Shahabaz Aman | Oru Rathri | KEF 1126 Malayalam Sufi Route | 2020

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 624

  • @abdulllaabdu6948
    @abdulllaabdu6948 3 роки тому +18

    അല്ലാഹുവേ...നിയും ഞാനും നോക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവാൻ ആണ്.കാരണം എനിക്ക് എന്തിനും കഴിവുള്ള നി ഉണ്ട്. നിനക്കോ..ഒന്നിനും കഴിവില്ലാത്ത
    ഞാനും....
    🤗........സൂഫി

  • @Linsonmathews
    @Linsonmathews 4 роки тому +390

    സൂഫി സംഗീതത്തെ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ കൂടാം 👍❣️

    • @muhammednabeelck5810
      @muhammednabeelck5810 4 роки тому +1

      9048959079

    • @anasbinummer
      @anasbinummer 4 роки тому

      9846855860

    • @rolexrolex5942
      @rolexrolex5942 4 роки тому +5

      യാ മൌലാ..... മൗലയെ കിട്ടാൻ (നിന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന റബ്ബിനെ)തേടുക അതിന്നായി ഒരു ഷെയ്ഖ് മായി (മുറബ്ബി)ബന്ധം ചേർക്കണം... ത്വരീഖത് വഴി 9846130069

    • @ubaisckvengad2342
      @ubaisckvengad2342 4 роки тому +1

      8129257086

    • @muhammednabeelck5810
      @muhammednabeelck5810 4 роки тому

      90489509079

  • @abhinurevathy2543
    @abhinurevathy2543 4 роки тому +129

    എൻ്റെ മലപ്പുറത്തുകാരാ നിങ്ങൾ ഒരു മജീഷ്യനാണ്... അഭിമാനിക്കുന്നു

  • @alimohamedofficial9996
    @alimohamedofficial9996 4 роки тому +85

    ഇതൊരു ജിന്നാണ്, ഇദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചവർക്കേ ഇദ്ദേഹത്തിന്റെ നിഷ്കളങ്കത മനസ്സിലാവൂ. ഷഹബാസ് ജി ഇഷ്ടം ❤️❤️

  • @Jasimali129
    @Jasimali129 4 роки тому +258

    സുന്ദരമായ വരികൾ, എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരുന്നു തഹജ്ജുദ് നിസ്കരിച് സൃഷ്ടാവിനോട് തേടി ഇരുന്നാൽ അറിയാം അതിന്റെ സുഖം .യ അല്ലാഹ് .ഇഷ്‌കാണ് അല്ലാഹുവിനോടുള്ള സ്നേഹമാണ് .

    • @nishpakshan
      @nishpakshan 4 роки тому +10

      ഞാൻ അനുഭവിച്ചത്...

    • @raisaludheenraisu5196
      @raisaludheenraisu5196 4 роки тому +8

      Good സത്യം

    • @kdreams1056
      @kdreams1056 4 роки тому +6

      Njanum🤠

    • @kdreams1056
      @kdreams1056 4 роки тому +3

      🙏🏻🤠

    • @donking7573
      @donking7573 4 роки тому +11

      Yes പിന്നെ ഒരു മുറബ്ബി ഉണ്ടെങ്കിൽ പറയുവേണ്ട റൂഹ് ന്റെ rahath രാത്രി വല്ലാത്ത sirr

  • @uppoopanteradio922
    @uppoopanteradio922 4 роки тому +155

    ജിന്ന് വെറുതെ ഒന്ന് മൂളിയാൽ മാത്രം മതി..ഉറക്കം കെടുത്താന്‍ അത് വേണ്ടുവോളം ഷബാ...!

    • @mufeedkunju3828
      @mufeedkunju3828 4 роки тому +5

      Ingal vkm ithint post idan nokki njammal kath nikkan😜

    • @uppoopanteradio922
      @uppoopanteradio922 4 роки тому +4

      @@mufeedkunju3828 copyright ആണ് മോനെ..😄 delete ചെയ്യേണ്ടി വന്നു

    • @anishashraf
      @anishashraf 4 роки тому +1

      True

    • @kdreams1056
      @kdreams1056 4 роки тому

      Iniyipo ntha cheyya

  • @shanavasvaravoor977
    @shanavasvaravoor977 4 роки тому +81

    കാത്തിരിപ്പിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അത് ഷഹബാസ്ക്ക എന്നതാണ് കാരണം അത്രത്തോളം ആത്മാർത്ഥമായി കാത്തിരുന്നിട്ടുണ്ട് ഓരോ ഷഹബാസ്ക്ക ടെ സോങ്ങിനും കാരണം അത്രമേൽ ആഴത്തിൽ എന്നെ കുത്തിനോവിട്ടുണ്ടങ്കിൽ അത് ഷഹബാസ്ക്ക വരികൾക്ക് മാത്രം സാധിച്ച ഒന്നാണ്
    ഷഹബാസ്ക്ക ഒരുപാട് ഇഷ്ടം നിങ്ങളുടെ വരികളോടും വാക്കുകളോടും അതിലുപരി അങ്ങയുടെ മനോഹരമായ ഹൃദയം കവരുന്ന *ശബ്ദത്തോടും*

  • @issu6197
    @issu6197 4 роки тому +86

    ഞാനും വരും ഒരുനാൾ നിങ്ങളെ പോലെ.. അനേകം പേർ അക്ഷമയോടെ കാത്തിരിക്കുന്ന ഒരാൾ ആയിട്ട്.. എന്റെ ഒരു തുടക്കത്തിനായി ഞാൻ കാത്തിരിക്കുന്നു ക്ഷമയോടെ..

  • @midhuajith5057
    @midhuajith5057 Рік тому +13

    രാത്രിയിൽ ഇരുന്നാൽ പ്രണയം എന്നുദ്ദേശിക്കുന്നത് റൂഹിനോടുള്ള(സ്വന്തം ആത്മവിനോടുള്ള) പ്രണയം ആണ് എന്നു മനസിലാക്കിയവർ എത്ര പേർ ഉണ്ട്...? 🥰🥰🥰🥰❤️

    • @misb2809
      @misb2809 Рік тому

      man arafa nafsahu faqad arafa rabbahu [ oraal sontham aathmaavine arinjaal daivathe arinju ]

    • @abdullahcholkkal4739
      @abdullahcholkkal4739 Рік тому

      പ്രേമ ലോകത്തിനപ്പുറം(റൂഹ്)
      യാഥാര്ഥ്യത്തിന്റെ ലോകം വേറേയുമുണ്ടേ....!

  • @Sonyentertains
    @Sonyentertains 2 роки тому +6

    വളരെ വൈകിയാണ് ഈ പാട്ടു കേട്ടത്....ഇപ്പൊ വീണ്ടും കേട്ട് കേട്ട് ഇപ്പൊ ഈ പാട്ടിനു അടിക്ട് ആയ പോലെയാ....🥰🥰🥰🥰

  • @RubiscoTalks
    @RubiscoTalks 3 роки тому +30

    I’m learning Malayalam, both writing and speaking....I specifically searched Malayalam Sufi songs..because I love Sufism ❤️ I’m so glad I came across this channel...with such beautiful songs 💎 lots of love from Uttar Pradesh 🙏🏻

  • @malavikac.v1122
    @malavikac.v1122 4 роки тому +9

    ഈൗ വരികൾ കേട്ടു മയക്കത്തിന്റെ നേരിയ ചാഞ്ചാട്ടം കൊള്ളുമ്പോഴും ഞാൻ ഓർക്കുന്നത് ഈ 82 dislike ne പറ്റിയാണ്.. എന്താണ് ഇതിലും അതികം ഇവർക്കു വേണ്ടത് എന്തിനാണ് ഇവർ വിരോധം പ്രകടിപ്പിച്ചതെന്ന്... ഏതു നല്ല കലകൾക്കും കഴിവിനും എന്നും അസൂയക്കാർ ഉണ്ടാവുമല്ലോ ഈ പറയുന്ന നമുക്കു പോലും അസൂയ തോന്നിക്കുന്ന മായാജാലം ആണ് ഇക്കയുടെ ശബ്ദം🌸🌸

    • @emmes3074
      @emmes3074 3 роки тому

      കൂടെ ചേര്‍ന്നു

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 4 роки тому +104

    യാ മൌല യാ മൌലാ
    യാ മൌല യാ മൌലാ
    യാ മൌല യാ മൌലാ
    യാ മൌല യാ മൌലാ
    ഓം അല്ലാഹ്‌....
    ❤️

    • @ayishazanna8889
      @ayishazanna8889 3 роки тому +3

      yes അതികപേരും ശ്രദ്ധിച്ചിട്ടില്ല
      ഓം അല്ലാഹ്

    • @rasheedkvk2391
      @rasheedkvk2391 3 роки тому

      M😌

  • @shahadpdlr
    @shahadpdlr 4 роки тому +42

    കമിതാക്കൾ ഇരവിൽ ഇരുന്നു ദൈവത്തോടുര ചെയ്യുന്നു..
    ചിലരോ ഇരവിൻ പൊരുളറിയാതെ രാവിൽ കിടന്നുറങ്ങുന്നു.. ❤️❤️

    • @donking7573
      @donking7573 4 роки тому +1

      പ്രണയ പ്രബഞ്ചത്തിൽ ദൈവ വും അടിമയും മാത്രം രതി സുഗ മേലെ അതി സുഗ പരമ ആനന്ദം

  • @JAZ_WORLD
    @JAZ_WORLD 4 роки тому +14

    *ശെരിയാണ് അത്രമേൽ ആഗ്രഹിച്ചതൊക്കെ. ഈ രാവ് അല്ലങ്കിൽ മറ്റൊരു രാത്രിയിൽ.. അരികെ കൊണ്ടുവരും കാലം...."അത്രയേറെ ആഗ്രഹിച്ചത് മാത്രം"😍😍😍😊👍*

  • @mrlukman9631
    @mrlukman9631 4 роки тому +77

    ഉള്ളിൽ കൊളളിക്കലാണ് ... മൂപ്പരെ മെയ്ൻ....

    • @mrlukman9631
      @mrlukman9631 4 роки тому +2

      എങ്ങന്നെന്ന് .... ചൊയ്ച്ചാ ....

    • @mrlukman9631
      @mrlukman9631 4 роки тому +2

      ആ ... പറി

    • @mrlukman9631
      @mrlukman9631 4 роки тому +3

      എങ്ങനെ ...?

    • @mrlukman9631
      @mrlukman9631 4 роки тому +2

      ഞാൻ പറേണോ ...

    • @mrlukman9631
      @mrlukman9631 4 роки тому +2

      ആ .... ജ് പറി
      ഞമ്മള് കേക്കട്ടേ...

  • @vipinparameswaran2555
    @vipinparameswaran2555 4 роки тому +21

    കമിതാക്കൾ ഇരവിൽ ഇരുന്ന്
    ദൈവത്തോടുര ചെയ്യുന്നു,
    ചിലരോ ഇരവിൻ പൊരുളറിയാതെ
    രാവിൽ കിടന്നുറങ്ങുന്നു 💜
    Shahabaz Aman ❤️

    • @nizarmk246
      @nizarmk246 4 роки тому

      ഹ എത്ര മനോഹരം

  • @amjithdarvish9934
    @amjithdarvish9934 4 роки тому +70

    ഒരു രാത്രി മുഴുവനും നീ ഉറങ്ങാതിരുന്നാൽ
    നീ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന് മാത്രമാണ് ഇതിൽ പറയുന്നത്
    ചെറിയ കാര്യമായിട്ട് പോലും ഈ വരികൾക്കും ശബ്ദത്തിനും ഇടയിൽ ഒരു ഇഷ്ഖ് ഒളിഞ്ഞുകിടക്കുന്നു💚
    സ്നേഹം മാത്രം....💚💚

    • @shanavasvaravoor977
      @shanavasvaravoor977 4 роки тому +5

      ഇഷ്‌ക്ക് കൊണ്ട് എഴുതിയ വരികളിൽ ഇത്തിരി ഫീൽ കൂടും
      ശഹബാസ്ക്ക ഇഷ്ടം

    • @muhammed_sherief
      @muhammed_sherief 4 роки тому +1

      ഇക്ക ഇഷ്ട്ടം ♥️

    • @mobilebazarcherthala7441
      @mobilebazarcherthala7441 4 роки тому +2

      😍😍❣️❣️❣️

    • @kdreams1056
      @kdreams1056 4 роки тому

      🙏🏻 yaa moula yaaa moulaaa yaaaa mouulaaaaaa

  • @moviemakerz2950
    @moviemakerz2950 4 роки тому +21

    പ്രണയത്തിന്റെ തീവ്രത അറിയുന്നവൻ രാത്രിയെ പൊരുളറിയാതെ സ്നേഹിയ്ക്കുന്നു.. യാ മൗലാ ❤️❤️😍

  • @harsharagesh1525
    @harsharagesh1525 4 роки тому +25

    അബ്ബാ ഭയങ്കര വശ്യത ഈ പാട്ടിനും ശബ്ദത്തിനും ☺️☺️☺️☺️😊💝💝💝😘😘😘 ഒരുപാടിഷ്ടം

  • @shyjunasim3222
    @shyjunasim3222 4 роки тому +27

    "ഓം അല്ലാഹ്... "
    ഹാ എത്ര സുന്ദരം....

  • @ajithovpallippara
    @ajithovpallippara 4 роки тому +13

    കുഞ്ഞു വരികളെ ആ ശബ്ദവും സംഗീതവും ചേർത്ത് ഹൃദയത്തിലേക്ക് അലിയിച്ചു ചേർത്തു..❤💯🔥👍

  • @mohdmubashirpk8083
    @mohdmubashirpk8083 4 роки тому +3

    മാനത്തെ പൂത്തു നിൽക്കുന്ന നക്ഷത്രങ്ങളെ പോലെ വിശ്ചിക മാസത്തിലെ തൂമഞ്ഞു പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ സൂഫിസത്തിന്റെ വരികൾ ❤️

  • @akashsugathan4834
    @akashsugathan4834 Рік тому +1

    ഈ പാട്ട്......വല്ലാതെ സന്തോഷവും സങ്കടവും വേദനയും ആനന്ദവും ഒരേ സമയം നൽകുന്നു.... ✨🫰🫶👌🥹🥲

  • @shifahaidar
    @shifahaidar 4 роки тому +12

    മായാജാലാക്കാരാ, കവർന്നെടുത്തല്ലേ എന്റെയീ രാത്രിയേയും...😍
    ഇഷ്‌ക്...ഇഷ്‌ക്..ഇഷ്‌ക്..😘
    ഹുബ്ബ്... ഹുബ്ബ്..ഹുബ്ബ്😘

  • @Akbarshabhrs
    @Akbarshabhrs 4 роки тому +14

    *തേടി തേടിക്ക് ശേഷം... മറ്റൊരു ഫീൽ ഗുഡ്... ഷഹബാസ് ഇക്ക ഇഷ്ടം* ❤️❤️❤️

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 4 роки тому +14

    രാത്രി = (അജ്ഞത )
    ഉറങ്ങാതിരിക്കൽ = (കഴിയാതിരിക്കുക.
    എന്നാൽ ഉള്ളിലെ സൂര്യനിൽ (മനുഷ്യത്വത്തിന്റെ ) അത്ഭുതങ്ങളുടെ പ്രവർത്തനം കാണും.
    നന്ദി

  • @thafseer3893
    @thafseer3893 4 роки тому +48

    ഈ പാട്ട് കേട്ട് കൊണ്ട് നിങ്ങൾ ഈ കമന്റ് വായിക്കുക.
    എന്നിട്ട് പാട്ടിൽ പറയുന്ന പോലെ ഒരു രാത്രി ഉറങ്ങാതെ ഇരുന്നു ചിന്ദിക്കുക ,
    അന്നേരം നിങ്ങൾക്കു കാണാം അത്ഭുതങ്ങൾ 🥰
    "അല്ലാഹു (സൃഷ്ടാവ് )എന്നാൽ മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് അല്ലാഹു "
    എല്ലാ മതത്തിലെയും പ്രവാചകന്മാരും,അവതാരങ്ങൾ എന്ന് വിളിക്കുന്നവരും,മറ്റു മത ആചാര്യന്മാരും എല്ലാം ആരാധിച്ച ഒരേയൊരു ശ്കതി ,അവനാണ് അല്ലാഹു (സൃഷ്ടാവ്).
    ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ, അവതാരത്തെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, മാലാഖമാരെയോ പ്രവാചകന്മാരെയോ, മഹാന്മാരെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ, മദർമാരെയോ, priestmareyo, സന്യാസിമാരെയോ, സ്വാമമാരെയോ, ഉസ്താദ്‌മാരെയോ, ഇതല്ലാതെ ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും ദൈവം എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല.
    ദൈവം അവൻ ഒരുവനാണ്, അവനെ വരക്കാനോ, പ്രതിമയുണ്ടാക്കാനോ മനുഷ്യന്ഒരിക്കലും കഴിയാത്ത പ്രപഞ്ച നാഥനാണ്, മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്.
    മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല.
    അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം നിങ്ങൾ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്.
    അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല, അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ, അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നിന്നെയും നിന്റെ മാതാവിനെയും പിതാവിനെയും മുന്തലമുറകളെയും ഇനി പിന്തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് നിന്റെ രോഗം ശമനം നൽകുന്നവൻ, അവനാണ് നിനക്കു ആരോഗ്യവും സൗന്ദര്യവും നൽകിയവൻ, അവനാണ് നിനക്കു കുഞ്ഞിനെ തന്നവൻ, അവനാണ് നീ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം നീ വിളിച്ചു പ്രാർത്ഥിച്ച ഒരു സൃഷ്ടിക്കും നിന്നെ രക്ഷിക്കാൻ കഴിയാത്ത നേരത്ത് അവസാനമായി ആകാശത്തേക്ക് നോക്കി ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ നിന്നെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ. അവനാണ്
    എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ്
    'അല്ലാഹു '".

    • @salmanep8080
      @salmanep8080 4 роки тому +1

      Gud

    • @vinayakvinu3863
      @vinayakvinu3863 4 роки тому +1

      Luv u manh 🤍

    • @Sajad-vo1br
      @Sajad-vo1br 4 роки тому +1

      Truth

    • @Rahul-sn1vx
      @Rahul-sn1vx 4 роки тому +9

      ഒറ്റ സംശയം
      ദൈവത്തിനു മതം ഉണ്ടോ...?
      ഇല്ലെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം...
      ഞാൻ ഒരു ഈശ്വര വിശ്വാസിയാണ് മതവിശ്വാസി അല്ല... !!

    • @nasifmuhammedali4015
      @nasifmuhammedali4015 4 роки тому +5

      @@Rahul-sn1vx ദൈവത്തിന് എങ്ങനെയാണ് മതം ഉണ്ടാവുക.. ഒരിക്കലുമില്ല..

  • @mohamedshareef3527
    @mohamedshareef3527 4 роки тому +4

    Ohhh dear shabazkaaaa...idu ottakirunnu ratri kettirunu drive cheyumbol kittunna feel oh jinneeeeee...love

  • @suhu1986
    @suhu1986 3 роки тому +5

    മുറാഖബയെ മനോഹരമായി അവതരിപ്പിച്ചു....😍🥰⚘🌹

  • @kishoremarar6222
    @kishoremarar6222 Рік тому +1

    നിശ്ചലമായ സ്നേഹവും പ്രണയവും ഉണർന്നു വരുന്ന അത്ഭുത പ്രതിഭാസമായി തോന്നി ഈ ഗാനം 🥰🥰🥰

  • @Razz884
    @Razz884 4 роки тому +1

    വേദനിക്കുന്ന ഓർമകളിൽ എന്നും കൂട്ടായി ഈ മധുരിക്കുന്ന സ്വരം മാത്രം . പെരുത്തിഷ്ടം ഷഹബാസ് ഇക്ക. അല്ല നിങ്ങൾ ഒരു ജിന്നാണ്. വേദനകൾ ഇല്ലാതാക്കാൻ കഴിയുന്ന മധുര സ്വരമുള്ള ജിന്ന്

  • @sajirathcmuhammed
    @sajirathcmuhammed 4 роки тому +6

    എത്ര സുധാമയം ഈ ഹൃദയ രാഗങ്ങൾ....😍😍😍

  • @MrNajeebnaju
    @MrNajeebnaju 4 роки тому +19

    ഇന്നത്തെ എന്റെ രാത്രി തങ്ങളുടെ വശീകരണത്തിന് ഇരയായിരിക്കുന്നു ❤️❤️❤️❤️

    • @shanavasvaravoor977
      @shanavasvaravoor977 4 роки тому +1

      സത്യത്തിൽ ഞാനും ആ സ്‌നേഹത്തിൽ വീണ്ടും വീണു....

    • @arunima9189
      @arunima9189 4 роки тому +1

      Sathym

    • @paavamnjan1073
      @paavamnjan1073 Рік тому

      Njanum❤

  • @raazy7836
    @raazy7836 2 роки тому +1

    റൂഹിനൊരു വേദന സംഹാരി...ശഹബാസ് ഇക്ക ഒരുപാടിഷ്ടം ഇങ്ങളോടും ഇങ്ങടെ സംഗീതത്തോടും...

  • @mathewpaul5217
    @mathewpaul5217 4 роки тому +19

    എല്ലാവരോടും സ്നേഹം 🖤🖤

  • @fazilbappu1237
    @fazilbappu1237 4 роки тому +5

    ചിലരോ ഇരവിൻ പൊരുളറിയാതെ
    രാവിൽ കിടന്നുറങ്ങുന്നൂ❤️

  • @arjunthankappan481
    @arjunthankappan481 4 роки тому +3

    Ambumbow.... അറിയാതെ വരികൾക്കിടയിലൂടെ സഞ്ചരിച്ചു ❤️🏵️

  • @nabeelmohammed8993
    @nabeelmohammed8993 4 роки тому +2

    ഇക്ക പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ...❤️🤗..ഇനിയും ഒരുപാട് പാടാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ

  • @shanavassaheed9942
    @shanavassaheed9942 2 роки тому +1

    Pala ratri urangathe ingane ketirikkum ...entho oru magic und ingade kayyil njan athum thappi vannathaa ❤️❤️

  • @jafarjafar2940
    @jafarjafar2940 4 роки тому +3

    ഉറങ്ങാത്ത രാത്രി കൂട്ടായ് ഇനി ഇക്കാന്റെ ഇ പാട്ട് കൂടെ കാണും🎶😘
    Feel good

  • @sabircochi5742
    @sabircochi5742 2 роки тому +2

    മായാജാലത്തിൽ മയങ്ങി ഞാൻ... ❤❤❤🌹

  • @aneesck8762
    @aneesck8762 Рік тому

    രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ പാട്ട് കേൾ്കുമ്പോൾ കിട്ടുന്ന ഫീൽ ♥️

  • @binduanirudhan2767
    @binduanirudhan2767 4 роки тому +17

    So magical!!!!! The music, the colours, the serene illustration everything is so pure and Mesmerizing ❤️❤️❤️❤️❤️

  • @bindumoleravikumar294
    @bindumoleravikumar294 4 роки тому +1

    അത്രയും നിഷ്കളങ്കനായ ..വിനീതനായ ..ഹൃദയത്തെ തൊട്ടു പാടുന്ന അങ്ങേക്ക് ...ആദരവുകൾ 🌹🌹🌹🌹🌹

  • @afnamshafi9321
    @afnamshafi9321 4 роки тому +2

    എന്തൊരു രെസാണ്.. ഹൃദയം നിറക്കുന്ന ശബ്ദം.. 🌼

  • @jigarthanda1262
    @jigarthanda1262 4 роки тому

    മികച്ച വരികൾ ..മികച്ച സംഗീതം..മികച്ച ദൃശ്യ അനുഭവം ...
    ആ ഇരിപ്പ് ....ആ കണ്ണടയും ദസ്ബിയും ഒഴുകുന്ന കണ്ടോ ?...
    സന്തോഷം നിറഞ്ഞ ഒരുപാട് കമെന്റ്സ് വായിച്ചപ്പോ പിന്നേം മനസ് നിറഞ്ഞു ...
    വാഹ് ഉസ്താദ് വാഹ് ...ഇന്ന് ഞാൻ ഉറങ്ങുന്നത് ഷാബാസ് മാജിക്കിന് ഒപ്പം ...സ്നേഹം ഒരുപാട് സ്നേഹം

  • @sammuhammed3321
    @sammuhammed3321 4 роки тому +4

    Shahbaz kkaa... Ningal oru ജിന്നാണ് man..❤️

  • @anooppk801
    @anooppk801 3 роки тому

    Paattu keetttu urangikalayam ennu vicharichhh aarum kanandaa.ith kettal pinne urakkam varoola❤️❤️❤️❤️❤️❤️❤️❤️

  • @niyaspanthappilan
    @niyaspanthappilan 4 роки тому +11

    അരികിലെത്തും നീ ഏറ്റം അഭിലഷിക്കുന്ന കാര്യം
    ആഗ്രഹിക്കുന്ന കാര്യം
    ഒരു രാത്രി ,ഉറങ്ങാതിരിക്ക നീ...
    ഉള്ളിലൊരു സൂര്യന്റെ
    ഊഷ്മാവോടെ നീയപ്പോള്‍
    അത്ഭുതങ്ങള്‍ കാണും 💕💕😍😍

  • @mannarakkaldasan6001
    @mannarakkaldasan6001 2 роки тому

    എന്തൊരു അനുഭൂതി. ഷഹബാസ് പാടുന്നത് കേൾക്കുമ്പോൾ

  • @AQFQ12345
    @AQFQ12345 3 роки тому +2

    ശബ്ദം കൊണ്ട് മാജിക്‌ കാണിക്കുന്ന മഹാ മാന്ത്രികൻ❣️💖

  • @officialfilminstitute6843
    @officialfilminstitute6843 3 роки тому +2

    ഷെഹബാസ് പാടുമ്പോൾ ഹൃദയത്തിൽ ഒരു കുളിർ കാറ്റടിക്കും പിറകെ ആത്മാവിൽ നനുത്ത ചെറു ചാറ്റൽ മഴ പൊഴിയും . അപ്പോൾ കണ്ണുകൾ നിറഞ്ഞ് തുളുമ്പും .

  • @Latha-o7h
    @Latha-o7h Рік тому

    ഓരോ വാക്കും സംസാരിക്കന്നത് ഞാൻ ആസ്വദിച്ചു കേൾക്കും ... എന്താ സൂക്ഷ്മ ആവിഷ്കാരം....baz...u r the boss of my imagination

  • @fatimahahmed4337
    @fatimahahmed4337 4 роки тому +6

    Shahabzikka...ith vaayikkumo enn areela. Pakshe parayathirikkan kayyilla . .ingalde ee deep voice kelkaathe urangaan pattaaatha oru avasthayaan..paat oru rakshayumila ....eni adtha paat vare ithaaan ellaam. Ethrayum petten oru puthya paat venm enn request aakn♥♥♥♥

  • @fathimaminshabinthmusthaf
    @fathimaminshabinthmusthaf 2 роки тому +3

    എന്റെ shahabaz sir ഇങ്ങൾ ജിന്നാണോ മജീഷ്യൻ ആണോ എന്നൊന്നും മനസ്സിലാവുന്നില്ല എന്തായാലും ഒരു കാര്യം ഉറപ്പാ ഇങ്ങൾ gazalinte സുൽത്താൻ ആണ് ❤️❤️❤️❤️
    ഇങ്ങളെ ശബ്‌ദം ഉണ്ടല്ലോ അത് എന്ത്ര മനോഹരം ആണെന്ന് അറിയോ......❤️❤️❤️❤️❤️ shahabaz sir ഇങ്ങൾ ഇനിയും ഉയരങ്ങളിലേക്ക് എത്തും......❤️❤️❤️❤️❤️❤️ by കലയെ സ്നേഹിച്ച ജിന്ന്🧞‍♀️......

  • @abdulnasarvavad9345
    @abdulnasarvavad9345 4 роки тому +2

    Shahbaz bai ninghalku allahuvine Aryan Nathan thoufeek cheyate...Aameen🌹🌹🌹🎼🎼🎼

  • @hafsinapn5235
    @hafsinapn5235 4 роки тому +7

    🤗I was just reading Rumi... It's amazing..u came with the same lines... 🖤🖤🖤...
    Filling heart with love ❤️❤️❤️
    ....to embrace that night....
    🌌

  • @Manikuttan_Edakkatt
    @Manikuttan_Edakkatt 4 роки тому +1

    മലയാളികൾക്ക് അഭിമാനമാണ് ഷഹബാസ് അമൻ... കേട്ടു കേട്ടു ഇരുന്നുപോകും അത്രക്ക് മനോഹരമാണ്... ശൈലിയും വോയ്‌സും 👌👌👌.ഇഷ്ടം ❤️

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 4 роки тому +9

    ഓം അള്ളാ.... എന്നാണോ?🤔
    song വളരെ ഇഷ്ടപ്പെട്ടു...
    ഒന്നും പറയാനില്ല

  • @pkmubaris3150
    @pkmubaris3150 4 роки тому +7

    ഞങ്ങടെ മലപ്പുറംകാരാ ❤️❤️❤️❤️

  • @sreeragchandran8560
    @sreeragchandran8560 4 роки тому +3

    തേടി തേടി. യുടെ ഒരു ഫീൽ പിന്നെ വന്ന രണ്ട് സോങ്‌സിനും കിട്ടിയിട്ടില്ല. 'തേടി തേടി' ♥️♥️♥️🎶

  • @bennytirur
    @bennytirur 3 роки тому +1

    യാ മൗലാ ....വല്ലാത്തൊരു ഫീല നിങ്ങളുടെ പാട്ടിനു 🌹🌹🌹🌹

  • @ramizrami369
    @ramizrami369 3 роки тому

    Rathri headset vech ee paattum kettu otta kidatham aaha💖💖

  • @shabrotherss
    @shabrotherss Рік тому

    ഷഹബാസ് ക്കാ...... ഈ പാട്ട് അടുത്ത ചെയ്യുന്ന സിനിമ കളിൽ ഏതിലെങ്കിലും റീമേക്ക് ചെയ്യണേ....

  • @hasbullakollam
    @hasbullakollam 4 роки тому +5

    ഇഹ്‌ലാസോടെ കേട്ടിരുന്നു പോവുന്നു ഇഷ്‌കിന്റെ പ്രാർത്ഥന 💯🔥❣️❣️❣️🤍♥️

    • @hasbullakollam
      @hasbullakollam 4 роки тому

      ua-cam.com/video/GkVmIedJlP8/v-deo.html
      എൻറെ ആദ്യ രചനയും ഈണം നൽകലും ഒന്നായി പിറന്ന ഗാനം 🤝

  • @mohanbabu4784
    @mohanbabu4784 3 роки тому

    ഷഹബാസ് താങ്കളുടെ ശബ്ദം ആലാപനം എന്തൊരു വശ്യത.

  • @mhdnizamkp5678
    @mhdnizamkp5678 4 роки тому +1

    Sufi songs aaan enikk ningalil eetavum ishttam ❤️❤️

  • @sabirmuhammed4745
    @sabirmuhammed4745 4 роки тому

    മധുരം അതിമധുരം. നിറയെ സ്നേഹം.

  • @vigneshsivaprasad7080
    @vigneshsivaprasad7080 4 роки тому +2

    നാം ഇവിടെ നിന്നും മാഞ്ഞു പോകുമ്പോളും..... പകർന്നു നൽകിയ പ്രകാശം... കാലാ കാലങ്ങളിലേക്ക് ഇവിടെ അവശേഷിക്കുന്നു...
    ഒരു തരി വെളിച്ചം..
    പകർന്നു നൽകിടാം ആത്മാവിനാൽ..
    ❤️❤️❤️❤️

  • @jinibijoy3859
    @jinibijoy3859 3 роки тому

    നേരിട്ട് കാണാൻ വല്യ ആഗ്രഹം ആണ്
    നേരിട്ടു കണ്ടിട്ട് ഞാൻ ചത്താലും എനിക്ക് സന്തോഷം ആവും അത്രയ്ക്കിഷ്ടാണ് ഇക്കയയെയും ശബ്ദവും പാട്ടും നേരിൽ കാണാൻ അത്രക്ക് ആഗ്രഹമാ........

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +1

    ഷഹബാസ് ഇക്ക.... മനോഹരം.... പറയാതെ വയ്യ..... 😍😍😍😍😍

  • @sabirakarayil5182
    @sabirakarayil5182 2 роки тому +3

    Heart touching lines.,...

  • @nthnazhikode1256
    @nthnazhikode1256 4 роки тому +6

    താങ്കളുടെ ഇൻ്റർവ്യൂകളിൽ താങ്കൾ പറഞ്ഞു കൊണ്ടിരുന്ന വരികൾ, ഒരു രാത്രി ഉറങ്ങാതിരിക്ക, നീ ഏറ്റം അഭിലഷിക്കും കാര്യം വന്നു ചേരും.

  • @arcado_9402
    @arcado_9402 4 роки тому +12

    ഇനി കുറച്ചു നാൾ MX player ഭരിക്കാൻ പോകുന്ന item... 💚

  • @zakirjahan7205
    @zakirjahan7205 4 роки тому

    ഉറങ്ങാത്ത രാത്രികളേ ശപിച്ചിരുന്ന ഞാനിന്ന് ഉറക്കം വന്നിട്ടും ഉറങ്ങാതിരിക്കുന്നു ആ അദ്ഭുത കാഴ്ച കാണാൻ

  • @moominarafeeq7815
    @moominarafeeq7815 3 роки тому +1

    അല്ലാഹു അനഗ്രഹിക്കട്ടെ

  • @shebin46
    @shebin46 4 роки тому

    ചിലരോ ഇരവിൻ പൊരുളറിയാതെ
    രാവിൽ കിടന്നുറങ്ങുന്നു❤️❤️❤️

  • @balavarunkb
    @balavarunkb 4 дні тому

    That flute version.. Whoa! ❤

  • @ashfhq
    @ashfhq 4 роки тому

    Rathriye ishttapedunna alukalk ikkane ishttapedum.

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 роки тому +49

    U A E സമയം രാത്രി 12 45
    ❣️നട്ട പാതിരാക്ക് ഇഷ്ഖ് പൂക്കുന്ന ശബ്ദം
    ശഹബാസ് അമൻ💗❣️💝

  • @nithinlal9131
    @nithinlal9131 3 роки тому

    Oru raathri aagrahikkunna kaaryam aduthrthy pakshe verum aagraham maathram☁️

  • @ahamedkabeer5678
    @ahamedkabeer5678 4 роки тому

    Ikkkaaaa ingalenthoru manushyanaanikkaa
    Bhrandamaya orishkaanu..
    Shahabaz aman ishtam maaathram...

  • @siyadmgm9913
    @siyadmgm9913 3 роки тому

    മയക്കം മാടി vilichchaal അതിനെ തെല്ലും തൊടാതെ തൊടാതെ....❤️❤️❤️

  • @jijopv9683
    @jijopv9683 4 роки тому +1

    കിടു.... ഇനിയും പ്രതീക്ഷിക്കുന്നൂ...

  • @ShihabEntertainment
    @ShihabEntertainment 3 роки тому

    ശാന്തമായ കടൽ കരയിൽ ഇരിക്കുന്ന പോലെ മനോഹരമായ ഗാനം ❤️🔥

  • @arift1358
    @arift1358 4 роки тому +2

    എൻ്റെ മുത്തെ......♥️♥️♥️🥰🥰🥰🥰💃💃💃💃💃💃💃💃💃💃💃💃💃

  • @cvalthaf6101
    @cvalthaf6101 Рік тому

    ഹൃദയഹാരിയായൊന്ന് .....

  • @anasbinummer
    @anasbinummer 4 роки тому +1

    നിങ്ങള് വല്ലാത്തൊരു ജിന്നാണ് ബായ്... ❤️

  • @shinyskitchenandtips6871
    @shinyskitchenandtips6871 Рік тому +1

    മലപ്പുറത്തിന്റെ സുൽത്താൻ. മനം കീഴടക്കിയ സുൽത്താൻ ❤️

  • @hidayathhidu1321
    @hidayathhidu1321 4 роки тому

    കേൾക്കാതിരുന്നാൽ നഷ്ടമായിരുന്നു. ചില വരികളിൽ ആവർത്തനം ഉണ്ടങ്കിലും മനോഹരം

  • @mohamedfaez4708
    @mohamedfaez4708 4 роки тому +2

    Those heart touching lines❤️❤️❤️🔥 ماشاءالله ✨

  • @acheesgold4669
    @acheesgold4669 4 роки тому

    അത്ഭുതങ്ങൾ കാണും
    തീർച്ചയായും

  • @BESTTOP-wi2ek
    @BESTTOP-wi2ek 3 роки тому

    Ennae valarae adhikam chindhipicha varikalll....❤️❤️❤️❤️

  • @naseernaseer3635
    @naseernaseer3635 2 роки тому +1

    ഷഹബാസ്... ഉയിർ. 💕💕💕💕

  • @bonnyphilip5226
    @bonnyphilip5226 4 роки тому +1

    As usual awesome.. പെരുത്തിഷ്ടം ❤️❤️

  • @davoodkhalid448
    @davoodkhalid448 4 роки тому +1

    🤩🤩🤩🤩🤩🤩വരികൾ അതിമനോഹരം 😍👍👍

  • @nishadbasheer1729
    @nishadbasheer1729 4 роки тому +1

    നിങ്ങളുടെ പാട്ട് കേട്ടാൽ മനസ്സിൽ ഉറങ്ങി കിടക്കുന്ന പലതും പുറത്ത് ചാടാൻ വെമ്പൽ കൊള്ളും, ഇക്കാ നിങ്ങൾ കണ്ണിൽ കാണാൻ കഴിയുന്ന ഒരു ജിന്നാണ് ♥️♥️♥️♥️

  • @siddiqpalakkurssi2930
    @siddiqpalakkurssi2930 3 роки тому

    മനോഹരമായ വരികൾ അതിനൊത്ത

  • @muhammedsali7278
    @muhammedsali7278 3 роки тому

    നിങ്ങളെ കേൾക്കാത്ത ദിവസങ്ങൾ എനിക്കില്ല 💕♥