'വായ്പ എടുത്ത് ബ്രിട്ടണിലേക്ക് വരല്ലേ' മലയാളിയായ കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ പറയുന്നു

Поділитися
Вставка
  • Опубліковано 30 вер 2024
  • കേരളം മുഴുവന്‍ വിദേശത്ത് പോകുവാനുള്ള പരസ്യങ്ങള്‍,
    ബ്രിട്ടണില്‍ പോയാല്‍ എല്ലാം ശരിയാകുമോ, എന്താണ് സത്യം?
    കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഏഷ്യക്കാരനായ ബൈജു തിട്ടാല പറയുന്നു
    #unitedkingdom #london #studyabroad #cambridge#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 977

  • @rafale7289
    @rafale7289 Рік тому +711

    കേരളത്തിലെ യുവാക്കളുടെ പ്രശ്നങ്ങൾ ആരും മൈൻഡ് ചെയ്യുന്നില്ല.കേരളത്തിൽ മതേതരത്വം മാത്രം പറഞ്ഞാൽ മതി..

    • @Daveyvj36
      @Daveyvj36 Рік тому +89

      എന്നാൽ ഇനി മുതൽ വർഗീയത പറയാം 😌

    • @bijuraveendran8996
      @bijuraveendran8996 Рік тому +24

      രാഷ്ട്രീയക്കാരൻ ആണെന്ന് തോന്നുന്നു

    • @pouran227
      @pouran227 Рік тому +32

      എന്ത് പൊട്ടത്തരം ആണ് പറയുന്നേ 😂😂....

    • @rafale7289
      @rafale7289 Рік тому

      @@pouran227 🤣🤣 മതരാഷ്ട്രീയവും, മതേതരത്വ രാഷ്ട്രിയത്തിനും ഊന്നൽ കൊടുക്കുന്നതല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയെ നിങ്ങൾക്ക് കാണിച്ചു തരാമോ...

    • @congreess861
      @congreess861 Рік тому +10

      Yuvakkalude prashnam theerthillenkilum venda, mathetaratwam parayathirunnal mathi alle

  • @alenajith9488
    @alenajith9488 Рік тому +38

    ഇവടെയും തൊഴിൽ ഇല്ല മാഷേ. ബിസിനസ്‌ പൊളിക്കാൻ സർക്കാർ ജീവനക്കാരും രാഷ്ട്രയകരും മത്സരം ആണ് 😂

    • @sandradixon4143
      @sandradixon4143 Рік тому +1

      മറ്റൊരാൾ ഉയരുന്നതു കാണാൻ അവർക്ക് ഇഷ്ടല്ല..... അതാണ്‌ സത്യം

  • @soulsoul1110
    @soulsoul1110 Рік тому +267

    കേരളത്തെ ഇത്രയും കാലം മാറി മാറി ഭരിച്ചവർ നമ്മുടെ യുവ തലമുറയെ ഈൗ അവസ്ഥയിൽ എത്തിച്ചു..നാട്ടിൽ നിന്നാൽ ഒരു പ്രതീക്ഷയും ഇല്ലാത്ത കുട്ടികൾ എന്തിനും തയ്യാറാവുന്നു

    • @goditrustinthee
      @goditrustinthee Рік тому +17

      there is an India outside Kerala

    • @harisvpz8788
      @harisvpz8788 Рік тому +14

      ഇന്ത്യയെ എന്നു പറയൂ

    • @shijasponnani6778
      @shijasponnani6778 Рік тому +20

      കേരളം എത്രെയോ ഭേദം ..എറ്റവും കൂടുതൽ ആളുകള് വര്ഷങ്ങളായി പോകുന്നത് ഗുജറാത്ത് ഹരിയാന എന്നിവടങ്ങളിൽ നിന്നൊക്കെയാണ് ..

    • @shinybinu6154
      @shinybinu6154 Рік тому +4

      ​@@shijasponnani6778satyam Delhi airport il chenna..hariyana,Punjab...teams anu muzhuvan..

    • @anuragns3157
      @anuragns3157 Рік тому +10

      @@shijasponnani6778 south indiayil keralathil matrame lack of job ullu... Keralatile palalurm tamilnattilum, karnatkyilum ane work and study.

  • @manojjohnvarghese6602
    @manojjohnvarghese6602 Рік тому +128

    കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... നമ്മുടെ govet എന്തൊക്കെ മാറ്റങ്ങൾ വരുത്തണം....അഭിമാനത്തോടെ നമ്മുടെ നാട്ടിൽ ജീവിക്കാൻ സര്ക്കാർ ചെയ്യേണ്ടത് എന്തെല്ലാം?????

    • @thonnikkadan
      @thonnikkadan Рік тому

      ആരെങ്കിലും രക്ഷപ്പെട്ടാൽ അതിനുപിറകെ പോയി മൂഞ്ന്നവരെ ആര് രക്ഷിക്കാനാ

    • @abudhabicars3279
      @abudhabicars3279 Рік тому +2

      Joli sadyathakal vardhippikkanam,

    • @KristinviBowmanhx
      @KristinviBowmanhx Рік тому +2

      avanamar kopp undaakkum, ellathinum thammil vettiyum konnum okey poyal mathi allathe nalla pravarthikall onnum oruthannum illa

    • @Fazil_az
      @Fazil_az Рік тому +1

      Private companies are not ready to pay good compensation.

  • @ligibabu7365
    @ligibabu7365 Рік тому +217

    കേരളത്തിൽ ലോൺ എടുത്തു ബിസിനസ്‌ ചെയ്യാൻ ഇവിടുത്തെ ഭരണക്കാർ അനുവദിക്കില്ല അതുകൊണ്ടാണല്ലോ ഈ കുട്ടികൾ മുഴുവൻ ജീവിതം നോക്കി നാടുവിട്ടു പോകുന്നത്..

    • @Gamingwithjaizz
      @Gamingwithjaizz Рік тому +31

      എന്നിട്ട് ഇവർ യൂറോപ്പിൽ എത്തിയിട്ട് ബിസിനസ്‌ അല്ലല്ലോ ചെയുന്നത്.

    • @KristinviBowmanhx
      @KristinviBowmanhx Рік тому +5

      @@Gamingwithjaizz avide jeevikan engillum oru chelillavu kandethunille ?? nattilathe polle varavine kaallum chillav allelo

    • @johnykuttypc7850
      @johnykuttypc7850 Рік тому +1

      Man of simplicity 👌

    • @akiltn6698
      @akiltn6698 Рік тому +1

      ​@@Gamingwithjaizzഅവിടെ settle ആയാൽ ഇവിടെ കേരളത്തിൽ കമ്മ്യൂണിസം മറികടന്ന് ലക്കിന് നഷ്ടമില്ലാതെ business ചെയ്ത് കിട്ടുന്നതിന്റെ പല മടങ്ങ് അവിടെ കിട്ടും. ഇവിടെ ചെയ്യുന്ന നൂലാമാല ഇല്ല.

    • @tomshaji
      @tomshaji Рік тому

      ​@@Gamingwithjaizznatil ninit onum nadkunilalo

  • @debinjoseph7326
    @debinjoseph7326 Рік тому +156

    ഇവിടെ ബിസിനസ് ചെയ്യണം എന്ന ആശയം അങ്ങു പറഞ്ഞപ്പോൾ തോന്നയത് ഇവിടുത്തെ നേതാക്കൻമാരെ വേണ്ടത്ര അറിയാത്തതു കൊണ്ടാണ്

    • @KristinviBowmanhx
      @KristinviBowmanhx Рік тому +1

      CITU sindhabad 😏 appo kodiyum pokki verille koothikal ellam koode pinne enth business

    • @Jithin264
      @Jithin264 Рік тому +3

      😂

    • @bigfootisreal.
      @bigfootisreal. Рік тому +5

      നേതാക്കന്മാർ ചത്തോടുനിയിട്ടു ബിസിനെസ്സ് ചെയാണിരുന്നൽ നമ്മൾ എന്ന് ബിസിനസ് ചെയ്യും ഭായ്

    • @magnusvalentine4631
      @magnusvalentine4631 Рік тому +2

      Ivide ennathu kondu kerala venda...there are other states.

    • @JessyElezebethJoseph
      @JessyElezebethJoseph Рік тому +3

      MALAYAALI VANANGAL

  • @jibinrajmoochikkoottathilb311
    @jibinrajmoochikkoottathilb311 Рік тому +69

    Loan എടുത്തു UK എന്നല്ല.. Loan എടുത്തു "പഠിക്കാനേ പാടില്ല " എന്നാണ് എന്റെ ഒരു ഇതു..

  • @077vkr
    @077vkr Рік тому +345

    എത്ര മനോഹരമായാണ് താങ്കൾ മലയാളം സംസാരിക്കുന്നത്. താങ്കൾ ഒരു കേരളീയൻ എന്നുപറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

    • @thomaschuzhukunnil7561
      @thomaschuzhukunnil7561 Рік тому +12

      മുപ്പത്തി അഞ്ചു വര്ഷാമായ എനിക്ക് സംസാരിക്കാമെങ്കിൽ ഈ പതിനെട്ടു വർഷമായി ഇദ്ദേഹത്തിന് എന്തുകൊണ്ട് സംസാരിച്ചുകൂടാ അല്ല കാച്ചിൽ കൃഷ്ണപിള്ള ആകുന്നത്

    • @ThisIsAmitPrem
      @ThisIsAmitPrem Рік тому +1

      ok. sheri

    • @JustAWatcher73
      @JustAWatcher73 Рік тому +23

      ഇയാൾ കേരളത്തിൽ ജനിച്ചു വളർന്നു ഒരു നഴ്സിനെ വിവാഹം കഴിച്ചു uk യിൽ എത്തിയ ആളാണ്.. പിന്നെന്താ മലയാളം പറഞ്ഞാൽ?

    • @abrahamdavid6038
      @abrahamdavid6038 Рік тому

    • @ranjithmattankot2104
      @ranjithmattankot2104 Рік тому +1

      sathyam❤

  • @anaghakt4114
    @anaghakt4114 Рік тому +128

    Cambridge Deputy mayor ആവുന്ന ആദ്യ ഏഷ്യക്കാരൻ... ❤

    • @arunbabu826
      @arunbabu826 Рік тому +3

    • @sambathsambathfin1276
      @sambathsambathfin1276 Рік тому +2

      Main person in British is Indian.

    • @antonyjose5025
      @antonyjose5025 Рік тому +3

      ​@@sambathsambathfin1276i think you are talking about the pm of uk but actually he is a uk citizen his grandfathers were of indian origin

  • @harishur.k5419
    @harishur.k5419 Рік тому +51

    ഇത് മറുനാടൻ മലയാളി നേരത്തെ പറഞ്ഞതാ അന്ന് എല്ലാവരും അത് മഞ്ഞ പത്രം എന്ന് പറഞ്ഞ് കളിയാക്കി. അതിനെതിരെ ഒരുപാട് പേർ യൂട്യൂബിൽ വിഡിയോ ചെയ്തു.

    • @harisvpz8788
      @harisvpz8788 Рік тому +1

      മറുനാടൻ മലയാളി ഒരു കണ്ടന്റും കിട്ടാത്ത അവസരം വന്നപ്പോൾ നുണ കഥകൾ മാത്രം ഉണ്ടാക്കാൻ തുടങ്ങി .അതാണ് അതിനെ എതിർക്കാൻ കാരണം

    • @babumon656
      @babumon656 Рік тому

      സത്യം നേരത്തെ അറിയാൻ മറുനാടൻ മലയാളി

    • @safarullapsafar2919
      @safarullapsafar2919 Рік тому

      Addeham avide jeevichaalan

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 Рік тому +28

    കടലിന് ആഴം ഉണ്ട് എന്ന് പറയുന്നതിൽ കാര്യം ഉണ്ട് പക്ഷെ എടുത്തു ചാടി ജീവൻ പോയവർ ധാരാളം ഉണ്ടാകാം എന്നാൽ പൊങ്ങി വന്നാൽ കൈയിൽ മുത്ത് ഉണ്ടായിരിക്കും

  • @anwarfazalet
    @anwarfazalet Рік тому +16

    ട്രെൻഡിനൊപ്പം ഭ്രാന്തമായി ഓടുന്ന മാനിയാക്കുകളായി മാറിയോ നാം മല്ലൂസ്🤔

  • @roseed8816
    @roseed8816 Рік тому +236

    Every nurse wife is behind successful European and American mallu husbands! We all definitely need to appreciate those wives who work hard day and night for their family. Some husbands don't do any work and just enjoy parties!

    • @ExpatUnionist
      @ExpatUnionist Рік тому +15

      Not true in all cases...

    • @Apache1970
      @Apache1970 Рік тому +8

      That's not true. We Mallu husbands also work for our family.

    • @joannkuriakose2301
      @joannkuriakose2301 Рік тому +4

      Nursing & other field il ellam ai varan chance undu

    • @bibinkunjumon
      @bibinkunjumon Рік тому +1

      Many might be.. not all..

    • @lijoabrahamjose
      @lijoabrahamjose Рік тому +17

      Yea , this guy also boast about himself after reaching on his wife’s support and criticizing next gen kids😮 At the current scenario , if kids have direct option other than studies , definitely they would have opted it Mr.

  • @healer_spirit
    @healer_spirit Рік тому +2

    Ayal eth visayil poyalum visa kannich alla mayor ayath😂😂😂that vayarkathunna chilar comment boxil

  • @bennycorreya4468
    @bennycorreya4468 Рік тому +22

    അപ്പോൾ ശെരിക്കും പറഞ്ഞാൽ കേരളത്തിലെ ബംഗാളി പോലെ ആയി മലയാളി

  • @sabuantonythundil3887
    @sabuantonythundil3887 Рік тому +15

    സംരഭം തുടങ്ങാൻ വേണ്ട സഹായം വേണ്ട ഉപദ്രവം ചെയ്യാതിരുന്നാൽ മതി യുവ തലമുറ ഇവിടെ നിൽക്കും കാരണം ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ ആണ് അത് ഉപയോഗിക്കാൻ പറ്റുന്ന സ്ഥിതി ഉണ്ടാകണം

  • @asishSimon
    @asishSimon Рік тому +21

    ഈ നാട്ടിൽ ജോലിക്ക് വല്ല വകുപ്പും ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു

    • @muhammedshafeeq3241
      @muhammedshafeeq3241 Рік тому +5

      padichh skill undel job ind 😂 padikan kazhiyatavar aahn engana kona paranj erikunnatg😂

    • @asishSimon
      @asishSimon Рік тому +1

      @@muhammedshafeeq3241 പഠിക്കാൻ കഴിവില്ലാത്തവർക്ക് വിദേശത്തു ലക്ഷങ്ങൾ കിട്ടുന്നത് എങ്ങനെ ആണ്

    • @Bandiperaanthan
      @Bandiperaanthan Рік тому

      ​​@@muhammedshafeeq3241tgengayaanu pharmict degree kayinjittu ivde kodukunna shambalam thuchamaaya pisa koolipanikkaaarkku athulum kooduthal unde glfilum europilumokke doctrs kayinjaal ettavumnkooduthal shambalamulla meghalayaanu

  • @Brucelez
    @Brucelez Рік тому +17

    ഇവിടുന്ന് പഠിക്ക് കുട്ടികളെ.. ജോബ് വിസ ക്ക് പോ എവിടേക്ക് എന്ന് വെച്ചാൽ

    • @josephaugustine4876
      @josephaugustine4876 Рік тому +5

      അങ്ങനെ ഒരു option ഇല്ല എന്നു തന്നെ പറയാം.

  • @kannanrajeev368
    @kannanrajeev368 Рік тому +4

    Nurse ഭാര്യേടെ ചിലവിൽ പോയിട്ട് ആണ് ഈ dialogue അടിക്കുന്നത് mayer sir.
    പാവപ്പെട്ടവന് പെണ്ണ് കിട്ടണെങ്കിൽ ജോലി വേണം 😤

  • @amalkrishna4648
    @amalkrishna4648 Рік тому +29

    Some people run, Some people fight. Those who run will blame their country with negatives. Those who fight will excel. Happens everytime in every country. It is just about survival of the fittest.

  • @yourbudhu
    @yourbudhu Рік тому +2

    പാവാട വിസക്കാരുടെ പ്രതീക്ഷയാണ് താങ്കൾ... 😂

  • @nitzone5842
    @nitzone5842 Рік тому +77

    ഏത് ഇന്ത്യക്കാരൻ വന്നാലും പണി തരുന്നത് ഇന്ത്യക്കാരന് തന്നെയാണ്.

    • @JyotishJohn-wz9uw
      @JyotishJohn-wz9uw Рік тому +2

      മലയാളിക്ക് ഒരു കുഴപ്പം ഉണ്ട് എവിടേലും ചെന്ന് ഒരു ജോലി കിട്ടിയ കൂടെ ഉള്ളവനെ പാര വേക്കും

    • @harikrishnanps8938
      @harikrishnanps8938 Рік тому +2

      Yes

    • @arunskanthan
      @arunskanthan Рік тому +2

      സത്യം

  • @sonylizz
    @sonylizz Рік тому +5

    എന്റെ മക്കൾക്ക് , എനിക്ക് "മലയാളം പരയാനരിയില്ല" എന്ന് പറയുന്നതിൽ അഭിമാനം കണ്ടെത്തുന്ന ഏഴാംകൂലി തറ മലയാളികളുമായി താരതമ്യം ചെയ്യുമ്പോൾ താങ്കളുടെ സ്ഥാനം വളരെ മുകളിലാണ്. പക്ഷെ താങ്കൾ കാര്യങ്ങളെ 100 %^ നെഗറ്റീവ് ആയാണ് അവതരിപ്പിക്കുന്നത്. എല്ലാവിഭാഗം മനുഷ്യരെയും 100 % നിരുത്സാഹപ്പെടുന്നവിധത്തിലുള്ള ഇത്തരം അഭിമുഖങ്ങൾ ഒഴിവാക്കുക. കാര്യങ്ങൾക്ക് ശരിയായ നല്ല വശവുമുണ്ട്. സ്ഥാനമഹിമയുണ്ട് എന്നതുകൊണ്ട് അഭിപ്രായങ്ങളെല്ലാം പൂർണമായി ശരിയാകണമെന്നില്ല. കാഴ്ചപ്പാടുകൾക്ക് വ്യത്യസ്തതകളുണ്ട്

  • @hamidalihac369
    @hamidalihac369 Рік тому +7

    എല്ലാവരും ഇയാളെ പോലെ നഴ്സിനെ കല്യാണം കഴിച്ചു രെക്ഷപെടാൻ നോക്കുക അതാണ് സേഫ്.

  • @abhaabhirami4278
    @abhaabhirami4278 Рік тому +12

    വായ്പ എടുക്കാതെ വരാൻ ഉള്ള ക്യാഷ് ഉണ്ടേൽ അങ്ങോട്ട് വരുമോ 😪

  • @Jjiikkaa
    @Jjiikkaa Рік тому +9

    Rishi sunak British citizen anu😂😂 seat belt ഇടാഞ്ഞതിന്റെ fine അടച്ച തേ ഉള്ളൂ.

  • @akhilpanmana7988
    @akhilpanmana7988 Рік тому +26

    ഡെപ്യൂട്ടി മേയർ അല്ലെ പറയുന്നതിൽ എന്തെങ്കിലും ഒക്കെ സത്യം കാണും 👍

  • @josephmanuel2148
    @josephmanuel2148 Рік тому +13

    പാവാട വിസ യില് പോയ ഞാൻ തിരിച്ചു പോന്നു..വീടിൽ കഞി യന്നഗിലും അഭിമാനം മാണ് വലുത്..😂😂

    • @AnupriyaJos
      @AnupriyaJos Рік тому +10

      Anungalude chilavil kazhiyunna pennungalkku appo we paranja maanam ille????

    • @KristinviBowmanhx
      @KristinviBowmanhx Рік тому

      vellavante paavadeyude keezhil poyaalee ee naanaked ullu suhruthe swantham paavaada keezhil poyaalaarum onnum parayilla

    • @Shl-k1c
      @Shl-k1c Рік тому

      ​@@AnupriyaJos💯

  • @tijojoseph2711
    @tijojoseph2711 Рік тому +33

    എല്ലാവർക്കും പാവാട വിസ കിട്ടണം ഇല്ലല്ലോ ചേട്ടാ
    ഞാനും ലോൺ എടുത്ത് ഇവിടെ വന്നത തരക്കേടില്ലാതെ ജീവിച്ചു പോകുന്നു

    • @chankbrothers
      @chankbrothers Рік тому +11

      തനിക്കു കിട്ടാത്ത കൊണ്ടാണോ...വിസ യുടേ പേര് മാറ്റിയത്

    • @tijojoseph2711
      @tijojoseph2711 Рік тому +5

      നിനക്ക്‌ നോകാൻ നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

    • @joshyTk-r6z
      @joshyTk-r6z Рік тому +18

      ee tone il ulla varthamanam vechu ninak pavada visa alla penn polum kitiyilenkilum alfuthapedanilla 🤣🤣

    • @tijojoseph2711
      @tijojoseph2711 Рік тому

      @@joshyTk-r6z ഡാ പെണ്ണ് കെട്ടിയാൽ മാത്രമേ ജീവിതം ഉള്ളോ കോഞ്ഞാണ്ട പോയി നീ പാടയുടെ വള്ളി ഇട്ട് കൊടുക്ക് ഇവിടെ സമയം കളയണ്ട

    • @anjalis3096
      @anjalis3096 Рік тому

      Athinte ahankarathil ano ee samsaram.

  • @jayarajankb1247
    @jayarajankb1247 Рік тому +3

    എന്താണ് ചെറുപ്പക്കാർ ഇത്രയും ത്യാഗം ചെയ്ത് പോവാൻ കാരണം ഇവിടെ സുരക്ഷിതമല്ല എന്നതുകൊണ്ടാണ് യന്നകൂടി എന്നുകൂടി ചിന്തിക്കണം.

  • @user-gw4zg1qm8m
    @user-gw4zg1qm8m Рік тому +17

    I don't understand why none of us are addressing the obvious issue in our state and our Country.
    The biggest problem we are facing is overpopulation. We're a small country yet we are first in terms of population.
    The number of children a couple should be limited to two at max. This should've been done a long time ago.

    • @JIn-cy2gv
      @JIn-cy2gv Рік тому +1

      Dude just look, the old age slab is increasing,it will adversely affect

    • @jibinjames1749
      @jibinjames1749 Рік тому +2

      Over population onum issue alla. Population density is bigger at singapore and look at them

    • @itn0687
      @itn0687 Рік тому +1

      Overpopulation is not an issue, if u see in india currently growth rate has declined drastically.... in coming years the economy will suffer more due to less working population

    • @alwinsaji4107
      @alwinsaji4107 8 місяців тому

      Population is not the problem of India
      Look at China
      Same population as us

  • @CHRIZ683
    @CHRIZ683 Рік тому +30

    Carehome എന്തേലും ഒരു base പഠിച്ചിട്ടു പോയാൽ ഉപകാരം ആണ്, പഠിക്കാൻ ഇനി പോകാതിരിക്കുന്നതാണ് nallathu😂

  • @me-by7sd
    @me-by7sd Рік тому +36

    Unlike the United States , other western countries, especially the UK, the problem for international students coming there is that most of the Universities do not keep any standardized tests to evaluate the students abilities. Along with this, agencies are making use of this situation. I would say the immigration system itself has lapsed. That's why students with zero ability are coming there, and universities are welcoming them just for the sake of funds. The other thing is that students can work anywhere for 20 hours. Here in the United States, students can only work on campus for 20 hours. But USA Universities make sure that the student has proper funds before issuing an immigration document, plus the admission process is harder than in any other country. USA Universities make sure that the student has the ability to pursue a master's in the USA with their standardized tests like the GRE, GMAT, etc., along with the required language tests. This is not the case in other countries.

    • @varghesemathew4840
      @varghesemathew4840 Рік тому +3

      You are right. Most of the universities just need good marks in english in +2. No need of ielts

    • @annshyno8489
      @annshyno8489 Рік тому

      True

    • @kuttanadanvlogan7984
      @kuttanadanvlogan7984 Рік тому +1

      I work in an agency...we do the orientation and proper conselling about the education system abroad,but to my dismay we get very negative comments and rude behavior from students and parents.They don't want to believe the abroad education system is more advance and researched oriented ,student have to do a lot of self study.He/ she need to work hard to excel in earning a degree.
      But they just want to know about how many hours they can work...how many years stay back they get...what is our service charge..
      So who is the culprit....whom to blame....

    • @issacalbertp
      @issacalbertp Рік тому

      Good universities make use of several screening methods. You can't easily get into a top ranking university without an excellent SoP.

    • @lj4nb
      @lj4nb Рік тому

      ​@@kuttanadanvlogan7984what is the name of the company?

  • @ayasabdurahman5518
    @ayasabdurahman5518 Рік тому +50

    വായ്പ എടുത്ത് പോകുകയാണെങ്കിൽ വിജയ് മല്യയും ലളിത് മോഡിയുമെക്കെ പോയ പോലെ പോകണം

    • @ubaidkkd6704
      @ubaidkkd6704 Рік тому +4

      അതൊക്കെ ഞമ്മന്റെ ആൾക്കാർ ആണല്ലോ

    • @ubaidkkd6704
      @ubaidkkd6704 Рік тому +1

      ഞാൻ ഷൊഎസുക്കെർ അല്ല മാപ് പറയാൻ

    • @subinehsan4699
      @subinehsan4699 Рік тому

      🤣🤣

    • @johncoommen7513
      @johncoommen7513 Рік тому

      😀😀👍😀😀😀👍👍

    • @gpjoseph9807
      @gpjoseph9807 Рік тому

      😂

  • @iqbalchalakkal2121
    @iqbalchalakkal2121 Рік тому +41

    വളെരെ സത്യസന്ധനും, തലക്കനം ഒട്ടും ഇല്ലാത്ത വ്യക്തി. താങ്കൾക്ക് കൂടുതൽ വിജയങ്ങൾ നേരുന്നു..

  • @UshaRNair-qd6kf
    @UshaRNair-qd6kf Рік тому +108

    സത്യം ആണ് പറഞ്ഞത്. പഠിക്കാൻ പോയാൽ റെന്റ് നു പോലും തികയുകയില്ല.

    • @salessales6287
      @salessales6287 Рік тому +17

      എല്ലാരും ഇവിടെ വന്നു പ്രസംഗിക്കുന്ന അച്ചായനെപ്പോലെ ഒരു നഴ്സിനെ കെട്ടി ഒരു സാരി വിസ ഒപ്പിച്ചു UK പോയി PR ആയിക്കഴിയുമ്പോൾ പഠിക്കാൻ പോകു.
      സേഫ് ആയി ജീവിക്കൂ.

    • @lp6015
      @lp6015 Рік тому

      ​​@@salessales6287sari visayil full time job cheyam not as student no loan but students visa full loan and part time job, so which visa is good?? Sari visa or student visa??sari visa is just temporary visa once getting full time job he is independent not depending on saree😅

    • @ambudubasil1451
      @ambudubasil1451 Рік тому +26

      ​@@salessales6287Apo husband nte visa ne enthu parayum നിക്കർ visa എന്നോ?

    • @lijomonne9894
      @lijomonne9894 Рік тому +12

      @@salessales6287 ee chintha ulla than oke uk poyit nth karyam avide oke purogamicha alkar aanu

  • @Underworld121
    @Underworld121 Рік тому +2

    അത് ശെരി ഇവൻ പാവാട വിസക്ക് ലണ്ടനിലേക്ക് വന്നതാ.. വർത്താനം കേട്ടപ്പോ..

  • @kannanrajeev368
    @kannanrajeev368 Рік тому +2

    ഇയാൾ ഒരു പൊങ്ങൻ ആണെന്ന് തോന്നിയവർ ഉണ്ടോ 😤

    • @Toraconw
      @Toraconw Рік тому

      200%. He came on dependent visa. But he somehow wanted to hide that. Lol

  • @powerlearn664
    @powerlearn664 Рік тому +7

    skill ullavarkk india thanne aan best option.... konacha politics um communal warum ozhichu nirthiyal india best aan... ath manasilakkathe keralam vidunnath verum show aanenne parayan okku....

  • @subhashchandrabose2986
    @subhashchandrabose2986 Рік тому +52

    യൂറോപ്പിലും SFI വേണം 😂

    • @rasputin774
      @rasputin774 Рік тому +3

      ശാഖാ തുടങ്ങി ദണ്ഡ് പരിശീലനം കൊടുത്താൽ സ്വയം തൊഴിൽ ആയി

    • @varghesekuttyjohn8394
      @varghesekuttyjohn8394 Рік тому +6

      Kalinku university of SFI

    • @ar_leo18
      @ar_leo18 Рік тому +3

      europe il avark ishtam pole left wing student organizations und.. ne oru vazha ayond anu ingane ulla viddi comment idunath.. odraa

    • @user-kc9eh4sm6b
      @user-kc9eh4sm6b Рік тому +1

      ​@@rasputin774മദ്രസ വേണം 😂😂😂

    • @shinybinu6154
      @shinybinu6154 Рік тому +1

      Nalla strong left unions und avide... europil pala movement um kondu vannath avaraanu..

  • @jojvannu
    @jojvannu Рік тому +4

    അവിടെ UK , SFI ഒക്കെ unit തുടങ്ങിയത് mayor അറിഞ്ഞോ ആവൊ 😂😂😂

  • @Team-zj8md
    @Team-zj8md Рік тому +6

    കേരളത്തിൽ തൊഴിൽ ഇല്ല യുവാക്കൾക്കു. കൂലി പണിക്ക് പോയാൽ വിവാഹം നടക്കാൻ ബുദ്ധി മുട്ടുമാണ്.

  • @huzainhuzain9887
    @huzainhuzain9887 Місяць тому

    നിങ്ങളൊക്കെ.അറബി.നാട്ടിലേക്ക്.വരൂ.പാവപെട്ടവൻ.രക്ഷപെടും.അവസാനം.അവരെ.കുറ്റം.പറഞ്ഞു.നടക്കുന്ന.ആളുകളാണ്

  • @777shameem
    @777shameem Рік тому +7

    Pavada visakaran demotivating 😂😂😂😂😂

  • @ganesanpaarol7924
    @ganesanpaarol7924 Рік тому +38

    പുതിയ തലമുറയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു ഒട്ടുമിക്കവരും നാടുവിടാൻ ശ്രമിക്കുന്നു

    • @gokulkrishna4011
      @gokulkrishna4011 Рік тому +4

      Nenju viriche nine hope indakanam . Whatever it takes . For that one must possess changurappe

    • @CHRIZ683
      @CHRIZ683 Рік тому +5

      ഒന്നും തന്നെ കേരളത്തിൽ ചെയ്യാൻ പറ്റില്ല 😂party ഉള്ളതുകൊണ്ട് പുതിയ തലമുറ വളരാൻ സമ്മതിക്കില്ല കൊറേ lobbys ഉണ്ട് അവർ ആരെയും വളർത്തില്ല 😂 mainly religious things ഇതിൽ ഉണ്ട്

    • @goditrustinthee
      @goditrustinthee Рік тому +2

      there is an India outside kerala

    • @jeenp1655
      @jeenp1655 Рік тому

      At last thirichu varanam ennanu sir agrahikkunnath, please note that point...

    • @KristinviBowmanhx
      @KristinviBowmanhx Рік тому

      @@gokulkrishna4011 nenchum virichonnd ninnal mathi baaki ellam kadam keri mudinjollum😂😂😂

  • @linexustjk6061
    @linexustjk6061 Рік тому +1

    UK ലേക്കും കാനഡലും നോക്കു കൂലി കൊണ്ടുവരണം. (അങ്ങനെ അവരു മാത്രം രക്ഷ പെടണ്ട 😀😀😀😀😀😀😀)

  • @gautamchandran
    @gautamchandran Рік тому +5

    Azhakiya Raavanan ile Mammooty ye orma vannu😂..

  • @snvlog2
    @snvlog2 Рік тому +11

    എന്റെ ഫ്രണ്ടിന്റ മക്കൾ പഠിക്കാൻ പോയി 30ലക്ഷം കടം വാങ്ങി

    • @prasad1799
      @prasad1799 Рік тому

      Moonchi

    • @rmlck9413
      @rmlck9413 Рік тому

      സായിപ്പിന്റെ അപ്പി വാരി തുടങ്ങിയോ?

    • @joshyTk-r6z
      @joshyTk-r6z Рік тому +1

      ennit enth undai?

  • @rajeshk9107
    @rajeshk9107 Рік тому +54

    കേരളം കുളം തോണ്ടി നശിച്ചു നാറാണക്കല്ല് പിടിച്ചു...

    • @ar_leo18
      @ar_leo18 Рік тому +1

      rajyam modi kulam thondiya pole enthayalum thondiyitillada

    • @Apache1970
      @Apache1970 Рік тому +3

      ​@@ar_leo18Modi vargiyavathi anu pakshe ayalude Sarkar infrastructuril nalapole invest Cheyennu. At least NH engilum keralathil paniyunne, evide Pinuinte Sarkar kattumudikunne.

    • @basheerkp7010
      @basheerkp7010 Рік тому

      India yo vechadi vech kayaarukayanu maippor hariyana misoram anganey anganey

    • @basheerkp7010
      @basheerkp7010 Рік тому +2

      @@Apache1970
      Core ella vittu thulachu muthalalimarey valarathiyatho
      Ithano infrastructure 🤣😋😋

    • @Apache1970
      @Apache1970 Рік тому +1

      @@basheerkp7010 *Without Muthalalimar there is no Thozhilali* , my friend. You play socialism here & close all factories then beg for jobs under Arab Mothalalis in Gulf in the most exploitative conditions. You represent the typical Malayali culture here in Kerala, which is responsible for the highest unemployment rate after Tripura and the highest outward migration. 😃

  • @വചനതീരം
    @വചനതീരം Рік тому +8

    ഇദ്ദേഹം പറയുന്നത് റിയല്‍ ആയ കാര്യം ആയിരിക്കും ,പക്ഷേ പോകുന്നവര്‍ ചിന്തിക്കേണ്ടത് ആദ്യം അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ആയിരിക്കണം അത് ശരിയായി മനസ്സിലാക്കുകയും നിശ്ചയദാര്‍ധ്യത്തോടെ പ്രതിസന്ധികളില്‍ മുന്നോട്ടു പോകാന്‍ തയ്യാര്‍ ആകുകയും ചെയ്യുമ്പോള്‍ നാം മനസ്സില്‍ കണ്ടതിനേക്കാള്‍ വലിയ തടസ്സങ്ങള്‍ വന്നേക്കാം അതെല്ലാം( ചെറിയ പ്രായത്തില്‍ നേരിടാന്‍ കഴിവുള്ളവര്‍ ഇന്നത്തെ കാലത്ത് കുറവ് ആണ് )നേരിടാന്‍ കഴിയും എങ്കില്‍ വിജയത്തില്‍ എത്താം ഏതു ജോലിയും ചെയ്യേണ്ടി വരും അതിനു പലരും തയ്യാര്‍ ആകും പക്ഷേ അത് തന്‍റെ ലക്ഷ്യത്തിനു വേണ്ടി സന്തോഷമായി ചെയ്യാന്‍ കഴിയണം അല്ലെങ്കില്‍ അത് ട്രോമ അവസ്ഥയെ പെരുപ്പിക്കും .ഇങ്ങനെ പോകുന്നവര്‍ ഒരു കാരണവശാലും മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ ഇടയാകരുത്

  • @suh5001
    @suh5001 Рік тому +14

    ഒരിക്കലും ലോൺ എടുത്ത് ദുരാ പഠിക്കാൻ പോകരുത് പ്രയാസത്തിൽ ആവും എന്റെ മോൻ പോയിക്ക് 2വർഷം ആകർ ആയി ഇവർ പറയുന്നത് സത്യം ആണ് poransig egandig koyis ആണ് അവൻ എടുത്തത്

  • @muhammedshibas4997
    @muhammedshibas4997 Рік тому +4

    നിങ്ങൾ അവിടെ എം പി ആവരുത്, നിങ്ങൾ തിരിച്ചു വരണം നിങ്ങളെ നാടിന് ആവിശ്യമാണ്

  • @theawkwardcurrypot9556
    @theawkwardcurrypot9556 Рік тому +2

    Gold diggers ൻ്റെ കാലം കഴിഞ്ഞു, ഇപ്പൊ മാട്രിമോണിയൽ മുഴുവൻ Free PR digging..
    മരുപച്ചയിസം

  • @shedairies292
    @shedairies292 Рік тому +33

    സൂക്ഷിച്ച് പോവണം.......
    25L loan എടുത്ത് എൻ്റെ കൂട്ടുകാരി uk പോയി. കോഴ്സ് കഴിഞ്ഞ് അവൾക് PSW കിട്ടിയില്ല..... ഇപ്പൊൾ നാട്ടിലേക്ക് തിരിച്ചു വന്നു.. ലോൺ ഇതുവരെ അടച്ചിരികുന്നത് 3.5L മാത്രം..... ലീഗൽ ആയും കുറച്ച് ഇല്ലീഗൽ ആയി വർക്ക് ചെയ്തിട്ട് പോലും...... നല്ല University തിരഞ്ഞെടുക്കുക. ജോലി ഉറപ്പ് വരുത്തുക

  • @ShajiP-op7gz
    @ShajiP-op7gz Місяць тому

    ഈ ചങ്ങാതിയ്ക്കു
    തീരെപിടിക്കുന്നുല്ലായോ.ഇൻഡ്യയിൽ ഉള്ളഭൂരിഭാഗവും അവിടെ
    എത്തും.

  • @issacalbertp
    @issacalbertp Рік тому +19

    My wife and myself have managed to get to jobs in our engineering fields. She is now a power systems engineer in an MNC and I am a Design Engineer in the same company we came in as student and dependent. But I have seen many struggling to land in a job too

  • @harishassankhani2244
    @harishassankhani2244 Рік тому +2

    ചെറിയ ഒരു തള്ളേഷ് ആണോ 😄

  • @manjusabu1451
    @manjusabu1451 Рік тому +42

    സാധാരണക്കാർക്ക് ഇതൊക്കെ പറഞ്ഞു തരാൻ പോലും ആരുമില്ല, അതുകൊണ്ട് തന്നെ ഏജൻസി മുതലെടുപ്പ് നടത്തുന്നു

    • @shinybinu6154
      @shinybinu6154 Рік тому +1

      Mikkavarkkum..ariyam pillerk purathu ponam atre ulloo

    • @lalssebastian9891
      @lalssebastian9891 Рік тому +1

      Nattil valla medical paramedical, nursing oke padipik ennu evideyum job undakum....

    • @shinybinu6154
      @shinybinu6154 Рік тому

      @@lalssebastian9891 correct...non english speaking anel nursing,,.i.t....matre ... chance ulloo eg.germany, Belgium, Netherlands, denmark...

  • @HRKei
    @HRKei Рік тому +4

    Only 2 more left! Avaroode poya enik keralathil eni friends illa😢

    • @Besutyfinds
      @Besutyfinds Рік тому

      😮😮😮😮😮😂😂😂

  • @jestinjacob318
    @jestinjacob318 Рік тому +8

    Annan nice ayitt nurseneyum ketti UK poi settled ayi. Ennit vere arum veranda en. Nale pole job market analysis cheyth course eduth padiku, joli orapp ayittum kittum. Nursing mathrem ala UKil olla opportunity.

    • @aspirant335
      @aspirant335 Рік тому +3

      Pulli Cambridge University mayoraa.bharyaye ketti poya alalla.ayal ulla karyam paranju.venel sweekaricho,illel poyko

    • @bestinantony007
      @bestinantony007 Рік тому +1

      Cambridge city ude mayor alle. Just like an elected member. Similar to MLA here. Atine vellya educationo skill oo onnum venda. Aalkar vote cheytal mati

    • @sushanthsuresh2590
      @sushanthsuresh2590 Рік тому

      @@aspirant335 pulli swayam interview IL paranju. Nurse Baryede balathilanu pulli London IL ethiyathennu

  • @mohankumar-il2if
    @mohankumar-il2if Рік тому +2

    അല്ലാതെ ഇവിടെ നിന്നിട്ട് എന്തു ചെയാനാണ്. ഇവിടെ ആർക്കും തൊഴിൽ കിട്ടുന്നില്ല. കല്യാണം കഴിക്കണം എങ്കിൽ തൊഴിൽ വേണം. Uk യിൽ ആണെന്ന് പറഞ്ഞാൽ പെണ്ണ് കിട്ടും. ഇവിടെ പ്രൈവറ്റ്‌ ജോബിൽ ബ്രിട്ടനിൽ കിട്ടുന്ന ശമ്പളത്തിനെക്കാളും കിട്ടിയാലും നമുക്ക് വില ഇല്ല. പുള്ളിയുടെ സംസാരം വലിയ ജാഡ ആണ്. Discouraging ആണ്. ബ്രിട്ടനിൽ ഒരുപാട് സാധ്യതകൾ ഉണ്ടു. പക്ഷെ നിങ്ങൾ hard work ചെയ്യാൻ സന്നദ്ധനാണെങ്കിൽ.

  • @curiosityexited1965
    @curiosityexited1965 Рік тому +5

    എന്തൊക്ക് പറഞ്ഞിട്ടും പിള്ളേര് പലായനം നിർത്തുന്നില്ലാ .. പിന്നെ ഒറ്റ വഴി പേടിപ്പിച്ചു പിൻതിരിപ്പിക്കുകാ .... നല്ലാ അസൽ നാടകം....

    • @abz9635
      @abz9635 Рік тому +2

      നിർത്താതെ ഉള്ള പാലയനം ഒരു പ്രേശ്നമാണ്... അതാണ് അയാൽ പറഞ്ഞത്

    • @sapien9567
      @sapien9567 Рік тому

      ഇങ്ങനെ പോയാൽ പലായനം അവിടത്തെ സർക്കാർ നിർത്തിക്കോളും

  • @Ullasjoy
    @Ullasjoy Рік тому +2

    കേരളത്തിൽ ബിസിനസ്സ് ചെയ്യുക എന്നാൽ ആത്മഹത്യയിലേക്കുള്ള ആദ്യത്തെ ചുവടു വയ്പ്പ് ആണ്, ഒരു പാവപെട്ട ബസുകാരനോട് CITU ക്കാർ ചെയ്തത് എല്ലാവരും കണ്ടതാണ്

  • @gracyjohn3801
    @gracyjohn3801 Рік тому +10

    Minimum wage 10.5 പൗണ്ടെന്നോ!!ഇവിടെയുള്ള കൂതറ മലയാളി റെസ്റ്ററൻസും കടയുടമകളുമൊക്കെ വെറും ആറു പൗണ്ടാണ് കൊടുക്കുന്നത്, പക്ഷേ റെക്കോർഡിൽ അത് 8 പൗണ്ടാക്കി കാണിക്കും

  • @subinsuresh9167
    @subinsuresh9167 Рік тому +2

    Very Bad he is demotivate upcoming youngster who intrest to come there

  • @ranjithrkp8114
    @ranjithrkp8114 Рік тому +9

    വായ്പ എടുത്ത് ബിസിനസ്‌ ചെയ്യുക. Noted the point. How clearly explains everything

    • @shyamaretnakumar5868
      @shyamaretnakumar5868 Рік тому +5

      ഉവ്വ പിറ്റേന്നു കോടി കുത്തും

    • @ranjithrkp8114
      @ranjithrkp8114 Рік тому

      @@shyamaretnakumar5868 😆

    • @sharathp1763
      @sharathp1763 Рік тому

      ​@@shyamaretnakumar5868 നെഗറ്റീവ് adichal athine time undavu

  • @nchl5340
    @nchl5340 Рік тому +7

    Sathyamaanu. Njaan 30-am vayassil PR visa eduthittaanu Canadayil vannathu. Ivdethe studentsinte avastha ingeru parayunna pole thanne aanu. 18-25 age ulla students class attend cheyyunnu, 20 hours legally work cheyyunnu, 20 hours illegally work cheyyunnu. Urakkamilla, bhakshanamilla.... eppalum stressum tensionum. Ente Toronto housemates 2 varsham aayi vannittu Niagra polum kandittilla.

  • @nikgopi6348
    @nikgopi6348 Рік тому +4

    Than adyam thiruchu vaa , ennittu evda vannu dialogue adiku..

  • @jibinthomasgeorge9173
    @jibinthomasgeorge9173 Рік тому +2

    Enthoru thallal annu sir. Njan aana aanu thenga aanu ennu sir parayathe vere arengilum paranja kollamayirunnu.

  • @motherslove686
    @motherslove686 Рік тому +29

    ഇതിലും നല്ല ഇൻഫർമേഷൻ ഈ വിഷയത്തിൽ കിട്ടാനില്ല

  • @ThePhotonProject
    @ThePhotonProject Рік тому +39

    പണം ഉള്ളവൻ മാത്രം പോയാൽ മതി എന്നാണ് കവി ഉദ്ദേശിച്ചത്...

    • @jrjtoons761
      @jrjtoons761 Рік тому +3

      Yes

    • @atheist-cj4qd
      @atheist-cj4qd Рік тому +16

      Panam illathavan poyal oomfum . Avde rent 50000 varum . Part time kitilebki budhimuttum . Povumbol Oru back up plan aayitt ponam . Chilavar part time job cheyth koodiswaran aavum enn oorth irikunne .

    • @nahsinnixan
      @nahsinnixan Рік тому +8

      ഉള്ളത് പറഞ്ഞു. പണം ഉള്ളവൻ അവിടെ പോവേണ്ട കാര്യമില്ലല്ലോ. പിന്നെ വരുന്നവരെ ഒക്കെ പണക്കാർ ആക്കിക്കോളാം എന്നു അവരും പറയുന്നില്ല. എമിഗ്രേറ്റ് ചെയ്യുക എന്നത് സ്വന്തം തീരുമാനം. ആണ്. ഇന്ത്യയിൽ medical, engineering ഫീൽഡിൽ ക്യാഷ് എത്ര പൊടിക്കുന്നുണ്ട്. പണമുള്ളവൻ പഠിക്കും. പണമില്ലാത്തവർ ചിലപ്പോ ആ സ്വപ്നം വേണ്ട എന്നു വെക്കും. ഇന്ത്യയിലെ സ്‌ഥിതി മറിച്ചാണോ? Education is ബിസിനസ്സ്. അല്ലാതെ financial കപ്പാസിറ്റി ഇല്ലാത്തവരെ ഇവിടെ medicin വെറുതെ പടിപ്പിക്കുമോ? പറയാൻ എളുപ്പമാണ്. ആദ്യം നമ്മുടെ രാജ്യത്തെ disparity നോക്കുക. അവിടെ UK യിൽ umiversity യിൽ ഫീസ് എന്നൊരു സാധനം ഉണ്ടു. നിങ്ങൾ ഇവിടെ വരൂ. നിങ്ങളെ പണക്കാർ ആക്കി മാറ്റാം എന്നു ഒരു യൂണിവേഴ്സിറ്റി യും പറയുന്നില്ല. നിങ്ങളുടെ മാത്രം തീരുമാനമാണ്.

    • @yasirkp9583
      @yasirkp9583 Рік тому +17

      പണം ഉള്ളവൻ പോയാൽ അവിടുന്ന് ബുദ്ധിമുട്ടുകൾ വരുമ്പോ അവനു അത് മാനേജ് ചെയ്യാം,എന്നാണ് പുള്ളി പറഞ്ഞത്...

    • @dss963
      @dss963 Рік тому

      People go there to make money, I don't understand in the saying " go if you have money"

  • @ameyarajpr9675
    @ameyarajpr9675 Рік тому +4

    Ith kazhinj study abroadinte oru ad um …
    Aaha andass🙂🙊🙉🙈
    Double standard

  • @thysu2288
    @thysu2288 Рік тому +4

    My meals have been cut down to save pounds... Even slept on a couch for weeks bcz of room crises. Had enough life lessons from UK student life. Course kazhinjal care home visa athanu avide nadakkunnee... No one bothers to get into a reputed job, kittillaaa athu tanne unless u got medical or IT background.

  • @muhammedkv5704
    @muhammedkv5704 Рік тому +19

    ഇന്ത്യയിൽമോഡിഭരണത്തിൻ്റെ ഗുണം എല്ലാ വരുംഇന്ത്യവിടുന്നു😢😢

    • @hussainjacobsivam
      @hussainjacobsivam Рік тому +14

      ശരിയാ അല്ലേൽ ഡിഗ്രി കഴിഞ്ഞു കേരളത്തിൽ kitex പോലെ ഒരു കമ്പനി തുടങ്ങാമായിരുന്നു

    • @dylan2758
      @dylan2758 Рік тому +12

      മോദി ഭരണത്തിന് എന്താണ് കോയ കുഴപ്പം?

    • @rajiv2c
      @rajiv2c Рік тому +6

      കൊയപ്പം, എന്ത് തുടങ്ങിയാലും പൂ ട്ടിക്കാൻ നടക്കുന്ന ഒരു പ്രതീയക രാഷ്ട്രീയ പാർട്ടി ക്കാർ ഉള്ളടത്തോളം കാലം കേരളക്കാർ നന്നാകില്ല...

    • @babumon656
      @babumon656 Рік тому

      മലയാളികൾ മാത്രം

    • @minisoman982
      @minisoman982 Рік тому +1

      എന്നിട്ട് താൻ എന്തിനാ ഇവിടെ നിൽക്കുന്നത്.പാക്കിസ്ഥാനിലേക്ക് പോകു. അവിടെ നല്ല ഭരണവും അന്തരീക്ഷം ഉണ്ടല്ലോ

  • @rajeevjohny7947
    @rajeevjohny7947 Рік тому +56

    ആര് പറഞ്ഞാലും കേൾക്കരുത്. നേരെ ഓടിക്കോളൂ യുകെയിലേക്ക്. ജീവിതം വലിയ ഒരു അനുഭവം ആണ്. കുറച്ചൊക്കെ അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു അറിയണം.

  • @shruthykrishnadas425
    @shruthykrishnadas425 Рік тому +4

    Bharyayude visa ullathu kondalle iyaal avide osinu ethiyathu...

  • @vishnujayakumar1229
    @vishnujayakumar1229 Рік тому +1

    കേരളത്തിൽ 100 ഇൽ 5 പേർക്ക് പോലും ജോലി ഇല്ല, ബിസ്സിനെസ്സ് തുടങ്ങാൻ നോക്കിയാൽ രാഷ്ട്രിയ കാര് പൊളിച്ചു കയ്യിൽ തരും. 😂വിദേശത്തു ഏതായാലും ഇവിടത്തെന്നും ജോലി സാധ്യത ഉണ്ടാവും

  • @v4vlog912
    @v4vlog912 Рік тому +11

    സർക്കാർ skill വളർത്താൻ ജർമൻ laguage പഠിപ്പിക്കാൻ ആണ് തുടങ്ങുന്നേ

  • @sivaprasad5502
    @sivaprasad5502 Рік тому +2

    ബ്രിട്ടൺ ഇപ്പോള് ഇന്ത്യക്ക്
    പിന്നിൽ ആണ് സാമ്പത്തികം.

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому

      Per capita income നോക്ക്😂😂

  • @gjy305
    @gjy305 Рік тому +18

    ഇയാൾക്കൊരു സിപിഎം എൽസി സെക്രട്ടറി നിലവാരമേ ഉള്ളല്ലോ.... അപ്പോൾ തന്നെ മനസ്സിലാകും സാധാരണക്കാരൻ പോയാലും രക്ഷപ്പെടും.

    • @prasadvalappil6094
      @prasadvalappil6094 Рік тому

      ചായ അടിക്കുന്നവൻ വരെ PM ആകുന്ന കാലത്ത് ഇതിനപ്പുറവും സംഭവിക്കും... 😟

    • @ambudubasil1451
      @ambudubasil1451 Рік тому +4

      Best... നിലവാരം ഇല്ലാത്തതു കൊണ്ടാണല്ലോ അയാൾ mayor ആയതു. അതും britian lu

  • @robinjose1079
    @robinjose1079 Рік тому +2

    Pavadaaa visaaa phanna kilavnnnnnnn... Eng...... Scope unddd....... Hotel management scope und......

  • @ചീവീടുകളുടെരാത്രിC11

    Successful husband of every NRI staff nurse 😁🤔

  • @everencekjohn2229
    @everencekjohn2229 Рік тому +5

    Pileru pokaattenne…..avare survive cheyyum ….please don’t demotivate them .ingeree pole vere alkar avde varum sureeeee…….

    • @jeenp1655
      @jeenp1655 Рік тому

      Trauma ennath orikkal anubhavichavark angeru paranjath manasilakum...

  • @deepukalarikkamugal
    @deepukalarikkamugal Рік тому +12

    New generation avark ishtamulath cheythotte, old generation elam cheythkoottiyathinte results aanu epozhathe keralm.

  • @minibenny1616
    @minibenny1616 Рік тому +1

    7:13 no 1 healthil business ooo 😅 😂 ethu paranju chirikkan evide aarum elle business loan poyitt oru pasune vangan ulla loan apply cheithal polum kittilla Mr😂😂

  • @SFORSANDEEP
    @SFORSANDEEP Рік тому +77

    I am a software professional in London and I know what is happening here, esply with the students.. They are struggling beyond some level or beyond imagination. Honestly dont feel bad, please dont be stupid coming here for education expecting this is heaven.. its actually the opposite.

    • @gokulkrishna4011
      @gokulkrishna4011 Рік тому +5

      This struggle will help them in future

    • @SFORSANDEEP
      @SFORSANDEEP Рік тому +2

      ​@@gokulkrishna4011oh.. Ok.. Thats great then👍

    • @filosvjohn
      @filosvjohn Рік тому +2

      One question brother.
      If you are getting a job in uk in IT sector - what is a decent salary to negotiate with ? (considering all the price hikes going on in UK)

    • @SFORSANDEEP
      @SFORSANDEEP Рік тому +2

      @@filosvjohn Depends on the techstack.. then experience.. Again experience second doesnt mean experience not matters.. but if you got a terrific techstack, you can decide the price tag as you wish..

    • @filosvjohn
      @filosvjohn Рік тому

      @@SFORSANDEEP
      Thanks for the input brother. 😇

  • @rasiyasultana289
    @rasiyasultana289 11 місяців тому

    സെർ എന്റെ മോൻ UKയിൽ പടിത്തം കഴിഞ്ഞു 4 വർഷം കഴിഞ്ഞു ഇപ്പോ NHട വർക്ക് ചെയുന്നു വിസയുടെ പ്രോസി ജർ കഴിഞ്ഞു ബേങ്ക് ലോൺ എടുത്തിട്ട് ഇല്ല കുറെ ഗോൾഡ്വിറ്റ് സെർ പറയുന്നത് ഒക്കെ സത്യം അവിടെത്തെ കുറെ കാര്യം എനിക്ക് അറിയ

  • @vaishakpr.
    @vaishakpr. Рік тому +7

    Youth is not seeing a future for them in Kerala.
    That's the core reason for this desperate fleeing.

  • @vishnum849
    @vishnum849 Рік тому +1

    Onn PO fundea... Nattil VA. Deputy mayor Raji vechitt

  • @clementstephen1
    @clementstephen1 Рік тому +6

    British Pranchiyettan

  • @judyjose647
    @judyjose647 Рік тому +3

    Just leave kerala, Bro, Enthayalum reskhapedum.

  • @bijujoy9207
    @bijujoy9207 Рік тому +27

    വരൂ നമ്മുക്ക് യൂറോപ്പിന്റെ മുന്തിരിതോട്ടങ്ങളിൽ പോയി രാപ്പാർക്കാം... കഷ്ടപ്പാട് കഴിഞ്ഞാൽ പിന്നെ സുഖ ജീവിതം ആണു എന്നു മറക്കരുത്... ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ് സുഖവും ദുഖവും.. അതുകൊണ്ട് മടിച്ചു നിൽക്കാതെ ധൈര്യമായി കേറിക്കോ...

  • @martinp.mathew7651
    @martinp.mathew7651 Рік тому +12

    നഴ്സ് പെണ്ണിന് അങ്ങോട്ട്‌ പുരുഷധനം കൊടുത്തു കല്യാണം കഴിച്ചു പാവാട വിസ എങ്ങനേലും ഒപ്പിക്കു സൂർത്തുക്കളെ
    ക്യാഷ് മുടക്കാതെ, പഠിക്കാൻ വേണ്ടി അല്ലാതെ ടെൻഷൻ ഫ്രീ ആയി uk പോകൂ എൻജോയ് എൻജോയ് 😄

    • @nahsinnixan
      @nahsinnixan Рік тому +4

      അപ്പൊ നഴ്സ് പോയത് എങ്ങിനെ ആണ്? അതിനു പകരം തനിക്കു പോയി നഴ്സ് പെണ്ണിനെ കഴിക്കുന്നതല്ലേ heroism. അതു ചെയ്യില്ല അല്ലെ? വളഞ്ഞ വഴി ആണ് പിന്നെയും ചിന്തിക്കുന്നത്‌.

    • @VishnuPriya-yx6nx
      @VishnuPriya-yx6nx Рік тому

      താങ്കളുടെ അമ്മേടെ പാവാട ആണോ

    • @Apache1970
      @Apache1970 Рік тому

      In my opinion don't go to UK now because they are in recession.

    • @martinp.mathew7651
      @martinp.mathew7651 Рік тому

      ​​@@nahsinnixan എനിക്ക് അല്ലേലും അങ്ങോട്ട്‌ പോകാൻ താല്പര്യം ഇല്ല,
      ഇപ്പോൾ നാണമില്ലാത്ത പലരും ഇങ്ങനെ ഉള്ള വളഞ്ഞ വഴി ആണ് നോക്കുന്നത് എന്ന് പറഞ്ഞതാ, ക്യാഷ് മുടക്കില്ലല്ലോ,
      ബൈജു തിട്ടാല അടക്കം
      ഞാൻ പുള്ളിയുടെ വേറെ പല വിഡിയോസും കണ്ടിട്ടുണ്ട് പുള്ളി indirectly പറയുന്നതും അത് തന്നെ ആണ്

    • @ambudubasil1451
      @ambudubasil1451 Рік тому +4

      അപ്പോ ആണുങ്ങളുടെ dependent visa ku എന്ത് പറയും? നിക്കർ visa എന്നോ? പാവാട visa ആയാലും saree visa ആയാലും നിക്കർ visa ആയാലും ജോലി ku പോണം. കഷ്ടപ്പെടണം. അത്രേ ഉള്ളൂ

  • @rosammamathew9626
    @rosammamathew9626 Рік тому +1

    അഞ്ചു സെൻറ്റിൽ താഴെയുള്ള ലോണെടുത്ത് അവിടെ ചെന്നാൽ .... എങ്ങാനും രക്ഷപ്പെട്ടു പോയാൽ . ഹോ സഹിക്കാൻ പറ്റുന്നില്ലല്ലോ എന്റെ ദൈവമേ എന്തായായാലും കൊള്ളാം😂

  • @brijithsiberson3395
    @brijithsiberson3395 Рік тому +4

    Fact: simple ……
    Out of 100… at most 25 will survive … rest will compromise what they said don’t want to compromise in India.

  • @mohammedsalim9574
    @mohammedsalim9574 Рік тому +1

    ജീവിതത്തിൽ റിസ്ക് എടുത്തവർ വിജയിക്കും. നിങ്ങൾ ഡെപ്യൂട്ടി mayer ആയിട്ടാണോ uk യിൽ പോയത്.

    • @Toraconw
      @Toraconw Рік тому

      He came on easy spouse visa and talking about struggle. Such a thallu guy he is.

  • @mewe2287
    @mewe2287 Рік тому +25

    Sir... Pillere pokunathe veruthe alla... Naattil joly ssadhyatha valare kuravaane... Kittiyaal thanne thucham aaya salary aane... 😢

    • @rajeshx1983
      @rajeshx1983 Рік тому +16

      Its true but he said don't take education loan for abroad studies better try to complete education in india because its cheaper then find job offer in UK.

    • @ShyamLal-zr9xb
      @ShyamLal-zr9xb Рік тому +8

      കേരളത്തിൽ മാത്രമേ ജോലി ചെയ്യു ഇന്ത്യയിൽ നിരവധി മെട്രോ നഗരങ്ങൾ ഉണ്ട് അവിടെ ഒന്നും ജോലി ഇല്ല പോലും

    • @Sky56438
      @Sky56438 Рік тому +4

      ​@@ShyamLal-zr9xbഅവിടെയും ഇതൊക്കെ തന്നാണ് അവസ്ഥ .... അല്ലെങ്കിൽ IT ഫീൽഡ് ആകണം , അല്ലെങ്കിൽ മെഡിക്കൽ ഫീൽഡ് , ബാക്കി എല്ലാ എല്ലാം കണക്കാണ് 20000 രൂപ കിട്ടും കൂടിയാൽ ..... അതിലും ദേതം വിദേശമാണ്

    • @atheist-cj4qd
      @atheist-cj4qd Рік тому +5

      Corporates ellam boorshakal aan paranj business ellam pootichappo oorkanamayirunnu . Joli undavilenn😂

    • @feleenaxavier1611
      @feleenaxavier1611 Рік тому +1

      Athe keralathil joli illa ath kond uk yil poyi kitchenilum care home il joli cheyukayan ,nattil joli cheyan kazhiyilla pakshae purathu poyi enthu paniy edukkum,ennit ividae joli illaa ennathanu parachil

  • @satisfyingly1
    @satisfyingly1 Рік тому +1

    7:35 Pulli udeshichade.... Oru nurse kalayanam kazhikkuka ennitee settle aakuka...😂

  • @Canmallu
    @Canmallu Рік тому +4

    As a Canadian..You have said 100 percent right thing..

  • @bobythomas8237
    @bobythomas8237 Місяць тому

    ബ്രിട്ടൻ കുറക്കല്മായി ജീവിക്കുന്നവർക് തിരിച്ചു വന്നു കുട ബാക്കിലുലാവർ പോയി ജീവിക്കട