വൈറലായി 2 ലക്ഷത്തിന്‍റെ ‘ലംബോർഗിനി’; അനസിനെ തേടി ലംബോര്‍ഗിനിയില്‍ നിന്നുവരെ അഭിനന്ദനം
Вставка
- Опубліковано 5 лют 2025
- 2 lakh 'Lamborghini' goes viral
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
മലയാളി പൊളിയല്ലേ 😍
Pinnallh
Pinnalle😁😁
Malayali അല്ല ഇത് ഉണ്ടാക്കിയവൻ മാത്രം 😌
Pinallaa pever varatteee...😍🔥🔥
Chilar
സ്വന്തമായി ഒരു ലംബോർഗിനി വാങ്ങിച്ച് തിനേക്കാളും സന്തോഷം അത് നിർമ്മിച്ച പൂർത്തിയായപ്പോൾ ഈ ചെറുപ്പക്കാരൻ അനുഭവിച്ചിട്ടു ണ്ടാവും
Mashaallah anas
Ey chumma
Eyy illa bro orginal vandiyude fan ayit ale adheham undkiyethu vangikkan paisa undairunel ayal medichene
ലംബോർഗിനി പോയിട്ട് ലാംബ്രട്ട പോലും ഉണ്ടാകില്ല.
തേങ്ങാക്കൊല. അമ്പലത്തേക്കാൾ വെല്യ പ്രേതിഷ്ട ഇല്ല man.
കൊള്ളാം..bro..ധൈര്യമായി മുന്നോട്ട് പോകുക..പരിഹസിക്കുന്നവർ ലാംബോർഗ്ഗീനി ഒന്ന് കടലാസ്സിൽ വരച്ചു നോക്കാനെങ്കിലും ശ്രമിക്ക്..
💯
💪
@@allinonemedia3373 😂athinu nthina karayunne
@@TripBuddy46 😅
@@allinonemedia3373 ninte Channel like sub ellam chythittund😁
ഇതൊക്കെയാണ് കഴിവുകൾ മേടിക്കാൻ കഴിയില്ലെങ്കിലും അതേ രീതിയിൽ ഉണ്ടാക്കും ആ സഹോദരൻറെ കഴിവിന് 💯💯👍
Aenga paathalum nee
@@binladan8593 😂
ഒരു പക്ഷേ ഒറിജിനൽ ലംബോർഗിനി വാങ്ങിയാൽ ഇത്ര ഫെയ്മസ് ആവുമായിരുന്നില്ല.
നിങ്ങൾ പൊളിയാണ് ബ്രോ...
യഥാർത്ഥ ലംബോർഘനിക്കില്ലാത്ത സൺറൂഫ് അനസിന്റെ ലംബോർഘനിക്കുണ്ട് ഓൻ പുലിയാണ് 👌👌👌👍👍🤣🤣🤣🤣
But Lamborghini huracan spydernu open roof aan😁
Athanu
.
Poli..
Urus has
മിടുക്കൻ ഭാവിയിൽ ഉന്നത നിലയിൽ എത്തട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ
Manushyan alle pulleeeer
S, aduthadh oru varsham kazhinh cash set aaya enn arun smoki blogl kanditund
അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ഒരാൾ പറഞ്ഞപ്പോൾ അതിൽ പിടിച്ചു കുരു പൊട്ടിക്കുന്ന കുറെ വർഗീയവാദി മൈരന്മാർ ത്പൂ 🤮
@@anchalsurendranpillai2775 nthedaa myree vere pani lleee !?naaye
@@anchalsurendranpillai2775 athe..
*Dislike അടിച്ചവർ പൈസ കൊടുത്തു ലംബോർഗിനി വാങ്ങിയവർ ആയിരിക്കും*
🤣🤣
😄😄😄
👍
😆😆
🤣🤣🤣🤣
😅😅😅
കൈയിൽ ഉളളത് കൊണ്ട് ഇത്ര ചെയ്യാൻ പറ്റിയല്ലോ മിടുക്കൻ നല്ല സാമ്പത്തിക ഉളള വീട്ടിലേ പയൻ ആയിരുന്നു എങ്കിൽ ഒറിജിനൽ ലംബോ തോറ്റേനേ
@Graphics Backup 2020 😁
👍
അത് സത്യം
😜
@@prasnamani119 ഇവിടെയും എത്തിയോ😁
തല യുള്ള പയ്യെൻ ഇവരെ ഒന്നും പ്രോസാൽഹിപ്പിക്കാൻ ആരും ഇല്ലെ ഇവിടെ
നമ്മുടെ നാടല്ലേ ഇങ്ങനെയുള്ളവരെയൊന്നും കാണില്ല
Unde
😊😊😊
ലാമ്പോർഗിനി കമ്പനി പുള്ളിയെ ക്ഷണിച്ചിട്ടുണ്ട് 🤗🤗😍😍
ലംബോർഗിനി നേരിട്ട് കണ്ടിട്ട് പോലുമില്ല, എന്നിട്ടും ഇങ്ങനെ ഉണ്ടാക്കിയെങ്കിൽ ഇവനൊരു കില്ലാടി തന്നെ
*ഇവിടെ ജനികേണ്ട ആൾ അല്ലായിരുന്നു,, ആ പ്രയത്നത്തിന് ഒരു വലിയ കൈയ്യടി* 👏👏👏
Akcta
@@mohammedshahal7800 💞
True
Nammude piravam..karan.machaneee
@@varuntk8943 ✌️
പൾസറിന്റെ എൻജിൻ കിട്ടിയാൽ ലെവൻ ബോയിങ് വിമാനം വരെ ഉണ്ടാക്കും😍
Pinnalla
നമ്മള് അറിഞ്ഞില്ല അല്ലെങ്കിൽ പൾസർ engine നമ്മൾ കൊടുക്കൂല്ലേ
Pisa ഉള്ളവർ നല്ലത് വാങ്ങുന്നു. കഴിവ് ഉള്ളവർ സ്വന്തമായി നിർമിക്കുന്നു. അതിനും പറ്റാത്തവർ ഇങ്ങനെ നോക്കിയിരിക്കുന്നു 😄😄😄
E kunju channelsubcheyyuo
😂
@@weare2680 hii
😁
MBA ബിരുദദാരിയായ അനസിനു banglore Lamborghini companyil തന്നെ employed aavan pattatte❤
Satyam
ഇടുക്കിക്കാരുടെ അഭിമാനമായ അനസിന് എല്ലാ നന്മകളും നേരുന്നു ബിഗ് സല്യൂട്ട്
പൃഥ്വിവിരാജ് ഇപ്പൊ ചിന്തിക്കുന്നുണ്ടാകും അനസ്സിനെ നേരത്തെ പരിചയ പെട്ടില്ലല്ലോ എന്ന് 🤔😝😝😝🤣🤣
Appreciated the efforts... നല്ല ഭാവി നേരുന്നു
ലംബോർഗിനി കമ്പനി അവർ ക്കൊരു gift ആയി ഒന്ന് കൊടുക്കണം എന്നാണ് എന്റെ ഒരു .....
👍👍👍🤩
ഇതൊക്കെയാണ് നല്ല വാർത്ത . പൊതുവേ വാർത്താചാനൽ എടുത്താൽ നെഗറ്റീവ് ന്യൂസുകളും മാത്രമേ ഉള്ളൂ
ഇതുപോലെ പോസിറ്റീവ് ആയിട്ടുള്ള അതും സന്തോഷം തരുന്ന വാർത്തകളാണ് ദിവസവും കാണാൻ ഉള്ള അവസരം സാഹചര്യങ്ങൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
👍🏻👍🏻👍🏻appreciation for your positive attitude
It’s really happy to see good hearts like you in this toxic world ! May god bless..💞
അനസ്സ്ഭായ് ഒരു സഭവംതന്നെയാണ് big salute
👍
ഡിസ്‌ലൈക് അടിച്ചവന്മാർ വിമാനം സ്വന്തമായി ഉണ്ടാക്കിയവന്മാരെന്ന് എത്ര പേർക്കറിയാം😌😁
🤣🤣
🤣
🤩🤩
ചിരിപ്പിക്കാതെ പോടെ..... കമന്റ് സെക്ഷൻ make my day
ജനുവരി 10 ലോക ചിരി ദിനം 😁😁😁😁
Finish ella finish ella ennu parayunavarod njn oru kariyam chothikate ninak oke oru cycle nte picture engilum oru paper ill varach kanikamo.
Nb:thnks 4 the 200 like gooyzz😍
😂😂😂🤣
😆😆😆super
Adu kalakki chodyam
പൊളി
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏
He should get funding to make his own company. Maybe Kerala's new automobile company.
ലെ മല്ലികാ സുകുമാരൻ :. ശ്ശെടാ എൻറെ രാജുമോന് ഈ ബുദ്ധി തോന്നിയില്ലല്ലോ 🙆♂️
😂😂👌👌
😂😂
😁😁
വിമാനം സിനിമ കണ്ടില്ലേ ..രാജുമോൻ ഇതിലും വലുതാ ഉണ്ടാക്കിയത് 🙈🙈
🤣🤣🤣🤣🤣🤣
അനസ് bro... ഒന്നും പറയാനില്ല...👌👌അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
സ്വന്തമായി ഉണ്ടാക്കണേ ഒരു പ്രതേക കഴിവ് വേണം അത് ഉള്ളവർ ലോകം കീഴടക്കും 💥
🔥🔥🔥🔥
മലയാളിക്ക് തെന്നെ അഭിമാനം ആണ് അനസ് 😍 ഇനിയും ഇത് പോലെ ഒരുപാടു സ്വപ്നങ്ങൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..... 💯 Big salute 👌
അടിപൊളി..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
ഓൻ പുലിയാണ് 👌👌👌👍👍🤣🤣 നിങ്ങൾ പൊളിയാണ് ബ്രോ...
വാങ്ങാൻ പറ്റാതോണ്ട് ഇങ്ങനെ സ്വന്തമായി lamborgini ഉണ്ടാക്കിയ ഒരു ഇംഗ്ലിഷ്കാരന് lamborgini surprise കൊടുത്തിരുന്നു.
"LAMBORGINI IS FOR TRUE LOVERS"😎
ഇവനും കിട്ടട്ടെ.
@@paperandglue6140 🙏
നീ മുത്താണ് മോനെ...... ഭാവിയിൽ നല്ലൊരു വാഹന നിർമ്മാണ കമ്പനി തുടങ്ങാൻ സാധിക്കട്ടെ.... ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.........👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍😍😙😙😙
ഇടുക്കിയിലെ മിടുക്കന് അഭിനന്ദനങ്ങൾ.....🌹🌹🌹🌹
ഇതു പോലുള്ളവരുടെ കഴിവുകൾ ആണ് വികസിപ്പിക്കേണ്ടത്. 😍😍😍😍😁മലയാളികൾക്ക് അഭിമാനിക്കാം ഈ ചെറുപ്പക്കാരനെ കൊണ്ട്.
വിടരുത് ഇവനെ.. ലക്ഷത്തിൽ ഒന്നേ കാണു ഇതു പോലരു ഐറ്റം....😇.. നന്മമരം ജയേട്ടൻ ഇതു കണ്ടിട്ട് എന്ധെലും ഒക്കെ ചെയ്യാൻ ചാൻസ് ഉണ്ട്
ഏയ്... പടം റിലീസ് ഒന്നും ഉടനെ ഇല്ല.. അതോണ്ട് ചാൻസില്ല
*ഈ ന്യൂസ് കേൾക്കുമ്പോഴും, ഇത് മുഴുവൻ കണ്ടപ്പോഴും ആനന്ദവും കൂടെ കണ്ണുകൾ നിറഞ്ഞു പോയി💐😍 കാരണം എത്ര മാത്രം ആഗ്രഹം ഉള്ളത് കൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടി ഇങ്ങനെയൊരു വാഹനം ഉണ്ടാക്കിയത് എത്രയും പെട്ടെന്ന് ഒരു വീടും നല്ലൊരു ജോലിയും പടച്ചവൻ നൽകട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഓൾ തെ ബെസ്റ്റ് മോനെ 👍👌👏👏👏👏👏ماشاءاللہ*
അവനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ അരുൺ സ്മോക്കി ചേട്ടന് ബിഗ് സല്യൂട്ട്❤️❤️
ഒന്നര വർഷം ആയിക്കോട്ടെ സമ്മതിച്ചു ബ്രോ )അഭിനന്ദനങ്ങൾ 👏👏👏👏👏🇮🇳❤
Hope Lamborghini give him a test drive opportunity.
സ്വപ്നം യാഥാർഥ്യമാക്കാൻ കഴിവുള്ള ഒരു തലമുറ എന്നും ഉണ്ട് എന്നത് സന്തോഷം തന്നെ ❤️❤️❤️
ഒരു ചെറുപ്പക്കാരൻ സ്വന്തം ഇച്ഛാശക്തിയും കഴിവും കൊണ്ട് നേടിയ ഈ നേട്ടത്തിനെ മനസ്സു തുറന്നു അഭിനന്ദിക്കുന്നു. ആ കഴിവുള്ള മനസ്സ് തുടർന്നും കണ്ടു പിടിത്തങ്ങൾ നടത്തട്ടെ. ആശംസകൾ.
ഇത് കാണുന്ന mvd മോഡിഫൈക്കേഷൻ വരുത്തിയതിനു 4 ലക്ഷം ഫൈൻ 🤭🤭🤭
Avanmarude thantheda vakayalla ee road ,nammude tax ollathu kondanu avnmarkku salary kittunnathu
Mvd തായോളികൾ
Pokan para mvd 😏
😂😂😂😂
ഇപ്പോൾ സർക്കാരിന്റെ പുതിയ സർക്കുലർ വന്നു ഒരു mvd മാസം നാല് ലക്ഷം രൂപ പിരിച്ചെടുക്കണം 😣
മലയാളി പണ്ടേ പൊളിയല്ലേ....... ലമ്പോർഗിനി മൊയ്‌ലാളീ തനിക്ക് കേരളത്തിലെ പിള്ളാരെ അറിയില്ല....😂😂👍👍
🤣👍😅😍
😂😂😂👍👍
I😂😂😂👍
നീ പുലിയല്ല പുപ്പുലി അല്ലെ. വാങ്ങിക്കാൻ പറ്റിയില്ലെങ്കിൽ ഉണ്ടാക്കും. തകർത്തെടാ മോനെ.❤❤❤❤❤🌹🌹🌹🌹🌹🌹🌹
Powerful people from powerfull place🔥🔥🔥
Idukikaran ano
അനസ് super ✌️ആ പരിശ്രമത്തിന് ബിഗ് സല്യൂട്ട്... ഒരു കളിവണ്ടി പോലും ഉണ്ടാക്കാൻ മെനക്കെടാത്ത ഞാൻ 🙄😊😊✌️
ഇവന്റെ കഴിവ് ലോകം അറിയട്ടെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഈ ചേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം യാഥാർഥ്യമാകട്ടെ.... All the best 👍👍
ഇക്കാലത്ത് 2 ലക്ഷം കൈയിൽ ഉണ്ടെങ്കിൽ പയ്യൻമാർ KTM എടുക്കാൻ നോക്കും പക്ഷേ ഈ ബ്രോ പൊളിച്ച്... ശരിക്കും വണ്ടി പ്രാന്തൻ തന്നെ🔥👍🥰🔥🥰👍
എന്തു കഴിവു കണ്ടാലും തീരെ പ്രോൽസാഹിപ്പിക്കാത്തവരാണ് മലയാളികൾ പൊതുവെ. കമൻ്റ് ബോക്സിൽ അതിനൊരു മാറ്റം കാണുന്നു ,നല്ലത്...👏👏ഈ വ്യക്തിക്ക് കഴിവിനൊത്ത അവസരങ്ങൾ ലഭിക്കട്ടെ. Best of luck for a bright future 👍
ഡിസ്‌ലൈക്ക് അടിച്ചവന്റെ വികാരം എന്താന്നു ആലോചിട്ട് ഒരു പിടിയും കിട്ടുന്നില്ല..🙄
😀😀
അസൂയ ആവാനാണ് സാധ്യത
Lamborghini എന്നും നമുക്ക് ഒരു ഹരം തന്നെ ആണ്.. നമ്മടെ ചെക്കൻ അത് ഉണ്ടാക്കിയപ്പോൾ ഇഷ്ടം ഒന്നൂടെ കൂടി🔥💥
Malayali poliyale
Yaa
തീർച്ചയായും ഒരുപാടു ഉയരങ്ങളിൽ എത്താൻ നിങ്ങൾക് സാധിക്കുമാറാകട്ടെ! എല്ലാവിധ ആശംസകളും!💯❤
ലംബോർഗിനി made in idukki ക്യാപ്ഷൻ കൊള്ളാം
Hiii. E kunjuchannelsubcheyyo
Good job bro. Iniyum orupadu uyarathil ethan dhaivam anugrahikatte
ഇങ്ങൾ പോളിയാണ്.... കിടുവാണ്....👌👌👌
ഇതൊക്കെയാണ് കഴിവ് 🥰❤️🔥
🔥
കഴിയുമെങ്കിൽ ഏതേലും വാഹനകമ്പനിക്കാർ അനസിനെ ജോലിക്ക് എടുക്കണം 😍 നല്ല ഭാവിയുണ്ട്...❤️
പ്രിയപ്പെട്ട സഹോദര നിങ്ങൾ ഉയരങ്ങളിൽ എത്തും... കർത്താവു നിങ്ങളെ അനുഗ്രഹിക്കും ഉറപ്പ് 😍😍😍
Intro kandapol കരുതി ഒറിജിനൽ feel🔥🔥
പാവങ്ങളുടെ Lamboghini✌️😎
പടിച്ചത് MBAആണ് എന്ന കാര്യം കൂടെ ഓർക്കണം💞💞
Btech kazhinj mba eduthathavam😍
I am tamilan I love Kerala people I just fell love with this Lamborghini car ♥️
ചെറുപ്പത്തിൽ സൈക്കിൾ വാങ്ങി തരാതെ കൊണ്ട് Bike ടയർ ഓടിച്ചു കളിച്ചു ആഗ്രഹം തീർത്ത ഞാൻ 🤭😵😜
Hearty congratulations bro amazing and great attempt
You can make wonders again and again all the very best wishes also good luck
ANAS ikka powlii 👍👍😍😍
യാ മോനെ നിന്നെ ഞാൻ സമ്മതിച്ചു...😍😍😍😍😍😍😍
ഇത്രയും കഴിവുള്ള ആളുകൾ ആണ് നമ്മുടെ നാടിൻ്റെ അഭിമാനം.👍👍👍
അവർക്ക് വേണ്ട പ്രോത്സാഹനവും മറ്റും നൽകിയാൽ അവർ ഇനിയും ഉയരങ്ങളിലെത്തും....
ഇതിനൊക്കെ ലക്ഷക്കണക്കിന് like നൽകേണ്ടിടത്
Dislike നൽകുന്ന അസൂയക്കർക്കു ഇങ്ങനെ ഒരെണം വാങ്ങിക്കാൻ കഴിയുമോ ആവോ....
👌👌👌👌👌ഏതായാലും അനസ് സൂപ്പർ ആണ്...
ഭാവിയിൽ ഇത്തരത്തിലുള്ള ചെറുപ്പക്കാർ കാരണം നമ്മുടെ നാട്ടിൽ തന്നെ യഥാർത്ഥ ആഡംബര കാറുകൾ ഉണ്ടാക്കാൻ കഴിയുമെന്നതിൽ ഒരു സംശയവുമില്ല.....👍👍👍👍👌👌👌👌👌
ഈ വാഹനം നിരത്തിൽ ഇറക്കാൻ നിയമപ്രശ്നം ഉണ്ടാവില്ലേ❓❓❓
ഇത് പുലിയാണ്.. All the success 👍
ലെ ഹുറാക്കാൻ : 😎😲"അച്ഛൻ"
അഭിനന്ദനങ്ങൾ 👌👌👌👌മലപ്പുറത്ത് നിന്നും 👌👌👌👌
2 lakhs മുടക്കി ഇത് ചെയ്ത ബ്രോക്ക് ഒരു വണ്ടി പ്രാന്തന്റെ ❤️
ഭാവിയുണ്ട് ദൈവസഹായം ഉണ്ടാവട്ടേ.
Super macha....Orale like adich prolsahippichillellum thalarthadhirunnude. Idhupole thalaradhe munnott poyal veedum joliyum aayikkollum.ammayude aagraham sadhikkatte
നമ്മുടെ ജില്ലക്ക് അഭിമാനം മുത്തേ ❤️❤️❤️❤️😍😍😍👌👌👌👌🌹🌹🌹👍👍👍
Salute his great creativity👏👏👏
But don't compare it with Lamborghini 🙏
Adutha news: Lamborghini undakkiyavane MVD pokki😂😂
😝
😂😂
😂😂😂🤣🤣
😂
എജ്ജാതി ബ്രോ 👌👌🤣🤣🤣🤣🤣🤣🤣🤣🙏🙏🙏
Eth pole kazhiv ullavare encourage cheyunna govt eni ennanavo varikaa..
Uyarangalil ethatte.. God bless uu.. 😇👍
MVD wants to know you're location😂😂😂😂😂
ബ്രോ ഒന്നും പറയാനില്ല
പൊളിച്ചു.... 👏👏👏👍
Great talented person 👌👍😍 Oru cycle polum swanthamayi undakkanel orupaadu kashtapaadu undu.. Apozha oru car scrap items vechu undakkiyath... Ningal uyarangalil ethum bro... 👍😊
ദൈവം നേരിട്ട് അനുഗ്രഹിച്ച ചെറുപ്പകാരനാണ്. കഴിവും പ്രയത്നങ്ങൾ കൊണ്ടും ഉന്നതങ്ങളിൽ എത്തട്ടെ..
ഒരു ദിവസം ഇപ്പൊ ഈ വണ്ടി കിടക്കുന്ന സ്ഥലത്, ശെരിക്കുമുള്ള Lamborghini കിടന്നാൽ വേറെ LVL ആകും
Super chettaa... Chettane pole real aptitude Ulla aallkkar aanu namukku vende. Nalla Vella car companiyil Joli kittatte chettanu...🙌🙌🙌
lamborghini bengaluru employ suresh babu sukumarane ith ariyichath njanan.
Aano? Congrats bro
Good
Ayinu
പടച്ചവൻ വഴി കാണിച്ചു കൊടുക്കട്ടെ.. Congrats bro ✌️✌️✌️✌️😍😍😍💖
ഒറ്റ നോട്ടതിൽ കണ്ടാൽ ഒർജിനൽ ലിമ്പോർഗിനി തന്നെ
Wow മിടുക്കൻ. ഈ പ്രതിഭയെ ലോകം അറിയട്ടെ. All the best ❤️
ഈ വീഡിയോ arun smoki ചാനൽ കണ്ടവർ ഉണ്ടോ
അനസ് ബ്രോ ഇനിയും ഇതുപോലെ മുന്നോട്ടു പോകു കുറ്റം പറയുന്നവർ പറയട്ടെ വിമർശിക്കാൻ ഇവിടെ ആർക്കും അധികാരമില്ല അഥവാ പറയുന്നവരോട് ആദ്യം പോയി നിങ്ങളുടെ നിലവാരം എന്താണെന്നു പോയി ആലോചിക്കി എന്നിട്ടു ആവാം മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിക്കൽ
ഇയാൾ വിചാരിച്ചാൽ ന്യൂ മോഡൽ കാർ തന്നെ ഉണ്ടാക്കും
പ്രോത്സാഹിപ്പിക്കണം, ഇത്തരം ചുറുചുറുക്കൻ പയ്യൻസിനെ...👍👍👍
ഡിലിക് അടിക്കുന്ന മഹാന്മാർ lamborghini ഉള്ളവർ ആയിരിക്കും 😁😂😂
പഴയ സാധനങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കിയത് എന്തായാലും പുതിയതല്ലേ ബ്രോ....
അഭിനന്ദനങ്ങൾ😍
MVD മരമാർ ഇതിന് 4 ലക്ഷം ഫൈൻ ഇടും ഇപ്പോൾ....😜😜
Bro u have made quite a motivation for youngsters.. keep going... prayers are with u..hope u reach heights ❤️🔥
കിടു ❤❤❤
Mashallah, very very good and absolutely mesmerising 😍😍😍😍❤️❤️❤️. I feel really proud to see this. May God bless him. Aameen.
“നാളെ രാവിലെ വീടിന്റെ മുമ്പിൽ ഒരു ബ്രാൻഡ് ന്യൂ ലംബോർഗിനി ഉണ്ടാവും “- ബോബി പറയാൻ പറഞ്ഞു..സോറി ബോബിചായൻ പറയാൻ പറഞ്ഞു
Ente veetinte munnilu lum oru lamborgini kondu tharan boby chayanod parayuvo thaan🤣🤣🤣🤣🤣🤣🤣🤣😇
Super ❤️
God bless this Brother
Good job 👌👍