Vlog / നാട്ടിലെ ഒരു ദിവസം / Ayeshas kitchen kerala vlog

Поділитися
Вставка

КОМЕНТАРІ • 252

  • @ayeshas_kitchen
    @ayeshas_kitchen  Місяць тому +45

    അടക്ക ഇല അല്ല ട്ടോ 🙏🙏🙏പറഞ്ഞത് മാറിപോയതാ... Badaam ഇല എന്നാണ് ഉദ്ദേശിച്ചത് 😂🙏sorry tto

  • @JaheeraJamsheed
    @JaheeraJamsheed Місяць тому +27

    എനിക്ക് നിങ്ങളെ നാട്ടിലെ vlog n ഇഷ്ട്ടം🎉🎉

  • @user-ie9we3bi7h
    @user-ie9we3bi7h Місяць тому +5

    Super video nattilethiyal Ulla vlogs adipoliyanu enthu rasamanu veedum parisaravum ayeshayude voice super anu

  • @soudhasidhique4672
    @soudhasidhique4672 Місяць тому +7

    ഉമ്മയും ഉപ്പയും മക്കത്ത് സുഖമായി എത്തി എന്ന് വിശ്വസിക്കുന്നു alhamdulillah

  • @machunechu5292
    @machunechu5292 Місяць тому +6

    രണ്ടു വീഡിയോ യും ഒരുമിച്ച് കണ്ടു 👍🏻🥰

  • @user-or1xn3ht3f
    @user-or1xn3ht3f Місяць тому +25

    നാട്ടിലെ വീഡിയോ കാണാൻ ഭയകര ഇഷ്ട്ടം

  • @hindziyad6008
    @hindziyad6008 Місяць тому +3

    Ma sha Allah
    Ivide uppila Ila
    Ennanu paraya
    Athil nammal orotti
    Chudarund 🥰🥰🥰
    ❤❤❤❤❤❤❤❤

  • @Asmabi-ej1rt
    @Asmabi-ej1rt Місяць тому +2

    Ithilere taste ari arachu undakkunnatha reshan kadayile choru vekkunna white rice kondu poliya😊

  • @Rskpinky
    @Rskpinky Місяць тому +1

    Wonderful your home vlogs 🎉

  • @minisureshkumar2503
    @minisureshkumar2503 Місяць тому +1

    Nattile vlog superaa❤❤👌👌🥰

  • @rafeenac2170
    @rafeenac2170 Місяць тому +5

    Enikk ഇഷ്ട്ടമാണ് ഈ പത്തിരി പോട്വണ്ണി ഇല മുരിഞ വരുമ്പോ നല്ല സ്മെൽ ആണ്

  • @febinasalam9541
    @febinasalam9541 Місяць тому +3

    ചൂട് കൂടികൊണ്ടിരിക്കുന്ന ഇനിയുള്ള നാളുകളിൽ നല്ല ഒന്നാംതരം കണ്ണൂർ ചെങ്കല്ല് നിങ്ങൾ plaster ചെയ്യുന്നതെന്തിനാണ്. Tropical home ആണെങ്കിൽ അടിപൊളി ആയേനെ അവിടം.

  • @RiswanaSurumi
    @RiswanaSurumi Місяць тому +3

    Superbb

  • @Hairunneesakader
    @Hairunneesakader Місяць тому +3

    Mashalllah 😍

  • @shimnarahoof7044
    @shimnarahoof7044 Місяць тому +3

    അടക്ക ഇല എന്ന് പറഞ്ഞാൽ കവുങ്ങോല ആണ്. അതിൽ എങ്ങനെയാ ഉണ്ടാക്കുക. മാറിയതാവും

  • @Ramyav08
    @Ramyav08 Місяць тому +3

    Nice vlog ..ഞാനും mlprm അണ് but ഞങ്ങള്‍ ദോശ, ഇഡ്ഡലി, putt,അപ്പം, palappam ഇതൊക്കെ അണ് breakfast ആയി ഉണ്ടാക്കുക..ഇല യില്‍ ഉണ്ടാക്കുക അട അത്‌ evening snack ആയിട്ട് അണ് ഉണ്ടാക്കുക.
    പിന്നെ പൂച്ച അടി ഉണ്ടാകുമ്പോള്‍ അവരെ ഓടിച്ചു വിടുകയായിരുന്നു ചെയ്യേണ്ടത് അത് video എടുക്കുക ആണോ ചെയ്യേണ്ടത്...

  • @unouno9859
    @unouno9859 Місяць тому +3

    My fav❤

  • @zeenathmajeed9076
    @zeenathmajeed9076 Місяць тому +1

    Adipoli vlog

  • @shahulameer5464
    @shahulameer5464 Місяць тому +4

    👍👍👍😍

  • @shahulameer5464
    @shahulameer5464 Місяць тому +9

    ഇലയിൽ (തേങ്ങ must )പരത്തി with fish curry 👍👍👍

    • @Suhara815
      @Suhara815 Місяць тому

      ബ്രോ അല്ലെ 😍

  • @avarankutty1413
    @avarankutty1413 Місяць тому +3

    പൊടിയാന്റെ ഇല. ഉമ്മാനെ ഓർമ്മ വന്നു.
    ആ ഇല അപ്പത്തിൽ കരിഞ്ഞു പറ്റിക്കിടക്കും, അത് കടിക്കുമ്പോളുള്ള ഒരു രുചിയുണ്ടല്ലോ, ഒരു പത്തു മുപ്പത് കൊല്ലം ബാക്കിലോട്ട് പോവും.

  • @lovelygeorge9805
    @lovelygeorge9805 Місяць тому +2

    Njangal thrissuril ithine vattayila ennanu parayuka

  • @chippzzzzz
    @chippzzzzz Місяць тому +21

    കൊല്ലം ഭാഗത്തു വട്ടയില എന്ന പറയുന്നത്... ഇതിൽ മാവ് പരത്തി ശർക്കരയും തേങ്ങയും വെച്ചു ആവിയിൽ വേവിച്ചു എടുക്കും.. സൂപ്പർ ആണ്

    • @littleewaan622
      @littleewaan622 Місяць тому

      Ath ivde malappurath ilayada ennu parayum... Ith ilayil parathy nalla taste aanu ee aappam... Thenga koodudal ittal super aanu... Ada njagal eid nu thale day undaakum enit eid day mng adhaanu chayakk thinnal

  • @jaslasameer7916
    @jaslasameer7916 Місяць тому

    Ith murichitt athil meen mulakittath korach neram ozhich vech kuthirthi kazhichaal .🤤huuuu kothiyaavunnu.

  • @iwillnevergiveup9920
    @iwillnevergiveup9920 Місяць тому +2

    Super ❤❤❤❤

  • @Ramla478
    @Ramla478 Місяць тому +2

  • @ivanmuthu7236
    @ivanmuthu7236 Місяць тому +1

    Saim enikum ele parathi bayankara ishtaaa. Ner dhsha ishtalla

  • @najnafinaidasworld7975
    @najnafinaidasworld7975 Місяць тому

    നാട്ടി ലെ vlogs ഇഷ്ടം❤❤

  • @Suhara815
    @Suhara815 Місяць тому +1

    ആയിഷ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😍🥰

  • @nabilaanish2902
    @nabilaanish2902 Місяць тому

    Enjoy ur kerala videos

  • @zuhairaut7018
    @zuhairaut7018 Місяць тому +1

    ❤️🥰

  • @beenadoha
    @beenadoha Місяць тому +1

    Tvm okke ilayappam untakkan aanu ithu use cheyyunnath vattayila ennu parayum

  • @littleewaan622
    @littleewaan622 Місяць тому

    Pand schl padikana annu evng vanna umma undakki vekkal und... 👍🏻👍🏻👍🏻👍🏻 ilapathiri

  • @muhsinachipra9984
    @muhsinachipra9984 Місяць тому +2

    ❤❤❤❤❤❤

  • @priyaminnu4499
    @priyaminnu4499 Місяць тому +1

    👍👍

  • @user-vi4ll5rq1p
    @user-vi4ll5rq1p Місяць тому

    അടിപൊളി 👍👍

  • @salihasadhiksadhik8830
    @salihasadhiksadhik8830 Місяць тому

    Ee elayil apam undakunnath adyamayit kaanuvaa😮

  • @azminaazmiya3973
    @azminaazmiya3973 Місяць тому

    Nattil nigel veed vacha stthalam evideya

  • @FousiyaLatheef
    @FousiyaLatheef Місяць тому +1

    Anikkum makalkum eshta njan undakalund

  • @Irfan-zf1df
    @Irfan-zf1df Місяць тому +2

    ചന്ത കണ്ടപ്പോൾ സന്തോഷമായി ഫുഡും വീഡിയോ യും എല്ലാം അടിപൊളി 👍🏻👍🏻👍🏻അടുത്ത വീഡിയോ ക്ക് വെയ്റ്റിങ്

  • @rafeenac2170
    @rafeenac2170 Місяць тому +4

    First കമന്റ്‌ ഫസ്റ്റ് ലൈക്‌

  • @lakshminayana6446
    @lakshminayana6446 Місяць тому

    നാട്ടിലെ vlog ഇഷ്ടം

  • @techtraveltips1567
    @techtraveltips1567 Місяць тому

    😍😍

  • @sumisak
    @sumisak Місяць тому +1

    Podiyende elayil chakkeappam indakum itha super I am karnataka

  • @risliyamehrin7807
    @risliyamehrin7807 Місяць тому +2

    നാട്ടിലെ വിഡീയോ ഇഷ്ടം

  • @shamitha.bibeesh8870
    @shamitha.bibeesh8870 Місяць тому

    ❤❤❤

  • @safreenaashraf3333
    @safreenaashraf3333 Місяць тому +3

    Eatra parajalym steel tavi
    Pan povile aisha

  • @shihabkp4324
    @shihabkp4324 Місяць тому

    ❤❤😍🥰👍

  • @shajnafaisal6038
    @shajnafaisal6038 Місяць тому

    ❤👍

  • @JamilRazeFamilyVlog
    @JamilRazeFamilyVlog Місяць тому +2

    ما شاءلله احب اجواء التي تعيشونها طبيعيه ليس هناك تصنعات ❤❤

  • @rajilanoufal9184
    @rajilanoufal9184 Місяць тому

    👍🏻💕

  • @SahiraBan-ow9tl
    @SahiraBan-ow9tl Місяць тому

    Wa alaikumusalam ummayum uppayum sugamalle podiyanni ila ilayil parathi kattipathiri parayum 😊 👍 ruhi rosu❤ reen❤u

  • @user-cs5kz4es9n
    @user-cs5kz4es9n Місяць тому +1

    ചെമ്മീൻ മുരിങ്ങ ക്കായി കറി ഇടുമോ

  • @sulaikhasulaikha2511
    @sulaikhasulaikha2511 Місяць тому +1

    Vazailayilum undakkam
    Nalla tst an

  • @arafastore5627
    @arafastore5627 Місяць тому

    ഞങൾ inshaAllah June 12 malappuram വരുന്നുണ്ട് ഞങ്ങൾ വയനാട് ആണ് Nadukani അടുത്ത് devala ആണ്

  • @rajulanoufal-nh6ob
    @rajulanoufal-nh6ob Місяць тому

    ഈ വീടിന്റെ home tour ഒന്ന് കാണിക്കു.... plzz..

  • @nourinoorin
    @nourinoorin Місяць тому

    അസ്സലാമുഅലൈക്കും ഇത്ത
    അടിപൊളി vlog first എത്തിട്ടോ ❤️❤️👌

  • @MurshidaMurshida-ke3kk
    @MurshidaMurshida-ke3kk Місяць тому

    Ente husnte veetil undakum...avar tirur aanu...ente veed parappananagadi ivide ingane undakkilla

  • @user-eq9ih8fc4q
    @user-eq9ih8fc4q Місяць тому

    Itha njan adarikode njan prasavichu babynalamath mol ayi alhamdulillah Anne onn Kanan varo orupad Kanan agrahichada

  • @haseenamajeed7557
    @haseenamajeed7557 Місяць тому

    Njangal jeerakavum chonnulliyum koodi idarund

  • @sunshine-ds7xd
    @sunshine-ds7xd Місяць тому +3

    വട്ടതാമര ഇല്ല എന്ന് ഞങ്ങൾ പറയും 🤭

  • @sajwazain977
    @sajwazain977 Місяць тому

    Enthe husnnu nalla isttamane illail parathi

  • @mubeeeena
    @mubeeeena Місяць тому +1

    Mashallah

  • @faisalfathima9027
    @faisalfathima9027 Місяць тому +3

    Ee chapil nammala kannuril fish pothin tharum vandil varunnavar alla thalail veach varunnavar ithil tharum Ee chappin parayal vattapirri ennan parayal nammala muttath allam indh

    • @faseelap4461
      @faseelap4461 Місяць тому

      ഉപ്പില തലശ്ശേരി 😄

  • @shadiyacindrella6361
    @shadiyacindrella6361 Місяць тому

    Entea naadu😍🥰 soo missing😢

  • @sumiambum8381
    @sumiambum8381 Місяць тому

    Vattayila ennanu parayunnath

  • @FasilaSabjan
    @FasilaSabjan Місяць тому

    Ummante recipe ano

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 Місяць тому

    നമ്മൾ ഈ ഇലയിൽ ചക്കയപ്പം ചുടും 😋

  • @user-wh4xb7wk8o
    @user-wh4xb7wk8o Місяць тому +3

    വട്ടത്രാമില എന്നാണ് വർക്കല പറയുന്നേ 😅

  • @haseenaabdhulla1058
    @haseenaabdhulla1058 Місяць тому +1

    😮....nanghl ithvare ee ila upayoghichttilla......

  • @abdusamad8980
    @abdusamad8980 Місяць тому

    🌈 ഈഅപ്പത്തിന്റെഒപ്പം എത്താൻഇപേഴതെഒരു fast foodനുംകഴിയില്ലഎന്നും നാലുമണിക്ക്എന്റെഉമ്മാന്റെഉമ്മഉള്ള പോൾ ഇത് തന്നെയാണ് ഉണ്ടാകിയിരുന്നത് Super👍👍👍🌈

  • @user-pn8nb3ni1y
    @user-pn8nb3ni1y Місяць тому

    വീട്ടിൽ വന്നാൽ കാണാൻ പറ്റുമോ. ഞാൻ വളവന്നൂർ കല്ലിയാണം കഴിച്ചത് മലപ്പുറം. എല്ലാ വിഡിയോസും കാണാറുണ്ട്

  • @DeviChandran-un8yv
    @DeviChandran-un8yv Місяць тому

    ❤❤❤❤❤

  • @askarshazil2180
    @askarshazil2180 Місяць тому

    Kasaragod bagathum uppilann parayum

  • @sheebak4011
    @sheebak4011 Місяць тому

    ആയിഷ ഈ ഇല യിൽ കണ്ണൂർ അട ചുടും ചക്ക കൊണ്ട് ആണ് അതിക്കും ചുടാ. ആവിയിൽ വേവിക്കു കളർ റെഡ് ആവും. സൂപ്പർ രുചി ആണ്.❤Badham ഇല അല്ല ട്ടോ. ഇതിന് ഉപ്പുത്തിന്റെ ഇല എന്നാ കോഴിക്കോട് പറയാറ്.

  • @muhammedmusbirmusbir810
    @muhammedmusbirmusbir810 Місяць тому +3

    Ittante Veed yevideya

  • @jumailathshajahan2225
    @jumailathshajahan2225 Місяць тому

    njanghalude alppuzhayil ith vazha ilayilanunundakkunnath

  • @aysham.k6864
    @aysham.k6864 Місяць тому

    Kai pattieri ennu paraum Trissur evday a eela kaddittilla

  • @pathuworld
    @pathuworld Місяць тому

    നാട്ടിൽ namukfreeavillallo

  • @akbara5657
    @akbara5657 Місяць тому

    Sis ayishuuuuu🥰🥰
    😂😂 podiyante ilayo, ivideyokke vattayila nna parayunnat☺️

    • @kingqueen8494
      @kingqueen8494 Місяць тому +1

      Adhe nagal agane paraya,podiyennide ila

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo Місяць тому

    ഞങൾ ഇതിന് പരിധി പത്തൽ എന്താണ് പറയുക മീൻ കറി അടിപൊളി കൊമ്പിനേഷൻ

  • @nassarpp2543
    @nassarpp2543 Місяць тому

    Ayisha mole nammale ele paratthi

  • @ranumeesvlog7249
    @ranumeesvlog7249 Місяць тому +1

    മലപ്പുറം ഭാഗത്ത് പൊടുവനി ഇല

  • @sahithamuneer5417
    @sahithamuneer5417 Місяць тому

    Nigalude veed evideya

  • @user-uh1yj1sc7x
    @user-uh1yj1sc7x Місяць тому

    Ithayude veed evideyan

  • @naseerasalam9153
    @naseerasalam9153 Місяць тому +33

    ഉപ്പില ഇല എന്നാണ് കണ്ണൂർ ഭാഗം parayuka🤣🤣🤣

    • @jaafarjaafar9852
      @jaafarjaafar9852 Місяць тому +2

      Upputhy ivide parayar😂😂😂

    • @naseerasalam9153
      @naseerasalam9153 Місяць тому

      @@jaafarjaafar9852 എവിടെ സ്ഥലം

    • @ziladesigns____
      @ziladesigns____ Місяць тому

      ഇല ഇത്തിരി super 👍🏻ഏത് ഇല ആണ് എന്ന് മനസ്സിലായില്ല

    • @museeramuseera5433
      @museeramuseera5433 Місяць тому

      Kasaragod uppilinga😊

    • @najmashafeeq5569
      @najmashafeeq5569 29 днів тому

      ഇല അല്ല ചപ്പ്😁

  • @shabnashamishami7339
    @shabnashamishami7339 Місяць тому +2

    ഇത്ത വീട് എത്ര sqerfeet ആണ്‌

  • @fidudilufebi3131
    @fidudilufebi3131 Місяць тому +1

    Njangal kypathiriuennu parayuka

  • @haseenamajeed7557
    @haseenamajeed7557 Місяць тому

    Njangal kattipsathiri ennan paraya

  • @user-kf4xl7ey6h
    @user-kf4xl7ey6h Місяць тому

    Veedinn pathi vekkunundo

  • @shereenashaji3353
    @shereenashaji3353 Місяць тому

    Hai ayesha

  • @Healthtipsforahealthylife
    @Healthtipsforahealthylife Місяць тому

    Kalpakanchery chantha

  • @shahidaabdulkhader20
    @shahidaabdulkhader20 Місяць тому

    Vattayila Alappuzha

  • @fawzansworld2983
    @fawzansworld2983 Місяць тому

    Uppilikkande ela kasaragod ili chelnad

  • @SeppiAbdu
    @SeppiAbdu Місяць тому

    Nammale nattil elayil Marathi steam cheyyal

  • @lalaskitchen514
    @lalaskitchen514 Місяць тому

    Ee chanddayulla sthalam evideyaanu parayumo ente veed vadamkekaadanu

    • @avarankutty1413
      @avarankutty1413 Місяць тому

      ഇത് മലപ്പുറം കൽപകഞ്ചേരിയിൽ. എല്ലാ ചൊവ്വാഴ്ചയും 4 മണി മുതൽ തുടങ്ങും

  • @mrashmil8501
    @mrashmil8501 Місяць тому

    Ivide kai pathiri

  • @user-vi4ri9mo9p
    @user-vi4ri9mo9p Місяць тому

    Ithante hussinte. Veed evidan

  • @anuannun7547
    @anuannun7547 2 дні тому

    Ningalde veedupani enthayiiiiii

  • @Noorjahan-fz3zc
    @Noorjahan-fz3zc Місяць тому

    ഞങ്ങൾ ഇത് വാഴയിലയിലാണ് പരത്തുക