kaithottukonam sree mahadevan temple
kaithottukonam sree mahadevan temple
  • 42
  • 138 565

Відео

ഉമാമഹേശ്വര ദമ്പതിപൂജ 2023
Переглядів 5421 годину тому
ഉമാമഹേശ്വര ദമ്പതിപൂജ 2023
ധനുമാസ പാലാഴി
Переглядів 34021 годину тому
ധനുമാസ പാലാഴി
pratikshanam temple constuction upto 2014
Переглядів 2121 годину тому
kaithottukonam sree mahadeva temple constuction and Prathishta upto 2014
പ്രതിഷ്ഠ വാർഷികം 2024
Переглядів 98День тому
പ്രതിഷ്ഠ വാർഷികം 2024
കിരാത നടനം പൂജ ഡാൻസ് 2024
Переглядів 1738 місяців тому
കിരാത നടനം പൂജ ഡാൻസ് 2024
പല്ലക്ക് സമർപ്പണം...
Переглядів 888 місяців тому
പല്ലക്ക് സമർപ്പണം...
uma maheswara pooja 2023 ഉമാമഹേശ്വര പൂജ
Переглядів 1,1 тис.11 місяців тому
uma maheswara pooja 2023 ഉമാമഹേശ്വര പൂജ
പ്രതിഷ്ഠാ വാർഷിക ദിവസത്തിൽ മഹാദേവന് മുന്നിൽ സോപാന സംഗീത അർച്ചന.
Переглядів 79Рік тому
പ്രതിഷ്ഠാ വാർഷിക ദിവസത്തിൽ മഹാദേവന് മുന്നിൽ സോപാന സംഗീത അർച്ചന.
കൈതോട്ടുകൊനം ശ്രീ മഹാദേവ ക്ഷേത്രം പൗർണമി ദിവസത്തെ സർവ്വ ഐശ്വര്യ പൂജ ആഗസ്റ്റ് 1 2023
Переглядів 95Рік тому
കൈതോട്ടുകൊനം ശ്രീ മഹാദേവ ക്ഷേത്രം പൗർണമി ദിവസത്തെ സർവ്വ ഐശ്വര്യ പൂജ ആഗസ്റ്റ് 1 2023
MITHUNA MASA CHOTHI NALIL - മിഥുനമാസ ചോതി നാളില്‍ - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
Переглядів 140Рік тому
MITHUNA MASA CHOTHI NALIL - മിഥുനമാസ ചോതി നാളില്‍ - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
VIGNESHWARA STHUTHI - വിഘ്നേശ്വരാ സ്തുതി- കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
Переглядів 97Рік тому
VIGNESHWARA STHUTHI - വിഘ്നേശ്വരാ സ്തുതി- കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
VAADI THALARUM - വാടി തളരും - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
Переглядів 13Рік тому
VAADI THALARUM - വാടി തളരും - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
TEERA DUKHAM- തീരാ ദുഃഖം തീര്‍ക്കും - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
Переглядів 188Рік тому
TEERA DUKHAM- തീരാ ദുഃഖം തീര്‍ക്കും - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
MUKKANNIL KANAL- മുക്കണ്ണില്‍ കനല്‍ അണച്ച് - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
Переглядів 268Рік тому
MUKKANNIL KANAL- മുക്കണ്ണില്‍ കനല്‍ അണച്ച് - കൈതോട്ടുകോണം ശ്രീ മഹാദേവക്ഷേത്ര ഭക്തിഗാനങ്ങള്‍
maamara kuda keezhil - മാമര കുടകീഴില്‍
Переглядів 125Рік тому
maamara kuda keezhil - മാമര കുടകീഴില്‍
kaithottukonathe kaivalyaroopam കൈതോട്ടുകോണത്തേ കൈവല്യ രൂപം
Переглядів 157Рік тому
kaithottukonathe kaivalyaroopam കൈതോട്ടുകോണത്തേ കൈവല്യ രൂപം
പരബ്രഹ്മം/പ്രപഞ്ചം/ഓംകാരം/എന്നിവയുടെ രഹസ്യം
Переглядів 4995 років тому
പരബ്രഹ്മം/പ്രപഞ്ചം/ഓംകാരം/എന്നിവയുടെ രഹസ്യം
ആല്‍മരം പ്രദക്ഷിണം എന്തിന് ?
Переглядів 1985 років тому
ആല്‍മരം പ്രദക്ഷിണം എന്തിന് ?
ഗണപതിക്ക് ഏത്തം ഇടുന്ന രീതിയും ഗുണവും
Переглядів 7865 років тому
ഗണപതിക്ക് ഏത്തം ഇടുന്ന രീതിയും ഗുണവും
കിരാതമുര്‍ത്തി സങ്കല്‍പം
Переглядів 9 тис.5 років тому
കിരാതമുര്‍ത്തി സങ്കല്‍പം
അമ്പലത്തില്‍ പ്രദക്ഷിണം ചെയ്യേണ്ട രീതിയും പ്രാധാന്യവും
Переглядів 2355 років тому
അമ്പലത്തില്‍ പ്രദക്ഷിണം ചെയ്യേണ്ട രീതിയും പ്രാധാന്യവും
കൈതോട്ടുകോണം ശ്രീ മഹാദേവ ക്ഷേത്രം| ചരിത്രം|kaithottukonam sree mahadeva temple history
Переглядів 3606 років тому
കൈതോട്ടുകോണം ശ്രീ മഹാദേവ ക്ഷേത്രം| ചരിത്രം|kaithottukonam sree mahadeva temple history
ശിവ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യേണ്ട രീതി കൈതോട്ടുകോണം ശ്രീ മഹാദേവ ക്ഷേത്രം
Переглядів 6 тис.6 років тому
ശിവ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യേണ്ട രീതി കൈതോട്ടുകോണം ശ്രീ മഹാദേവ ക്ഷേത്രം
അയ്യപ്പനും ശാസ്താവും തമ്മിലുള്ള വ്യത്യാസം
Переглядів 117 тис.6 років тому
അയ്യപ്പനും ശാസ്താവും തമ്മിലുള്ള വ്യത്യാസം
ഐക്യത്തിന്‍റെ രഹസ്യം ശിവ സങ്കല്‍പത്തില്‍
Переглядів 1846 років тому
ഐക്യത്തിന്‍റെ രഹസ്യം ശിവ സങ്കല്‍പത്തില്‍

КОМЕНТАРІ

  • @nibinbabu2885
    @nibinbabu2885 Місяць тому

    ആഗമങ്ങൾ_ശൈവസിദ്ധാന്തം 🦚🦚🦚🦚🦚🦚 ശുദ്ധവും അശുദ്ധവും ആയ വിചാരങ്ങളാല്‍ പ്രായേണ ദുഷിച്ച കലിയുഗജീവികളെ ഉദ്ധരിക്കുവാനായി ശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചതാണ് ആഗമങ്ങള്‍ എന്ന് മഹാനിര്‍വാണതന്ത്രത്തില്‍ കാണുന്നു. കലിയുഗത്തില്‍ ആഗമോക്ത പൂജാപദ്ധതി ഉപയോഗപ്രദവും ഗുണകരവും ആണെന്നു കരുതിപ്പോരുന്നു. ബൌദ്ധധര്‍മത്തിലെ വജ്രയാനശാഖയും ഈ പൂജാപദ്ധതിയുടെ പ്രയോജകമാര്‍ഗം അവലംബിച്ചിരിക്കുന്നതായി കാണുന്നു.

  • @geetharaju7692
    @geetharaju7692 8 місяців тому

    🙏🙏🙏

  • @eastmanmg8801
    @eastmanmg8801 8 місяців тому

    എന്തോന്നാ ഹേ ഇത് 😂😂

  • @CATTY_INC
    @CATTY_INC 8 місяців тому

    Hara hara maha deva 🙏

  • @akshaya7297
    @akshaya7297 11 місяців тому

    💫

  • @akshaya7297
    @akshaya7297 11 місяців тому

    💫

  • @akhilmv133
    @akhilmv133 11 місяців тому

    ദേവന്മാരുടെ ദേവൻ മഹാദേവൻ 🙏🏻

  • @sreekeshmohanan9728
    @sreekeshmohanan9728 11 місяців тому

    കലശത്തിൻ്റെ അഭിഷേക സാധനങ്ങൾ എന്തൊക്കെ ആയിരുന്നു...

  • @girishkumarg2193
    @girishkumarg2193 11 місяців тому

    Shatavinde achan and ammayum Aran?

  • @sugeeshsugee7407
    @sugeeshsugee7407 11 місяців тому

    എന്തോ ആയിക്കോട്ടെ ഒരു കാര്യം ഉറപ്പാണ് അയ്യപ്പൻറെ മുദ്ര ധരിച്ച് ഓരോരോ ദിവസവും കഴിയുമ്പോഴും വ്രതശുദ്ധി കൂടുതൽ വരുത്തി മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയുന്നുണ്ട് അതിൽ കൂടെ ചെറിയ ഒരു ആനന്ദവും കിട്ടുന്നുണ്ട് അതുകൊണ്ട് ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ചരിത്രത്തിലേക്ക് ഒന്നും പോകേണ്ട ആവശ്യമില്ല വിമർശിക്കുന്നവർ മനസ്സിനെ നിയന്ത്രിച്ചു കുറച്ചുകാലം വ്രതം എടുക്കാൻ ശ്രമിക്കുക അപ്പോൾ മനസ്സിലാവും

  • @sibineshsibinesh8219
    @sibineshsibinesh8219 Рік тому

    നല്ല അറിവുകൾക്ക് നന്ദി....

  • @rajeswariramesh1734
    @rajeswariramesh1734 Рік тому

    😂,,,

  • @jayachandranj5087
    @jayachandranj5087 Рік тому

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @akshaya7297
    @akshaya7297 Рік тому

    🪄🍁❤️‍🩹❤️‍🔥

  • @ashasatheesh1160
    @ashasatheesh1160 Рік тому

    ഓം നമ: ശിവായ

  • @akshaya7297
    @akshaya7297 Рік тому

    📿❤️‍🔥

  • @akshaya7297
    @akshaya7297 Рік тому

    📿❤️‍🔥❤️‍🩹

  • @vishnuvishnuvishnu2657
    @vishnuvishnuvishnu2657 Рік тому

    സ്വാമിയും സാമി തമ്മിലുള്ള വ്യത്യാസം എന്താണ്...

  • @vishnumenonr
    @vishnumenonr Рік тому

    Very Informative! Thanks!

  • @CR-ku8zj
    @CR-ku8zj Рік тому

    Paandyanmar thiruvithaamkur rajanumayi orumichapol hari haranayi..

  • @lissichethams8801
    @lissichethams8801 Рік тому

    വേരും വാലുമില്ലാതെ എന്തൊക്കെയോ കുറെ പുലമ്പി...

    • @truthseeker683
      @truthseeker683 Рік тому

      Ennal ningal onnu explain chey....kiratha moorthy sangalpam

  • @lekha481
    @lekha481 2 роки тому

    🙏🙏

  • @ARUNRAJ-fe6de
    @ARUNRAJ-fe6de 2 роки тому

    ഇത്ര വ്യക്തമായിട്ട് മനസ്സിലായത് ഇപ്പോൾ ആണ്. നന്ദി.

  • @geethamadhavam1939
    @geethamadhavam1939 2 роки тому

    ua-cam.com/play/PLb0-WZjPG4krRPYt6ujDUxXD2Xm8YwGRe.html

  • @mohanannair9468
    @mohanannair9468 2 роки тому

    🙏❤🌹

  • @ManiakndanArumugham
    @ManiakndanArumugham 2 роки тому

    ua-cam.com/video/ct6drtZxvHQ/v-deo.html

  • @sreeharithrissur7925
    @sreeharithrissur7925 2 роки тому

    സാർ സാറിൻ്റെ നമ്പർ ഒന്ന് തരാമോ

  • @sreeharithrissur7925
    @sreeharithrissur7925 2 роки тому

    ഒരുപാട് നാളായുള്ള സംശയം മാറി

  • @dianamoses7835
    @dianamoses7835 3 роки тому

    Ayyapan avathram ennu oru vedhathilim illa ayyapan mikacha oru charithra purushan aanu, ramannum, krishnanum, vishnu vaya eahvarenennu annathe janangal vishvasichathanu,

  • @pratheeshbabu9118
    @pratheeshbabu9118 3 роки тому

    അപ്പൊ മാഷുപറഞ്ഞ കല്യാണം കഴിഞ്ഞ അയ്യപ്പൻ ഏതാ അതുപോലെ ധർമശാസ്താവിൽ വിലയം പ്രാബിച്ചാൽ അത് ശാസ്താവെല്ലേ ആകേണ്ടത് കുളുരമ്മ അതുപോലെ ഗുരുവായൂർ കേശവൻ കൃഷ്ണ നിൽ വിലയം പ്രാബിച്ചതാണ് അവിടെ പ്രതിഷ്ട അതുതന്നെ അല്ലെ ശബരിമല ധ്യാനത്തിൽ ശാസ്ത്ര കൽപം പറയുന്നത് ശാസ്ത ധ്യാനം എന്നാണ് അയ്യപ്പന്റെ ധ്യാനമെന്നല്ല

  • @SureshM-ti2yf
    @SureshM-ti2yf 3 роки тому

    Sasthavinte Avatharamane Ayyappan

  • @atraders1423
    @atraders1423 3 роки тому

    എന്റെയും സംശയമായിരുന്നു വേട്ടക്കൊരുമകൻ ഉം കിരാത ശിവനും 2 മൂർത്തി അല്ലെ എന്ന്. അങ്ങ് ആ സംശയം നീക്കി നന്ദി..

  • @mascotinternational2294
    @mascotinternational2294 3 роки тому

    Ayyappan kovil evide ellam?

  • @hamsagayathrichannel8981
    @hamsagayathrichannel8981 4 роки тому

    സമ്മതിക്കണം..... കേട്ടുകഥകൾ ഇനിയും ഉണ്ടാകൂ....... ശാസ്താവിനുള്ള പൂജയും ബീജംമന്ത്രവും ആണ് ശബരിമല യിൽ... അവിടെ യുള്ള ധ്യാനസ്ലോകത്തിൽ പ്രഭ സത്യകീ വർണന ഉണ്ട് .. പിന്നെ എങ്ങിനെ അയ്യപ്പന് പൂജ വരുന്നു??? ബ്രഹ്മത്തിൽ അയ്യപ്പൻ ലയിച്ചാൽ അയ്യപ്പനോ ശാസ്താവ് (ബ്രഹ്മമോ )പിന്നീട് ഉണ്ടാവുക.. . ബ്രഹ്മ സാക്ഷത്കാരം നേടിയ ദേവതകളെ അപമാനിക്കുന്നതല്ലേ അയ്യപ്പൻ എന്ന് ശസ്തവിൽ ശബരിമലയിൽ ആരോപിക്കുന്നത്??? പരശുരാമനും നരസിംഹവും, വാമനനും ഒക്കെയ് വിഷ്ണുവാണ്... പക്ഷേ എല്ലാവരുടെയും ബീജംമന്ത്രവും ധ്യാനസ്ലോകവും, നിവേദ്ധ്യവും, അനുഗ്രഹ നിഗ്രഹ ഫലങ്ങളും വ്യത്യസ്തമാണ്. ... അന്യമന്ത്ര യജനം എന്ന ദോഷം വരില്ലേ??? നരസിംഹ ക്ഷേത്രത്തിൽ വാമനൻറെ ബീജാക്ഷരം ജപിച്ചു പൂജ ചെയ്യൂ അറിയാം ഫലം... ശബരിമലയിൽ അനുഷ്ഠിക്കുന്ന തന്ത്രിക നിയമങ്ങൾ മുഴുവൻ തെറ്റാണു... നൂറ്റാണ്ടുകളായി തുടങ്ങിയിട്ട്.... അതുകൊണ്ടാണ് ശബരിമല എന്നും പുകഞ്ഞുകൊണ്ടിരിക്കുന്നത്.... അത് ന്യായീകരിക്കാൻ എല്ലാവരും പാടുപെടുന്നതും... കഷ്ടം... ദ്രാവിഡ ഹിന്ദു സമാജം കോഴിക്കോട്...

  • @yadukrishnanav5243
    @yadukrishnanav5243 4 роки тому

    ശംഭോ മഹാദേവ ശിവ ശിവ

    • @arathalilgirish
      @arathalilgirish 3 роки тому

      ഏതാനും കാര്യങ്ങൾ തെറ്റായിരുന്നോ എന്നൊരു സംശയം ഉണ്ട്. പിൻ വിളക്കിന്റെ കാര്യമാണ് ഒന്ന്. അതു കിരാത സൂനുവിന്റെ സമാധിയുമായി ബന്ധപ്പെട്ടതാണ്. ബാലുശ്ശേരിയിൽ അദ്ദേഹം പിൻഭിത്തിയിലേക്ക് അലിഞ്ഞു ചേർന്നു എന്നാണ് കഥ. മറ്റൊന്ന്, സന്യാസിമാർ ബ്രഹ്മാവിനെ സന്ദർശിച്ച ശേഷം ശിവപുത്രനാണ് 'കിരാതസൂനു' എന്നു കണ്ട്, ആദ്യം പരമേശ്വരനെ കാണുവാനാണ് പറഞ്ഞത്. കൈലാസത്തിലെത്തി പരിഭവം ബോധിപ്പിച്ച അവർക്കു നിരാശയായിരുന്നു ഫലം. അതിന് ശേഷമാണ് വിഷ്ണുവിനെ കാണുന്നത്. കിരാതസൂനുവിനെ കുറിച്ചുള്ള ഐതിഹ്യങ്ങൾക്ക് അനവധി പാഠഭേദങ്ങളും ഉണ്ട് 🙏🙏🙏

  • @vishnuhorakkad4481
    @vishnuhorakkad4481 4 роки тому

    ഒന്നുകൂടെ പഠിച്ച് പ്രഭാഷണം ചെയ്യുന്നത് നന്നായിരിക്കും. ബലിക്കല്ലിന് അകത്തൂടെ പ്രദക്ഷിണം പാടില്ല.

  • @anoop.s.sanoop.s.s6399
    @anoop.s.sanoop.s.s6399 4 роки тому

    ♥️

  • @vipinsreepadham3441
    @vipinsreepadham3441 4 роки тому

    ua-cam.com/video/Te1wrK7Ecso/v-deo.html ശ്രീ കിരാത മൂർത്തി ഭക്തി ഗാനം

  • @sanadhan-dharma
    @sanadhan-dharma 4 роки тому

    ഇങ്ങനൊക്കെയാണല്ലേ ശിവ ശിവ ua-cam.com/video/tp7hc32jmf8/v-deo.html

  • @anoop.s.sanoop.s.s6399
    @anoop.s.sanoop.s.s6399 4 роки тому

    🙏

  • @vishnukartha47
    @vishnukartha47 5 років тому

    "Thathwamasi" ennathinte artham manasilakkuka ellarum. Swamy sharanam🙏.

  • @madhusankaran8907
    @madhusankaran8907 5 років тому

    Aaradoo ayyapan. Ulla samphavam parayedu oooooolei

  • @swaminathan703
    @swaminathan703 5 років тому

    🙏

  • @dvd6129
    @dvd6129 5 років тому

    ബ്രാ മണിക്കൽ കഥകളുടെ ലോകത്താണ് നാം ജി വി ക്കു ന്നത്. അതു കൊണ്ട് ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികൾ മുതലായവർ ഏതെങ്കിലം ദേവന്മാരുടെയും അമൃതാനന്ദമയി ദേവിയുടെയും അവതാരമായി പില്ക്കാലത്ത് മാറിക്കൂടായ്കയില്ല. മതങ്ങളും ആചാരങ്ങളും പണത്തിന് പിറകെ സഞ്ചരിക്കുന്ന കാലം. നല്ല മനുഷ്യനാകൂ .ദൈവത്തിന് അതാണ്‌ കടുതൽ ഇഷ്ടവും.

  • @jayaprakashmpalamoottil6875
    @jayaprakashmpalamoottil6875 5 років тому

    ഭയങ്കരമാന കഥ തന്നെ അണ്ണാ നമിച്ചു

  • @sreejiths_collections
    @sreejiths_collections 5 років тому

    അയ്യപ്പൻ ധര്‍മ്മശാസ്താവിൽ വിലയം പ്രാപിച്ചാൽ പിന്നെ അവിടെ ധര്‍മ്മശാസ്താവല്ലേ ഉള്ളു... അപ്പൊ പിന്നെ ഇങ്ങനെ വളച്ചൊടിച്ച് പറയണൊ?

  • @MukeshMukesh-xw6jj
    @MukeshMukesh-xw6jj 5 років тому

    മലനായാടി മൂർത്തി കിരതിമൂർത്തി സങ്കൽപ്പത്തിന്റെ മറ്റൊരു രൂപമല്ലേ

  • @aliblis2347
    @aliblis2347 5 років тому

    *Sunil P Ilayidom ആണെന്ന് കരുതി sorry!* *Very helpful video*

  • @prk6149
    @prk6149 5 років тому

    "സ്വാമി ശരണം' നിങ്ങൾ പറഞ്ഞത് ശരി തന്നെ,പക്ഷെ പൂർണ്ണമല്ല. അയ്യപ്പനാര്, എവിടെ ജനിച്ചു, എങ്ങിനെ കൊട്ടാരത്തിലെത്തി, ഇതൊക്കെ അറിയേണ്ടേ. അറിയണം,ചരിത്രമാണ്,പന്തളം കൊട്ടാരത്തിലെ ഗർഭിണിയായ രാജകുമാരിയെ ഉദയനെന്ന കൊള്ളക്കാരൻ തട്ടിക്കൊണ്ടു പോയതും (അക്കാലത്ത് പെണ്ണുങ്ങൾ പുറപ്പെട്ടു പോയാലും തട്ടിക്കൊണ്ടു പോയാലും പിന്നെ ഇല്ലത്ത് കയറ്റില്ല, പടിയടച്ച് പിണ്ഡം വെക്കും) അവിടെ നിന്ന് മഹാസന്യാസി രക്ഷിച്ചതും, സംരക്ഷിച്ച് ആശ്രമത്തിൽ ജനിച്ച കുമാരനാണയ്യപ്പൻ.അയ്യപ്പനെ പിന്നീട് വില്ലാളി വീരനാക്കി പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ച് ഉദയനെയും കോട്ടാര ശത്രുക്കളെയും ഇല്ലായ്മ ചെയ്തതും ,കൊട്ടാരം സംരക്ഷിച്ചതും അയ്യപ്പനും സൈന്യവുമാണ്. അയ്യപ്പനുണ്ടാക്കിയതാണ് ആലങ്ങാട്ടു-അമ്പലപ്പുഴ സൈന്യം (പേട്ട തുള്ളൽ സങ്കൽപ്പം).പിന്നീട് കൊട്ടാരത്തിലെ മൂത്ത അവകാശിയാണ് അയ്യപ്പനെന്ന് തിരിച്ചറിഞ്ഞ കൊട്ടാര ഭരണക്കാർ രാജ്ഞിക്ക് പുലിപ്പാലിൽ ഔഷധ സേവ ചെയ്താലെ അസുഖം മാറൂ എന്ന കഥയുണ്ടാക്കി അയ്യപ്പനെ ഇല്ലാതാക്കാൻ നടത്തിയ നാടകം യോഗാഭ്യാസത്തിലെ"ധാരണ"യനുസരിച്ച് പുലിയെ വശംവദയാക്കി കൊട്ടാരത്തിൽ കൊണ്ട് വന്ന് പുലിപ്പാൽ കറന്ന് കൊടുത്തതും ചരിത്രമാണ്.ആവിടെ വെച്ചാണ് അയ്യപ്പൻ പ്രഖ്യാപിച്ചത് "ആരും വിഷമിക്കേണ്ട എനിക്ക് ഭരണമൊന്നും വേണ്ട,ഞാൻ നിത്യ ബ്രഹ്മചാരിയായി ശബരിമല ധർമ്മ ശാസ്താ ക്ഷേത്രത്തിലുണ്ടാകുമെന്ന് "പിന്നീട് അവിടെ വിലയം പ്രാപിക്കുകയും ഒപ്പമുള്ള കൊച്ചു കടുത്തയും വാവ രുമൊക്കെ അയ്യപ്പനോടൊപ്പം അവിടെ വിലയം പ്രാപിച്ചതും. കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും ഒരു യോഗിക്ക് ഇതിൽ തമാശ തോന്നില്ല. "സ്വാമി ശരണം"

  • @kochukochuvideos148
    @kochukochuvideos148 5 років тому

    Thanks