5 മണിക്ക് എണീറ്റു ഇതുപോലെ ഒരു routine എനിക്ക് follow ചെയ്യാൻ കൊറേ years ആയി ഞൻ ആഗ്രഹിക്കണേ.... But പറ്റേട്ടില്ല... 2 day നടന്നു...mishtey pandey എന്ന hindi utuber ന്റെ കണ്ടു inspire കൂടി ആയപ്പോ എനിക്ക് atleast start ചെയ്യാൻ പറ്റി... But പിന്നെ മുടങ്ങി....
Enikum athe morning ezhunelkanam ennund Meghadev nte ee video kandit njan same 2 days ezhunnetu pinned veendum pazheth pole thanne aayi.. consistent aayit ezhunelkan patanilla😢
Megha I love you dear, I don't know what to say ,but in correct time I saw your video,I felt so happy and excited to make my life wonderful and colourful. Thank so much megha and ofcourse thank you thank you universe for your blessings showered on us ❤❤❤❤
Megha, vilakkinte thiri east.. West anu idendathu. Athupole vere oru cheriya vilakkukathichitte athilninnuvenum valiya nilavilakku kathikkan. Direct matchstick use chaithu kathikkaruthu. Ambalathilokke cheyyunnathu nokku
ആരതി ആണോ ആ പൂവ് ഒക്കെ വെച്ചു ഉഴിഞ്ഞേ....? കർപ്പൂരം ആണോ കത്തിച്ചേ...first time ആണ് കാണുന്നെ... 😊ഇയാളെ ഇതേ ടൈപ്പ് ആണ് ഞാനും... 😊😊devotion ആണ് എന്റെ life🙂മാറ്റിയെ...പങ്കര സെൻസിറ്റീവ് ആയോണ്ട് ഒരുപാടു struggle ഒക്കെ ഉണ്ടായി ഞൻ weak ആയ ആയിരിന്നു.. പിന്നെ ഞാനും self love, loa ഒക്കെ നോക്കി... ഞാൻ വീണ്ടും എന്റെ chill healthy mental stage തിരികെ പിടിച്ചു.... 😍😍... എനിക്ക് ഇതുപോലെ അടുക്കും chittayilum ചെയ്യാൻ... Organized ആണ് ഞൻ 😍😍... Cleaning cooking oke njn ഇഷ്ടപ്പെട്ട ചെയ്യണേ... നമ്മൾ കഷ്ടപ്പെട്ട് ചെയ്യാണ്ട് ഇഷ്ടപ്പെട്ടു ചെയ്ത എല്ലാം enjoy ചെയ്യാൻ പറ്റും... Stress free ആകും... 😊😊😊ഞൻ സോങ്ങാ വെക്കും വീട്ടു ജോലി ചെയ്യുമ്പോ.... 😊😊ഈ video എനിക്കി എശേരിക്കും inspired ആയിട്ടോ.... 😍😍😍😍Really..... ❤️ഞൻ one week succss ആയി 5am routine complete ആകട്ടെ... 😊😊😁😁... First 5 നു തുടങ്ങാം... Becoz ചെയ്യാൻ ഒന്നും ഇല്ലെങ്കിൽ 4 നു എണീറ്റ ഉറങ്ങാനും തോന്നും bore ഉം തോന്നും
Magic happens when u search for the divine within u❤one of the best routine video🎉im also a spiritual person i can resonte with ur life❤
Early morning routine 👍 video is full of positivity 😊💕
Wow great and honest vlogs 🎉
Inspired 🎉
So peaceful and motivating vedio ❤
Full positive vibe ❤❤❤
Saltwatertecnique👍ഞാൻ ചെയ്തു ഇന്നലെ
Nice vlog dear👌👍
Thanku chechi ❤ chechi nte video kand inspired aayi njn enn 4 manikk ezhunettu... Ottum ravile ezhunelakaan estamillatha aale ane njn.. Paditham oke rathri ane... Inn mrng ezhunett padichu ambalathil poyi.. Mothathil nalla oru refreshment kitti ❤
I am from Hyderabad, you have to do pooja after brooming
Nice..❤😊 please stay connected dear❤
Super vlog🥰🥰🎉
please dear dont broom house after prayer
do it before prayer
Super vlog❤
Super video da
Nice
Super dear ❤️ ♥️ 😘
5 മണിക്ക് എണീറ്റു ഇതുപോലെ ഒരു routine എനിക്ക് follow ചെയ്യാൻ കൊറേ years ആയി ഞൻ ആഗ്രഹിക്കണേ.... But പറ്റേട്ടില്ല... 2 day നടന്നു...mishtey pandey എന്ന hindi utuber ന്റെ കണ്ടു inspire കൂടി ആയപ്പോ എനിക്ക് atleast start ചെയ്യാൻ പറ്റി... But പിന്നെ മുടങ്ങി....
Enikum athe morning ezhunelkanam ennund Meghadev nte ee video kandit njan same 2 days ezhunnetu pinned veendum pazheth pole thanne aayi.. consistent aayit ezhunelkan patanilla😢
Megha I love you dear, I don't know what to say ,but in correct time I saw your video,I felt so happy and excited to make my life wonderful and colourful. Thank so much megha and ofcourse thank you thank you universe for your blessings showered on us ❤❤❤❤
Thanq soo much❤️❤️
Nice video❤Nice presentation 🫶🏻
Sooper👌🏻
Do more vdos like this💗
മോട്ടിവേഷണൽ വീഡിയോ 🥰🙏👍👍👍
Wow meghechi❤❤❤
😍❤️
💞
What time you go to sleep at night?
ആദ്യം ക്ലീനിങ്, പിന്നെ കുളിച്ച് വിളക്ക് വെക്കും അതിനു ശേഷം ആണ് കിച്ചണിൽ കേറുക.
❤️🌹😊🙏
Pallu clip ittappo pain nallonm undayrnnodaa....enik pblm unnd.38 aayi.idanam ennund
Brahmamuhurtathil cleaning paadilaa.. Ellam thalenn thanne thayyaraki vekkanam
ഓ ആണല്ലെ... ഞാനും കേട്ടിട്ടുണ്ട്.... Food ഉണ്ടാകാമോ കുളിക്കാമോ
Hi megha.. nice. Enikum engana ishttam.... morning subravatham kettu...jolli cheyyunath❤❤❤
Nice. But wen m awake immediately my baby will join with me 😂 I still need few more years to do this routine
me tooo
Same😂
I have been trying last 4 years
അടിപൊളി ഞാനും എണീ ക്കണം എന്നൊക്കെ വക്കം മടി ആണ്
Where do you live in Bangalore?
ബാംഗ്ലൂർ എവിടെ ആണ് പ്ലസ്
Happyyy to see ur vlog❤❤❤🎉🎉🎉🎉
Ennum appo hair wash cheyamo?
Super dear. Ithu actually 2nd time aanu kanunnath. Kurch health issues undayrnnu.nale muthal thudangum❤❤❤
Hi chechi.. Positive video 🥹❤️.. Molkk eppm ethra aayi
Where your place
Megha, vilakkinte thiri east.. West anu idendathu. Athupole vere oru cheriya vilakkukathichitte athilninnuvenum valiya nilavilakku kathikkan. Direct matchstick use chaithu kathikkaruthu. Ambalathilokke cheyyunnathu nokku
😊👍
Vilak kathich vechit thooth varan padilla
Nice.
എപ്പോഴാണ് ഉറങ്ങുന്നത്
അച്ഛൻ മോളെ ഇതുപോലെ കുട്ടികാലം മുതലേ നടക്കാൻ കൂടെ കൊണ്ട് പോകാറുണ്ടോ അത് നല്ല ശീലമാണ്
🙏🙏🙏
Ennekondu kurenalayi pattunila.....thalakarakkam....low bp
Eppla kedakkune time
ഇത് എവിടെയാ സ്ഥലം, സൂപ്പർ, നന്നായിട്ടുണ്ട്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Hi sis more spirtual divine videos poduga..subtitle english plz i dont knw malayalm
Is this you r home maam?
Which language
Malayalam
ആരതി ആണോ ആ പൂവ് ഒക്കെ വെച്ചു ഉഴിഞ്ഞേ....? കർപ്പൂരം ആണോ കത്തിച്ചേ...first time ആണ് കാണുന്നെ... 😊ഇയാളെ ഇതേ ടൈപ്പ് ആണ് ഞാനും... 😊😊devotion ആണ് എന്റെ life🙂മാറ്റിയെ...പങ്കര സെൻസിറ്റീവ് ആയോണ്ട് ഒരുപാടു struggle ഒക്കെ ഉണ്ടായി ഞൻ weak ആയ ആയിരിന്നു.. പിന്നെ ഞാനും self love, loa ഒക്കെ നോക്കി... ഞാൻ വീണ്ടും എന്റെ chill healthy mental stage തിരികെ പിടിച്ചു.... 😍😍... എനിക്ക് ഇതുപോലെ അടുക്കും chittayilum ചെയ്യാൻ... Organized ആണ് ഞൻ 😍😍... Cleaning cooking oke njn ഇഷ്ടപ്പെട്ട ചെയ്യണേ... നമ്മൾ കഷ്ടപ്പെട്ട് ചെയ്യാണ്ട് ഇഷ്ടപ്പെട്ടു ചെയ്ത എല്ലാം enjoy ചെയ്യാൻ പറ്റും... Stress free ആകും... 😊😊😊ഞൻ സോങ്ങാ വെക്കും വീട്ടു ജോലി ചെയ്യുമ്പോ.... 😊😊ഈ video എനിക്കി എശേരിക്കും inspired ആയിട്ടോ.... 😍😍😍😍Really..... ❤️ഞൻ one week succss ആയി 5am routine complete ആകട്ടെ... 😊😊😁😁... First 5 നു തുടങ്ങാം... Becoz ചെയ്യാൻ ഒന്നും ഇല്ലെങ്കിൽ 4 നു എണീറ്റ ഉറങ്ങാനും തോന്നും bore ഉം തോന്നും
Please add English subtitles
Veedu evideya
Ith banglore... My house calicut
വീട്ടിൽ ആരൊക്കെ ഉണ്ട്. സ്വന്തം ആണോ ഈ വീട്
Pregnancy manifestation paraju tharumo
Pregent aayal ulla feelode rathri kedakkuka . Ennum aarogymulla kunjine thannathinu dhyvathode/universinid nanni parayuka .kunjumaayulla nalla nimishangal viswalise cheyyuka ❤
കുളിക്കാതെ ആണോ വിളക്ക് കൊളുത്തുന്നത്
വീഡിയോ മുഴുവൻ kaannuu
Bahen aapki language samjh nhi aa rahi please Hindi me bnaiye ❤
Morning ethra makeup vendatto😂😂
എനിക്ക് എണീക്കണം എന്നുണ്ട്, അലറവും വെക്കും, എന്നിട്ട് പിന്നെ യും കിടക്കും, ഞാൻ ബാംഗ്ലൂർ ഇൽ ആണ്, കുട്ടി എവിടെ യാ ബാംഗ്ലൂർ ഇൽ?
Kurach days kashtapetal mathi pinne sheelam aayikolum😊🙌 ...ith banneragatta aduthan
@@Meghadev2133 ഞാൻ ജല ഹള്ളി
Bannerghattayl evda?njn avde anu.hulimavu
ആഹാ. കൊള്ളാലോ. ഞാൻ അടുത്ത
Njan nagashettyhalli😊
Chechi hai
Nice vlog dear..ningal kannur aano ?😊
Clt❤️
Own house ano da
Ithu own house ano?
പറയുന്നത് കൊണ്ട് തെറ്റായി വിചാരിക്കരുത് sis തലയിൽ തോർത്തു കെട്ടി വിളക്ക് കൊളുത്തരുത്
അത് എതുകൊണ്
തലയിൽ ടവൽ കെട്ടി വിളക്ക് വെക്കരുത് പറയും