മച്ചാൻമാരെ ഈ video ഇട്ടതിനു പുറകെ... ഒരു മാസം മുൻപ് വട്ടവട offroading വെച്ച് നന്മുടെ ജീപ്പിന്റെ നിലവിൽ നമ്മൾ modified ചെയ്ത ബ്രേക്ക് സ്വിച് തള്ളി പോയി... എന്ന് അറിക്കുന്നു....അപ്പോൾ പുതിയ ബ്രേക്ക് സ്വിച് വാങ്ങുന്നവർ സൂക്ഷിക്കുക... ബ്രേക്ക് സ്വിച് തള്ളി പോയ video link👉ua-cam.com/video/GY7Updvvu9Q/v-deo.htmlsi=Q1DP7vYD_a8WhQYL
Ende 1994 model jeep ide madari break swich fail ayi. Njan gear down cheyidu slow aki work shopil ethichhu. Switch replace cheyidu. Adini shesham njan maximum speed 50km/hr jeep odikkunnathu. Pick up type hanging break pedal fit cheyidhal break light switch break pedal side mount cheyyan option undu. 👍

Jeep hand break ചെയ്യാൻ എത്ര cost ആകും. വീഡിയോ ചെയ്യാമോ
Bro ente1996 model mm540 jeep
Accelerator kodukkathe acceleration kodukkunna sound varunnund oodikkond irikkkumbol ,pinne gear maattan clutch chavittumbozhum accelerator kodukkunna sound varunnuu,enthu kond aaaaan ith?????
വണ്ടിക്കു വലി കുറവുണ്ടോ...
Ende 1994 model jeep ide madari break swich fail ayi. Njan gear down cheyidu slow aki work shopil ethichhu. Switch replace cheyidu. Adini shesham njan maximum speed 50km/hr jeep odikkunnathu. Pick up type hanging break pedal fit cheyidhal break light switch break pedal side mount cheyyan option undu. 👍
👍
👍🏼👍🏼👍🏼
Bro splender bike nte milage check cheyyumo.....
ചെയാം bro
👍👍👍
Hi mahindra pickup 4×4 old pickup propler shaft video cheyyamo sound und cheyyumo pls
Ok... Sound ഉണ്ടേൽ ഗ്രീസ് അടിക്കു...3 മാസം കൂടുമ്പോൾ ഗിയർ അടിച്ചില്ലങ്കിൽ പാർട്സിന് തെയ്മനം വരും.. ഒലക്കക്ക് മണി അടിയുണ്ടാവും...
Minda companyudae switch kitum...good as original.
അത് കൊഴപ്പം ഇല്ലായിരിക്കും അല്ലെ 🙌
Trivandrum swarajil undu
👍
ഇതേ അനുഭവം. പക്ഷേ തള്ളി പോവുന്നില്ല. 1 week വർക്ക് ആവും പിന്നെ ലൈറ്റ് ഇല്ല
അത് ലീക്ക് വന്ന ഫ്ലൂട് അതിൻറെ പിന്നെൽപറ്റിയാൽ ലൈറ്റ് തെളിയാൻപാടാണ് പിന്നെ കട്ട്ചെയ്തു മാറ്റിയിട്ട് നോക്ക്
Switch ഇടക്ക് നോക്കണം...അത് ഈ video അപ്‌ലോഡ് ചെയ്ത ശേഷം switch തള്ളിപ്പോയി... ഭാഗ്യത്തിന് അപകടം ഉണ്ടായിട്ടില്ല... Video ഉടനെ ഉണ്ടാവും...