How to make bonsai tree / Bonsai tutoril for beginners.

Поділитися
Вставка
  • Опубліковано 8 вер 2024
  • • How to make cement f... ... cement pot making video.

КОМЕНТАРІ • 70

  • @nithint3765
    @nithint3765 4 роки тому +1

    Super video for beginners,thankyou for making this video Chetta👍

  • @youtrap7691
    @youtrap7691 3 роки тому +1

    ☝️👌🤝

  • @shyamsundarkp313
    @shyamsundarkp313 4 роки тому +3

    സർ, ഞാൻ ഒരു ചെറിയ പുളിമര० ബോൺസായ് ആക്കുവാൻ കണ്ടുവച്ചിട്ടുണ്ട്. അതിൻ്റെ തായ് വേര് മുറിച്ചാൽ ഉണങ്ങിപോവുമോ??. പറിച്ചുനടാൻ അനുയോജ്യമായ കാലാവസ്ത്ഥയു० പറയാമോ. മറുപടി പ്രതീക്ഷിക്കുന്നു.

  • @kabeery3
    @kabeery3 3 роки тому +3

    22 വർഷം പ്രായമുള്ള ബോൺസായി ആൽ എന്റെ ശേഖരത്തിൽ ഉണ്ട്

  • @SreeBonsaiZone
    @SreeBonsaiZone 3 роки тому +1

    Nice

  • @marymalamel
    @marymalamel 4 роки тому +3

    എങ്ങനെ തുടങ്ങണം എന്നു ഐഡിയ കിട്ടി.വളരെ നന്ദി

  • @bincyvarghese9663
    @bincyvarghese9663 3 роки тому +2

    How to train bonsai

  • @suvarnaviswanath7091
    @suvarnaviswanath7091 3 роки тому +1

    Nice presentation. Oru almaram collect cheythu vachittundu😊

  • @irshad.ap2757
    @irshad.ap2757 4 роки тому +1

    Good

  • @mishellasunil9402
    @mishellasunil9402 4 роки тому +1

    Thank u cheta

  • @ANASKK-bs9iv
    @ANASKK-bs9iv 4 роки тому +1

    Thank you Chetta... 👍

  • @manjithmr7337
    @manjithmr7337 3 роки тому +1

    Can I get similar one ?

  • @shafeenanoushad1251
    @shafeenanoushad1251 3 роки тому

    Bonsai matti nadumpol kall vecha bhagath poting mixture mattande

  • @shiwanlas3644
    @shiwanlas3644 4 роки тому +1

    Ernakulathu bonsai thiyo vitho kittumo

  • @prasanthnair3282
    @prasanthnair3282 4 роки тому +1

    Hi....... Valare nalla reediyil vivarichu.Thankd....enthanu ee Aaalmaav? Ath bosai create cheyyumbol engane result varum?

  • @prajeeleo9042
    @prajeeleo9042 Рік тому +1

    Bonsai കട്ട്‌ ചെയ്ത ഭാഗത്ത്‌ എന്താണ് പുരട്ടുക... പറയും

  • @suprabhandivakaran9814
    @suprabhandivakaran9814 4 роки тому +3

    ഇത് മരങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ..?

    • @mohammedsagar7585
      @mohammedsagar7585 3 роки тому +1

      Enikkum tonniyitund

    • @gemsree5226
      @gemsree5226 3 роки тому

      ഒട്ടും വളർത്തിരിക്കുന്നതിലും ഉള്ള കാട് വീട്ടിതളിക്കുമ്പോൾ നശിപ്പിച് കളയുന്നതിലും എത്രയോ നല്ലത്!!!

    • @christudaspdavid6380
      @christudaspdavid6380 2 місяці тому

      ഒരിക്കലും ദ്രോഹം അല്ല, കാരണം, ഒരുപാട് ശ്രദ്ധ കൊടുത്തുകൊണ്ടാണ് വളർത്തുന്നത്. ഇതൊരു കല തന്നെയാണ്.

  • @Smi258
    @Smi258 4 роки тому +1

    Kurach vivarangal kitty. Thank you. But oru doubt und. ഒരു മരം സെലക്ട്‌ ചെയ്തിട്ട് അതിനെ കുപ്പിയിൽ നടുമ്പോൾ തായ്‌വേര് മുറിച്ചു മാറ്റി അതിന്റെ fibrous റൂട്സ് മാത്രമല്ലേ നിർത്തേണ്ടത്?

    • @greenlightmalayalam3592
      @greenlightmalayalam3592  4 роки тому

      തായ്‌വേര് മുറിച്ചു മാറ്റണം

    • @Smi258
      @Smi258 4 роки тому +1

      @@greenlightmalayalam3592 thank you.

  • @akashghosh1566
    @akashghosh1566 4 роки тому +1

    Kindly provide english subtitle...

  • @Rizwan_nbr
    @Rizwan_nbr 4 роки тому

    ചെടി പറിച്ചെടുത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ നട്ടു കഴിഞ്ഞതിനു ശേഷം എപ്പോഴാണ് അലുമിനിയം കമ്പികൊണ്ട് shape ചെയ്തു കൊടുക്കേണ്ടത്? Pls reply

  • @neeljain9619
    @neeljain9619 3 роки тому

    Sir can some one do bonsai plant growing business on mass scale and if yes is it good profitable ??

  • @jithkaranath6271
    @jithkaranath6271 3 роки тому +1

    ആലിന്റെ കൊമ്പുകൾ നാടാൻ പറ്റുമോ

    • @greenlightmalayalam3592
      @greenlightmalayalam3592  3 роки тому

      പിടിച്ചു കിട്ടാൻ വീഴാമമാണ്.,
      നമുക്ക് ചുറ്റും ചെറിയ ആൽ മരങ്ങൾ ധരാളം ഉണ്ട്

  • @mohammedsagar7585
    @mohammedsagar7585 3 роки тому +1

    Kollam dist il oru place und Aalmaav jn.Aalinte ullil oru maav kilich nilkunund avide.Aalkar paren parenj.Athipo Aathmav mukk Aayitund.🤣🤣🤣🤣🤣

  • @rebaelvr8
    @rebaelvr8 4 роки тому

    Puli marathinte separate video cheyyo

  • @nithula4391
    @nithula4391 4 роки тому +1

    ഇങ്ങനെ ചെയിത മരം വിട്നും പുറത്തോ അകതോ വക്കെണ്ടത്

  • @adarshks7814
    @adarshks7814 3 роки тому

    Inganemuricha vearuvarumo

  • @rafeekhkalluvalappil1874
    @rafeekhkalluvalappil1874 4 роки тому +1

    ബോൺസായ് വയർ എവിടന്നു വാങ്ങാൻ കിട്ടും

  • @somymathew5617
    @somymathew5617 3 роки тому +1

    അലുമിനിയം കമ്പി ഒത്തിരി കടകളിൽ അന്വേഷിച്ചു, കിട്ടുന്നില്ല 🙄

    • @greenlightmalayalam3592
      @greenlightmalayalam3592  3 роки тому +1

      ലേഡീസ് സ്റ്റോർ,
      അവിടെ കിട്ടും.

    • @somymathew5617
      @somymathew5617 3 роки тому +1

      @@greenlightmalayalam3592 Thank you🙏

    • @ANAND761
      @ANAND761 3 роки тому +1

      ഇലക്ട്രിക് പോസ്റ്റിൽ ഇഷ്ടം പോലെയുണ്ട്.

    • @greenlightmalayalam3592
      @greenlightmalayalam3592  3 роки тому

      @@ANAND761
      👍

  • @Travelexperienceofhashim
    @Travelexperienceofhashim 3 роки тому

    അതിലുപരി ക്ഷമയും വേണം

  • @nasihchevapra5804
    @nasihchevapra5804 4 роки тому

    ഇതിലെ ആല്‍മരം sale ചെയ്യുന്നോ

  • @puthiyathoduvilshihabudhee3315
    @puthiyathoduvilshihabudhee3315 4 роки тому

    ബോറ് വിവരണം പറഞ്ഞത് പറഞ്ഞ് ബോറടിപ്പിക്കുന്നു

    • @Shafi18
      @Shafi18 4 роки тому

      Pavam Potte avarkku ariyumpolle paranju thannille

    • @gemsree5226
      @gemsree5226 3 роки тому

      കാര്യങ്ങൾ അറിയാൻ വേണ്ടി വീഡിയോ കാണുകയാണെങ്കിൽ ബോറടിക്കില്ല . വല്ല മെലഡി സോങ്‌സ് ഒക്കെ കേട്ടോളു...