വെളിവാഡ , സംക്രാന്ത് സാനു , അദൃശ്യ ഗോറില്ല Velivada, Samkranth Sanu and the Invisible Gorilla

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 145

  • @kartikad5612
    @kartikad5612 Рік тому +15

    You r right Dr. There is something fishy in RC’s explanation about DNA and also he is not mentioning the name ‘sankranth sanu’ even after it became controversial . He is having softness towards Hindutva agencies.

    • @viswanc
      @viswanc  Рік тому +4

      Thanks, Kartika!
      What if it is Sankrant Sanu, people ask. To me, it matters a lot. I self identify as afreethinker, and Freethinkers in Kerala being bombarded with poisonous left wing propaganda points, is a matter of grave concern.
      Thanks for watching, and commenting.

  • @Arun_J_
    @Arun_J_ Рік тому +13

    Last video നെരുപ്പ് ആരുന്നു രവി അടിമകൾ ഫുൾ കൺട്രോൾ വിട്ട മട്ടാണ്... മണിക്കൂർ വെച്ചാണ് sinto ഒക്കെ video update ചെയ്യുന്നത് കിടിലം man 😂😂😂

    • @viswanc
      @viswanc  Рік тому +2

      Thanks, Arun John!

  • @nithinkp2946
    @nithinkp2946 Рік тому +24

    താങ്കളുടെ പ്രഭാഷണ രീതി എനിക്കിഷ്ടം ആണ്. പഠിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കുന്നു, അതിന്റെ സോഴ്സ് പറയുമ്പോൾ, അത് പിന്തുടരുകയും നേരിട്ട് വായിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഈ രീതി തുടരുക. എന്റർടെയ്ൻമെന്റിനായി സ്വതന്ത്ര ചിന്താ ചാനലുകൾ കാണുന്നവർ പരദൂഷണ സീരിയൽ കാണാൻ താത്പര്യം ഉള്ളവരോ/ ആ മനോഭാവം ഉള്ളവരോ ആയിരിക്കാം

    • @sinojfire
      @sinojfire Рік тому +1

      എഴുതി വായിക്കുന്ന ട്രാൻസ്ക്രിപ്റ്റിന് ഒരു വലിയ കുറവ് കാണുന്നു. "അവര്" ,"യെവൻമാർ" തുടങ്ങി സമൃദ്ധമായി കാണുന്ന ചില വാക്കുകൾ ഉൾപ്പെടെ ഡോക്ടറുടെ ഉച്ചാരണ ശൈലിയിൽ വരുമ്പോൾ തനിമ ചോർന്നു പോകുന്നു.

    • @aryamangalaa7096
      @aryamangalaa7096 Рік тому +1

      @nithin exactly my thoughts

    • @viswanc
      @viswanc  Рік тому +2

      Thanks, Nithin! ♥️

    • @viswanc
      @viswanc  Рік тому +4

      @@sinojfire ശരിയാണ്, സിനോജ് ! ഒരിക്കൽ വീഡിയോ ഉപയോഗിച്ച ഒരു ചാനലിന് കോപ്പി റൈറ്റ് സ്ട്രൈക്ക് കിട്ടിയതു കൊണ്ട് റിസ്ക് എടുത്തില്ല.

    • @vmmanoj1
      @vmmanoj1 Рік тому +1

      +1

  • @semsaiz2718
    @semsaiz2718 Рік тому +6

    സ്വന്തം അണികൾ fact check ചെയ്യില്ല എന്ന over confidence രവിചന്ദ്രൻ ഉണ്ട് . അത് ഒരു പരിധി വരെ ശരിയാണ്

    • @viswanc
      @viswanc  Рік тому

      Sapere Aude! - Have courage to use your own reason!!- is a freethinkers' motto, but people who self identify as freethinkers do not always do this.

    • @semsaiz2718
      @semsaiz2718 Рік тому +1

      @@viswanc And the worst part is some so called 'freethinkers' prefer the speeches generated by few minutes of Google search flavoured with abhorrences and mockeries over the one created by analysis of various authentic sources together with the citations.

  • @padikal96
    @padikal96 Рік тому +1

    thak you sir👍 വളരെ വൃക്തം

    • @viswanc
      @viswanc  Рік тому +1

      Thanks for watching and commeting, Musthafa!

  • @hostnavin3826
    @hostnavin3826 Рік тому +2

    well explained, thanks for the video.

    • @viswanc
      @viswanc  Рік тому +1

      Thanks, for watching and commenting!

  • @ravifanboy
    @ravifanboy Рік тому +9

    ഇതിനെ എതിർക്കുന്ന രവി ഭക്തർ ചെയ്യുന്നത് "DAZZLED DISREGARD" വേറെ വഴിയില്ല 😀

  • @pranevprem
    @pranevprem Рік тому +13

    It would be good if those supporting Ravichandran's arguments explore the term 'contextomy'. Ironically this term was coined in the context of the misinformation spread against jews and Judaism as part of Nazi propaganda. We can see this being applied in almost every presentation and writing Ravichandran publishes showcasing his rather regressive political views, be it the ongoing discussions about Hindutva, CAA or even about Sahodaran Ayyappan's views on caste and caste based reservation. At this point I don't think there is any point in not attributing intent to these arguments; but even if you are to assume innocence, a fallacy is a fallacy.

    • @viswanc
      @viswanc  Рік тому +3

      Hi Pranav!
      Thanks a lot! "Contextotomy"! That is a great term! There are so many "ഒറ്റബുദ്ധി " people around, incapabale of any nuanced understanding .They go running around with some or other slogan that they pick up from their leader/ elder/ master . That slogan is the hammer with which they strike everything that looks like a nail to them!

    • @sebastiankoothottil-8341
      @sebastiankoothottil-8341 Рік тому +1

      Pranav Prem, Contextomy is a new word for me. Thanks. Indees it's apt to the situation. RC's interpretation of Golwalkar is effectively contextomy. It would be interesting to see this being discussed rather than the "actual" intentions of the speaker. Actual intentions of the speaker is a discussion of limited relevance and may characterised as gossip. The pertinent discussion as Dr. Viswanathan has pointed out elsewhere, is one regarding the effect of the presentation. Making the discussion all about intents of the speaker is a red herring and is not the important discussion to be had.

  • @Ashir_karuna_daya
    @Ashir_karuna_daya Рік тому +19

    വീണിടത്ത് കിടന്നു ഉരുളുന്ന രവിചന്ദ്രൻ സർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..
    ജയ് ശ്രീറാം 🚩
    meanwhile at 11:01 seconds , next level sarcasm 😛

    • @viswanc
      @viswanc  Рік тому

      Thanks Ashir, for watching and commenting!

  • @noushadmathetharan7515
    @noushadmathetharan7515 Рік тому +11

    കോപി റേറ്റ് എന്ന പരിമിതി സൃഷ്ടിക്കുന്നത് വിദ്യാഭ്യാസ പരിപാടിയാണ് ആർ സി യും ഭക്തരും നടത്തുന്നത് എങ്കിൽ ഇവർക്ക് വാക്കും പ്രവർത്തിയും പുല ബന്ധം മില്ലെന്ന് ആർ സി യും ഭക്തരും ഇടക്കിടെ ബോധ്യപ്പെടുന്നു.

    • @viswanc
      @viswanc  Рік тому +1

      യൂ ട്യൂബ് , കോപ്പി റൈറ്റിന്റെ കാര്യത്തിൽ കർശനം ആണ് . പരാതിപ്പെട്ടാൽ പ്രശ്നമാകും. മുൻപ് അങ്ങിനെ ഉണ്ടായിട്ടുണ്ട്

    • @noushadmathetharan7515
      @noushadmathetharan7515 Рік тому

      @@viswanc
      അറിയാം.
      പക്ഷെ ഇവർ എന്തിന് ഇത്തരം പ്രതിബദ്ധങ്ങൾ ഉണ്ടാക്കുന്നു

  • @shamnads1381
    @shamnads1381 Рік тому +2

    സർ , ഞാൻ സാറിന്റെ അവതരണവും RC യുടെ അവതരണവും ഒരുപോലെ കൊണ്ടു നടക്കുന്ന ആളാണ് സാർ പറയുന്നത് വളരെ വ്യക്തമാണ് RC DNA യെ കുറിച്ച് പറഞ്ഞത് ഞാൻ കണ്ടു അതിൽ ഇങ്ങിനെ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട് എന്നറിയാൻ കഴിഞ്ഞത് ഇപ്പോഴാണ് എല്ലാം സൂക്ഷ്മമായാണ് R c വീക്ഷികുന്നത് എന്നിട്ട് സംക്രാന്ത് സാനുവിനെ ശ്രദ്ധിക്കാതെ പോയത് പിശക് തന്നെയാണ്

    • @viswanc
      @viswanc  Рік тому +4

      നന്ദി, shamnads!
      നമ്മൾ മാനിക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്തു പോന്ന വ്യക്തികളും പ്രസ്ഥാനങ്ങളും , വഴിക്കു വഴിയായി വലതു പക്ഷ സമഗ്രാധിപത്യത്തിന്റെ സ്തുതിപാഠകരായി നിറം മാറുന്ന അവസ്ഥയാണ് കാണുന്നത്. നിതാന്തജാഗ്രതയാണ് ജനാധിപത്യമാവശ്യപ്പെടുന്ന വില 😞

  • @ratheeshk3295
    @ratheeshk3295 Рік тому +3

    👍👍

  • @shrijith07
    @shrijith07 Рік тому +2

    ഹിന്ദുത്വ ≠ ഹിന്ദുയിസം
    ഹിന്ദുയിസം = അന്ധവിശാസങ്ങൾ
    ഹിന്ദുത്വം = അന്ധവിശ്വാസങ്ങൾ + വർഗീയത

    • @viswanc
      @viswanc  Рік тому

      Thanks, Shrijith!
      Though much simplified, your formulation is a good one.

  • @seenamsreyas
    @seenamsreyas Рік тому +2

    👌👌

  • @TheSethuks1
    @TheSethuks1 Рік тому +4

    But.. you missed his 16 points again. is that intentionally?

    • @viswanc
      @viswanc  Рік тому +4

      There are umpteen other things in that talk I have not discussed. Let us first finish discussing the two clips that I started to discuss.

    • @sinojfire
      @sinojfire Рік тому +3

      അതൊക്കെ കലത്തിൽത്തന്നെ (ഹോർലിക്സ് കുപ്പി) ഇരിക്കട്ടെ . എടുത്ത രണ്ടു വറ്റുകളെപ്പറ്റി എന്തു പറയുന്നു.

  • @sebastiankoothottil-8341
    @sebastiankoothottil-8341 Рік тому +17

    RC in his reply video presents your criticism in such a way that makes your arguments ridiculous. This seems to be a tactic he uses often in debates too.
    So I googled "ridicule fallacy" and indeed there is a related logical fallacy! It's called appeal to ridicule. Appeal to ridicule seems to resonate easily with the audience unlike serious, fact based arguments.

    • @unnitallman
      @unnitallman Рік тому +2

      Sadguru uses the same, if you have noticed.

    • @mithunmohan4508
      @mithunmohan4508 Рік тому +2

      Exactly

    • @viswanc
      @viswanc  Рік тому +6

      Thanks, Sebastian! "Faithful" people seem to like this ' appeal to ridicule' very much! It is as if if you can laugh at the interlocutor, you win!
      As Unnikrishnan rightly noted below, Jaggi Vasudev is a Guru in this!

    • @viswanc
      @viswanc  Рік тому +1

      @@unnitallman Quite true!! ❤️

  • @AbhayNair-vf8fo
    @AbhayNair-vf8fo Рік тому +3

    The links you get while browsing from laptop and mobile are slightly different. Another petty video. I hope CV overcomes his fixation with RC and does some quality presentations as he is capable of.

    • @dashamoolamreacts9324
      @dashamoolamreacts9324 Рік тому

      ?? Which links?

    • @viswanc
      @viswanc  Рік тому +2

      "Fixation with RC"!
      Sad that you can't see beyond this dismissive reaction. Is it fine with you when Ravichandran constructs a laudatory "bhaashyam" for Golvalker's racist quotes?
      It bothers me no end.

    • @vinunair4097
      @vinunair4097 Рік тому

      @@dashamoolamreacts9324 The link to the DNA article.

    • @vinunair4097
      @vinunair4097 Рік тому

      @@viswanc I think all your videos seems to be around RC and hence the comment. Even the video on cult which I found interesting was finally around RC. Why? All these videos finally lead to unwanted discussions and niose rather than genuine discussions. BTW, I really appreciate you responding to my comment.

    • @semsaiz2718
      @semsaiz2718 Рік тому

      @@vinunair4097 you are watching all the videos from and about RC. That's your problem.We are able to see multiple videos from Dr about different subjects. He is criticising any of the personal attributes of RC instead he is critical of his views. And his fake sangh propagation to society.Also, He will not create content within a few minutes of Google search without fact check and proper citations. Instead all his content is created with much effort and well studied. You can't see any 'Chengisghan' kind of blunders in Dr's video even you are microscoping each of his content.

  • @shakirkk4836
    @shakirkk4836 Рік тому +2

    👍

  • @Daredevil007-v7m
    @Daredevil007-v7m Рік тому +5

    ❤️ini incase ayal sanghi allel polum ayalaude kapada intellect mukam moodi ellarum manasilaaki ,
    Proper aayi karyangal padikkathe vannu Google il ninnum copy paste cheythu slides undaaki aal chamanju nadakkuvaanu ayal enu ellarkkum manasilaayi.
    Enittu athinu explanation kodukkan vanna videoyil pottan kalichu strawman undaakkunnu

  • @Perumanian
    @Perumanian Рік тому +2

    👏👏🙏

  • @jobinkv2535
    @jobinkv2535 Рік тому +2

    mobilil search cheythal written by sankranth sanu, laptopil search cheythal edited by sankranth sanu.

  • @pandittroublejr
    @pandittroublejr Рік тому +4

    Eee fine print nokke ethrayum pradhanyam undennu ethil ninnum manasillayi... Devil is in the details...✌🏾

  • @shyamsundar-fk5sy
    @shyamsundar-fk5sy Рік тому +1

    3:37 RC is a master communicator! Viswanathan has a huge respect for RC.

    • @hassimnaseef
      @hassimnaseef Рік тому +5

      RC is using techniques normally used by apologists like mm akbar etc.

    • @shyamsundar-fk5sy
      @shyamsundar-fk5sy Рік тому +1

      @@hassimnaseef Viswanathan sir used a cutting edge oral technology (probably got from Thaliban, sudan or Palestine black market because it is cheap) to decipher the hidden meaning in RC's statements.
      Average people would think that RC is against Sangparivar bnt Viswanathan sir cleary exposed RC amd showed that he is an agent of Sangparivar. But sir, I heard that the technology has some issues which are logic chopping, ad hominen and strawman...sorry but that is not the point here.
      Kudos to Viswanathan sir...what a great presentation! You have done a great service to this nation...We people of kerala are proud of you. Wishing for more wonderful presentations to come...

    • @viswanc
      @viswanc  Рік тому

      He is.

  • @merlinM1319
    @merlinM1319 Рік тому +5

    ചാപ്പ set 1: നുണയൻ, കളളൻ, ഫ്രോഡ്, ഗജഫ്രോഡ്.(വലത്തിന്ന് ഇടത്തേക്)
    ചാപ്പ set 2: സംഘി, രവി ദൈവം, നാസ്തിക മോർച്ച, രവി ഭക്തർ.(ഇടത്തിന്ന് വലത്തേക്ക്)
    കാണുന്നവർക്ക് നല്ല രസീണ്ട്.👍

    • @raz913
      @raz913 Рік тому +1

      Very true😅

  • @aparna463
    @aparna463 Рік тому

    Could feel the emotion with which you spoke several times, in the previous video. I had least expected to feel moved by a speech that was a criticism on Ravichandran's politics. But infact, I was. When you spoke of Dabolkar. It was so disturbing and sad to see what Ravichandran had interpreted of a law that was paid with Dabolkar's life. To deliberately project what's written by Sankrant Sanu, as if it's from Velivada, to say that the anti-superstition law is intolerant, is cruel, to say the least.

  • @PRtalkspraveen
    @PRtalkspraveen Рік тому +7

    കേരളത്തിലെ സാമാന്യ ജനത്തിൻ്റെ ബുദ്ധിയെ പരിഹസിക്കുന്ന രീതിയിൽ വീണ്ടും ഇതുമായി വരാൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു എന്നതിന് അത്ഭുതം ഇല്ല.. ഇതിൻ്റെ താഴെ വന്ന ചില കമൻ്റ് വായിച്ചാൽ മതി.. ഇത്രയും ബൗദ്ധിക ധിഷണ ഇല്ലാത്ത ആളുകൾ എത്ര ഉരുട്ടി കൊടുത്താലും ഒന്നും മനസ്സിലാക്കാൻ പോകുന്നില്ല. താങ്കൾക്ക് ഒരു വീഡിയോ കാണുമ്പോ അയാളോട് ഉള്ള മുൻവിധി വച്ച് തോന്നിയ കാര്യങ്ങൽ മറ്റുള്ളവർക്കും തോന്നും ഇല്ലങ്കിൽ തോന്നിപ്പിക്കും എന്ന വാശിയിൽ നടത്തുന്ന ഈ പ്രഹസനം കാണുമ്പോൾ ചോദിക്കാൻ ഉള്ളത് കുമ്പളങ്ങി നൈറ്റിലെ ചോദ്യം തന്നെയാണ്.. എന്ത് പ്രഹസനം ആണ് സജീ..
    വേളിവാട പറയുന്ന രണ്ടു പ്രധാന പോയിൻറ് പറഞ്ഞ ശേഷം ആണ് ഡിഎൻഎ പറയുന്നത് അവിടെ വെളിവാടക്ക് നേരെ എതിരായുള്ള വാദങ്ങൾ ആണ് രണ്ടും ഒന്നാണ് എന്ന് പറയാൻ കാണിക്കുന്നത്. ഇതൊക്കെ സാമാന്യം വിവരം ഉള്ള അത്യാവശ്യം വായനയും എഴുത്തും അറിയാവുന്ന ആളുകൾ ആണ് കാണുന്നത് എന്ന ബോധ്യത്തിൽ ആണ് നമ്മൾ ഒക്കെ പ്രഭാഷണം ചെയ്യുന്നത്. തീരെ വിവരം ഇല്ലാത്ത ഇതിൻ്റെ അടിയിൽ കമൻ്റ് ഇട്ട മാതിരി ഉള്ള ന്യൂനപക്ഷം വരുന്ന ആളുകൾക്ക് ചോറ് ഉരുട്ടി കൊടുക്കുന്ന പരിപാടി താങ്കൾ നടത്തുക.. വേറെ ആർക്കും സമയം ഇല്ല.
    അല്പം എങ്കിലും ബൗദ്ധിക സത്യസന്ധത ഉണ്ടെങ്കിൽ രവിചന്ദ്രൻ പറഞ്ഞ 16 പോയിൻ്റിൽ താങ്കൾ എവിടെ നിൽക്കുന്നു, എന്തുന്കൊണ്ടു രവിചന്ദ്രൻ പറഞ്ഞത് തെറ്റ് ആകുന്നു എന്നു വിശദീകരിക്കുക ആണ് വേണ്ടത്. അതിലൂടെ ആണ് ആരോഗ്യകരം ആയ debate ചർച്ച ഒക്കെ ഉണ്ടാകുന്നത്. ഇത് വായിച്ചപ്പോൾ മൂളി ഇല്ല, എഴുതിയ ആളിൻ്റെ പേര് സ്ലൈഡ് കാണിച്ചു, പറഞ്ഞില്ല.. നർസറി നിലവാരത്തിൽ ഉള്ള വാദങ്ങളും ആയി കേരള യുക്തിവാദ മേഖലയിലെ പ്രമുഖനായ താങ്കൾ നടക്കുമ്പോൾ ബാക്കി ആളുകളുടെ കാര്യം പറയണോ?

    • @ahmedsalih2414
      @ahmedsalih2414 Рік тому +1

      ഹിന്ദു,ഹിന്ദുത്വ,നാസ്തികത!!
      വിശ്വനാഥൻ ഡോക്റ്ററുടെ വിമർശനത്തിലെ ഒരു ഭാഗം ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളൂ..
      ഹിന്ദുയിസവും ഹിന്ദുത്വവും സംബന്ധിച്ച് മൂന്ന് നിലപാടുകൾ ആണ് നിലവിലുള്ളത്.
      ടീം 1.ഹിന്ദുയിസം ചക്കര. ഹിന്ദുത്വ ചാണകം.
      ടീം 2.രണ്ടും ചക്കര.
      ടീം 3.രണ്ടും ചാണകം.
      ഇതിൽ ഹിന്ദുയിസവും ഹിന്ദുത്വയും ഒന്നാണെന്ന് തന്നെയാണ് ടീം രണ്ടും മൂന്നും പറയുന്നത്.പക്ഷെ ടീം സംഘിന് രണ്ടും ചക്കരയും, ടീം അംബേദ്കറിസ്റ്റ്സിന് രണ്ടും ചാണകവും.ആ വ്യത്യാസമുണ്ട്.!!
      ഇനി ND(നാസ്തികനായ ദൈവം) രവിചന്ദ്രൻ സാറ് കാണിച്ച വിദ്യ.
      ടീം 1 ആയ കോൺഗ്രസ്സ് ലിബറൽസിന്റെ നിലപാടിനെ ടീം 2ന്റേയും 3ന്റേയും നിലപാടുകൾ മിക്സ് ചെയ്ത് കൗണ്ടർ ചെയ്യുവാണ്.പ്രശ്നം അവിടല്ല!. ടീം ചാണകത്തിനെ,അതായത് ടീം 2 നെ ടീം 3 എന്ന വ്യാജേനയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.അത് നിഷ്കളങ്കമല്ല.ഹിന്ദുത്വയും ഹിന്ദുയിസവും ഒന്നാണെന്നും, വിമർശിക്കേണ്ട യുക്തിവാദികൾക്ക് വേണേൽ ഹിന്ദു മതത്തേയും ഹിന്ദുക്കളേയും വിമർശിക്കട്ടെ. ചുമ്മാ ഹിന്ദുത്വ എന്ന് പറഞ്ഞ് ഘോൾവാക്കറേയും സവർക്കറേയും മോഡിയേയും അമിത്ഷായെയും അവരുടെ നിലപാടുകളെയും പുസ്തകങ്ങളേയും അജണ്ടകളേയും വിമർശിച്ച് ഞങ്ങൾക്ക് പണിയുണ്ടാക്കരുത് എന്ന് ചുരുക്കം.

  • @Gayathri-qt1bn
    @Gayathri-qt1bn Рік тому +5

    Immense respect sir! ❤️ Keep going. Keep exposing such covert sanghis who are trying to destroy the enlightenment values of Kerala.

  • @jillan2255
    @jillan2255 Рік тому +10

    RC told he shocased 3 arguments from 1. Velivada 2. Rahul Gandhi's view 3. DNA from sankrath aanu
    After explaining those views he told his view in 16 points right after explaining this 3 views.
    I think that's well and clear and he also showed his old video saying golvakar said no citizenship.
    He made his points well and clear.

    • @nishaniya9557
      @nishaniya9557 Рік тому +1

      In the presentation, He did not say any of the six points by Velivada, but only its conclusion. All the 6 points by Sankrant sanu was explained in detail. The 16 own points of ravi was just rushed through in the presentation.

    • @viswanc
      @viswanc  Рік тому +3

      Ravichandran's declared view is that Hinduism and Hindutva are the same.
      In his talk,"Hindutva", in the clip under discussion, he first presented a conclusion from Ambedkarites stating that Hinduism and hIndutva are one and the same, both are bad.He no more uses that source .
      Then, only then, he goes on to explain the Congress people's idea, expressed in 6 bullet points that Hinduism and hindutva are different, Hindutva is bad, Hinduism is good. .
      Mind you, in both these cases, he takes care to expalin the political leaning of his sources.
      Next, he brings in 6 points to counter the arguments of congress people. All these 6 point are from an article by a rabid Hindutva propagandist named Sankrant Sanu. (To this day, he has not acknowledged that his source is this person, however) In that article, the Hindutva activist upholds BOTH Hindutva and Hinduism. Ravichandran does NOT criticise this Hindutva view. ( In fact, in his earlier video, he says these - Sankrant Sanu - views are the same as that of Ambedkarits- which is patently fase. )
      Uncritically airing and applauding Hindutva views in Freethinkers' circle is something that should not pass unrsisted.
      I will try to resist as long as I can.

    • @semsaiz2718
      @semsaiz2718 Рік тому

      He was justifying a few points and opposing a few points. He was not reporting different views. How can you fool yourself.

  • @Perumanian
    @Perumanian Рік тому +2

    Hindutwa is in fact desi version of Pangermanism. You know it is in fact a fascist inspired idea. Here in India they could not do Panindianism due to our inherent diversity. So these early Indian fascists adopted the word Hindutwa.
    These days us normal people use this out of kindness to separate the fascists from our nice secular Hindu brethren. Fascist propagandists such as RC wants to give the idea that all Hindus are Hindutwa followers. You can see the plot here- it’s like saying all Muslims are Islamists. To say this will be beneficial for them in a Muslim majority sharia state , you see. Or just like the doctor says - so that the word Hindutwa will be normalized in the society.
    Ambedkarists seem to be following the plot that Hinduism itself is mean as it really is Brahmanism and not much different from Hindutwa itself.

  • @shyamsundar-fk5sy
    @shyamsundar-fk5sy Рік тому +2

    Viswanathan sir used a cutting edge oral technology (probably got from Thaliban, sudan or Palestine black market because it is cheap) to decipher the hidden meaning in RC's statements.
    Average people would think that RC is against Sangparivar but Viswanathan sir cleary exposed RC and showed that he is an agent of Sangparivar. But sir, I heard that the technology has some issues which are logic chopping, ad hominen and strawman...sorry but that is not the point here.
    Kudos to Viswanathan sir...what a great presentation! You have done a great service to this nation...We people of kerala are proud of you. Wishing for more wonderful presentations to come...

  • @sinojfire
    @sinojfire Рік тому +4

    11:01 ചെറിയാനു ചൊറിയാനും അറിയാം അല്ലേ...?!

  • @anas01111
    @anas01111 Рік тому

    ഡോക്ടർക്ക് പൂർണ്ണപിന്തുണ

  • @sinojfire
    @sinojfire Рік тому

    19:40 മിറാക്കുള

  • @pandittroublejr
    @pandittroublejr Рік тому +3

    👍🏾✌🏾

  • @equaliser777
    @equaliser777 Рік тому

    സംഗതി ഇത്രയേ ഒള്ളു രവി സർ കുറേ ഓൺലൈനിൽ നോക്കും എന്നിട്ട് പുള്ളിയുടെ മൈൻഡ് സെറ്റിന് യോജിക്കുന്നവ എടുത്തിട്ട് അത് അങ്ങോട്ട് കീച്ചും .... അങ്ങനെ ചെങ്കിസ് ഖാൻ മുസ്ലിം ആകും .... ഇനി ദലൈലാമയെ മാർപ്പാപ്പ ആക്കുന്നത് എന്നാണെന്നേ അറിയാനുള്ളൂ .

  • @ssss810
    @ssss810 Рік тому +11

    വെറുതെ മറുപടി പറഞ്ഞു സമയം കളയാൻ ഇനി നിൽക്കണ്ട എന്ന് മനസിലായി. ഇത് സൂക്കേട് വേറെയാണ്. എങ്കിലും കാണുന്നവർ ആരെങ്കിലും ചിന്തിക്കാൻ മൂളയുള്ളവർ ആണെങ്കിൽ മൂന്ന് കാര്യം.
    1. വെളിവാദ എന്ന സൈറ്റ് അംബേദ്‌കറിസ്റ്റ് സൈറ്റ് ആണെന്ന് പറയുന്നത് ഗൂഗിളിൽ വെളിവാദ എന്ന് സെർച്ച്‌ ചെയ്താൽ കിട്ടുന്ന റിസൾട്ട്‌ വച്ചാണ്. എന്നാൽ dna എന്ന് സെർച്ച്‌ ചെയ്യുമ്പോൾ കിട്ടുന്നത് സങ്കി വെബ്സൈറ്റ് എന്നല്ല. അത് അവിടെ നിൽക്കട്ടെ. മറുപടി പ്രഭാഷണത്തിലും മാറ്റനേകം മറുപടിയിലും ഞാൻ അടക്കം പറഞ്ഞ കാര്യം പ്രഭാഷകൻ വെളിവാദയുടെയും dna യുടെയും വാദങ്ങൾ വായിക്കുക മാത്രം ആണ്‌ ചെയ്തിട്ടുള്ളത് എന്നാണ്. ആ പ്രഭാഷണത്തിൽ പ്രഭാഷകന്റെ അഭിപ്രായം ആയിട്ട് പറഞ്ഞത് ഇതിനൊക്കെ ശേഷം വരുന്ന 16 points ആണ്‌. അത് ഇത്തവണയും വിശ്വൻ തൊട്ട് നോക്കിയില്ല.
    2. കഴിഞ്ഞ പ്രഭാഷണത്തിൽ വെളിവാടയുടെ വാദം എന്ന വ്യാജേന dna യുടെ വാദം കാണിച്ചു എന്നും, dna യിലെ സാനു എന്ന സങ്കിയുടെ വാദമാണ് rc ക്ക് ഉള്ളത് എന്നുമുള്ള നുണ ഇത്തവണ വിഴുങ്ങിയോ? അതെന്താണ് ആവർത്തിക്കാത്തത്?
    3.ഒരു വെബ്സൈറ്റിലെ ലേഖനം എഴുതിയത് സങ്കി ആണ് എന്ന് പറഞ്ഞില്ല എന്ന കാരണം കൊണ്ട് rc സംഘപരിവാർ നോർമലൈസ് ചെയ്യുന്നു എന്ന് കൺക്ല്യൂഷൻ... ഹ ഹ.. ഇത് ആദ്യമേ അങ്ങ് ചെയ്താൽ പോരെ? വെറുതെ വയ്യാതെ ഇരിക്കുമ്പോൾ ഈ പാട് പെടണോ?
    അവസാനമായി ട്രാൻസ്ക്രൈബ് ചെയ്തു വെറുതെ കഷ്ടപ്പെടണ്ട.essense global ,antivirus,neuronz,kolambi.. ഇതിന്റെയൊക്കെ വീഡിയോ ധൈര്യമായി എടുത്തു താങ്കൾക്ക് കാണിക്കാം... ഒരു കോപ്പിറൈറ് പ്രശനവും ഇല്ല. ട്രാൻസ്ക്രൈബ് ഊഡായിപ്പ് നിർത്തി ഇനിമുതൽ വീഡിയോ ഇട്ട് തന്നെ അങ്ങ് മാസ് ആക്കണം. 🔥 🤗

    • @shyjuv9601
      @shyjuv9601 Рік тому +4

      ദേണ്ടേ രചസായുടെ കോളാമ്പി എത്തി

    • @preenijacob6899
      @preenijacob6899 Рік тому +4

      ന്യായികരണ തൊഴിലാളി എത്തിയല്ലോ

    • @prasadprasad3429
      @prasadprasad3429 Рік тому +1

      👍

    • @muhammednaufal5627
      @muhammednaufal5627 Рік тому +3

      മികച്ച നസ്തിക യുവതുർക്കി അവാർഡ് കിട്ടിയ ഷിന്റോയ്ക്ക് ചെകുത്താൻ എന്ന വ്ലോഗർ വക എന്തോ സ്പെഷ്യൽ സമ്മാനം കിട്ടിയെന്ന് കേട്ട് 😀... രവിയെ വിമർശച്ചത് കൊണ്ട് മാത്രം എന്നെ FB യിൽ ബ്ലോക്കിയ ഷിന്റോ മഹാന് നല്ല നമസ്കാരം 🙏

    • @careshare3376
      @careshare3376 Рік тому +1

      രവിയുടെ അടിമ എത്തിയല്ലോ... ഇയാൾ കുരുപൊട്ടി ചാവും..

  • @vishnupanayara
    @vishnupanayara Рік тому +3

    Ravichandran's way of presentation is such that he shows multiple views on the topic and finally tells his opinion. Why don't you criticize his opinion rather than going behind others' views?

    • @viswanc
      @viswanc  Рік тому +1

      The talk is in the public domain. People are free to criticize any part of it. No one has the right to say that one should criticize only one part of it and not others. Let me first finish the criticism that I have started. No red herrings before that!

    • @vishnupanayara
      @vishnupanayara Рік тому

      @viswanathan Cvn you are not just criticizing a part from the presentation. You are also criticizing his intent. Your claims seem to be convincing, but after watching the full Hindutva presentation It's not making any sense and seems misleading.

    • @viswanc
      @viswanc  Рік тому +2

      @@vishnupanayara I am not bothered about his " intent". I am bothered about the effects of his actions. In my view, no freethinker worthy of that name would ever justify a racist like Golvalker. The damage becomes huge when a person of Ravichandran's stature does it.

    • @vishnupanayara
      @vishnupanayara Рік тому

      @@viswanc I didn't see any "justification" there. എന്തോ എന്റെ കുഴപ്പം ആയാരിക്കും അല്ലേ?

    • @sebastiankoothottil-8341
      @sebastiankoothottil-8341 Рік тому +1

      @@viswanc This is an important point. Discussions as to whether RC meant this or that or if he meant something less are actually red herrings. What matters and need to be discussed is the effect of the presentation. It's unfortunate that people can't stop making it about the person.

  • @sarink7105
    @sarink7105 Рік тому +5

    But that is not his opinion. Presented as just Vejivada's opposite opinion. His opinion he says at the end as 16 points.

    • @jaikc7840
      @jaikc7840 Рік тому

      താങ്കൾക്ക് നേരം വെളുക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ചോദിക്കട്ടെ, where does he say, velivada's opposite opinion? In the earlier talk he says it is same opinion - he can still justify saying that he meant only the final argument of hindusim is same as hindutwa. But that is only an alibi. The viewers will not think like that also.
      Last 16 points are only what he think is Hindutwa, it is not directly connect to this topic. Even if he says that, this set of ideas are already planted to the brain of his viewer.

  • @tmathew3747
    @tmathew3747 Рік тому

    എന്താണ്, 500 രൂപകൾ ഒക്കെ കൊടുക്കുന്നുണ്ടെന്നു കേട്ടു. എന്ത് പ്രഹസനമാണിത് സജീ...

  • @msaseendran683
    @msaseendran683 Рік тому +7

    ഡോക്ടർ സാർ, ദയവുചെയ്ത് താങ്കൾ ചെയ്യേണ്ടത്, ഹിന്ദുമതവും ഹിന്ദുത്വവും ഒന്നല്ല, ബിജെപി ഹിന്ദുത്വമാണ് എന്ന് അങ് തെളിയിക്കുകയാണ് വേണ്ടത്. We are not interested in what RC spoke or not. Also tell us what did Govind Pansare told about Savarkar.

  • @SUNILKTS1
    @SUNILKTS1 Рік тому

    ഈ രണ്ടു സ്‌ലയിടുകളിലും (വെളിവാദ്ദയുടെയും ഡിഎൻഎ യുടെയും) പറയുന്നത് ഹിന്ദുത്വവും ഹിന്ദുയിസവും രണ്ടല്ല, ഒന്നാണെന്ന് അല്ലേ?

    • @viswanc
      @viswanc  Рік тому

      ഇക്കാര്യം വിശദീകരിച്ചതാണ് . അതേ ഉദാഹരണം ഒരിക്കൽ കൂടി പറയാം : ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണ് എന്ന ശശി തരൂരിന്റെ വാദത്തെ സണ്ണി കപിക്കാടും സന്ദീപ് വാര്യരും , രണ്ടു പേരും എതിർക്കും. പക്ഷേ രണ്ടും സമാനതകൾ ഇല്ലാത്ത, തീർത്തും വ്യത്യസ്തമായ , വിമർശനങ്ങൾ ആവും.

  • @sinojfire
    @sinojfire Рік тому +2

    03:37 വ്യാജസ്തുതി !

  • @navigsolutionpvtltd.tutoma4340

    Sir i have watched almost every video of u and RC
    RC always state facts throw it towards you to think. Sometimes u will think RC is a communist, sometimes congi because he praises nehru a lot. Now he is termed as BJP person.
    I really enjoyed both of ur video especially your last video. People like u all have to come forward to throw light to the society.
    Just because he took qoutes of sankrath sanu doesnt make him a sanghi follower
    His conclusion has mentioned in the same video with 16 points

    • @viswanc
      @viswanc  Рік тому +1

      'Just because he took qoutes of sankrath sanu doesnt make him a sanghi follower"
      Quoting a rabid Hindutwa propagandist without acknowledging the true nature of source whie subtly suggesting that it is Ambedkarite position, is dishonest.
      Uncritically quoting a Hindutva propagandist at length in your speech is right wing activism, not freethought activism.
      I did not say that he is a Sanghi Follower. hat I say is that he is putting forth narratives that help mainstreaming of Hindutva ideas

  • @nijiln8823
    @nijiln8823 Рік тому +1

    നുണയൻ, കളളൻ, ഫ്രോഡ്, ഗജഫ്രോഡ് എന്ന ചീത്തവിളി കേട്ടുകേട്ട് മതിയായി എന്ന പോസ്റ്റ്‌ കണ്ടു. താങ്കൾ അതിൽ ദുഖിക്കേണ്ടതില്ല. കാരണം താങ്കളെ സപ്പോർട്ട് ചെയ്യുന്നവർ നല്ല അസ്സൽ തെറിയാണ് തിരിച്ചു വിളിക്കാറുള്ളത് അത് താങ്കൾക്ക് അനുചിതമാണ് എന്ന് തോന്നത്തത് കൊണ്ട് തന്നെ വീണ്ടും പറയുന്നു താങ്കൾ അതിൽ ദുഖിക്കേണ്ടതില്ല.ലെറ്റസ്‌ ഡിബേറ്റ് ഗോ ഓൺ.....!!

  • @tominmarkose5337
    @tominmarkose5337 Рік тому +2

    20 മിനുട്ട് വീഡിയോ ഇല് അവസാനം RC yude summarizing ആയ 16 പോയിൻ്റ് നെ കുറിച്ച് VC ഒരക്ഷരം മിണ്ടിയിട്ടില്ല.
    Update: പറയാൻ സൗകര്യമില്ല എന്ന് VC facebook പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്😋So രവിചന്ദ്രൻ തോറ്റതായി ഇതിനാൽ പ്രഖ്യാപിക്കുന്നു

    • @dashamoolamreacts9324
      @dashamoolamreacts9324 Рік тому

      Rc presents sangh views with out mentioning it's from sangh. That's the problem.

    • @tominmarkose5337
      @tominmarkose5337 Рік тому

      @@dashamoolamreacts9324 He presents all major views out there and finally presents his view on the matter. Give focus on the merit of the arguments, where it came from is only secondary

    • @viswanc
      @viswanc  Рік тому +2

      ഞാൻ എന്ത് പറയണം , എന്ത് വിമർശിക്കണം , എങ്ങോട്ടു നോക്കണം, എങ്ങോട്ടു നോക്കരുത് എന്നതിനുള്ള നിർദ്ദേശങ്ങളും കല്പ്പനകളും കയ്യില് വെച്ചാൽ മതി. ആ പ്രസംഗത്തിലെ രണ്ടു ഭാഗങ്ങൾ എടുത്ത് ഞാൻ ചില വിമർശനങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്. . അത് കഴിഞ്ഞ ശേഷം, എനിക്കു നല്ല സൌകര്യം ഉണ്ടെങ്കിൽ മാത്രം, മറ്റുള്ള വിഷയങ്ങൾ പറയും. അതിനു മുൻപ് red herring ചുമന്നു കൊണ്ട് വരുന്ന മഹാന്മാരോട് , അതിനു പിന്നാലെ പോകാൻ തൽക്കാലം സൌകര്യമില്ല എന്ന് തന്നെ പറയുന്നു .

    • @tominmarkose5337
      @tominmarkose5337 Рік тому +1

      @@viswanc ഞാൻ നിങ്ങളുടെ വിമർശനത്തിന്റെ അനേകം പോരായ്മകളിൽ ഒന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. Then you are coming up with debate stopping silly arguments. നിങ്ങൾ മുകളിൽ പറഞ്ഞ അതേ കാര്യം എനിക്കും ബാധകമാണെന്ന് നിങ്ങൾ മറന്നു. ഞാൻ എന്തു വിമരശിക്കണം എന്നത് എന്റെ സ്വാതന്ത്രമാണ്. തീർച്ചയായും ഒരാൾ പറഞ്ഞതിന്റെ അറ്റവും അരികും കടിച്ചെടുത്ത് കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് വിമർശിക്കുക തന്നെ ചെയും .

    • @semsaiz2718
      @semsaiz2718 Рік тому

      @@tominmarkose5337 Throughout the speech he was supporting all the shits from all the sangh literature. Then what's the point in his 16 points. And this is the same thing religious people talk about their shits. Look at this point, look at that point in our book. My dear man, you are at the lowest point where a man self identifying as a freethinker can reach. Cult follower of Ravi

  • @tomyseb74
    @tomyseb74 Рік тому +3

    14.17 DNA എന്തു തരം മാഗസിൻ ആണെന്ന് ഞാൻ അടിച്ചു നോക്കിയിട്ട് കിട്ടിയില്ല എന്ന് ഞാൻ പറയുന്നുണ്ട്.
    Viswanathan അതിനെ വ്യാഖ്യാനിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. സംക്രാന്ത് സാനു ആരാണ് എന്ന് അടിച്ചു നോക്കിയിട്ട് കിട്ടിയില്ല, ആ ലേഖനം എഴുതിയ ആൾ ആരാണ് എന്ന് അന്വേഷിച്ചിട്ട് കണ്ടില്ല എന്നാണ് വ്യാഖ്യാനിച്ചത്.

    • @viswanc
      @viswanc  Рік тому +4

      ലേഖനം എഴുതിയത് സംക്രാന്ത് സാനു എന്ന ഹിന്ദു വർഗീയവാദി ആണ് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു , അക്കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ആ ലേഖനത്തിലെ ആശയങ്ങൾ സി.രവിചന്ദ്രൻ അവതരിപ്പിച്ചത് എന്നാണോ താങ്കൾ കരുതുന്നത്?

    • @tomyseb74
      @tomyseb74 Рік тому +1

      @@viswanc ചോദ്യം അതല്ല. DNA ഏതുതരം മാഗസിൻ ആണെന്ന് ഞാൻ അടിച്ചു നോക്കിയിട്ട് കിട്ടിയില്ല എന്ന് പറഞ്ഞതിനെ ഈ ആറ് വാദങ്ങൾ എഴുതിയത് ആരാണ് എന്ന് അടിച്ചു നോക്കിയിട്ട് കിട്ടിയില്ല എന്നു പറഞ്ഞു എന്ന തരത്തിൽ താങ്കൾ ദുർവ്യാഖ്യാനം ചെയ്തു എന്നതാണ് ഞാൻ ഉന്നയിച്ചത്. അതിനാണ് മറുപടി പറയേണ്ടത്.

    • @tomyseb74
      @tomyseb74 Рік тому

      @@viswanc
      അതിരിക്കട്ടെ രവിചന്ദ്രൻ വാദിക്കുന്നത് ഹിന്ദുമതവും ഹിന്ദുത്വയും ഒന്നുതന്നെ ആണ് എന്നതാണ്. അതിന് അയാളുടെ കാരണങ്ങൾ അവിടെ നിൽക്കട്ടെ . താങ്കളുടെ അഭിപ്രായം എന്താണ്? ഹിന്ദുത്വയും ഹിന്ദുമതവും രണ്ടാണ് എന്നാണോ? അങ്ങനെയാണെങ്കിൽ രണ്ടും രണ്ടാണ് എന്ന് പറയുന്നവരെ കുറിച്ച് വെളിവാട പറയുന്ന നിരീക്ഷണത്തോട് താങ്കൾ യോജിക്കുന്നുണ്ടോ? (രണ്ടും രണ്ടാണ് എന്ന് പറയുന്നവർ സംഘികളാണ് എന്നത്)

    • @Afsal-Nawab
      @Afsal-Nawab Рік тому +4

      രവിയുടെ കൗശലമൊന്നും ഡോക്ടർ ഉപയോഗിച്ചില്ലല്ലോ ടോമി, ചോദ്യം വളരെ സുതാര്യമാണ്.. രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിലാണ് രവിക്ക് ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുന്നത്

    • @tomyseb74
      @tomyseb74 Рік тому

      @@Afsal-Nawab ഇതൊന്നും ഞാൻ ഡോക്ടറോട് ചോദിച്ച ചോദ്യത്തിന് ഉത്തരമല്ല.
      ഇനി താങ്കൾ പറഞ്ഞതുപോലെ രണ്ടുമൂന്നു വർഷത്തിനുള്ളിൽ ആണ് രവിക്ക് മാറ്റം ഉണ്ടായത് എങ്കിൽ 2015 മുതൽ രവിക്ക് എതിരെ എന്തിനാണ് ഇദ്ദേഹവും മാനസപുത്രനും വ്യക്തിയധിക്ഷേപങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നുകൂടി താങ്കൾ പറയണം .

  • @youtubeuser6020
    @youtubeuser6020 Рік тому

    ഇപ്പളാണെങ്കിൽ ഗുളികയിൽ തീരുന്ന, പ്രശ്നമേ ഡോക്ടർക്കുള്ളൂ

  • @prasanthck679
    @prasanthck679 Рік тому +1

    രവിയെ വലതുപക്ഷ യുക്തൻ ആക്കാനുള്ള ശ്രമത്തിന് ഈ ന്യായീകരണം പോരാ വിശ്വൻ സർ. സ്ലൈഡിൽ എഴുതിയത് വായിച്ചില്ല , സോഴ്സ് പറഞ്ഞില്ല എന്നതൊക്കെ വളരെ ബാലിശമായ വാദമാണ്. ഇതൊക്കെ RC യുടെ വാദം ആണെങ്കിൽ അല്ലെ പ്രശനം? Rc യുടെ വാദം എന്താണ് എന്ന് 16 പോയിന്റുകളിൽ സംഗ്രഹിച്ചു പറയുന്നുണ്ട്. ആ വാദത്തിൽ അപാകത ഉണ്ടെങ്കിൽ അതല്ലേ തുറന്ന് കാണിക്കേണ്ടത്.

    • @viswanc
      @viswanc  Рік тому

      സി . രവിചന്ദ്രൻ ചെയ്യുന്നത് വലതുപക്ഷ / ഹിന്ദുത്വ ആശയങ്ങളെ കേരള സ്വതന്ത്ര ചിന്താമണ്ഡലത്തിലേക്കും അത് വഴി കേരളീയ പൊതുസമൂഹത്തിലേക്കും പ്രക്ഷേപിക്കുക എന്ന കാര്യമാണ്.
      1 :എഴുതിയത് വായിച്ചില്ല എന്നതല്ല ആക്ഷേപം. ആ നാല് വാക്കുകളെ തമസ്കരിച്ചാൽ മാത്രം ന്യായീകരിക്കാൻ കഴിയുന്ന ഒരു വാദം മുന്നോട്ട് വെച്ചു എന്നതാണ്.
      വായിച്ച ഭാഗം :
      “..must entertain no idea but those of the glorification of the Hindu race and culture, i.e., of the Hindu nation and must lose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment”
      രവിചന്ദ്രന്റെ കമന്റ്:
      "അപ്പോ, പുള്ളി പറഞ്ഞത് എന്താണ്? നിങ്ങള് ഈ രാജ്യവുമായിട്ട് ഉള്‍ച്ചേരുമ്പോള്‍, without any claims, ഒരു അവകാശവാദങ്ങളും ആവശ്യങ്ങളും ഒന്നും ഉന്നയിക്കാന്‍ പാടില്ല, deserving no privilege. പ്രത്യേകിച്ച് ഒരു പ്രിവിലേജിന്റെ- അപ്പോ ആളുകള് ഇത് വായിച്ചിട്ട് പറയും, പ്രിവിലെജേ പാടില്ല! - പ്രിവിലെജേ പാടില്ല എന്നല്ല, പ്രിവിലേജ് എന്ന് പറഞ്ഞുകഴിഞ്ഞാല്‍ , rights ന്, abnormal rights നെ ആണ് നമ്മള്‍ പ്രിവിലേജ് എന്ന് പറയുന്നത്. ആര്‍ക്കെങ്കിലും സംശയമുണ്ടോ ഇതിനകത്ത് ? ഈ പദം പലരും ഉന്നയിക്കുന്നത് , ഈ പ്രിവിലേജ് ഇല്ല ,പ്രിവിലേജ് ഇല്ല എന്ന് പറയുമ്പം rights ഇല്ല എന്നുള്ള അര്‍ത്ഥമല്ല. എല്ലാവര്‍ക്കും rights ഉണ്ട്. അതാണ്‌ ആ പദത്തിന്റെ ഒരു വ്യത്യാസം ഞാന്‍ - I would like to note there ."
      പൂർണമായി വായിച്ചാൽ , അത് കഴിഞ്ഞ് "-not even citizen’s rights” എന്നു കൂടി ഈ വർഗീയ വാദി പറയുന്നുണ്ട് എന്ന് കാണാം. അപ്പോൾ "ഈ പ്രിവിലേജ് ഇല്ല ,പ്രിവിലേജ് ഇല്ല എന്ന് പറയുമ്പം rights ഇല്ല എന്നുള്ള അര്‍ത്ഥമല്ല. എല്ലാവര്‍ക്കും rights ഉണ്ട്. അതാണ്‌ ആ പദത്തിന്റെ ഒരു വ്യത്യാസം ഞാന്‍ - I would like to note there ." എന്ന വർഗീയതയെ വെള്ളയടിക്കൽ പൊളിയും.

    • @viswanc
      @viswanc  Рік тому

      2 : സോഴ്സ് പറഞ്ഞില്ല എന്നത് കേവലം മര്യാദയുടെ വിഷയം. പക്ഷേ ആ പറഞ്ഞ വാദം കൃത്യമായ തീവ്ര ഹിന്ദുത്വ വാദം ആണ്. സ്വതന്ത്രചിന്താ വേദികളിൽ ഹിന്ദുത്വ പ്രചരണം നടത്തുന്നു എന്നതാണ് വിഷയം. ഞാൻ അതിനെതിരെ പ്രതിഷേധിക്കുന്നു.

  • @Devadeva1104
    @Devadeva1104 Рік тому

    ഒന്ന് നന്നായിക്കൂടെ രാവിചന്ദ്രാ... പാവം dr എത്ര നാളായി എന്തോരം ഗാഷ്ടപ്പെടുന്നു... 😜😜😜

  • @youtubeuser6020
    @youtubeuser6020 Рік тому

    വീഡിയോകൾക്ക് വ്യൂസ് വളരെ കുറവാണ് പരിഹാരം ...... രവിചന്ദ്രനെതിരേ എന്തെങ്കിലും പറഞ്ഞ് വ്യൂസ് കൂട്ടുക . ഐഡിയ കൊള്ളാം .

    • @muhammednaufal5627
      @muhammednaufal5627 Рік тому +2

      അങ്ങനെ എങ്കിൽ മോഡിയെ, പിണറായിയെ ഒക്കെ വിമർശിച്ചാൽ പോരേ 😀

    • @youtubeuser6020
      @youtubeuser6020 Рік тому

      @@muhammednaufal5627
      അവരൊക്കെ ദശലക്ഷക്കണക്കിന് ആൾക്കാരാൽ വിമർശിക്കപ്പെടുന്നുണ്ട് .
      അക്കൂട്ടത്തിലൊരാൾ മാത്രമായാൽ എത്രപേർ ശ്രദ്ധിക്കും ?