പാവങ്ങളുടെ AC ഇനി കുറഞ്ഞ ചിലവിൽ Room തണുപ്പിക്കാം Low Price Best Air cooler Budget SymphonyAircooler

Поділитися
Вставка
  • Опубліковано 5 жов 2024
  • Best Air Cooler Low price Air Cooler
    Air Cooler Offer price
    പാവങ്ങളുടെ AC ഇനി കുറഞ്ഞ ചിലവിൽ Room തണുപ്പിക്കാം Low Price Best Air cooler Budget Cooler
    #aircooler #aircoolerprice
    #aircoolerrepair #aircoolerfan #symphonyaircooler #budgetaircooler
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 35

  • @godzon1034
    @godzon1034 5 місяців тому +25

    Cooler യൂസ് ചെയ്യുന്നത് അത്ര നല്ലത് അല്ല,,ജലദോഷം വിട്ടുമാറില്ല 😊

    • @nisarnissu3291
      @nisarnissu3291 5 місяців тому +3

      എനിക്ക് ഒരു kuyappavum ഉണ്ടായിട്ടില്ല

    • @mohammedyasar
      @mohammedyasar 5 місяців тому

      Appo ac yooo... Nan anubhavichatha...

    • @mohammedyasar
      @mohammedyasar 5 місяців тому

      Cooler is better

    • @nisarnissu3291
      @nisarnissu3291 5 місяців тому +1

      ഞാൻ ഉപയോഗിക്കുന്നു
      രാത്രി റൂമിൽ തീരെ ചൂട് ഇല്ല
      ആവശ്യത്തിന് തണുപ്പും ഉണ്ട്
      ജനൽ തുറന്ന് വെച്ച് അതിൻ്റെ അടുത്ത് വെക്കണം

    • @syamvlogs6804
      @syamvlogs6804 5 місяців тому +1

      ഞാൻ 10 കൊല്ലമായി ഉപയോഗിക്കുന്നു 👍

  • @uservyds
    @uservyds 5 місяців тому +6

    Soil air എന്നൊരു കേരള ബ്രാൻഡ് കുലർ ഉണ്ട് അതിൽ കളിമണ്ണ് ന്റെ പാഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് അത്കൊണ്ട് സ്വാഭാവിക തണുപ്പ് കിട്ടുന്നു👌👌സൂപ്പർ ആണ് 🥰🔥

  • @shihabchibu7305
    @shihabchibu7305 5 місяців тому +3

    കച്ചറ സംഭവം ആണ് cooler കേരളത്തിലെ weather മാച്ച് ആകുല ആരും vetil വീയല്ലെ

  • @SidiqSidiq-d1i
    @SidiqSidiq-d1i 5 місяців тому +6

    AC യുടെ 99ഷതമാനം അടുത്ത് കൂടി ഇത് പോവില്ല കരണ്ട് ചെലവ് കൂടുതൽ ശബ്ദവും കൂടുതൽ

  • @sreejithvc1748
    @sreejithvc1748 5 місяців тому +5

    Super brand 🎉

  • @nizamudeenp6295
    @nizamudeenp6295 5 місяців тому +1

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @nairgovindan2406
    @nairgovindan2406 5 місяців тому +1

    എന്റെ symphony diet കൂൾറിന്റെ motor fan വർക്ക്‌ ചെയ്യുന്നില്ല അതു ശരിയാക്കാൻ പറ്റുമോ?

  • @S-media
    @S-media 4 місяці тому

    keralathil ith vaagi arum kashttapedanda result kitoola

  • @User-mxfvltszqijtxn
    @User-mxfvltszqijtxn 5 місяців тому +1

    Cooler waste aanu.. Athilum nallathu oru pedestral fan vaangunnatha

  • @Abriyas
    @Abriyas 5 місяців тому +2

    Bro ithu promotion chayalle pls

  • @bavamp796
    @bavamp796 5 місяців тому

    water ellathavar endu cheyyum

  • @ShareefVakkala-p6f
    @ShareefVakkala-p6f 5 місяців тому +2

    ഒരു കൊല്ലമായി ഞാൻ ഈ സാധനം ഉപയോഗിക്കുന്നു

    • @AbdulSamad-ot6pe
      @AbdulSamad-ot6pe 5 місяців тому

      എങ്ങനെ ഉണ്ട് working
      തണുപ്പുണ്ടോ

  • @jaisonck3240
    @jaisonck3240 5 місяців тому +3

    Cooler chumma thattippu cash kalayanda ac kku pakaram ac thanne 😂

  • @somankarad5826
    @somankarad5826 5 місяців тому +2

    ❤❤❤❤❤

  • @bijudastv6186
    @bijudastv6186 5 місяців тому +2

    No use. Waste of money

  • @VimalaM-e8x
    @VimalaM-e8x 5 місяців тому

    👍

  • @khanmajeed1
    @khanmajeed1 5 місяців тому +6

    കേരളത്തിന്റെ കാലാവസ്ഥക് കൂളർ അത്ര ഗുണമല്ല കാരണം ഹ്യൂമിഡിറ്റി തന്നെ അതിനാൽ കൂളർ വാങ്ങി മണ്ടന്മാർ ആവരുത് പിന്നെ ഇത് പോലെ പ്രൊമോഷൻ കാർക്കു അവരുടെ കൈയിൽ കിട്ടുന്ന പണത്തിനു വേണ്ടി പലതും പറയും

    • @VijeeshP-lu1nu
      @VijeeshP-lu1nu 5 місяців тому +2

      ശരിയാണ് എയർ കണ്ടീഷൻ പോലെ ഹ്യൂമിഡിറ്റിയുടെ കൺട്രോൾ ഒരിക്കലും കൂളറിൽ വർക്ക് ഔട്ട് ആവില്ല. അങ്ങനെ വരുമ്പോൾ കിടക്കയിൽ കിടക്കുന്ന ആൾ ആണെങ്കിൽ പ്പുറം കൈകാലുകൾ വിയർക്കും എന്നാൽ റൂമിൽ ചെറിയ തണുപ്പ് വരും അതുകൊണ്ട് ഒരു പ്രയോജനം ഉണ്ടാവില്ല....
      അതുപോലെ കറണ്ട് ബില്ല് വളരെ കൂടുതലാണ് കോളറിന് എസി കൺവെർട്ടബിൾ മോഡൽ ആണെങ്കിൽ രണ്ടു യൂണിറ്റ് പോലും വേണ്ട ഒരു രാത്രി വർക്ക് ചെയ്യാൻ

    • @godzon1034
      @godzon1034 5 місяців тому

      കറക്റ്റ് 👍

  • @samseertirur9010
    @samseertirur9010 5 місяців тому

    Ling undo

    • @HAFIZJAWAD
      @HAFIZJAWAD 5 місяців тому

      Link of the linggg!