അൽഹംദുലില്ലാഹ് പോയിട്ടില്ല എങ്കിലും ചാനലിൽ എങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് എനിക്ക് മല കേറാൻ പറ്റില്ല എന്റെ ഹാർട്ട് അസുഖം മാറാൻ ദുഹ ചെയ്യുക ഈ മഹാന്റെ ഹക്ക് ബർക്കത്ത് കൊണ്ട് എന്റെ രോഗം ശിഫ കിട്ടാൻ വേണ്ടി ദുഹ ചെയ്യുക ആമീൻ
ഷബീർ ഷ എന്തൊക്കെയുണ്ട് വിശേഷം മോൻ മദീനത്തെ പോകുന്നില്ലേ മോന്റെ യൂട്യൂബ് എപ്പോഴും കാണാറുണ്ട് ഉമ്മ ഈ ഉമ്മ 11 വർഷം ഏർവാടി ക്ക് പോയി ഈ ഉമ്മാക്ക് ക്യാൻസറായിരുന്നു പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ പോയതാണ് ഏഴ് വർഷം സിക്കന്തർ മല ഏഴുവർഷം കേറി പെരുന്നാള് കഴിഞ്ഞിട്ട് ഏർവാടി ക്ക് പോയിട്ടുണ്ടായിരുന്നു മലകയറാൻ പറ്റാതെയായി മോൻ ദുആ ചെയ്യണം കേട്ടോ മോന്റെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ് മദീനയിലേക്ക് എനിക്കൊരു സ്വലാത്തിന്റെ ഗ്രൂപ്പുണ്ട് മോൻ ദുആ ചെയ്യണം എനിക്കും ഇങ്ങനെ ഒരു മകനുണ്ട് അവൻ ഗൾഫിലായിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് 🤲🕋🌹🌹🌹
ഏർവാടിയിൽ പോയിട്ടുണ്ട് പക്ഷെ സിക്കന്ദർ മല കാണാൻ സാധിച്ചിട്ടില്ല .... ഇൻ ഷാ അല്ലാഹ് ഇനി പോവാൻ സാധിച്ചാൽ തീർച്ചയായും സിക്കന്ദർ മല പോയി കാണണം എന്ന് ആഗ്രഹം ഉണ്ട്..... അല്ലാഹു ഹൈറാക്കട്ടെ ...ആമീൻ
മുമ്പ് കുറേ സ്ത്രീകൾ വഴിവക്കിൽ ഇരുന്ന് സന്ദർശകരുടെ ഓരോരുത്തരുടേയും കാല്പാദം പാറയിൽ സ്റ്റെപ്പിൽ കൊത്തിവെക്കുമായിരുന്നു .... ന്നിട്ട് കാശ് ചോദിക്കും..... ഇപ്പം ഈ വീഡിയോയിൽ അവരെ കാണാനില്ല.....
മാഷാ അല്ലഹ് അൽഹംദുലില്ലാഹ് ഇനിയും വരാൻ തൗഫീഖ് നൽകട്ടെ എന്ന് 🤲ചെയ്യുന്നു
അൽഹംദുലില്ലാഹ് പോയിട്ടില്ല എങ്കിലും ചാനലിൽ എങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് എനിക്ക് മല കേറാൻ പറ്റില്ല എന്റെ ഹാർട്ട് അസുഖം മാറാൻ ദുഹ ചെയ്യുക ഈ മഹാന്റെ ഹക്ക് ബർക്കത്ത് കൊണ്ട് എന്റെ രോഗം ശിഫ കിട്ടാൻ വേണ്ടി ദുഹ ചെയ്യുക ആമീൻ
അൽഹംദുലില്ലാഹ് ഞാനും കയറി . രണ്ട് ദിവസം മുന്നെ❤
മോൻ അള്ളാഹു കാവൽ നൽകട്ട ആമീൻ ദുവ വസിയതോട ഒരു ഉമ്മ
Alhamdulillh💓
ആമീൻ 😊
മാഷാ അള്ളാ ഞാൻ എന്റ ചെറിയ പരുവത്തിൽ അവിടെ പോയിട്ടുണ്ട്
❤❤
മാഷാ അല്ലാഹ്.ഒരുതവണ പോയി കയറാൻപറ്റിയില്ല.ഇന്ഷാ അല്ലാഹ് ഇനീപ്പോകുംപോ കയറണം
ഷബീർ ഷാ എല്ലാ വീഡിയോയും കാണുന്നുണ്ട് ദുആ ഇൽ ഉൾപ്പെടുത്തണം മറക്കരുത്
😊
ആ മലക്കയറ്റം വളരെ നല്ല അനുഭവമാണ്. ഇനിയും പോകാൻ ആഗ്രഹിക്കുന്നു. ഇൻശാ അല്ലാഹ്
Masha Allah suppar
Mashaallah 😍
❤
പോവാൻ നല്ല പുതിയുണ്ട് വാർത്താവിന് മനസ്സ് വരുന്നില്ല അതിന്ന് vandi ദുആ ചെയ്യണം തൗഫിക്കിന്ന് വാദിദുഅഃ chayyansm🤲🤲🤲🤲🤲🤲🕋🤲
ഒരുപ്രാവശ്യ०പോയിഇനിയു०പോവാൻറബ്ബ്തൗഫീക്. നൽകട്ടെ
മാഷാ അല്ലാഹ്
എവിടെ ആയിരുന്നു.
മദീനയിൽ തിരിച്ചു പോവുന്നില്ലേ
സിക്കന്തർ മല ഹോ അതിമനോഹരം വീഡിയോ സൂപ്പർ
❤
njaanum kayari.sikkanthar baadusha raliyallaahu thaala anhu aagraham safalamaakkitharatte🙏🏻🙏🏻
Super 👍🏻👍🏻👍🏻
Masha Allah njgal poyittu kurachu days ayittulu...
Njangal kure aayi povanam enn parayan thudangiyitt but idhevare sadhichittilla aviday ethippedan dua cheyyanam
ഷബീർ ഷാ നിങ്ങൾ ഇനി സൗദിയിൽ പോകുന്നില്ലേ മദീനയിലെ നിങ്ങളുടെ വീഡിയോ കാത്തിരിക്കാറുണ്ടായിരുന്നു
അൽഹംദുലില്ലാഹ് 🤲🤲
masha allah🌹🌹
Masha Allah ❤️
മാഷാ അല്ലാഹ് ഞാൻ അവിടെ പോയിരുന്നു
🤗🤗
MAsha allah😍
ഞങ്ങൾ ഫാമിലി ട്രിപ്പ് പോയിരുന്നു,നല്ല സ്ഥലം,
😊
@Salim N ചെലപി
Mashaalla alhadulella khair 🤲🤲🤲
ഷബീർ ഷ എന്തൊക്കെയുണ്ട് വിശേഷം മോൻ മദീനത്തെ പോകുന്നില്ലേ മോന്റെ യൂട്യൂബ് എപ്പോഴും കാണാറുണ്ട് ഉമ്മ ഈ ഉമ്മ 11 വർഷം ഏർവാടി ക്ക് പോയി ഈ ഉമ്മാക്ക് ക്യാൻസറായിരുന്നു പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ പോയതാണ് ഏഴ് വർഷം സിക്കന്തർ മല ഏഴുവർഷം കേറി പെരുന്നാള് കഴിഞ്ഞിട്ട് ഏർവാടി ക്ക് പോയിട്ടുണ്ടായിരുന്നു മലകയറാൻ പറ്റാതെയായി മോൻ ദുആ ചെയ്യണം കേട്ടോ മോന്റെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ് മദീനയിലേക്ക് എനിക്കൊരു സ്വലാത്തിന്റെ ഗ്രൂപ്പുണ്ട് മോൻ ദുആ ചെയ്യണം എനിക്കും ഇങ്ങനെ ഒരു മകനുണ്ട് അവൻ ഗൾഫിലായിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് 🤲🕋🌹🌹🌹
😍😍😍😍😍😍😍
😂
🤝🤝🤝r🖐️🖐️
Masha Allah
മാഷാ അല്ലഹ്.🤲🌹🌹🌹🌹
Duayilpeduthane
ഏർവാടിയിൽ പോയിട്ടുണ്ട് പക്ഷെ സിക്കന്ദർ മല കാണാൻ സാധിച്ചിട്ടില്ല ....
ഇൻ ഷാ അല്ലാഹ് ഇനി പോവാൻ സാധിച്ചാൽ തീർച്ചയായും സിക്കന്ദർ മല പോയി കാണണം എന്ന് ആഗ്രഹം ഉണ്ട്.....
അല്ലാഹു ഹൈറാക്കട്ടെ ...ആമീൻ
Aameen
തീർച്ചയായിട്ടും പോകണം. കാരണം അള്ളാഹു ഇരിക്കുന്നത് ഇത്തരം കുഴിമാടങ്ങളിലാണ്.
@@abumishal9953 അല്ലഹ് ഇരിക്കുന്നത് ഇവിടെ ആണെന് യൂ ട്ടുബർ പറഞ്ഞോ
@@salmanfariskuttimon2023😅
Nice🥰🥰🥰🥰
Mashallah.
njanum poyittund avide
Thiruparankundran hill ano
തിരുപ്പറംകുണ്ട്രo
Mashaalah
MASHAALLAH ALHAMDULILLAH
ഷെബീർ..
ഇനി സൗദിയിൽ പോകുന്നില്ലെ...?
മാഷ അള്ളാ
ماشاء الله
ഞാൻ കണ്ടിട്ടുണ്ട്.
എവിടെ
മദീനയിലെക്ക് തിരിച്ചു പോയോ
Illa
Njan poyittund avide
Njan avide poyirunnu paranha charithrathil kurach vithiyasam und
Paranhathil ninnu
ഞാൻ കയറിയിട്ടുണ്ട്
alhamdulillah
Shabeerkkakk 19k sub ullappo koode koodyatha...
Maa shaa Allah
Now 2 lakh aayi...
Maa shaa Allah
❤❤😘
👍👍
❤️
കാലുവേദന മാറാൻ കൊതിച്ചതാണ് ആ കാൽപാടുകൾ
എവിടയായിരുന്നു u
Njangalum poyitund
സൗദിൽ epa പോണേ
കാണാൻ.. വേണ്ടി
ആസ്വദിക്കാൻ. വേണ്ടി. കഴിയും
ആസ്വദിക്കാൻ. കഴിയും
കാണാൻകഴിയും അതുപോരെ.. വേണ്ടികഴിയും വേണ്ടതില്ല ബ്രോ
🌹🥰
❤
Allah ഞാനെന്റെ മോളെ ഒക്കത് വെച്ച് ആ മല കേറി ഇറങ്ങിയത് ഓർക്കാൻ പോലും വയ്യ . അന്ന് സ്റ്റെപ്പൊന്നും ഉണ്ടായിരുന്നില്ല 👍👍
😊
@@PravasiMediaByShabeersha. ll
ഞങ്ങൾ ജനുവരി 10നു വന്നു 14നു തിരിച്ചു പൊന്നു
ഇന്നലെ ഞാൻ കയറി മല ചിലയിടങ്ങളിൽ വിഷമം തന്നെയാണ് വിഷമം തന്നെയാണ് നല്ല ചില ഇടങ്ങളിൽ മാത്രം മാത്രം ഇടങ്ങളിലെ കുത്തനെ ഉണ്ട്
സൂപ്പർ💪💪💪👍👍👍♥️♥️♥️
😊
2013 നമ്മൾ വന്നിട്ടുണ്ട്
ഞാൻ പോയിട്ടുണ്ട്
ഇപ്പോൾ ഫൈസൂകയുടെവീഡിയോ കാണാറാണ്
എന്റെ ഫ്രണ്ട് ആണ് 😊
Thiruppuram kundram ennalle
Any way video super
😊
എവട ചെങ്ങായി ഞ്ഞാൻ വിജാരിച്ചു യൂറ്റുബ്നീർത്തി എന്ന്super👍👍♥️♥️
😀😀
L
Njanum,😊😊
@@umaibasalam6478 😊
ഞാനും വിചാരിച്ചു
Njn 4 vattam poyittund
Hai
Hai
oru sambavam tanne
Azudhierikkunnadhu.. Thajudeen Annaanu
shabeersha ikkayute oru bakeyam
.
يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ
ഹേ, മനുഷ്യരെ! ഒരു ഉപമ (ഇതാ) വിവരിക്കപ്പെടുന്നു - അതിലേക്ക് നിങ്ങള്‍ ചെവികൊടുക്കുവിന്‍. നിശ്ചയമായും, അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവര്‍, ഒരു ഈച്ചയെ (പ്പോലും) സൃഷ്ടിക്കുകയില്ലതന്നെ - അതിനായി അവര്‍ (എല്ലാവരും) ഒരുമിച്ചു കൂടിയാലും ശരി. ഈച്ച അവരില്‍ നിന്ന് വല്ലതും തട്ടിയെടുക്കുന്നതായാല്‍, അതിന്റെ പക്കല്‍ നിന്ന് അവരതു വീണ്ടെടുക്കുകയുമില്ല. അപേക്ഷിക്കുന്നവനും, അപേക്ഷിക്കപ്പെടുന്നവനും ബലഹീനന്‍ തന്നെ! 22-73
يَـٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം.2-21
هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّـٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ. അവന്‍ എല്ലാ വസ്തുവെ (അഥവാ കാര്യത്തെ)ക്കുറിച്ചും അറിവുള്ളവനുമാകുന്നു.57-3
لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ
അവനല്ലാതെ ആരാധ്യനേയില്ല; അവന്‍ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമാകുന്നു (അവന്‍).44-8
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ
عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
(ഹേ മനുഷ്യരേ) നിങ്ങളുടെ റബ്ബ് പറയുന്നു:നിങ്ങൾഎന്നെവിളിക്കുവിൻഎന്നോടുപ്രാർത്ഥിക്കുവിൻ],ഞാൻനിങ്ങൾക്കുഉത്തരംനൽകാം.നിശ്ചയമായും,എന്നെആരാധിക്കുന്നതിനെക്കുറിച്ച്അഹംഭാവംനടിക്കുന്നവർനിന്ദ്യരായനിലയിൽ(താമസംവിനാ)'ജഹന്നമി'ൽപ്രവേശിക്കുന്നതാണ്. 40-60
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ
(നബിയേ) എന്‍റെ അടിയാന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ ഞാന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവന്‍റെ വിളിക്ക് ഉത്തരം നല്‍കുന്ന താണ്. എന്നാല്‍, അവര്‍ എനിക്ക് [എന്‍റെ വിളിക്ക്] ഉത്തരം ചെയ്യുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവര്‍ നേര്‍വഴി പ്രാപിച്ചേക്കുന്നതാണ്. 2-186
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ
ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ
(മാത്രമല്ല) മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍, ഇവര്‍ക്ക് അവര്‍ ശത്രുക്കളായിരിക്കയും ചെയ്യും; അവര്‍, ഇവരുടെആരാധനയെ(ത്തന്നെ)നിഷേധിക്കുന്നവരുമായിരിക്കും.46:5-6
tap kayaranam havio
stap kaaran itri taffan
തിരിച്ചു ഇറങ്ങുബോൾ വേറെ വഴി ഇറങ്ങണമായിരുന്നു
enik povan patiyirunnu
ത്രി പ്രo കുണ്ട്രം
eth kantapol babu ne orma vannu
😀😀😀
ഞാൻ പോയി വന്നു
❤
AssalamuAlikum shabeersha nigalude fon namber onnutharumo.
Njngalkum venaaayirunnu..plz
8590131715
Njn poin
Njan poyii
മുമ്പ് കുറേ സ്ത്രീകൾ വഴിവക്കിൽ ഇരുന്ന് സന്ദർശകരുടെ ഓരോരുത്തരുടേയും കാല്പാദം പാറയിൽ സ്റ്റെപ്പിൽ കൊത്തിവെക്കുമായിരുന്നു ....
ന്നിട്ട് കാശ് ചോദിക്കും.....
ഇപ്പം ഈ വീഡിയോയിൽ അവരെ കാണാനില്ല.....
Masha Allah suppar
മാഷാ അല്ലാഹ് ഞാൻ അവിടെ പോയിരുന്നു
Masha Allah
👍👍
❤️
🌹🥰
👍🏻👍🏻
Masha allah
Masha alla