അന്തോണിമാസ്റ്ററുടെ ബോൺസായ് വിശേഷങ്ങൾ BONSAlS OF ANTONY MASTER

Поділитися
Вставка
  • Опубліковано 8 вер 2024
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബോൺസായ് ശേഖരം. ചിറ്റാട്ടുകര സ്വദേശി അന്തോണി മാസ്റ്ററുടെ ബോൺസായ് വിശേഷങ്ങൾ ! ബോൺസായി വളർത്താനാവശ്യമായ മുഴുവൻ വിവരങ്ങളും ഈ വിഡിയോയിൽ ! 15 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ബോൺസായ് ശേഖരം തൃശൂർ നമ്പഴിക്കാട് താമസിക്കുന്ന എൺപതുകാരനായ അന്തോണി മാസ്റ്റർ വിൽക്കാനൊരുങ്ങുകയാണ് !
    (ഫോൺ:+914885235598)
    ഇരുനൂറിലേറെ വർഷം പ്രായമുള്ളവ അടക്കമുള്ള 75 ബോൺസായ് മരങ്ങളാണ് ശേഖരത്തിലുള്ളത്.
    #bonsai
    #ബോൺസായ്
    #shavoice
    #അന്തോണിമാസ്റ്റർ
    #A2Z_of_Bonsai
    #bonsaitree
    #bonsaiindonesia
    #Bonsai_Tutorial
    #മലയാളം
    #malayalam
    #chittattukara

КОМЕНТАРІ • 18

  • @shebinhome9876
    @shebinhome9876 11 місяців тому +1

    ഞാനും ഇത് പോലെ മനോരമ സൺ‌ഡേ സപ്ലിമെന്റ് വായിച്ചു തുടങ്ങിയത് ആണ് അത്ര വിപുലമായ ആയ ശേഖരം ഒന്നും ഇല്ലാ എങ്കിലും 15-17 വർഷം പഴക്കം ഉള്ള മരങ്ങൾ ഉണ്ട് എന്റെ കയ്യിൽ... ❤️❤️

  • @santhoshissac8812
    @santhoshissac8812 2 роки тому +3

    സൂപ്പർ മാഷേ! വഴിയേ

  • @venkittaramank8008
    @venkittaramank8008 Рік тому +1

    Very detailed explanation..!!!! 👏👏👏👏👌👌👌👌❤️🙏🙏🙏🙏

  • @godsgracegraphics9663
    @godsgracegraphics9663 4 місяці тому

    Very good and detailed explanation! 👌

  • @abdulfathah4216
    @abdulfathah4216 2 роки тому +2

    Good

  • @PhysicsVidyalayam
    @PhysicsVidyalayam 2 роки тому +2

    👍👍👍

  • @manojpp7820
    @manojpp7820 2 роки тому +3

    എനിക്ക് 3 ബോൺസായ് ഉണ്ട് ആൽ മരം പുള്ളി മരം നെല്ലിക്ക മരം

  • @mimedia4459
    @mimedia4459 Рік тому +1

    എനിക്ക് 40 Bonsai മരങ്ങൾ ഉണ്ട് -

    • @SHAVOICE
      @SHAVOICE  Рік тому

      സ്ഥലം എവിടെയാണ്

  • @krishnanunnibs4251
    @krishnanunnibs4251 2 роки тому +2

    15 ലക്ഷം... എന്റെ മാഷേ.... 🙄... എന്റെ bonsai കളക്ഷൻ ഇപ്പോൾ ട്രോപിക്കൽ, temperate രണ്ടും ചേർത്ത് ഏതാണ്ട് 20ഓളം ഐറ്റംസ് ഇന്നുണ്ട്.. പൊന്നുപോലെ നോക്കാൻ ഒരു ജീവിതം ബാക്കിയുണ്ട് ❤... കാശാണ് പ്രശ്നം.... 🤭😖😖...

  • @alimonka2908
    @alimonka2908 2 роки тому +1

    Super

  • @abdulgafur3998
    @abdulgafur3998 8 місяців тому

    അന്തോണി മാഷും ബോൺസായി പോലെത്തി.

  • @rajurajuthomas3421
    @rajurajuthomas3421 2 роки тому +1

    👌👍

  • @sebastianpallathussery6566
    @sebastianpallathussery6566 2 роки тому +2

    Is it largest in India?
    Good collection, most of the plants are not maintained,all are potted in low depth round pot in ground,
    Camera man is disabled to take pictures in full swing.

  • @manafmadassery4669
    @manafmadassery4669 2 місяці тому +1

    മാഷിന്റെ നമ്പർ ഉണ്ടോ

  • @manojmohanan3555
    @manojmohanan3555 Рік тому +2

    ഒരു ചെടി നട്ടില്ലെങ്കിലും, അതിനെ മുരടിപ്പിച്ചു വളർത്തുന്നത് ദ്രോഹമല്ലേ

  • @SreeBonsaiZone
    @SreeBonsaiZone 2 роки тому +1

    Nice