പഴയ ഓധേൻസിൽ അയക്കൂറ ഫ്രൈ + പുട്ട് | Old Odhens seafood breakfast | Kannur Ayakoora Fry

Поділитися
Вставка
  • Опубліковано 13 січ 2024
  • അയക്കൂറ പൊരിച്ചതും അയല പൊരിച്ചതും കൂട്ടി ഒരു പുട്ടടി. കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ സീഫുഡ് റെസ്റ്റോറന്റ് ആണ് ഓഥേൻസ്. ഓഥേൻസ് എന്ന റെസ്റ്റോറന്റ് തുടങ്ങിയത് ഈ ശരണ്യ ഹോട്ടലിൽ നിന്നാണ്. ഇപ്പൊ ശരണ്യ ഹോട്ടലിൽ സീഫുഡ് ബ്രേക്ഫാസ്റ്റും ഓഥേൻസിൽ സീഫുഡ് ലഞ്ചും ആണ് കിട്ടുക. If you are looking for seafood restaurants in Kannur, Odhens would be among the list of top seafood restaurants in Kannur. However, Odhens restaurant do not provide breakfast, and if you love to try some seafood for breakfast in Kannur, you may visit the Old Odhens Restaurant - Sharanya Hotel.
    Today's Food Spot: 🥣 Sharanya Hotel (Old Odhens Hotel), Kannur 🥣
    Location Map: maps.app.goo.gl/tznqGy6pXKuzu...
    Address: Onden Rd, Padanapalam, Kannur, Kerala 670003
    Contact: NA
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😊(4.1/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😊😑(4.0/5)
    Parking facility: No
    Google rating for this restaurant at the time of shoot: 4.4 from 44 reviews
    Price of the items that we tried there:
    1. Puttu: Rs. 12.00
    2. Parotta: Rs. 12.00
    3. Chicken curry: Rs. 80.00
    4. Fish curry: Rs. 100.00
    5. Kingfish fry (Ayakoora fry): Rs. 165.00
    6. Mackerel fry (Ayala fry): Rs. 80.00
    7. Boost: Rs. 20.00
    8. Tea: Rs. 12.00
    Sunday Holiday
    #seafoodmeal #seafoodbreakfast #odhenskannur #ondens #seafoodkannur #kannurfood #foodntravel #keralafood #keralaseafood

КОМЕНТАРІ • 219

  • @nimishputhanpura
    @nimishputhanpura 5 місяців тому +12

    Namude swantham KANNUR ❤

  • @user-br7gx1nf3d
    @user-br7gx1nf3d 5 місяців тому +6

    Vlogaril വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വെക്തി എബിൻ ചേട്ടൻ 👍👍👍🥰🥰

    • @FoodNTravel
      @FoodNTravel  5 місяців тому +2

      So glad to hear that.. Thank you so much 💖

  • @user-oe8gw4zr9k
    @user-oe8gw4zr9k 5 місяців тому +2

    Super video...
    Food എല്ലാം പൊളിച്ചു....
    Enjoy...

    • @FoodNTravel
      @FoodNTravel  5 місяців тому

      Thanks und dear 🥰🥰

  • @sundaramhari9877
    @sundaramhari9877 5 місяців тому

    It's so amazing. So wonderful. Unparallele. Keep it up

  • @nishantbalakrishnan
    @nishantbalakrishnan 5 місяців тому

    Very interesting 👌 👍 and looks really yummy 😋 😊

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Thank you so much 😊

  • @ShakeelaT-el9wm
    @ShakeelaT-el9wm 5 місяців тому

    fishfryum Puttum super combination.koode chood chaya. wow

  • @dineshbeura4993
    @dineshbeura4993 3 місяці тому

    I am salivating watching your entire video

  • @suhailvlog1233
    @suhailvlog1233 5 місяців тому

    ഫാമിലി ആയിട്ടുള്ള ഈ വീഡിയോ കാണുമ്പോൾ തന്നെ നല്ല സന്തോഷമാണ് ഒപ്പം ഫിഷ് രുചികളും❤❤❤👍

  • @rajeesh3286
    @rajeesh3286 5 місяців тому

    Brakefast അടിപൊളി
    സൂപ്പർ വിഭവങ്ങൾ 😋...

    • @FoodNTravel
      @FoodNTravel  5 місяців тому +1

      കൊള്ളാം 👍

  • @anilkumaranil6213
    @anilkumaranil6213 5 місяців тому

    ഓരോന്നും ഒന്നിനൊന്നു മെച്ചം സൂപ്പർ 💖💖💖💖💖👍

  • @nikhilaravind8871
    @nikhilaravind8871 5 місяців тому +2

    Sunday special polichu taaa ebbin chetta super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  5 місяців тому

      Thank you Nikhil 🥰🥰

  • @tprb5195
    @tprb5195 5 місяців тому

    Super Vedio Adipoli ❤

  • @sanithajayan3617
    @sanithajayan3617 5 місяців тому

    Items ellam kollaam ebinchetta good video

  • @bijumaya8998
    @bijumaya8998 5 місяців тому

    അടിപൊളി എബിൻചേട്ടാ 👍സൂപ്പർ വീഡിയോ 🌹

    • @FoodNTravel
      @FoodNTravel  5 місяців тому

      താങ്ക്സ് ഉണ്ട് ബിജു 🥰

  • @jeffyfrancis1878
    @jeffyfrancis1878 5 місяців тому +1

    Adipoli. 🙌🙌😍❤

  • @rajeesh3286
    @rajeesh3286 5 місяців тому

    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  5 місяців тому +1

      താങ്ക്സ് ഉണ്ട് രജീഷ് 😍😍

  • @bepcuaba68
    @bepcuaba68 5 місяців тому +2

    So wonderfull place and the food look impressive. I want to have some too😋😋😋 Have a great sunday friend👍💯❤️

  • @basheerkp1291
    @basheerkp1291 5 місяців тому

    Adipoli super oru rashayum ella nalla ruchiyulla fuod

  • @saifykumar
    @saifykumar 5 місяців тому +1

    Super breakfast 👌👌😍😍

  • @msvinod297
    @msvinod297 5 місяців тому +2

    ❤❤👌👌super Ebbin 👍

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Thank you so much 🤗

  • @shameer.f9054
    @shameer.f9054 5 місяців тому

    Polichu

  • @shanoopvengad8167
    @shanoopvengad8167 5 місяців тому +1

    Adipoli ❤

  • @RDK8420
    @RDK8420 5 місяців тому +2

    18 വർഷമായി ഒണ്ടെനിൽ ഇടക്ക് പോകാറുണ്ട്...... മീൻ atems, എനിക്ക് തോന്നുന്നു കേരളത്തിലെ നമ്പർ one 👌🏼👌🏼👌🏼👌🏼.......18കൊല്ലമായി staff vare same aanu👍🏼

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Ok😍👍. Thanks for sharing your personal openion 🤗

  • @mohammadfaizal8461
    @mohammadfaizal8461 5 місяців тому

    good one...

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 5 місяців тому +3

    ചേട്ടായി ... നമസ്ക്കാരം 🙏
    കണ്ണൂരിന്റെ തനതു നാടൻ രുചികൾ 👍 . കൊള്ളാം സൂപ്പർ വിഭവങ്ങൾ 🥰🥰
    കൂന്തൽ എനിക്കും ഇഷ്ട്ടം തന്നെ 👌👌 .

  • @minubabu6283
    @minubabu6283 5 місяців тому +1

    Nichuseee pwoli❤ebin bro ❤ingne manushyanen kothipikale

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Thanks und Minu ❤️

  • @Alpha90200
    @Alpha90200 5 місяців тому +1

    Breakfast poly ayallo😋 Super video🥰😍

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Thank you so much 🙂

    • @Alpha90200
      @Alpha90200 5 місяців тому

      @@FoodNTravel 🥰😍

  • @jayadevankm3165
    @jayadevankm3165 5 місяців тому +1

    Adipoliii

  • @MESSIFANSAMBILAD
    @MESSIFANSAMBILAD 5 місяців тому +1

    Super 👌👌👌

  • @user-wu5ko9ou1f
    @user-wu5ko9ou1f 5 місяців тому

    Nice video ❤❤❤

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 5 місяців тому

    Good one bro❤

  • @panolybijoy
    @panolybijoy 5 місяців тому +1

    👌

  • @sreelekhapradeepan1994
    @sreelekhapradeepan1994 5 місяців тому

    Oh nammude kannurinte onden hotel.. meen vibhavangalude kalavara.. tastum aparam.. avidunnu chorundu purathekku varumbol viyarthu kulichi pokum.. ennalum avar kada expand cheyyilla.. may be aa saukaryamillaymayanu aviduthe highlite... Bf um polichu... Verum ucha oonu kondu mathram famous aya kada.. Thottaduthoru karthika restaurant undu.. aviduthe chorum currykalum nalladanu..

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 місяців тому

    Poli😍

  • @nishakannan4177
    @nishakannan4177 5 місяців тому +1

    🌹🌹🌹🌹👍👍👍All the best

  • @johnraju3434
    @johnraju3434 5 місяців тому +1

    എബിൻ ചേട്ടാ നല്ല അടിപൊളി വീഡിയോ സൂപ്പർ ഒന്നും പറയാനില്ല വേറെ ലെവൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️❤️❤️❤️❤️❤️

  • @Ervin2014
    @Ervin2014 5 місяців тому

    Super chetta❤

  • @rehanavettamukkil7223
    @rehanavettamukkil7223 5 місяців тому

    Yummy 👍🏻👍🏻👍🏻👍🏻

  • @NachozWorld
    @NachozWorld 5 місяців тому

    Puttum ayakoora mulakitathum my favorite 😋😋😋

  • @KafeKapsicum
    @KafeKapsicum 5 місяців тому +1

    കൊതിപ്പിച്ചു കളഞ്ഞു 😍

  • @asifibrahim7755
    @asifibrahim7755 5 місяців тому

    കൊതിപ്പിച്ചു 😊

  • @shibuxavier8440
    @shibuxavier8440 5 місяців тому

    ❤❤ super

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Thanks und Shibuxavier 🥰

  • @andrewakslee6441
    @andrewakslee6441 5 місяців тому

    Maacho.babu..happy..new.year

  • @ismailch8277
    @ismailch8277 5 місяців тому

    super👍👍👌👌😘😘

  • @monishpanamkav
    @monishpanamkav 5 місяців тому +2

    Kannur ❤

  • @jijidas4338
    @jijidas4338 5 місяців тому

    കണ്ണൂർ 👌👌👌👌..ODENS സൂപ്പർ ആണ് കല്ലുമ്മക്കായ വേറെ ലെവൽ ആണ്......കണ്ണൂരിൽ lagon കോഴി ബിരിയാണി കഴിക്കണം

  • @shamsusafa5494
    @shamsusafa5494 5 місяців тому

    Nice ebbinchetta👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 місяців тому

      Thanks und Shamsu 🤗🤗

  • @shujahbv4015
    @shujahbv4015 5 місяців тому +1

    നമ്മുടെ kannur എത്തിയോ good സന്തോഷം എബിൻ ചേട്ടാ പിന്നെ മുൻപേ ഞാൻ കുറച്ചു സ്ഥലം mvk ഒക്കെ ഇവിടെ വന്ന ടൈം പരിചയപെടുത്തിയ പോലെ നമ്മുടെ taliparamp ഷോപ്പ്രിസ് തൊട്ട് back ഇൽ ഉള്ള ഒരു തട്ടുകട ഉണ്ട് അംബി യുടെ കട എന്നും പറയാറുണ്ട് അവിടെ പോയി അപ്പം പൊള്ളിച്ചതും ചിക്കൻ രണ്ടും ചൂടോടെ കഴിക്കണം അതികം ആളുകൾക്കും ഭയങ്കര ഇഷ്ടം ആണ് അവിടെ ടൈം ഉണ്ടേൽ പോവണം എന്തായാലും ഫുഡ്‌ വീഡിയോ യിൽ എബിൻ ചേട്ടൻ തന്നെ മുൻപിൽ

    • @FoodNTravel
      @FoodNTravel  5 місяців тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰 അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം. ഇപ്പോൾ ഞങ്ങൾ തിരിച്ചെത്തി 🙂👍

    • @shujahbv4015
      @shujahbv4015 5 місяців тому

      @@FoodNTravel ഹാ അടുത്ത പ്രാവശ്യം എന്തായാലും പോവണെ എന്തായാലും നാട്ടിൽ വന്നു വീഡിയോ ചെയ്തതിന് സന്തോഷം

  • @gireeshkumarkp710
    @gireeshkumarkp710 5 місяців тому +1

    ഹായ്,എബിൻചേട്ട,കണ്ണൂരിന്റെകാഴ്ചകളുംബ്രേക്ഫാസ്റ്റും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  5 місяців тому

      താങ്ക്സ് ഉണ്ട് ഗിരീഷ് 😍

  • @hareamz
    @hareamz 2 місяці тому

    എബിൻ ചേട്ടൻ ❤❤

  • @Sreeja820
    @Sreeja820 5 місяців тому

    We have arrived in kannur

  • @teenaresh4323
    @teenaresh4323 5 місяців тому +1

    👌👌😋😋😋

  • @arjunasok9947
    @arjunasok9947 5 місяців тому +1

    Ebbin chettaaa 👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 місяців тому

      Thanks und Arjun 🥰🥰

  • @SanathBabu-vm1em
    @SanathBabu-vm1em Місяць тому

    Ebin chetta❤

  • @vigneshwaran4418
    @vigneshwaran4418 5 місяців тому

    Welcome வணக்கம் sir....

  • @jayamenon1279
    @jayamenon1279 5 місяців тому

    Hi EBIN JI 🙏 Nalla Assalu UCHAYOONU 👌Njanum Ennoru Nalla SADYA Kazhichu Evide Nammude VINAYAKA CARTER'S Nte

  • @sonukpra6695
    @sonukpra6695 5 місяців тому

    👌👌👌

  • @VIMI_VLOGS
    @VIMI_VLOGS 5 місяців тому +1

    Nimish bro❤❤❤ ebbin bro❤❤❤ polik❤❤❤ love 💞 from VIMI VLOGS ❤

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Thank you Vimi vlogs 🥰

  • @govindhbyju313
    @govindhbyju313 5 місяців тому

    ❤❤

  • @ajeshga4594
    @ajeshga4594 5 місяців тому

    👍

  • @shijifrancis5585
    @shijifrancis5585 5 місяців тому

    👍👍👍

  • @akhilkrishnan9590
    @akhilkrishnan9590 5 місяців тому

  • @Jayajeevitham
    @Jayajeevitham 5 місяців тому +9

    എബിന് breakfast കൊടുത്തില്ലെങ്കിൽ ആർക്കാണ് പിന്നെ Food കൊടുക്കേണ്ടത്😆😆👍👍👍💪🏻💪🏻

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 5 місяців тому

    Bro sometime i feel jealous , looking at so many food variety, 😮

  • @xavier2.027
    @xavier2.027 5 місяців тому

    ❤❤❤👍👍

  • @user-ke2uh2xb2y
    @user-ke2uh2xb2y 5 місяців тому +2

    കണ്ണൂർ ഉണ്ടേൽ foodbay restaurant le സീഫുഡ് ബക്കറ്റ് ട്രൈ cheyyu❤

    • @FoodNTravel
      @FoodNTravel  5 місяців тому +1

      അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം. ഞങ്ങൾ തിരിച്ചെത്തി

  • @sandeshmm8280
    @sandeshmm8280 5 місяців тому

    ❤❤❤

  • @prajisha4931
    @prajisha4931 5 місяців тому

    Ebin chettoo njammale kannur vanna❤😂

  • @Aroop-pk3kn
    @Aroop-pk3kn 5 місяців тому

    ❤❤❤❤❤

  • @amithstar4u
    @amithstar4u 5 місяців тому

    Kannurinte swantham🎉

  • @entekavu9598
    @entekavu9598 5 місяців тому

    യു എ ഇ വന്നാ ലോക വിഭവങ്ങൾ നുകരാം

  • @libinkv1109
    @libinkv1109 5 місяців тому +1

    ഹായ് എബിൻ ചേട്ടായി

    • @FoodNTravel
      @FoodNTravel  5 місяців тому +1

      ഹായ് ലിബിൻ 🥰

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 5 місяців тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @arjunpc3346
    @arjunpc3346 5 місяців тому

    ❤❤❤❤❤❤❤❤

  • @rejin5004
    @rejin5004 5 місяців тому +1

    Hotel Odhens എന്നത് 'ഒതേനൻ' ന്റെ English short ആണോ

  • @arjunpc3346
    @arjunpc3346 5 місяців тому

    😊😊😊😊😊😊😊😊😊

  • @sarathjithu4163
    @sarathjithu4163 5 місяців тому

    Kannuril evidaya ith??

    • @FoodNTravel
      @FoodNTravel  5 місяців тому

      Please see the description

  • @kurippecreation6471
    @kurippecreation6471 5 місяців тому

    Kannur ell oodo?

  • @vishnunarayansl
    @vishnunarayansl 5 місяців тому

    For breakfast Pulari is way better.. they have a lot more seafood items!

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 5 місяців тому

    Two hairstyle, now i got, its 2 different videos mixed, u was wondering initially 2 ebin r there😮

  • @soulcurry_in
    @soulcurry_in 5 місяців тому

    Ebbine athu enthu pettannu motta adiche?

    • @FoodNTravel
      @FoodNTravel  5 місяців тому +1

      മുട്ട അടിച്ചത് പഴയ വിഡിയോയിൽ ആണ്.

  • @arjunpc3346
    @arjunpc3346 5 місяців тому

    🐟🐟🐟🐟🐟🐟🐟🐟

  • @anuroopvithura2022
    @anuroopvithura2022 5 місяців тому

    Boost tea with puttu urumieesss😅❤❤❤

  • @newhope4266
    @newhope4266 5 місяців тому +2

    ഇത് നാല് കൊല്ലം മുൻപത്തെ വീഡിയോ ആണോ അന്നത്തെ അതേ ആളുകളെയൊക്കെ ഇതിലും കാണുന്നുൺട്

  • @reshmiks3140
    @reshmiks3140 5 місяців тому

    👌👌👌👌🤗🤗👍👍🥰🥰🥰

  • @abhijithabhi2691
    @abhijithabhi2691 5 місяців тому +1

    Nimeeesh nallonam vayar full aki thonnunnallo😅

  • @SRGsayag5695
    @SRGsayag5695 5 місяців тому

    വീണ്ടും എന്റെ നാട്ടിൽ വന്നോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

    • @FoodNTravel
      @FoodNTravel  5 місяців тому

      വന്നിരുന്നു. ഇപ്പോൾ തിരിച്ചെത്തി 🙂

  • @pachu009
    @pachu009 5 місяців тому

    എബിൻ ചേട്ടാ ഒരു ഹായ് തായോ

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 5 місяців тому

    Bro, come to Thrissur n invite me for joining your blog, I wan to learn tks

  • @Anilkumarpt7
    @Anilkumarpt7 Місяць тому

    കണ്ണെന്റെ... ഊര്.... കണ്ണൂർ
    കടൽ ഫുഡ്

  • @arjunpc3346
    @arjunpc3346 5 місяців тому

    🍗🍗🍗🍗🍗🍗🍗🍗🍗

  • @amaanmulloor9775
    @amaanmulloor9775 5 місяців тому

    Kozhikodu ,kottyam,kuttanad, is the best food

  • @amalmohan6635
    @amalmohan6635 5 місяців тому

    പുട്ടും ചാള കറിയും കൂട്ടി വീഡിയോ കാണുന്ന ഞാൻ

  • @SanathBabu-vm1em
    @SanathBabu-vm1em Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤

  • @Jayajeevitham
    @Jayajeevitham 5 місяців тому

    ഒരു സംശയം മൊട്ടയടിച്ച ഉടൻ മുടി വന്നല്ലോ എന്താ oil തേച്ചത്😆😆😆🤔🤔🤔

  • @sanoopthomas3429
    @sanoopthomas3429 5 місяців тому

    Sir..can you send that home stay number....?

  • @KafeKapsicum
    @KafeKapsicum 5 місяців тому

    ബൂസ്റ്റേ കുടിക്കു 😀😀😀😀

  • @pvvlogs5849
    @pvvlogs5849 5 місяців тому

    Has he checking his LDL and HDL level?😂 Health is
    more important than making money.

  • @thomascj831
    @thomascj831 5 місяців тому

    കോഴിക്കോട് പാരഗൺ ഹോട്ടലിലെ മീൻ പൊരിച്ചതു കഴിച്ചിട്ട് ഇവിടെ വന്നു കഴിച്ചാൽ പിന്നെ കണ്ണൂർ വന്ന് മീൻ ഐറ്റംസ് കഴിക്കില്ല...

    • @FoodNTravel
      @FoodNTravel  5 місяців тому

      ഓ ഓക്കേ

    • @shujahbv4015
      @shujahbv4015 5 місяців тому

      നിങ്ങൾ ടെ കാര്യം ആണോ ഉദ്ദേശിച്ചത് ok സമ്മതിച്ചു രണ്ടും ഒരു പോലെ നല്ലത് തന്നെ ആണ് അല്ലാതെ അവിടെ നിന്ന് കഴിച്ചാൽ കണ്ണൂർ ൽ നിന്ന് കഴിയുന്നില്ല എങ്കിൽ അത് rare ചിലരുടെ ഇഷ്ടം മാത്രം ആണ് പൊതുവെ എല്ലാർക്കും ഈ രണ്ട് ജില്ല യിലെയും ഫുഡ്‌ ഒരുപോലെ ഇഷ്ടം ആണ്

  • @laijumohan7295
    @laijumohan7295 5 місяців тому

    I think it’s the time you have to think about to stop this program, it’s started boring, you are revisiting restaurants, audience started to understand the credibility of the reviews… it’s my opinion…. RETHINK

    • @FoodNTravel
      @FoodNTravel  5 місяців тому

      Ok, but who said it was a revisit? I am visiting this restaurant first time... But, I respect your opinion...

    • @laijumohan7295
      @laijumohan7295 5 місяців тому

      @@FoodNTravel I am your regular viewer and like your videos also but watching 4 years continuously same contents will be something to be seriously considered, you had lunch from this oden before I think, sorry if I am wrong….