ഞങ്ങളുടെ മനസ്സ് നിറച്ച ഒരു കമന്റ്! അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ നിങ്ങളെ സ്പർശിച്ചു എന്ന് കേൾക്കുന്നത് മനസിൽ വലിയ സന്തോഷം. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും ശക്തിയിൽ ഇനിയും നല്ല വീഡിയോസ് ചെയ്യാൻ ഞാൻ ശ്രമിക്കാം. ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ! നന്ദി! ❤️❤️😊🙏
35 മിനിറ്റ് പോയത് അറിഞ്ഞതേ ഇല്ല... അത്രയും മികച്ചത്.... നിങ്ങളുടെ ഗുരുവായൂർ വീഡിയോ എപ്പോഴും നിങ്ങളുടെ ബെസ്റ്റ് ആകും... കണ്ണിനു കുളിർമ കിട്ടുന്ന ക്വാളിറ്റി പിക്ചറും കാതിനു ഇമ്പമേകുന്ന ബ്രോയുടെ പ്രസന്റേഷനും ഒരു രക്ഷയും ഇല്ല.... മനസ്സ് നിറക്കുന്ന ഭക്തിയും കൂടെ ഫുഡും... ഹൃഷി മാജിക്... ❤❤❤❤❤❤❤❤
ദൈർഘ്യം അല്പം കൂടിയോ എന്നൊരു ആലോചന ഉണ്ടായിരുന്നു. എന്തായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതിൽ ഏറെ സന്തോഷം. Thank you so much for the love and support Bro ❤️❤️😊🙏🏻
ഒരുപാട് സന്തോഷം... പൊന്നുണ്ണിയുടെ മണ്ണ് കണ്ടപ്പോൾ 🙏🙏🙏🙏.....ദീപൂസ്, അമ്മ, ബ്രോ,,,,, എന്തൊരു ഫീൽ ആണ് അവിടമെല്ലാം. കുട്ടി കുറുമ്പ് കാട്ടി ഗുരുപവനപുരി ആകെ കുണുങ്ങി നടക്കുന്ന പൊന്നുണ്ണി എല്ലാരേയും അനുഗ്രഹിക്കട്ടെ..
തിരക്ക് ഉണ്ടായില്ലേ.... അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്ന.. ഞാൻ മിക്ക ദിവസവും പോകാറുണ്ട്... മനസിന് വല്ലാത്തൊരു ശാന്തിയാണ്... പറഞ്ഞറിയിക്കാൻ സാധിക്കില്ല.. അനുഭവിച്ചറിയണം... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും എല്ലാ സമയത്തുണ്ടാവാൻ ആത്മാത്ഥയോടെ പ്രാത്ഥിക്കുന്നു... കൃഷ്ണ ഗുരുവായൂരപ്പാ....🙏🙏🙏
ഏകാദശി യുടെ അന്നാണ് ഞങ്ങൾ ഗുരുവായൂർ പോയത് 2 am പോയി 5am ന് എത്തി (calicut)ഒരിക്കലും ഇല്ലാത്ത തിരക്കായിരുന്നു പ്രസാദം പോലും കിട്ടിയില്ല 1pm ന് തൊഴാൻ പറ്റി പഴയിടം food കഴിച്ച് പോന്നു വീഡിയോ സൂപ്പർ വല്ലപ്പോഴും നല്ല ഹോട്ടലിൽ താമസിക്കണം നല്ല പോസിറ്റീവ് വൈബ് ആണ് 👍💕💕❤️❤️🥰🥰👌
The crowd to enter the Sreekovil was huge, and darshan might take until 1 PM unless we opt for the paid easy darshan. So, we moved to the outer area, sat there, and prayed for 20 minutes, which was much more convenient and peaceful. ❤️❤️😊🙏🏻
Hai Hrishy , നിങ്ങളുടെ ചാനൽ കാണുമ്പോൾ ഒരു പ്രത്യേകത തോന്നാറുണ്ട് . അത് നിങ്ങൾ മൂന്ന് പേരുടെയും ഒരുമയാണ് , അമ്മയെ ചേർത്തുപിടിച്ചുളള നിങ്ങളുടെ യാത്രകൾ എത്ര രസമാണ് . ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് food പരസ്പരം പങ്ക് വെച്ചതും അമ്മ ദീപുവിനെ കെട്ടിപ്പിടിച്ചു നിന്നെടുത്ത selfie _ യുമാണ് . Congratulations 💐 .
എന്താ പറയാ എന്റെ കൃഷ്ണ ആ Background music കേട്ട് രോമാഞ്ചം വന്നു... ഗുരുവായൂര്‍ നിങ്ങളുടെ ഒപ്പം ഞാനും ഭഗവാനെ കുളിച്ചു തൊഴുത ഒരു feel ഉണ്ട് കേട്ടോ bro.. വീഡിയോ ഗംഭീരം ❤❤👌👌 പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല എനിക്ക്...
@HrishysVLOG ഒരു കുഞ്ഞു suggestion പറഞ്ഞോട്ടെ പൂവ് ചൂടി ദീപുവിനെ കണ്ടപ്പോള്‍ സാരി കൂടി udukkam ആയിരുന്നു എന്ന് തോന്നി കേട്ടോ...നന്നായിരിക്കും ദീപുവിനെ സാരി യില്‍ കാണാന്‍...
Hi hrishy....we r ur new subscriber...we watch all your videos... today's vlog was toooo tooo good... guruvayoor...last month we were there staying at the same hotel, renai Shri Krishna...when we saw ur video we were so happy to see the hotel and rooms...thank u for bringing the memories back to us...we love coming to guruvayoor...we r from Chennai...only once a year we r able to come...now we should wait for another year to be there. We saw ur vlog, made us so happy and thrilled. Rekha Prarthana and pragadheesh Amma..
Thank you all so much! Truly happy to meet you and welcome a new family to our UA-cam family. Lots of love! Stay connected, and I hope we can meet someday. Thanks again! ❤️❤️😊🙏🏻
@@HrishysVLOG thank u for your quick reply...we love Deepu and amma...we wait for ur videos...so well mannered and humble person u r. Definitely we are eager to meet u, especially my amma.
ആദ്യം ഞാനും നല്ല കത്തിയാണല്ലോ എന്നാണ് ചിന്തിച്ചത്. പിന്നെയാണ് മനസ്സിലായത് ഓരോ ഹോട്ടലിനും ഓരോ കാറ്റഗറി ഉണ്ട്. 4 സ്റ്റാർ -5 സ്റ്റാർ വരുന്ന ഹോട്ടലുകളിൽ ഇതോ ഇതിൽ കൂടുതലോ റേറ്റ് ഉണ്ട്. നമുക്ക് അത് കൂടുതൽ ആയി തോന്നും. കാരണം നമ്മുടെ ബാഡ്ജറ്റ് കുറവാണ്. പിന്നെ ഇടക്കൊക്കെ ഇതും ഒരു അനുഭവം. അങ്ങനെ കണ്ടാൽ മതി. അടിപൊളി ആയിരുന്നു. Thank you ❤️❤️😊🙏🏻
ഞങ്ങൾ ശ്രീകോവിലിനടുത്ത് അകത്തേക്ക് പോകാനുള്ള ക്യൂവിൽ കയറിയില്ല. വൻ തിരക്ക് ആയിരുന്നു. പടിഞ്ഞാറേ നടയിലൂടെ കയറി അകത്തേക്ക് കയറി തൊഴുത് കുറച്ചു നേരം ഇരുന്നു പ്രാർത്ഥിച്ചു. വ്ലോഗ് ചെയ്യാത്തപ്പോൾ ഉച്ചവരെ ക്യൂ നിന്ന് തൊഴും. ❤️❤️😊🙏🏻
വീഡിയോയുടെ അവതരണവും frames ഉം നന്നായിട്ടുണ്ട്.👍 'കൃഷ്ണം മുരളീലോലം ഗോപീ വിലോലം മനസാ സ്മരാമീ …...' ഈ സംഗീതത്തിന്റെ source ഏതാണ് ? മുഴുവൻ കേൾക്കാനാണ്. മറുപടി തരുമോ ? നന്ദി 🙏
മനസ്സു നിറഞ്ഞു സന്തോഷം നല്ല ഒരു വീഡിയോ❤️❤️ എങ്കിലും ആഗോളതലത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദീപു ചേച്ചി പറഞ്ഞിട്ട് എന്താ മറുപടി കൊടുക്കാഞ്ഞത് ടേബിളിൽ ഇരുന്ന രണ്ട് ബോട്ടിലിൽ ഒരെണ്ണത്തിനെ 3 ഹോളും ഒരെണ്ണത്തിനെ 5 ഹോളും ഞങ്ങൾ ദീപു ചേച്ചി ഫാൻസ് അസ്വസ്ഥരാണ്
Bro ഞാൻ മുൻപും പറയാറുണ്ട്. Paid promotion ഇത് വരെ ചെയ്തിട്ടില്ല. Collaborations ചെയ്യാറുണ്ട്, പൈസ വാങ്ങാതെ. ഈ ഹോട്ടലിന്റെ വീഡിയോ ഞാൻ എന്റെ ഇഷ്ടത്തിന് ചെയ്തതാണ്. അവർക്ക് പരസ്യം ആവശ്യമില്ല. അവർക്ക് അത്യാവശ്യം നല്ല ബുക്കിങ്/തിരക്കുണ്ട്. ❤️❤️😊🙏🏻
വിഭവങ്ങൾ എല്ലാം കണ്ടു .. Hotel കണ്ടപ്പോൾ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉണ്ടെന്ന് തോന്നുന്നു... ന്തായാലും നിർമ്മാല്യം തൊഴാൻ പ്ലാൻ ഉള്ളപ്പോൾ ഇവിടെ തന്നെ താമസിക്കാം ല്ലേ... അമ്പലത്തിൽ നിന്നും എത്ര ദൂരം ഉണ്ട്??
Adipoly 😂 just onnu kulich തൊഴാൻ 4000 rupa... ഭഗവാനേ കാണാൻ ഇത്രയും ലക്ഷ്വറി വേണോ... ഞങ്ങള് ok pokumbo 1000 rupa room edukkum bag vekkum കുളിക്കും pinne full time അമ്പലത്തിൽ... ❤food um അമ്പലത്തിൽ നിന്ന് അതിൻറെ സുഖം ഒന്നു വേറെയാണ്.. രാവിലെ നല്ല ചുക്ക് കാപ്പിയും ഇഡലിയും ചമ്മന്തിയും സാമ്പാറും... ഉച്ചയ്ക്ക് അന്നദാനം ❤ അതാണ് അതിൻറെ സുഖം... പൈസ ലാഭിക്കാൻ അല്ല ഭഗവാൻ്റെ അന്നം കഴിക്കുക എന്ന് ഉള്ളത് പുണ്യം ആണ് ❤❤ ഭാഗ്യം ആണ്
@@athira2126താങ്കൾ പറഞ്ഞത് നല്ലത് തന്നെയാണ്. ഞങ്ങൾ ഏറെയും അങ്ങനെ തന്നെയാണ് ഭഗവാനെ തൊഴാറ്. റൂം എടുക്കേണ്ട കാര്യമേയില്ല. കാരണം വീട്ടിൽനിന്ന് വന്നു പോകാവുന്നതേയുള്ളൂ. ഇടക്ക് നല്ല വൈബ് ഉള്ള ഹോട്ടലിലും താമസിക്കാറുണ്ട്. നല്ല രസാണ് അത്തരം അനുഭവങ്ങളും 😊 അതും സാധിക്കുന്നത് ഭഗവാന്റെ കൃപ കൊണ്ട് തന്നെയാണ്. രണ്ടും രണ്ട് രീതിയിലുള്ള അനുഭവങ്ങളാണ് ഒന്നിനെയും നാം തള്ളിപ്പറയേണ്ടതില്ല. ഭഗവാൻ ഒന്നിനും എതിരല്ല. ഹരേ കൃഷ്ണ ❤️❤️😊🙏🏻
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
0.36 That feel❤️ Pranathosmi✨
Thanks Bro ❤️❤️😊
Krishna Guruvayoorappa Saranam ❤❤❤Supper Jyaghal Dwadesi Panam Vaikkan Guruvayooril Poyirunnu Thirakkayirunnu Thank U Hrishi ❤❤❤❤
Athe nalla thirakkayirunnu. Thank you chechi ❤️❤️😊
Hi Hrishy bro....ningal oru sambavam thannetto.. ...nalla feel ulla manasinu valare valare anandham nalkiya oru video....ithil daddy-ney kurichulla vivaranangal.......satyam parayatte...mizhikal nananju....🙏 .......muvarum ethra nishkkalangar ......muvarkkum ennum nalathu maatram varattey ennu guruvayoorappanodu prarthikunnu....🙏......inniyum ithu polulla videos prathhekshichukondu ........🙏
ഞങ്ങളുടെ മനസ്സ് നിറച്ച ഒരു കമന്റ്! അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ നിങ്ങളെ സ്പർശിച്ചു എന്ന് കേൾക്കുന്നത് മനസിൽ വലിയ സന്തോഷം. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും ശക്തിയിൽ ഇനിയും നല്ല വീഡിയോസ് ചെയ്യാൻ ഞാൻ ശ്രമിക്കാം. ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ! നന്ദി! ❤️❤️😊🙏
35 മിനിറ്റ് പോയത് അറിഞ്ഞതേ ഇല്ല... അത്രയും മികച്ചത്.... നിങ്ങളുടെ ഗുരുവായൂർ വീഡിയോ എപ്പോഴും നിങ്ങളുടെ ബെസ്റ്റ് ആകും... കണ്ണിനു കുളിർമ കിട്ടുന്ന ക്വാളിറ്റി പിക്ചറും കാതിനു ഇമ്പമേകുന്ന ബ്രോയുടെ പ്രസന്റേഷനും ഒരു രക്ഷയും ഇല്ല.... മനസ്സ് നിറക്കുന്ന ഭക്തിയും കൂടെ ഫുഡും... ഹൃഷി മാജിക്... ❤❤❤❤❤❤❤❤
ദൈർഘ്യം അല്പം കൂടിയോ എന്നൊരു ആലോചന ഉണ്ടായിരുന്നു. എന്തായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതിൽ ഏറെ സന്തോഷം. Thank you so much for the love and support Bro ❤️❤️😊🙏🏻
ഗുരുവായൂർ പോയി വന്ന ഫീലിംഗ്. സൂപ്പർ. ഞാൻ എല്ലാ മാസവും പോകാറുണ്ട്....
സന്തോഷം. Thank you ❤️❤️😊🙏🏻
Guruvayur temple my most favourite place on earth... Ithreyum positive Aaya oru sthalam vere indo doubtaaa.. vlog orupad 💕💕💕
Correct aanu 💯 Thank you so much ❤️❤️😊🙏🏻
ഗുരുവായൂർ ❤️
നമ്മളെ പിടിച്ചിരുത്തുന്ന എന്തോ ഒരു magic ഈ video ൽ ഉണ്ടായിരുന്നു... 35 mins പോയതേ അറിഞ്ഞില്ല
എല്ലാം ഭഗവാന്റെ മാജിക്! നമ്മൾ ടൂൾസ് മാത്രം ❤️❤️😊
ഒരുപാട് സന്തോഷം... പൊന്നുണ്ണിയുടെ മണ്ണ് കണ്ടപ്പോൾ 🙏🙏🙏🙏.....ദീപൂസ്, അമ്മ, ബ്രോ,,,,, എന്തൊരു ഫീൽ ആണ് അവിടമെല്ലാം. കുട്ടി കുറുമ്പ് കാട്ടി ഗുരുപവനപുരി ആകെ കുണുങ്ങി നടക്കുന്ന പൊന്നുണ്ണി എല്ലാരേയും അനുഗ്രഹിക്കട്ടെ..
Thank you so much Achu, for the love and prayers! 😊❤️❤️
Adipoli video❤❤❤❤❤❤❤❤
Thank you so much Bro! ❤️❤️😊
Amma is a strong piller ❤️
Both of you are so innocent
Thank you so much for the love! 😊❤️❤️
Video adipoli...Krishna guruvayurappa❤
Thank you so much ❤️❤️😊🙏🏻
super video,thanks rishi,dipu & amma🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so much for the love ❤️❤️😊🙏🏻
തിരക്ക് ഉണ്ടായില്ലേ.... അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്ന.. ഞാൻ മിക്ക ദിവസവും പോകാറുണ്ട്... മനസിന് വല്ലാത്തൊരു ശാന്തിയാണ്... പറഞ്ഞറിയിക്കാൻ സാധിക്കില്ല.. അനുഭവിച്ചറിയണം... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും എല്ലാ സമയത്തുണ്ടാവാൻ ആത്മാത്ഥയോടെ പ്രാത്ഥിക്കുന്നു... കൃഷ്ണ ഗുരുവായൂരപ്പാ....🙏🙏🙏
ചേച്ചിയുടെ ഇൻസ്റ്റയിൽ മെസേജ് അയക്കൂട്ടോ. നമുക്ക് കാണാം. Thank you so much for the love! 😊❤️❤️
Good
@gopalakrishnanramakrishn-vx3tg Thank you ❤️❤️😊
ഏകാദശി യുടെ അന്നാണ് ഞങ്ങൾ ഗുരുവായൂർ പോയത് 2 am പോയി 5am ന് എത്തി (calicut)ഒരിക്കലും ഇല്ലാത്ത തിരക്കായിരുന്നു പ്രസാദം പോലും കിട്ടിയില്ല 1pm ന് തൊഴാൻ പറ്റി പഴയിടം food കഴിച്ച് പോന്നു
വീഡിയോ സൂപ്പർ വല്ലപ്പോഴും നല്ല ഹോട്ടലിൽ താമസിക്കണം നല്ല പോസിറ്റീവ് വൈബ് ആണ് 👍💕💕❤️❤️🥰🥰👌
രണ്ടുതവണ കമന്റ് വന്നിട്ടുണ്ടല്ലോ ചേച്ചി ❤️❤️😊🙏🏻
@ 🙏
Thank you for this video. I’m amazed you could be done with the prayer in the morning in 2 hours despite the crowd!
The crowd to enter the Sreekovil was huge, and darshan might take until 1 PM unless we opt for the paid easy darshan. So, we moved to the outer area, sat there, and prayed for 20 minutes, which was much more convenient and peaceful. ❤️❤️😊🙏🏻
സൂപ്പർ 👌🏻🎉
Thank you! ❤️❤️😊
Eth nalla ammayi amma deepunodu nalla kushubudu... ❤❤❤.. Love this vedio😊
Haha 😃😃🤣 സ്നേഹവും ഉണ്ട് ❤️❤️😊🙏🏻
വളരെ മനോഹരം വീഡിയോ
Thank you so much! ❤️❤️😊
Love the rooftop garden!
Yes, it was really great to see his terrace. Such an appreciable effort! ❤️❤️😊🙏🏻
ഒരുപാട് ഇഷ്ടായി... My fav place❤
Thank you ❤️❤️😊🙏🏻
Nannayittundu ❤orupad ishtamayi🎉
Thank you so much ❤️❤️😊🙏🏻
Adipoli video. Good feel ❤❤
Thank you Bro ❤️❤️😊
Guruvayoor....swadeshi aaya Njan ith kaanumpol..
Oru sugham
So happy Fathima. Thank you ❤️❤️😊🙏🏻
Adipoli vlog ❤
Thank you so much ❤️❤️😊
Again another food blog. Thanks ❤❤❤
Thank you so much! ❤️❤️😊
പ്രണദോസ്മീ ഗുരുവായൂർ പുരേശം...നല്ല അന്തരീക്ഷം..നിറക്കാഴ്ചകൾ..സന്തോഷം 💯 ❤🎉😊
Thank you Sreerag Bro ❤️❤️😊🙏🏻
Nalla video 🙏😍
Thank you so much ❤️❤️😊🙏🏻
Hai Hrishy , നിങ്ങളുടെ ചാനൽ കാണുമ്പോൾ ഒരു പ്രത്യേകത തോന്നാറുണ്ട് . അത് നിങ്ങൾ മൂന്ന് പേരുടെയും ഒരുമയാണ് , അമ്മയെ ചേർത്തുപിടിച്ചുളള നിങ്ങളുടെ യാത്രകൾ എത്ര രസമാണ് . ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് food പരസ്പരം പങ്ക് വെച്ചതും അമ്മ ദീപുവിനെ കെട്ടിപ്പിടിച്ചു നിന്നെടുത്ത selfie _ യുമാണ് . Congratulations 💐 .
ഞങ്ങളുടെ സ്നേഹത്തെ കുറിച്ച് നിങ്ങൾ പറയുമ്പോൾ കൂടുതൽ മധുരമുള്ളതാകുന്നു. Thank you ❤️❤️😊🙏🏻
Superayindtto chettaa 😍😍♥️♥️
Thank you dear ❤️❤️😊🙏🏻
Super bro… loved it…
Thank you so much ❤️❤️😊🙏🏻
nannayittundu Bro 😍🥰
Thank you so much Bro ❤️❤️😊🙏🏻
Wow such a nice video again ❤🥰🙏
Thank you! Dear ❤️❤️😊
Aunty happy ❤
Yes ❤️❤️😊
Powlichaduki. Verity dishukal select cheyanulla hrishi brode kazhivu asadyam. Athu konduvekubol anu powerfull dish anenu kanune😍superb 👌
Thank you so much Bro! for the love ❤️❤️😊
Hai ,ഹരേ കൃഷ്ണാ..
God bless 🙌 you dears
Thank you so much for the love and blessings! 😊❤️❤️
Mone, video valare nannayittund
Thank you so much! ❤️❤️😊🙏🏻
ഗുരുവായൂർ പോയ ഫീൽ 🙏
എനിക്ക് ഇഷ്ടാ നിങ്ങളെ moonaleyum 😘
അങ്ങനെ കേൾക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷം! Thank you so much! ❤️❤️😊
നല്ല വീഡിയോ 👌🏻🙏🏻🙏🏻🙏🏻
Thank you! so much❤❤😊
Deepoone. Disterbe
Cheyyathe ellavareyum
Guruvayoorappan
Anugrahikkatte 🙏
Thank you so much for the love! 😊❤️❤
🙏🙏🙏🙏🙏 Beautiful Video Super 👌👍🙏☺️♥️♥️♥️
Thank you! so much❤❤😊
Adipoli🎉🎉🎉
Thank you ❤️❤️😊🙏🏻
Super❤❤
Thank you ❤️❤️😊
Nalla വിഡിയോ 👍സൂപ്പർ 🎉
Thank you chechi ❤️❤️😊
സന്തോഷമായി 🌹🌹🌹🙏
Thank you ❤️❤️😊🙏🏻
Hare Guruvayoorappa 🙏🙏🌺
❤️❤️😊🙏🏻
Spr dpr video👌👌👌
Thank you so much ❤️❤️😊🙏🏻
സ്നേഹ സമ്പന്നമായ കുടുംബം.
Thank you so much for the love ❤️❤️😊🙏🏻
Music super🙏
Thank you ❤️❤️😊
എന്താ പറയാ എന്റെ കൃഷ്ണ
ആ Background music കേട്ട് രോമാഞ്ചം വന്നു...
ഗുരുവായൂര്‍ നിങ്ങളുടെ ഒപ്പം ഞാനും ഭഗവാനെ കുളിച്ചു തൊഴുത ഒരു feel ഉണ്ട് കേട്ടോ bro..
വീഡിയോ ഗംഭീരം ❤❤👌👌
പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല എനിക്ക്...
Thank you so much Sruthi. I am glad you loved it ❤️❤️😊🙏🏻
@HrishysVLOG ഒരു കുഞ്ഞു suggestion പറഞ്ഞോട്ടെ പൂവ് ചൂടി ദീപുവിനെ കണ്ടപ്പോള്‍ സാരി കൂടി udukkam ആയിരുന്നു എന്ന് തോന്നി കേട്ടോ...നന്നായിരിക്കും ദീപുവിനെ സാരി യില്‍ കാണാന്‍...
@sruthilakshmi4784 ഉടനെ ഒരു വ്ലോഗിൽ ദീപുവിനെ സാരി ഉടുത്ത് കാണാം കേട്ടോ 😊 ❤️❤️
@@HrishysVLOG ❤️❤️
വീഡിയോ കണ്ടപ്പോൾ ഞാനും നിങ്ങളുടെ കൂടെ വന്നത് പോലെ ❤❤
Thank you Sreerag Bro ❤️❤️😊🙏🏻
Nice
Thank you! ❤️❤️😊
Nice video bro ❤
Thank you Bro ❤️❤️😊
Background music ❤❤❤
Thank you so much ❤️❤️😊🙏🏻
I also bought diary calendar through online.
Oho! Nice ❤️❤️😊🙏🏻
Super video
Thank you ❤️❤️😊🙏🏻
Guruvayoor ❤❤❤❤
Bro ❤️❤️😊🙏🏻
Hi hrishy....we r ur new subscriber...we watch all your videos... today's vlog was toooo tooo good... guruvayoor...last month we were there staying at the same hotel, renai Shri Krishna...when we saw ur video we were so happy to see the hotel and rooms...thank u for bringing the memories back to us...we love coming to guruvayoor...we r from Chennai...only once a year we r able to come...now we should wait for another year to be there. We saw ur vlog, made us so happy and thrilled. Rekha Prarthana and pragadheesh Amma..
Thank you all so much! Truly happy to meet you and welcome a new family to our UA-cam family. Lots of love! Stay connected, and I hope we can meet someday. Thanks again! ❤️❤️😊🙏🏻
@@HrishysVLOG thank u for your quick reply...we love Deepu and amma...we wait for ur videos...so well mannered and humble person u r. Definitely we are eager to meet u, especially my amma.
@prarthanajayapragash1893 Sure. Lots of love to all of you and tell our special regards to amma ❤️❤️😊
Lovely family ...new subscriber aannu..nice vlog..May God bless you all..
Thank you so much for the love and support! ❤️❤️😊
ഹൃഷീ... ഈ ഹോട്ടൽ.. കത്തി ആണ്. ഞങ്ങൾ ഒരു വട്ടം പോയിട്ടുണ്ട്
ആദ്യം ഞാനും നല്ല കത്തിയാണല്ലോ എന്നാണ് ചിന്തിച്ചത്. പിന്നെയാണ് മനസ്സിലായത് ഓരോ ഹോട്ടലിനും ഓരോ കാറ്റഗറി ഉണ്ട്. 4 സ്റ്റാർ -5 സ്റ്റാർ വരുന്ന ഹോട്ടലുകളിൽ ഇതോ ഇതിൽ കൂടുതലോ റേറ്റ് ഉണ്ട്. നമുക്ക് അത് കൂടുതൽ ആയി തോന്നും. കാരണം നമ്മുടെ ബാഡ്ജറ്റ് കുറവാണ്. പിന്നെ ഇടക്കൊക്കെ ഇതും ഒരു അനുഭവം. അങ്ങനെ കണ്ടാൽ മതി. അടിപൊളി ആയിരുന്നു. Thank you ❤️❤️😊🙏🏻
Nice 👍🏻
Thank you ❤️❤️😊🙏🏻
ചേട്ടാ പാട്ട് copyright adikkilleee 😢
Krushna Guruvayurappaaa ❤
അടിക്കാറുണ്ട്, ഇടക്ക്. റിസ്ക് ആണ്. അടിക്കാത്ത രീതിയിൽ ഉപയോഗിക്കാൻ ആണ് ശ്രമിക്കുന്നത്. Thank you! ❤️❤️😊
അതിഗംഭീരം ....... ഒന്ന് ഗുരുവായൂരിൽ പോയ feel....... അഭിനന്ദനങ്ങൾ...... താങ്കളെ Contact ചെയ്യാൻ എന്താണ് മാർഗ്ഗം
Thank you so much. ഇൻസ്റ്റയിൽ മെസ്സേജ് അയക്കൂ Bro ❤️❤️😊🙏🏻
Sooper. 3 eddali 150 kooduthala bro
ശരിയാണ്. 5 സ്റ്റാർ അതിൽ കൂടുതൽ ഉണ്ട് Bro. Thank you ❤️❤️😊
Super
Thank you! ❤️❤️😊
Chetta aniyan evide ahn ipo?
Aniyan Ajman - UAE ❤️❤️😊
@ naatil verumbol videoyil ulpeduthanam ❤️
Athu pinne parayano? ❤️❤️😊🙏🏻
Nan Guruvayoor aduthaan pavaratyilk epo sharjayila,എന്നും vedeos കാണും eshtamaan നിങ്ങളെ
Thanks for the love Bro ❤️❤️😊🙏🏻
Hi hrishi amme deepu.. Ennegilum njangalkk ningale moonupereyum neril kanan patuo.. Ente molkk ningale kanan vallya aagraham aanu..❤️ ❤️❤️
Urappayum Neril kanam.Instagram undo? athil oru message ayakkamo ❤️❤️😊🙏🏻
@@HrishysVLOG ❤
@@anoopanilkumar8509 ❤😊
ഡയറി എവിടുന്നാണ് വാങ്ങിയത്
കിഴക്കേനടയിൽ കല്യാണമണ്ഡപം ഒക്കെയുള്ള ഭാഗത്ത് ദേവസ്വത്തിന്റെ ഒരു ഷോപ്പ് ഉണ്ട്. അവിടെ കിട്ടും. ആ ഭാഗത്ത് വീഡിയോ എടുക്കാൻ പെർമിഷൻ ഇല്ല ❤️❤️😊🙏🏻
🎉🎉❤❤
Thank you! ❤️❤️😊
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ❤️❤️😊
ethrasamayamqninnu
ഞങ്ങൾ ശ്രീകോവിലിനടുത്ത് അകത്തേക്ക് പോകാനുള്ള ക്യൂവിൽ കയറിയില്ല. വൻ തിരക്ക് ആയിരുന്നു. പടിഞ്ഞാറേ നടയിലൂടെ കയറി അകത്തേക്ക് കയറി തൊഴുത് കുറച്ചു നേരം ഇരുന്നു പ്രാർത്ഥിച്ചു. വ്ലോഗ് ചെയ്യാത്തപ്പോൾ ഉച്ചവരെ ക്യൂ നിന്ന് തൊഴും. ❤️❤️😊🙏🏻
വീഡിയോയുടെ അവതരണവും frames ഉം നന്നായിട്ടുണ്ട്.👍 'കൃഷ്ണം മുരളീലോലം ഗോപീ വിലോലം മനസാ സ്മരാമീ …...' ഈ സംഗീതത്തിന്റെ source ഏതാണ് ? മുഴുവൻ കേൾക്കാനാണ്. മറുപടി തരുമോ ? നന്ദി 🙏
അത് സിന്ദൂരരേഖ എന്ന സുരേഷ് ഗോപി - സിബി മലയിൽ സിനിമയിലെ ഗാനമാണ്. Please check. Thank you ❤️❤️😊
Wow 😊 Nalla manoharamaaya oru video 👍 Deepu sherikkum youtube channel tudangundo?
ഒരു തമാശ പറഞ്ഞതല്ലേ 😃😃🤣 Thank you ❤️❤️😊
E hotel ethu nadayil anu?
കിഴക്കേ നടയിൽ ബസ് സ്റ്റാൻഡിന്റെ അടുത്ത് ❤️❤️😊🙏🏻
Bro ithu Collab valathum aano or genuine review aano
Genuine ആയി പറഞ്ഞതാണ് Bro ❤️❤️😊🙏🏻
റൂമിന് എത്രയാണ് rate
റൂമിന്റെ റേറ്റ് സീസൺ അനുസരിച്ച് മാറും. ഏകദേശം 4000 അടുത്താണ് റേറ്റ്. ഓൺലൈൻ ആപ്പുകൾ വഴി ബുക്ക് ചെയ്താൽ കുറയും ❤️❤️😊🙏🏻
Nice informative vdo
Best hotel for family right?
Yes. നല്ലതായിരുന്നു. ഫുഡ് ഗംഭീരം. അടുത്ത തവണ ഗുരുവായൂർ പോകുമ്പോൾ അവിടെ കയറി സദ്യ ഉണ്ണണം എന്നുണ്ട് ❤️❤️😊🙏🏻
🙏🙏
❤️❤️😊🙏🏻
ഗുരുവായൂരപ്പാ എന്താണ് ഐശ്വര്യം
നന്മയുടെ അന്തരീക്ഷം
Yes ❤️❤️😊🙏🏻
Dear Hrishy...... Guruvaayurku kudumbathodu poganum Bhagavaan Sree Krishnaney thozhaan saadhichu sandhoshathodey veettilelku thirichu vannu alley..... Valarey sandhosham undu keytto. Nalladhu varattey.... Aasamsagal neyrunnu yentey kuttanu
..
ഏറെ സന്തോഷം. Thank you so much chechi for the blessings and love ❤️❤️😊🙏🏻
😍😍😍
Thank you ❤️❤️😊
🙏🙏🙏🙏🙏
Thank you ❤️❤️😊🙏🏻
❤❤❤❤❤
Thank you! so much❤❤😊
മനസ്സു നിറഞ്ഞു സന്തോഷം നല്ല ഒരു വീഡിയോ❤️❤️ എങ്കിലും ആഗോളതലത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദീപു ചേച്ചി പറഞ്ഞിട്ട് എന്താ മറുപടി കൊടുക്കാഞ്ഞത് ടേബിളിൽ ഇരുന്ന രണ്ട് ബോട്ടിലിൽ ഒരെണ്ണത്തിനെ 3 ഹോളും ഒരെണ്ണത്തിനെ 5 ഹോളും ഞങ്ങൾ ദീപു ചേച്ചി ഫാൻസ് അസ്വസ്ഥരാണ്
ചോദ്യം ചോദിക്കുമ്പോഴേക്കും സ്റ്റാർട്ടർ വന്നു 😃 അപ്പോൾ ചോദ്യം ദീപുവും ഉത്തരം ഞാനും മറന്നു 😃😃🤣❤️❤️😊🙏🏻
@@HrishysVLOGenikku orupad eshtgmyii e vedio.orupad subscribers undakattyy..🎉🎉🎉3 peryum orupad eshttam❤❤❤.God 🙏🙏🙏
@nishisajith സന്തോഷം 😊 സ്നേഹത്തിനും പ്രാർത്ഥനകൾക്കും ❤️❤️😊🙏🏻
❤🙏🏽
❤️❤️😊🙏🏻
Hotel ninne athra dooram unde ambalathilekke...room rent athrayaaa
Distance from Hotel to Guruvayur Temple is 500 meters. Room Rent marikkondirikkum. Ekadesham 4000 varum. 4 Star alle ❤️❤️😊🙏🏻
@HrishysVLOG ok..thankuu
Hello Hrishy yenikku reply thannillallo
Chechiyude comment Community postinu thazhe alle aayirunne 😊❤️🙏🏻
എവിടെ പോകുകയാണ് എന്ന് ചോദിക്കുമ്പോൾ വെറുതെ ചുമ്മ എന്നു പറയുന്നവരുടെ ഭക്തിയാണ് യഥാർത്ഥ ഭക്തി
അത് വളരെ ശരിയാണ് ❤️❤️😊🙏🏻
Nice video👌
ഇതൊരു paid promotion ആണോ bro?? Just mention that also plz.
Bro ഞാൻ മുൻപും പറയാറുണ്ട്. Paid promotion ഇത് വരെ ചെയ്തിട്ടില്ല. Collaborations ചെയ്യാറുണ്ട്, പൈസ വാങ്ങാതെ. ഈ ഹോട്ടലിന്റെ വീഡിയോ ഞാൻ എന്റെ ഇഷ്ടത്തിന് ചെയ്തതാണ്. അവർക്ക് പരസ്യം ആവശ്യമില്ല. അവർക്ക് അത്യാവശ്യം നല്ല ബുക്കിങ്/തിരക്കുണ്ട്. ❤️❤️😊🙏🏻
ഒരു മസാലദോശ, മുഴുവൻ കഴിക്കാൻ കഴിയാത്ത ഞാൻ ദീപു കഴിക്കുന്നത് കണ്ടപ്പോൾ 😢😢😢
😃😃🤣❤️❤️😊🙏🏻
Roo rent ethraya mone
4000 അടുത്ത് വരും. ബുക്കിംഗ് ആപ്പ് വഴി ചെയ്താൽ റേറ്റ് കുറവ് + ഡിസ്‌കൗണ്ട് കിട്ടാറുണ്ട്. Thank you ❤️❤️😊🙏🏻
അച്ഛൻ സഖാവിന്❤
❤️❤️😊🙏🏻
How are the room rates ? Costly or Reasonable?
It varies on the person. You can check online. Thank you ❤️❤️😊🙏🏻
വിഭവങ്ങൾ എല്ലാം കണ്ടു
.. Hotel കണ്ടപ്പോൾ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉണ്ടെന്ന് തോന്നുന്നു... ന്തായാലും നിർമ്മാല്യം തൊഴാൻ പ്ലാൻ ഉള്ളപ്പോൾ ഇവിടെ തന്നെ താമസിക്കാം ല്ലേ... അമ്പലത്തിൽ നിന്നും എത്ര ദൂരം ഉണ്ട്??
500 മീറ്റർ. നല്ല ഹോട്ടൽ ആണ് ❤️❤️😊🙏🏻
❤
Thank you! ❤️❤️😊
Room price ethra
ഏകദേശം 4000+ പല App-ലും പല റേറ്റ് ആണ്. ചിലപ്പോൾ ഓഫർ കിട്ടും. കൂപ്പൺ ഒക്കെ ഉപയോഗിച്ചാൽ. Thank you ❤️❤️😊
Break fast complementary alle...
@binishtb3773 Yes ❤️❤️😊🙏🏻
Adipoly 😂 just onnu kulich തൊഴാൻ 4000 rupa... ഭഗവാനേ കാണാൻ ഇത്രയും ലക്ഷ്വറി വേണോ... ഞങ്ങള് ok pokumbo 1000 rupa room edukkum bag vekkum കുളിക്കും pinne full time അമ്പലത്തിൽ... ❤food um അമ്പലത്തിൽ നിന്ന് അതിൻറെ സുഖം ഒന്നു വേറെയാണ്.. രാവിലെ നല്ല ചുക്ക് കാപ്പിയും ഇഡലിയും ചമ്മന്തിയും സാമ്പാറും... ഉച്ചയ്ക്ക് അന്നദാനം ❤ അതാണ് അതിൻറെ സുഖം... പൈസ ലാഭിക്കാൻ അല്ല ഭഗവാൻ്റെ അന്നം കഴിക്കുക എന്ന് ഉള്ളത് പുണ്യം ആണ് ❤❤ ഭാഗ്യം ആണ്
@@athira2126താങ്കൾ പറഞ്ഞത് നല്ലത് തന്നെയാണ്. ഞങ്ങൾ ഏറെയും അങ്ങനെ തന്നെയാണ് ഭഗവാനെ തൊഴാറ്. റൂം എടുക്കേണ്ട കാര്യമേയില്ല. കാരണം വീട്ടിൽനിന്ന് വന്നു പോകാവുന്നതേയുള്ളൂ. ഇടക്ക് നല്ല വൈബ് ഉള്ള ഹോട്ടലിലും താമസിക്കാറുണ്ട്. നല്ല രസാണ് അത്തരം അനുഭവങ്ങളും 😊 അതും സാധിക്കുന്നത് ഭഗവാന്റെ കൃപ കൊണ്ട് തന്നെയാണ്. രണ്ടും രണ്ട് രീതിയിലുള്ള അനുഭവങ്ങളാണ് ഒന്നിനെയും നാം തള്ളിപ്പറയേണ്ടതില്ല. ഭഗവാൻ ഒന്നിനും എതിരല്ല. ഹരേ കൃഷ്ണ ❤️❤️😊🙏🏻
എനിക്ക് പോകാൻ കഴിഞ്ഞില്ല 😭
ചേച്ചി നമ്മുടെ ഫാമിലിയിലെ എല്ലാവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്. ഏകാദശി സമയത്ത് പോകാൻ കഴിഞ്ഞില്ലെങ്കിലും എപ്പോൾ വേണമെങ്കിലും പോവാലോ ❤️❤️😊
എനിക്കും...ഈ പ്രാവിശ്യം ഏകാദശി പോകാൻ പറ്റിയില്ല....
@@Vishnudevan ഞങ്ങൾക്കും എല്ലാ തവണയും പോകാൻ പറ്റാറില്ല. ഇത്തവണ ഭഗവാന്റെ അനുഗ്രഹം ഉണ്ടായി ❤😊
എവിടെ പോകുകയാണ് എന്ന് ചോദിക്കുമ്പേൾ വെറുതെ ചുമ്മ എന്നു പറയുന്നതിൽ ആണ് ഭക്തി
❤️❤️😊🙏🏻
🙏
Thank you 😊❤️❤️