ഗ്യാൻവ്യാപി | ചരിത്രം കുഴിക്കുന്നവർ | Gyanvapi | Mosque in India | Ravichandran C

Поділитися
Вставка
  • Опубліковано 10 сер 2023
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 74

  • @thehacknologist1692
    @thehacknologist1692 11 місяців тому

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

  • @sudeeppm3434
    @sudeeppm3434 11 місяців тому +1

    Thank you so much Ravi Sir 🙏

  • @sindhupillai2165
    @sindhupillai2165 11 місяців тому +1

    well said RC!!

  • @00badsha
    @00badsha 11 місяців тому +1

    Thanks RC❤

  • @abdullamadathil4203
    @abdullamadathil4203 11 місяців тому +6

    India is progressing one side. The otherside india is regressing.

  • @harikrishnanrajan3432
    @harikrishnanrajan3432 11 місяців тому +5

    5:35

  • @sibigeorge4396
    @sibigeorge4396 11 місяців тому

    സ്റ്റാർട്ട്‌ ❤

  • @BEASTAj-matrix
    @BEASTAj-matrix 11 місяців тому +1

    Havana syndromene kurichu oru video cheyumo RC

  • @madhumadatharamadhumadatha8480
    @madhumadatharamadhumadatha8480 11 місяців тому

  • @jamespfrancis776
    @jamespfrancis776 11 місяців тому

    👍🌷❤👍

  • @anasca9866
    @anasca9866 11 місяців тому +2

    5.35

  • @georgevarghese9662
    @georgevarghese9662 11 місяців тому

    Please be precise and hold to the subject strictly sir

  • @LingBachao
    @LingBachao 11 місяців тому +1

    തെളിവുകൾ നയിക്കട്ടെ …

  • @Ratheesh_007
    @Ratheesh_007 11 місяців тому +2

    ഇതുപോലുള്ള വേസ്റ്റ് ചർച്ചകൾ
    ദയവായി മാഷ് നടത്തരുത്.. Please🙏

    • @arunjosek5175
      @arunjosek5175 11 місяців тому +1

      Oru charchayum anaavashyamalla.

    • @ExplainiaEdge656
      @ExplainiaEdge656 11 місяців тому

      ​@@arunjosek5175സത്യം, ഇതൊരു ബോധവല്‍ക്കരണ പരിപാടിയാണ്

  • @sunilsapien955
    @sunilsapien955 11 місяців тому +1

    ❤❤❤❤

  • @exgod1
    @exgod1 11 місяців тому +4

    കപട ചികിത്സകൾ aya ആയുർവേദം , homeo, unani siddha, വിശ്വാസങ്ങളുടെ കളുടെ ഭാഗത്തു നിന്ന് ആരെയെങ്കിലും വിളിക്കേണ്ടത് ആയിരുന്നു, Dr Cyriac &Kanaഡിസ്കഷൻനിൽ.

    • @ashokanyou
      @ashokanyou 11 місяців тому

      ആയുർവേദം കപടമാണെന്ന് ആര് പറഞ്ഞു?? വിഡ്ഢികളെ അങ്ങനെ പറയു. മോഡേൺ മെഡിസിൻ ഇല്ലാതിരുന്ന കാലത്തെ ചികിത്സയാണ്. അത് ചെയ്തവരെ പ്രണമി ക്കുന്നു. അതിലും മുന്നേ മന്ത്രവാദം ചികിത്ടയായിരുന്നു.
      മോഡേൺ മെഡിസിനാണ് ഇന്നത്തെ രീതി. നാളെ മറ്റൊന്നാകാം. ഒരു റൂമിന്റെ സൈസിലായിരുന്നു പഴയകാല കമ്പ്യൂട്ടർ. അതിനെ അതിക്ഷേപിച്ചു ഇന്നത്തെ കമ്പ്യൂട്ടറില്ല. വിഡ്ഢികളെ അതിനെയും അതിക്ഷേപിക്കു.

  • @abdullamadathil4203
    @abdullamadathil4203 11 місяців тому

    Politics is most important .to rescue india why you cannot form a political party on the basis of scientific thinking

  • @user-xl2og7cf3c
    @user-xl2og7cf3c 11 місяців тому +4

    പച്ചയ്ക് പറഞ്ഞാൽ അസ്സൽ വർഗീയത വിവരമില്ലായ്മ

    • @ottakkannan_malabari
      @ottakkannan_malabari 11 місяців тому +2

      പച്ച

    • @majeedmajeed1493
      @majeedmajeed1493 11 місяців тому

      ഹേമമാലിനി കണ്ടില്ല

    • @mammadolimlechan
      @mammadolimlechan 11 місяців тому

      വർഗീയത കണ്ട് പിടിച്ചത് കുത്ത് നബി കുണ്ടൻ പന്നി

  • @michealshebinportlouise9625
    @michealshebinportlouise9625 11 місяців тому

    ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച ഹൈ സ്റ്റാൻഡേർഡ് സർവ്വേ നടത്തി കണ്ടു പിടിക്കാൻ പോകുന്ന ഒരു സാധനം 😂😂 നമ്മടെ നിയമ വ്യവസ്ഥ ആണ് ഇതൊക്കെ അനുവദിച്ചു കൊടുക്കുന്നത്

  • @QuantumCosmos2.0
    @QuantumCosmos2.0 11 місяців тому +4

    No matter what you say India needs Hindutva the world needs Hindutva!

    • @sumangm7
      @sumangm7 11 місяців тому +4

      തലയ്ക്ക് വല്ല ഓളമാണോ?

    • @ottakkannan_malabari
      @ottakkannan_malabari 11 місяців тому +1

      @@sumangm7 Hindutva=ഓളമാണോ?

    • @QuantumCosmos2.0
      @QuantumCosmos2.0 11 місяців тому +1

      @@sumangm7 ആരുടെ? തന്റെയോ?

    • @sumangm7
      @sumangm7 11 місяців тому

      @@QuantumCosmos2.0 I got the answer.

    • @sumangm7
      @sumangm7 11 місяців тому

      @@ottakkannan_malabari Hindutva=Hinduism

  • @rishadbabuv
    @rishadbabuv 11 місяців тому

    Cec billine engane kanunnu mr fascist ravi

  • @tmathew3747
    @tmathew3747 11 місяців тому

    നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടാൻ പോകുന്നു... 👍 ടിപ്പുവും ഹൈദറും ബാബറും ബാർബറും അലക്സാണ്ടറും ഡച്ചും കിച്ചും പറങ്കിയും വിക്ടോറിയൻ കൊച്ചമ്മയും ഫ്രഞ്ച്കാരനും.. സകല തെണ്ടികളും അടിച്ചോണ്ട് പോയത് ഇവിടെ തിരിച്ചെത്തും.. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കും 👍💪

  • @User_tyty
    @User_tyty 11 місяців тому

    Turkeyl oru church matti epo mosque akiyilleee .. ethum ath polae akae thanae anne, temple polich athite mugalil mosque panij dharalam temples looting akae cheytha teams anne mugalanmar but arae kurae malayaligalk epoyum ariyillaa.. keralathil ulla oru predana petta shethram mati athinte mugalil palli panijal evidulla hindukalk athra mathrem hurt avum.. ath polane avidulla hindukalkum. Religion places / building polikuka anit athinte mugalil mosque paniyuka ath thanae attavum valya crime thanae anne, athond athellam thirich kond varanem ...

  • @cksartsandcrafts3893
    @cksartsandcrafts3893 11 місяців тому

    ജോലിക്ക് പോയി വൈകുന്നേരം തിരിച്ചു വീട്ടിൽ വന്നപ്പോൾ പിതാവു കാണുന്നതു കളിപ്പാട്ടത്തിനു വേണ്ടി വഴക്കു കൂടുന്ന തന്റെ മക്കളെയാണ്, പക്ഷപാതമില്ലാതെ പ്രശ്നം പരിഹരിക്കാൻ ആ പിതാവു ആ കളിപ്പാട്ടം വാങ്ങി കുട്ടികൾക്ക് എത്തിപ്പടിക്കാൻ കഴിയാത്ത ഉയരത്തിൽ അലമാരയുടെ ഏറ്റവും മുകളിൽ വെച്ചു.
    ത൪ക്കം വരുന്ന ആരാധനാലയങ്ങൾ സർക്കാർ പിടിച്ചെടുത്തു പുരാവസ്തു വകുപ്പിന്റെ കീഴിൽ മ്യൂസിയം ആക്കി മാറ്റാൻ നിയമം കൊണ്ടുവന്നാൽ മതി, കൊറോണക്കു മുന്നിൽ അനുസരണയോടെ നിന്നു സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച ഭക്തരെ പോലെ എല്ലാം സൌഹാ൪ദ്ദമായി നടക്കും!

  • @ranjithnarayanan6342
    @ranjithnarayanan6342 11 місяців тому +1

    ഞങ്ങൾ മറക്കില്ല... പൊറുക്കുകയുമില്ല. തിരിച്ചു പിടിച്ചിരിക്കും

  • @ashokanyou
    @ashokanyou 11 місяців тому +1

    ചരിത്രം സത്യമാണെങ്കിൽ തീർച്ചയായും തിരിച്ചു പിടിക്കണം. ഔറങ്ങാൻ വഴി അമ്പലം നഷ്ട്ടപെട്ടുകൂടാ.

  • @shanavashabeebulla3725
    @shanavashabeebulla3725 11 місяців тому +1

    ഹ ഹ ഹ തർക്കം ഇല്ല😂

  • @badpeople59
    @badpeople59 11 місяців тому

    അമ്പല പള്ളി ആണ് അത് ,

  • @manasachakravarthi743
    @manasachakravarthi743 11 місяців тому +3

    രണ്ട് ലോകസഭാ സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഒരൊറ്റ ബാബരിപള്ളിയിലൂടെ മുന്നൂറിൽ കൂടുതൽ സീറ്റ് നേടാൻ കഴിഞ്ഞു,,,,,,ഇനിയൊരു ഗ്യാൻവ്യാപി പള്ളിയിലൂടെ ഇന്ത്യയുടെ മുഴുവൻ ലോകസഭാസീറ്റുകളും നേടിയെടുക്കാം എന്ന കണക്കു കൂട്ടലിലാണത്രെ നിലവിലെ സെങ്കോൽഗൊണ്ഡ ബിജെപി,,,,,!!!!

  • @sumangm7
    @sumangm7 11 місяців тому +5

    ലക്ഷക്കണക്കിന് അമ്പലങ്ങള്‍ ഉള്ളപ്പോഴാണ് ഇങ്ങനെയൊരു അമ്പലത്തിനായുള്ള പിടിവാശി... ഹൗ... വല്ലാത്ത കുത്തിത്തിരിപ്പ് തന്നെ... 🤦

  • @aswinaswi7424
    @aswinaswi7424 11 місяців тому +1

    അയോദ്ധ്യ ✅
    കാശി
    മഥുര
    ഇതാണ് RSS അജണ്ഡ.. വരുന്ന വർഷങ്ങളിൽ നടപ്പിലാക്കും... അയോദ്ധ്യ 2024 തുറക്കപ്പെടും .. അടുത്ത യുപി ഇലക്ഷന് മുമ്പ് കാശി സെറ്റാവും...പിന്നെ മഥുര 2029 ലോക് സഭയിൽ Set ആക്കും.. അടുത്ത ലോകസഭയിൽ BJP യുടെ പ്രകടന പത്രികയിൽ പ്രധാന Highlights ഒന്നാണ് കാശി! ഇത് BJP ക്ക് ഗുണം ചെയ്യും! ഇത് INC എങ്ങനെ Handle ചെയ്യും അതിലാണ് കാര്യം ...

  • @subhashchandrabose2986
    @subhashchandrabose2986 11 місяців тому +4

    സാറിന്റെ ഭാര്യയ്‌ക്കോ മകൾക്കോ ഫ്ലയിങ് കിസ്സ് കൊടുക്കുന്നവനോട് സാറിന്റെ നിലപാട് ഇതാണോ???

    • @AbhiAbhijith98
      @AbhiAbhijith98 11 місяців тому

      അങ്ങനെ കൊടുക്കാൻ പാടില്ല എന്ന് കൊടുക്കുന്നവൻ മനസിലാക്കണം ചെയ്താൽ തെറ്റ് ആണ്

  • @autodidact2628
    @autodidact2628 11 місяців тому +2

    Govt should demolish the gyanvyapi mosque.
    Of most of the places islam conquered, they destroyed the old temples/churches and the people in those regions also converted to islam. So no issues in those places.
    Varanasi temple was destroyed, but the majority of people is Hindu. So the issue will always be there as long as the mosque is there.

  • @msp286
    @msp286 11 місяців тому

    പുതിയത് പണിയാൻ പോകുന്നത് അല്ലല്ലോ RC,,പൊളിച്ചു കളഞ്ഞത് വീണ്ടു എടുക്കുന്നത് ആണ് അത് എങ്ങനെ തെറ്റ് ആകും ?

    • @ExplainiaEdge656
      @ExplainiaEdge656 11 місяців тому

      മുഴുവന്‍ കാണു സുഹൃത്തേ ❤

  • @msp286
    @msp286 11 місяців тому +21

    Rc എന്തൊക്കെ പറഞ്ഞാലും ആക്രമിച്ചു അമ്പലം പള്ളി ആക്കിയിട്ടു ഉണ്ടെങ്കിൽ അത് നിയമത്തിൽ കൂടി തിരിച്ചു പിടിച്ചിരിക്കും..അതു തരുന്നവർക്ക് ആണ് ഹിന്ദുവിൻ്റെ വോട്ട്

    • @Sibilminson
      @Sibilminson 11 місяців тому +5

      അല്ലാതെ അന്നം അല്ല പ്രശനം.അമ്പലം ഉണ്ടായ എല്ലാം ആയി

    • @msp286
      @msp286 11 місяців тому +7

      @@Sibilminson അന്നം ഉണ്ടാകാൻ ജോലിക്ക് പോയാൽ മതി

    • @AbdulHaque-lw9yo
      @AbdulHaque-lw9yo 11 місяців тому

      Kashtam😂

    • @harikillimangalam3945
      @harikillimangalam3945 11 місяців тому +4

      എല്ലാ ഹിന്ദുക്കളേം താങ്കൾ അതിൽപ്പെടുത്തേണ്ട. മാത്രമല്ല ഹിന്ദുക്കളുടെ പ്രതിനിധികളാവാൻ ആരും ശ്രമിക്കുകയും വേണ്ട. അട്ടിപ്പേറവകാശം ഒന്നുമില്ലാന്നർത്ഥം

    • @thomasgeorge1361
      @thomasgeorge1361 11 місяців тому

      എല്ലാ ഭാരതീയരും ഹിന്ദുക്കൾ ആണെന്നാണലോ വയ്പ്പ്. ഇപ്പോൾ ഇപ്പറഞ്ഞ ഹിന്ദു എന്ന പദത്തിൽ എന്തായാലും മുസ്ലിമുകളും സ്വാതന്ത്രചിന്തകരും പെടില്ല. അത് കൊണ്ട് മുസ്ലിമുകളുടെ കാര്യം അവിടെ നിക്കട്ടെ ; സ്വാതന്ത്രചിന്തകർക്ക് പങ്കിലക്കാട്ടിൽ പുതിയ രാജ്യം ഉണ്ടാക്കി ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം വേണം.