വളരെ വൈകിയാണു ഈ ചാനൽ കാണുന്നത് ആദ്യം മുതലുള്ള വീഡിയോസ് കണ്ട് തുടങ്ങിയിട്ടുണ്ട് വീഡിയോസ് എല്ലാം അടിപൊളി ആണു വളരെ ഫ്രാങ്കായി സംസാരിക്കുന്നുണ്ട് രസകരമായ അവതരണവും തീർച്ചയായും top 10 ൽ താങ്കളുണ്ടാവും ബെസ്റ്റ് സപ്പോർട്ടറായി കൂടെ തന്നെ ഞനും ഉണ്ടാവും 😍😍😍😍
89 വരെയോളം ഇന്റർനാഷണൽ ഹാർവെസ്റ്റർ b275 idi slow speed engine ആരുന്നു. Idi ആയത്കൊണ്ടുതന്നെ heater plug ഉണ്ട്.അതിനു ശേഷം de, di, mdi etc... Engines vannu ഇത് cj 500 d model ആണ്
Athe..Di 1991 muthal aan..90 de ..96,97 md ,97 last to 2004 vare Mdi ,94,95 major mdi, 95 last to 2010 major di turbo..2010 pazhaya model jeep ninnu..pinne Thar di , Thar il 2015 vare di turbo thanne engine
മഹിന്ദ്ര ഡീസൽ ജീപ്പുകളിൽ 1989 വരെ വന്നത് CJ 500 D എൻജിൻ ആണ് തുടർന്ന് 1990 ൽ 500 DE എന്ന പിസ്റ്റൺ ഡയമീറ്റർ കൂടുതൽ ഉള്ള മോഡൽ എൻജിൻ വന്നു. ശേഷം 1991 മുതൽ ഹൈസ്പീഡ് എന്ന് വിളിപ്പേരുള്ള 500 DI ( ഡയറക്റ്റ് ഇൻജെക്ഷൻ) മോഡൽ എൻജിൻ വന്നു തുടങ്ങി.
ഇത് slow speed engine ആണ് ,,എകദെഷം 90വരെ സ്ലോ സ്പീഡ് വന്നിരുന്നു അതിനു ശേഷം വന്നത് di എഞ്ചിൻ ആണ് 97പകുതിവരെ അതിനിടയിൽ 540ക്കും ജീപ്പിന്റെ നായികുറുക്കൻ വണ്ടിക്കും pegiout എൻജിനിൽ ഇറങ്ങിയിരുന്നു,97പകുതിക്ക് ശേഷം mdi യും 2004നു ശേഷം majorum 2010നു ശേഷം താറും ഇറക്കി
വളരെ വൈകിയാണു ഈ ചാനൽ കാണുന്നത് ആദ്യം മുതലുള്ള വീഡിയോസ് കണ്ട് തുടങ്ങിയിട്ടുണ്ട് വീഡിയോസ് എല്ലാം അടിപൊളി ആണു വളരെ ഫ്രാങ്കായി സംസാരിക്കുന്നുണ്ട് രസകരമായ അവതരണവും തീർച്ചയായും top 10 ൽ താങ്കളുണ്ടാവും ബെസ്റ്റ് സപ്പോർട്ടറായി കൂടെ തന്നെ ഞനും ഉണ്ടാവും 😍😍😍😍
ഞാൻ ഇത് തുടങ്ങിയോ മുതൽ തന്നെ കാണുന്നത
Melcow
@@jishnunambatheth m
Malik bro 🥰
ങേ എന്റെ കമന്റിനു 145 ലൈക്കോ കുട്ടി മാമാ ഞാൻ ഞെട്ടി മാമാ 😃
Di ജീപ്പിന്റെ സൗണ്ട് കേൾക്കുന്നത് അതൊരു വല്ലാത്ത ഫീൽ ആണ് പഴയ കാലം ഓർമ്മ വരുന്നു
സ്വന്തം വീട്ടിലെ ഒരാളെ കുറേ നാൾ കൂടി കാണാതെ കാണുമ്പോൾ ഉള്ളൊരു സന്തോഷം ആണ് ..... 😍
എന്നും കണ്ടിരുന്നയാളെ ഇടക്കിടെ കാണുമ്പോൾ സന്തോഷം,, പുത്തൻ യാത്രയുടെ ഫ്ലാഗോ ഫിന് എത്താൻ ശ്രമിക്കും👍👍🤝❤️
17:40 one of the best sound in the world... better than an American v8 or a German v10
💯
Naturally aspirated inline 4 cylinder diesel engine
Nostu 😍
Truee❤❤
ഹാ 😃 ബ്രോയുടെ ആ പഴയ കൂൾഡ് സ്റ്റാർട്ട് വീഡിയോ കണ്ടപ്പോൾ വല്ലത്ത സന്തോഷം..
കണ്ടിരിക്കാൻ തന്നെ വേറെ രസമാണ് ഇവരുടെ സംസാരം അതിനിടയ്ക്ക് cold start എല്ലാം ഒരേ പൊളി 💥
ഇതൊക്കെ കാണുമ്പോൾ പഴയ കാലം ഓർമ്മ വരും സൂപ്പർ ആണ്
ഡീസൽ വണ്ടിയിൽ ഒഴിച്ച് start ആക്കുന്നതു കണ്ടിട്ടുണ്ട്. എന്നാൽ അത് കഴിച്ച് start ആക്കുന്നത് ആദ്യമായി കാണുകയാ. അടിപൊളി👍🙏❤️
Wow that beautiful sound😍😍😘 wroom🥵❤🥳
Much love from Karnataka ❤
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ് പോര് ❤👍🏻
🤪
Here comes the king of cold start
#Yathra_Today 🔥
ദിൽഷാദ് തന്റെ സഞ്ചാരം സൂപ്പർ അവതരണം ദിൽഷദിന്റെ സ്വന്ധം ഭാഷയിൽ അതും പോളിയാണ് ബ്രോ 👍🌹
ജീപ്പിന്റെ സൗണ്ട് 🥰🥰🥰 ഇജ്ജും മ്മളെ ആളാണല്ലേ 😍
Old vehicles restoration master piece giant technicians......love you all team supporters....good team lovable work......
കീഴുപറമ്പ് വള്ളംകളിക്കിടയിൽ മുതലാളിയെ കണ്ടായിരുന്നൂ❤️❤️❤️
🥰🥰🥰🥰🥰ദിൽഷാദിന്റെ cold start ഞങ്ങൾ ഇഷ്ട്ടപെടുന്നതും കാണാൻ ആഗ്രഹിക്കുന്നതും ഇതാണ് 🔥🔥🔥🔥🔥🔥
Ith cold start onnum alla.... Ith avan vandi kattil kond vechath... Enitt start aakunnu...
Ningalude cold start nokki irikunund 🔥🔥💥💥💥💥❤️❤️❤️❤️❤️
Intro mass aan welcome back again dilshadaan 😍
4 വർഷം കാട്ടിൽ കടന്നിട്ടും ഡീസൽ വറ്റിപ്പോയീല അടിപൊളി
Anjane itha gooys nammal cold start ayi vannirikkunnu❤️🥰🔥
Welcome back again dilshad brooo 💟💟💟
4 വർഷം കിടന്നിട്ടും ഇന്നലെ കൊണ്ട് ഇട്ട പോലെ കിടന്ന mahindra ഒരു കില്ലാടി തന്നെ💥
Uff💥 cold startingin waiting aayirnn 🤩
First day order ചെയ്തു കാത്തിരിക്കുകയാണ് 😍❤
Jeep ഒരു വികാരം ❤️🔥
Why
ദില്ലു thugs ഒന്നും പറയാനില്ല പൊളിക്ക് മുത്തേ 👍👍👍💚💚😍😍
പൊളിച്ചു ആ സൗണ്ട് 🔥 നിങ്ങളുടെ കഷ്ട്ടപ്പാടിനും❤️
🔥🥰😂🥰⚡🔥⚡ഞമ്മടെ മുത്താണ് മഹേന്ദ്ര ⚡🔥⚡
ജീപ്പില് ഏറ്റോം കൂടുതലിഷ്ടം എന്താന്ന് വെച്ചാ ഐഡിൽ റണ്ണിങ്ങിലെ ആ ശബ്ദം ✨✨✨
Jeep... എനിക്ക് ഒരു വികാരം.... ആണ്..... 😘😘😘
ഇതാണ് കാണാൻ കാത്തിരുന്നത് 💪💪💪💪😍😍😍❤️🔥
Fast tym aan ഇങ്ങളെ video കാണുന്നത്. Big fan 🥰🔥
Sthiram preshakar😘😘💪🏻
ദിൽഷാദിന്റെ voice ഫാൻ ആണ് ഞാൻ... 😍😍💯💯
Kure thivasangalk sheshan veedum dilshad 🥰🥰🥰
बहुत ही अच्छा लगा आपका कार्य
Orupad nalukalkku shesham oru cold starting video vannu dilshad brointe
When Lockdown is coming.Evry UA-camr Cold starte cold start😅😅😅🤣😂
പഴയ മോഡൽ ജീപ്പിന്റെ ശബ്ദം, ആ മുരൾച്ച.
Love you sir from uttrakhand ❤️😘
Waiting for next cold start 💥💥
Dilshad broh... vere level bro😍😍😍😍👏👏.... 89 model aavumboll 500 d engine allle...??
ഐക്കരപ്പടി യിൽനിന്നും ഷാഫി ഹാജർ.....✋
മലപ്പുറം ഡാ എവിടെ ഇഷ്ട 💪💪
23:57 അപ്പൊ അതിനുള്ള പലഹാരം ഉണ്ടാകട്ടോ 😂
Ee vedio kkaan nan kathirinnath poli 💞
17:38
Power🔥🔥🔥
Jeep katta fan anu🔥
Love from Indian army 💙💙💙💙💙
chirichu😂maduthu .poli bro nanbans👬👬
KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ
Hi bro sugamano welcome to chanal thanks 👍 bro 🙏
ഞാൻ ഈ ചാനൽ ഇപ്പൊ അടുത്താണ് കാണാൻ തുടങ്ങിയത്
എന്താ അറീല ഈ ചാനലിനോട് എന്തോരു മുഹബ്ബത്ത് 😀
എനിക്ക് വളരെ ഇഷ്ടം പെട്ടു varking
ഐവ പവർ മുത്തേ 😍😍😍💪💪💥💥💥
നിങ്ങൾപൊളി ആണല്ലോ.....😻😻💘💖
It's me Neejith Calicut veg market 💕💕💕💕💕💕💕💕
Njan vicharich idichnn machu scene 🤣20:45
89 വരെയോളം ഇന്റർനാഷണൽ ഹാർവെസ്റ്റർ b275 idi slow speed engine ആരുന്നു. Idi ആയത്കൊണ്ടുതന്നെ heater plug ഉണ്ട്.അതിനു ശേഷം de, di, mdi etc... Engines vannu
ഇത് cj 500 d model ആണ്
Athe..Di 1991 muthal aan..90 de ..96,97 md ,97 last to 2004 vare Mdi ,94,95 major mdi, 95 last to 2010 major di turbo..2010 pazhaya model jeep ninnu..pinne Thar di , Thar il 2015 vare di turbo thanne engine
@@nizamuddin-1802 യെസ്
Correct👍👍
@@nizamuddin-1802 വർഷം എഴുതിയതിൽ തെറ്റുണ്ട്.
94 അല്ല 2004.
@@jachoosworld4982 Yes..sorry
Ith kanditt nirthiyttathan enn tonnunnullallo bro enthyaum sambavam poli
Welcome back again Nishad saudi
ഒരു മലബാറി എന്ന നിലയിൽ ഇങ്ങളെ വീഡിയോ കാണാൻ പ്രതേക ഒരു ഇത് ഇണ്ട് 🤍
Love u ikkaa💯💝💝
Ella vdosum kanunnund katta support
മഹിന്ദ്ര ഡീസൽ ജീപ്പുകളിൽ 1989 വരെ വന്നത് CJ 500 D എൻജിൻ ആണ് തുടർന്ന് 1990 ൽ 500 DE എന്ന പിസ്റ്റൺ ഡയമീറ്റർ കൂടുതൽ ഉള്ള മോഡൽ എൻജിൻ വന്നു. ശേഷം 1991 മുതൽ ഹൈസ്പീഡ് എന്ന് വിളിപ്പേരുള്ള 500 DI ( ഡയറക്റ്റ് ഇൻജെക്ഷൻ) മോഡൽ എൻജിൻ വന്നു തുടങ്ങി.
ആ ഇരുമ്ബൂളി (പുളി )കടിച്ചപ്പോൾ കേട്ട സൗണ്ട് 👍..കൂടെ വായേല് കപ്പല് ഓടിയത് 😜..എന്റെ മാത്രം ആണോ 😜
ദിൽഷാദ് ഭായ്❤️❤️💛💛♥️♥️⚡⚡⚡
Dilshad e jeep naduvannur koottalida trip adicherunna jeep anu orupadu varsham
Pwolichu bro ❤️❤️❤️
സൗദി ദമ്മാമിൽ നിന്നും ഹായ് ബ്രോ എന്നാണ് ഇന്റർനാഷണൽ ട്രാവലിംഗ് പോകുന്നത്
ഇത് slow speed engine ആണ് ,,എകദെഷം 90വരെ സ്ലോ സ്പീഡ് വന്നിരുന്നു അതിനു ശേഷം വന്നത് di എഞ്ചിൻ ആണ് 97പകുതിവരെ അതിനിടയിൽ 540ക്കും ജീപ്പിന്റെ നായികുറുക്കൻ വണ്ടിക്കും pegiout എൻജിനിൽ ഇറങ്ങിയിരുന്നു,97പകുതിക്ക് ശേഷം mdi യും 2004നു ശേഷം majorum 2010നു ശേഷം താറും ഇറക്കി
ഈ വണ്ടികളൊക്കെ എങിനെ ഒപ്പിക്കുന്നു 😎😎പൊളിച്ചു
Cold Start Restated 🔥🙂
Welcome back again dilshad aanu. 😁
Power ആയി🎉🎉💥💥💥🔥🔥
Etee polikumm kijamateree avulaa poilkumm 🔥❤
500D പഴയതു,1990 mm540DP, കുറച്ഛ് വണ്ടികൾമാത്രം, 90മുതൽ 96 വരെ 500DI,96 ലാസ്റ്റ് മുതൽ 97 വരെ MD,97ലാസ്റ്റ് മുതൽ 2003വരെ MDI
good msg 🤝
2003to2004വരെ non turbo major 2005 to 2010 വരെ turbo major
അതെ
Dilshad. Frans 🌹🌹🌹🌹👍👍
20:47 😂😂😂😂 scn
Cold start vedio ann poliii😇
Very nice video brother❤
നിങ്ങളുടെ വീഡിയോയിൽ എറ്റവും കൂടുതൽ ചിരിപ്പിച്ച വീഡിയോ😂😂😂😂😂😂
അപ്പൊ ഇതിനു മുൻബ് ഉള്ള വീഡിയോ ഒന്ന് കണ്ടില്ല അല്ല
മക്കളെ നിങ്ങൾ പൊളിയാണ്
വെള്ളം കളി വീഡിയോ എന്നാണ് അപ്ഡേറ്റ് ചെയ്യുക 😍😍😍
Fan from tamil nadu bro
മുത്തേ വേറെ ലെവൽ 🔥
Aa sound 🔥🔥🔥
Nice bro....... Good job 👍👍
തോൽവി ആണ് ബ്രോ
ഇന്റെ ജീവനും കൊണ്ട് പോയീന്നു ഈ നായി 🔥🔥
പൊളി ബ്രോ😍😍❣️💜🎊💞💞👍
E dilshadine anu enikishtam😊
സാനം തീയാ 🔥
ഇതെന്താ പുറത്ത് ഇത് ഔത്ത് വെക്കേണ്ടത് അല്ലേ😄🔥
Njan kdy an bro ❤️❤️❤️❤️❤️❤️
Nammale nadanallo bro💖💖💖💖💖
യാ മോനെ വേറെ ലെവൽ
Super👍👍👍👍ജീപ്പ് പൊളി 😊
ദിൽഷാദ് സൂപ്പർ 🌹🌹
20:45 athaan njanum alochikkunne