GMC Online
GMC Online
  • 57
  • 662 064
ദിവസം മുഴുവൻ ചുറുചുറുക്കോടെ ഇരിക്കാൻ അടിപൊളി ഡയറ്റ്..
ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകൾ കിട്ടാത്തപോൾ ആണ് ശരീരം നമ്മെ ഉന്മേഷമില്ലാത്ത മടിയാനായി,മാറ്റുന്നത്.
പലരും അത് തിരിച്ചറിയാറും ഇല്ല.
vanijyavartha.com/?p=415
Переглядів: 191

Відео

FAT REDUSED HERBAL JUICE :തടി കുറയാൻ അത്ഭുത ജ്യൂസ്
Переглядів 953 роки тому
എങ്ങനെ പെട്ടെന്ന് കുറയ്ക്കാം? എന്ന ചിന്തയിലാണ് ഇന്ന് പല തടിയന്മാരും, തടിച്ചികളും . പലരും,തടി കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നു. . എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ കൂടി അടങ്ങിയതാണ് എന്ന വസ്തുതയും നമ്മൾ മറന്നു പോകാറുണ്ട്. സംശയങ്ങള്,, അഭിപ്രായങ്ങളും കമന്റ് ചെയ്യുക.
bad food habit;മലയാളിയുടെ അരുതാത്ത ചില ഭക്ഷണശീലങ്ങൾ
Переглядів 933 роки тому
നമ്മൾ ധരിക്കുന്ന ഡ്രസ്സ്, വാച്ചു തുടങ്ങി വണ്ടിയിൽ ഒഴിക്കുന്ന പെട്രോളിന്റെ ക്വാളിറ്റിയിലും, തുണി അലക്കാൻ ഉപയോ ഗിക്കുന്ന സോപ്പ്പൊടിയിലും സകലത്തിലും നമ്മൾ വളരെ ശ്രദ്ധാലുക്കൾ ആണ് എന്നാൽ ദിവസവും കഴിക്കുന്ന ഭക്ഷണകാര്യത്തിൽ നമ്മൾ എന്തെ ശ്രദ്ധിക്കാത്തത്
Start Soyachunks Repacking Bussiness..Daily Income 4000!!!
Переглядів 4,4 тис.4 роки тому
സൂപ്പർമാർക്കറ്റുകളിലും,പച്ചക്കറികടകളിലും നല്ല രീതിയിൽ ഡിമാന്റ് ഉള്ള പ്രോഡക്ട് ആണ് സോയ ചങ്ക്സ്സ്.. പതിവിനു വിപരീതമായി ഇന്ന് സോയ ചങ്ക്സ് ഏറ്റവും കുറഞ്ഞ വിലയിൽ മൊത്തമായി കിട്ടുന്ന സ്ഥലവും പരിചയപ്പെടുത്തുന്നുണ്ട്... നമ്മുടെ വാണിജ്യ പോർട്ടൽ സന്ദർശിക്കുക: www.vanijyavartha.com
How start a Repacking business!റീപാക്കിങ് ചെയ്യാൻ ഡിമാന്റ് ഉള്ള ഐറ്റംസ്!
Переглядів 19 тис.4 роки тому
കഷ്ടപെടാൻ തയ്യാറുള്ളവർക്ക് വെറും 5000 രൂപ മുതൽ മുടക്കിയാൽ തുടങ്ങാവുന്ന ഒരു സംരംഭം ആണ് റീപാക്കിങ്. കൂടുതൽ അറിയാൻ വിഡിയോ കാണൂ..നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.. റീപാക്കിങ് സംബന്ധമായ ഈ വിഡിയോകൾ നിങ്ങളെ കൂടുതൽ സഹായിക്കും..കാണാൻ മറക്കല്ലേ.. ua-cam.com/video/DlbQPYbNw3g/v-deo.html ua-cam.com/video/FkrHnv0-Gy0/v-deo.html
MAKE MONEY FROM HOME MAID PRODUCTS. GET REGULAR INCOME
Переглядів 5944 роки тому
നമ്മുടെ കഴിവുകളെ വരുമാനമാക്കി മാറ്റാം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് നല്ല ഡിമാന്റ് ആണ് ഉള്ളത്. ഹോം മെയ്ഡ് കേക്കുകൾ,ചോക്ലേറ്റുകൾ തുടങ്ങിയവ ഓൺലൈനായി ഓർഡർ എടുത്തു വിപണനം നടത്താം
START DRY FRUITS BUSINESS! MAKE GOOD INCOME
Переглядів 5 тис.4 роки тому
ഡ്രൈ ഫ്രൂട്ട്സ് സംസകരിച്ചു, വിപണിയിൽ എത്തിച്ചാൽ നല്ല ലാഭം ഉണ്ടാക്കാവുന്ന ഒരു ബിസിനസ് ആയി അതു മാറും. www.vanijyavartha.com സംശയങ്ങള്,, അഭിപ്രായങ്ങളും കമന്റ് ചെയ്യുക.
How Can Make Paper Bag Without Machine?
Переглядів 6244 роки тому
How Can Make Paper Bag Without Machine?? പേപ്പർ ബാഗ് നല്ല ഫിനിഷിങ്ങോടെ നിർമ്മിക്കാൻ മെഷീൻ വേണം എന്നാണ് പലരുടെയും വിശ്വാസം. ഒരു സംരംഭം എന്ന നിലയിൽ തുടങ്ങുമ്പോൾ, പതിനായിരങ്ങൾ മുടക്കി മെഷീനറി ഇറക്കി പണം നഷ്ടപ്പെടുത്തരുത്. ആദ്യം പേപ്പർ ബാഗിന്റെ വിപണി സാധ്യത മനസിലാക്കണം. ഡൈ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളെ പറ്റി അറിയാൻ സന്ദർശിക്കുക.:vanijyavartha.com/goatfarm at home
GENUINEONLINE WORK WITHOUT INVESTMENT: വീട്ടിൽ ഇരുന്നു ചെയ്യാം : ചെയ്താൽ പണം
Переглядів 6314 роки тому
വീട്ടിൽ ലാപ്ടോപ്പ്/മൊബൈൽ ഉണ്ടെങ്കിൽ ദിവസം 500 രൂപ വരുമാനം ഉണ്ടാക്കാവുന്ന ഓൺലൈൻ ജോബ് പുതിയ രീതിയിൽ ഉള്ള KAPTCHA വർക്ക് . സൈറ്റ് ജോയിൻ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക. timebucks.com/?refID=217043616 WHATSAPP : chat.whatsapp.com/JRjms4NVxB6A3qtaKnXs5o
how can start a delivery business?ഡെലിവറി ബിസിനസ്സ് തുടങ്ങി ദിവസം രൂപ വരുമാനം നേടാം
Переглядів 1,1 тис.4 роки тому
ഇന്ന് പ്രചാരം ഏറി വരുന്നൊരു ബിസിനസ് ആണ്, ഡെലിവറി ബിസിനസ് ., മരുന്നുകൾ, പച്ചക്കറികൾ, മൽസ്യം, തുടങ്ങി ഏതൊരു മേഖലയിലും ഡെലിവറി ഒഴിച്ച് കൂടാനാകാത്ത ഒരു വിഭാഗമായി വരികയാണ്. ടൂ വീലർ ഉള്ളവർക്ക് സ്വയം തൊഴിലായി ആരംഭിക്കാം. ഇതിനു ആവശ്യമായ ഡെലിവറി ബാഗുകൾ കിട്ടുന്ന സ്ഥലം www.startupclouds.in
Awesome Deals for entrepreneur GET BARCODE FOR YOUR PRODUCTS
Переглядів 2,8 тис.4 роки тому
ട്രേഡ് മാർക്ക് രെജിസ്ട്രേഷൻ എങ്ങനെ കിട്ടും? ബാർ കോഡ് എന്തിനാണ് ? ബിസിനസ്സിൽ ട്രേഡ്മാർക്, ബാർകോഡ് എന്നിവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഓരോ സംരംഭകനും തന്റെ കഷ്ടപ്പാടിന്റെ ഫലം മറ്റുള്ളവർ കൈവശപ്പെടുത്താതിരിക്കാൻ ഇവ എങ്ങനെ ആണ് സഹായിക്കുന്നത്? ട്രേഡ് മാർക്ക് ,ബാർകോഡ്,ഫിള്പ്കാർട്/ആമസോൺ സെല്ലിങ് തുടങ്ങിയവയ്ക്കുള്ള സകല ആവസ്യത്തിനും വിളിക്കുക 9495 679 446 (wtsp ) Visit: www.vanijyavartha.com സംശയങ്ങള...
Bangalore trips ! Spicy street food in banglore
Переглядів 1,1 тис.5 років тому
ഒരു കുഞ്ഞു യാത്രയിൽ കണ്ടത്‌, ബാംഗ്ലൂർ എന്ന ഹൈടെക് നഗരത്തിന്റെ വൃത്തിയും വെടിപ്പും ആയിരുന്നു.ഒപ്പം എരിവ് ഉള്ളൊരു സ്ട്രീറ്റ് ഫുഡ്ഡും..
Travel at Sunday Market;എറണാകുളം SUNDAY മാർക്കറ്റിലൂടെ ഒരു സർകീട്ട് ..ഒപ്പം കായൽ കാഴ്ച്ചകളും..
Переглядів 1,4 тис.5 років тому
എറണാകുളം SUNDAY മാർക്കറ്റിലൂടെ ഒരു സർകീട്ട് ..ഒപ്പം കായൽ കാഴ്ച്ചകളും.. ചരിത്രങ്ങളുടെ പഴങ്കഥകൾ പറയാൻ ഉള്ള ഒരു മാർക്കറ്റ് ആണ് എറണാകുളം മാർക്കറ്റ്. തലമുറകൾ വിലപേശി ഉറപ്പിച്ചു നടന്നുപോയ വഴികളിലൂടെ ഒരു ചിന്നയാത്ര. ഉപ്പു തൊട്ടു കർപ്പൂരം വരെ എന്നത് ഒരു പഴഞ്ചൊല്ല് മാത്രമായി.. ഇന്ന് ഞായറാഴ്ച, കൂടുതൽ അവിടെ വരുന്നത്,ഹിന്ദിക്കാരും, ബംഗാളികളും ആണ്.. ഞങ്ങളുടെ ഈ സബ്സ്ക്രൈബ് ചെയ്യുക..നല്ല നല്ല നാടൻ കാഴ്ചകളുമായ...
ബെഡ്ഷീറ്റ് ചീപ്പ് റേറ്റിൽ കിട്ടുന്നയിടം
Переглядів 154 тис.5 років тому
ബെഡ്ഷീറ്റ് ബിസിനസ്സിൽ നേട്ടം കൊയ്യാം.. വിവിധ ക്വാളിറ്റികളിൽ ഉള്ള ബെഡ്ഷീറ്റുകളും ബെഡ് കവറുകളും ചീപ്പ് റേറ്റിന് കിട്ടുന്ന സ്ഥലം തേടി ഒരു യാത്ര .
AWESOME PALM LEAF CRAFTS FROM A KERALA WOMEN
Переглядів 2,2 тис.5 років тому
കരകൗശലം അറിയുന്നവർക്ക്,അതൊരു വരുമാനം മാർഗ്ഗം കൂടി ആക്കിമാറ്റുവാൻ സാധ്യമാണ്. നിരവധിപേർ വിവിധ കര കൗശല വസ്തുക്കൾ ഉണ്ടാക്കി വിറ്റു വരുമാനം നേടുന്നു. അങ്ങനെ ഒരാളെ നിങ്ങൾക്കു ഈ എപ്പിസോഡിൽ പരിചയപ്പെടാം,കൂടെ സ്വാദിഷ്ടമായ ഖേമാത്ത് എന്ന പലഹാരം ഉണ്ടാക്കി വിട്ടു വരുമാനം നേടുന്ന മറ്റൊരു വീട്ടമ്മയെയും പരിചയപ്പെടാം.. മറ്റു സംരംഭങ്ങൾ: ദിവസവും 4000 രൂപ വരുമാനം നേടാൻ കബാബ് ഷോപ്പ്: ua-cam.com/video/AlWfzth56xk/v-...
successful catering business doing two mallu womens
Переглядів 1,8 тис.5 років тому
successful catering business doing two mallu womens
WOW, Watch FRESH FISH MARKET FROM KERALA
Переглядів 5795 років тому
WOW, Watch FRESH FISH MARKET FROM KERALA
സ്വയം തൊഴിൽ തേടുന്നവർക്ക് ഒരു സഹായി..
Переглядів 1,1 тис.5 років тому
സ്വയം തൊഴിൽ തേടുന്നവർക്ക് ഒരു സഹായി..
Super buiness for womens; വനിതകൾക്ക് വീട്ടിൽ ചെയ്യാവുന്ന സംരംഭങ്ങൾ
Переглядів 6 тис.5 років тому
Super buiness for womens; വനിതകൾക്ക് വീട്ടിൽ ചെയ്യാവുന്ന സംരംഭങ്ങൾ
AWESOME സ്വയം തൊഴിൽ ആശയം,സമൂസയിൽ നിന്നും മാസം 90000
Переглядів 13 тис.5 років тому
AWESOME സ്വയം തൊഴിൽ ആശയം,സമൂസയിൽ നിന്നും മാസം 90000
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Переглядів 1965 років тому
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
super business idea;മീൻ കച്ചോടത്തിലൂടെ ദിവസം 5000 വരുമാനം ..
Переглядів 77 тис.5 років тому
super business idea;മീൻ കച്ചോടത്തിലൂടെ ദിവസം 5000 വരുമാനം ..
ദിവസവും 3000 ;പായസ വണ്ടി ബിസിനെസ്സ്..
Переглядів 11 тис.5 років тому
ദിവസവും 3000 ;പായസ വണ്ടി ബിസിനെസ്സ്..
home based business ! വീട്ടിൽ ഊൺ ഉണ്ടാക്കി വരുമാനം നേടാം..
Переглядів 12 тис.5 років тому
home based business ! വീട്ടിൽ ഊൺ ഉണ്ടാക്കി വരുമാനം നേടാം..
awareness! ചില ബിസിനസ്സ് തട്ടിപ്പു കഥകൾ
Переглядів 1 тис.5 років тому
awareness! ചില ബിസിനസ്സ് തട്ടിപ്പു കഥകൾ
super ബിസിനസ് ഐഡിയ;കബാബ് ഷോപ് തുടങ്ങി ദിവസം 4000 വരുമാനം നേടാം..
Переглядів 2,4 тис.5 років тому
super ബിസിനസ് ഐഡിയ;കബാബ് ഷോപ് തുടങ്ങി ദിവസം 4000 വരുമാനം നേടാം..
Super ബിസിനസ്സ് ഐഡിയ,വീട്ടിൽ ഇരുന്ന് ചെയ്യാം
Переглядів 3,6 тис.5 років тому
Super ബിസിനസ്സ് ഐഡിയ,വീട്ടിൽ ഇരുന്ന് ചെയ്യാം
വരൂ ..ബിസിനസ്സ് ചെയ്യാൻ പഠിക്കാം./ഓൺലൈൻ ഷോപ്പ് എങ്ങനെ മാർക്കറ്റ് ചെയ്യാം :2.
Переглядів 1,2 тис.5 років тому
വരൂ ..ബിസിനസ്സ് ചെയ്യാൻ പഠിക്കാം./ഓൺലൈൻ ഷോപ്പ് എങ്ങനെ മാർക്കറ്റ് ചെയ്യാം :2.
ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ തുടങ്ങി എങ്ങനെ വിജയിപ്പിക്കാം? part 1
Переглядів 1,6 тис.5 років тому
ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ തുടങ്ങി എങ്ങനെ വിജയിപ്പിക്കാം? part 1
വീട്ടിൽ ഒരു സംരംഭം.ദിവസം2000 രൂപ വരെ സമ്പാദിക്കാം..
Переглядів 169 тис.5 років тому
വീട്ടിൽ ഒരു സംരംഭം.ദിവസം2000 രൂപ വരെ സമ്പാദിക്കാം..