരവും
    .. ❤️
    ആയിഷയും ടീച്ചറും ❤️❤️

  • @ANANDAVALLYMR-n6g
    @ANANDAVALLYMR-n6g 4 місяці тому +2

    ഞങ്ങൾ ഒരുപാട് പേർ ഈ ചോദ്യം ചോദിച്ചിട്ടുണ്ട് 😃എന്റെ മക്കൾ ചോദിക്കാറുണ്ടായിരുന്നു. ഇപ്പോൾ പേരമക്കളും ❤

  • @mohammedkunhi3413
    @mohammedkunhi3413 4 місяці тому +4

    ഗാന്ധിജിഉടുപ്പ് ഉപേക്ഷിക്കാനുണ്ടായ കാരണം അശ്വമേധം അവതരിപ്പിച്ചിരുന്ന പ്രതിപ് വിവരിക്കുന്നുണ്ട് ട്ടിച്ചർ പറഞ്ഞതു് തന്നെയാണ്ശരി (തമിഴ്നാട്ടിലെമദുരൈ എന്ന സ്ഥലത്തുള്ളഒരു നദിയുടെ അരികിൽ കൂടി ഗാന്ധിജി നടന്ന് പോകുമ്പോൾ ഒരു സ്ത്രീ നദിയിൽ കളിക്കുകയാരുന്നു ആസഹോദരി ഉടുത്ത ച്ചേലയുടെ (സാരി) ഒരു ഭാഗം ഉണക്കുകയും മാറുഭാഗം ഉടുക്കുകയും ശേഷം അതെപോലെതിരിച്ചും ചെയ്യുന്നത്കണ്ടപ്പോൾ ഗാന്ധിജിക്ക് മനസ്സിലായി മാറാൻ വസ്ത്രമില്ലാത്തത്കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അങ്ങനെ ഗാന്ധിജിയുടെ ഷർട്ട് ഉരി ആ സ്ത്രിക്ക് നൽകികൊണ്ട് ( ദുരെ കുളിച്ചു കൊണ്ടിരുന്ന സ്ത്രിക്ക് തൻ്റെ ഷർട്ട് വെള്ളത്തിൽകൂടി ഒഴുക്കി കൊടുത്തു) അങ്ങനെ ഗാഡിജിഅർധനഗ്നനായി ഇന്ത്യയിലുള്ള മുഴുവനാളുകളും വസ്ത്രം ദരിക്കുന്നകാലംവരുംവരെ അങ്ങനെ തുടരാനുള്ളതിരുമാനത്തിൽ അതിനുമുമ്പ് (ഗാന്ധിജി കോട്ടും ഷൂട്ടും ട്ടൈയ്യുമൊക്കെകെട്ടി നടക്കുന്നഅളായിരുന്നു ഇതാണ് ചരിത്രമറിയാവുന്ന പ്രതിപിൽനിന്നും മനസ്സിലാക്കാൻകഴിഞ്ഞത്

  • @UsmanA-ck3th
    @UsmanA-ck3th 4 місяці тому

    ഗാന്ധിജിയെ പ്പോലെയുള്ള മഹാന്മാരെ പറ്റി പഠിപ്പിച്ച ടീച്ചർ ക്ക്. അഭിനന്ദനങ്ങൾ

  • @autosolutionsdubai319
    @autosolutionsdubai319 4 місяці тому +3

    ടീച്ചറുടെ മറുപടിയും മൂല്യവത്താണ്.

  • @Annamma-h3o
    @Annamma-h3o 4 місяці тому

    ഗാന്ധിജി ഷർട്ട് ഇടാത്തത് ഒരു കാര്യം പറയട്ടെ ഗാന്ധിജി പറയുന്നത് എല്ലാവർക്കും ഷർട്ട് ഉണ്ടെങ്കിൽ മാത്രം മതി എനിക്ക് ❤❤❤

  • @johnkuttygeorge5859
    @johnkuttygeorge5859 4 місяці тому +3

    കൊച്ചു മിടുക്കി ആയിഷയും
    വിശാല ഹൃദയമുള്ള ഫാത്തിമ ടീച്ചറും

  • @Changathikuttam12345
    @Changathikuttam12345 4 місяці тому +15

    എന്റെ 4 വയസുള്ള മകളെയും കൊണ്ട് അമ്പലത്തിൽ പോയപ്പോൾ ഓള് തിരുമേനിയോട് ചോദിച്ച ചോദ്യം കേട്ട് ഞാൻ ഞെട്ടി പോയി. സ്വാമീ....,( പൂജാരി). ഈ ദേവി ക്കെന്താ ഉടുപ്പില്ലാത്തതെന്ന് .... ഇത് കണ്ടപ്പോ അക്കാര്യം ഓർമ്മ വന്നു.😂😂

    • @viewsandinfo1899
      @viewsandinfo1899 4 місяці тому

      😮😮😮😮

    • @weone603
      @weone603 4 місяці тому +1

      അത് പറഞ്ഞു കൊടുക്കേണ്ടേ അമ്പലത്തിൽ കൊത്തി വെച്ച പ്രതിമ്മകൾ എല്ലാം ഡ്രസ്സ്‌
      ഇടാത്തത് തന്നെ എന്ത് കൊണ്ട് അങ്ങനെ ചെയ്തു എന്നത് പറഞ്ഞു കൊടുക്കേണ്ട

    • @sadikali8066
      @sadikali8066 4 місяці тому +1

      😂😂😂

  • @balakrishnanm5535
    @balakrishnanm5535 4 місяці тому +2

    ആകുട്ടിക് അഭിനന്ദനങ്ങൾ

  • @MohanDas-z3n
    @MohanDas-z3n 4 місяці тому +30

    ഇതാണ് നിഷ്കളങ്കബാല്യം എന്നതിനുള്ള ഉദാഹരണം

  • @shamsuthamarakulam5927
    @shamsuthamarakulam5927 4 місяці тому

    തകർത്തു അയിഷകുട്ടി ❤

  • @jamsheerpjpk3212
    @jamsheerpjpk3212 4 місяці тому +1

    Good good question

  • @mathewjoseph7816
    @mathewjoseph7816 4 місяці тому

    Unbeatable question ❤❤❤

  • @jolsamathew6629
    @jolsamathew6629 4 місяці тому +4

    Good question and answer 👍👏

  • @DJ-mq9qn
    @DJ-mq9qn 4 місяці тому +5

    😍 മിടുക്കി

  • @Ummalu_kolusu
    @Ummalu_kolusu 4 місяці тому +3

    ടീച്ചറും കുട്ടിയും സൂപ്പർ❤❤❤

  • @bhaskarankk9103
    @bhaskarankk9103 4 місяці тому +7

    കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് ശരിയായ ഉത്തരം നൽകാൻ ടീച്ചർക്ക് കഴിഞ്ഞത് അതിലേറെ പ്രധാനം

  • @sabeelkk4740
    @sabeelkk4740 4 місяці тому

    മ്മളെ നാട്ടിലെ മിടുക്കി ❤❤

  • @muhammadanas3339
    @muhammadanas3339 4 місяці тому +2

    ടീച്ചർ 🔥🔥🔥❤❤❤❤

  • @naseemavahab6960
    @naseemavahab6960 4 місяці тому

    സൂപ്പർ❤❤❤❤

  • @makboolkp9727
    @makboolkp9727 4 місяці тому +11

    പിണറായി എന്താ വാ തുറക്കാത്തത്? ടീച്ചറെ

  • @becareful-x7t
    @becareful-x7t 4 місяці тому +6

    സൂപ്പർ 😊

  • @WaitingMorningStar_007
    @WaitingMorningStar_007 4 місяці тому +11

    Great observation 😊. ❤❤❤

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 4 місяці тому +40

    പൊന്നുമോൾക്ക് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @shababahamed7955
    @shababahamed7955 4 місяці тому +1

    മിടുക്കി.മകളാണ്.നന്നായിവളർത്തുക.ദീർഘവീക്ഷണമുളള.കുട്ടിയാണ്.

  • @MarkazMEDIA-gz8zj
    @MarkazMEDIA-gz8zj 4 місяці тому +3

    Lukkoo chiyyurinte pengale kutti🤗🤗🤗♥️🥰

  • @sarvavyapi9439
    @sarvavyapi9439 4 місяці тому +2

    ന്യായമായ ചോദ്യം😂❤

  • @josychirackal2869
    @josychirackal2869 4 місяці тому +1

    She is an intelligent girl

  • @padmakumari1133
    @padmakumari1133 4 місяці тому +30

    എന്റെ കൊച്ചുമോളും ചോദിച്ചിടട്ടുണ്ട്. ഇതേ ഉത്തരം കൊടുത്തു. ❤❤❤❤❤

  • @mohandaserimmal7386
    @mohandaserimmal7386 4 місяці тому

    ടീച്ചർ സൂപ്പർ ..........

  • @sephbrioni2764
    @sephbrioni2764 4 місяці тому

    മിടുക്കി ആയിഷാക്കുട്ടി

  • @leninps987
    @leninps987 4 місяці тому

    Good.... അഭിനന്ദനങ്ങൾ... കുഞ്ഞിനും ടീച്ചർനും....Gandhiji കുപ്പായം ഇടാത്ത ത്തിനും... അംബേദ്കർ coat ഇട്ടതിനും തമ്മിൽ വലിയ കഥ ഉണ്ട്... എന്ന് രജിനികാന്ത് 'കാല' സിനിമയിൽ പറയുന്നുണ്ട്.. അത് എല്ലാവരും പഠിക്കണം...

  • @ShabiPml
    @ShabiPml 4 місяці тому +2

    ഹേയ് ഹേയ് ഹേയ്😂❤നല്ല ചോദ്യവും അതിനേക്കാളും വലിയ ഉത്തരവും,സന്തോഷം അഭിമാനം,🎉🎉🎉🎉🎉🎉🎉🎉

    • @888------
      @888------ 4 місяці тому

      കാന്തി nte ഉപ്പാൻ്റെ പേര് "കഅബ" 🕋ഗാന്ധി..നായിൻ്റെ മോൻ ഞമ്മൻ്റെ ആൾ ആയിരുന്നു അതല്ലേ പാകിസ്താൻ ഉണ്ടാക്കി തന്നത്😊

    • @ShabiPml
      @ShabiPml 4 місяці тому

      @@888------ താങ്കൾക്ക് അതിലും വലിയ ആൾ ആയിട്ട് ആരാ എന്നാണ് തോന്നുന്നത് നോർമ്മലിൽ ഓർക്കാൻ കഴിയുന്നുണ്ടൊന്ന് ശ്രമിച്ചു നോക്കൂ

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 4 місяці тому

    Cute molutty budhiyulla chindikunna molutty god bless U😂😂❤❤❤

  • @skylabchannel1411
    @skylabchannel1411 4 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹

  • @fasrifasri585
    @fasrifasri585 4 місяці тому +2

    ഞാൻ ചെറുപ്പത്തിൽ എന്റെ ഉമ്മയോട് ഗാന്ധിജി നല്ലൊരു മനുഷ്യനല്ലേ അപ്പോൾ സ്വർഗ്ഗത്തിൽ കടക്കുമോ എന്ന് ചോദിച്ചിരുന്നു😂

  • @harshakumar6734
    @harshakumar6734 4 місяці тому

    God Bless Molu and Teacher

  • @weone603
    @weone603 4 місяці тому

    ഇത് വരെ ആരും ചോദിച്ചു കാണില്ല അത് സത്യം തന്നെ യാ ❤❤

  • @mahibinu3397
    @mahibinu3397 4 місяці тому +33

    ആ കൊച്ചു പറയുന്ന രംഗം ആദ്യം കാണിച്ചൂടായിരുന്നോ... നിങ്ങൾ കേറി പറഞ്ഞത് ശെരിയായില്ല.. Cuteness നിങ്ങൾക്കും ഉണ്ടെന്നു പറയണോ 😜

  • @hameedkuttippala4765
    @hameedkuttippala4765 4 місяці тому

    👍🏻🌹

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 4 місяці тому

    Midukki mole Teacherum sooper

  • @nasikiqbal1913
    @nasikiqbal1913 4 місяці тому

    ❤❤

  • @888------
    @888------ 4 місяці тому +2

    അല്ലാഹു വിന് അലറി വിളിച്ചു എന്നും 5 പ്രാവശ്യം ചന്തി പൊക്കി കാണിക്കുന്നത് എന്തിനാ എന്നാവും അടുത്ത ചോദ്യം😂😂❤

    • @shareefshareefkhan3196
      @shareefshareefkhan3196 4 місяці тому +4

      ശരിയാണ്. കുംഭമേളയിൽ ദൈവത്തെ വിളിച്ച് കൊലയും തൂക്കി നടക്കുന്നത് എന്തിനാ എന്നാണ് എൻ്റെ സംശയം😂😂

    • @Abbasabbas-mz6ww
      @Abbasabbas-mz6ww 4 місяці тому +1

      Oru.kanjav luk.aanallo.m.d.m.a

    • @888------
      @888------ 4 місяці тому +1

      @Abbasabbas-mz6ww ചാന്തി വിടർത്തി കാണിക്കൂ അബ്ബാസ് harpic അബ്ബാസ്..നിങ്ങളുടെ കക്കൂസ് എവിടെ 🤗

    • @Abbasabbas-mz6ww
      @Abbasabbas-mz6ww 4 місяці тому +2

      @@888------ ninte...... Chodikk

    • @ashkarakku9329
      @ashkarakku9329 4 місяці тому

      ​@😂😂😂😂😂shareefshareefkhan3196

  • @ajmalshan5689
    @ajmalshan5689 4 місяці тому +18

    🥰🥰മാഷാ അള്ളാഹ്

  • @ashrafpadayan7823
    @ashrafpadayan7823 4 місяці тому +11

    ഞാൻ വിദ്യ അഭ്യസിച്ചു തുടങ്ങിയ എൻ്റെ സ്കൂൾ

  • @sasipanackal3886
    @sasipanackal3886 4 місяці тому +1

    മിടുക്കി.

  • @ksk4831
    @ksk4831 4 місяці тому

    നമ്മൻറെ കോഴിക്കോട് 🙏🏿🙏🏿🙏🏿🙏🏿

  • @subaira8447
    @subaira8447 4 місяці тому

    മിടുമിടുക്കി മോൾ ആയിഷ കുട്ടി അഭിനന്ദനങ്ങൾ

  • @Saji.k-id4hz
    @Saji.k-id4hz 4 місяці тому +27

    ചാനലും കൊള്ളാം ടീച്ചറും കൊള്ളാം ഗാന്ധിജി വസ്ത്രം ധരിക്കാത്തത് ഇവിടെ ആർക്കും ഉടുപ്പി ഇല്ലാത്തത് കൊണ്ടല്ല. സൗത്താഫ്രിക്കയിൽ വച്ച് ട്രെയിനിൽ നിന്നും വർണ്ണവിവേചനത്തെ തുടർന്ന് ഇറക്കി വിട്ടപ്പോൾ ഉണ്ടായ ഒരു സംഭവത്തെ തുടർന്നാണ്.

    • @rinshisworld3182
      @rinshisworld3182 4 місяці тому

      ഹോ, വലിയ വിവരം ഉള്ള ആൾ. ഗാന്ധിജി അർദ്ധ നഗ്നനായത് ഒരു കാരണത്താലല്ല,പല കാരണങ്ങളാൽ ആണ്.
      അതിൽ പ്രധാനപ്പെട്ടത് പാവങ്ങളായ ഇന്ത്യക്കാരുമായി താദാത്മ്യം പ്രാപിക്കാൻ തന്നെയാണ്..
      പാശ്ചാത്യ സംസ്കാരത്തെ നിരാകരിക്കാനും ഇന്ത്യൻ സംസ്കാരത്തെ വളർത്താനും ഗാന്ധിജി ഉദ്ദേശിച്ചു. ഇന്ത്യയുടെ സ്വയം പര്യാപ്തതയും മുന്നിൽ കണ്ടു.
      ലളിത ജീവിതവും അഹിംസ നിസഹകരണ പ്രസ്ഥാനങ്ങൾ തുടങ്ങിയവയോടുള്ള കൂറും ഗാന്ധിജി ഇതിലൂടെ ലക്ഷ്യമാക്കി....
      ആ കൊച്ചു കുട്ടിക്ക് ചേർന്ന മറുപടി തന്നെയാണ് ടീച്ചർ കൊടുത്തത്. വലിയ വലിയ കാര്യങ്ങൾ ഒന്നും മനസ്സിലാക്കാനുള്ള ശേഷി ആ കുഞ്ഞിനില്ല.

    • @sumisha-pw3pf
      @sumisha-pw3pf 4 місяці тому

      @@Saji.k-id4hz cheriya kuttikalk manasilavunna bashayile paranjukodukavu avar entu varnavivechanam

    • @AbdulWahab-jc3dc
      @AbdulWahab-jc3dc 4 місяці тому +1

      Is it correct?

    • @sameenasameena6264
      @sameenasameena6264 4 місяці тому +5

      അത് ആ ചെറിയ കുട്ടിക്ക് മനസ്സിലാകില്ല, കുട്ടിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കുടുത്തു

    • @alibai4639
      @alibai4639 4 місяці тому +6

      ടീച്ചർ പറഞ്ഞ ഉത്തരമാണ് ശരി

  • @kamparamvlogs
    @kamparamvlogs 4 місяці тому +1

    😂😂😂😂ഇന്നും ഗാന്ധിജി ഉടുപ്പിടുമായിരുന്നില്ല😂😂😂😢😢

  • @projecto3941
    @projecto3941 4 місяці тому

    പാവം മന്ത്രി കാലൊടിഞ്ഞ് കിടപ്പിലല്ലെ 😂 വരാൻ പറ്റില്ലല്ലോ😢സമയം കിട്ടുമ്പൊ പോയി കാണണേ ആയിശക്കുട്ടീ❤

  • @varghesejohn6220
    @varghesejohn6220 4 місяці тому

    ഇതു ഈ കുഞ്ഞു ന് കോഡ് പറയിപ്പിക്കാൻ ഒത്തിരി പണിപെട്ടെ

  • @shajik5566
    @shajik5566 4 місяці тому

    കുട്ടിയും ടീച്ചറും അടിപൊളി. നല്ല ചോദ്യവും ഉത്തരവും.

  • @manus.pillai6296
    @manus.pillai6296 4 місяці тому +4

    ഈ കുഞ്ഞ് ആർഷോയെ കാണാത്തത് എത്ര നന്നായി.

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 4 місяці тому +1

    Ayishamolkum teacherkum❤

  • @safeeqrahman7180
    @safeeqrahman7180 4 місяці тому +3

    ആയിഷു💞

  • @MasterCraft-g8l
    @MasterCraft-g8l 4 місяці тому

    ഇനിയൊരു നാളെ ഈ
    ഗാന്ധിജിയുടെ ചിത്രമോ ചരിത്രമോ പറയാനോ പങ്കുവെക്കാനോ പറ്റുമോ
    എന്ന ഒരു അസ്വസ്ഥത .

  • @believersfreedom2869
    @believersfreedom2869 4 місяці тому +26

    " കുഞ്ഞുങ്ങളെ തടയരുത്! അവരെ എന്റെ അടുക്കലേക്ക് വിടുവിൻ " എന്നരുളി ചെയ്ത കർത്താവായ ക്രിസ്തുവിന് ആരാധന! മഹത്വം! കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കത ഉള്ള വർ ദൈവത്തെ കാണും! അവർ ഒന്നിലും ഭയപ്പെടുകയില്ല!അങ്ങനെ ഉള്ളവർക്കാണ് ആണ് ദൈവ രാജ്യം!

    • @INDIA_240
      @INDIA_240 4 місяці тому +2

      പിതാവ് പുത്രൻ പരുഷന്ത ആത്മാവ്..മാതാവ് ഇല്ലേ 😇. യേശു എങ്ങിനെ കർത്താവും... തൃയേഗത്വം എങ്ങിനെ ഏക ദൈവ സങ്കല്പമാകും...🙏 എല്ലാം ഒരു കൺഫ്യൂഷൻ ആണല്ലോ.. 😊

    • @Mathew-f4
      @Mathew-f4 4 місяці тому

      ​@@INDIA_2406വയസുകാരിയെ കല്യാണംകഴിച്ചമുഹമ്മദ്‌ കുട്ടികളോട്കരുണയുള്ളവൻ കരുണമയൻ 🤲🤲

    • @jamaludheenvp9608
      @jamaludheenvp9608 4 місяці тому +1

      കർത്താവിൻ്റെ കാര്യം കുഞ്ഞുങ്ങളോട് പറഞ്ഞാൽ അവർക്ക് ഭ്രാന്താവും. 3 = | അല്ലങ്കിൽ 1=3 എന്ന് പറഞ്ഞാൽ കുട്ടി പഠിത്തം നിർത്തും

    • @believersfreedom2869
      @believersfreedom2869 4 місяці тому

      @@jamaludheenvp9608 നബിയുടെ ഒരു നന്മ ചോദിച്ചാലും 😫😫😫

    • @muhammadvad8207
      @muhammadvad8207 4 місяці тому

      ​@@INDIA_240
      ത്രീ ഏകത്വം അഥവാ ത്രിത്വം
      അല്ലാഹുവിന് മനസിലാകാത്തതിന് പാവം ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? Trinity എന്താണെന്നു നബിക്ക് ശെരിയായി മനസിലാക്കാൻ കഴിഞ്ഞില്ല പിന്നെയല്ലേ അല്ലാഹു 😃😃

  • @jermyhassan
    @jermyhassan 4 місяці тому

    അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. ഒരു ദിവസം ഗാന്ധിജി പോകുന്ന സമയത്ത് ഒരു സ്ത്രീ മാറ് മറക്കാതെ കണ്ടപ്പോൾ തന്റെ ശരീരത്തിൽ ഉണ്ടായിരുന്ന തുണി പകുതി കീറി എറിഞ്ഞു കൊടുത്തു.ശേഷമാണ് ഗാന്ധിജി അർദ്ധ നഗ്നനായി നടക്കാൻ തുടങ്ങിയത്

  • @mujeebkakkad6805
    @mujeebkakkad6805 4 місяці тому

    Good student

  • @LeelaPanicker-gz4zv
    @LeelaPanicker-gz4zv 4 місяці тому +3

    Super ❤

  • @michaelpoulospd2789
    @michaelpoulospd2789 4 місяці тому

    I appreciate teacher madam for that answer

  • @ajith3841
    @ajith3841 4 місяці тому +1

    Midukki

  • @Josimol1974
    @Josimol1974 4 місяці тому +14

    3:50 🥰🥰🥰🥰🥰👍👍👍👍മിടുക്കി കുട്ടിയും ടീച്ചറും 👍👍👍

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 4 місяці тому +1

    മതം പ്രോജെക്ഷൻ 😂😂😂😂

  • @Archana-nv2cr
    @Archana-nv2cr 4 місяці тому

    ഈ പൊന്നു വല്യ ആൾ ആവും😍😘👥

  • @asiyabeevi3773
    @asiyabeevi3773 4 місяці тому +6

    യേറ്റീച്ചറേ... ഗാന്ധിജി എന്താ കുപ്പായം ഇടാത്തേ..ചൂടെടുത്തിട്ടാ..😊

  • @mathewchacko3198
    @mathewchacko3198 4 місяці тому

    ശിവൻകുട്ടി ഷെയറ് ചെയ്തു എന്ന് പറയരുത്......... അതിൻ്റെ ഉള്ള ശോഭ കൂടി നഷ്ടപ്പെടും........ ആയിഷകുട്ടിക്കും റ്റീച്ചർക്കും അഭിനന്ദനങ്ങൾ........

  • @HhHh-y8i
    @HhHh-y8i 4 місяці тому

    ചാച്ചാജിയുടെ പടം കാണിച്ചപ്പംഷാറൂഖാൻ എന്നു പറഞ്ഞ ചേച്ചിമാരുള്ള കേരളത്തിൽ മോളുട്ടിക്കു ബിഗ് സലൂട്ട്

  • @ashikpm-x2h
    @ashikpm-x2h 4 місяці тому +5

  • @mujeebkakkad6805
    @mujeebkakkad6805 4 місяці тому

    🎉

  • @thomasvarughese3863
    @thomasvarughese3863 4 місяці тому

    First time in history someone raised such a question about Gandhiji.

  • @kunhavapmr9567
    @kunhavapmr9567 4 місяці тому +2

    ആ കുട്ടി ചോദിച്ചത് ഗാന്ധിജി എന്താ കുപ്പായം ഇടാത്തത് എന്നാണ് അവതാരക പറഞ്ഞത് ഗാന്ധിജി എന്താ ഉടുപ്പിടാത്തത് എന്നാണ് അപ്പോൾ അവതാരിക ശരിക്കും കേട്ടിട്ടില്ല എന്ന് മനസ്സിലാകുന്നു😂😂😂

  • @Naseemanesi-s2l
    @Naseemanesi-s2l 4 місяці тому

    Ayshakutty🥰🥰🥰

  • @eyedropmusic4348
    @eyedropmusic4348 4 місяці тому

    Aa nishkalankathakkanu maarku❤❤❤

  • @nazeertvm1280
    @nazeertvm1280 4 місяці тому

    😂😂❤❤❤❤❤

  • @hamzakodakkattil7720
    @hamzakodakkattil7720 4 місяці тому +4

    ഉയരങ്ങളിൽ എത്തട്ടെ

  • @faisalfasiludeen5530
    @faisalfasiludeen5530 4 місяці тому

    ജനങ്ങൾ വേണ്ടിനല്ലത്‌പ്രവർത്തിച്ചവരെ കാലം മറക്കുകയില്ല. അതിന്റേതെളിവാണ്