Mar Thoma Church Dubai|കുവൈറ്റ് വികാരിക്കുശേഷം ദുബായ് ട്രസ്റ്റി

Поділитися
Вставка
  • Опубліковано 1 жов 2024
  • #MarThomaChurchDubai#i2iNews#

КОМЕНТАРІ • 51

  • @kuruvillapp4087
    @kuruvillapp4087 3 роки тому +16

    എ൯റ്റെ ദൈവമേ ക്റിസ്തുവി൯റ്റേ എല്ലാ സഭകളു൦ കള്ളന്മാരുടെ ഗുഹകളായി മാറുകയാണോ? പത്ത് പൈസ പോലു൦ പള്ളികൾക്ക് നൽകാതിരിക്കുക. പാവപ്പെട്ടവനേ സഹായിക്കുക .കാരണ൦ ഈ എളിയവരിലൊരുവന് കൊടുക്കുന്നത് ദൈവത്തിന് നൽകുന്നതിന് തുല്യ൦ എന്ന് വചന൦ പഠിപ്പിക്കുന്നു.

  • @mvmv2413
    @mvmv2413 3 роки тому +8

    വിദേശ മലയാളികളെ, അവിടെ പോയി ജോലി ചെയ്യാൻ നിങ്ങൾക് കഴിവുണ്ടെങ്കിൽ പിന്നെ പള്ളി, അച്ചൻ, പാസ്റ്റർ ഒക്കെ എന്തിന്? ഇവരാരും അല്ലല്ലോ നിങ്ങൾക് അവിടെ തൊഴിൽ തന്നത്. പിന്നെന്തിനാണ് ഇവന്മാരെ നിങ്ങൾ പോഷിപ്പിക്കുന്നത്? എങ്കിൽ പിന്നെ അനുഭവിച്ചോ! ഹിന്ദു, മുസ്ലിംസ് മലയാളികൾ എത്ര ഭേദം!
    m വര്ഗീസ്.

  • @george561
    @george561 3 роки тому +23

    സ്വന്തം വീട്ടിൽ ഇരുന്ന് കർത്താവിനോട് പ്രാർത്ഥിക്കുന്നതാണ് ഏറ്റവും നല്ല കാര്യം.

  • @johnsonthankachan9610
    @johnsonthankachan9610 3 роки тому +5

    വിശ്വാസികൾ പണം എന്തിന് പള്ളിക്ക് നൽകണം. മാസവരി നൽകണം. ആർക്കെങ്കിലും പണം കൊടുക്കണം എന്ന് ഉണ്ടെങ്കിൽ പാവങ്ങൾക്ക് നേരിട്ട് നൽകി കൂടേ

  • @georgevarghese5448
    @georgevarghese5448 3 роки тому +7

    ഉളുപ്പ് ഇല്ലേ ഇവന്മാർക്ക്

  • @dr.k.t.varughese3151
    @dr.k.t.varughese3151 3 роки тому +14

    ഇതു പോലെയുള്ള അച്ഛൻ മാരുടെ കുർബ്ബാന വിശുദ്ധി ഇല്ലാത്തതിനാൽ ജനങ്ങൾ വിട്ടു നിന്നാൽ Mathew 23 15 പ്രകാരം നന്ന്.

    • @johnvarghese9927
      @johnvarghese9927 5 місяців тому

      ചെന്താമര പൂന്തേൻ കുടിക്കും വണ്ടേ, കരി വണ്ടേ ഃ നീ ചാണകം ഉരുട്ടുന്നതും ഞമ്മലു കണ്ടേ…..
      I2I പുറത്തു കൊണ്ടുവരുന്ന സതൃം .. അത് ക്രിസ്തുവിന്റെ സഭയുമായി ഒരു ബന്ധവും ഉള്ള കൂട്ടരല്ല. ദൈവത്തിന് അവരോട് ഒരു ഇടപാടും ഇല്ല.

  • @thomasgeorge9979
    @thomasgeorge9979 3 роки тому +6

    ഉത്തരം വളഞ്ഞാൽ അറുപതിനാലും വളയും

  • @johnsonthankachan9610
    @johnsonthankachan9610 3 роки тому +3

    കൊടുക്കാൻ ആളുണ്ടല്ലോ. പിന്നെ അവർക്കു എന്താ പ്രശ്നം

  • @susammageorge9731
    @susammageorge9731 3 роки тому +2

    Shame

  • @mollyvarghese664
    @mollyvarghese664 3 роки тому +1

    വലിയ തിരുമേനി, ഇവനെയൊക്കെ ചാട്ടവാറിൻ അടിച്ച് വിടാൻ പറ്റുമോ. തെറ്റ് ചെയ്ത അവയവം പൊള്ളിച്ചു വിടുക. വചനം പറയുന്നുണ്ടല്ലോ തിരുമേനി.

  • @mvmv2413
    @mvmv2413 3 роки тому +9

    സഭയെ സ്നേഹിക്കുക, തുടരുക, പക്ഷെ കള്ള പുരോഹിതരുടെ കുർബാന എല്ലാവരും വർജിക്കുക, പാടി പ്രാർത്ഥിച്ചു (ഒരുത്തനും പ്രസംഗിക്കരുത്, അരുത്) പിരിഞ്ഞു പോവുക.
    m വര്ഗീസ്.

  • @FreedomAndDignity
    @FreedomAndDignity 3 роки тому

    This trustee should be immediately appointed the third Suffragan

  • @shajimathew7855
    @shajimathew7855 3 роки тому +8

    ഇതൊക്കെ കേൾക്കുമ്പോൾ ഇവനെയൊന്നും ( ..... തൊഴിലാളികളെ ) നമ്പിയില്ലെങ്കിലും വിശ്വാസം സംരക്ഷിക്കപ്പെടും എന്നു മനസ്സിലാക്കാൻ ദൈവം തന്ന ശോധനയായി കൊറോണയെ കാണേണ്ടിവരും ????

  • @petermathew9480
    @petermathew9480 3 роки тому +2

    Such church committee members including the vicar (if he is involved) should be brought to book and punished as per law.

  • @abrahamthomas7480
    @abrahamthomas7480 3 роки тому +3

    എന്തതിശയമെ.....മേ ...മേ...മേ....മേ.... 🙄😉😭

  • @mathewmallapally
    @mathewmallapally 10 місяців тому

    What a shame

  • @kurianvaghese5890
    @kurianvaghese5890 3 роки тому +1

    Take the baton thread of Jesus Christ against the robbers of temples as in the Jerusalem.

  • @philipthomas8668
    @philipthomas8668 3 роки тому +1

    Where we stand now? Earlier both clergy and laymen had some respect and obedience to Bishops !

  • @skbankers4160
    @skbankers4160 3 роки тому

    കട്ടാലും കൊന്നാലും പീഡിപ്പിച്ചാലും ചതി ചെയ്താലും ക്ഷമിയ്ക്കാനാണ് ക്രിസ്തു പഠിപ്പിച്ചിരിയ്ക്കുന്നതു്.
    സകല ഊളത്തരവും ചെയ്യാം ക്രിസ്തുവിനെ ആരാധിക്കുന്നു എന്ന് വരുത്തി തീർത്താൽ മതി.

  • @FreedomAndDignity
    @FreedomAndDignity 3 роки тому

    Mammon worship in order to lighten the world.

  • @sajijohn3745
    @sajijohn3745 3 роки тому

    കൃപ എപ്പോളും ഉണ്ടായിരിക്കട്ടെ , ഇതുവരെ പട്ടക്കാർ ആയിരുന്നു അടിച്ചുമാറ്റിയിരുന്നത് , ഇപ്പോൾ ഇതാ ട്രൂസ്റ്റിയും അടിച്ചുമാറ്റി തുടങ്ങി . ആർക്കാണ് നഷ്ടം , ജനം എപ്പോളും കഴുതകൾ ആണ് .

  • @thomassimon6975
    @thomassimon6975 3 роки тому

    എല്ലായിടത്തും കോടികളുടെ തട്ടിപ്പാണ്. Close the tap. പണത്തിന്റെ source നിർത്തലാക്കുക.

  • @betsythomas7465
    @betsythomas7465 3 роки тому

    All thieves in Gods place... God take control

  • @thomasps9256
    @thomasps9256 3 роки тому

    ട്രസ്റ്റി അല്ലേ പണം തട്ടിയതിൽ ദൈവം അനുഗ്രഹിക്കും.

  • @jol1812
    @jol1812 3 роки тому

    People's hard earned money. Very pathetic.

  • @georgevarghese2732
    @georgevarghese2732 3 роки тому +2

    നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ ആമ്മീൻ

  • @antonyjoseph4920
    @antonyjoseph4920 3 роки тому

    Share going to top people

  • @antonyjoseph4920
    @antonyjoseph4920 3 роки тому

    Share going to top people

  • @sudipGeorge
    @sudipGeorge 3 роки тому

    👍🏻👍🏻👍🏻👍🏻

  • @itsmarvar
    @itsmarvar 3 роки тому +3

    Midukkan 👍Avan jeevikkaan padichavan 😂

  • @binoydaniel1205
    @binoydaniel1205 3 роки тому

    🤭🤭🤭

  • @shilvink
    @shilvink 3 роки тому

    🤭

  • @bhaktivardhan4045
    @bhaktivardhan4045 3 роки тому +3

    ദുബായ് ഇടവക വികാരികള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ ഭാരവാഹികള്‍ അനുവദിക്കാറില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ചോദിച്ചാല്‍ പറയുന്നത് അച്ചന്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി, കണക്ക് ഞങ്ങൾ നോക്കിക്കോള്ളാം എന്നാണ്.