Bonsai in a capsule | ബോണ്സായിയെ കുറിച്ച് അറിയേണ്ടതെല്ലാം.

Поділитися
Вставка
  • Опубліковано 28 лис 2018
  • കുറച്ച് വലിയ വിഷയമായതിനാൽ വീഡിയോ കുറച്ച് നീണ്ടു പോയി. പരമാവധി ചുരുക്കി പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.
  • Навчання та стиль

КОМЕНТАРІ • 132

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 5 років тому +18

    ഞാനും തെങ്ങ് ബോൺസായ് യാക്കി വളർത്തുന്നണ്ട്, 22 വർഷം കഴിഞ്ഞു, തെങ്ങ് ബോൺസായി ഇരുവരെ ശ്രദ്ധിയിൽ പെട്ടിട്ടില്ല, നല്ല രൂപഭംഗിയിൽ വളരുന്നുണ്ട്, പിന്നെ 18 വർഷം കഴിഞ്ഞ ഒര് ആൽബോൺസായിയും വളർത്തുന്നുണ്ട്, താഴേക്ക് വേര് വളത്തു വാനുംനും ഇലകൾ ചെറുതാക്കുവാനും വേണ്ട ടെക്നിക്ക് വിഡിയോവിലൂടെ അറിയിച്ച് തന്നതിന്ന് പ്രത്യേക നന്ദിയറിയിക്കട്ടെ സാറിന്ന് .

  • @anithamilton8432
    @anithamilton8432 2 роки тому

    Bonsai യെ കുറിച്ച് ഇത്രയും അറിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി 🌹🌹🌹🌹🌹

  • @Heavensoultruepath
    @Heavensoultruepath 5 років тому +3

    ഒരുപാട്ഉപയോഗമായ അറിവാണ് നന്ദി

  • @pkbindu9132
    @pkbindu9132 5 років тому +2

    Valare nalla video. Ith agrahichirunnu

  • @aishanazeer7910
    @aishanazeer7910 5 років тому +1

    So beautiful
    Anikum undu kurachu collection mariju pogunadinu cheyunna method kollam thank you

  • @sangeethasadanandan7965
    @sangeethasadanandan7965 5 років тому +3

    Very good information ...
    Nice video.....

  • @ManojKumar-ob9xv
    @ManojKumar-ob9xv Рік тому

    ബ്യൂട്ടിഫുൾ 👍

  • @Divya.Nair06
    @Divya.Nair06 3 роки тому +3

    Sir, Thank you so very much.. Very detailed explanation in a simple way.. Very useful information.. Waiting for more videos on bonsai !!

  • @geethabalan7637
    @geethabalan7637 5 років тому +1

    Very good brother. Thanks

  • @nimmyginesh
    @nimmyginesh 5 років тому +1

    Very informative video.. thanks

  • @liyasworld9196
    @liyasworld9196 4 роки тому

    Very useful information.

  • @praveenlazar2514
    @praveenlazar2514 5 років тому +2

    As usual, your videos are amazing. Keep going

  • @clintonpaul5684
    @clintonpaul5684 4 роки тому +1

    really informative..... ✌️✌️

  • @ajeeshrijo
    @ajeeshrijo 5 років тому +4

    Thalivaaa😍😍😍

  • @sanjeevwankan5371
    @sanjeevwankan5371 5 років тому +1

    Sir good infermations....thanks ...

  • @nivedhkl4696
    @nivedhkl4696 Рік тому

    Adipoli plants ❤

  • @sharaflenin9310
    @sharaflenin9310 5 років тому +5

    Hi joy ചേട്ടൻ, സംഭവം സൂപ്പർ,

  • @CraftLead
    @CraftLead 5 років тому

    Very informative

  • @sonyjobin1896
    @sonyjobin1896 3 роки тому

    Thank You Sir.. Very good explanation 👍🙏🙏

  • @ANASKK-bs9iv
    @ANASKK-bs9iv 4 роки тому +1

    Super.. 👍

  • @GOACHITRASEKHARRECIPE
    @GOACHITRASEKHARRECIPE 5 років тому +2

    Nice video New

  • @lissyvivek4407
    @lissyvivek4407 4 роки тому

    Good information👍👍

  • @rukiyapk7403
    @rukiyapk7403 5 років тому +1

    Good pachakkala

  • @MrRish333
    @MrRish333 5 років тому +1

    Adipoli

  • @sobhanavarghese8776
    @sobhanavarghese8776 5 років тому +6

    Othiri eshtapettu thudanganamennund.

    • @amanmuhammed5744
      @amanmuhammed5744 5 років тому

      sobhana varghese go and start 👍🏻👍🏻👍🏻

  • @AnilKumar-ig5kr
    @AnilKumar-ig5kr 5 років тому +1

    Nice video 👌👌

  • @samuelpaty9418
    @samuelpaty9418 4 роки тому +1

    Adipoli man

  • @sudhiarackal
    @sudhiarackal 4 роки тому

    thankyou sir.

  • @shebivayalil1099
    @shebivayalil1099 3 роки тому

    Good, keep it

  • @aswathiachu7943
    @aswathiachu7943 5 років тому +3

    Good video

  • @as9849
    @as9849 4 роки тому

    Great sir

  • @bhoomi8765
    @bhoomi8765 3 роки тому

    Amazing❤

  • @prakashpriyaprakashpriya7544
    @prakashpriyaprakashpriya7544 4 роки тому +1

    Anna super anna 🌴🌴

  • @noblenobiee7924
    @noblenobiee7924 5 років тому +3

    Joychetta sooper

  • @nirmaladevi2499
    @nirmaladevi2499 5 років тому +1

    Nice vedieo

  • @aburayanvettanateyil7721
    @aburayanvettanateyil7721 5 років тому +1

    🌹🌹🌹👍👍👍

  • @radhamanikvp7439
    @radhamanikvp7439 5 років тому +2

    Good

  • @nazneenhamza9361
    @nazneenhamza9361 5 років тому +1

    Very good video.. you seem to have done a lot of research and and experienced their results.. very informative. Pls add English sub titles.. tks

  • @sureshkumarn1254
    @sureshkumarn1254 4 роки тому

    Thanx

  • @nisark7904
    @nisark7904 5 років тому +1

    👋 👋

  • @aami833
    @aami833 5 років тому +2

    Ficus plant can make easy as bonsay

  • @mujeebalfatheh
    @mujeebalfatheh 5 років тому +1

    Suuuuppperrrr.....
    I will call u....
    Bcz i hv some doubt remains.....

  • @OURVIEWEntertainment
    @OURVIEWEntertainment 5 років тому +4

    അടിപൊളി വീഡിയോ...............

  • @dinudavis4230
    @dinudavis4230 5 років тому +15

    ഞാൻ ബോൺസായ് തുടക്കകാരനാണ്, Nigel Saunders എന്നൊരു കനേഡിയൻ ഉണ്ട്, ആളാണ് എന്റെ ഗുരു, ആളുടെ വീഡിയോസ് കണ്ടു നോക്ക്, world's best bonsai artist ആണ് ആൾ...

    • @idkwhyiexist7975
      @idkwhyiexist7975 5 років тому +2

      എന്റെയും ഗുരു പുള്ളിയാണ്. ബോൺസായ് സോൺ.

    • @jith-5104
      @jith-5104 5 років тому +2

      ൻെറയും KW bonsai

    • @dhanushsankar4320
      @dhanushsankar4320 5 років тому

      m.ua-cam.com/video/mQzpXZ7wqM4/v-deo.html

    • @sharonvlogs9959
      @sharonvlogs9959 4 роки тому

      ua-cam.com/video/V8ho56fVMak/v-deo.html

    • @jaisalp8726
      @jaisalp8726 Рік тому

      Ur phone

  • @mallubonsai1708
    @mallubonsai1708 3 роки тому

    ❤️❤️

  • @ramanathann4937
    @ramanathann4937 3 роки тому +1

    Gardening need patience. Passion.

  • @VijayKumar-gd4bm
    @VijayKumar-gd4bm 2 роки тому

    Thanks for the video on bonsai. Nice ideas! Only thing - change your camera man...

  • @SreeBonsaiZone
    @SreeBonsaiZone 3 роки тому

    Nice

  • @diptidholakia7852
    @diptidholakia7852 5 років тому

    Very easy informative .. video but cant understand language prob ..give subtitle hindi ..or english

  • @saraswathigopakumar7231
    @saraswathigopakumar7231 5 років тому +36

    Sir,
    നിങ്ങൾ അനുഗ്രഹിതനാണ്. കാരണം എത്ര മാത്രം information സ് ബോണസായി കുറിച്ചു പറഞ്ഞു തരുന്നു...
    ഇതു ചെയ്യാൻ ചെന്നയിലുള്ള എനിക്ക് പറ്റുമോ...

    • @idkwhyiexist7975
      @idkwhyiexist7975 5 років тому +1

      ചെന്നൈ യിൽ ലൈജു കുരുവിള എന്നൊരു ബോൺസായ് ആർട്ടിസ്റ്റ് ഉണ്ട്. FB യിൽ അങ്ങേർക്ക് ഗ്രൂപ്പ്‌ ഉണ്ട്.

    • @shijuantony3368
      @shijuantony3368 4 роки тому

      Neem try cheyyo. Evidey avidey nokiyalum vepu plant kittum. Zero cost plant

  • @NDA374
    @NDA374 5 років тому +2

    Please add English subtitles. Your garden is excellent.

  • @all-in-oneempire6189
    @all-in-oneempire6189 5 років тому +1

    Pulli ilayulla Scheflerayude ila pachayaakaan pattumo?

  • @jilmythomas1539
    @jilmythomas1539 2 роки тому +1

    Bonsai mango tree ayachu tharamo(UK)

  • @jithinh26
    @jithinh26 5 років тому +2

    Great

  • @tanzeemhamza7961
    @tanzeemhamza7961 4 роки тому

    Any plant possible sir??Is thre any specific plant Love from karnataka

  • @jinsworld890
    @jinsworld890 4 роки тому

    Aa theginte munne kanicha bonsai etha maram.

  • @oommenrinosh
    @oommenrinosh 3 роки тому +1

    Hello. Is it one single plant or a cluster?
    Thanks

  • @ainrajkarottu6408
    @ainrajkarottu6408 3 роки тому +1

    Aluminium wire evide kittum

  • @minijagadeesan2793
    @minijagadeesan2793 5 років тому

    Crottens bonsai akkamo

  • @rafnassm9947
    @rafnassm9947 4 роки тому

    Eppoyathe cheriya mav ellle 3 years kond akunnnath ath vech bonsayi akkan pattumo

  • @kuttutinu8605
    @kuttutinu8605 5 років тому

    Ithinu thiranjedukkunnath enganathe maranam aanu

  • @rafnassm9947
    @rafnassm9947 4 роки тому

    Pls reply

  • @abhinpatten
    @abhinpatten 3 роки тому

    bonsai hunting എന്ന process നു ശേഷം നമുക്ക് കിട്ടുന്ന ചെടി വലിയ ചട്ടിയിൽ വളർത്തി കുറച്ചു കാലം കഴിഞ്ഞിട്ടാണോ ചെറിയ ചട്ടിയിൽ വളർത്തണ്ടത്?

  • @NisarAli-kq9dv
    @NisarAli-kq9dv 5 років тому

    Nalla avederanam sir

  • @unnin.paravur6704
    @unnin.paravur6704 Рік тому +1

    ഇത് അരയാൽ ആണോ.?
    വീട്ടിൽ തനിയെ തറയിൽ ഒരു അരയാൽ മുളച്ചു 10 cm ഉണ്ട്. അതിന ഇങ്ങിനെ പറിച് ചെറിയ ബോൻസായ് ആക്കി നാടാൻ പറ്റോ. എന്തെകിലും problem ഉണ്ടോ?

  • @nithindavis3415
    @nithindavis3415 4 роки тому

    Repot chaytha tree athu inamane

  • @BhagyashreeBorkar
    @BhagyashreeBorkar 5 років тому

    Sir do you have ideas for terrace garden in pots

    • @PachaKala
      @PachaKala  5 років тому

      Athine kurichu oru vedio njan theerchayayum cheyyam

  • @manjunair4774
    @manjunair4774 4 роки тому

    എല്ലാ ഇലയും നുള്ളിക്കളയുമ്പോൾ leaf stalk കളയുമോ അതോ leaf lamina മാത്രം കളയുമോ ?

  • @rajpereira7280
    @rajpereira7280 4 роки тому +1

    Where is your pachha kala garden in Kerala situated. So that one can visit. Effort is praiseworthy. thanks.

  • @kiranleeyo5736
    @kiranleeyo5736 3 роки тому

    Sir njan oru bonsay medichu 2000 rs aayi.. But eth kanditt drafting cheytha pole adayalam und... Enik onn reply tharumoo ethina paty 🙏Please

  • @vijeeshmusic3384
    @vijeeshmusic3384 4 роки тому +2

    ജോയ് ചേട്ടൻ സ്ഥലം എവിടെ ആണ്.? ബോണസായി എനിക്ക് നേരിട്ട് ഒന്ന് കാണാൻ വളരെ താല്പര്യം ഉണ്ട്.?? 🥰🥰🙏🙏

  • @anwarm4618
    @anwarm4618 4 роки тому

    Leef koyinguqpokunnu adenulla treatment entanu unnnu parangu tarumo ngan roomil anu vachettulladu

    • @PachaKala
      @PachaKala  4 роки тому

      Ningalude chedi vechitula sthalathe sunlight, soil quality, watering, moisture content ivayokke ariyaathe onum parayan kazhiyilla

  • @idkwhyiexist7975
    @idkwhyiexist7975 5 років тому +3

    നമ്മുടെ നാട്ടിൽ സോയിൽ ആണ് ഒരു പ്രശ്നം. നിങ്ങൾ ഉപയോഗിക്കുന്ന സോയിൽ നേ പറ്റി ഒരു വീഡിയോ ചെയ്തുകൂടെ?

  • @zaima6483
    @zaima6483 5 років тому

    Entedth Bilimbi(irumbuli)mAram und. അത് bonsai ആകാൻ pattumo

  • @aniferpkd1239
    @aniferpkd1239 2 роки тому

    6വർഷമായി തെങ്ങു ഞാൻ ബോൺസായ് ആക്കി വളർത്തുന്നു

  • @anoopkg3709
    @anoopkg3709 5 років тому +2

    Malayalathil bonsaiye kurichulla first derailed video

  • @rcnair7694
    @rcnair7694 9 місяців тому

    26:33

  • @chunkbrossistersinstatikto221
    @chunkbrossistersinstatikto221 5 років тому

    Indoor plants wholesale എവിടെന്നു കിട്ടും .....I'm from kozhikode

  • @babupatten8764
    @babupatten8764 5 років тому +1

    ബോൺസായ് ചെയ്തെടുക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വളപ്രയോഗം ചെയ്യേണ്ട ആവശ്യമുണ്ടോ?

    • @PachaKala
      @PachaKala  5 років тому

      watch full video pls

  • @dancecorner6328
    @dancecorner6328 4 роки тому

    ബുഷ് ചെടി ഉപയോകിച് ബോൺസായ് മോഡൽ ഉണ്ടാക്കിയാൽ കുറെ കാലം നിൽക്കുമോ?

    • @PachaKala
      @PachaKala  4 роки тому

      Chediyude life anusarich irikkum

  • @jith-5104
    @jith-5104 5 років тому

    ഏതൊക്കെ മരത്തെകളാണ് ബോൺസായിക്കായി തെരഞ്ഞെടുക്കേണ്ടത്..?

    • @PachaKala
      @PachaKala  5 років тому

      pls watch complete video

  • @rahuljohnscurtainupholster4224
    @rahuljohnscurtainupholster4224 3 роки тому

    Arayal kallal peral mohanlal

  • @rebaelvr8
    @rebaelvr8 4 роки тому +1

    Sir thangalude veedu evideyaanu?

  • @gopikagopu5647
    @gopikagopu5647 5 років тому

    Bonsai marangal pettannu kaykumo?

    • @PachaKala
      @PachaKala  5 років тому

      Pettanu kaykan vendiyalla marangale bonsai aakunath..athoru kala mathramanu..enaal bonsai marangal kaykarum pookarum und..angane ulavayk bangiyum vilayum koodum

  • @nikhilashanoj3275
    @nikhilashanoj3275 4 роки тому

    Bonsai online vagikkan patto , daily water ozikkanoo , plz reply

  • @ashrafartistkmr8497
    @ashrafartistkmr8497 5 років тому

    പത്തു വർഷത്തോളമായി ബോൺസായ് ചെയ്തു വരുന്നു. നിങ്ങളുടെ സ്ഥലം എവിടെയാ

  • @sefinizar6508
    @sefinizar6508 4 роки тому

    നല്ല വെയിൽ venamo?

  • @ramanramantr7406
    @ramanramantr7406 5 років тому +1

    bonsai aakkan pattiya kurachu marangalude peru parayamo

    • @PachaKala
      @PachaKala  5 років тому

      Cheriya elakal ula elaa maravum bonsai aakaam

  • @hira-pt6fv
    @hira-pt6fv 4 роки тому +1

    Bonsai indoor ഇൽ വെക്കാമോ. വെയിൽ കൊള്ളിക്കേണ്ടി വരുമോ

  • @binsinep8203
    @binsinep8203 4 роки тому

    അരയാൽ ആൽമരം കൊമ്പ് കുത്തി ബോൺസായ് ഉണ്ടാക്കാൻ കയ്യോ

    • @PachaKala
      @PachaKala  4 роки тому

      Yes

    • @binsinep8203
      @binsinep8203 4 роки тому

      @@PachaKala #Air layering ആൽമരത്തിൽ ചെയ്യാറുണ്ടോ...? #Bonsai രൂപത്തിൽ ആൽമരം ചെയ്യുന്നത് വീഡിയോ ചെയ്യുമോ..?

    • @PachaKala
      @PachaKala  4 роки тому

      Air layering cheyarundu

  • @johnvarghese2741
    @johnvarghese2741 3 роки тому

    നമ്പർ തരുമോ...👍