home cleaning tips # my monthly cleaning # cleaning motivation

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 264

  • @SalmaRiyas-m3r
    @SalmaRiyas-m3r 2 місяці тому +26

    ഫർണിച്ചർ എവിടെ നിന്നാണ് വാങ്ങിയത്

    • @abhakitchen
      @abhakitchen  2 місяці тому +6

      സോഫ &table ഇവ രണ്ടും മാത്രമേ പുറത്തുനിന്ന് വാങ്ങിയിട്ടുള്ളൂ ബാക്കിയെല്ലാം ഇവിടെ നിന്നു തന്നെ പണികഴിപ്പിച്ചതാണ്

  • @yaseenpp5918
    @yaseenpp5918 Місяць тому +46

    ഞാൻ ആദിമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് എനിക്ക് ഒരു പാട് ഇഷ്ടം ആയി ❤

  • @SalamBava-h2v
    @SalamBava-h2v 2 місяці тому +24

    ഞാൻ ആദ്യമായി കാണുന്ന വീഡിയോ സൂപ്പർ ഇഷ്ടമായി❤

    • @abhakitchen
      @abhakitchen  2 місяці тому

      Thank you dear🥰🥰🥰🥰

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 місяці тому +9

    Mashallah വളരെ നല്ല വീഡിയോ മുത്തേ 🥰 പാചകവും ക്ലീനിഗും വിഷേശങ്ങളും ഒരു പാട് ഇഷ്ടമായി പൊറോട്ട ഉഷാറാണല്ലോ good Sharing 👌👍

  • @NUSRATHMp-f7h
    @NUSRATHMp-f7h Місяць тому +8

    സത്യം , തുടങ്ങിക്കിട്ടാൻ ഒരു മടി തന്നെ .പിന്നെ എല്ലാം ക്ലീൻ ചെയ്തു കഴിയുമ്പോഴുള്ള മനസ്സുഖം, അതു അനുഭവിച്ച് തന്നെ അറിയണം
    പിന്നെ ഭക്ഷണം കൂടുതൽ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കുന്നത് അതൊട്ടും അംഗീകരിക്കാൻ കഴിയില്ല ബാക്കിയെല്ലാം എനിക്ക് Same

    • @abhakitchen
      @abhakitchen  Місяць тому

      🥰🥰yes..... എനിക്കും ഇഷ്ടം ഒന്നുമല്ല ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാൻ പിന്നെ വല്ലപ്പോഴും മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ അല്ലെങ്കിൽ തന്നെ ചൂടോടുകൂടി ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഞാൻ പിന്നെയില്ല എല്ലാംകൂടി ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നില്ല dear
      സുഖമാണോ എവിടെയാണ് വീട് വരുന്നത് 😍😍

    • @abhakitchen
      @abhakitchen  Місяць тому

      ഈ കമന്റ് വായിച്ചപ്പോൾ തന്നെ മനസ്സിലായി എത്രത്തോളം ക്ലീനാക്കുന്ന ആളാ 👍👍👍😍😍

  • @jasnajamshu929
    @jasnajamshu929 Місяць тому +9

    ഞാൻ ആദ്യമായിട്ടാണോ നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോൾ ഇഷ്ടമായി ഇനി തുടർന്ന് കാണാം❤❤❤❤❤

    • @abhakitchen
      @abhakitchen  Місяць тому +1

      Thank you dear 🥰🥰🥰

  • @Galbusworld
    @Galbusworld Місяць тому +6

    Mashallha good tips😊

  • @Gkisland10
    @Gkisland10 21 день тому +1

    Inspiring video 💖

  • @AnushadaRatheesh-i4d
    @AnushadaRatheesh-i4d 23 години тому +1

    Adhyayittanu kanunne.. othiri ishttayi... dedication 🎉 cheyth thudangan ichiri padanu...but finishing manasinu valya santhosham tharum😊

    • @abhakitchen
      @abhakitchen  21 годину тому

      👍👍👍 yes🥰🥰🥰🥰

  • @Mubisha30
    @Mubisha30 2 місяці тому +5

    Nice vlog.keep going..dear ❤

  • @NaFizFF-gc6qi
    @NaFizFF-gc6qi Місяць тому +4

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു

    • @abhakitchen
      @abhakitchen  Місяць тому

      🥰🥰🥰🥰thank you👍

  • @Fathimaibrahim78
    @Fathimaibrahim78 Місяць тому +1

    ഞാനും ആദ്യമായി കാണുന്ന വീഡിയോ ഒരുപാട് ഇഷ്ടായി...

  • @sruthivinod1314
    @sruthivinod1314 Місяць тому +4

    Useful video 🥰

  • @Minimaldreamss
    @Minimaldreamss 3 дні тому

    Fan cleaning brush evdnna ithaa vangchad?

    • @abhakitchen
      @abhakitchen  3 дні тому +1

      ഇത് ഞാൻ ഇവിടെ അടുത്തുള്ള ഒരു ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിച്ചതാണ് എല്ലാ ഹൈപ്പർ മാർക്കറ്റിലും സൂപ്പർമാർക്കറ്റിലും ഒക്കെ ഇപ്പോൾ ഇതു വാങ്ങിക്കാൻ കിട്ടുന്നുണ്ടല്ലോ

  • @VaheedaShoukath
    @VaheedaShoukath Місяць тому +4

    Njan Etha de video aadhyamayit anu kanunnad. Ellam Namukk ariyunna karyangal thanne anu. Madi kaaranan cheyyilla. But ee video kandapol namukkum engane cheyyamallo thonni. Namukk madi varan karanam breakfast um lunch um okke undakki kazinjitt edin nikkumpol anu. Ad night il ready aaki vechaal easy aayit cheyyam. Thankuu for the information ❤

    • @abhakitchen
      @abhakitchen  Місяць тому

      👍👍 yes 🥰🥰🥰🥰

  • @RohiniJosy
    @RohiniJosy Місяць тому +10

    സ്മാർട് ആൻഡ് ഹാർഡ് വർക്കിംഗ്‌.... ആ പൊറോട്ടയടി... എന്റമ്മോ... നമിച്ചു.... 👍👍🥰🥰

    • @abhakitchen
      @abhakitchen  Місяць тому

      Thank you dear😍😍😍😍🫣🫣🫣🤣🤣

  • @nibumonnibumon
    @nibumonnibumon 28 днів тому +1

    Masha allah 🥰

  • @mydreamfamily710
    @mydreamfamily710 2 місяці тому +4

    Nice video 😊❤❤

  • @VipQatar-wv7gi
    @VipQatar-wv7gi 2 місяці тому +6

    അടിപൊളി വീഡിയോ 👍👍സൂപ്പർ

  • @rabeehvlog6455
    @rabeehvlog6455 Місяць тому +1

    Mashaallah sooper👍🏻

  • @doctorzArtBasket
    @doctorzArtBasket 2 місяці тому +2

    Adhyayittu kanua.. nice video😊 nalla motivation thonum❤

  • @afseenak.k9008
    @afseenak.k9008 2 місяці тому +2

    Aadyamaayaanu ningalude vdeo kaanunnadu.. Nice vdeo and good presentation👍🏻

  • @reshmisanal6353
    @reshmisanal6353 Місяць тому +2

    Useful video

  • @MynaMina-jq9oe
    @MynaMina-jq9oe 28 днів тому +2

    തുണി മടക്കി വക്കുമ്പോ സ്‌കൊയർ ആയി മടക്കുന്നെക്കാൾ ഒന്ന് ചുരുട്ടി വച്ചോക്കി.. സൂപ്പർ ആവും.. സ്പെസും കിട്ടും.. ട്രൈ ചെയ്തുനോക്ക്

  • @RiduRizu
    @RiduRizu 4 дні тому +1

    😊

  • @shakirasaidalavi1962
    @shakirasaidalavi1962 Місяць тому +2

    Nice 😊 ❤

  • @dhanyabeenu1930
    @dhanyabeenu1930 19 годин тому +1

    Yerynice

  • @noushidashajahan9982
    @noushidashajahan9982 2 місяці тому +2

    Nice video ❤
    Thank you

  • @Sabnayunus
    @Sabnayunus Місяць тому +3

    എനിക്ക് ഒരുപാട് ഇഷ്ടമായി ഇത്താത്ത 👍

  • @shaanrayaanmp
    @shaanrayaanmp 14 днів тому +1

    Fan clean cheyyunna brush evdunna vangye

    • @abhakitchen
      @abhakitchen  14 днів тому

      എല്ലാ സൂപ്പർ മാർക്കറ്റിലും ഹൈപ്പർമാർക്കറ്റിലും വാങ്ങിക്കാൻ കിട്ടുന്നുണ്ടല്ലോ

  • @anasshemi6745
    @anasshemi6745 Місяць тому +1

    Borewell use cheynna aaalkaaranenkilu baatroomokke ee mix use aakit cheyda clean aakumoo

  • @athikasabithsabith7512
    @athikasabithsabith7512 Місяць тому +4

    പൊറോട്ട undakkunnathinte full video ചെയ്യോ

  • @jidamajijidamaji3420
    @jidamajijidamaji3420 2 місяці тому +4

    Adichu varan upayogi ha brush kond kattilinadiyil vrithiyakkamo

    • @abhakitchen
      @abhakitchen  2 місяці тому +1

      കട്ടിലിനടിയിലും നമുക്ക് ആ ഒരു ബ്രഷ് കൊണ്ട് വൃത്തിയായിട്ട് തന്നെ അടിച്ചു വാരി എടുക്കാൻ പറ്റും

    • @jidamajijidamaji3420
      @jidamajijidamaji3420 2 місяці тому +1

      Ok, thanks 👍

  • @safiyashamsu783
    @safiyashamsu783 Місяць тому +2

    Nice❤❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 29 днів тому +1

    വളരെ നല്ല വീഡിയോ. നല്ലത് വരട്ടെ.

  • @smk9715
    @smk9715 28 днів тому +1

    Itha place evde aan kannur aanoo?

    • @abhakitchen
      @abhakitchen  28 днів тому

      അല്ല ഞാൻ മാഹി ആണ്

  • @sunilkumarg6854
    @sunilkumarg6854 Місяць тому +1

    Very good super

  • @jainashiju2228
    @jainashiju2228 2 місяці тому +3

    Nice vedio dear 👌 👍

  • @anjalivaishak5877
    @anjalivaishak5877 2 місяці тому +2

    Nalla video eachiii... First time kanuaneee 🥰🥰🥰 fan vrithi aakkiya aa brush evidunna eachii

    • @abhakitchen
      @abhakitchen  2 місяці тому

      ഞാനിവിടെ അടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ നിന്നാണ് വാങ്ങിയത്

    • @abhakitchen
      @abhakitchen  2 місяці тому

      Thank you🥰🥰🥰🥰

  • @mujeeb.snoojahan.k672
    @mujeeb.snoojahan.k672 14 днів тому

    Itha makkalude roomile cot cheyyan ethrayayi cost pls reply?

    • @abhakitchen
      @abhakitchen  14 днів тому

      ഈ വീടിന്റെ മൊത്തത്തിൽ വർക്ക് കൊടുത്തതാണ് അതുകൊണ്ട് അത് മാത്രമായി എനിക്ക് അറിയില്ല

  • @faabiaash9435
    @faabiaash9435 Місяць тому

    Maa sha Allah..❤

  • @naz_home
    @naz_home 2 місяці тому +3

    ❤❤❤

  • @sathyabhama6079
    @sathyabhama6079 10 днів тому +1

    നല്ല വീഡിയോ❤

  • @agrmidia
    @agrmidia 2 місяці тому +5

    വിശേഷങ്ങളും ക്ലീനിങ്ങും എല്ലാം കൂടെ നല്ലൊരു വ്ലോഗ്

  • @mubashira991
    @mubashira991 Місяць тому +1

    Useful വീഡിയോ ❤❤ എങ്ങനെ ചെയ്യണം എന്ന് വ്യക്തമായി

  • @thesnikallingal7010
    @thesnikallingal7010 Місяць тому +1

    Hi, 2 kattil ulla aa room onnu kaanikamo
    Home tour video cheyamo

    • @abhakitchen
      @abhakitchen  Місяць тому

      Insha Allaaa cheyyam 🥰🥰

  • @shabeerasma7804
    @shabeerasma7804 Місяць тому +1

    Ee mop usable aano

    • @abhakitchen
      @abhakitchen  Місяць тому

      അടിച്ചുവാരുന്നതാണോ... നല്ല ഉപയോഗമുള്ളതാണ് നല്ലപോലെ വൃത്തിയാകും ഇപ്പോൾ അതല്ലാതെ ചൂൽ ഒട്ടും റെഡിയാവുന്നില്ല

  • @fourbutterflies116
    @fourbutterflies116 Місяць тому +1

    Atta poratta recipe kaannikkanne

    • @abhakitchen
      @abhakitchen  29 днів тому

      ua-cam.com/video/5k12ubgqRoQ/v-deo.htmlsi=4-_23vGYzg39dgFP
      Wheat porotta recipe 👆👆👆

  • @Busharakkbuchu
    @Busharakkbuchu Місяць тому +1

    Mashallah allah

  • @STITCHINGLOOKS
    @STITCHINGLOOKS 2 місяці тому +2

    നല്ല eshttayi keep it up

  • @jayathajayatha4408
    @jayathajayatha4408 24 дні тому

    Fresh food alle nallathu

    • @abhakitchen
      @abhakitchen  24 дні тому

      അത് തന്നെയാണ് നല്ലത് പക്ഷേ ഒറ്റക്ക് എല്ലാം കൂടി ചെയ്യാൻ കഴിയണ്ടേ

  • @RubeenaRubeena-uj2qd
    @RubeenaRubeena-uj2qd Місяць тому +1

    Adipoli vedio

  • @mufisnasoujath1645
    @mufisnasoujath1645 2 місяці тому +1

    Very nice ❤

  • @ascreations6397
    @ascreations6397 Місяць тому +2

    Ee marala kambu evidannu kittum

    • @abhakitchen
      @abhakitchen  Місяць тому

      Hypermarket or supermarket.... എല്ലായിടത്തും വാങ്ങിക്കാൻ കിട്ടും നിങ്ങൾ അത് സ്ക്രീൻഷോട്ട് എടുത്ത് കാണിച്ചു കൊടുത്താൽ മതി

  • @radhusskitchen88
    @radhusskitchen88 Місяць тому +3

    ഇത്തക്കു നല്ല മനസ് ആണ് നല്ലത് വരും ❤👌🥰സത്യം ആയ കാര്യം ആണ് പറഞ്ഞത് ഒരു വീട് ഉണ്ടാക്കാൻ എത്ര പാട് ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 місяці тому +1

    Cleaning um cooking ellam koodi nalloru video ❤️👌👍🙏

  • @sreenapraveen8472
    @sreenapraveen8472 Місяць тому +1

    Nalla അവതരണം 👍🏻

  • @divyas9431
    @divyas9431 2 місяці тому +2

    ❤❤👍

  • @jameelahashim4272
    @jameelahashim4272 2 місяці тому +1

    Super ❤

  • @premalathas5338
    @premalathas5338 Місяць тому +1

    👍🏻👍🏻👍🏻🙏🏻

  • @jannahannavp2828
    @jannahannavp2828 2 місяці тому +2

    good Messege

  • @shaskariyad
    @shaskariyad Місяць тому +1

    👍🏻

  • @sulublog
    @sulublog 2 місяці тому +12

    Nice video 👍👍❤️

  • @NajiyaNaji-m8u
    @NajiyaNaji-m8u Місяць тому +1

    Adikkna chool evidunna

    • @abhakitchen
      @abhakitchen  Місяць тому

      എല്ലാ ഹൈപ്പർ മാർക്കറ്റിലും ഉണ്ടാവും

  • @ameenaashkar585
    @ameenaashkar585 23 дні тому

    Nigale veed aadeyan 😊

  • @afsalp4003
    @afsalp4003 Місяць тому +1

    👍👍👍👍

  • @MuhammadFaheem-y1o
    @MuhammadFaheem-y1o 2 місяці тому +1

    Super

  • @dudyyzzzchannel7153
    @dudyyzzzchannel7153 24 дні тому

    Marala adikunnad evida ninna vangiyad

    • @abhakitchen
      @abhakitchen  24 дні тому

      ഇവിടെ അടുത്തുള്ള ഹൈപ്പർമാർക്കറ്റിൽ നിന്നാണ് വാങ്ങിയത് എല്ലാ സൂപ്പർ മാർക്കറ്റിലും ഹൈപ്പർമാർക്കറ്റിലും ഒക്കെ വാങ്ങിക്കാൻ കിട്ടുന്നതാണ്

  • @friendlyfairy
    @friendlyfairy Місяць тому +1

    മാറാല തട്ടുന്ന brush കൊള്ളാം. എവിടുന്നു കിട്ടും?

    • @abhakitchen
      @abhakitchen  Місяць тому

      എല്ലാ സൂപ്പർ മാർക്കറ്റിലും ഹൈപ്പർമാർക്കറ്റിലും ഇത് കിട്ടാനുണ്ടല്ലോ.. 😍😍

  • @shahidrocks9415
    @shahidrocks9415 Місяць тому +1

    ആ ചൂൽ എവിടുന്നാ വാങ്ങിക്കുക?

    • @abhakitchen
      @abhakitchen  Місяць тому

      ഞാനിവിടെ അടുത്തുള്ള ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയതാണ്
      ഇപ്പോൾ എല്ലാ ഹൈപ്പർമാർക്കറ്റിലും സൂപ്പർമാർക്കറ്റിലും ഒക്കെ വാങ്ങിക്കാൻ കിട്ടുന്നുണ്ടല്ലോ
      ഞാനത് community yil
      അതിന്റെ ഫോട്ടോ ഇടാം
      അത് സ്ക്രീൻഷോട്ട് എടുത്ത് കാണിച്ചു കൊടുത്താൽ മതി
      Community എന്റെ ചാനലിൽ നോക്കിയാൽ നിങ്ങൾക്ക് കാണാം
      🥰🥰🥰

  • @arunmp728
    @arunmp728 Місяць тому +1

    Marala thattunnath evideninna vangiyath. Suupppeerr

    • @abhakitchen
      @abhakitchen  Місяць тому

      എല്ലാ ഹൈപ്പർ മാർക്കറ്റിലും ഇതുപോലത്തെ കിട്ടുമല്ലോ 🥰🥰🥰
      ഞാനിവിടെ അടുത്തുള്ള ഒരു
      സൂപ്പർമാർക്കറ്റിൽ നിന്നാണ് വാങ്ങിയത് എന്റെ വീട് മാഹിയാ നിങ്ങൾ എവിടെ സ്ഥലം

  • @thelittlecupid123
    @thelittlecupid123 28 днів тому +1

    Adipoli❤

  • @niranjanasareesh6596
    @niranjanasareesh6596 Місяць тому +1

    നല്ല ഐഡിയ

  • @noshinrichu9934
    @noshinrichu9934 Місяць тому +1

    🥰

  • @Hijabicorner-cc5dj
    @Hijabicorner-cc5dj Місяць тому +2

    Nalla vedio ❤

  • @innustaste5987
    @innustaste5987 2 місяці тому +2

    Porota engna undakiye

    • @abhakitchen
      @abhakitchen  2 місяці тому

      ഞാൻ റെസിപ്പി ചെയ്യാട്ടോ
      എന്റെ പഴയ വീഡിയോകൾ എല്ലാം പൊറോട്ട റെസിപ്പി ഉണ്ട് 😍😍😍

  • @rasminariyas8762
    @rasminariyas8762 2 місяці тому +1

    Nice

  • @nadeeramali8972
    @nadeeramali8972 7 днів тому +1

    സബ് ചെയ്ദു ട്ടോ. നിങ്ങളുടെ വീട് എവിടെ? എത്ര മക്കളാ?

    • @abhakitchen
      @abhakitchen  6 днів тому

      Thank you🥰🥰🥰🥰
      എനിക്ക് രണ്ടു പെൺകുട്ടികളാണ് വീട് മാഹിക്ക് അടുത്താണ്🥰🥰

  • @ayaanannuannu1216
    @ayaanannuannu1216 2 місяці тому +1

  • @hopeforthebest8010
    @hopeforthebest8010 2 місяці тому +1

    Adich varunna mop evidunna vangiye, online kittumo

    • @abhakitchen
      @abhakitchen  2 місяці тому +1

      സൂപ്പർമാർക്കറ്റിൽ എല്ലാം അവൈലബിൾ ആണല്ലോ അത് ഓൺലൈനിൽ കിട്ടാനുണ്ട് നിങ്ങൾ അടുത്തുള്ള സൂപ്പർമാർക്കറ്റിൽ ഒന്ന് നോക്ക് കിട്ടിയിട്ടില്ലെങ്കിൽ ഓൺലൈനിൽ വാങ്ങിക്കോ

  • @mubashira991
    @mubashira991 Місяць тому +3

    ബഡ്‌സ് using അടിപൊളി

  • @AbdulMajeed-bd8dx
    @AbdulMajeed-bd8dx Місяць тому +1

    ബെഡിൽ വേറെ ഒരു തുണി വിരിക്കണം അല്ലെങ്കിൽ ബെഡ്‌ഡിളും പൊടിയാവും. വീഡിയോ ഇഷ്ടായി

  • @Pachuzzz-123
    @Pachuzzz-123 Місяць тому

    Sabeenappodi entha

    • @abhakitchen
      @abhakitchen  Місяць тому

      അത് നമ്മുടെ സോപ്പുപൊടി ഒക്കെ പോലത്തെ തന്നെയാണ് അതുകൊണ്ട് കഴുകുമ്പോൾ പാത്രങ്ങൾ നന്നായി വൃത്തിയാകും

    • @Pachuzzz-123
      @Pachuzzz-123 Місяць тому

      @@abhakitchen ath ella shopilum undavumo

    • @fathimarushdha6852
      @fathimarushdha6852 28 днів тому

      ​@@Pachuzzz-123ha... Ella shopilum undakum.... Pandthotte cleaningin useeyunnadhaan sabeena podi

  • @shahidapi9354
    @shahidapi9354 10 днів тому +1

    ആ ചൂൽ എവിടന്നു വാങ്ങി

    • @abhakitchen
      @abhakitchen  10 днів тому +1

      എല്ലാ സൂപ്പർമാർക്കറ്റിലും വാങ്ങിക്കാൻ കിട്ടുന്നുണ്ടല്ലോ

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm Місяць тому +1

    nhanadhyamanu. ningalevideokanunnath.
    videoishtamay❤❤

  • @raihanathmujeeb3477
    @raihanathmujeeb3477 Місяць тому +5

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്ന എനിക്കിഷ്ടം സബ്സ്ക്രൈബ് ചെയ്തു ❤❤

  • @jincyshiju5194
    @jincyshiju5194 2 місяці тому +2

    Coconut itta beens thoran fridge il vechal poison aakule

    • @abhakitchen
      @abhakitchen  2 місяці тому

      ഞാനെപ്പോഴും ചെയ്യാറുള്ളതാണ് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല

  • @shahulhameedpp9969
    @shahulhameedpp9969 2 місяці тому +2

    Super👍🏻

  • @ShabnaShamsu-e4w
    @ShabnaShamsu-e4w 2 місяці тому +5

    ഞാൻ ആദ്യായിട് കാണുന്നു... സൂപ്പർ

    • @abhakitchen
      @abhakitchen  2 місяці тому

      Thank youuu🥰🥰🥰🥰🥰

  • @nishaalex6245
    @nishaalex6245 23 дні тому

    ❤❤👌👌👌🙏

  • @MinhaMohammedAli
    @MinhaMohammedAli 2 місяці тому +4

    ആദ്യമായി കാണുന്നു ഇഷ്ടപ്പെട്ടു

  • @RuksanaRuksana-w7d
    @RuksanaRuksana-w7d 2 місяці тому +1

    Uchakk endha kazhiche

    • @abhakitchen
      @abhakitchen  2 місяці тому

      രാവിലത്തെ പൊറോട്ട 🫣

    • @RuksanaRuksana-w7d
      @RuksanaRuksana-w7d 2 місяці тому

      @ appo ravilayo?athrayallo chuttinum

  • @MuhammadFaheem-y1o
    @MuhammadFaheem-y1o 2 місяці тому +2

    Ethra makkal

    • @abhakitchen
      @abhakitchen  2 місяці тому

      രണ്ടു മക്കളാണ്

  • @NishalNiyas
    @NishalNiyas 27 днів тому +1

    ഇത്ത ഞാൻ ഒരു വർഷം ആയിട്ട് ഇങ്ങനെ ചെയ്യാറ്

  • @ShafeenaAmeer-g1n
    @ShafeenaAmeer-g1n 2 місяці тому +3

    പൊറോട്ട റെസിപ്പി ഇടുമോ

    • @abhakitchen
      @abhakitchen  2 місяці тому

      ഇൻഷാ അള്ളാ ഇടാലോ🥰🥰🥰

  • @RuksanaBeegamk-s1e
    @RuksanaBeegamk-s1e Місяць тому +1

    മാഷാ അല്ലാഹ്

  • @RUKKIYAPC-l8j
    @RUKKIYAPC-l8j Місяць тому +1

    പഠന ഉപകരണങ്ങൾ വെക്കൽ, നിസ്കാരം, ദുആ എന്നിവ ഒന്നും കോണി പടി യുടെ അടിയിൽ നിന്ന് ഒഴിവാക്കുക.. ചവിട്ടി ക്കെറുന്ന ദിന്റെ അടിയിൽ ഇത്തരം നല്ല കാര്യം ഒന്നും ഗുണം കിട്ടില്ല... സ്കൂട്ടി യുടെ സീറ്റിന് അടിയിൽ ബുക്ക് വെച്ച് മദ്രസ യിൽ പോകുന്ന മക്കളും കരുതുക..

    • @abhakitchen
      @abhakitchen  Місяць тому

      എനിക്ക് ഇത് പുതിയ അറിവാണ് കേട്ടോ... 🥰🥰🥰 എനിക്ക് കുട്ടികളുടെ ബുക്സും ഇൻവെർട്ടും അത് രണ്ടുമാണ് ആ ഒരു സ്ഥലത്തുള്ളത്

  • @anasshemi6745
    @anasshemi6745 Місяць тому +1

    Ee choool avde ninna vaangiye

    • @abhakitchen
      @abhakitchen  Місяць тому

      ഞാനിവിടെ അടുത്തുള്ള ഹൈപ്പർ മാർക്കറ്റിൽ നിന്നാണ് വാങ്ങിയത്

  • @Kilukku
    @Kilukku Місяць тому +2

    Ethu phonila video edukkunne

  • @Shezinnnn-s4o
    @Shezinnnn-s4o 2 місяці тому +1

    നിങ്ങളുടെ സ്ഥലം എവിടെ യാ