താറാവ് വളർത്തൽ | Duck Farming | Poultry Management

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 207

  • @dileep382
    @dileep382 5 років тому +2

    വളരെ നല്ല ചോദ്യോത്തരങ്ങൾ. വളരെ നല്ല അറിവ് . വളരെ നന്ദി ..

  • @plaapzzbum
    @plaapzzbum 4 роки тому +8

    അവരെ സംസാരിക്കാൻ അനുവദിക്കരുത്... പൊളി സാധനം

  • @safvannalakath5466
    @safvannalakath5466 4 роки тому

    വളരെ വളരെ ഉപകാരപ്രദ മായ വീഡിയോ

  • @Sreekantankumpazha
    @Sreekantankumpazha 5 років тому +4

    #താറാവ്‌ - #Duck #Farming
    Part: 01
    കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്‌.
    നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം.
    താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്‌. താറാവുകള്‍ക്ക്‌ കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്‌.
    താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും.
    കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല.
    കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്‌. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല.
    താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു.
    കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക്‌ നല്ല മാര്‍ക്കറ്റ്‌ വിലയുണ്ട്‌.
    കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത്‌ താറാവുകളെ വളര്‍ത്താം.
    താറാവുകളെ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരിപാലിക്കാനും എളുപ്പമാണ്‌. നെല്‍കൃഷിയോടൊപ്പവും മീന്‍കൃഷിയോടൊപ്പവും സംയോജിതകൃഷിക്ക്‌ അനുയോജ്യമാണ്‌ താറാവ്‌.
    ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ.കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.
    Please like and share the page for more informative posts 🙏
    Fb: #Kumpazha_Farm
    Visit to Like my Page-facebook.com/kumpazhafarm/?referrer=whatsapp

  • @ajeshac2860
    @ajeshac2860 5 років тому +1

    Super video bro ellam visadhamayi paranju

    • @karshikanurungukal
      @karshikanurungukal  5 років тому

      Thanku bro.. Feedback നൽകി പ്രോത്സാഹനം നൽകിയതിന്

  • @TheMediaPlus
    @TheMediaPlus 4 роки тому +14

    പൊന്നു ചങ്ങാതി അവർ ഒന്ന് പറഞ്ഞു കഴിയട്ടെ..

  • @babupkd7897
    @babupkd7897 5 років тому +29

    ന്യൂസ് റീഡർ പോലെ നിങ്ങൾ മാത്രം സംസാരിച്ചു നിൽക്കരുത് അവരെ സംസാരിക്കാൻ അനുവദിക്കുക

  • @shajioman2462
    @shajioman2462 4 роки тому +1

    Super vedio graphy. So professional... By the way while u get money more then do buy 1 professional camera. Latter. Thnx bro...

  • @sruthymb5774
    @sruthymb5774 4 роки тому +3

    ചേട്ടാ 15ദിവസം ആയ താറാവിന് ഗോതമ്പു ariyum കൊടുക്കാമോ

  • @anoopck1
    @anoopck1 4 роки тому +7

    SUBSCRIBE എന്ന് കുറക്കുകൂടി വലുതാക്കി സ്ക്രീനിന്‍റെ നടുക്ക് ഇട്ടാല്‍ പൊളിയായിരിക്കും, ആശംസകള്‍

  • @AbdulGafoor-ho5dl
    @AbdulGafoor-ho5dl 5 років тому +3

    Super

  • @sudheerbabu1739
    @sudheerbabu1739 4 роки тому +10

    കുട്ടനാട്ടിൽ താറാവ് വളർത്തുന്നത് കണ്ട് മറ്റു സ്ഥലങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ അതിന് ശ്രമിക്കരുത്. പരാജയപ്പെടും. തീർച്ച.....

    • @karshikanurungukal
      @karshikanurungukal  4 роки тому

      Yes

    • @rajangeorge1537
      @rajangeorge1537 4 роки тому +1

      ശരിക്കും ശരിയായ അറിവ് തിരുവല്ല കടയിൽ കിട്ടുന്ന മുട്ട പാലക്കാട്ടു നിന്ന് വരുന്നത്

    • @karshikanurungukal
      @karshikanurungukal  4 роки тому

      @@rajangeorge1537 ok

    • @navasct3230
      @navasct3230 4 роки тому

      Theerchayayum

  • @shefeekt.m3935
    @shefeekt.m3935 4 роки тому +2

    Njan nadan kozhyiye ada iruthi tharavine viriyichittund

  • @jaisonkurien4784
    @jaisonkurien4784 4 роки тому +2

    6:02 അൽ നിരണംകാരൻ ✌️😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @ASHIQLAL
    @ASHIQLAL 5 років тому +2

    Thanks a lot

  • @anaskechery9663
    @anaskechery9663 4 роки тому +1

    നല്ല വിവരണം

  • @subhashmadhavan9855
    @subhashmadhavan9855 5 років тому +2

    താറാവ്മുട്ടകൾ ഏഴുരൂപയ്ക്ക് നാട്ടിലെ കടകളിൽ വിൽക്കുന്നുണ്ട്.അതും തമിഴ്നാട്ടിൽ നിന്നുള്ള താറാവുകളാണ്. പാലക്കാടുള്ള കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ഇതേരീതിയിൽ തുറന്നുവിട്ടാണ് വളർത്തുന്നത്..

    • @karshikanurungukal
      @karshikanurungukal  5 років тому +1

      തമിഴ് നാട്ടിൽ നിന്നുള്ള വില കുറഞ്ഞ മുട്ട എല്ലാ ജില്ലകളിലും ഇല്ലാ, മിക്ക സ്ഥലങ്ങളിലും 10 രൂപയാണ് കടയിൽ മുട്ട വില

  • @sanusinu2161
    @sanusinu2161 5 років тому +3

    Biju ente uncle anu. Orupadu kashtapettitta tharavine valarthunne

  • @jessyskaria5242
    @jessyskaria5242 5 років тому +1

    Good work.... informative

  • @angelscaria3136
    @angelscaria3136 5 років тому +1

    Informative vedio...

  • @ASHIQLAL
    @ASHIQLAL 5 років тому +1

    USEFUL INFORMATION

  • @mmkv...n2148
    @mmkv...n2148 5 років тому +1

    puda koyiyan yantha chayandathe one vaktha makumo....

    • @karshikanurungukal
      @karshikanurungukal  5 років тому

      വീഡിയോയിൽ പറയുന്നപോലെ ഉപ്പ് വെള്ളം sprey ചെയ്താൽ മതി 14 ദിവസത്തിനുള്ളിൽ പുതിയ പൂട വരും

    • @mmkv...n2148
      @mmkv...n2148 5 років тому +1

      shukran

    • @karshikanurungukal
      @karshikanurungukal  5 років тому

      @@mmkv...n2148 Ahwan...

  • @hannahrosebiju429
    @hannahrosebiju429 3 роки тому

    താറാവിന് കൊടുക്കുന്ന ഉണക്കമീൻ ഉപ്പിട്ടു ആണോ ഉണക്കുന്നത്

  • @simpleman102
    @simpleman102 4 роки тому +1

    Avare samsarikkan anuvadhikku chetta....
    Avaralle experienced aytulla alukal

  • @khalidkp5793
    @khalidkp5793 4 роки тому

    കുട്ടനാട്ടിൽ ശെരിയാ വിജയിക്കും

  • @sajaikr1826
    @sajaikr1826 2 роки тому

    ഇവരുടെ ഫോൺ നമ്പറ് കൊടുക്കാത്തതെന്താ?

  • @jobinjoseph560
    @jobinjoseph560 5 років тому +2

    Ithu ente naadanu njaaanum 8000 tharavine vare valarthi nashtam pattiya vekthiyaanu ee videoyil parayunna biju ente Ayal vaasi koodi anu

    • @karshikanurungukal
      @karshikanurungukal  5 років тому +1

      താങ്കൾക്ക് നഷ്ട്ടം വരുവാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തൊക്കെ ആയിരുന്നു...?

  • @JoysFarming
    @JoysFarming 5 років тому +1

    Good work

  • @Ezhutharavlogs
    @Ezhutharavlogs 3 роки тому +1

    Prayam aaya chettanood mathram choycha porayirunnu...matte chettan idakkitt Keri samsarich..onnum manasilakunnilla

  • @prasadkallekkad7145
    @prasadkallekkad7145 5 років тому +1

    Super brother

  • @sakeersakeerks4135
    @sakeersakeerks4135 2 роки тому

    Aarenkilum oral samsarikkooo

  • @harshap.d8722
    @harshap.d8722 3 роки тому

    കക്ക തൊണ്ട് ആണോ കൊടുക്കുക

    • @karshikanurungukal
      @karshikanurungukal  3 роки тому

      Yes, കടലിൽ നിന്നും കിട്ടുന്ന ചെറിയ കാക്ക തൊണ്ട്

  • @ajikumar8147
    @ajikumar8147 4 роки тому +1

    nice

  • @ali_ac
    @ali_ac 5 років тому +4

    താറാവിന് Loose Motion ന് എന്താണ് മരുന്ന്?

    • @karshikanurungukal
      @karshikanurungukal  5 років тому +2

      രോഗം, മരുന്ന് എല്ലാം ഒരു വീഡിയോ ആയി ചെയ്യാം

    • @shahanafathima3321
      @shahanafathima3321 4 роки тому

      @@karshikanurungukal vedos

  • @illasillas7108
    @illasillas7108 3 роки тому +2

    അവർക്ക് സംസാരിക്കാൻ ടൈം കൊടുക്ക്‌ പൊന്നെ

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому

    കൊല്ലം ജില്ലയിൽ താറാവ് കൊടുക്കാൻ ഉണ്ടോ

  • @mufeedmupee5774
    @mufeedmupee5774 4 роки тому

    കണ്ണൂരിൽ സർക്കാർ ഫാം ഉണ്ടോ കണ്ണൂർ എവിടെയും കാണാൻ കിട്ടുന്നില്ല താറാവിനെ അപ്പോൾ എവിടെയാ കിട്ടാൻ ഒന്ന് പറയാമോ

    • @karshikanurungukal
      @karshikanurungukal  4 роки тому

      കണ്ണൂർ ഉള്ളതായി അറിയില്ല, നിരണം & തിരുവല്ല ഗവണ്മെന്റ് ഡക്ക് ഫാം ഉണ്ട് ഗൂഗിൾ ചെയ്താൽ ഡീറ്റെയിൽസ് കിട്ടും.

    • @Reshcp1997
      @Reshcp1997 3 роки тому

      മണ്ണുത്തി കിട്ടും

  • @asifpt30303
    @asifpt30303 5 років тому +1

    Supper

  • @saneeshkumar8761
    @saneeshkumar8761 5 років тому +1

    Oru small cow farm video edamo plz

  • @anjalas2879
    @anjalas2879 5 років тому +1

    Interrible

  • @sunnyjohn1674
    @sunnyjohn1674 Рік тому

    Kuttanadu താറാവ് കർഷകർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ്

  • @Rasheed_Alingal
    @Rasheed_Alingal 5 років тому +3

    വീട്ടിൽ താറാവ് വളർത്തുമ്പോൾ വെള്ളം കെട്ടി നിർത്തണോ..അതിൽ മീൻ വളർത്താൻ പറ്റുമോ..അതു പോലെ ആ വെള്ളം കൃഷിക്ക് വളം ആണോ..താറാവിന്റെ കഷ്ടം നല്ല വളം ആണോ.. അറിവ് പകർന്നു തരണേ..

    • @karshikanurungukal
      @karshikanurungukal  5 років тому +1

      താറാവിന് വെള്ളം അത്യാവശ്യം ആണ്. മീൻ കുഞ്ഞുങ്ങളെ ഇട്ടു മൂന്ന് മാസം കഴിഞ്ഞ ശേഷം താറാവിനെ വെള്ളത്തിൽ ഇറക്കുന്നതാണ് നല്ലത്

    • @karshikanurungukal
      @karshikanurungukal  5 років тому +1

      താറാവിന്റെ കഷ്ട്ടം വളം ആണ്. കോഴി കഷ്ട്ടത്തെക്കാൾ മണം കൂടുതൽ ആണ്

    • @Rasheed_Alingal
      @Rasheed_Alingal 5 років тому +1

      @@karshikanurungukal അത്തരം കുളത്തിൽ ഏതു തരം മീൻ ആണ് യോജിച്ചത്

    • @karshikanurungukal
      @karshikanurungukal  5 років тому +1

      @@Rasheed_Alingal വെള്ളത്തിനടിയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന മീനുകൾ

    • @jljangela
      @jljangela 4 роки тому +1

      @@karshikanurungukal താങ്കളുടെ നമ്പർ ഒന്നു തരാമോ?👍

  • @najeebp8248
    @najeebp8248 Рік тому

    ഇന്റർവ്യൂ ചെയ്യാൻ പോയവൻ അവിടെ കിടന്നു പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇങ്ങനെ ആണേൽ നിനക്ക് വീട്ടിൽ ഇരുന്നു പറഞ്ഞാൽ പോരെ ചെക്കാ

  • @anuranjuscaria3162
    @anuranjuscaria3162 5 років тому

    Nice video

  • @sumodvs17
    @sumodvs17 4 роки тому +2

    ❤❤👏

  • @soumyasvlog
    @soumyasvlog 5 років тому +1

    Avarekondu samsarikkan sammathik

  • @nizashakirshakir3381
    @nizashakirshakir3381 4 роки тому +1

    Tharavine kittanulla no tharamo

  • @fahadfaaz2362
    @fahadfaaz2362 4 роки тому +1

    താറാവ് മുട്ട നാടൻ കോഴിക്ക് അടയിരിത്തി കൊടുത്താൽ മുട്ട വിരിയുമോ plzറിപ്ലൈ

    • @karshikanurungukal
      @karshikanurungukal  4 роки тому

      കോഴി 21 ദിവസമേ അട ഇരിക്കു താറാവ് മുട്ട വിരിയാൻ 28 ദിവസം വേണം.

    • @fahadfaaz2362
      @fahadfaaz2362 4 роки тому +1

      @@karshikanurungukal അപ്പൊ വേറെ വഴി എന്താണ്

    • @karshikanurungukal
      @karshikanurungukal  4 роки тому

      @@fahadfaaz2362 turkey കോഴി ഉണ്ടെങ്കിൽ അട വെക്കുക.. ആയിരം രൂപ മുടക്കിയാൽ ഒരു incubater സ്വന്തം ആയി ഉണ്ടാകാം

    • @fahadfaaz2362
      @fahadfaaz2362 4 роки тому +1

      @@karshikanurungukal കരിങ്കോഴി ഉണ്ട് അത് മതിയോ
      I

    • @karshikanurungukal
      @karshikanurungukal  4 роки тому +1

      @@fahadfaaz2362 പോരാ..

  • @muhammedrafi6895
    @muhammedrafi6895 5 років тому +1

    chapathi nice pathiry chore anniva koduthal mutta kurayumo

    • @karshikanurungukal
      @karshikanurungukal  5 років тому

      മീൻ item എന്തെങ്കിലും കൊടുക്കണം, കക്ക കൊടുക്കണം

  • @TheMediaPlus
    @TheMediaPlus 4 роки тому +1

    ഇതിൽ ഏതെല്ലാം താറാവുകളാണ് വളർത്തുന്നത്..

  • @kichukottayi
    @kichukottayi 5 років тому +1

    കക്ക ക്ക് പകരം ചുണ്ണാമ്പ് പൊടി ആഹാരത്തിൽ കലർത്തി കൊടുത്താൽ മതിയോ? പച്ചകക്ക പൊടിക്കാൻ ഭയങ്കര കഷ്ടമാണ്

    • @karshikanurungukal
      @karshikanurungukal  5 років тому

      വീഡിയോയിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള കടൽ കക്ക ഡക്ക് നു നൽകുവാനുള്ള പരുവത്തില് വാങ്ങാൻ കിട്ടും. ചുണ്ണാമ്പിന്റെ കാര്യം അറിയില്ല

  • @leosfarming5057
    @leosfarming5057 5 років тому +1

    Unnu samadanathil parayado

  • @anjalas2879
    @anjalas2879 5 років тому

    Good vedio

  • @Shaluvlogs123
    @Shaluvlogs123 Рік тому

    അവരെ പറഞ്ഞു വിട്ടിട്ട് തനിക്ക് ഒറ്റക്ക് നിന്ന് ഈ പ്രോഗ്രാം ചെയായിരുന്നില്ലേ... ബള ബള ന്ന് പറയുന്നതിന്റെ ഇടക്ക് ആ കർഷകർക്ക് പറയാനുള്ളത് കൂടി പറയാൻ സമ്മതിക്കുക കഷ്ടം

  • @anusreevalayampk4436
    @anusreevalayampk4436 4 роки тому +1

    Duck adayiriko

  • @hemantkumarmhatre1521
    @hemantkumarmhatre1521 Рік тому

    Sir namaste aap please hindi language

  • @karshikagramam
    @karshikagramam 5 років тому

    കൂടുതൽ വിവരങ്ങൾ മനസിലാക്കാം....m.facebook.com/story.php?story_fbid=433670930675526&id=155685301807425

  • @ajayanpg9227
    @ajayanpg9227 3 роки тому

    താങ്കൾ മുൻപ് ന്യൂസ്‌ ചാനലിലായിരുന്നോ ജോലി ചെയ്തിരുന്നത്?.....

    • @karshikanurungukal
      @karshikanurungukal  3 роки тому

      😀 sorry bro.. പുതിയ വീഡിയോ കളിൽ music ഒഴിവാക്കി

  • @jai0071
    @jai0071 5 років тому +5

    കൈ തീറ്റ കൊടുത്തു താറാവ് കൃഷി ലാഭകരം അല്ല......

  • @asimmadavoor1120
    @asimmadavoor1120 4 роки тому

    Orumasamaya tharavu male female aggane tirichariyum

  • @unnizzunniunni2823
    @unnizzunniunni2823 3 роки тому

    അവര് സംസാരിയ്ക്കാൻ anuvadhiykunnilla

  • @praseethapraseetha5653
    @praseethapraseetha5653 4 роки тому

    താറാവിൽ ആണിനേയും പെണ്ണിനേയും എങ്ങനെ തിരിച്ചറിയാം

  • @macrozin1662
    @macrozin1662 5 років тому +1

    Naadan tharav kunhungal evde kittum plz.. Reply

    • @karshikanurungukal
      @karshikanurungukal  5 років тому

      അധികം താമസിക്കാതെ ഒരു വീഡിയോ ചെയ്യാം

  • @anjalas2879
    @anjalas2879 5 років тому

    Woowww

  • @bigmaa884
    @bigmaa884 5 років тому +2

    Bro i am from andra predesh please English subtitles

  • @TheMediaPlus
    @TheMediaPlus 4 роки тому +2

    ഏതെങ്കിലും ഒരാളോട് പറയാൻ പറയൂ.. വീഡിയോ അല്ലെ എടുക്കണത്..

  • @peacesanu
    @peacesanu 5 років тому +3

    Disturbing interview with 2 guys

    • @peacesanu
      @peacesanu 5 років тому

      1 at a time

    • @karshikanurungukal
      @karshikanurungukal  5 років тому

      എന്ത് പറ്റി bro..

    • @peacesanu
      @peacesanu 5 років тому +2

      @@karshikanurungukal informative but disturbing when 2 are answering for you question. One by one will be better

    • @karshikanurungukal
      @karshikanurungukal  5 років тому

      @@peacesanu Oh.. Ok sorry for th inconvenience..

  • @aboosvlog3202
    @aboosvlog3202 5 років тому +1

    മുട്ട വലുപ്പം ഉണ്ടാകാനുള്ള മാർഗം

    • @lovjivarghese7440
      @lovjivarghese7440 5 років тому +2

      Chettantae number evidae

    • @plus8509
      @plus8509 5 років тому +1

      Badam kazhichal mathi

    • @karshikanurungukal
      @karshikanurungukal  5 років тому +1

      തീറ്റ കുറവാണ് മുട്ട വലുപ്പം കുറയാൻ കാരണം, അതുപോലെ തന്നെ കാൽസിയം കുറവും

    • @amarnathk1237
      @amarnathk1237 5 років тому

      Nellikaa juice kodutta mathi😂

  • @aksharajalakammuhammadhane6979
    @aksharajalakammuhammadhane6979 5 років тому +2

    മുട്ടയിട്ടുകൊണ്ടിരുന്ന താറാവുകൾഇപ്പോൾ ഒരുമാസത്തോളമായി മുട്ടയിടാത്തത് കാരണം എന്തായിരിക്കും

  • @cylonhits2928
    @cylonhits2928 4 роки тому +2

    Presentation 🤣🤣🤣🥴🙏🏻

  • @cylonhits2928
    @cylonhits2928 4 роки тому +1

    🤣🤣🤣🤣 channel full waste

  • @girishkumarpm
    @girishkumarpm 4 роки тому

    എന്നതാ ഇത് ആരെയെങ്കിലും ഒരാളെക്കൊണ്ട് പറയിക്കാൻ പാടില്ലേ.....

  • @kingusir762
    @kingusir762 4 роки тому

    Avark samsarikan tm kodtude

  • @nishadgs1236
    @nishadgs1236 5 років тому +1

    നമ്മുക്ക് താറാവ് ഇത്രേ rate കിട്ടും

    • @karshikanurungukal
      @karshikanurungukal  5 років тому

      Wholesale 250/1

    • @jaseemjaseem5789
      @jaseemjaseem5789 5 років тому +1

      Oru Jodi.320

    • @nidhinkr245
      @nidhinkr245 5 років тому +1

      കക്ക ഇറച്ചിയാണോ തോട് ആണോ കൊടുക്കേണ്ടത്???

    • @karshikanurungukal
      @karshikanurungukal  5 років тому

      @@nidhinkr245 തോട്, ചെറിയ കാക്കയുടെ തോട്

  • @khalidkp5793
    @khalidkp5793 4 роки тому

    എനിക്ക് മുമ്പ് 15 താറാവ് വരെ ഉണ്ടായിരുന്നു പക്ഷെ അത് രാത്രി മാത്രമല്ല രാവിലെ വൈകുന്നേരം രാത്രി എല്ലാം മുട്ട ഇടാറുണ്ട് മുട്ടയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല

  • @manjusukumuran9085
    @manjusukumuran9085 2 роки тому

    നിനക്ക് ഒന്ന് മിണ്ടാത് ഇരിക്കരുതോ പേട്ടൻ

  • @irshadkuttanad
    @irshadkuttanad 5 років тому +1

    kakka.unakkameen.iva evidelabikkum

    • @karshikanurungukal
      @karshikanurungukal  5 років тому

      Alappuzha ജില്ലയിൽ ലഭിക്കും

    • @karshikanurungukal
      @karshikanurungukal  5 років тому

      കക്ക, കടൽ കക്ക ആണ് നല്ലത് കടലോര പ്രദേശങ്ങളിൽ അന്യോഷിക്കുക

    • @karshikanurungukal
      @karshikanurungukal  5 років тому +1

      മുട്ട തൊണ്ട് കക്കക്കു പകരം നൽകാം

    • @neenuneenu5943
      @neenuneenu5943 4 роки тому

      Uppu Tharavinu kodukaruth enna kettit ulle...chathupokaan chance und..

  • @lathifpv5103
    @lathifpv5103 4 роки тому

    Cheta,thankal over talking, avarekkalum kooduthal samsarikkunnu

  • @sreyashijan8537
    @sreyashijan8537 4 роки тому

    Kunjappan chettante number tharamo...

  • @earthlife8146
    @earthlife8146 4 роки тому +1

    ഒരാൾ സംസാരിക്കുകയായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു

  • @rasakparavetty4569
    @rasakparavetty4569 4 роки тому

    No duck

  • @1abeyabraham
    @1abeyabraham 4 роки тому

    Never do it. Not profitable business

  • @comedyjnammedia9821
    @comedyjnammedia9821 5 років тому +1

    Highbreed Vegovo Kunju 65/ no. 9995697338, 8137873328 vinod

  • @nizashakirshakir3381
    @nizashakirshakir3381 4 роки тому

    Mira athe ph no tharamo

  • @cylonhits2928
    @cylonhits2928 4 роки тому

    Waste of money

  • @sarbashassan3904
    @sarbashassan3904 4 роки тому +1

    Podo

  • @aswanmaswanm6036
    @aswanmaswanm6036 4 роки тому

    Super