SHAHABAZ AMAN | MIZHIYIL NINNUM | TRIBUTE TO 'APPU&MATHAN' IN MAYANADHI |LYRICS ANVAR ALI | COVER

Поділитися
Вставка
  • Опубліковано 31 жов 2020
  • മിഴിയിൽ നിന്നും ...
    (MIZHIYIL NINNUM)
    original courtesy:
    Film: MAYANADHI( 2017)
    Lyrics:ANVAR ALI
    Compossed&sung by:SHAHABAZ AMAN
    Humming by: NEHA
    Music producer: REX VIJAYAN
    A film by AASHIQ ABU.
    -
    Cover singer: SHAHABAZ AMAN
    Bgm: SACHIN BALU
    Visuals: NIYAZ LYRICA

КОМЕНТАРІ • 225

  • @mufaseenanavas97
    @mufaseenanavas97 3 роки тому +76

    എന്ത് മാന്ത്രികതയാണ് മനുഷ്യാ നിങ്ങളുടെ ശബ്ദത്തിന്,ഏത് നോവിലുമെന്നില്‍ ചിരി പടര്‍ത്താന്‍ കഴിയും വിധം!😙🌻
    I really love your voice!💜

  • @user-gb6ry3sh7t
    @user-gb6ry3sh7t 3 роки тому +13

    Sir, നിങ്ങളുടെ വോയിസ്‌ കേൾക്കുമ്പോൾ എന്തിനോടൊക്കയോ പ്രണയം തോന്നുന്നു, എന്തിനോടെന്നു പറയാൻ കഴിയുന്നില്ല, നമ്മൾ ചിന്തിക്കുന്ന എല്ലാകാര്യങ്ങളും പറഞ്ഞു അറിയിക്കാൻ കഴിയില്ലല്ലോ.🎵❤️😌

  • @nsupto
    @nsupto 3 роки тому +24

    തരുമ്പോൾ ഒന്ന് പ്രണയിക്കാൻ പാകത്തിന് ..ഒരു 5 മിനിറ്റ് നീളത്തിൽ നീട്ടി പിടിച്ചൂടെ ഇക്കാ..♥️♥️😘

  • @shyamedamana7152
    @shyamedamana7152 3 роки тому +6

    കേൾക്കരുത്... നമ്മളെയൊക്കെ കൊല്ലാൻ പാകത്തിനുള്ള ഐറ്റം ആണ് 💔😘

  • @tharakrishna5356
    @tharakrishna5356 3 роки тому +2

    മുൻപൊക്കെ ഈ പാട്ട് കേട്ട് ഉറങ്ങുമാരുന്നു... കാലം കഴിയും തോറും കേൾക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുവാണ് 😣😣 In love with ur magical voice❤️❤️❤️

  • @RahulRajThottathil
    @RahulRajThottathil 3 роки тому +18

    💗മിഴിയിൽ നിന്നും 💗 ന്റെ പൊന്നിക്കാ.... ഇങ്ങടെ സൗണ്ട്.... വാനില ഐസ്ക്രീം..... പൊരി വെയിലത്തു വച്ച പോലാല്ലോ.....ഇജ്ജാതി ♥️Melting♥️

  • @jishnuprakash6608
    @jishnuprakash6608 3 роки тому +1

    നമ്മളെയും തേടി ആരേലും വന്നിരുന്നെങ്കിൽ .... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാള് ....., 🥀🍃

    • @jishnuprakash6608
      @jishnuprakash6608 3 роки тому

      മാഷെ ..... ഈ കമന്റ് ഇട്ട ഇട്ട ഞാൻ എന്റെ ഹൃദയംകൊണ്ട് ഒരു കുഞ്ഞു വിഡിയോ ചെയ്തിട്ടുണ്ട് " ഓലമേഞ്ഞ വീട്ടിലെ ഓർമ്മകൾ " ഒന്ന് കാണുമോ .... കഴിയുമെങ്കിൽ അവിടെ രണ്ട് വരി എനിക്കായി കമെന്റ് ഇടുമോ .... ഒരു കുഞ്ഞു ഹൃദയം പ്രേതിക്ഷകൾ നഷ്ട്ടപെട്ടു കാത്തിരിക്കുന്നു '''''''''-🌺

  • @sruthir3920
    @sruthir3920 3 роки тому +8

    This is pure magic! 🥺❤️✨

  • @4pax_na525
    @4pax_na525 2 роки тому

    ഈ പാട്ട് കൊണ്ട് ഞാൻ ഫേമസ് ആയി

  • @DayadiDevaraj
    @DayadiDevaraj 2 роки тому

    sir i came across an article that your family gave to Vanitha whn i was young .. that was a valentines day specl article.. i read your beautiful love story and i was so curious to know abt you.. but i had nt had any access for so.. but oneday i hav seen a concert on youtube but i did nt recognise u .. but ur name striked me... finally i found .. Shahabaz Aman . nd till then i was only fascinated by your love life but later i was soo impressed by the music... words are insufficient to describe... Thankyou sir for these priceless gifts... with Great respect and may godbless you and your wife and child.. thankyou

  • @shahadh6400
    @shahadh6400 3 роки тому +1

    മായാ...നദി...പോലെ.... ഷഹബാസ്ക്കാന്റെ പാട്ടും...🎶 ഇങ്ങനെ ഒഴുകുവാണ്....

  • @harsharagesh1525
    @harsharagesh1525 3 роки тому +7

    Abbaa movie version ekkaalum feel 😘😘😘💝💝💝 vallaatha oru mood ☺️☺️☺️ keep singing abbaaaaa 😊😊😊 lots of love

  • @nthnazhikode1256
    @nthnazhikode1256 3 роки тому +2

    മൊഴിയിൽ നിന്ന് ചെവിയിലേക്ക് മായാനദിപോൽ മനോഹരം

  • @josepheenav2433
    @josepheenav2433 3 роки тому

    ഇക്കായുടെ ഒരു സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല.
    ഒരു പാട്ട് അങ്ങ് ആ സ്വദിച്ച് വരുമ്പോഴേക്കും ... ആ സ്വാദകരെ കൊതിപ്പിച്ചു കൊണ്ട് കുറച്ച് മാത്രം പാടി അവിടെ നിറുത്തും.!!?😟😟🙄😒😒😒
    ആന കൊടുത്താലും......
    കിളിയേ.......🎵🎶🎧

  • @afnamshafi9321
    @afnamshafi9321 3 роки тому +1

    അപ്പുവും മാത്തനും പിന്നെ ഷഹബാസും..❤ അതാണ് മായാനദി

  • @nasinaf1578
    @nasinaf1578 3 роки тому +2

    നിങ്ങളുടെ ശബ്ദം ഹൃദയത്തെ ആർദ്രമാക്കുന്നു❤️

  • @devikamurali4666
    @devikamurali4666 3 роки тому +7

    Melting Voice 🤩🤩🤩🤩🤩🤩🎶🎶🎶🎶🎶🎶

  • @rejilakshmanv
    @rejilakshmanv 3 роки тому +3

    എന്റെ മിഴി അവളുടെ മിഴിയിൽലൂടെ യാത്രയിൽ ആണ്🦋.tNks #SHAHABAZ ikka🤗

  • @anoop_musical
    @anoop_musical 3 роки тому +4

    നിങ്ങളുടെ വോയ്‌സിൽ മാജിക്ക് ഉണ്ട് ❤️

  • @ninu7512
    @ninu7512 3 роки тому +1

    ഇക്കാ... Heaven...💚

  • @ShyamKumar-ep5bk
    @ShyamKumar-ep5bk 3 роки тому

    ഞാൻ ഈ പാട്ടിന്റെ ഒരു വലിയ ഫാനാണ്. ഇത് പാടിയത് നന്നായി. ഇത് ഈണമിട്ടത് റെക്സാണെന്ന ധാരണയിലായിന്നു ഞാൻ.

  • @nooraansaj3127
    @nooraansaj3127 3 роки тому +3

    ☄️ everything feels like magical'☄️

  • @user-hz4iw1dh8r
    @user-hz4iw1dh8r 7 місяців тому

    സ്വരം ദൈവീകം.

  • @shrutidas6133
    @shrutidas6133 3 роки тому +1

    Sukoon❤️

  • @vishnuvishnu5258
    @vishnuvishnu5258 3 роки тому +2

    Nte prenayam marichu 🖤
    Njanum ❤️
    Pakshe..
    Njangal marichittilla.. 🖤❤️

  • @abdulrasheed3489
    @abdulrasheed3489 3 роки тому +1

    നിങ്ങൾ എന്തൊരു മനുഷ്യന്‍ ആണ്‌ മനുഷ്യാ 😧👌
    Magical voice ❤️

  • @manishasolanki3742
    @manishasolanki3742 3 роки тому

    Wonderful!!

  • @sunilkumarck
    @sunilkumarck 3 роки тому +1

    💕💕💕 തകർത്തു ഇക്ക

  • @umairchemban7563
    @umairchemban7563 3 роки тому +2

    Mashaaaaa Allaaaah👏💝

  • @SethulakshmiDas_milestogo
    @SethulakshmiDas_milestogo 3 роки тому

    Mesmerising...🎼🎼❤️

  • @dreetihazarika9932
    @dreetihazarika9932 3 роки тому

    Incredible 🥰😍

  • @sugeshkp2171
    @sugeshkp2171 3 роки тому

    മധുരമായി പാടുന്ന എന്റെ പ്രിയപ്പെട്ട ഗസൽ ഗായകൻ... ഷഹബാസ് ഇക്കാ ❤️ഉള്ളു നിറഞ്ഞ സ്നേഹം...😍

  • @muhammadniyasan2188
    @muhammadniyasan2188 3 роки тому

    Heart full ❤️❤️

  • @rahimkalid5554
    @rahimkalid5554 3 роки тому +1

    ഹർഷമായ്.....♥️♥️♥️♥️

  • @nashmgm8248
    @nashmgm8248 3 роки тому

    What a soothing rendition ...great Shahabazka.😊

  • @thrishnavinod462
    @thrishnavinod462 3 роки тому

    Soulful pure magic voice !!! can't ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому

    Wow.. Soothing 😍🔥

  • @seenathanfar9561
    @seenathanfar9561 3 роки тому

    Superbbb...👌😍🥰

  • @salimuhdpkl3391
    @salimuhdpkl3391 2 роки тому

    Shahabaz ikkaaaa Great songs

  • @rabik828
    @rabik828 3 роки тому +1

    Sneham mathram😍

  • @fatimahahmed4337
    @fatimahahmed4337 3 роки тому +24

    looking forward to a day when i can meet u😍

  • @chitrachandran7153
    @chitrachandran7153 3 роки тому

    Love uu.....😘😘😘

  • @akshayjanardhanan1119
    @akshayjanardhanan1119 3 роки тому

    ❤️❤️your voice 😍😍😍😍

  • @salihch4925
    @salihch4925 3 роки тому

    Something(magic) in your voice. ❤️

  • @devisuresh1298
    @devisuresh1298 3 роки тому

    മിഴിയിൽ നിന്നും മിഴിയിലേക്കല്ല.. ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ആണ് തുഴഞ്ഞെത്തുന്നത് ♥️💙💚

  • @muhammedafther6188
    @muhammedafther6188 3 роки тому

    Awesome feel💯❤️👌🏽

  • @mubeenmohammed1004
    @mubeenmohammed1004 3 роки тому

    pwoli

  • @dinudevaraj8808
    @dinudevaraj8808 3 роки тому

    Perfect

  • @raheemrahee5006
    @raheemrahee5006 3 роки тому

    ഇങ്ങള് ഒരു ജിന്നാണ് ഭായ്😍😍😍😘

  • @globalsearchbysoorajsukuma7856
    @globalsearchbysoorajsukuma7856 3 роки тому

    ആഹാ... മായനദി ഇക്കയെ തലോടി അങ്ങ് പോകുകയാണ്...❤️

  • @vishnudas9582
    @vishnudas9582 3 роки тому

    Mesmerising, melting, calming, loving, keen voice ❤️💕❤️

  • @aslambatheri3377
    @aslambatheri3377 3 роки тому

    മനോഹരം ഒരു കുളിരാണ് 💓🔥👍👌SHAHABAZ AMAN ikka😍

  • @deepudevarajan958
    @deepudevarajan958 3 роки тому

    What a voice Man♥️

  • @naflanaf5952
    @naflanaf5952 3 роки тому

    പെയ്തു വീഴുന്നു.................❤️

  • @inshadpattambi771
    @inshadpattambi771 3 роки тому

    Shahabazkka poli🥰🥰

  • @msbhavyanath4204
    @msbhavyanath4204 3 роки тому

    എന്റെ സംഗീത ദൈവമേ ഒരു രക്ഷയുമില്ല,,😍😍😍😍🌹

  • @aayishaasanaaah971
    @aayishaasanaaah971 3 роки тому +2

    Ma favourites song..❤️😻
    What a voice ikka❤️❤️😻🥰

  • @josepheenav2433
    @josepheenav2433 3 роки тому

    Oh... Endaaa oru feel......... 🙄👏👏👏👏

  • @ceaserjose1109
    @ceaserjose1109 3 роки тому

    ഷഹബാസ് .... ഇഷ്ടം .....
    ഇഷ്ടം മാത്രം ....

  • @sajnakt1681
    @sajnakt1681 3 роки тому

    വശ്യം.. ❤️

  • @manubasithmanubasith965
    @manubasithmanubasith965 3 роки тому

    What a feel😍😍😍😍

  • @JP_quotes
    @JP_quotes 3 роки тому

    Voice from the heart 💞

  • @vineethrevimathew5591
    @vineethrevimathew5591 3 роки тому

    എന്റെ പൊന്നിക്കാ.....You are gifted...

  • @bashukk
    @bashukk 3 роки тому

    Super❤️❤️❤️

  • @vayshanavayga655
    @vayshanavayga655 3 роки тому

    മിഴികൾ അടഞ്ഞേക്കണ്..🎶🎶💕

  • @baijumgm2332
    @baijumgm2332 3 роки тому

    Excellent 👍👍👌

  • @hashir_1477
    @hashir_1477 3 роки тому

    Ikkaaa lots of love...❤... this is called the real heaven😇

  • @MrNajeebnaju
    @MrNajeebnaju 3 роки тому

    പ്രണയത്തിന്റെ മൃതു സ്പർശം പോൽ ഹൃദയത്തിൽ പതിയുന്ന സ്വരം.. മെല്ലേ ❤️ ഊടൽ തുളുമ്പി തൂകി 😍😍😍

  • @afsana7615
    @afsana7615 3 роки тому

    Ekkaaa 💞💞💞 . Innum kudi ravile ketteyulluuu 🥰🥰🥰🥰🥰❤❤❤❤

  • @Harismethar
    @Harismethar 3 роки тому

    ♥️aiwaaaa 👌👌😘5ക്ലാസ്സിലെ Love നെ ഓർത്തു പോയി 😀

  • @ajeeshkakkode167
    @ajeeshkakkode167 3 роки тому

    Its a life time memory ikkkkaaaa❤

  • @inshachachu
    @inshachachu 3 роки тому

    Paattinte jinn aanu bhaai inggal❤❤❤❤😍😍😍

  • @Razz884
    @Razz884 3 роки тому

    എല്ലാ വേദനകളും മറന്നു ലയിച്ചു പോയി 💞എന്നും ഈ സ്വരം എന്റേത് മാത്രം ആയെങ്കിൽ 💖💖💖

  • @krishnendusubodh9096
    @krishnendusubodh9096 3 роки тому

    മിഴിയിൽ നിന്നും മിഴിലേക്ക് പോയി ക്കൊണ്ടിരിക്യാണ്,thankyou ikka for this beautiful voice💟

  • @paulsonsitar
    @paulsonsitar 3 роки тому +1

    മിഴിയിൽ നിന്നും മിഴിയിലേക്ക്
    മനസ്സിൽ നിന്നും മനസ്സിലേക്ക്
    സ്നേഹം ❤️

  • @johneyframes5755
    @johneyframes5755 3 роки тому

    Shahabaz ikaa♥️❣️❣️

  • @devisree697
    @devisree697 3 роки тому

    പ്രണയത്താൽ കീഴടക്കപെട്ടതാണോ... അതോ സംഗീതം അതിന്റെ മാന്ത്രികരൂപം പിറവിയെടുത്തതാണോ അറിയില്ല.... ❤️❤️❤️❤️❤️❤️❤️❤️❤️❤️#addicted2thevoice

  • @roshidak396
    @roshidak396 3 роки тому

    ഇഷ്ടം..സ്നേഹം..♥️♥️♥️

  • @samanwitha
    @samanwitha 3 роки тому +2

    Ikkaaa❤❤ beautiful

  • @vipin600605
    @vipin600605 3 роки тому

    Ufff 😍😍😍😍

  • @jithubalex
    @jithubalex 3 роки тому

    Love you man❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akhildqpmna9643
    @akhildqpmna9643 3 роки тому +1

    സ്നേഹം മാത്രം ❤️

  • @tharunvasudev1928
    @tharunvasudev1928 3 роки тому +1

    Masterpiece song

  • @sufairaalikuttamboor5651
    @sufairaalikuttamboor5651 3 роки тому

    മിഴിയിൽ നിന്നും മിഴിയിലേക്കായ്.....❣

  • @arunraj6661
    @arunraj6661 3 роки тому

    Your voice 🙏🙏

  • @user-qy9ip2lb2h
    @user-qy9ip2lb2h 3 роки тому +1

    Uff❤️

  • @r.jayakumarjayan3341
    @r.jayakumarjayan3341 3 роки тому

    ഇഷ്ടം...

  • @aliafsal719
    @aliafsal719 3 роки тому

    Harshamaaaaaay💯😍

  • @HALA_MADRID07
    @HALA_MADRID07 3 роки тому

    ❤️❤️😘

  • @mrudulkepe9514
    @mrudulkepe9514 3 роки тому

    Shahabaz❤️

  • @riswanariyas2566
    @riswanariyas2566 3 роки тому

    മിഴിയിൽ നിന്നും മിഴിയില്ലേക്ക് ❤️

  • @renariya7881
    @renariya7881 3 роки тому +2

    Super

  • @zrider658
    @zrider658 3 роки тому

    Uff😘💞

  • @amalacharles7630
    @amalacharles7630 3 роки тому

    Enthoru manshyan anu❤️❤️❤️❤️❤️❤️

  • @anithaani2696
    @anithaani2696 3 роки тому

    ഇഷ്ടം 💞💞💞

  • @sweetdog7737
    @sweetdog7737 3 роки тому

    Enthoru feel

  • @mazhaveedu
    @mazhaveedu 3 роки тому +1

    ഷഹബ്ക്കാ💙 നാം💙

  • @PNB.Entertainments
    @PNB.Entertainments 3 роки тому

    ജിന്ന്😍💖😘

  • @ashpadam
    @ashpadam 3 роки тому

    ❤️❤️

  • @fq3153
    @fq3153 3 роки тому

    Aman😍😍🖖