മുടിക്ക് നല്ല കരുത്തും ആരോഗ്യവും എന്നും നിലനിൽക്കാൻ കടുകും കറിവേപ്പിലയും കൊണ്ടുള്ള ഹെയർ ഡൈ വളരെ നല്ലതാണ് തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ
ഞങ്ങളുടെ നാട്ടിൽ വേപ്പില ഒന്നുണ്ട് കറിവേപ്പില വേറെയുണ്ട് ആര്യവേപ്പില വേറെയുണ്ട് പറയുമ്പോൾ ഒരിക്കൽ ഒരു പ്രാവശ്യം വേപ്പില ഒരു പ്രാവശ്യം കറിവേപ്പില ഇതുകൊണ്ടൊന്നും തലമുടി കറുപ്പ് വരുകയില്ല
വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ടു സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയ hairdye കൊള്ളാം കറിവേപ്പില മുടിക്ക് വളരെ നല്ലതാണ്. ഇങ്ങനെ ഒന്ന് ഉണ്ടാക്കണം. നരച്ച മുടി കുറെ ഉണ്ട്
കടുകും കറിവേപ്പിലയും കൊണ്ട് ഉണ്ടാക്കിയ നല്ലൊരു ഹെയർ ഡൈ ആണല്ലോ. മുടി കരുത്തോടെ വളരാൻ ഇതു് സഹായിക്കും. ഈ ഡൈ ചെയ്യ്തു നോക്കണം
Kaduk kond mudi katta karuppikkanulla idea kollam try cheythu nokkanam adipoliyanallo ithokkey
ഇത്രയും നല്ലൊരു ഹെയർ ഡൈ മാർക്കറ്റിങ് ചെയ്തുകൂടെ ആവശ്യക്കാർക്ക് വാങ്ങി ഉപയോഗിക്കാമല്ലോ.
mustard and curry leaf is really good for hair growth and keeping black hair. nice video presentation
കടുകും കറിവേപ്പിലയും വീട്ടിൽ എപ്പോഴും കിട്ടുന്ന ഐറ്റം ആണല്ലോ ട്രൈ ചെയ്തു നോക്കണം
Kaduk upayogichu narachamudi karuppikkunna e trlic superanallo enikkithu pareekshikkanam ingane cheyyamennu ariyillarunnu ente mudiyil nara varunnundu thanks
Kadukum kariveppilayum kond undakkiya natural Hair Dye valare nannayittund useful video
kaduku kondu ondakkiya nalloru hair dye. veettil olla items kondu pettennu ondakkan pattunna hair dye nannayittundu
perfect way of preventing grey hair for long time. all ingredients are natural hence we can use without any fear
kaduk upayogichu super chemical free dye anu share cheythath thanks share
Chemicals onnum cherkkathe kaduku kondulla hair dye kollato...try cheytu nokum...
Kaduk mudik valaree effective. Dandruff maranoke nallathanu..curry leaves Um Kaduk um cherthapol nalla reethiyil thanne black colour kittu
സൂപ്പർ 👍
Ladies ne use chaithu kanikkathathe enthane
Ethra time waiting chaiyanam parayathe ariyilla wash chaiyunnathe engane please parayane
മുടിക്ക് നല്ല കരുത്തും ആരോഗ്യവും എന്നും നിലനിൽക്കാൻ കടുകും കറിവേപ്പിലയും കൊണ്ടുള്ള ഹെയർ ഡൈ വളരെ നല്ലതാണ് തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ
വേപ്പില അല്ല കറിവേപ്പില പറയണം
ഈ കടുകും വേപ്പിലയും എടുക്കുന്നതിന് അളവുണ്ടോ? ഒന്ന് പറയാമോ ഡൈ ചെയ്യുന്നതിന് മുമ്പ് ഷാമ്പിട്ട് തല കഴുകണോ
ഞങ്ങളുടെ നാട്ടിൽ വേപ്പില ഒന്നുണ്ട് കറിവേപ്പില വേറെയുണ്ട് ആര്യവേപ്പില വേറെയുണ്ട് പറയുമ്പോൾ ഒരിക്കൽ ഒരു പ്രാവശ്യം വേപ്പില ഒരു പ്രാവശ്യം കറിവേപ്പില ഇതുകൊണ്ടൊന്നും തലമുടി കറുപ്പ് വരുകയില്ല
വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ടു സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയ hairdye കൊള്ളാം കറിവേപ്പില മുടിക്ക് വളരെ നല്ലതാണ്. ഇങ്ങനെ ഒന്ന് ഉണ്ടാക്കണം. നരച്ച മുടി കുറെ ഉണ്ട്
ദയവ് ചെയ്ത് പെട്ടെന്ന് ഇത് എങ്ങനെയുണ്ട് ഒന്ന് തേച്ചുപിടിപ്പിക്കുക