മരണത്തിലേക്കുള്ള താളം തെറ്റിയ ചുവടുവെപ്പ് |ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ | ഒറ്റയാൻ സജി | EPISDOE 04

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 90

  • @viswanathharihari7903
    @viswanathharihari7903 Рік тому +69

    വിഷ്ണു ആന സന്തോഷ് ഏട്ടനെ ചെയ്യുന്ന സമയം ദാമോദർദാസ് ആന ക്ഷേത്ര മതിക്കകത്ത് എത്തുന്നതെയുള്ളു . അഞ്ച് ആന പരുപാടിയിൽ 4 ആന തലേകെട്ട് കെട്ടു കെട്ടി കൊണ്ടിരിക്കുമ്പോൾ ആണ് വിഷ്ണു ആന സന്തോഷേട്ടനെ ചെയ്യുന്നത് ഈ സമയം 2 ആനയുടെ ആനക്കാരും അവരുടെ ആനകളുമായി വേഗം മാറിപോയി . ആളെ ചെയ്യുന്ന സമയത്ത് വരെ സ്വന്തം ആനയെ വിട്ട് തന്റെ ശരീര പ്രശനം പോലും നോക്കാതെ വിഷ്ണു ആനയുടെ വാലിൽ തൂങ്ങിയത് കുളമാക്കിൽ റെജി ചേട്ടനാണ് . എന്നിട്ടും കാര്യം ഇല്ലെന്ന് കണ്ട് ആളും മാറി പിന്നീട് ഇവിടുത്തെ 2 ചേട്ടന്മാര് വിളക്ക് എടുത്ത് എറിഞ്ഞപ്പോൾ ആണ് ആനെ സന്തോഷേട്ടനെ വിട്ട് ഒന്ന് മാറിയത് അപ്പോളേക്കും സന്തോഷേട്ടന്റെ നില ശരിക്കും ഗുരുതരം ആയി പക്ഷെ ആന മാറാതെ തന്നെ നിന്നത് കൊണ്ട് ആളെ ആശുപത്രി കൊണ്ടോവാൻ ലേശം താമസിച്ചു .
    മുകളിൽ വർഷങ്ങളായി സന്തോഷേട്ടന്റെ കൂടെ നിൽക്കുന്ന ആനയുടെ രണ്ടാമൻ... ഒന്നാം ആനക്കാരൻ ആശുപത്രിയിലേക്ക് പോകവെ മരണപ്പെട്ടു . ആന പടിച്ച പണി പതിനെട്ട് പടിച്ച ചുള്ളിപ്പറമ്പ് ആനയാണ്. ആളെ താഴെ ഇറക്കണം ആനയെ അധികം പുറത്തേക്ക് വിടാതെ നാശനഷ്ട്ടം ഉണ്ടാക്കാതെ പിടിച്ച് കെട്ടണം. ഈ ഒരു അവസ്ഥയിലാണ് മറ്റ് ഒരു ആനക്കാരും സഹകരിച്ചില്ല സജിചേട്ടൻ ശങ്കറ് ചേട്ടൻ വിഷ്ണു ചേട്ടൻ പ്രവി അങ്ങനെ പേര് അറിയാത്ത ഒരു പറ്റം ആളുകളുടെ ജീവൻ മരണ പോരാട്ടം എന്ന് തന്നെ പറയാം വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഒരുപാട് കഴിഞ്ഞാണ് ആളെ താഴെ ഇറക്കിയത് പിന്നീട് ഒരുപാട് കഷ്ട്ടപ്പെട്ടാണ് ആനയെ ഇവർകെട്ടുന്നത് . ഒരു തൊഴിൽക്കാരന്റെ മഹത്തം കാണിച്ചു തന്ന വ്യക്തിയാണ് സജി ചേട്ടൻ.... ആൾടെ ഒരു ഫോട്ടോ കാണുമ്പോൾ പോലും ഒരുപാട് ബഹുമാനം തോന്നാറുണ്ട്

    • @വിഷ്ണുഏവൂർ
      @വിഷ്ണുഏവൂർ Рік тому +1

      🙏🙏🙏

    • @agkelephantgallery1180
      @agkelephantgallery1180  Рік тому +1

      🙏❤️

    • @gn12494
      @gn12494 11 місяців тому

      ആനയെ അടി കൊടുത്ത് ഒഴുവാക്കാൻ.... മുന്തിയ ആനകളെ കൊണ്ട് നടന്ന പേരും.... സഹസിക കഥകളും പോരാ അതൊക്കെ പണി അറിയാവുന്ന ആളുകൾക്കു പറഞ്ഞിട്ടുള്ളതാ..... ഇവന്മാർക്കൊക്കെ ആനയെ പിടിക്കാൻ സ്വപനം കാണണം എങ്കിൽ ബെൽറ്റ്‌ വേണം.. ചുള്ളിപ്പറമ്പിൽ ആന ബെൽറ്റ്‌ പൊട്ടിക്കും എങ്കിൽ അത് അതിന്റെ ആരോഗ്യം കൊണ്ട് ആവും... സന്തോഷ്‌ എന്ന് പാപ്പന്റെ കൂടെ നിന്ന ആനക്കരെ ആദ്യം ഈ മേഖലയിൽ നിന്നും ഒഴുവാക്കണം അവരും ഈ കണ്ട് നിന്നവനും വാലിൽ തുങ്ങിയവനും ആരായാലും

    • @gn12494
      @gn12494 11 місяців тому

      ഒരു ജീവൻ പോയി മുകളിൽ ഇരുന്നവൻ സാധാരണ കാരൻ അല്ല ആന ക്കാരൻ ആണ് അവൻ അതിനു യോഗ്യത ഇല്ലാത്തവൻ ആയത്കൊട്നാണ് ഇത്രെയും ആളുകൾ പണി പതിനെട്ടു വേണ്ടി വന്നത്... കണ്ട് നിന്ന ആനക്കാരും മുകളിൽ ഇരുന്ന ആനക്കാരും ആണ് ഉത്തരവാദികൾ....

  • @vishnuiv1983
    @vishnuiv1983 Рік тому +102

    വിഷ്ണുശങ്കർ ആനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. അല്ലെങ്കിൽ ഇന്ന് രണ്ടുപേരും ജീവനോടെ ഉണ്ടായിരുന്നേനെ 🙏🏻

    • @agkelephantgallery1180
      @agkelephantgallery1180  Рік тому +4

      💯💔

    • @gn12494
      @gn12494 11 місяців тому +1

      ഇടക്കൊളിൽ മഞ്ഞു കാലാവസ്ഥയിൽ ആന തട്ടി ഇടുന്നത് ആനയുടെ തെറ്റ് ആണോ 🙄 അതിനു പരിപാടി കൊടുത്ത ഏജന്റു അല്ലെങ്കിൽ ഓണർ. പിന്നെ രാത്രി അഴിക്കുമ്പോ ശ്രെധിക്കണ്ട ആനക്കാരൻ

  • @roadtosuccess6447
    @roadtosuccess6447 Рік тому +18

    നല്ല episode and നല്ല ഒരു തൊഴിൽ അറിയുന്ന ആനക്കാരനും❤️‍🔥❤️‍🔥♥️♥️

  • @vishnushankar380
    @vishnushankar380 Рік тому +29

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ❤

  • @kiranjyothish5934
    @kiranjyothish5934 Рік тому +14

    നല്ല എപ്പിസോഡ് അഹങ്കാരം ഇല്ലത്ത മാന്യമായ സംസാരം ❤️❤️❤️

  • @afsalnazar9076
    @afsalnazar9076 Рік тому +17

    നല്ല രീതിയിൽ ഉള്ള അവതരണം.

  • @vishnurajvaikom
    @vishnurajvaikom Рік тому +4

    പുറകിൽ കില്ലാടി, രാജശേഖരൻ

  • @arunvijayan2694
    @arunvijayan2694 Рік тому +2

    വാഴപ്പള്ളി മഹാദേവൻ തെറ്റിയ ഒരു ദിവസം കണ്ടത് ആണ്.. അതിയെയും.. ബെൽറ്റ്‌ അടിച്ചു പിടിക്കാൻ പാട് ആണ്.

  • @AkeshParthan
    @AkeshParthan Рік тому +11

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ♥️🔥

    • @agkelephantgallery1180
      @agkelephantgallery1180  Рік тому

      ❤️

    • @AkeshParthan
      @AkeshParthan Рік тому +1

      @@agkelephantgallery1180 ഞങ്ങളുടെ നാട്ടിൽ ഉത്സവങ്ങൾക്ക് എല്ലാവർഷവും വരുമായിരുന്നു. ഞങ്ങളുടെ കമ്മറ്റിക്കും 4 തവണ വന്നിട്ടുണ്ട് 💔.

    • @midhunmohan5781
      @midhunmohan5781 Рік тому +2

      Njgade engandiyour le aana

  • @ananadnandhu4737
    @ananadnandhu4737 Рік тому +3

    ഓപ്പൺ ആയി എല്ലാം പറഞ്ഞു തന്നു. 👍👍👍

  • @അരവിന്ദ്
    @അരവിന്ദ് Рік тому +24

    ഒരിക്കലും മറക്കില്ല തത്തമംഗലം അങ്ങാടി. വേല ദിവസം ആണ് സന്തോഷ് ഏട്ടനെ ചെയുന്നത്

    • @agkelephantgallery1180
      @agkelephantgallery1180  Рік тому

      💔💖

    • @vishnummohan344
      @vishnummohan344 Рік тому +1

      Thuravoor vechalle santhoshettane cheythath

    • @അരവിന്ദ്
      @അരവിന്ദ് Рік тому

      @@vishnummohan344 yes

    • @ottayaan4738
      @ottayaan4738 Рік тому +3

      @@vishnummohan344 cherthala kalathil vech ann

    • @renjithr4
      @renjithr4 Рік тому +1

      അല്ല ചേർത്തല പള്ളിപ്പുറം കളത്തിൽ ക്ഷേത്രം...എന്റെ വീടിന്റെ അടുത്തായിരുന്നു..

  • @deepeshkrishnan6806
    @deepeshkrishnan6806 Рік тому +6

    Annu njanum ambalathile aduthulla vinu orumichu avide ambalathile akathu undarunnu

  • @santhoshkumar-ro9dj
    @santhoshkumar-ro9dj Рік тому +3

    Great interview. Big salute

  • @vaisakhe967
    @vaisakhe967 Рік тому +3

    മ്മടെ മാമൻ 🥰🥰🥰❤️❤️❤️❤️❤️

  • @roadtosuccess6447
    @roadtosuccess6447 Рік тому +3

    Congrats for 70K 🎉🎉

  • @sumeshks4595
    @sumeshks4595 Рік тому +1

    Santhoshettan arinjila cheyumenu avan kanichu koduthu .ntho pattipoyi chulli agane oru muthal ayirunu .snehichu nokane santhoshettan kondu nadakarulu allathe pullikyu ishtam alla atha pattiyath😢

  • @sreelalsolo3706
    @sreelalsolo3706 Рік тому +1

    Where is backbone of AGK?
    DK❤

  • @sunnypalissery1634
    @sunnypalissery1634 Рік тому +2

    ആന എന്ന് പറഞ്ഞസക്കിനെ പിടിച്ചു കെട്ടാൻ മാത്രമല്ല കൊണ്ടുനടക്കാൻ പറ്റണം

  • @srideepsrideep2387
    @srideepsrideep2387 Рік тому +2

    Dhanesh evide

  • @gireeshkumarpv8686
    @gireeshkumarpv8686 Рік тому +2

    ❤❤❤

  • @vinodpk7990
    @vinodpk7990 3 місяці тому

    എല്ലാം തികഞ്ഞ ആനയുമില്ല ആനക്കാരനും ഇല്ല അനിയാ

  • @ajaykrishna3236
    @ajaykrishna3236 Рік тому

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ🙂❤️

  • @jishnupillai4979
    @jishnupillai4979 Рік тому

    Santhosh eattan😢😢😢😢😢😢😢😢😢😢😢

  • @sreyas5920
    @sreyas5920 Рік тому +2

    Angere parayan anuvathikkado mr.

    • @വിഷ്ണുഏവൂർ
      @വിഷ്ണുഏവൂർ Рік тому +1

      ഇതു ഇപ്പോൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... ആ സമയത്തു സംസാരിച്ചു ഇരിക്കുമ്പോൾ സംഭവവിച്ചു പോകുന്നത് ആണ്... Sry..

  • @hasheedashibinhasheedashib3085

    Maryadha talla paavam

  • @TheHiranmanohar
    @TheHiranmanohar Рік тому +1

    Balu annaye kurich chothichilla

  • @anandpadmanabhan4557
    @anandpadmanabhan4557 Рік тому +2

    Aaranmula mohan das chettan aahno

  • @infoxarjunyt7183
    @infoxarjunyt7183 Рік тому +1

    Back ill edhaa anaa

  • @sidharthtv3528
    @sidharthtv3528 Рік тому +2

    Mambi adahnte eppisod vennam⚡️⚡️⚡️

  • @subaidasubair8857
    @subaidasubair8857 Рік тому

    Sound kuravatto

  • @harikumar3617
    @harikumar3617 Рік тому +1

    Karnatakayil poyi anaye kettiya case onn vivaranam chodikamayirunnu adheham parayan thudangiyapo ath block cheythu avatharanam onnu koodi sheriyakku njnagl prekshakar intresting storys kelkananu irikunnath

  • @vivekkm3423
    @vivekkm3423 Рік тому +1

    Idheham ethu aanayila

  • @jishnupillai4979
    @jishnupillai4979 Рік тому

    Vishnu😢😢😢😢😢😢😢😢😢😢😢

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    😍😍👌🏻👌🏻

  • @anoopchandran7257
    @anoopchandran7257 Рік тому +7

    End ശരിയായില്ല നന്നായി end ചെയ്യാമായിരുന്ന്

  • @abhishekr307
    @abhishekr307 Рік тому +1

    Ottayan ❤

  • @ashif920
    @ashif920 Рік тому +1

    Sandhoseattan😭

  • @jibinmjohn8444
    @jibinmjohn8444 3 місяці тому

    ഒരുപക്ഷെ സന്തോഷ്‌ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല

  • @vidyasudhi7159
    @vidyasudhi7159 Рік тому +3

    👍

  • @rajeshthekkedathu5900
    @rajeshthekkedathu5900 Рік тому

    👍👌

  • @unniviswanath
    @unniviswanath Рік тому

    ഞാനും മൂർഖൻ ചേട്ടനും 😏😏😏😏

  • @sujankoshy5457
    @sujankoshy5457 Рік тому +3

    സജി സൂപ്പർ

  • @vinodpk7990
    @vinodpk7990 3 місяці тому

    കൊള്ളാം അനിയാ വൈകിയ വേളയാണെങ്കിലും കണ്ടതും മിണ്ടാൻ പറ്റാതിരുന്നതുമായ സത്യം പറയാൻ കാണിച്ച ധൈര്യം രണ്ടാമനനെ ഓടിച്ച് നിന്നിട്ട് മിണ്ടാതെ കട്ടൻ കുടിക്കാൻ പോയ രണ്ടാമന്മാരുള്ള തൊഴിലാണിതെന്ന് മറക്കണ്ട . പിന്നെ ഒരു കമ്പും ആയി പറ്റണ അകലത്തിൽ അറിഞ്ഞവർ അറിയാത്ത ഭാവത്തിൽ നിന്നിരുന്നുവെങ്കിൽ ആയിസ്സിന് ബലം ഉണ്ടേ സന്തോഷ് ഇപ്പഴും കണ്ടേ നേ വേണ്ട ഒന്ന് വിലക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @libinthomas2961
    @libinthomas2961 Рік тому +5

  • @rahulmr4369
    @rahulmr4369 Рік тому +4

    ❤️😊

  • @achuarya302
    @achuarya302 Рік тому +4

    ❤❤❤❤

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j Рік тому +1

    ❤❤❤

  • @appu2838
    @appu2838 Рік тому +1

    ❤❤❤

  • @manuayyappankavu4951
    @manuayyappankavu4951 Рік тому

    ❤❤❤❤