30 കിലോയുള്ള 8 ചെങ്കല്ലുകൾ കൈവെള്ളയിൽ; സമ്മതിക്കണം ഇവരെ...| Kozhikode | Payyoli |
Вставка
- Опубліковано 5 лют 2025
- Sharat and Subin | Kozhikode | Payyoli | 30 കിലോയുള്ള 8 ചെങ്കല്ലുകൾ കൈവെള്ളയിൽ പുഷ്പം പോലെ ഉയർത്തുന്ന രണ്ട് കല്ല് പണിക്കാരുണ്ട് കോഴിക്കോട് പയ്യോളിയിൽ.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഇങ്ങനെ ആരും ചെയ്യരുത് നടുവും നട്ടലും നമ്മളുടെ ആണ്........
Entathw poi 😄
1hour 79 comments
nadu prasnam avaathirunnaal nallath
Athe shraddhikkanam
ഞാനും പൊക്കി. കഷ്ടിച്ച് ഒരെണ്ണം..നടുവിന് വേദന ലാഭം..ഇവരെ ഞാൻ നമസ്കരിക്കുന്നു
വല്ലാത്ത ജാതി ആള്‍ക്കാര്‍... സൂക്ഷിക്കണം അത്രേ ഉള്ളു... അവസാനം ഉള്ളത് പറഞ്ഞു.. ❤️👍👍👍
Ende Nadu ❤️
Ys
Da poori ni എവിടെ poyalum ഉണ്ടാലോ 🤬🤬🤬
@@musafirmusafir2717 aaroda monusse
❤
ഒരു നിമിഷത്തിന്റെ ആവേശം ഒരു ജീവിതത്തിന്റെ സങ്കടമായി മാറരുത്. അനുകരിക്കരുത്.... പ്രോത്സാഹിപ്പിക്കരുത്...
👍👍👍
Good cmnt
നിത്യ അഭ്യാസി ആനയെ എടുക്കും
💯💯
@@savithasavi6970 കുഴിയാന ആണെങ്കിൽ നടു ബാക്കി കാണും
സ്നേഹമുള്ളവർ ചീത്ത വിളിച്ചു അല്ലാത്തവർ കണ്ട് രസിച്ചു
Satyam👌👌
Angane ആവാം ബട്ട് ഇത് പോകുന്നതിൽ അവരെ പ്രോത്സാഹിപ്പിക്കാൻ പാടില്ല അഭിനന്ദിക്കാം
Why
@@Rockybhai-tv3be nattell valiya scene aavum
@@കട്ടപ്പ-ഖ2ന അതൊക്കെ nallathalle
ഇപ്പോൾ വീഡിയോ എടുക്കാനും കൈ കോട്ടനും കുറേ പേര് കാണും. നാളെ നടുവ് അനക്കാൻ മേലത്തെ കിടക്കുമ്പോൾ ഒരു പട്ടിയും കാണില്ല. പോകുമ്പോൾ ഭാര്യക്കും മക്കൾക്കും പോകും.
Correct
വളരെ വലീയ സത്യമാണ് താങ്കൾ പറഞ്ഞത്. ഞാൻ തീർത്തും താങ്കളുടെ വിലയേറിയ അഭിപ്രായത്തെ മാനിക്കുന്നു.
Yes your right 🤙🤙🤙
@STYLE BENDER XT athe bro
Ellayidathum kanum othpolathe negativolikal 😤😤😤
Enikkariyam football okke kalikkan nalla kayivundayittum parents kalichu nadakkathe padikkan paranj last evideyum ethan kayiyathe poya orupad prathibakale 😢
Ellam negative ayi kanunna kure ennam 🙏🙏🙏🙏
@STYLE BENDER XT professional ആയി powerlifting,boxing ഓക്കെ ചൈയുന്നതും വെറുതെ ഇതേ പോലെ കട്ട എടുത്ത് പോകുന്നതും വേറെ ആണ് സുഹൃത്തേ. Lift ചൈയുമ്പോൾ നടുവിന്റെ പോസ്റ്റർ നോക്കു. നട്ടെല്ലിനാണ് എത്രമാത്രം stress ഒണ്ടാന്ന്. താങ്കൾ പറഞ്ഞ ഒരു ഫീൽഡിൽ കുറേ നാൾ ഞാൻ ഉണ്ടായെരുന്നു. അത് കൊണ്ട് പറഞ്ഞന്നേ ഒള്ളൂ.
*ഇങ്ങിനെ 8കല്ല് ഒരുമിച്ച് പോക്കി എന്ന് കരുതി ഒരു ലാഭവും കിട്ടാനില്ല, പക്ഷേ ഒരു കൈയബദ്ധം പറ്റിയാൽ നഷ്‌ടപെടുന്നത് നമ്മുടെ ജീവിതം തന്നെയാണ്. എത്ര എത്ര ജന്മങ്ങളാണ് നമ്മുക്ക് മുമ്പിൽ ജീവിതകാലം മുഴുവൻ ഒരു കട്ടിലിൽ കിടപ്പിലായി കഴിയുന്നത്*
Poda myre negative parayathe
striram panikk ponna ivarkk onnum ith oru puthari alla
@@mufeed631 bro ഇവരുടെ കഴിവിനെ ഞാൻ കുറ്റം പറഞ്ഞിട്ടില്ല, ഒന്ന് കൈവിട്ടുപോയൽ എന്തായിരിക്കും അവസ്ഥ, നിങ്ങൾ വഹിക്കോ അവരുടെ ചെലവ്. അവരുടെ കുടുംബത്തിന് നിങ്ങൾ ഭക്ഷണം കൊടുക്കോ
@@fayistanur5670 ആര്യോഗം ഉള്ളവൻ ഇതിൽ അപ്പുറം എടുക്കും ഇല്ലാത്തവൻ എങ്ങനെ നെഗറ്റീവ് കമന്റ് ഇടും
@@fayistanur5670 Avnod onm paranjitt karyamilla Ithokke velli karyamayi pokki pidch nadakkm avnu onm nashtapedan illalo...
@@mufeed631 pokkunnathin kuzhapam illa. But athin oru posture und. Professional weight lifters shaastreeyamayi abhyasichanu ath cheyyunnath. But ivar pidikkan vasham illatha kall edth nadu valach nikkunnath kandille. Ath dangerous aanu
പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ഇന്നത്ത ലൈക് 💪🌹🌹🌹🌹
പൊന്നുമോനെ സ്വന്തം നൊന്തു പ്രസവിച്ച ഉമ്മ കണ്ടാൽ ആ വേദന വല്ലാത്തൊരു വേദനയായിരിക്കും ഒരിക്കലും ഇങ്ങനെ ചെയ്യരുത്😭🤲 വേദനിക്കും
Nalloru Amma manassund ningalil🙂😊
മ്മ്...വർത്താനം കേട്ടിട്ട് ഇങ്ങള് ഒരു അമ്മയാണെന്നു തോന്നുന്നല്ലോ...
സമ്മതിക്കണം ഇവരെ 👍👍
But, ആരും ഇങ്ങനെ അനുകരിക്കരുത് plz,
നല്ല അഭിപ്രായം😍 ഭാരം എടുത്ത് ശീലം ഉള്ളവർക്ക് ഇതല്ല ഇതിനപ്പുറവും ചെയ്യാൻ കഴിയും ഇത് കണ്ടിട്ട് സാധാരണ ഒരാൾ ഇതേപോലെ ചെയ്യാൻ നോക്കിയാൽ നടുവൊടിയും ആരോഗ്യം ഉള്ളവനെ വെറുതെ മെന്റലി ഡൌൺ ആകുകയല്ല വേണ്ടത്
@@mufeed631 eduthu sheelamulla aalanenkilum bodykku nannalla
@@mufeed631 ശീലം ഉള്ളവൻ ആയാലും ഇല്ലാത്തവൻ ആയാലും ഈ തെറ്റായ form വച് എടുത്താൽ disc കേടാകും, വിവരം ഉള്ള ആരോടേലും ചോദിച്ചു നോക്ക്
@@pratheeshr.s1862 poda maire ivide body builders okke 500kg muthal 1000 kg okke squats,legpress okke cool aaayt pokkunnu
ഈ ചേട്ടന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ദയവു ചെയ്തു ഇതു ആരും അനുകരിക്കരുത്
കൈ വിട്ടുള്ള കളി തന്നെ
കണ്ടപ്പോൾ തന്നെ എന്തോ പോലെ ആരും ഇതുപോലെ ചെയ്യാതിരിക്കുക !!
അതേ....💪
👍👍
@@ShafeenasWorld 😊😈😈😍😘😘😘😘😘😘😘
ഇത് ചെയ്ത സഹോദരന്‍മാരോട് നിങ്ങളുടെ കഴിവിനെ അങ്ങീകരികുന്നതോടപ്പം ഒരപേക്ഷ .ഇതനാരോഗ്യകരമാണ് കമന്‍റിടാനും വാര്‍തയാകാനും ഒരുപാട് പേര് കാണും കിടപ്പിലായാല്‍ നിങ്ങളും നിങ്ങളെ നോക്കി കണ്ണീരാഴ്തുന്ന കുടുംബവും മാത്രം..
സമ്മതിക്കണം 😲 💯
നമ്മൾ ആണെങ്കി രണ്ടാമത്തെ കല്ല് വേക്കുമ്പോത്തിനും കുഴി മന്ദേണ്ടി വരും😅
നമ്മൾ അല്ല നീയാണെങ്കിൽ.
@@കുമ്പിടിസ്വാമികൾ nee hulk aan alle😂
@@കുമ്പിടിസ്വാമികൾ 😂😂😂🤭
ഒലക്ക
Nammalalla thankal
ഒരു കല്ല് തന്നെ എടുക്കാൻ പാട് പെടുന്നവർ ഉണ്ടോ 😃😄☹️
30 കിലോ എന്നത് ശരിയാണെങ്കിൽ ഏകദേശം 8+30 + 240 കിലോ... കാണാനും കേൾക്കാനും കാഴ്ചക്കാരെ കിട്ടും എന്നത് നേരാണ്. എന്നാൽ സ്വന്തം ശരീരം മറന്നുള്ള ഈ അഭ്യാസം അതും ഒരു കൂലിപ്പണിക്കാരൻ.. പിന്നോട്ട് മലർന്നടിച്ച് വീണാൽ ആകല്ലുകൾ സ്വന്തം നെഞ്ചും മുഖവും തകർക്കും എന്നൊരു സാമാന്യ ബോധം തന്നെയെങ്കിലും ഉണ്ടാകട്ടെ...
Chettaa njangalokke eattupere pidichu pokki tharunna parakkale adakkalle kayari vandi load cheythukondirunnavaraa
നിത്യാഭ്യാസി ആനയെ എടുക്കും എന്നാണ്. മൈൻഡ് പവർ പ്രധാനമാണ്. ഒളിമ്പിക്സ് വരെ പോകാം. അതിനുള്ള ശ്രമം അധികൃതർ നടത്തുക.
💯👏well said sir😊
ഒളിമ്പിക്സ് തേങ്ങാ കൊല.
Sir എനിക്ക് mind power നെ കുറിച്ച് കാണിച്ച് തന്ന aa vedio ഇന്നും ഞാൻ ഓർക്കുന്നു🙏❤️
Thank you sir ❣️
Mashaallha
Edhu vibagathil pedum kazhiv prasanamallla .....
Reserved
Allathadh ...aaana chena .... 😏😏
Good luck man
ചേട്ടാ ഇങ്ങനെ ഒന്നും ചെയ്യല്ലേ ചേട്ടൻ മാസ്സ് ആണ് മറ്റതു ആണ് എന്നൊക്ക പറയുന്ന ഒരുത്തനും കാണില്ല ചേട്ടന് വല്ലതും പറ്റിയാൽ ഫാമിലിക്ക് ആണ് നഷ്ടം
Yes... Veruthe kudubam pattini akkaale... Vellathum sambavichaaa arum undavillaaa
ഞങ്ങൾ ആ കല്ല് പൊക്കുന്ന സ്വപ്നം പോലും കാണൂല ചേട്ടാ കലക്കി
താങ്കൾ ചെയ്ത പണി അപാരം തന്നെ. എന്നും ദൈവം കൂടെ ഉണ്ടായിരിട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ നാട്ടിൽ ഒരാളുണ്ടായിരുന്നു മൂന്ന് ചാക്ക് സിമന്റുമെടുത്ത് ഓടി പോകുന്നയാൾ.40-45വയസ്സായപ്പോൾ ഒരു കിലോ എടുക്കാൻ പറ്റുന്നില്ല
ഇത് വലീയ ഉദാഹരണം തന്നെയാണ്.
.
മൂന്നു ചാക്കോ വിടലല്ലല്ലോ
@@ratheeshvv4135 അത് ്് വിടലാവാൻ സാദ്ധ്യതയില്ല. ഒരു ചാക്ക് സിമന്റ് ഒറ്റയ്ക്ക് തലയ്ക്കു മീതേ ഉയർത്താൻ ശേഷിയുള്ള ഒരാളാൽ തീർച്ചയായും മൂന്ന് ചാക്ക് സിമന്റ് തലയിൽ കൊണ്ടു പോകാൻ പറ്റും. എൻറെ പത്തൊമ്പതാം വയസ്സിൽ തൂത്തുക്കുടി ഉപ്പ് ഒരു ചാക്ക് എടുക്കുമായിരുന്നു. അന്നത് നൂറു കിലോയിൽ അധികം വരുമായിരുന്നു.
ഇരുപത്തി അഞ്ചു വയസ്സിൽ ഒറ്റയ്ക്ക് ഓരോ ചാക്ക് സിമൻറ് എടുക്കുമായിരുന്നു. ഇപ്പോൾ നാൽപ്പത്തി ആറായി ഒരു ചുടു കട്ട എടുത്തു വയ്ക്കാൻ പറ്റുന്നില്ല. കുനിഞ്ഞ് ഒന്നും തന്നെ ചെയ്യരുതെന്നാണ് തിരുമ്മുന്ന വൈദ്യര് പറഞ്ഞിരിക്കുന്നത്.ആരോഗ്യമില്ലാത്തതല്ല കാരണം, ചില ഞരമ്പുകൾക്ക് ക്ഷതം ഏറ്റിരിക്കുന്നു.
ആയതിനാൽ ശരീരത്തെ നശിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുക.
Is it
Gyml poyaa weightlift cheyyyam
ഇപ്പോൾ ഇങ്ങനെ ഒക്കെ കാണിക്കാം ആരോഗ്യം ഉള്ള കാലമാണ് കുറച്ചു കഴിഞ്ഞാൽ ഇതിന്റ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും നട്ടെല്ലിനും കൈക്കും അത് നല്ലതല്ല...😐
വളരെ ശരി.
Kalakki Bro super.pakshe ithu cheyyumboll oru helmet vekkanam.onn angoto ingotto cherinjal 😇👍👍
Bravo ! ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി ഓഫീസുമായി ആരെയെങ്കിലും ബന്ധപ്പെടുക .. ഭാരോദ്വഹന മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകുക .. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആണെങ്കിൽ അവർക്ക് ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഭാഗമായി ടോക്കിയോ ഒളിമ്പിക് 2021 വരെ പങ്കെടുക്കാം !
പറ്റുമെങ്കിൽ ഇങ്ങനെ ഉപകാരപ്രദമായ കാര്യങ്ങൾക്ക് സാധിക്കട്ടെ.....
Olympics vere ith vere athin oru paad parisheelanam aavishyamaan
@@wealthymallu8906 oooo -ve 😬
@@wealthymallu8906 13 വർഷം ഇതേ പണി തന്നെയാ എടുക്കുന്നത് ഇതിൽ കൂടുതൽ എവിടുന്നു പരിശീലനം കിട്ടണം 🤣🤣🤣🤣🤣
@@KL-ht3oi weight pokki pidichu nikkunna pole alla dead lift okke... Ellathilum varshanagalude training venam..
Excellent work
കൈ ഒന്ന് തെറ്റിയാൽ തീർന്നു ..
അന്നേരം സഹായിക്കാൻ ഒരു ചാനലും ഉണ്ടാവില്ല
ഇപ്പൊ ചാനലിനായോ കുറ്റം
സൂപ്പർ 👌👌
ആരും ഇതുപോലെ ചെയ്യാതിരിക്കുക സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല(അവസാനം അവർ തന്നെ അനുകരിക്കരുത് എന്ന് പറഞതിൽ സന്തോഷം👌)
Randennavum koodi kootti pathakanam.bross ..nigalku saadikkum..keep it up..brosss
ഇത് പോലുള്ള ആളുകളെ ഗവണ്മെന്റ് സപ്പോർട്ട് ചെയ്താൽ weight lifting ഇൽ സ്വർണം നേടാം 😌😌😌
610 kg aan deadlift world record
Ith koodipoyal 20×8 =160 kg
Very care ful
രണ്ടാളും ഇത് ഇനി ചെയ്യണ്ട നിങ്ങൾക് എന്തെങ്കിലും പറ്റുമോന്ന് ഓർത്ത് കാണുന്ന ഞങ്ങള്ക്ക് തന്നെ പേടിയാവുന്നു 😊
ഒരു കല്ല് പോലും എടുക്കാൻ മറ്റുള്ളവരുടെ സഹായം തേടുന്ന ഞാൻ 🤔😄
അനുകരിക്കരുത് പ്രോത്സാഹിപ്പിക്കരുത് ഇത് അപകടകരമാണ്. കല്ല് വെക്കുന്നത് കണ്ടാൽ തന്നെ അറിയാം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിയാൽ ഒക്കെ ക്കൂടി തലയിൽ കൂടി വീഴും
Pattunnavar cheyatteee..athin ingane negative parayano
@@arjun2128 അടുത്തുള്ള പാലിയേറ്റീവ് കെയറിൽ ഒന്ന് പോയി നോക്കണം സുഹൃത്തേ അപ്പോൾ അറിയാം ഇതിനെ പ്രോത്സാഹിപ്പിക്കണോ വേണ്ടയോഎന്ന്
Guinness world records ulla palathum dangerous aayullathan
Ennittum aalukal athin Try cheyyunnund
Ningale polulla Negative mind ulla aalkkarann ivde ellavareyum pinthirippikkunnath
Ith pole ulla comment ittitt Nanma maram aavan nokkuano ningal ithokke kanda future kaliyakki chirikkuee ullu
@@arjun2128 bro ഞാൻ ഒരിക്കലുംനന്മമരം ആവാൻ നോക്കുന്നില്ല. ഞാൻ ഒരു പാലിയേറ്റീവ് വളണ്ടിയർ ആണ്. എന്റെ പരിചയത്തിൽ ഒരാളുണ്ട് 17ആം വയസ്സിൽ കൂട്ടുകാരുടെ കൂടെ കുളത്തിൽ കുളിക്കുമ്പോൾ ഒന്ന് ഡൈവ് ചെയ്‌തത നടുവൊടിഞ്ഞു കിടപ്പിലാണ്. 15 വർഷമായി ഒരു മുറിയിൽ മാത്രമായി ജീവിതം ഒതുങ്ങി അതൊക്കെ കണ്ടതുകൊണ്ട് പറഞ്ഞതാണ്. ഈ വിഡിയോയിൽ കാണുന്നവരുടെ കയ്യിൽ നിന്ന് കല്ല് ഒന്ന് പിടിവിട്ടുപോയലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അവരുടെ ജീവിതം എങ്ങിനെ ആവും. അവരെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും. സംഭവം ശരിയാണ് ഇതൊക്കെ ഒരു കഴിവാണ് ഒരുപക്ഷേ മറ്റാർക്കും ഇവരെ പോലെ ചെയ്യാനും സാധിക്കില്ല. അത് നല്ല രീതിയിൽ ഉപയോഗിച്ചാൽ എന്നും ആരോഗ്യത്തോടെ ജീവിക്കാം
Supper
ശേഷം... വീട്ടിൽ ചെന്നിട്ട്:എടിയേ... ആ എണ്ണയും കൊഴമ്പും ഇങ് എടുത്തേ 🙄🙄
സൂപ്പർ ....
അഭിനന്ദനങ്ങൾ
എന്തിനാ ജിമ്മിൽ പോകുന്നത് ഇതുപോലെ ചെയ്താൽ നല്ല ശരീരം കിട്ടും പൈസയും കിട്ടും 💪💪💪
കുറച്ചുകഴിയുമ്പോൾ അവൻറെ ഊര പോയി കിട്ടും
@JOKER 😂👍
താനൊരു മരണമാസ് തന്നെ നല്ല ബുദ്ധി
Njanum onnu try cheythu nokuva
ചുണ്ടിനുള്ളിൽ ഹാൻസ് തിരുമി കേറ്റിയാൽ 8 അല്ല 15 എണ്ണവും താങ്ങും 🇩🇪🇩🇪😂😂
Naduv bend aakki orikkalum weight eduth nikkaruth kurach kazhinj pani varumbo manasilavum
നടുവേട്ടി കിടന്നാൽ.. അയാളുടെ കുടുംബത്തിന് തന്നെ ആണ് നഷ്ട്ടം.. ആവുന്നത് ചെയ് സുഹൃത്തേ...💞💞
Disc poyal theernnu ath orkuka bro
ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുത് എന്റെ വീട് പണി നടക്കുമ്പോൾ അര കിലോമീറ്റർ അകലെ യുള്ള പുഴയിൽ നിന്നും 100 കൊട്ട മണൽ വാരി തല ചുമടായി അന്നു തന്നെ വീട്ടിൽ എത്തി ച്ചിട്ടുണ്ട് (കുത്തനെ യുള്ള കയറ്റം കയറി )പക്ഷെ പിനീടുള്ള ജീവിതത്തിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചു.. പ്ലീസ് ആരും ഇങ്ങനെ ചെയ്യരുത് ഹെൽത്ത് is വെൽത്ത്
ഈ രസം തുടരുകയാണെങ്കിൽ നിങ്ങളുടെ ജീവിതം വഴിമുട്ടും..🙄🙏🙏
ഷാജീ പാപ്പാൻ 😁😁😁
ഹെർണിയക്കുള്ള ഒരു
കാരണമാവും.
മലപ്പുറത്തു ക്വറി നടത്തിയ
ഒരാളാണ് ഞാൻ.ഞാൻ 8
കാലൊന്നും ഒരേ സമയം
എടുത്തിട്ടില്ല.5.45പൈസക്കു
കല്ല് കൊടുത്തിരുന്ന കാലത്തു ക്വറി നടത്തിയതാണ്.8" വീതിയും14"നീളവും വേണം
കല്ലിന് .ഇതു അങ്ങോട്ടും, ഇങ്ങോട്ടും, വണ്ടിയിലേക്കും
യെടുത്തു വെക്കാറുണ്ട്.
എനിക്ക് അസുഖം വന്നപ്പോൾ dr പറഞ്ഞതു
ഭാരമുള്ള ജോലി യെടുത്തിട്ടാണെന്നു.
ശ്രദ്ധിക്കുക.
ഇന്നത്തെ ആവേശം നാളത്തെ സങ്കടമായി മാറരുത്.
Nadu vedana vanal theernu disc problem undavum appole arum kanula eppole ethokey oru rasam enthengilumm vanal arum kanila Health is wealth.........
400₹ കൂലി,, scanning, X-ray,,4000😂 പൈസ കൂട്ടി വാങ്ങിച്ചോ,,,😂🤣
Chettanmare super 👏👏👍
ഇവരെയൊക്കെ ഉന്നതങ്ങളിൽ എത്തിക്കാൻ സാധിക്കും
പക്ഷേ പണവും പത്രാസുമില്ലാത്തവരെ പരിഗണിക്കാൻ പലരും തയാറാകാത്തത് നമ്മുടെ നാട്ടിലെ ശാപം
Chettanmaaru superb 🤩
ആരും അനുകരിക്കാൻ ശ്രമിക്കരുത് വളരെ അപകടം പിടിച്ചതാണ്. എന്നാലും അവന്റ ശക്തിയെ അഭിനന്ദിക്കുന്നു. ✌️
ഞാനും കൽ പണി ചെയ്തവനാണ് ചെയ്യുന്നുമുണ്ട് iam proud of it. കല്ലിനോട് മത്സരിക്കാറില്ല. മത്സരിച്ചാൽ പണി പാളും
കല്ലിന്റെ ഭാരം അത് നിലത്തു നിന്ന് ഉയർത്തി ചുമലിൽ വെക്കാൻ കഴിയുന്നവർ കമന്റ് ചെയ്താൽ മതി എന്ന റിക്വസ്റ്റ് ഉണ്ട്.
Kuttigalkanengil paranju kodukkam mudirnavark engane paranju kodukkunnad
Uff🔥🔥🔥
ആവേശം മൂത്ത് തണ്ടൽ കളയരുത് മുത്ത് മണികളെ.. 😔
കാണാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമെല്ലാം ഒരുപാടാലുകൾ ഉണ്ടാവും നടുവൊടിഞ്ഞു മൂലക്കായാൽ ഒരു പട്ടിയുമുണ്ടാവില്ല....
നെഗറ്റീവ് കമന്റല്ല.. സ്നേഹംകൊണ്ടാണ് ❤❤🤔
ഗുഡ് 👌👌👌
ഇതൊക്കെ കാണിച്ചിട്ട് അനുകരിക്കരുതെന്നു പറഞ്ഞാൽ ഇപ്പോ കേൾക്കും എല്ലാരും
Hoo 5 kazhinjt ulla kall vechapo pedi aayi..thalayil veezhuo enn🥺
ഇത് അത്ര വലിയ ഒരു ജോലി അല്ല, ഇതിനെക്കാളും ഭാരമുള്ള മൂത്രക്കല്ല് ഏറ്റു നടക്കുന്നവരുണ്ട് എത്രകാലം അതിന്റെ ബുദ്ധിമുട്ട് അവർക്കറിയാം
Adi poli machooo grate job dear
Camera കാണുമ്പോൾ ഉള്ള ഈ ആവേശം ഭാവിയിൽ അനുഭവിക്കേണ്ടി വരും
ശരിയാണ്.
Neyye jivevikathe baviyilleke ullathe nokkittanallole
ഷാജീ പാപ്പനെയ ഒർമ്മവന്നതു
@@hub5282 ജീവിതത്തിൽ ഭാവിയെ കുറിച്ചും കുറച്ച് ശ്രദ്ധ ചെലുത്തുന്നത് നല്ലത് ആയിരിക്കും ഷിശ്ട്ട്‌ർ 😏😏😏
Ente nattil 9 kallu vechath kabeerka anu athilum albutham ithinu illa enna ente abiprayem
30 കിലോ അല്ല ചേട്ടാ സാധാ താബുക് 6 ഇഞ്ച് 25 to 28 കിലോ ക്ക് മുകളിൽ ഉണ്ട് അപ്പോ 9 ഇഞ്ച് ചെങ്കല്ലു 35to 40 കിലോ കാണും 35×8=280 കിലോ 🙄300 കിലോ കാണും 😁
Psc padikunundo
@@anirudhtrolls2082 psc യിൽ മേസ്തിരി പണി അല്ല പടിപ്പിക്കുന്നെ
@@sarathchandranbk2151 u don't get the joke
E kalluksk 30 kilo weight illa
അടിപൊളി ഒരു കല്ല് തന്നെ കഷ്ടിച്ചു പോക്കുന്ന ഞാൻ 😎😎😄😄😄🤪
ജീവിതം നമ്മുടെതാണ് ബാക്കിയൊക്കെ ഇന്നു വരും നാളെ പോകും
സൂക്ഷിച്ചാൽ. ദുഃഖിക്കേണ്ട എന്നു പഴമൊഴി ...
If any problems for spinal cord, come to kochi. Best hospital for spinal cord surgery are here . Also come with veedinte aadaram.
ഞാനും പൊക്കിയിട്ടുണ്ട് 9 എണ്ണം പക്ഷെ ഇഷ്ട്ടികയാണെന്നുമാത്രം 🙏🙏🙏
😂
Valla power liftingilo deadliftingil poyall cup urappaaa
നിത്യഭ്യാസി 🐘 പൊക്കുമെന്ന് പറയുന്നത് ഇതാണ്..
അല്ലെ ചേട്ടാ ...
ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ചെയ്തതല്ല കഴിവ് കാണിക്കേണ്ടത്... എന്നേലും പറ്റിയാൽ ആരും കാണില്ല ദയവായി ചെയ്യ്യരുത്..... 🙏🙏🙏🙏
*അമേരിക്കയിലായിരുനേൽ Hollywood ചാന്‍സ് കിട്ടിയേനെ*
Channel ആരെങ്കിലും കാണാൻ ആണെങ്കിലും ഇങ്ങനെ തള്ളണോ. മൊബൈൽ താഴെ പൊകുല്ലേ?
Eth vakayil?
World's Strongest Man competition onnu try cheyyam...
ഒരുതരം വട്ട് എന്നല്ലാതെ ഒന്നും പറയാനില്ല നടുവേദന പിടിക്കുമ്പോൾ പിന്നീട് ഒരുകല്ല്പോലും എടുക്കാൻപറ്റാതെ വരും തമാശയ്ക്ക് ആയാൽപോലും ഇത്തരംകാര്യങ്ങൾ ചെയ്യാതിരിക്കുക
Each 30kg or 30 lbs?
ചാക്ക് കെട്ടുകൾ ചുമന്ന് ക്ഷീണിച്ചിരുന്നു ഈ വീഡിയോ കാണുന്ന ലെ ഞാൻ🙄
😂😂😂😂
Njan oru physio ane inkane cheyunathe nalathalla kurache nale kazhijal back pain athu pole ulle complications oke avum
നട്ടെല്ല് പോയാൽ ജീവിതകാലം മുഴുവൻ കട്ടിലിൽ ശരണം!!! ഓർമ്മിക്കാൻ???😭😭😭
Pode myre ellumuriye paniyedukkunnavarkk ith valiya kaarym allayrikkum ninnapolathe -ve fast food teamin ith valiya kaarym aayrikkum
@@mufeed631 uluppundo.. aarengilum nallath paranjal ath manassilakkanam
ശെരിയാ.... Weight edukumbol സൂക്ഷിച്ചില്ലെങ്കില്‍ നട്ടെല്ല് dislocation വരും... Ente friendinu undayiii
Superb
ആരും ഇത് ട്രൈചെയ്യല്ലേ,, സ്പൈനൽ കോട് വരെ അടച്ച് പോകും.. 🙏🙏🙏🙏
കാണാൻ ഒരു രസം ഒക്കെയുണ്ട് എന്നാലും കാണാൻ പേടി തോന്നുന്നു ഓരോ കല്ലു വെക്കുമ്പോഴും ഇനി കല്ലു വെക്കരുത് എന്ന് പ്രാർത്ഥിക്കുമ്പോൾ വീണ്ടും വീണ്ടും വെക്കുകയാണ് അപ്പോഴാണ് പേടി തോന്നുന്നത് എന്തായാലും ആ ചേട്ടന്മാർക്ക് എൻറെ വക ഒരു ബിഗ് സല്യൂട്ട്
Athu കല്ല് അല്ല
സൂക്ഷിച്ചു നോക്കു
പ്രിയ സുഹൃത്തുക്കളെ
ഇത്രയും ഭാരം എടുക്കുന്ന ഈ പണി ദയവായി നിർത്തണേ
നിങ്ങളുടെ ആരോഗ്യത്തെ നിങ്ങൾ തന്നെ
നശിപ്പിച്ചു കളയല്ലേ
Kozhikode ❤️
ഈ വീഡിയോ "കളയണ്ടാ ..." അപ്പുപ്പനാകുമ്പോൾ പേരക്കിടാങ്ങൾക്ക് കാണിച്ചു കൊടുക്കാം
നട്ടെല്ല് ഒടിഞ്ഞത് എങ്ങനെ എന്ന് കാണിച്ചു kodukanaa
@@Rockybhai-tv3be ഹ ... ഹ.ഹ
Give training for weight lifting for Olympic
ഇത് കാണിക്കാൻ കൊള്ളാം എന്തങ്കിലും സംഭവിച്ചാൽ ആരും കാണില്ല എന്ന് ഓർക്കുന്നത് നല്ലതാണ്
Masha allha...
കൂലിപണിക്കാരെ ഇഷ്ട്ടമുള്ളവർ ലൈക്ക്
3 grm waight verunna 30 kalline Otte kayyil njaan chumannittund...aarodum parayaruth
മാഷാഅല്ലാഹ്
ഈ രണ്ടു പേരും -
8 ചെങ്കല്ലുകൾ വീതം
എടുത്തുള്ള
ഈ പണി തുടന്നാൽ
പിന്നീട്,
ശരീരം പണി' തരും..
പിന്നീട്
പിന്നീട്
വൈദ്യന് കാശു കൊടുത്തു മടുക്കും.
അതിനാൽ സൂക്ഷിക്കുക.
Guinness world record kodkki mansammaare. From mallappuram...
01:52...👍👍👍👍
കുറഞ്ഞ പക്ഷം ഹെൽമെറ്റ് എങ്കിലും ധരിക്കണം 🙄😊👍
Weight pokund prsnmila..pkshe correct posture maintain cheyade pokya...injury urpanu..
ഒന്ന് പോലും ഇടുത്തു പൊന്തിക്കാൻ കഴിയാത്ത ഞാൻ 😇😇😇😇
Me too😂
പണ്ട് ഒരു പണിയുമില്ലാത്തപ്പോ കല്ല് എടുക്കാൻ ഒരു വീട്ടിൽ പോയിരുന്നു. അന്ന് ഞാൻ കല്ലെടുക്കുന്നത് കണ്ടു സഹതാപം തോന്നി വീട്ടുടമ ഹർബാന കൊണ്ട് വന്ന് തന്നു. എന്നിട് ഞാനും അയാളും കൂടെ ആണ് അന്ന് ആ പണി ചെയ്തത്. പോവാൻ നേരം 500 രൂപ കൂലിയും തന്നു. 🙂🙂
വെട്ട് കല്ലു എടുത്തു അമ്മാനം ആടുന്ന ഒരു സഹൃത്ത് ഉണ്ടായിരുന്നു, ഇപ്പൊ എവിടെ ആണോ ആവോ😜
എന്തിനാണ് സഹോദരാ ഇങ്ങനെ ചെയ്യുന്നത് ദൈവം തന്ന ആരോഗ്യം കൊണ്ട് സ്വന്തം കുടുംബത്തിനെ സംരക്ഷിച്ച് സന്തോഷമായി ജീവിച്ചു കൂടെ.
Masha alah🥰🥰🤲ni ദീർഘായുസ്സ് വർദ്ധിപ്പിക്കണമേ🤲🤲🤲🤲
Good job.. But.. Take care always... 👍👍👍