അന്ന് ഈ കള്ളകടത്ത് പിടിച്ചിട്ടില്ലങ്കിൽ .സ്വപ്നയെ കമ്മികൾ ജയിക്കുന്ന സീറ്റ് കൊടുത്ത് ജയിപ്പിച്ച് അടുത്തമന്ത്രിസഭയിൽ മന്ത്രിപദവി തന്നെ കൊടുതെന്നേ അന്തംകമ്മികൾ
This is why the tale of the sisters who were brutalised and sexually abused before they were declared dead due to hanging themselves - and the sessions court finally calling it suicide - ought to be seen as a decline of the politics of CPIM under Pinarayi lobby
ഈ കേസുകളെല്ലാം ബിജെപി സിപിഎമ്മിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ മാത്രമേ ഉപയോഗിക്കൂ.ലാവ്ലിൻ കേസ് ഉപയോഗിച്ച് പിണറായിടെ ഭരണം നിയന്ദ്രിക്കുന്നത് നാം കണ്ടതാണ്.ലാവ്ലിൻ കേസിൽ സുപ്രീകോടതിയിൽ സിബിഐ ഒത്ത്കളിക്കുന്നത് നമ്മൾ കണ്ടതല്ലേ.
@@cr1521 രവീന്ദ്രാ. മോനേ... നിങ്ങള് അല്ലേ ED യെ പേടിച്ച് covid അഭിനയിച്ചു ആശുപത്രികൾ കയറി ഇറങ്ങി മുങ്ങി നടക്കുന്നത്?? പേരിൻ്റെ initial CM നു പകരം C എന്ന് മാറ്റി ഇട്ടാൽ ഞങ്ങൾക്ക് ആളെ മനസ്സിലാവില്ല എന്ന് കരുതിയോ കൊച്ചു കള്ളാ.. രക്ഷ ഇല്ല മോനേ.. ED നിങ്ങളെ പൂട്ടും.. മണിച്ചിത്രത്താഴ് ഇട്ടു പൂട്ടും...
എന്താണ് സാറെ ഇത് എന്ത് വിവരണമാണ് നൽകുന്നത് കോളേജീ ലോ മറ്റും ക്‌ളാസുകളിൽ വിഷയങ്ങൾ പറഞ്ഞു മനസ്iലാക്കി തരുന്നതുപോലെയാണ് സാറിന്റെ പ്രഭാഷണങ്ങൾ. വളരെ നന്ദി.
നമ്മുടെ രാജ്യത്തിനെ സാമ്പത്തികമായി 'ദ്രോഹിക്കുന്ന' സർവ്വ രാഷ്ട്രീയ-മത -സമുദായ -കല- വ്യവസായികളുടെ ശക്തമായ കൂട്ടുകെട്ട് "റിവേഴ്‌സ് ഹവാല& സ്വാർണ്ണ കടത്തും "നടത്തുന്ന ഈ ദേശദ്രോഹികളെ; ഉത്തരവാദിത്വമുള്ള പ്രസ്ഥാനങ്ങൾ ക്യത്യമായി പുറത്താക്കുക.
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ചികിത്സക്ക് സർക്കാർ ചിലവിൽ അല്ലങ്കിൽ പാർട്ടി ചിലവിൽ ചികിത്സക്ക് പോകാൻ അനുവദിച്ചു കൂടാ രണ്ടും ജനത്തിന്റെ പണം ആണ് ആരോഗ്യരംഗത്ത് No-1 എന്നവകാശപ്പെടുന്ന കേരളത്തിൽ തന്നെ ചികിത്സിക്കണം
Very nice presentation Sajan. Please present only truth. People want truth. Verify and corroborate before you put forth to news. Credibility is to be maintained.
അതാണ് പ്രഫഷണൽ ആയ കടത്ത് . അങ്ങോട്ടായാലും , ഇങ്ങോട്ടായാലും പെട്ടി നിറയണം . സ്വർണം , സ്വപ്ന , പണം , മയക്കുമരുന്ന് ; ഇതു മുൻകൂട്ടി മനസ്സിൽ കണ്ടാണ് LDF വന്നാൽ , ഇപ്പൊ എല്ലാം ശരിയാക്കി തരാമെന്ന് പിണറായിയും സംഘവും പറഞ്ഞതിന്റെ ഗുട്ടൻസ് ! അത് അന്ന് മലയാളിക്കു അത്ര പിടികിട്ടിയില്ലെന്ന് മാത്രം !!!👌👌👌
കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്ര ഭീകരമായി അഴിമതി കാണിച്ചവർ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയുമായ ഈ പാർട്ടിയാണ്. "ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല " എത്ര ശരി.😡😡😡
മാറി മാറി വരുന്ന സർക്കാരുകൾ ഇവർക്ക് കൂട്ടുനിൽക്കുന്നു. ദിവസകൂലിക്ക് ജോലി എടുത്തിരുന്ന ഇബ്രാഹിം കുഞ്ഞിൻ്റെ ഇപ്പോഴത്തെ ആസ്തി കോടികളാണ്. Ep ജയരാജൻ്റെ മകൻ ഉപയോഗിക്കുന്ന കാർ ഒരു കോടിയുടെ റേഞ്ച് റോവർ അപ്പോൾ എത്ര കോടികളുടെ ആസ്തി കാണും ഇവനെ പോലെ ഒത്തിരി പേർ.രാഷ്ട്രീയത്തിൽ വരുന്നതിൻ്റെ മുൻപ് ഇവൻമാരുടെ ആസ്തിയും നിലവിലെ ആസ്തി ഇത് ഒന്ന് ഒത്ത് നോക്കിയാൽ മതി കാര്യങ്ങൾ മനസിലാകാൻ.
സർക്കാരിന്റെ സംവിധാനങ്ങൾ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ഓർക്കുക, ജനാധിപത്യരീതിയിൽ അധികാരത്തിൽ എത്തിയവർ തന്നെയാണ് ഇത് ചെയ്യുന്നത് എന്ന് ഓർക്കുക, ഭരണഘടനയിൽ ഇതിനൊന്നും ഒരു പരിഹാരം ഇല്ലെന്ന് ഇപ്പോൾ വ്യക്തമായില്ലേ?? ഇവർക്കെല്ലാം സംരക്ഷണം നൽകുന്ന ഭരണഘടനാ വ്യവസ്ഥയുടെയും ഇവിടെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം.!!
നോട്ട് നിരോധിച്ചതിന് , കർഷക നിയമം ഉണ്ടാക്കിയതിന് എന്ത് നല്ലകാര്യം ഉണ്ടായാലും മോഡി യെ കുറ്റം പറയുന്നതിന്റെ രഹസ്യം ഇതാണ് , മോഡിജി ഇല്ലായിരുന്നു എങ്കിൽ ഈ ക്രിമിനൽസ് നെ ഒരിക്കലും പിടിക്കില്ലായിരുന്നു ജയ്മോദിജി 🙏🙏🙏ജയ് ബിജെപി 🇮🇳🇮🇳🇮🇳🚩🚩🚩
സത്യം. സാങ്കേതിക ഉയർച്ച തന്നെ. വിദ്ധ്വംസക പ്രവർത്തനത്തിലാണെന്നേയുള്ളൂ. ഓരോരുത്തരുടേയും IQ വിന് ചേർന്ന കാര്യങ്ങളല്ലേ പറ്റൂ. പണറായി പിന്നെ rocket science ലാണോ ഉയർച്ച ഉണ്ടാക്കുന്നത്. നമ്മുടെ judiciary യുടെ തോൽവി. ലാവലിനിൽ പിടിച്ച് അകത്തിട്ടായിരുന്നെങ്കിൽ ഈ ചെകുത്താൻ ഈ നാടിനെ ഇങ്ങനെ നശിപ്പിക്കുമായിരുന്നോ?
എല്ലാറ്റിനും നന്ദി പറയേണ്ടത് രാമമൂർത്തി സാറിനോട് 🌹
അന്ന് ഈ കള്ളകടത്ത് പിടിച്ചിട്ടില്ലങ്കിൽ .സ്വപ്നയെ കമ്മികൾ ജയിക്കുന്ന സീറ്റ് കൊടുത്ത് ജയിപ്പിച്ച് അടുത്തമന്ത്രിസഭയിൽ മന്ത്രിപദവി തന്നെ കൊടുതെന്നേ അന്തംകമ്മികൾ
Yes
All thanks only to God because He used Sri. Ramamoothi as a weapon.
I guess Im kinda randomly asking but do anybody know of a good place to watch new movies online?
@Graysen Micah Flixportal :D
അയ്യപ്പാ ശരണം
കേരളം മൊത്തത്തിൽ
കടത്താൻ ഇവർക്ക്
അവസരം കിട്ടാതെ പോയത്
നിൻ ക്രിപ.
keralam mothathathil swapnayudethil kadathiyallo
Kaliyuga varadaney unarthiyathu ivarude kodiya adharm ! 🙏🏾😌 Swami saranam ! 😌🙏🏾
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കളളപ്പണം, സ്വർണ്ണക്കടത്ത്, കുഴൽപ്പണ ഇടപാട് കേരളത്തിൽ ആണ്.ഇത് നിർത്തിക്കണം
അത് കൊണ്ടാണ് ചിലർ കേരളത്തിൽ വളരുന്നത്..
അതിന് കാരണം സുടാപ്പി ആണ് ഇപ്പോൾ കമ്മി സുടാപ്പി സംബന്ധക്കാർ ആണ് , തീട്ടക്കുഴി യും , ഒ ടിക്കുഴിയും ഒന്നിച്ചു ചേർന്ന്, ഓ ടിക്കോ 👺👺👺
രണ്ട് മുന്നണികളിലെ നേതാക്കന്മാരുടേയും ഉദാരമായ സഹായത്താൽ നടക്കുന്നു. ഒത്തുതീർപ്പ് രാഷ്ട്രീയം.
@@sathinair2743 curect 👍👍
@@sathinair2743 Patti puri mol Aid a Suddapp Neeti Amma puri
ഒന്നര ലക്ഷം കോടി കേരളത്തെ പണയം വെച്ചു കടമെടുത്ത് ധൂർത്തടിച്ച പിണത്തിനേയും ടീമിനേയും വെറുതെ വിടരുത്. എല്ലാവരുടേയും സ്വത്ത് കണ്ടു കെട്ടുക.
Athu pinne parayanundo !👍
Yes Pinuvinte asset anweshikkanam
നോട്ടു നിരോധനം രാജ്യസ്നേഹികൾക്കു മഹത്തരം, രാജ്യദ്രോഹികൾക്കു മോദിയുടെ മണ്ടത്തരം. മനസ്സിലാക്കി ചിന്തിക്കു പ്രജകളെ.
രാജ്യത്തിന്റെ gdp koop കുതിച്ച തീരുമാനം ano bro മഹത്തരം? നിങ്ങള്‍ ശരിക്കും രാജ്യ സ്നേഹിയോ... മോഡി സ്നേഹിയോ..
We love our nation and our Modiji
നിരോധനത്തിന്റ ഏറ്റവും വലിയ ഗുണബോക്താവ് ബിജെപി ആണ്
@@Manu5900 ഇമ്രാൻ ഖാന്റെ താങ്ങി നടക്കുന്നവൻ
@@cr1521 അതെ. ജനങ്ങൾക്ക് മനസ്സിലായി. കള്ളന്മാരെ. അതുകൊണ്ട് ബിജെപി യെ 50% ത്തിൽ അധികം വോട്ട് നൽകി ജയിപ്പിച്ചു.
A big clap to Modijii and his team🙏🏼
നമ്മൾ വോട്ട് ചെയ്യാനും ഇവന്മാർ സ്വർണകള്ളക്കടത്തും കഞ്ചാവ് കച്ചവടവും നടത്താൻ. ഇത്ര നാൾ കണ്ണടച്ച് ഇവന്മാർക്ക് വോട്ട് ചെയ്തു. ഇനി ഇല്ല പിണറായി
This is why the tale of the sisters who were brutalised and sexually abused before they were declared dead due to hanging themselves - and the sessions court finally calling it suicide - ought to be seen as a decline of the politics of CPIM under Pinarayi lobby
Brother ningale poley ellavrum chinthichal cpm partiye keralathil ninnum thudachu neekkan kaziyum
😂😂😂BJP IT cell
Va സംഖികളെ കേരളത്തിൽ chanakam വിതറി keralam പിടിച്ചെടുക്കണം.
Keralam bjp thamara viriyikkum. 💪💪
നമ്മൾ എന്ന് പറയണ്ടാ ,കുറേ വിവരം കെട്ടവരാണ് ഇവർക്ക് വോട്ട് ചെയ്യുന്നത്
എന്റയ്യപ്പാ പൊന്ന് പൊന്നയ്യപ്പാ പൊന്നയ്യപ്പോ താരക ബ്രഹ്മമേ
ഹരിഹരസുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏
Kaliyuga varatha saranam ponn Ayyappa !😌🙏🏾😌🙏🏾😌🙏🏾😌🙏🏾😌🙏🏾😌🙏🏾😌🙏🏾😌🙏🏾😌🙏🏾😌🙏🏾🌹🌹🌹🌹🌹🌹🌹🌹🌹🌹👍
തിമിർത്തു, കലക്കി
L8 pool,I'mByYesVTYb@@pradeepunnithan4375
ഭഗവാനേയ് എത്ര പാവങ്ങൾ ഒരു നേരത്തേയ് ആഹാരത്തിന് ഗതിയില്ലതെ ഈ നാട്ടിൽ ജീവിക്കുന്നു കഷ്ട്ടം തന്ന
സ്വാമി ശരണം 🙏
ഒരു ആളും രക്ഷപ്പെടുരുത്
On 12th 10 am malayal news
ഇപ്പോഴും പാര്‍ടിയുടെ പുറകെ നടക്കുന്ന കുറേ viddikkammikal
സത്യം സഹോദരാ ..വോട്ടും ചോദിച്ച് വരുന്ന അന്തം കമ്മികളെ കാണുമ്പോൾ ഛർദ്ദിക്കാനാണ് തോന്നുന്നത് 🤮🤮🤮
നക്കിതിന്നു ജീവിക്കാൻ നടക്കുന്നവരാണ് പരനാറി ഭരണം തുടർന്നാൽ ഇലനക്കി ജീവിക്കാമല്ലോ സിപിഎം കാരെ കാണുന്നതേ അറപ്പാണ്
@@umasreenivasan7471 😂😂😂😂😂ipo shardikan thonunundi😂😂😂😂
സത്യം എന്താ എന്ന് എല്ലാർക്കും മനസ്സിലായി ...എന്നിട്ടും അവരെ സപ്പോർട്ട് ചെയ്‌യുന്നവരെ .......
അവർക്കു സത്യം അറിയാഞ്ഞിട്ടല്ല ഇവർ തട്ടിപ്പ് ചെയ്യുന്നവരുടെ "കിറി " നക്കി jeevikkunnavaranu
Sathyam Alpam polum Uluppu illatha Vargam 👍
സ്വാമിയേ ശരണമയ്യപ്പാ എല്ലാത്തിനെയും അകത്താക്കണേ
സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏 ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏
എന്നിട്ടും ഈ മാഫിയ സർക്കാരിനെ എന്തുകൊണ്ട് കേന്ദ്രം പിരിച്ചു വിടുന്നില്ല? ഗവർണർ എല്ലാം കണ്ടില്ലെന്നു നടിക്കുന്നു
ആരോ പറഞ്ഞു, ആത്മഹത്യ ചെയ്യാൻ പോകുന്നവരെ തല്ലിക്കൊല്ല നടല്ലോ
അകത്തിടാൻ തെളിവല്ലേ പ്രധാനം അതിനാണ് ഇപ്പോഴത്തെ ശ്രമം.
@@ramoji9830 Correct ooran pattaththa athra thelivu .
അതിന് ഇങ്ങേര് പറയുന്ന പൊട്ടത്തരം കേട്ട് നടപടി എടുക്കാൻ കേന്ദ്രത്തിൻ്റെ അടിയാൻ അല്ലെ കേരളം
ഈ കേസുകളെല്ലാം ബിജെപി സിപിഎമ്മിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ മാത്രമേ ഉപയോഗിക്കൂ.ലാവ്ലിൻ കേസ് ഉപയോഗിച്ച് പിണറായിടെ ഭരണം നിയന്ദ്രിക്കുന്നത് നാം കണ്ടതാണ്.ലാവ്ലിൻ കേസിൽ സുപ്രീകോടതിയിൽ സിബിഐ ഒത്ത്കളിക്കുന്നത് നമ്മൾ കണ്ടതല്ലേ.
സത്യത്തിൽ മോഡി വന്നപ്പോൾ ആണ് ഇ ed എന്ന സാധനം ഒക്കെ മലയാളി കേൾക്കുന്നത്
മോഡി മറ്റുള്ളവരെ താർഅടിക്കാനും ഉപയോഗിച്ചിരുന്നു
@@cr1521 *കട്ടവനെ പൂട്ടണം അതിന് താറടിച്ചു പെയിന്റ് അടിച്ചു എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല*
Keralam ente ശിഷ്യന്മാർ keralam chanakam വിതറി പിടിച്ചെടുക്കും. Jai chanaka ശക്തി.
@@cr1521 രവീന്ദ്രാ. മോനേ... നിങ്ങള് അല്ലേ ED യെ പേടിച്ച് covid അഭിനയിച്ചു ആശുപത്രികൾ കയറി ഇറങ്ങി മുങ്ങി നടക്കുന്നത്?? പേരിൻ്റെ initial CM നു പകരം C എന്ന് മാറ്റി ഇട്ടാൽ ഞങ്ങൾക്ക് ആളെ മനസ്സിലാവില്ല എന്ന് കരുതിയോ കൊച്ചു കള്ളാ.. രക്ഷ ഇല്ല മോനേ.. ED നിങ്ങളെ പൂട്ടും.. മണിച്ചിത്രത്താഴ് ഇട്ടു പൂട്ടും...
കഴുത കാമം കരഞ്ഞു തീർക്കും
ഇവിടെ കുറെയെണ്ണം കരഞ്ഞു തീർക്കുന്നു
ഇടയ്ക്കിടയ്ക്ക് മന്ത്രിമാർക്ക് വിദേശ ചികിത്സ എന്തിന് വേണ്ടി ആണെന്ന് മനസ്സിലായി😛😛💊💊
അത് എല്ലാ വരും കൂടി ദുബായിൽ ബിസിനസ് ചെയ്യുന്ന ത് ശരിയല്ല എന്ന് വിചാരിച്ചു, പിണറായി യൂറോപ്യൻ രാജ്യങ്ങളിൽ തുടങ്ങി അത്രയേയുള്ളൂ
ua-cam.com/video/lrnft_ipheY/v-deo.html
Evarku nalla
Adi chikillsa anu vadathu
Investigation Team is doing well.Thanks to the Team.
ഭഗവാനെ അയ്യപ്പാ ....... അങ്ങയുടെ വൈഭവം അപാരം 🙏
A high level enquiry is needed. NSA should think seriously and take necessary action please.
സ്വാമിയേ ശരണമയ്യപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼 മിന്നിച്ചേക്കണെ
This 100 crores and its beneficieries should also be investigated by the ED, if not already done.
Astonishing, amazing...
ഇനി വേണ്ട സിപിഎം
എന്റെ പൊന്നമ്പല വാസാ നിൻ കരുണ യേ കരുണ.
മുടിഞ്ഞു പോകട്ടെ ഈ സർക്കാരും ആ പാർട്ടിയും.
വളരെ സന്തോഷം തോന്നുന്ന നിമിഷം.
സ്വാമി ശരണം 😊😊😊😊😊
ചെയ്യുന്നത് നിയമ സംവിധാനം ാണ്..ആവശ്യം ഇല്ലാതെ വേറേ ആർക്കും ക്രെഡിറ്റ് കോടുക്കല്ലെ
"താരകബ്രഹ്മമേ" ശരണമയ്യപ്പ. "അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനേയ്" ശരണമയ്യപ്പ."അനാഥ രക്ഷകനേയ്" ശരണമയ്യപ്പ.***സേവിപ്പവർക്കാനന്ദ മൂർത്തിയേയ്" ശരണമയ്യപ്പ. ***ധർമ്മശാസ്താവേ നീ തന്നെ ശരണം. *** അന്യഥാ ശരണം നാസ്തി."""*
എന്താണ് സാറെ ഇത് എന്ത് വിവരണമാണ് നൽകുന്നത് കോളേജീ ലോ മറ്റും ക്‌ളാസുകളിൽ വിഷയങ്ങൾ
പറഞ്ഞു മനസ്iലാക്കി തരുന്നതുപോലെയാണ് സാറിന്റെ പ്രഭാഷണങ്ങൾ. വളരെ നന്ദി.
Good news
Excellent explanation
🙏🏾😌🙏🏾😌🙏🏾😌 Thank God !🌹🌹🌹 Thank you sir ! 👍👍👍🌹❤
അയ്യോ അയ്യപ്പന്റെ പണി വല്ലാണ്ട് ആയിപ്പോയി 🙏🙏🙏🙏🙏
These criminals should b fed in reverse. The real growth of Kerala is Hawala.
Smuggling and Real estate mafia
സൂപ്പർ
സാജൻ സർ സുപ്രീം കോടതിയിൽ പൊയ്ക്കുടെ ഇതെല്ലാം കാണിച്ച്
Good move!
വിഡിയോ മൂന്ന് മൂന്നര മിനിറ്റ് ആണ് എങ്കിൽ വിവരങ്ങൾ അറിയാൻ കൂടുതൽ സൗകര്യം ആണ്
അപ്പൊ പ്രളയത്തിന്റെ പേരിൽ UAE യിൽ നിന്നും പിരിച്ച എഴുനറൂ കോടി രൂപയോ? അതെവിടെ പോയി???
അതു keralam നവീകരിച്ചു.... വികസനം നടത്തി... വേറെ ഒന്നും ചോദിക്കരുത്....😀
പ്രളയത്തിന് UAE ഒന്നും കൊടുത്തില്ല എന്ന് U A Eപറയുന്നു. ഒരു പക്ഷെ ഇതു പോലെ പണം വെളുപ്പിയ്ക്കലായിരിക്കും നടന്നതു്.
@@MohanMohan-wc3rn അവിടുന്നു മുക്കിനു മൂക്കിന് "സഖോളികൾ" പിരിച്ചൂന്നാ കേട്ടത്. 😂😂😂
കിറ്റ് കിട്ടിയില്ലേ 🤭🤭🤭
@@aravindiv9905 കിറ്റു൦ കിട്ടി കൂടെ രണ്ട് ചത്ത പല്ലിയു൦ കിട്ടി 😂😂😂
Very good correct
Big Salute Mr. Ramamurthy
Support farmers 💪💪💪💪
Thank you sir 🙏🙏
എല്ലാവരുടേയും ബിനാമി കേരളത്തിന് പുറത്ത് തന്നെ എന്നതിൽ സംശയമില്ല അന്യേഷണം വളരെ പെട്ടെന്ന് നടന്നാൽ സക്സസ്സ്
തിരഞ്ഞെടുപ്പ് നടത്തി നിയമസഭയിലലേക്ക് ഇവൻമാരെ അയച്ചത് കള്ളകടത്താനാണോ ... എന്നാണ് ഇപ്പോൾ സംശയം😜😝
ഇതിന് മുമ്പ് ഉള്ളഭരണംക്കൂടിഅനേഷിക്കണം അപ്പോൾ ഒത്തുരാഷ്ട്രീയത്തിന്റെഅവസ്ഥമനസിലാകും
ആഗെ മൊത്തം കേരളം ഭരിക്കുന്നത് ഓർ കൊള്ള സംഗമാണെന്ന് അർത്ഥം
കള്ളക്കടത്തിലും, റിവേഴ്‌സ് ഹവാലയിലും പെടുന്ന ആരായാലും വീണ്ടും രാഷ്ട്രീയത്തിൽ മത്സരിക്കാൻ ചാൻസ് കൊടുക്കരുത്.
നമ്മുടെ രാജ്യത്തിനെ സാമ്പത്തികമായി 'ദ്രോഹിക്കുന്ന' സർവ്വ രാഷ്ട്രീയ-മത -സമുദായ -കല- വ്യവസായികളുടെ ശക്തമായ കൂട്ടുകെട്ട് "റിവേഴ്‌സ് ഹവാല& സ്വാർണ്ണ കടത്തും "നടത്തുന്ന ഈ ദേശദ്രോഹികളെ; ഉത്തരവാദിത്വമുള്ള പ്രസ്ഥാനങ്ങൾ ക്യത്യമായി പുറത്താക്കുക.
Well said
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ചികിത്സക്ക് സർക്കാർ ചിലവിൽ അല്ലങ്കിൽ പാർട്ടി ചിലവിൽ ചികിത്സക്ക് പോകാൻ അനുവദിച്ചു കൂടാ രണ്ടും ജനത്തിന്റെ പണം ആണ് ആരോഗ്യരംഗത്ത് No-1 എന്നവകാശപ്പെടുന്ന കേരളത്തിൽ തന്നെ ചികിത്സിക്കണം
Swamiye SARANAMAYYAPPA
ഈ നികൃഷ്ട ജീവികളെ പൊതുജനം വേണം കൈകാര്യം ചെയ്യാൻ ......... ആർത്തിപ്പണ്ടാരങ്ങൾ
Very nice presentation Sajan. Please present only truth. People want truth. Verify and corroborate before you put forth to news. Credibility is to be maintained.
അതാണ് പ്രഫഷണൽ ആയ കടത്ത് . അങ്ങോട്ടായാലും , ഇങ്ങോട്ടായാലും പെട്ടി നിറയണം . സ്വർണം , സ്വപ്ന , പണം , മയക്കുമരുന്ന് ; ഇതു മുൻകൂട്ടി മനസ്സിൽ കണ്ടാണ് LDF വന്നാൽ , ഇപ്പൊ എല്ലാം ശരിയാക്കി തരാമെന്ന് പിണറായിയും സംഘവും പറഞ്ഞതിന്റെ ഗുട്ടൻസ് ! അത് അന്ന് മലയാളിക്കു അത്ര പിടികിട്ടിയില്ലെന്ന് മാത്രം !!!👌👌👌
ഇരട്ടച്ചങ്കുള്ളതുകൊണ്ടു നിയമപ്രകാരം റിവേഴ്‌സ് ഹവലക്കർഹതയുണ്ട്
Ini endhokke undaayaalum andham kammikalum nyaayeekarana kammikalum support chayyum..swaami saranam 🙏
God bless you Brother
മടിയിൽ കനമില്ലാത്തതു കൊണ്ട് വഴിയിൽ പേടിക്കണ്ട.
മുററത്തെ ചെപ്പിനടപ്പില്ല.
ഞെട്ടില്ലാ വട്ടയില.
ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും.
Very good news .
എല്ലാ വരുടേയുംബന്ധുക്കൾവിദേശത്തുൺടല്ലോ പിന്നെ റവേഴ്സ്ഹവാല എങ്ങനെ പിടിക്കാൻ.കാഞ്ഞപുത്തിതന്നെ.ഇതാണ്പറയുന്നത് സത്യംഅധികനാൾമൂടിവയ്കാൻകഴിയില്ല
എല്ലാ ക്രിമിനലുകളെയും, എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടണം.
God is great 🙏
മോദിജി സൂപ്പർ
കേരളത്തിലെ എൽഖ് ജനങ്ങൾക്കും 1 കോടി വീതം കൊടുത്തായിരുന്നെങ്കിൽ എല്ലാവരും രക്ഷപെട്ടെനെ
LDF വരും.. എല്ലാം ശരിയാകും...
എന്ന് വിശ്വസിച്ചു vote ചെയ്ത പ്രബുദ്ധ മലയാളി...
Currency need to be stopped completely... let’s use digital money... from account to account only
Perfect 👍
കള്ളക്കടത്ത്, കഞ്ചാവ് പണ്ടുമുതലേ ഉണ്ട് സേട്ടാ!!പക്ഷെ ഞമ്മളത് ഔദ്യോഗികമായി നടപ്പിൽ വരുത്തി എന്നേ ഉള്ളൂ.
NRI ac ൽ കൂടുതൽ പണം വരുന്നവരുടെ ac പരിശോദിച്ചാൽ ഇതിന്റെ ഉറവിടം കണ്ടുപിടിച്ചുകുടെ
Good news to the people
ഇവിടെ ന്യൂസ് പേപ്പേഴ്സ് ഒന്നും ഇല്ലേ...
സ്പെഷ്യൽ ബ്രാഞ്ച് ഉറക്കമോ..
Raw എവിടെ
ഇന്റലിജിൻസ് ബുറോ എവിടെ...
Bahra സ്ഥാനം വിട്ടു state വിടുക.
ബെഹ്റയെ അങ്ങനെ വെറുതെ വിടാന്‍ പാടുണ്ടോ...? പിണറായിയുടെ വലംകയ്യും ഇടംകയ്യുമായി കുറേ പണിയെടുത്തതല്ലേ...?
Swamy saranam ayyappa
ഇവിടെ പ്റമുഖരാരും ശിക്ഷിക്കപ്പെടാറില്ല്. കൂളായി രക്ഷിക്കപ്പെടും.
Swamiye saranam ...
Bhaya bhakthi bahumanam
Illatha oru pokkayirunnu ...
ELLATHINUM ORU ANTHYAM
കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്ര ഭീകരമായി അഴിമതി കാണിച്ചവർ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയുമായ
ഈ പാർട്ടിയാണ്.
"ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല " എത്ര ശരി.😡😡😡
അതൊരു വലിയ കാര്യമാ ബാക്കി ഇവിടുണ്ടല്ലോ
മാറി മാറി വരുന്ന സർക്കാരുകൾ ഇവർക്ക് കൂട്ടുനിൽക്കുന്നു. ദിവസകൂലിക്ക് ജോലി എടുത്തിരുന്ന ഇബ്രാഹിം കുഞ്ഞിൻ്റെ ഇപ്പോഴത്തെ ആസ്തി കോടികളാണ്. Ep ജയരാജൻ്റെ മകൻ ഉപയോഗിക്കുന്ന കാർ ഒരു കോടിയുടെ റേഞ്ച് റോവർ അപ്പോൾ എത്ര കോടികളുടെ ആസ്തി കാണും ഇവനെ പോലെ ഒത്തിരി പേർ.രാഷ്ട്രീയത്തിൽ വരുന്നതിൻ്റെ മുൻപ് ഇവൻമാരുടെ ആസ്തിയും നിലവിലെ ആസ്തി ഇത് ഒന്ന് ഒത്ത് നോക്കിയാൽ മതി കാര്യങ്ങൾ മനസിലാകാൻ.
Well done marunada.
വിദേശത്തും നിന്നും പണം ഇഷ്ടം പോലെ അയക്കാൻ പറ്റില്ല. അവിടെയും സെൻട്രൽ bank watching ഉണ്ട്. എപ്പോഴെങ്കിലും പിടിക്കപെടാം....
സർക്കാരിന്റെ സംവിധാനങ്ങൾ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ഓർക്കുക, ജനാധിപത്യരീതിയിൽ അധികാരത്തിൽ എത്തിയവർ തന്നെയാണ് ഇത് ചെയ്യുന്നത് എന്ന് ഓർക്കുക, ഭരണഘടനയിൽ ഇതിനൊന്നും ഒരു പരിഹാരം ഇല്ലെന്ന് ഇപ്പോൾ വ്യക്തമായില്ലേ?? ഇവർക്കെല്ലാം സംരക്ഷണം നൽകുന്ന ഭരണഘടനാ വ്യവസ്ഥയുടെയും ഇവിടെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം.!!
കാനഡയിലേക്കും പോയിക്കാണും.അവിടെയുമുണ്ടല്ലോ ഈ അഴിമതിക്കാരുടെ
അടിമപ്രവർത്തകർ.
നല്ല വാർത്ത
കോൺഗ്രസ് ഭരണമായിരുന്നു കേന്ദ്രത്തിലെങ്കിൽ ഒന്നും വെളിച്ചത്ത് വരില്ല
Shajan Sir Thankal Illathirunekil Sathyam Velicham Kaanilla
Ayyappaswamye katholane Vijayane kulam kulamakkane Avane pazhaya Vijayanakki theruvil Idane minnichekane AYYAPPASWAMI
നോട്ട് നിരോധിച്ചതിന് , കർഷക നിയമം ഉണ്ടാക്കിയതിന് എന്ത് നല്ലകാര്യം ഉണ്ടായാലും മോഡി യെ കുറ്റം പറയുന്നതിന്റെ രഹസ്യം ഇതാണ് , മോഡിജി ഇല്ലായിരുന്നു എങ്കിൽ ഈ ക്രിമിനൽസ് നെ ഒരിക്കലും പിടിക്കില്ലായിരുന്നു ജയ്മോദിജി 🙏🙏🙏ജയ് ബിജെപി 🇮🇳🇮🇳🇮🇳🚩🚩🚩
Swamy ponnayyappa saranam ponnayyappa..
ഇവന്മാർ ഒരിക്കലും അധികാരത്തിൽ വരരുത്.
Eniyum varum
സ്വാമി ശരണം
I could'nt see fully, the episode about Yusuf Ali. Did you withdraw that?.now I can't see that episode.
ഇവനെയൊക്കെ ഇനിയും പിടിച്ചു അകത്തിടാത്തത് എന്താണ്?
Good
Kolla jai. Jai. Jai kol la namuesdu party zinthbadh
സത്യം. സാങ്കേതിക ഉയർച്ച തന്നെ. വിദ്ധ്വംസക പ്രവർത്തനത്തിലാണെന്നേയുള്ളൂ. ഓരോരുത്തരുടേയും IQ വിന് ചേർന്ന കാര്യങ്ങളല്ലേ പറ്റൂ. പണറായി പിന്നെ rocket science ലാണോ ഉയർച്ച ഉണ്ടാക്കുന്നത്. നമ്മുടെ judiciary യുടെ തോൽവി. ലാവലിനിൽ പിടിച്ച് അകത്തിട്ടായിരുന്നെങ്കിൽ ഈ ചെകുത്താൻ ഈ നാടിനെ ഇങ്ങനെ നശിപ്പിക്കുമായിരുന്നോ?
We can also have many part of story.
എന്ത് "റിവേഴ്സ്" 🤔 4 വീൽ ഡ്രൈവ് മോഡിൽ അല്ലെ പോണത് 😈
ഗൾഫിലുള്ള
എല്ലാ ഇന്ത്യക്കാർക്കും
അറിയാവുന്ന കാര്യമാണ് ഈ കുഴൽപ്പണ ഇടപാട് ,
അതല്ലങ്കിൽ റിവേഴ്സ്
ഹവാല, എല്ലാ ഡീലുകളും വിദേശത്താണണ്
കേൾവി
ഒന്നും നടക്കില്ല സാർ,
Swami Saranam
Great indian intelligence system..He he heeee
Congrats
ഇതിന്റെ ചെറിയ ഇനങ്ങൾ ജില്ലാ തലങ്ങളിലും സർവീസ് തൊഴിലാളി സംഘങ്ങളിലുമുണ്ട്.. വലുതിനെ എല്ലാം പൊക്കികഴിഞ്ഞാൽ അങ്ങോട്ട് നീങ്ങണം.