ഇക്കാക്ക് ഒരു സർപ്രൈസ്|Muscat To Kerala|Surprise Vlog Across Country|Ep:40|

Поділитися
Вставка
  • Опубліковано 14 лис 2019
  • Our little happiness!!
    Surprising my better half across country on our 4th wedding anniversary .. travelling from muscat to kerala.
    Song: On&On
    Artist :Cartoon, Daniel Levi
    Music provided by: Nocopyrightsounds(NCS)
    Video link: • Cartoon, Jéja - On & O...

КОМЕНТАРІ • 1,7 тис.

  • @navasmannarappil631
    @navasmannarappil631 4 роки тому +1

    ഞാനും ഇടക്ക് ഭാര്യക് സർപ്രൈ സ് കൊടുക്കും പണിക്ക് പോയിട്ട് ലീവാക്കി വീട്ടിൽ വരും

  • @Galaxy-rz3xu
    @Galaxy-rz3xu 4 роки тому +2

    എന്റെ ഭാര്യക്ക് ഞാനും ടurprice കൊടുക്കാറുണ്ട് ഇനി നാളെ വിളിക്കാം എന്ന് പറഞ്ഞ് 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിക്കും എനിക്ക് ഇത്രയെ പറ്റു ലൈക്കികൊ പ്ലീസ്

  • @razyraz7801
    @razyraz7801 4 роки тому +783

    എന്റെ ഭാര്യ എനിക്ക് ഒരു സർ പ്രൈസും തരാറില്ല: എന്നാലും അവൾ എന്റെ ജീവനാണ്

  • @akbarfaruq3996
    @akbarfaruq3996 4 роки тому +827

    പൈസ ഉണ്ടേൽ ഇങ്ങനെ ഇടകിടക് സർ പ്രൈസ് കൊടുകാം

  • @myownplace2743
    @myownplace2743 4 роки тому +59

    ജീവിതം ആഘോഷിക്കാൻ പറ്റിയില്ലെങ്കിലും സന്തോഷവും സ്നേഹവും നിലനിർത്താൻ കഷ്ടപ്പെടുന്ന ഞാൻ

  • @noushadpattambi8455
    @noushadpattambi8455 4 роки тому +622

    ഈ സ്നേഹം പടച്ചവൻ എന്നും നിലനിർത്തിതരട്ടെ - ആമീൻ 🖒

  • @shahalmuhammed3940
    @shahalmuhammed3940 Рік тому +10

    സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ👌👌👌👌

  • @fasnasalih9364
    @fasnasalih9364 4 роки тому +50

    Masha allahh

  • @bfathima5151
    @bfathima5151 4 роки тому +355

    നിങ്ങളെ സസ്‌പ്രൈസ് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു

  • @mansoorollakkan3466
    @mansoorollakkan3466 4 роки тому +8

    ഇന്നലെ രാവിലെ മലപ്പുറത്ത് ഉള്ള എന്റെ ഭാര്യ വലിയ ഒരു ആഗ്രഹം പറഞ്ഞു കർണാടകയിൽ ഉള്ള ഞാൻ അത് വൈകുന്നേരം സാധിച്ച് കൊടുത്തു ഭാര്യയ്ക്ക് ഭയങ്കര സർപ്രൈസായിരുന്നു അത് ഫോണിലൂടെ ഒരുപാട് ഉമ്മ തന്നു ഇത് പോലെ പല പ്രാശം സർപ്രൈസ് കൊടുത്തിട്ടുണ്ട് എന്റെ ഭാര്യക്ക് പക്ഷെ എനിക്ക് ഇതുവരെ ഒരു സർപ്രൈസും തന്നിട്ടില്ല എന്നിട്ടും എനിക്ക് ലോകത്ത് എന്റെ ഉമ്മ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം എന്റെ പ്രയപ്പെട്ടവൾ ആണ്

  • @nasarkufathimamolnasar4275
    @nasarkufathimamolnasar4275 4 роки тому +6

    ഏതായാലും സംഭവം കലക്കി തിമിർത്തു കാമുകമ്മാരും കാമുകിമ്മാരും പരസ്പരം സർപ്രൈസ് കൊടുക്കുന്നതിനേക്കാൾ വലുതാണ് ഭർത്താവ് ഭാര്യക്കോ ഭാര്യ ഭർത്താവിനോ കൊടുക്കുന്നത്, വളരെ സന്തോഷം തോന്നി, രണ്ടു പേരുടെ ദാമ്പത്യം ജീവിതം സുഖകരമാവട്ടേ എന്ന് ആശംസിക്കുന്നു😍😍

  • @RightThinker..
    @RightThinker.. 4 роки тому +4

    സന്തോഷം ഈ വീഡിയോ കണ്ടതിൽ..... happy anniversary...

  • @shabeebck6205
    @shabeebck6205 4 роки тому +17

    ഇതു പോലെ സർപ്രൈസ് കൊടുക്കാൻ ആളില്ലാത്തവർക്കുള്ള സഹായ ഹസ്തവുമായി ഞാൻ...

  • @storyworld8203
    @storyworld8203 4 роки тому +22

    Superayindttooo

  • @soniamathew9449
    @soniamathew9449 4 роки тому +4

    ഇ സന്തോഷം സമാദാനം ജീവിത അവസാനം വരെ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു

  • @Priya_Reji
    @Priya_Reji 4 роки тому +11

    Much love 😘❤️ stay blessed 👪

  • @kattakalippankalipp8407
    @kattakalippankalipp8407 4 роки тому +12

    Masha allah

  • @iqbalmuhammed1916
    @iqbalmuhammed1916 4 роки тому +36

    എവടെ പോയാലും ഇതു പിന്നാലെ വെറും എന്ന് വിചാരിച്ച് കാണും

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 4 роки тому +9

    ഇതിൽ ഒരുപാട് ആൾക്കാരും ശ്രെദ്ധിക്കാതെ പോയ കാര്യം! കാറിനു phone ചെയ്തപ്പോൾ അവരെ frndship ന്റെ ആഴം! (ആ സംസാരങ്ങളിന് മനസ്സിലായി)

  • @bismynazarjsbdivwbfnrkbdje9279
    @bismynazarjsbdivwbfnrkbdje9279 4 роки тому +4

    God bless you and happy wedding anniversary