ബെഡ്ഷീറ്റ് ചീപ്പ് റേറ്റിൽ കിട്ടുന്നയിടം

Поділитися
Вставка
  • Опубліковано 27 лип 2019
  • ബെഡ്ഷീറ്റ് ബിസിനസ്സിൽ നേട്ടം കൊയ്യാം.. വിവിധ ക്വാളിറ്റികളിൽ ഉള്ള ബെഡ്ഷീറ്റുകളും ബെഡ് കവറുകളും ചീപ്പ് റേറ്റിന് കിട്ടുന്ന സ്ഥലം തേടി ഒരു യാത്ര .

КОМЕНТАРІ • 108

  • @JoseMohanNM
    @JoseMohanNM 5 років тому +3

    Useful for many textile business men. 👍

  • @nasartkkovval489
    @nasartkkovval489 5 років тому +1

    Very usefully vedio...

  • @sajiprsajipr5125
    @sajiprsajipr5125 8 місяців тому

  • @rajasekarrangan3747
    @rajasekarrangan3747 4 роки тому

    Thank you

  • @angeldreams9746
    @angeldreams9746 5 років тому

    Thanks

  • @nisasworld7083
    @nisasworld7083 5 років тому +2

    Thulip bedsheet nu endaa vila

  • @dwivscreations
    @dwivscreations 5 років тому +2

    Useful video

  • @1987renjith
    @1987renjith 5 років тому

    Good

  • @rithurithu4025
    @rithurithu4025 5 років тому +1

    Angane chuluninu tamilnadinte Oru bagam kanan patty tanks.

    • @gmconline2292
      @gmconline2292  5 років тому

      നന്ദി.. ചാനൽ സബ്സ്ക്രൈബ് ചെയ്ത്, ബെൽ ഐക്കൺ ഒന്നു അമർത്തിക്കോളൂ...ഒരു ത്രില്ലിംഗ് വിഡിയോ റെഡി ആവുന്നുണ്ട്..

    • @basheercherukutty2881
      @basheercherukutty2881 4 роки тому

      സന്തോഷ് കുളങ്ങരയുടെ വല്ല ബന്ധുവുമാണോ?

  • @nidhumon1785
    @nidhumon1785 5 років тому +2

    താക്സ് ട്ടോ.. വളരെ ഉപകാരപ്പെട്ട ഒരുവീഡിയോ ആണ് ഇദ് കണ്ടപ്പോൾ ഇപ്പോൾ തന്നെ പോയി വാങ്ങാൻ തോന്നുന്നു ഇവിടെ എപ്പോഴും
    ഉണ്ടാവുമല്ലോ അല്ലേ ഇപ്പോൾ പോവാൻ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട് അധ് കൊണ്ടാണ്

    • @gmconline2292
      @gmconline2292  5 років тому +1

      ഉണ്ടാകും...തിങ്കൾ/ചൊവ്വ പോയാൽ മതി..അപ്പോൾ കുറെ കൂടി വിലക്കുറവിൽ കിട്ടും

  • @mahamoodm6818
    @mahamoodm6818 Рік тому

    ഡോർമാറ്റ് വില കുറവിൽ കിട്ടുന്ന സ്ഥലം പറഞ്ഞ് തരാം പറ്റുമോ

  • @mymoonamohamed5424
    @mymoonamohamed5424 5 років тому +1

    ee sthalam evideyanu number kitumo kdayude? sthala peru enthanu

  • @abhijithpalakuzha3759
    @abhijithpalakuzha3759 5 років тому +4

    Kandirikkaan nalla rasamulla video...❤️❤️❤️

  • @manjushasaju2649
    @manjushasaju2649 4 роки тому +4

    10 മിനിറ്റിൽ 7 മിനിട്ടും ചുരുക്കി 1 മിനിറ്റിൽ പറയാമായിരുന്നു. Bedsheet എന്ന തലക്കെട്ട്. But അതിനെ പറ്റി ചെറിയ വിവരണം മാത്രം. ആകെ 1,2 piece മാത്രം. അതൊന്നു നിവർത്തി കാണിക്കുകയോ, എത്ര മുതൽ എത്ര വരെ പൈസയുള്ള bedsheet ഉണ്ടെന്നോ ഒന്നും ഇല്ല. ദയവായി എതിനെ കുറിച്ചാണോ vdo എടുക്കുന്നത് ആ കാര്യം വ്യക്തമായി , പരമാവധി വിവരങ്ങൾ ഉൾകൊള്ളിച്ചു ചെയ്യൂ. Vdo മനോഹരമാകും. എല്ലാവർക്കും ഉപകാരവും ആകും

    • @muhammedabbas2524
      @muhammedabbas2524 2 роки тому

      പണമുണ്ടാക്കാൻ ഒരു ബിസിനസ് എന്ന തല്ലാതെ കാണുന്നവർക്ക് ഈ വീഡിയോ കൊണ്ടെന്ത് ഫലം

  • @shefeenaafrin8760
    @shefeenaafrin8760 5 років тому +3

    Nammude trissur ഫാമിലിക്കോട്ട് ഷീറ്റിനു 600 ullu

    • @gmconline2292
      @gmconline2292  5 років тому

      എറണാകുളത്തു,300നും കിട്ടും,

  • @hameedmether219
    @hameedmether219 4 роки тому +2

    GST എടുക്കാതെ കൊണ്ടുവരുവാൻ പറ്റുമോ ?

    • @gmconline2292
      @gmconline2292  4 роки тому

      GST EDUKKUNNATHU NALLATHANU....GST UNDENKIL MATRAME AVAR BILL THARULLU

  • @radharamaswami7244
    @radharamaswami7244 4 роки тому +1

    Valarie nandi

  • @nidhumon1785
    @nidhumon1785 4 роки тому +1

    വേറെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

    • @gmconline2292
      @gmconline2292  4 роки тому

      ഉടനെ വരും....ദയവായി കാത്തിരിക്കൂ...2 ദിവസം മുന്പ് ഒരെണ്ണം uplod ചെയ്തിരുന്നു...നന്ദി

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 5 років тому +7

    video short aakuga

    • @gmconline2292
      @gmconline2292  5 років тому

      ശ്രമിക്കാം..നന്ദി

  • @abduljaleelmp.avelam7579
    @abduljaleelmp.avelam7579 5 років тому +2

    Minimum ethra edukkaam

    • @gmconline2292
      @gmconline2292  5 років тому

      12 to 32 എണ്ണം, ഓരോ rate, quality, size അനുസരിച്ചു..വ്യത്യസം വരും

    • @gmconline2292
      @gmconline2292  4 роки тому

      ua-cam.com/video/_K1gz9C_nyg/v-deo.html

  • @udayankumaramangalam7786
    @udayankumaramangalam7786 5 років тому +2

    പച്ചക്കറി ബിസിനസ്‌ ആണോ

    • @gmconline2292
      @gmconline2292  4 роки тому

      ua-cam.com/video/_K1gz9C_nyg/v-deo.html

  • @naseera1222
    @naseera1222 5 років тому +2

    Maxi erod evide kittuka paranju tarummo

    • @gmconline2292
      @gmconline2292  5 років тому

      ആ മാർക്കറ്റിൽ തന്നെ ഒരുപാട് കടകൾ ഉണ്ട്..nighty വിൽക്കുന്നതും,അതിന്റെ തുണികൾ വിൽക്കുന്നതും ആയിട്ട്..

  • @sherinabrahamc5595
    @sherinabrahamc5595 5 років тому +2

    Wholesale price il bed sheets kittan minimum etrennam edukanam??

    • @gmconline2292
      @gmconline2292  5 років тому

      മിനിമം 30 ആണ് അവർ പറയുന്നത്..പോയി ഒന്നു വിലപേശിയാൽ വിട്ടുവീഴ്ച ചെയ്യുമായിരിക്കും

    • @sherinabrahamc5595
      @sherinabrahamc5595 5 років тому +1

      @@gmconline2292 Thank you for your quick response 😊

    • @gmconline2292
      @gmconline2292  5 років тому

      @@sherinabrahamc5595 chanel subscribe cheyyaamo

  • @nooha677
    @nooha677 5 років тому +2

    E place ethu didtrict anu

  • @majabiju2485
    @majabiju2485 5 років тому +2

    bed sheet കിട്ടുന്ന ഒരു കട മാത്രമേയുള്ളോ ? കടയുടെ Ph. no ഉണ്ടോ ?

    • @gmconline2292
      @gmconline2292  5 років тому

      ഞാൻ ഈ വീഡിയോ യിൽ നമ്പർ കൊടുത്തിട്ടുണ്ട്..കൂടാതെ,കുറച്ചു താഴെ ,കമന്റ് ആയിട്ടും കൊടുത്തിട്ടുണ്ട്

    • @gmconline2292
      @gmconline2292  5 років тому

      Maruthi Prints,erode,04244559006

    • @phiroseoduvankadanmohammed389
      @phiroseoduvankadanmohammed389 4 роки тому +1

      @@gmconline2292 2:50 ന്റെ പ്ലേറ്റ് കൗങ്ങിന്റെ പാള പാത്രo ... ഫോൺ നമ്പർ തരൂ. പ്ലീസ്.... 9383435765 wtsp പ്ലീസ്....

    • @gmconline2292
      @gmconline2292  4 роки тому

      @@phiroseoduvankadanmohammed389 avarude fon nmvr ila...udane thanne athe patti ulla videos varunnunt

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 5 років тому +12

    വീഡിയോയുടെ മുക്കാൽ ഭാഗവും പച്ചക്കറി മാർക്കറ്റ് ആണ് കാണിച്ചത്.. ബെഡ്ഷീറ്റ്ന്റെ മാത്രമായി കാണിക്കേണ്ടതായിരുന്നു

    • @gmconline2292
      @gmconline2292  5 років тому +1

      ബാക്കി ഉടനെ ഉണ്ടാവും..ബ്രോ...നന്ദി

    • @gmconline2292
      @gmconline2292  4 роки тому

      ua-cam.com/video/_K1gz9C_nyg/v-deo.html

  • @ismailapismailal4851
    @ismailapismailal4851 5 років тому +2

    ഈറോട് എവിടെ ആണ്. ജില്ലാ, സംസ്ഥാനം

    • @gmconline2292
      @gmconline2292  5 років тому

      തമിഴ്‌നാട്ടിലെഒരു സ്ഥലം ആണ്,ഈറോഡ്, ബാക്കി വിവരങ്ങൾ വിഡിയോയിൽ ഉണ്ടല്ലോ

  • @majabiju2485
    @majabiju2485 5 років тому +2

    minimum എത്ര എണ്ണം വാങ്ങണം ?
    Video കുറച്ചു കൂടി Short ആക്കാമായിരുന്നു. ഒത്തിരി നീണ്ടുപോയി.
    bed sheet എന്ന title ൽ പച്ചക്കറി വാങ്ങാനാണോ പോയതെന്നൊരു സംശയം തോന്നി. title ൽ നിന്നും ഒത്തിരി മാറിപ്പോയി .8 min ൽ ക്കൂടുതൽ മറ്റു കാര്യങ്ങൾക്കായാണ് ചെലവഴിച്ചത്.

    • @nidhumon1785
      @nidhumon1785 5 років тому

      അതു കൊണ്ട് മറ്റുള്ള സാധനങ്ങളെ പറ്റിയും അറിയാൻ കഴിഞ്ഞില്ലേ ബോറടി ഒന്നും തോന്നിയില്ലല്ലോ

  • @khairunnisaazeez5172
    @khairunnisaazeez5172 5 років тому +1

    റെഡിമേഡ് ഡ്രസ്സ്‌ ഐറ്റംസ്‌ എല്ലാം ഇവിടെ കിട്ടുന്നുണ്ടോ

    • @gmconline2292
      @gmconline2292  5 років тому

      ഉവ്വ്, കിട്ടും...

  • @manjusudheesh6470
    @manjusudheesh6470 5 років тому +1

    Courier vazhi kittumo

    • @gmconline2292
      @gmconline2292  5 років тому +1

      അവിടെ പോയി നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയൽ സെലക്ട് ചെയ്ത്, എടുക്കുന്നതാണ് നല്ലതു,ആദ്യം ഇത്തരം സ്ഥാപനങ്ങളുമായി ഒരു ബന്ധം ഉണ്ടാക്കി എടുക്കണം, അതിനു ശേഷം അവർ കൊറിയർ ചെയ്യും എന്ന് തോന്നുന്നു

    • @manjusudheesh6470
      @manjusudheesh6470 5 років тому

      Ok thanks

    • @pearlhandlooms7081
      @pearlhandlooms7081 5 років тому

      Please add ur details... Wholesale bedshhet business in calicut

  • @galarya2124
    @galarya2124 5 років тому +1

    Edhonnum nadakunna kaariamalla .holsale aai edukukayanenkil keralathil nalla qualitiulla items kittum .

    • @gmconline2292
      @gmconline2292  5 років тому +2

      കേരളത്തിൽ ഇവിടെ നിന്നും,ബെഡ് ഷീറ്റ് എടുക്കുന്ന ഒരുപാട് കച്ചവടക്കാർ ഉണ്ട്...പിന്നെ,ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നു പറയുന്നവർക്ക്,ഒന്നും നടക്കണം എന്നില്ല...

  • @johnyohannnyohannan4798
    @johnyohannnyohannan4798 4 роки тому

    ഈ കടയുടെ ഫോൺ no തരുമോ

  • @rajasekarrangan3747
    @rajasekarrangan3747 4 роки тому

    Pls

  • @abduljaleelmp.avelam7579
    @abduljaleelmp.avelam7579 5 років тому +1

    Starting 9000

    • @gmconline2292
      @gmconline2292  5 років тому

      താങ്കൾ ഉദ്ദേശിച്ചത്,9000 രൂപയ്ക് ചെയ്യാൻ കഴിയുമോ എന്നാണോ? ആണെങ്കിൽ, സാധിക്കും,
      ദിവസവും,നല്ല വരുമാനം ഉണ്ടാക്കാൻ, ബെഡ് ഷീറ്റ്,ഫുട്പാത് sale നല്ലത് ആണ് അങ്ങനെ ചെയ്യാൻ ,ഒരാൾക്ക് യാതൊരു നാണമോ,മറ്റോ ഇല്ലെങ്കിൽ ചെറിയ രീതിയിൽ തുടങ്ങാം..ഏതായാലും, ഇപ്പോഴത്തെ സാഹചര്യം ഒന്നു മാറട്ടെ.....

  • @ShaneesCheravally
    @ShaneesCheravally 5 років тому +4

    ബന്ധപ്പെടാൻ പറ്റിയ അഡ്രസ് കുടി ഇട്ടാൽ കൊള്ളാം

    • @gmconline2292
      @gmconline2292  5 років тому

      തീർച്ചയായും, Maruthi Prints,erode,04244559006

  • @abdurahman4231
    @abdurahman4231 5 років тому +6

    ചക്ക ചുള എടുത്തു കൊടുക്കുന്നത് അത്ര ആരോഗ്യകരമായല്ല !
    തമിഴ് നാട്ടിലെ പല സ്ഥലത്തും ഇതാണ് അവസ്ഥ

  • @raisonsaju5390
    @raisonsaju5390 4 роки тому

    Haii

  • @binu.c1843
    @binu.c1843 4 роки тому +2

    ക്വോളിറ്റി കുറവാണ് ഞാൻ പോയിരുന്നു

    • @gmconline2292
      @gmconline2292  4 роки тому

      Kwality kudunnathinu anusarichu rate koodum..

  • @reejavidyasagar3832
    @reejavidyasagar3832 4 роки тому +2

    ബെഡ്ഷീറ്റ് ചീപ്പ് റേറ്റിൽ കിട്ടുന്ന സ്ഥലം എന്ന് പറഞ്ഞിട്ട് പച്ചക്കറി മാർക്കറ്റ് അല്ലേ കാണിക്കുന്നത്? വളരെ മോശം അവതരണം.

    • @gmconline2292
      @gmconline2292  4 роки тому

      ua-cam.com/video/_K1gz9C_nyg/v-deo.html

  • @hasifhasif3585
    @hasifhasif3585 5 років тому +1

    Baynkkkarm. Kandu. Pidutham

    • @gmconline2292
      @gmconline2292  5 років тому

      ,,😁😁😁😁😁 ജീവിച്ചു പൊയ്ക്കോട്ടെ..ഭായ്... നന്ദി

  • @mahmoodak5088
    @mahmoodak5088 2 роки тому +1

    ഇങ്ങനെ ആളുകളെപറഞ്ഞുപറ്റിക്കുന്ന ഒരുകൂട്ടം യൂ ട്യൂബർമാർ.നാണമില്ലേ നിനക്കൊക്കെ.പോയിതടിഅനങ്ങിജോലിചെയ്ത് ജീവിക്ക് സാറേ.. നാണക്കേട്...😢😢😢

  • @ligimartin15
    @ligimartin15 5 років тому +2

    Good.. Very useful vedio

  • @rajasekarrangan3747
    @rajasekarrangan3747 4 роки тому

    Phone number tharamudiyuma

  • @roshangm6346
    @roshangm6346 5 років тому

    onnum parayaanille.....

  • @alfiyaalfiyanihas2298
    @alfiyaalfiyanihas2298 2 роки тому

    Ee vidio kachara

  • @sajithasaji818
    @sajithasaji818 5 років тому

    Ph number kittumo

  • @rajeshmr9723
    @rajeshmr9723 4 роки тому

    വേറെ പണി യൊന്നുല്ല

  • @dr.k.v.unnithan5452
    @dr.k.v.unnithan5452 4 роки тому +1

    Useless programme ....good for nothing .waiting of time and energy.

  • @muhammedshafi1820
    @muhammedshafi1820 5 років тому +2

    വീഡിയോ കാണുന്നവർ ഇഷ്ടമാസയില്ലെങ്കിൽ തീർച്ചയായും dislike ചെയ്യുക.എങ്കിലേ മറ്റുള്ളവർ ഇത് കാണാതിരിക്കൂ

    • @gmconline2292
      @gmconline2292  5 років тому

      അതേ...അതേ....

    • @gmconline2292
      @gmconline2292  5 років тому

      എന്തായാലും താങ്കളുടെ കമന്റിന് എന്റെ വക dislike അല്ല..കേട്ടോ..like തന്നെ ആണ്