Nakshathra deepangal Thilangi - Analysis and Tutorial | Kathri Swaras | നക്ഷത്രദീപങ്ങൾ തിളങ്ങി

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 201

  • @mohanannair9468
    @mohanannair9468 2 роки тому +6

    സംഗീതത്തിൻ്റെ സൂക്ഷ്മതയെ വിവരിക്കുന്നത് ,അന്വേഷിപ്പവർക്കും ആസ്വാദകർക്കും ഒരു അനുഗ്രഹം തന്നെ. ഇത്തരം ഉദ്യമങ്ങൾ ,തുലോം കുറവായ കാലത്ത് ,സംഗീത ശാഖയിൽ താങ്കളാലാവുന്നത് ചെയ്യുന്നത് ,വളരെ നല്ലതു തന്നെ.
    സരസ്വതീ കടാക്ഷം സദാ ലഭിക്കട്ടെ.

  • @shriraaga3340
    @shriraaga3340 20 днів тому +1

    നന്നായിട്ടുണ്ട് 👍സ്വരങ്ങൾ ഉൾകൊള്ളുന്ന മറ്റു പാട്ടുകളും ഇതുപോലെ വിസ്റ്റരിച്ചു പറഞ്ഞു തന്നാൽ നന്നായിരിക്കും, സംഗീതമേ അമര സല്ലാപമേ...

  • @Nithin.Prasanan
    @Nithin.Prasanan 2 роки тому +1

    ഇതുവരെ കേൾക്കാത്ത അറിവ്. നന്ദി ദീപക് സർ. വളരെ കൃത്യമായി , വ്യക്തമായി അവതരിപ്പിച്ചു.....

  • @aravindanaravindan4248
    @aravindanaravindan4248 Рік тому +1

    congratulations vammaji fantastic

  • @IbySabu
    @IbySabu 5 місяців тому +1

    Good analysis🎉❤

  • @Jalaja373
    @Jalaja373 2 роки тому +2

    Excellent presentation.. Informative video..
    Congratulations 🌹

  • @rajeshndr
    @rajeshndr 6 місяців тому +1

    Excellent explanation. Very interesting. Thanks a lot

  • @haripriya579
    @haripriya579 Рік тому +1

    Very interesting presentation

  • @akashkrishna.m3008
    @akashkrishna.m3008 8 місяців тому +1

    ഈ പാട്ടിലെ ഈ സ്വരങ്ങൾ എങ്ങനെ പഠിക്കും എന്ന് വിഷമിക്കുമ്പോഴാണ് ഈ vedio കണ്ടത്. Thank u so much sir!🙏🏻🙏🏻🙏🏻❤❤❤❤

  • @manjushabinish5441
    @manjushabinish5441 2 роки тому

    പുതിയ അറിവ് 🙏 എത്ര മനോഹരവും വിശദവുമായ വിവരണം! സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടായ വീഡിയോകൾ. നന്ദി ദീപക് ജി. 🌷 എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🌷🌷

  • @madhavamus3906
    @madhavamus3906 2 роки тому

    ഇതൊരു പുതിയ അറിവാണ് സാർ... ഒരുപാടു ഇഷട്ടം ആയി.... ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോകൾ 💞💞🙏🏻🙏🏻🙏🏻

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 роки тому

      ❤️❤️🙏🙏🙏 mattu videos kanunnundavumallo alle❤️ shareum cheyyumallo ❤️

  • @lucidart1454
    @lucidart1454 2 роки тому +1

    Excellent information. Thank you sir.

  • @GaayakapriyA
    @GaayakapriyA 2 роки тому +1

    Amazing tutorial

  • @shajitv6750
    @shajitv6750 10 місяців тому

    Thank you Deepak sir. Excellent class.....

  • @HareeshParthasarathy
    @HareeshParthasarathy 2 роки тому

    Excellent information, DEEPAK👌🏼👌🏼👌🏼

  • @rajagopalanmp5419
    @rajagopalanmp5419 Рік тому

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്. അഭിനന്ദനംഗൽ

  • @sajikumar7037
    @sajikumar7037 Рік тому +1

    വളരെ പ്രയോജനകരമായ അറിവ് ഒരുപാട് നന്ദി❤❤

  • @sureshmenon-nh8pe
    @sureshmenon-nh8pe 2 місяці тому

    Can you do a full tutorial of this song pls 🙏🙏🙏

  • @kpvijayankalappurakkal-bs8eo
    @kpvijayankalappurakkal-bs8eo Місяць тому

    സൂപ്പർ.... 🌹👌🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeepmannil7305
    @pradeepmannil7305 11 місяців тому

    Thank you very much for demystifying kathri swaras .

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 12 днів тому

    ഞാൻ തേടി നടന്നത് കാലിൽ ചുറ്റി!!
    Thank you Sir❤❤🎉🎉

  • @sathyansathyan.p5762
    @sathyansathyan.p5762 Місяць тому

    വളരെ നന്നായ് പറഞ്ഞു തന്നു thankyou sir❤❤❤

  • @jayakrishnanr3844
    @jayakrishnanr3844 2 місяці тому

    Super

  • @vaigamusix887
    @vaigamusix887 2 роки тому

    Research in the katri samarangal is informative , beautiful and interesting.
    The correct swara pattern narrated in
    technical manner very well...🙏🙏

  • @aniltvm4449
    @aniltvm4449 6 місяців тому

    Great 🙏

  • @nanukm3490
    @nanukm3490 Рік тому +1

    സന്തോഷം തോന്നുന്നു. കൗതുകകരമായ അറിവ്. ക്ലാസ്സ്‌ പെട്ടെന്ന് തീർന്നു പോയി.

  • @josephnsebastian5468
    @josephnsebastian5468 7 місяців тому

    Superb Sir❤
    വളരെയേറെ അറിവ് ലഭിച്ചതിനു നന്ദി 😊❤

  • @venugopalankrishna65
    @venugopalankrishna65 2 роки тому +1

    Very good. Well researched... very useful for the carnatic music students as well.

  • @AntoPandeth
    @AntoPandeth 2 роки тому

    Very good

  • @sureshkumarannair8008
    @sureshkumarannair8008 Рік тому

    EXCELLENT Video, THANKS

  • @vjeevanandan6824
    @vjeevanandan6824 Рік тому

    അറിവ് പകർന്നതിന് വളരെ അധികം നന്ദി 🙏🙏🙏

  • @chitranarayanmusic6088
    @chitranarayanmusic6088 2 роки тому

    Great Deepu🌹. Very informative. Thank you 🙏

  • @kalyanicreationsiritty5830
    @kalyanicreationsiritty5830 Рік тому

    Great attempt dear....

  • @RaviNairNY
    @RaviNairNY Рік тому

    Hi Deepak, I have been looking for the notes/swaras of this song for a long time and it wasn't available anywhere, or it was wrong wherever it was available. Finally I found it in your video, thank you very much for this video, very informative and very well sung and presented..

  • @babudevassy6091
    @babudevassy6091 Рік тому

    👌🏼👌🏼👌🏼

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 8 місяців тому

    വളരെ ഉപകാരപ്രദമായി സർ

  • @sreekumarpp6526
    @sreekumarpp6526 Рік тому

    Thank you sir for the wonderful lesson.💞💞💞

  • @sayaahnageetam3042
    @sayaahnageetam3042 11 місяців тому

    Thank you sir

  • @vavasavi9173
    @vavasavi9173 Рік тому

    Great
    Thank you sir

  • @vinayakumarbvk
    @vinayakumarbvk 2 роки тому

    Nice presentation.

  • @sreepadpg6198
    @sreepadpg6198 11 місяців тому

    Thank uuu sirrrr❤❤❤

  • @vidhupriyabharat9282
    @vidhupriyabharat9282 2 роки тому

    Wow excellent video 🥰🥰🥰very informative too 🙏🙏🙏🙏

  • @bijumadhavan8820
    @bijumadhavan8820 Рік тому

    സൂപ്പർ

  • @nasifahmed1590
    @nasifahmed1590 2 роки тому

    beautifully explained sir 👏🏻👏🏻🙏🏻

  • @deveshd5880
    @deveshd5880 2 роки тому

    ശ്രീമാൻ..
    ഗംഭീരം.... അതി ഗംഭീരം

  • @rajanmadathil4511
    @rajanmadathil4511 2 роки тому

    Very നൈസ് keep continue sir

  • @formyappu
    @formyappu 2 роки тому

    Wowww...Deepu..Superb 👌🏽👌🏽 Always wanted to learn this fast part...Thank you 🙏🏽😍

  • @everlife1239
    @everlife1239 Рік тому

    Very useful,thank you sir 🙏

  • @sudheerponmili9440
    @sudheerponmili9440 Рік тому

    Wow good feel great.

  • @remeshnarayan2732
    @remeshnarayan2732 10 місяців тому

    Very helpful video

  • @balagopalakurup7173
    @balagopalakurup7173 2 роки тому

    I never new that the notations were different from the " sung" swaras. Thank you.

  • @nikhilsinger
    @nikhilsinger 9 місяців тому

    Thank u so much deepak sir❤

  • @RAJJUNE
    @RAJJUNE 2 роки тому

    Thanks a ton for this insightful information about the so called "katri swaras". This a monumental ragmalika composed by Jaya -Vijaya brothers 🙏

  • @pramodkollam2017
    @pramodkollam2017 11 місяців тому

    Amazing ... thank you.....

  • @reginademilo9588
    @reginademilo9588 Рік тому

    Wonderful ❤

  • @truthfinder9654
    @truthfinder9654 2 роки тому

    Orupad orupad nandi maashe

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 2 роки тому

    Great

  • @sumadevigirishvarma6815
    @sumadevigirishvarma6815 2 роки тому

    Great.... Very informative 👏👏

  • @ajnishchandar7402
    @ajnishchandar7402 2 роки тому

    Superb class sir 🙏😍, hope more filim songs notations

  • @gopikag1169
    @gopikag1169 2 роки тому

    Great.. Thanku👍👍

  • @rajeshpurushan8425
    @rajeshpurushan8425 2 роки тому

    ഇത് വളരെ അധികം നന്നായിട്ടുണ്ട്

  • @vijayakumard5771
    @vijayakumard5771 2 роки тому

    Sir..All of your videos are very informative and very useful for music lovers...your sincere efforts highly appreciated... expect more videos... Thanks 🙏🙏🙏🙏🙏🙏

  • @raveendranraveendran7253
    @raveendranraveendran7253 2 роки тому

    സർ, ഉപകാരപ്രദമായ വീഡിയോThanks you. ഇത് പോലെ ചെമ്പയ്ക്ക് നാദം നിലച്ചപ്പോൾ തൻ്റെ ശംഖം കൊടുത്തവനെ എന്ന ഗാനം വിശദീകരിച്ച് തരാമോ?

  • @rythmofelanza9336
    @rythmofelanza9336 8 місяців тому

    thanku sir🙏🙏🙏

  • @bibeeshchengalam6375
    @bibeeshchengalam6375 2 роки тому

    Great ❤❤👍👍

  • @padmanabhanm2303
    @padmanabhanm2303 2 роки тому

    Very informative video. Thnx a ton!

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 роки тому

      Thank you 🙏

    • @sivasankaran4028
      @sivasankaran4028 2 роки тому

      Sir,pls add what ragam is this

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 роки тому

      @@sivasankaran4028 this is in Sankarabharanam.. nakshatradeepangal is a Ragamalika with other ragas too. But this swara piece is Sankarabharanam

    • @padmanabhanm2303
      @padmanabhanm2303 2 роки тому

      Gowrimanohari and Abhogi are the other 2 raagams involved herein

  • @manjuta9058
    @manjuta9058 2 роки тому

    ഗ്രേറ്റ്‌ 👌👌👌👌🙏🙏

  • @ashrafmyladi5818
    @ashrafmyladi5818 Рік тому

    ❤️

  • @johnson.george168
    @johnson.george168 Рік тому +2

    താങ്കളുടെ ഇത്തരത്തിലുള്ള വിഡിയോ അതായത് പരൻപരാഗത രീതി വിട്ട് ആഴത്തിലുള്ള അപഗ്രഥനം (micro analysis) തീർച്ചയായും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു, മാഷ് 🙏🙏 സംഗീത വിദ്യാർത്ഥികൾക്കും, ആസ്വാദകർക്കും ഒരേ പോലെ ആസ്വാദ്യമായത് , ഇനിയും ഇത്തരം സമാനമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു സാർ 🙏🙏

  • @sreeramchandran8516
    @sreeramchandran8516 2 роки тому

    Thank you..

  • @unnikrishnanps916
    @unnikrishnanps916 28 днів тому

    Sir ithinte aadya aalaapan (humming) engane aanu padunnathu ennu onnu parayumo ivide

  • @rajendranm9457
    @rajendranm9457 2 роки тому +1

    അസാധ്യ വീഡിയോ. അസാധ്യ വിശകലനം
    കത്രിസ്വരങ്ങൾ ചെമ്പൈ സ്വാമികളുടെ മാത്രം കയ്യൊപ്പാണ് എന്നത് പ്രസിദ്ധം ആണല്ലോ.കച്ചേരി കൊടുമ്പിരികൊള്ളുമ്പോൾ ചില കത്രിസ്വര പ്രവാഹങ്ങൾ ആ അന്തരീക്ഷത്തിനെ കർണാടക സംഗീത വൈദുതി കൊണ്ട് നിറച്ചിരിക്കും. ഞാൻ ഒരു പ്രാവശ്യം മാത്രമേ ആ ചെമ്പൈ വൈദ്യുതി നേരിൽ അനുഭവിച്ചിട്ടുള്ളു. അതോ കുറെ കുറെ വർഷങ്ങൾക്കു മുൻപു. പക്ഷേ എൻ്റെ അമ്മ അടക്കം ഞങ്ങളുടെ തറവാട്ടിലെ എല്ലാ സീനിയർ ജനറേഷൻ ആളുകളും അദ്ദേഹത്തിൻ്റെ ആരാധകർ ആയിരുന്നു. അദ്ദേഹത്തിനോടുള്ള കടുത്ത ആരാധന കാരണം എന്നു തോന്നിപ്പിക്കുന്ന വധം ബാലമുരളീകൃഷ്ണയെ പോലുള്ളവർ പോലും മഹാന്മാരുടെ പട്ടികയിൽ പെട്ടിരുന്നില്ല.
    ദാസേട്ടൻ ചെമ്പൈയുടെ ബാണി പിന്തുടർന്നു വന്ന സംഗീതോപാസകൻ ആണല്ലോ. അവരുടെ സൗഹൃദ കച്ചേരികൾ യൂ ടുബിൽ സുലഭം.
    ഈ പ്രത്യേക സിനിമാ പാട്ട് കർണാടകസംഗീതകച്ചേരികളുടെ മാഹാത്മ്യം ദാസേട്ടൻ പാടി അഭിനയിച്ചു സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് .
    സ്വഗുരുവായ ചെമ്പൈ സ്വാമികളെ പ്രകീർത്തിക്കുന്ന സമയത്ത് ഒരു സാഹിത്യതിലെ വരികൾ പോലെ ആണ് ദാസേട്ടൻ ഈ സ്വരങ്ങൾ പാടിയിട്ടുള്ളത്. അത് കൊണ്ടാവണം ഉച്ചരിക്കുന്ന സ്വരങ്ങൾ അല്ലാതെ സ്വരസ്ഥാനപ്രകാരം നോക്കിയാൽ വേറെ പല സ്വരങ്ങളും പാടിയത്. ഇത്രയും കാലം ഞാൻ ഇത് നോട്ട് ചെയ്തിട്ടില്ലേ ഇല്ല. ദീപുവിന് അഭന്ദനങ്ങൾ.
    ദീപുവിലൂടെ ശരിക്കും സ്വര "നക്ഷത്ര ദീപങ്ങൾ തിളങ്ങി" യിരിക്കുന്നു. ശ്രോതാക്കളിലെ നവരാത്രി മണ്ഡപം ഉണരട്ടെ...

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 роки тому

      🙏🙏🙏🙏🙏അതെ, അധികം ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം ആണ് ഈ പാട്ടിൽ ഈ സ്വരങ്ങൾ പാടിയ വിധം.. notation വേറെ ആണ് എന്നുള്ളതും, ഇതിന്റെ പേര് കത്രി സ്വരങ്ങൾ ആണെന്നും പറഞ്ഞു തരാൻ ആയിരുന്നു പ്രധാന ഉദ്ദേശം , ഈ വിഡിയോയിൽ ....
      ചെമ്പൈ സ്വാമി മാത്രമേ ഇങ്ങനെ പാടാറുള്ളു.. എന്ത് കൊണ്ടോ മറ്റു പാട്ടുകാർ ഈ ശൈലി ഉപയോഗിക്കുന്നേയില്ല.

  • @sreepadpg6198
    @sreepadpg6198 11 місяців тому

    Sir ഒരു സംശയം ദാസ് sir ലാസ്റ്റ് pp dd p m notarionu pakaram swaram pdn dnd p m ennu paadiyathaayi thonnunnu sir oru samsayam aanu onnu clarify cheithu tharaamo🥰🙏🙏🙏🥰🙏🙏🙏🙏🙏🙏🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  11 місяців тому +1

      ദാസ് സർ ഉച്ചരിക്കുന്നത് pdn dnd p m എന്നാണ്. പക്ഷെ അതിന്റെ notation pp dd p m എന്നാണ്

    • @sreepadpg6198
      @sreepadpg6198 11 місяців тому

      ​@@ShruthiLayaDeepthamthank u sir🙏🙏🙏🙏🙏🙏

  • @narayanank2026
    @narayanank2026 2 роки тому +1

    ഇത്തരം അറിവുകൾ തരുന്നതിന് അങ്ങേയ്ക്ക് എത്ര നന്ദി അറിയിച്ചാലും മതിയാവില്ല സാർ 🙏🙏🙏

  • @maneeshmaneesh7311
    @maneeshmaneesh7311 Рік тому

    തൂവാനത്തുമ്പികൾ ഫിലിം ലെ... മേഘം poothuthudangi.. എന്നാ ഗാനം നൊറ്റേറ്റ് ചെയ്തു തരുമോ സർ

  • @sreekumarpp6526
    @sreekumarpp6526 Рік тому

    സർ , Music Director ശരത്ത് ഈ ഗാനം അവതരിപ്പിച്ചിട്ടുണ്ട് .അതിൽ ഒരു പ്രേക്ഷകന്റെ അദ്ദേഹത്തോടുള്ള അപേക്ഷക്ക് മറുപടിയായി ഞാൻ ഇട്ട കമൻറ് താഴെ ...
    "ഇദ്ദേഹം അത് ചെയ്യില്ല, വിട്ടുകൊടുക്കില്ല, ഇപ്പോൾ ദീപക് വർമ്മ അത് ചെയ്യുന്നുണ്ട് ,ഇതിലെ കത്രിസ്വരങ്ങൾ വിസ്തരിച്ചു അതിന്റെ യഥാർഥ സ്വരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ".

  • @dreamcatchertrainer5836
    @dreamcatchertrainer5836 Рік тому +1

    Amazing insights for those who are new to Music learning and awareness.Thank You, Sir.

  • @somashekaran912
    @somashekaran912 5 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanmadathil4511
    @rajanmadathil4511 2 роки тому

    താളം മനസിലാകിതരൂ സാർ, ഏതു താളത്തിൽ പാട്ടുകൾ chitta പെടുത്തി എന്നുകൂടി.പറയൂ sir

  • @broadband4016
    @broadband4016 Рік тому

    ദീപങ്ങൾ..തിളങ്ങി..ദീപ എന്നതിൻ്റെ notes ഏതാണെന്ന് പറയുമോ സാധാരണ ശ്രുതി പോകുന്ന സ്ഥലമാണ്.ശരഭരണ രാഗം ആണോ ഈ പാട്ടിൽ ഉള്ളത്?

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  Рік тому

      ആ ഭാഗം "നിരിസനിധപ" എന്നാണ് notation .. ഗൗരിമനോഹരി രാഗം ആണ്..
      ഇതൊരു രാഗമാലിക ആണ്
      പല്ലവിയിലും അനുപല്ലവിയിലും ഗൗരിമനോഹരിയുടെ ഭാവം.
      ചരണം 1 ശങ്കരാഭരണം (ചെമ്പട താളത്തിൽ )
      ചരണം 2 (ഒരു mix )

  • @anjanadevimusicdirector7511

    Sir ഒന്നാം കാലം ഒരു അക്ഷരം
    രണ്ടാം കാലം 2 അക്ഷരങ്ങൾ
    മൂന്നാം കാലം 4 അക്ഷരങ്ങൾ
    നാലാം കാലം 8 അക്ഷരങ്ങൾ എന്നല്ലേ അപ്പോൾ കത്രി സ്വരങ്ങൾ നാലാം കാലത്തിൽ ആണ് പാടേണ്ടത് അല്ലെ 🤔sir ഇതിൽ പറഞ്ഞിരിക്കുന്നത് ഒന്നാം കാലം രണ്ടു സ്വരം എന്ന് ആണ്. അങ്ങനെ തന്നെ ആണോ കൺഫ്യൂഷൻ ആയി. Sorry sir 🙏🏻

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  Рік тому

      മാഡം
      ഒന്നാം കാലം ഒരക്ഷരം എന്നില്ല. നമ്മൾ തെരെഞ്ഞെടുക്കുന്നതാണ് ഒന്നാം കാലം. കച്ചേരിക്കൊക്കെ വർണം ഒന്നാം കാലം പാടുമ്പോൾ ഒരടിയിൽ രണ്ടു അക്ഷരമാണ് വരുക.
      നമ്മൾ ആദ്യം പാടുന്ന കാലത്തിനെ ഒന്നാം കാലം എന്ന് വിളിക്കാം അത്രേയുള്ളു.
      ഞാൻ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്, ഷഡ്കാലങ്ങളിൽ എങ്ങനെ പാടാം എന്ന്. അതൊന്നു കണ്ടു നോക്കൂ . ലിങ്ക് ഇതാ..ua-cam.com/video/mMeTP3C5NwU/v-deo.htmlsi=n7EMId9kTxPyYon-
      അപ്പോൾ, കാലങ്ങളെ കുറിച്ച് വേറെ ഒരു ആലോചനാ രീതി കിട്ടും.

  • @gopalakrishna1675
    @gopalakrishna1675 11 місяців тому

    ഈ സ്വരങ്ങൾ എഴുതി പഠിക്കാൻ സഹായിയ്ക്കൂ സാർ

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  11 місяців тому

      ഇതിൽ (വീഡിയോ)കൊടുത്തിട്ടുണ്ടല്ലോ

  • @prakashKumar-dq6es
    @prakashKumar-dq6es Рік тому

    പാട്ടിന്റെ നോട്ട് അയച്ചു തരാമോ സർ

  • @rajanpuvullathil6806
    @rajanpuvullathil6806 8 місяців тому

    ഈ പാട്ട് ആടിൻറെ സ്വരം എനിക്ക് പഠിക്കണമായിരുന്നു ആവുന്നില്ല

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  8 місяців тому

      Njan paadiyathu aa swarangal mathram manu.. kathruswarangal

  • @nikhilsinger
    @nikhilsinger 9 місяців тому

    അപ്പോൾ ദാസേട്ടൻ പാടിയിരിക്കുന്ന സ്വരങ്ങൾ തെറ്റാണോ😮

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 місяців тому

      അങ്ങനെ ചോദിച്ചാൽ… കത്രിസ്വരങ്ങൾ അങ്ങനെ ആണു പാടി കേട്ടിട്ടുള്ളത്.. തെറ്റും ശരിയും ഒക്കെ subjective ആണ്. സ്വരങ്ങൾ എന്ന് കരുതി പാടിയാൽ തെറ്റ് എന്ന് പറയേണ്ടി വരും. ആൾക്കാരെ രസിപ്പിക്കാൻ ഒരു കസർത്ത് എന്ന് വിചാരിച്ചാൽ തെറ്റില്ല 😁

  • @hariclarion4398
    @hariclarion4398 Рік тому

    scale കൂടി പറഞ്ഞാൽ നന്നായിരുന്നു മാഷേ 🙏

  • @rajendranm9457
    @rajendranm9457 2 роки тому +2

    ആളുകൾക്ക് ഒരു സംശയം തോന്നുവാൻ സാധ്യത ഇല്ലെ? മൂന്നാം കാലത്തിൽ 8 സ്വരങ്ങൾ എന്ന് പറഞ്ഞു 6 സ്വരങ്ങളേ എഴുതി കാണിക്കുന്നുള്ളു. വീഡിയോയിൽ കാണിച്ചിരിക്കുന്ന സ്വരങ്ങളുടെ ഇടയിലുള്ള Comma ശ്രദ്ധിക്കേണ്ടതായുണ്ടോ?

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 роки тому +2

      🙏🙏🙏🙏comma യും ഒരു സ്വരമായി എടുക്കണം.. താളക്രമത്തിൽ....

    • @santhajayan4685
      @santhajayan4685 2 роки тому

      Good congrats.

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 роки тому

      @@santhajayan4685 🙏🙏🙏

    • @mohanankrishnankutty1438
      @mohanankrishnankutty1438 2 роки тому +1

      ദീർഘo ഒരു സ്വരമായി കണക്കാക്കും. അതാണങ്ങനെ 🙏

    • @mohanankrishnankutty1438
      @mohanankrishnankutty1438 2 місяці тому +1

      പാ യുടെ ദീർഖം ഉൾപ്പെടെ രണ്ട് അക്ഷരം ഉണ്ട്

  • @kgudayasankarsinger3901
    @kgudayasankarsinger3901 Рік тому

    ഇത്രയും വിശദീകരിച്ച സമയത്ത് , ആ സ്വരം എങ്ങനെ യാണ് പാടിയിരിക്കുന്നത് എന്ന് വേഗത്തിലുള്ള സ്വരം അതെ പോലെ വിശദീകരിച്ചിരുന്നെങ്കിൽ ഉപകാരപ്പെട്ടേനെ. ഇത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  Рік тому

      തുടങ്ങുമ്പോൾ തന്നെ അത് സിനിമയിൽ എങ്ങനെയാണോ, അതേ പോലെ ആണ് പാടിയിരിക്കുന്നത്.
      പിന്നെ, 4:54 മുതൽ, ഈ സ്വരങ്ങൾ എങ്ങനെയാണു പാടിയിരിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. നോറ്റെഷൻ സഹിതം.
      6 മിനിറ്റ് മുതൽ പതുക്കെ, വ്യക്തമായി നോറ്റെഷൻ ചേർത്ത്, അല്ലാതെയും പാടി കാണിക്കുന്നുണ്ട് .
      ഈ വീഡിയോ തന്നെ, ഈ സ്വരങ്ങൾ എങ്ങനെ പാടാമെന്നാണ് കാണിക്കുന്നത്.
      ഒന്നുകിൽ താങ്കൾക്കു ഒന്നും മനസ്സിലായില്ല, അല്ലെങ്കിൽ മുഴുവനും കണ്ടിട്ടില്ല.

    • @remeshnarayan2732
      @remeshnarayan2732 10 місяців тому

      വളരെ പ്രയോജനപ്രദമായ എപ്പിസോഡ്👍
      പാവം കുദയാശങ്കരന് ഒന്നും മനസ്സിലായില്ല

  • @hariclarion4398
    @hariclarion4398 Рік тому

    ഇത് എങ്ങനെ പാടണം മാഷേ????

  • @remeshkumar8107
    @remeshkumar8107 2 роки тому

    താങ്കൾ പാടുന്ന സ്വരങ്ങൾ അല്ല സിനിമ ഗാനത്തിൽ പാടുന്നത് ആദ്യം മുതൽ തന്നെ വിത്യാസം ഉണ്ട്‌ ആ സ്വരങ്ങൾ ഒന്നു കേട്ടു നോക്കു

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 роки тому

      Allallo. Please check and let me know where its missing. Its exactly matching. Please watch the whole video.

  • @mohanankrishnankutty1438
    @mohanankrishnankutty1438 2 місяці тому

    സർ ഇതിന്റെ അടുത്ത ഭാഗം വരുന്ന വയലിൻ നോട്ടേഷൻസ് കൂടി പറഞ്ഞ് തരാമോ

  • @lekshmip3499
    @lekshmip3499 2 роки тому

    Great 🙏🙏

  • @lastout7997
    @lastout7997 2 роки тому

    Very helpful sir