ഇവരുടെ പാർട്ടിയിലെ ആളുകൾ മുഴുവൻ ലൈം​ഗിക അതിക്രമത്തിന്റെ ആളുകളാണ് -KSRTC ബസ് ഡ്രൈവർ യദു

Поділитися
Вставка
  • Опубліковано 30 кві 2024
  • ഇവരുടെ പാർട്ടിയിലെ ആളുകൾ മുഴുവൻ ലൈം​ഗിക അതിക്രമത്തിന്റെ ആളുകളാണ്; മുൻപും എനിക്കെതിരെ ഇതുപോലൊരു കള്ളക്കേസ് ഉണ്ടായിരുന്നു -KSRTC ബസ് ഡ്രൈവർ യദു
    #ksrtcdriver #mayoraryarajendran #ksrtc #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 279

  • @Manuel-gn4vb
    @Manuel-gn4vb Місяць тому +331

    യദുവേ, സധൈര്യം, സത്യത്തിൻ കൈപിടിച്ച് മുന്നോട്ട്.....ചകാവിനുകൊടുത്ത മറുപടി ഉഗ്രൻ.....

    • @sunnyjacob1716
      @sunnyjacob1716 Місяць тому +1

      നിൻറെ വീട്ടിൽ പെണ്ണുങ്ങൾ ഒന്നുമില്ല ഈ പെണ്ണുപിടിയൻ ന്യായീകരിക്കാതെ ഒരു പണിയുമില്ലേ

    • @bindutt7092
      @bindutt7092 Місяць тому

      Saghaavinu kodutha marupadi kidilam Yadu...Nee puliyalla puppuliyaanu mone..
      Pinnottu povaruth ...ellam purathuvarum enna pediyaanu saghaavinu

    • @sreekala469
      @sreekala469 Місяць тому +2

      👍🏻

  • @leenaphilip
    @leenaphilip Місяць тому +270

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുതുമ്പോലെ ഏന്തിനും പെണ്ണ്‌ കേസ് . സന്ദേശത്തിൽ പാർട്ടി സ്റ്റഡി ക്ലാസ്സിൽ ശങ്കരാടി പഠിപ്പിച്ച സ്ട്രാറ്റജി

    • @hareeshcp8072
      @hareeshcp8072 Місяць тому +4

      😂😂😂

    • @amljj9752
      @amljj9752 Місяць тому +4

      ആ ബസ്സ് ഇൽ യാത്ര ചെയ്ത ഒരെണ്ണത്തിന് പോലും നട്ടെല്ല് എന്നൊരു സാധനം ഇല്ലാതെ പോയല്ലോ... ഒരു ദൃക്‌സാഷി വിവരണം മതി ഈ ഈ പാവം ഡ്രൈവർടെ ജോലി തിരിച്ചു കിട്ടാൻ...കണ്ടക്ടർ പോട്ടെ.. പാർട്ടി അനുഭാവികളിൽ നിന്നും വേറെ ഒന്നും പ്രതീക്ഷിക്കരുത്.

  • @user-vl8eq6ox5p
    @user-vl8eq6ox5p Місяць тому +191

    എന്റെ ദൈവമേ 🙏🏻അടുത്തെ ഇലക്ഷൻ ഉടനെ വരണേ 🙏🏻🙏🏻🙏🏻🙏🏻

    • @rahulsls
      @rahulsls Місяць тому +16

      വന്നിട്ട് എന്ത് അവനാ, ജനം അതൊക്കെ മറകും 😵‍💫

    • @suryank2802
      @suryank2802 Місяць тому

      Vannittu anthu karyam? Kammikalakal nanamkettavanmaranu keralathilaa janagal. Veendum kuthi kodukkum, chettakal

    • @Ajith_T_V_M
      @Ajith_T_V_M Місяць тому

      @@rahulslsyes

    • @shyamsredhar6378
      @shyamsredhar6378 Місяць тому +2

      Enthu karyam PRABUDHA mythandikal pinnem eee munjiya prasthanathinu vote cheyyum

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 Місяць тому +1

      അടുത്ത ഇലക്ഷൻ വരുമ്പോൾ വൻ ഭൂരിപക്ഷത്തോടെ ജയിക്കും ജനങ്ങൾ മടയൻ മാർ ആണല്ലോ 🤣🤣

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Місяць тому +106

    മേയറമ്മയുടെ മാനം രക്ഷിക്കാൻ കാർഡ് മോഷ്ടിച്ച സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ

    • @msak3332
      @msak3332 Місяць тому +4

      ഷെഡി മോഷ്ടിച്ചവർ മന്ത്രി ആയിരുന്നു ഈ സർക്കാരിൽ ...
      പിന്നെയല്ലെ.... ഈ മെമ്മറി കാർഡ്

  • @sandhyashibu1870
    @sandhyashibu1870 Місяць тому +60

    പാവം,ബഹുമാനപെട്ട ഉമ്മൻ ചാണ്ടി സർ നെ പോലും പെണ്ണ് കേസിൽ പെടുത്തിയില്ലേ പിന്നെ ഡ്രൈവറുടെ കാര്യം പറയണോ.

  • @AH-qk2ts
    @AH-qk2ts Місяць тому +95

    അവന്റെ പണിയും പോയി,, പോലീസ് മെമ്മറി കാർഡിന്റെ പിറകെയും,,,, ഇവളുമാർ ഇനിയും റോഡിൽ ഇതേ ഷോ തുടരും

  • @ra_j19
    @ra_j19 Місяць тому +36

    😂😂😂😂പരഞുകഴിഞാൽ.. ഞാനും ഇതേപോലെ താഴ്ന്നു പോകും... ഉഗ്രൻ വിലയിരുത്തൽ..🙏

  • @Joe-rd4en
    @Joe-rd4en Місяць тому +72

    തീവ്രത അളക്കാൻ ശ്രീമതി ടീച്ചറേ വിളിക്കൂ മേയറേ...😂

  • @Npn-en9jv
    @Npn-en9jv Місяць тому +35

    ബിഗ് സല്യൂട്ട് യദു..... ഇത്രയും അപമാനിച്ചിട്ടും സംയമനം പാലിക്കുന്നതിന് 👌👏👍

  • @sajanhareendran7808
    @sajanhareendran7808 Місяць тому +59

    യെവൻ പുലിയാണ് കേട്ടാ☺☺

  • @nyj8266
    @nyj8266 Місяць тому +32

    ഷിജു ഖാൻ അണ്ണാക്കിൽ പിരി വെട്ടിയ പോലെ ആയി😂

  • @pranav2003
    @pranav2003 Місяць тому +42

    പാവം ഡ്രൈവർ എന്തെല്ലാം കേൾക്കണം

  • @user-th8sj1ob9g
    @user-th8sj1ob9g Місяць тому +36

    യെദു സൂക്ഷിക്കണം. ഇത്രയും നികൃഷ്ട ജന്മങ്ങൾ ഉള്ള ഒരു പാർട്ടി.

  • @ememmaajo2920
    @ememmaajo2920 Місяць тому +31

    ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാവരും പാർട്ടിക്കാർ ആയിരുന്നോ.. ഒരെണ്ണത്തിനും വായിൽ നാക്കില്ലേ

    • @Sreevidya-xk1gy
      @Sreevidya-xk1gy Місяць тому

      Yes. Itti iss

    • @georget44
      @georget44 Місяць тому +1

      They all were threatened by MLA and CPM, not to talk publicly. Their numbers are with KSRTC reservation

    • @Vpr2255
      @Vpr2255 Місяць тому

      ​@@georget44so now only reserved commuters can travel in SF? Coz idk i am not in KL now

  • @antappantg8547
    @antappantg8547 Місяць тому +50

    ഭാഗ്യം ശൂശൂ കാൻ തുണി പൊക്കികാണിച്ചില്ല

  • @mrafiq7708
    @mrafiq7708 Місяць тому +16

    കളളി പെട്ടുപോയി ഇനി എങ്ങനെയെങ്കിലും രക്ഷപെടാനുള്ള വഴി നോക്ക്

  • @babuindia1732
    @babuindia1732 Місяць тому +25

    മേയർ മഹാ റാണിയെ പറ്റി കൂടുതൽ ചർച്ച വേണ്ട. ചിന്ത ചേച്ചി ഓരോ പൊതിച്ചോറ് തരും, എല്ലാവരും മേയർ റാണി സിന്ദാബാദ് വിളിച്ച് പിരിഞ്ഞു പോകണം. ഇല്ലെങ്കിൽ ഞങൾ SFI പിള്ളേരെ വിടും

  • @vinodkumar-li4uc
    @vinodkumar-li4uc Місяць тому +61

    ഷിജു ഖാന്റെ ചെവിക്കല്ല് അടിച്ചു

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Місяць тому +6

    മോനെ യദു കേരളത്തിലെ വിവരവും ബോധം ഉള്ള ജനങ്ങൾ യദുവിനോടൊപ്പം ഉണ്ട്. ❤️❤️👍🏼😍 ഇനി ഇവൾ മേയറമ്മ ആകാൻ ജനം സമ്മതിക്കുകയില്ല 😡

  • @ChanduSurendran
    @ChanduSurendran Місяць тому +7

    ഈ ചെറിയ പ്രായത്തിൽ ഇവളെങ്ങനെ mayor ആയി 🤪🤪 ചിന്തിച്ചു നോക്ക്

  • @sajinsalahudeen7825
    @sajinsalahudeen7825 Місяць тому +17

    Polichu

  • @vinu-Pn3565
    @vinu-Pn3565 Місяць тому +24

    അന്തമില്ലാത്ത ഖാന് ആര് കൊടുത്തു ഡോക്ടറേറ്റ് ?

    • @jamesbond-wh4dl
      @jamesbond-wh4dl Місяць тому +4

      പാർട്ടി കൊടുത്തു, സ്വന്തം യൂണിവേഴ്സിറ്റി വരെ ഉള്ള പാർട്ടിയാ 😂😂😂

    • @RIP_899
      @RIP_899 Місяць тому +1

      ​@@jamesbond-wh4dl 😂😂

  • @savariya833
    @savariya833 Місяць тому +54

    CPM= പേര് മാറ്റി പിടിക്കുക..... (C=ചതി.
    P= പെണ്ണുപിടി,
    M= മുക്കുക )

  • @muhammednoushim1070
    @muhammednoushim1070 Місяць тому +5

    ആര് വന്നാലും പോയാലും ശരി മന്ത്രി മാർ പോയിട്ട് മതി സാധാരണ കാർ പോവാൻ നന്മ ഉള്ള ലോകമേ 😊

  • @shanavaskhanasanar1073
    @shanavaskhanasanar1073 Місяць тому +5

    ഗതികെട്ട സമയത്താണ് മേയർക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്. ഇലക്ഷന് ശേഷം മാധൃമങ്ങൾ വാർത്താ ദാരിദ്രൃം അനുഭവിക്കുംബോൾ ചെന്ന്കേറിക്കൊടുത്തു.

  • @ys1833
    @ys1833 Місяць тому +6

    ആസിഫ് അലിയെ കാണാൻ പിന്നാലെ ഓടിയതിന്റെ കേസ് 😂😂

  • @user-jd7ky4lw8y
    @user-jd7ky4lw8y Місяць тому +20

    Yadhu ❤

  • @Jaya_geevarghese
    @Jaya_geevarghese Місяць тому +5

    എല്ലാവരും യദുവിനെ സപ്പോർട്ട് ചെയ്യണം.

  • @Selfrespect2227
    @Selfrespect2227 Місяць тому +3

    വയനാട്ടിലെ സിദ്ധാർത്ഥനെ ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാക്കൾ ക്രൂരമായ മർദ്ധിച്ചു കൊന്നു കെട്ടിത്തൂക്കി 3 ദിവസ്സം കഴിഞ്ഞ് ആ സംഘടനയിലെ അംഗമായ ഒരു വിദ്യാർത്ഥിനി മരിച്ച സിദ്ധാർത്ഥനെതിരെ പീഡനപരാതി നൽകിയത് ഇത്തരുണത്തിൽ സ്മരണാർഹമാണ്.

  • @ibrahimkoyi6116
    @ibrahimkoyi6116 Місяць тому +7

    ഡ്രൈവർ ചേട്ടൻ ❤️

  • @brusleeindia7746
    @brusleeindia7746 Місяць тому +3

    തിരുവനന്തപുരം ksrtc വഴിയിലെ തർക്കം..
    സച്ചിൻ എന്ന MLA bus ലെ യാത്ര ക്കാരെ ഇറക്കി വിടുന്ന ദൃശ്യം cctv യിൽ ഉണ്ട്..
    രാത്രി യാത്ര ക്കാരെ വഴിയിൽ ഇറക്കി വിട്ടത് അത് കുറ്റകരം ആണ്..
    അതാണ് memory card കാണാതെ പോയത്..
    എന്നട്ട് ആ MLA മുങ്ങി....
    Bus ലെ യാത്ര ക്കാരൻ mobile ൽ പിടിച്ച video mla ഡിലീറ്റ് ചെയ്യിപ്പിച്ചു...
    MLA ക്ക് രക്ഷപെടാൻ ആണ് memory card മുക്കിയത്..

  • @simplelife8311
    @simplelife8311 Місяць тому +21

    ഖാന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣🤣😂😂

  • @SyamKumar-ts8dw
    @SyamKumar-ts8dw Місяць тому +10

    Good yadhu❤

  • @majeedmannisseri9172
    @majeedmannisseri9172 Місяць тому +2

    നല്ല മറുപടി.. യദു 👌

  • @vishnuprasad7955
    @vishnuprasad7955 Місяць тому +7

    ശിശുഖാന്റ്റെ ഗ്യാസ് പോയി🤣🤣🤣

  • @vinoy3734
    @vinoy3734 Місяць тому +6

    യദു സൂപ്പർ 👍

  • @krishnakumarnair112
    @krishnakumarnair112 Місяць тому +5

    Le kammi: sho chodikandayerunnu😂😂😂

  • @rappaikuttikadan667
    @rappaikuttikadan667 Місяць тому +3

    ഇത്രയും നാണമില്ലാത്ത വർഗ്ഗം

  • @kunhamooassainar5254
    @kunhamooassainar5254 Місяць тому +9

    ധൈര്യമായി നേരിടുക പിണറായിസ്റ്റ് തെമ്മാടികളൊഴികെയുള്ള കേരളീയർ കൂടെയുണ്ട്

  • @akhilanand366
    @akhilanand366 Місяць тому +10

    👍🏼

  • @anuam104
    @anuam104 Місяць тому +7

    ഒരു തൊഴിലാളി പ്രസ്ഥാനത്തിന്റെ കരാർ തൊഴിലാളി

  • @rdx8825
    @rdx8825 Місяць тому +22

    Ni poda kalla kammiiii😣😣

  • @haritashaji5557
    @haritashaji5557 Місяць тому +7

    👍👍👍

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Місяць тому +3

    മതി അനിയാ 👍 ത്രിപുതി ആയി 👍 ആ മാഡം sfi യിലും dyfi യിലും പ്രവർത്തിച്ചപ്പോൾ അതിലുള്ള മാന്യമാരുടെ കൂടെ നടന്നു കണ്ടിട്ടുള്ള ചേഷ്ടകളൊന്നും നിനക്ക് കാണിക്കാൻ പറ്റില്ലെന്നും മനസ്സിലായി 😂😂😂😂👍

  • @dvv.k.5052
    @dvv.k.5052 Місяць тому +1

    Support a true man yadu..

  • @mithra-tj6qe
    @mithra-tj6qe Місяць тому +4

    മുണ്ട് പൊക്കി കാണിച്ച എന്താ പ്രശ്നം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Місяць тому +5

    സ്ത്രീ പീഡനം ആരോപണമാണ് സ്ഥിരം പരിപാടി

  • @vishnujayan9650
    @vishnujayan9650 Місяць тому +1

    Real hero 💯

  • @rahulsls
    @rahulsls Місяць тому +7

    Super, yedu, 👍👍👍
    Pidana veran kammikal 😂

  • @RajeshKunhimon-wb4wg
    @RajeshKunhimon-wb4wg Місяць тому +1

    പൊളിച്ചെട മോനെ ഷിജു ഇരന്നുവാങ്ങി

  • @muhammednoushim1070
    @muhammednoushim1070 Місяць тому +2

    മുണ്ടും പാന്റും തിരിച്ചു അറിയാത്ത മര വാഴ ചിപിഎം 😊

  • @shaijanky3695
    @shaijanky3695 29 днів тому

    അത് സത്യം തന്നെ

  • @Madbee111
    @Madbee111 Місяць тому +1

    Pavam manushyan. Etre soft ayita samsarikane. Njan vellom ayirinegil chevikallu nokki kodatittu eragiyene.

  • @muralikk-hn2tq
    @muralikk-hn2tq Місяць тому +1

    Super

  • @blessonvacations2110
    @blessonvacations2110 24 дні тому

    കറക്റ്റ്.... ഇവരോടൊക്കെ മറുപടി പറയണമെങ്കിൽ.... തരം താഴ്ന്നു പോകും

  • @somethingnormal8998
    @somethingnormal8998 Місяць тому

    ❤❤❤❤

  • @shameersharthanshameershar4112
    @shameersharthanshameershar4112 Місяць тому

    🔥🔥🔥

  • @efootball22tv16
    @efootball22tv16 Місяць тому +3

    audio down cheythath mandan arinjilla

  • @bibinak455
    @bibinak455 Місяць тому +1

    Great yedu

  • @ajithvasudev3677
    @ajithvasudev3677 Місяць тому +1

    ന്യായികരിക്കാൻ വന്നിരുന്നവന്റെ അണ്ണാക്കിൽ തന്നെ കിട്ടി 😂, simple ആയിട്ട് 😂

  • @symphonybeatsanchal988
    @symphonybeatsanchal988 Місяць тому

    ❤❤❤❤❤

  • @sachuharsha4425
    @sachuharsha4425 Місяць тому

    അവന്റെ അണ്ണാക്കിൽ തന്നെ മറുപടി കൊടുത്തു 🤣🤣

  • @retheeshkeshav3407
    @retheeshkeshav3407 Місяць тому

    👍👍👍👍👍👍👍

  • @georget44
    @georget44 Місяць тому +1

    IS THERE A PERISCOPE IN HER CAR WITH NIGHT VISION GOGGLES TO SEE WHAT IS HAPPENING INSIDE THE BUS AT 7 FEET HEIGHT?? 😂😂

  • @sobhav8974
    @sobhav8974 Місяць тому +2

    Cpm*

  • @kannannairify
    @kannannairify Місяць тому

    Umma da muthe

  • @ishaqusumi5154
    @ishaqusumi5154 Місяць тому +12

    സിജു ഖാൻ സത്യം പറയുക ഇല്ല, സത്യം പറഞ്ഞു എന്ന് പാർട്ടി തോന്നിയാൽ അടുത്ത എലെക്ഷൻ വന്നാൽ mla സ്ഥാനം കൊടുക്കുകയില്ല

  • @shailaka994
    @shailaka994 Місяць тому

    Ayyo.pavam

  • @user-ic3fj6us2g
    @user-ic3fj6us2g Місяць тому +5

    മച്ചാനെ യദു അവനെ വിട്ട് കള അവൻ അടിമ ആണ് install ചെയ്താ programe repeat അടിച്ചു കൊണ്ട് ഇരിക്കും.. Mind ആക്കേണ്ട തത്തമ്മേ പൂച്ച താത്ത അത് അങ്ങനെ തന്നെ തുടരും അത് പൂച്ച വന്നാലും അങ്ങനെ തന്നെ അതാണ് കമ്മി 👌😊

  • @bijukc150
    @bijukc150 Місяць тому +3

    ഇത് അഭിലാഷ് തന്നെ ആണോ 🤔🤔🤔 ഇവൻ ഇടതു പക്ഷം ആണല്ലോ 🤔🤔🤔🤔

    • @zen235
      @zen235 Місяць тому +1

      ra. ting mukhyam bigileyyyy....... 😌😌😌

  • @manushankar1122
    @manushankar1122 Місяць тому

    ആ ഷിജുഘാൻെറ volume ഒന്നു down ചെയ്യൂ...le ഷിജുഖാൻ 😂😂

  • @aruns1473
    @aruns1473 Місяць тому +1

    😂😂😂😂😂അസിഫലിയെ കാണാൻ

  • @sarithabhayi7397
    @sarithabhayi7397 Місяць тому +1

    Chunakkutty😊

  • @Sudheesh_vlog
    @Sudheesh_vlog Місяць тому

    വല്ല ഗർഭക്കേസിലോ,പെണ്ണ് കേസിലോ
    പെടുത്തി കൊള്ളാവുന്ന ചെറുപ്പക്കാരെ നാറ്റിച്ചു കഴിഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു,...😅😅😅

  • @camanojkrishna9142
    @camanojkrishna9142 Місяць тому

    She must have successfully done this tactic earlier. All these to be enquired.

  • @mohan02
    @mohan02 Місяць тому

    ലൈഗീകമാണ് ഞമ്മൻ്റ മെയ്ൻ.

  • @bibinks
    @bibinks Місяць тому

    Yedhu❤❤❤

  • @user-hv3me5rs2s
    @user-hv3me5rs2s Місяць тому

    മഹാരാജാസിൽ പോയാൽ കാണാം sfiyude അഴിഞ്ചട്ടം 😋

  • @ershadkk2311
    @ershadkk2311 Місяць тому +1

    സിജുകൻ പിണറായി ഭരണത്തിൽ സഗാക്കൾക് മാത്രം ആണോ ജോലി 😂

  • @hareeshcp8072
    @hareeshcp8072 Місяць тому +1

    ച്ചി പി എം 19മത്തെ അടവ് പീഡനം.😂😂😂

  • @vineethaav6652
    @vineethaav6652 Місяць тому

    അവിഹിതമാണ് പാർട്ടി പ്രത്യശാസ്ത്രം

  • @sabeersha8824
    @sabeersha8824 Місяць тому +1

    സൂപ്പർ താരം യദു

  • @rajeevanm4033
    @rajeevanm4033 Місяць тому +1

    യദുവിനെ വേട്ടയാടുന്നത് നിർത്തുക. ഷാജു ഖാൻ സമ്പന്നൻമാരുടെ കൂടെ

  • @SudhanKp
    @SudhanKp Місяць тому

    എന്റെ അഭിലാഷേ സ്നേഹംകൊണ്ട് പറയുന്നതാ നിങ്ങൾക് അതിനടുത്തുള്ള ക്യാമറ പരിശോദിച്ചാൽപോരെ ഒന്നുമില്ലെങ്കിൽ കുറച്ചു ലൈക് കിട്ടുമല്ലോ

  • @nila-cg4nf
    @nila-cg4nf Місяць тому

    Legends said, Shiju Khan is still talking 🤣🤣

  • @deshk9006
    @deshk9006 Місяць тому

    Asif Aliye kanan one wayiloode poyathinu case undo? Athrpo?

  • @esarahim1009
    @esarahim1009 Місяць тому +1

    Valare pakavamaya marupadi.

  • @sajupklc
    @sajupklc Місяць тому +2

    ഇതൊക്കെ കേൾക്കാൻ ഇരിക്കാതെ എറങ്ങി ഓടെടെ😂

  • @ottayan310
    @ottayan310 Місяць тому

    Teacher ammmaye irakkatee😢

  • @sajukurian3526
    @sajukurian3526 Місяць тому

    മാസപ്പടി ഒന്നും അറിയാത്ത ഭാവത്തിൽ ഇരിക്കും
    Eat cheat fuck enjoy

  • @kavithavprince7792
    @kavithavprince7792 Місяць тому +6

    Patti kammi mone

  • @libinthomas1841
    @libinthomas1841 Місяць тому

    ഷിജു കമ്മിടെ 😂😂😂😂അടിച്ചു കൊടുത്തു 😂😂

  • @georgekc2152
    @georgekc2152 Місяць тому

    That is well known Truth😂

  • @ANILGHOSH-si7wl
    @ANILGHOSH-si7wl Місяць тому

    😀😀😀

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Місяць тому +1

    ഷിജു ഖാന് പിരിവെട്ടി കമ്മ്യൂണിസ്റ്റ് പച്ച അരച്ച് തേച്ചാൽ മതി

  • @firossaidalavip9754
    @firossaidalavip9754 Місяць тому

    Ithil driver ane prathi Ennit Avan epol Vala Vala parayunnnuuu

  • @adv.ramachandran6568
    @adv.ramachandran6568 Місяць тому

    ഇവൻമാരെ കാണുമ്പോൾ തന്നെ എല്ലാവരും സ്വി ബൂരി കാണിക്കുന്ന കാലം ഒട്ടും വിദൂരമല്ല എന്ന് ഉറപ്പായി

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Місяць тому +1

    Veruthe irunnu erannu vaangi....😂😂😂

  • @shehinkthangal1197
    @shehinkthangal1197 Місяць тому +1

    Difi😂

  • @user-lv8ys6mb3l
    @user-lv8ys6mb3l Місяць тому

    Bus odikkunna oru aal matoru caril varunnavale keri pidicho enthu entha nigalokke parayan udheshikunne