ഞാനും കുറെ അനുഭവിച്ചു , ഇത് വെറും ഒരു കഥയല്ല യദാർത്ഥ ജീവിതമാണ് , ഇതിൽ നിന്നുള്ള പാഠം നമ്മൾ നമുക്ക് വേണ്ടിയും ജീവിക്കണം , അല്ലെങ്കിൽ നമ്മൾ വഴിയാധാരമായിപ്പോവും😢😢😢😢😢😢
10 വർഷം മുമ്പ് വരെ ഇങ്ങിനെ തന്നെയായിരുന്നു.. ഒരു പ്രവാസി.. ഇപ്പൊ കുറച്ചൂടെ ബോധം വന്നു അവർക്ക്.. കുറച്ചൊക്കെ സ്വന്തം കാര്യം നോക്കുന്നുണ്ട് ഇപ്പൊ.. മുമ്പ് നാട്ടിൽ വരണോ വേണ്ടയോ എന്ന് വീട്ടുകാർ തീരുമാനിക്കും..😢എന്തൊക്കെ ചെയ്തു കൊടുത്താലും മതിയാവില്ല അവർക്ക്.. സ്വന്തം മകനും ഒരു ജീവിതമുണ്ടെന്നും അവന്റെ നല്ല പ്രായം കടന്നുപോവുന്നെന്നും മാതാപിതാക്കളും മനപ്പൂർവം മറക്കും.. ഇനി വിവാഹം കഴിഞ്ഞു വീണ്ടും പ്രവാസത്തിലേക്ക് പോയാലോ.. അവനൊന്നു കിട്ടിയ ലീവിന് നാട്ടിൽ വന്നാൽ അവൻ പെൺകോന്തനായി.. മിക്ക വീടുകളിലും കുറെ മക്കളുണ്ടാവും.. എന്നിട്ട് പെങ്ങന്മാരെ കെട്ടിക്കലും അനിയന്മാരെ പഠിപ്പിക്കലും ഒക്കെ മൂത്ത മോന്റെ തലയിലാവും..18 വയസ്സാവാൻ കാത്തുനിക്കും.. ഗൾഫിൽ അയക്കാൻ.. ചില മാതാപിതാക്കൾക്ക് പിന്നെ അവന്റെ പണം മാത്രം മതി. പ്രവാസികൾ അവിടെ നെട്ടോട്ടമോടുമ്പോൾ ഇവിടെ കിടന്നുരുകുന്ന ഒരു പെണ്ണുണ്ട്.. പിതാവിന്റെ സ്നേഹം കെയറിങ് കിട്ടാത്ത മക്കളുണ്ട്.. എന്നത് ഓരോ പ്രവാസിയും ചിന്തിക്കണം.. സ്വന്തം ജീവിതം വീട്ടുകാർക്ക് വേണ്ടി മാത്രം ഹോമിക്കാതിരിക്കുക.. ആവശ്യത്തിന് മാത്രം അവരെ നോക്കുക.. അനാവശ്യ മാമൂലുകളും വലിപ്പത്തരം കാണിക്കാനും പണം ചോദിക്കുമ്പോൾ കൊടുക്കാതിരിക്കുക.. സ്വന്തം അകൗണ്ടിൽ കിട്ടുന്ന സാലറിയിൽ നിന്നും പകുതിയെങ്കിലും ഓരോ പ്രവാസിയും നിക്ഷേപിക്കുക.. പകുതി ചിലവഴിക്കുക.ഒരാവശ്യം വരുമ്പോൾ നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉണ്ടാകൂ..എന്റെ അനുഭവത്തിൽ നിന്നും വന്ന വരികളാണ് ഇത്.. പലർക്കും പല അനുഭവങ്ങളായിരിക്കും.
28കൊല്ലം നിന്ന് കുടുംബം നോക്കി അവസാനം ആർക്കും ഒന്നും കിട്ടിയിട്ടില്ല കുടുംബം കുടുംബത്തിലെ മൂത്ത മക്കൾ ആയാൽ തീർന്നു വല്ലാത്ത ജീവിതം സ്വന്തം കാര്യം ആരും marakkanda❤️😢😢😢😢😢
തീർച്ചായായും. ഇതുപോലെത്തെ parents ഉണ്ട്. ഇവിടെ father മാത്രമാണ് പ്രശ്നമെങ്കിൽ ചിലയിടത്ത് fatherum, motherum കണക്കാണ്. പ്രവാസികളെ ഇടിച്ചു പിഴിഞ്ഞ് പേര് ഉണ്ടാക്കുന്നവർ. No പറയേണ്ടിടത്തു 'No' പറയാൻ പഠിക്കണം ഓരോരുത്തരും. പ്രത്യേകിച്ചു ഓരോ പ്രവാസിയും. ഇത് റിയാലിറ്റിയാണ്. നല്ലപോലെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ ഇഷ്ടക്കേട് ഉണ്ടാകും അത്രേയുള്ളൂ. പക്ഷേ, നമുക്ക് സമാധാനമുണ്ടാകും. മക്കളെ പിഴിയുന്ന പാരന്റ്സിനു അത്ര മൂല്യം കൊടുത്താൽ മതി. മൂത്ത മക്കളാണെങ്കിൽ പിന്നെ പറയേം വേണ്ട.
അവസാനമായപ്പോൾ ശബ്ദം ഇല്ലാതെയായത് അതുവരെ കണ്ട ആമൂട്ങ് പോയി ഇതിലെ നായകൻ ഞങലല്ലേ ആങ്ങള. അമ്മാവൻ.ഞാൻ. ഇപ്പോൾ ഇതിലെ ഉപ്പ. പ്രവാസിയുടെയും ഭാര്യ. അലെഗിൽ മക്കൾ...👌👍...
ഇത് ശേരികും എന്റെ അനുഭവമാണ് സ്വന്തം മാതാപിതാക്കളെ നോക്കുക കൂട പിറപ്പുകളെ നോക്കിയാൽ അവസാനം നമ്മൾ മൂഞ്ചും അവരുടെ ഭാവിനോക്കിയാൽ നമ്മൾ തെണ്ടാൻ പോകേണ്ടി വരും സൂക്ഷിക്കുക ഇത് പ്രവാസിയായ എന്റെ അനുഭവം
ഇങ്ങനെ മക്കളെ കഷ്ടം പെടുത്തുന്ന ഉമ്മ യും ഭാപയും ഉണ്ട് അവർക്കാണ് സുഖം മക്കളെ സ്നേഹിക്കുന്ന ഉമ്മക്കും ബാപ്പകും മക്കളാൽ ഒരു സുഖവുമില്ല. മോനെ ഇങ്ങനത്തെ ബാപ്പക്കും. കാശു മുഴുവൻ അയച്ചു കൊടുക്കല്ലേ ലാസ്റ്റ് ഭാര്യയായാലും തെരുവിൽ ഇറങ്ങേഡി വരും. സൂക്ക്ഹിച്ചാൽ ദുഖിക്കേണ്ട

ഒരു പ്രവാസിയോട് ചെയുന്ന വലിയ ദ്രോഹം സ്വന്തം കുടുംബത്തിൽ ഉള്ളവർ അവരേ മനസ്സിലാക്കാതത് ആണ് .അത് പോലെ അവിടെ എതെലാഠ സവ്കരൃഠ ഉണ്ടക്കിലും നമ്മുടെ നാട്ടിൽ നിന്ന് സ്നേഹിതൻമാരോ അടുത്ത് ഉള്ളവരോ വരുബോൾ എതെങ്കിലും അവരുടെ കൈയിൽ കൊടുത്തു വിടണം ചെറിയ ഒരു മിഠായി ആരകിലുഠ അത് കിട്ടുബോൾ നമ്മുടെ സഞോഷം പറയാൻ കഴിയില്ല ❤
ഞാൻ oru നേഴ്സ് ആണ്,3 കൂട്ടികളുണ്ട്, breast feeding പോലും കൊടുക്കാതെയാണ് നാട്ടിൽ ഉമ്മാനെ ഏല്പിച്ചു വന്നതാണ്, ഇപ്പോൾ 20 വർഷം, ഭർത്താവ് ഉണ്ട് പേരിന് മാത്രം 😭😭, ഈ കഥ super. എന്റെ വീട്ടുകാർ എന്നെ കറിവേപ്പിലയാക്കി എന്ന് തിരിച്ചറിയുമ്പോഴേക്കും വർഷം 15 കഴിഞ്ഞിരുന്നു.
അറുപ്പ് തോനിക്കുന്ന കോമഡിവെച്ച് പിടിപ്പിച്ച്ടെലിഫിലിം എടുക്കുന്ന സംവിധായകർ ഇതു കാണട്ടെ ജീവിക്കുന്നത്പോലെ അഭിനയിച്ച്കാണിച്ചു കൊടുത്തഎല്ലാവർക്കും ഒരു പ്രേക്ഷകന്റെ അഭിനന്ദനങ്ങൾ
പൈസ അയക്കൂ പൈസ അയക്കൂ എന്നിങ്ങനെ പറയുമ്പോൾ പറയുന്നവരുടെ വിചാരം അവിടെ മരം പിടിച്ചു കുലുക്കിയാൽ പൈസ പൊഴിഞ്ഞുവീഴുന്നുണ്ട് എന്നാണ് ഓരോ രൂപയും കിട്ടാൻ എത്രത്തോളം കഷ്ടപ്പെടണം എന്ന് അവിടെ കഴിയുന്നവർക്ക് മാത്രമേ അറിയൂ 20 വർഷം പ്രവാസി ആയിരുന്നിട്ടും വളരെ അഡ്ജസ്റ്റ്മെന്റിലുള്ള ജീവിതം നയിച്ചിട്ടും ഇപ്പോഴും ജീവിതത്തിന്റെ രണ്ടു തല കൂട്ടിമുട്ടിക്കാൻ ആയി പെടപാടുപെടുന്ന എന്റെ ഇക്കയെ ഓർത്ത് ഞാൻ കരഞ്ഞു പോയി
ന്യൂജൻ പ്രവാസികൾക്ക് ഇതത്ര പരിചയമുണ്ടാകില്ല ഒരു 15 വർഷം മുമ്പുള്ള പ്രവാസികൾക്ക് ഇതുതന്നെയായിരുന്നു കഥ ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കും. ഏതായാലും വളരെ നന്നായിരിക്കുന്നു പ്രമേയം അഭിനന്ദനങ്ങൾ
ഇങ്ങനെ നാട്ടിലേക്ക് പണം അയച്ചു പെങ്ങളെ കല്യാണം കഴിപ്പിച്ചു.കയ്യിൽ അഞ്ചു പൈസ ഇല്ലാതെ ഇപ്പോൾ വീണ്ടും പ്രവാസത്തിൽ തുടരുന്നു. ഇപ്പോൾ ഒരു ആറുമാസമായി ഞാൻ എനിക്ക് സമ്പാദിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഭാര്യയും മക്കളും നാട്ടിൽ വാടകക്കാണ്. ഒരു വീട് വെക്കണം അതാണ് സ്വപ്നം 😢
ലാസ്റ്റ് കുറച്ചു വോളിയം ഇല്ലാതെ ആക്കിയത് എന്തായിരുന്നു 😢😢😢ഞങ്ങളെ മക്കളെ കാത്ത് രക്ഷിക്കണേ പ്രവാസ ജീവിതം എത്രയും പെട്ടന് നിർത്തി നാട്ടിൽ നല്ല നിലയിൽ ഞങ്ങളെ കുടുംബങ്ങളെയും ഭർത്താവിനെയും മക്കളെയും എത്തിക്കണേ 🤲🤲🤲😢
എത്ര പേറിയലും തീരാത്തത്ര പ്രയാസമാണ് ഓരോ പ്രവാസിയുടെയും.ഓരോ തവണ നാട്ടിൽ പോകുമ്പോൾ ഇനി തിരികെ വരില്ലെന്നും പറഞ്ഞാണ് പോവുക.പക്ഷേ. അവനെ കാത്ത് അവിടെ ഉണ്ടാവുക prayasangalude വലിയൊരു b baandakkettakum.മറ്റുള്ളവർക്ക് വെളിച്ചം പകരുന്നതോടൊപ്പം സ്വയം ഉരുകി തീരുന്നവരണ് പ്രവാസികളുടെ ജീവിതം.. എല്ലാ കുടുംബങ്ങളും അങ്ങനെ ആനെന്നല്ല,പക്ഷേ മാസപ്പടി മാത്രം നോക്കിയിരിക്കുന്ന വീട്ടുകാരും ഭാര്യമാരെ ഉണ്ട് ഇപ്പോളും അതിലേരിയ പങ്കിനും കാരണം പ്രവാസികളാണ്.അവർ അവരുടെ കഷ്ടപ്പാടുകൾ അവരെ അറിയിക്കില്ല.പറയുന്ന എല്ലാം വേണ്ടതും വേണ്ടതത്തും ആയ എല്ലാം നടതിക്കൊടുക്കും.പിന്നെ പറഞാൽ avar engine വിശ്വസിക്കാനാണ്.. എല്ലാവരും കിട്ടുന്ന മാസ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാസംതോറും മാറ്റിവെക്കണം ആരുമറിയാതെ.നാളെ ജീവച്ഛവമായി നട്ടിലോട് പോയാൽ ഇവരൊക്കെ നമ്മളെ പഠിക്ക് പുറത്താക്കും.ആയുസ്സിൻ്റെ നല്ലൊരു ഭാഗം ത്യജിച്ച് കെട്ടിയുയർത്തിയ വീടും വീട്ടുകാരും നമുക്ക് അന്ന്യമകും.
മക്കളെ ജനിപ്പിക്കുന്നത് മാതാപിതാക്കൾക്ക് സന്തോഷം കിട്ടാൻ വേണ്ടിയാണ്.. അവരെ സ്നേഹത്തോടെ പരിഗണിക്കുക എന്നുള്ളത് ഒരു മാനുഷിക പരിഗണനയായി കാണാം.. ഊറുന്ന ഇടം ഊറ്റുന്ന പരിപാടിയാണെങ്കിൽ ഏത് ബന്ധമാണെങ്കിലും കളയുക തന്നെയാണ് വേണ്ടത്... 30 വർഷമായി തുടരുന്ന പ്രവാസത്തിലും ഇതുപോലുള്ള ബന്ധങ്ങൾക്ക് നിന്നു കൊടുത്തിട്ടില്ല.. ഇപ്പോഴും സന്തോഷത്തോടുകൂടി തന്നെയാണ് ജീവിതം നയിക്കുന്നത്😞
ഇനി ആരെക്കിലും പ്രവാസി ആവുന്നെകിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് എടുത്തിട്ട് പോകു ഇല്ലെകിൽ നാട്ടിൽ വരുപോൾ ഒന്നും കാണില്ല കടവും പരിഹാസവും മാത്രം pls അക്കൗണ്ട് എടുത്തിട്ട് മാത്രം ആരെയും വിശ്വാസിക്കരുത് ഞങ്ങൾ ഇപ്പോൾ അനുഭവിച്ചോടിരിക്കുന്നു...
ലോകത്തിലെ ഏറ്റവും സുഖകരം കേരളം ഒന്നോ രണ്ടോ ആണ്മക്കൾ അവിവിഹാതുരയുട്ടുണ്ടെങ്കിൽ ഞങ്ങൾ അങ്ങനെ സുഖിക്കും നിങ്ങൾ കല്യാണം കഴിക്കാൻ ഒരിക്കലും സമ്മതിക്കില്ല. വില ചോദിക്കാതെ പണമെറിയാൻ നീ ഞങ്ങൾക്കൊരു പൊന്മുട്ട ഇടുന്ന താറാവ് മാത്രം. കാറിന്റെ തണുപ്പ് അത്ര പോരാ
24 വർഷം ഗൾഫിൽ സുഖം ഇല്ലാതെ നാട്ടിൽ വന്നപ്പോൾ ഇപ്പോൾ ആരും ഇല്ല 😂 സന്തോഷം കാരണം മൂന്നു മക്കളെ പഠിപ്പിച്ചു ഒരാളെ കെട്ടിച്ചു വീട് ഉണ്ടാക്കി കൊടുത്തു, ഇപ്പോൾ പുറത്തു ഇതിൽ കൂടുതൽ ഒരു പ്രവാസിക്ക് എന്ത് വേണം 😂ഇടക്ക് ചങ്ക് ഒന്ന് പിടയും അവർക്ക് വേണ്ടി ജീവിതം കളഞ്ഞത് ഓർത്ത് പിന്നെ ചിന്തിക്കും ഒന്ന് ചീഞ്ഞാൽ അല്ലെ മറ്റൊന്ന് വളരൂ കൂട്ടുകാർ ഒന്ന് ശ്രദ്ധിക്കുക, എന്റെ ഗതി ആർക്കും വരരുത് 😂ഭാര്യ എങ്കിലും കൂടെ കാണും എന്ന് കരുതി ഓട്ട കീശയിൽ ഒന്നും ഇല്ലല്ലോ അവരും പോയി 😥
ഇങ്ങനെ കുറേ പൊട്ടൻമാരുണ്ടായത് കൊണ്ട് കേരളം ഇന്ന് കാണുന്ന നിലയിലെത്തി പ്രവാസികളെ പരിഹസിക്കുന്നവർ ഓർക്കണം ചോറ് തിന്നാൻ വകയില്ലാത്ത ഒരു കാലം കേരളത്തിന് ഉണ്ടായിരുന്നു
ഇങ്ങനെ നരകിച് ജീവിച്ച കുറെ ജന്മങ്ങൾ ഇന്ന് കബറിലാണ് അല്ലാഹുവേ അവരെയും ഞങ്ങളെയും ജന്നത്തുൽ ഫിർദോസിൽ ഒരുമിച്ചു ചേർക്കണേ നാഥാ
ആമീൻ
Aameen
🎉🎉
Ameen
പ്രവാസിയായി കുടുംബത്തിന് വേണ്ടി വർഷങ്ങളോളം പണി ചെയ്തു അവസാനം നാട്ടിലെത്തി ഒററപ്പെടുത്തുമ്പോൾ - ആ വേദന മിക്ക പ്രവാസികളും അതുഭവിച്ചുണ്ടാകും.
ഒരു കഥ അഭിനയിക്കുകയാണെങ്കിലും കാര്യങ്ങൾ എല്ലാം സത്യം ആണ് 👍🏻good messeg 👍🏻👍🏻👍🏻
പ്രവാസികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ🎉🎉🎉
ഞാനും കുറെ അനുഭവിച്ചു , ഇത് വെറും ഒരു കഥയല്ല യദാർത്ഥ ജീവിതമാണ് , ഇതിൽ നിന്നുള്ള പാഠം നമ്മൾ നമുക്ക് വേണ്ടിയും ജീവിക്കണം , അല്ലെങ്കിൽ നമ്മൾ വഴിയാധാരമായിപ്പോവും😢😢😢😢😢😢
കരഞ്ഞ് പോയി ,,😪😪
ഇപ്പോ കുറേ കൂടി മെച്ച പെട്ടിയ്യുണ്ട്
പ്രവാസികൾക്കും ഭോധം വന്നു
എല്ലാ വരും നന്നായി പെർഫോം ചെയ്തു
നായകൻ്റെ അഭിനയം spr ❤
🎉🎉🎉
Ethokkeyanu. real. Story
ശരിക്കും അഭിനയിക്കുക ആണെന്ന് തോന്നിയില്ല... ഇതല്ലേ നമ്മൾളൊക്കെ... അനുഭവിച്ചത് നേരിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤
Supar
👍🏻
കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ ശരിക്കും
പാലാ പ്രവാസിയുടെ അവസ്ഥ ഇതുതന്നെ യാണ് ഇത് ഒരു കഥ യാണ് എന്നു തോന്നുന്നില്ല അടിപൊളി 😭
10 വർഷം മുമ്പ് വരെ ഇങ്ങിനെ തന്നെയായിരുന്നു.. ഒരു പ്രവാസി.. ഇപ്പൊ കുറച്ചൂടെ ബോധം വന്നു അവർക്ക്.. കുറച്ചൊക്കെ സ്വന്തം കാര്യം നോക്കുന്നുണ്ട് ഇപ്പൊ.. മുമ്പ് നാട്ടിൽ വരണോ വേണ്ടയോ എന്ന് വീട്ടുകാർ തീരുമാനിക്കും..😢എന്തൊക്കെ ചെയ്തു കൊടുത്താലും മതിയാവില്ല അവർക്ക്.. സ്വന്തം മകനും ഒരു ജീവിതമുണ്ടെന്നും അവന്റെ നല്ല പ്രായം കടന്നുപോവുന്നെന്നും മാതാപിതാക്കളും മനപ്പൂർവം മറക്കും.. ഇനി വിവാഹം കഴിഞ്ഞു വീണ്ടും പ്രവാസത്തിലേക്ക് പോയാലോ.. അവനൊന്നു കിട്ടിയ ലീവിന് നാട്ടിൽ വന്നാൽ അവൻ പെൺകോന്തനായി.. മിക്ക വീടുകളിലും കുറെ മക്കളുണ്ടാവും.. എന്നിട്ട് പെങ്ങന്മാരെ കെട്ടിക്കലും അനിയന്മാരെ പഠിപ്പിക്കലും ഒക്കെ മൂത്ത മോന്റെ തലയിലാവും..18 വയസ്സാവാൻ കാത്തുനിക്കും.. ഗൾഫിൽ അയക്കാൻ.. ചില മാതാപിതാക്കൾക്ക് പിന്നെ അവന്റെ പണം മാത്രം മതി. പ്രവാസികൾ അവിടെ നെട്ടോട്ടമോടുമ്പോൾ ഇവിടെ കിടന്നുരുകുന്ന ഒരു പെണ്ണുണ്ട്.. പിതാവിന്റെ സ്നേഹം കെയറിങ് കിട്ടാത്ത മക്കളുണ്ട്.. എന്നത് ഓരോ പ്രവാസിയും ചിന്തിക്കണം.. സ്വന്തം ജീവിതം വീട്ടുകാർക്ക് വേണ്ടി മാത്രം ഹോമിക്കാതിരിക്കുക.. ആവശ്യത്തിന് മാത്രം അവരെ നോക്കുക.. അനാവശ്യ മാമൂലുകളും വലിപ്പത്തരം കാണിക്കാനും പണം ചോദിക്കുമ്പോൾ കൊടുക്കാതിരിക്കുക.. സ്വന്തം അകൗണ്ടിൽ കിട്ടുന്ന സാലറിയിൽ നിന്നും പകുതിയെങ്കിലും ഓരോ പ്രവാസിയും നിക്ഷേപിക്കുക.. പകുതി ചിലവഴിക്കുക.ഒരാവശ്യം വരുമ്പോൾ നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉണ്ടാകൂ..എന്റെ അനുഭവത്തിൽ നിന്നും വന്ന വരികളാണ് ഇത്.. പലർക്കും പല അനുഭവങ്ങളായിരിക്കും.
ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ട്
Same😢.. Alhamdulillah❤
28കൊല്ലം നിന്ന് കുടുംബം നോക്കി അവസാനം ആർക്കും ഒന്നും കിട്ടിയിട്ടില്ല കുടുംബം കുടുംബത്തിലെ മൂത്ത മക്കൾ ആയാൽ തീർന്നു വല്ലാത്ത ജീവിതം സ്വന്തം കാര്യം ആരും marakkanda❤️😢😢😢😢😢
Try yfyuawyuarà
Entha ethinonu pariharam 😢
Enghane decision edukkanam areela
എന്തായാലും തന്നെകൊണ്ട് ഒരു ഉപകാരവും ഇല്ല എന്ന
(വാപ്പ യുടെ) വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
സത്യം 😢
Makkale undakkiyal chilavinu kodukkanum kettichu vidanum kazhiyanam, allathe aan makkalude thalayil idalalla. Pattillengil vappamar nombu pidikku.
ഇങ്ങനെ ഉള്ള ഉപ്പമാർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. പൈസ അയക്കുന്നവർ നോക്കണം യെന്തിനാ അയക്കുന്നെ. ആവശ്യത്തിന്നു മാത്രം കൊടുക്കുക.
തീർച്ചായായും. ഇതുപോലെത്തെ parents ഉണ്ട്. ഇവിടെ father മാത്രമാണ് പ്രശ്നമെങ്കിൽ ചിലയിടത്ത് fatherum, motherum കണക്കാണ്. പ്രവാസികളെ ഇടിച്ചു പിഴിഞ്ഞ് പേര് ഉണ്ടാക്കുന്നവർ. No പറയേണ്ടിടത്തു 'No' പറയാൻ പഠിക്കണം ഓരോരുത്തരും. പ്രത്യേകിച്ചു ഓരോ പ്രവാസിയും. ഇത് റിയാലിറ്റിയാണ്. നല്ലപോലെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ ഇഷ്ടക്കേട് ഉണ്ടാകും അത്രേയുള്ളൂ. പക്ഷേ, നമുക്ക് സമാധാനമുണ്ടാകും. മക്കളെ പിഴിയുന്ന പാരന്റ്സിനു അത്ര മൂല്യം കൊടുത്താൽ മതി. മൂത്ത മക്കളാണെങ്കിൽ പിന്നെ പറയേം വേണ്ട.
Mm
ഇത് വളരെ സത്യമാണ്, ഇതൊക്കെ പ്രവാസികളുടെ, പച്ചയായ സത്യം
നോ പറയേണ്ടിടത്ത് നോ പറയാൻ കഴിയില്ലെങ്കിൽ അത് മൂലമുണ്ടാകുന്ന പരാജയം അവനവന്റെ തെറ്റ് തന്നെയാണ്
വളരെ വളരെ ശരിയാണ്
നോ പറയെണ്ടടത്ത് നോ പറയണം 😢
ഒത്തിരി സങ്കടം വന്ന വീഡിയോ.. സൂപ്പർ
അവസാനമായപ്പോൾ ശബ്ദം ഇല്ലാതെയായത് അതുവരെ കണ്ട ആമൂട്ങ് പോയി ഇതിലെ നായകൻ ഞങലല്ലേ ആങ്ങള. അമ്മാവൻ.ഞാൻ. ഇപ്പോൾ ഇതിലെ ഉപ്പ. പ്രവാസിയുടെയും ഭാര്യ. അലെഗിൽ മക്കൾ...👌👍...
ഇത് ശേരികും എന്റെ അനുഭവമാണ് സ്വന്തം മാതാപിതാക്കളെ നോക്കുക കൂട പിറപ്പുകളെ നോക്കിയാൽ അവസാനം നമ്മൾ മൂഞ്ചും അവരുടെ ഭാവിനോക്കിയാൽ നമ്മൾ തെണ്ടാൻ പോകേണ്ടി വരും സൂക്ഷിക്കുക ഇത് പ്രവാസിയായ എന്റെ അനുഭവം
ശരിക്കും സത്യാവസ്ഥ യാണ്
. കണ്ട് കണ്ട് മുഴുവൻ കണ്ട് സൂപ്പർ ബല്ലാത്ത ജാതി ബാപ്പ
ഉമ്മയെന്ധേ വാപ്പാനെ മാത്രം
ഇങ്ങനെയുള്ള പിതാക്കന്മാർ ഉണ്ടെങ്കിൽ ജീവിത ഉഷാറായി😊
അഭിനയം ആണങ്കിലും ഇതല്ലാം നടക്കുന്നുണ്ട് നാട്ടിൽ ഉപ്പാന്റെ കഥ പൈസ മാത്ര🙏🙏🙏🙏🙏🙏
ഇങ്ങനെ മക്കളെ കഷ്ടം പെടുത്തുന്ന ഉമ്മ യും ഭാപയും ഉണ്ട് അവർക്കാണ് സുഖം മക്കളെ സ്നേഹിക്കുന്ന ഉമ്മക്കും ബാപ്പകും മക്കളാൽ ഒരു സുഖവുമില്ല. മോനെ ഇങ്ങനത്തെ ബാപ്പക്കും. കാശു മുഴുവൻ അയച്ചു കൊടുക്കല്ലേ ലാസ്റ്റ് ഭാര്യയായാലും തെരുവിൽ ഇറങ്ങേഡി വരും. സൂക്ക്ഹിച്ചാൽ ദുഖിക്കേണ്ട
തീർച്ചായായും. ഇതുപോലെത്തെ parents ഉണ്ട്. ഇവിടെ father മാത്രമാണ് പ്രശ്നമെങ്കിൽ ചിലയിടത്ത് fatherum, motherum കണക്കാണ്. പ്രവാസികളെ ഇടിച്ചു പിഴിഞ്ഞ് പേര് ഉണ്ടാക്കുന്നവർ. No പറയേണ്ടിടത്തു 'No' പറയാൻ പഠിക്കണം ഓരോരുത്തരും. പ്രത്യേകിച്ചു ഓരോ പ്രവാസിയും. ഇത് റിയാലിറ്റിയാണ്. നല്ലപോലെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ ഇഷ്ടക്കേട് ഉണ്ടാകും അത്രേയുള്ളൂ. പക്ഷേ, നമുക്ക് സമാധാനമുണ്ടാകും. മക്കളെ പിഴിയുന്ന പാരന്റ്സിനു അത്ര മൂല്യം കൊടുത്താൽ മതി. മൂത്ത മക്കളാണെങ്കിൽ പിന്നെ പറയേം വേണ്ട.
അള്ളാഹുവേ എല്ലാ പ്രവാസികളെയും കാത്തു കോൾകേണമേ 🤲🤲😥
Aameen
Aameen
വളെരെ വളരെ കൃത്യം ഇതിൽ അഭിനയിച്ചവരും സൂപ്പർ ❤️❤️❤️
ഇത്..ഇതാണ് ശരിക്കും പ്രവാസി.നാട്ടിലുള്ള.എന്നെ.പോലുള്ള അമ്മ മാർക്ക് സഹിക്കാൻ.പറ്റില്ല😢😢😢😢😢
പ്രവാസികളുടെ വിഷമവും പ്രയാസവും തിരിച്ചറിയാത്ത ഒരു പാട് പേര് നമ്മുടെ നാട്ടിലുണ്ട്
അവരൊന്ന് കാണണം
Gulfil povan adhinu aaru nirbhandhikkunnu. Swantham ishtathinu povvunnedhu allee. . Panathinidulla askrantham kondu.
Panathodulla Aarthik moothittu..
Appol anubhavikkuka thanne veenam.
Ulledhu kondu jeevikkan padikkukha. Panathodulla aarthi ozhivakkuka. Adhyanichu jeevikkukha. Idhu kearathil ullavarkku alarji allee..
ഒരു പ്രവാസിയോട് ചെയുന്ന വലിയ ദ്രോഹം സ്വന്തം കുടുംബത്തിൽ ഉള്ളവർ അവരേ മനസ്സിലാക്കാതത് ആണ് .അത് പോലെ അവിടെ എതെലാഠ സവ്കരൃഠ ഉണ്ടക്കിലും നമ്മുടെ നാട്ടിൽ നിന്ന് സ്നേഹിതൻമാരോ അടുത്ത് ഉള്ളവരോ വരുബോൾ എതെങ്കിലും അവരുടെ കൈയിൽ കൊടുത്തു വിടണം ചെറിയ ഒരു മിഠായി ആരകിലുഠ അത് കിട്ടുബോൾ നമ്മുടെ സഞോഷം പറയാൻ കഴിയില്ല ❤
സൂപ്പറായി സത്യത്തിൽ കരഞ്ഞ് പോയി
സത്യം തന്നെയാണ് ഇത്. ഞാനും 21 വയസ്സിൽ വന്നതാ ഇപ്പോൾ 5 വർഷമായി എല്ലാവർക്കും പൈസ മതി 😢😢😢😢
ചിലർക്ക്
ഇത് കണ്ടപ്പോൾ എന്റെ ഗൾഫ് ജീവിതം ഓർമ്മ വന്നു എന്താ ഉപ്പ > ക്ക് സ്നേഹം ഇല്ല
പൊളിച്ചു മക്കളേ😮 അടിപൊളി അഭിനയം, masha Allah
Thanks
ഞാൻ oru നേഴ്സ് ആണ്,3 കൂട്ടികളുണ്ട്, breast feeding പോലും കൊടുക്കാതെയാണ് നാട്ടിൽ ഉമ്മാനെ ഏല്പിച്ചു വന്നതാണ്, ഇപ്പോൾ 20 വർഷം, ഭർത്താവ് ഉണ്ട് പേരിന് മാത്രം 😭😭, ഈ കഥ super. എന്റെ വീട്ടുകാർ എന്നെ കറിവേപ്പിലയാക്കി എന്ന് തിരിച്ചറിയുമ്പോഴേക്കും വർഷം 15 കഴിഞ്ഞിരുന്നു.
Ohh but Ingle joliyile ore happiness kandethoole...
Super theme..Sarikkum kannu niranju..Veettil nadakkunnathu poley..Abhinandhanangel 🎉🎉🎉🎉
അറുപ്പ് തോനിക്കുന്ന കോമഡിവെച്ച് പിടിപ്പിച്ച്ടെലിഫിലിം എടുക്കുന്ന സംവിധായകർ ഇതു കാണട്ടെ
ജീവിക്കുന്നത്പോലെ അഭിനയിച്ച്കാണിച്ചു കൊടുത്തഎല്ലാവർക്കും ഒരു പ്രേക്ഷകന്റെ അഭിനന്ദനങ്ങൾ
അനുഭവർക്ക് കരച്ചിലാണ് . അറപ്പ് ഇല്ല...
Innu vare jeevithathil kandittullathil ettam arthavathaya,yadharthyangal niranju nilkkunna oru reel.wonderful and fantastic.
പൈസ അയക്കൂ പൈസ അയക്കൂ എന്നിങ്ങനെ പറയുമ്പോൾ പറയുന്നവരുടെ വിചാരം അവിടെ മരം പിടിച്ചു കുലുക്കിയാൽ പൈസ പൊഴിഞ്ഞുവീഴുന്നുണ്ട് എന്നാണ് ഓരോ രൂപയും കിട്ടാൻ എത്രത്തോളം കഷ്ടപ്പെടണം എന്ന് അവിടെ കഴിയുന്നവർക്ക് മാത്രമേ അറിയൂ 20 വർഷം പ്രവാസി ആയിരുന്നിട്ടും വളരെ അഡ്ജസ്റ്റ്മെന്റിലുള്ള ജീവിതം നയിച്ചിട്ടും ഇപ്പോഴും ജീവിതത്തിന്റെ രണ്ടു തല കൂട്ടിമുട്ടിക്കാൻ ആയി പെടപാടുപെടുന്ന എന്റെ ഇക്കയെ ഓർത്ത് ഞാൻ കരഞ്ഞു പോയി
❤❤😢😢
Avide panam kittunnillenkil pinne enthina avidathanne nilkunnedhu inghottu ponnuudee..
Avida aarum nighale ottichu vechittu illaloo .
Ighottu ponnuudee.
അവിടെ വന്നാൽ നീ ഉണ്ടക്കിക്കൊടുക്കുമോ അവൻ്റെ കുടുംബത്തിന്
ലാസ്റ്റ് ക്ലൈമാക്സ് സൗണ്ട് ഇല്ലാ
താങ്കൾ ചെലവിനു കൊടുക്കുമോ നാട്ടിൽ വന്നാൽ?! @@learntodriveall3848
എന്തായാലും ഭയങ്കര ഒറിജിനാലിറ്റി യഥാർത്ഥ സംഭവം തന്നെ.
ചില ഭാഗങ്ങളിൽ സൗണ്ട് ഇല്ല കഥയൊക്കെ സൂപ്പർ ആണ് ഇങ്ങനെയുമുണ്ടോ ബാപ്പ
ന്യൂജൻ പ്രവാസികൾക്ക് ഇതത്ര പരിചയമുണ്ടാകില്ല ഒരു 15 വർഷം മുമ്പുള്ള പ്രവാസികൾക്ക് ഇതുതന്നെയായിരുന്നു കഥ ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കും. ഏതായാലും വളരെ നന്നായിരിക്കുന്നു പ്രമേയം അഭിനന്ദനങ്ങൾ
Thanks
4:54
Ippoyum und ithe anubhavam
ഇങ്ങനെ നാട്ടിലേക്ക് പണം അയച്ചു പെങ്ങളെ കല്യാണം കഴിപ്പിച്ചു.കയ്യിൽ അഞ്ചു പൈസ ഇല്ലാതെ ഇപ്പോൾ വീണ്ടും പ്രവാസത്തിൽ തുടരുന്നു. ഇപ്പോൾ ഒരു ആറുമാസമായി ഞാൻ എനിക്ക് സമ്പാദിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഭാര്യയും മക്കളും നാട്ടിൽ വാടകക്കാണ്. ഒരു വീട് വെക്കണം അതാണ് സ്വപ്നം 😢
ഒത്തിരി പ്രവാസികൾ നേരിട്ട് കൊടിരിക്കുന്ന വല്ലാത്ത അവസ്ഥകളാണ് നിങ്ങൾ ഇവിടെ അവതരിപ്പിച്ചത്
അള്ളാ നെഞ്ചിന് ഒരു കനം പോലെ റമ്പേ കാക്കണേ
സ്കിപ്ചെയ്യാതെ മുഴുവൻ കണ്ടു അവസാനം ശബ്ദം ഇല്ലായിരുന്നു 🙏അഭിനയം ആയി തോന്നിയില്ല 👍👍👍👍
👍👍
ലാസ്റ്റ് കുറച്ചു വോളിയം ഇല്ലാതെ ആക്കിയത് എന്തായിരുന്നു 😢😢😢ഞങ്ങളെ മക്കളെ കാത്ത് രക്ഷിക്കണേ പ്രവാസ ജീവിതം എത്രയും പെട്ടന് നിർത്തി നാട്ടിൽ നല്ല നിലയിൽ ഞങ്ങളെ കുടുംബങ്ങളെയും ഭർത്താവിനെയും മക്കളെയും എത്തിക്കണേ 🤲🤲🤲😢
Pavam pravasihal..... Ente.. Maganum
Pravasiyan
May God bless
അതിന് ആയുസ് ഒരേ നിർത്തം അല്ലല്ലോ,സാലറി ഒരേ നിർത്തം.ജോലികൂടിക്കൂടി വരും, ചെലവും അങ്ങനെ തന്നെ.
ആയുസ് ആരോഗ്യം കുറഞ്ഞ് കുറഞ്ഞ് വരും.
കാശിന് മീതേ പണവും പറക്കില്ല .അപ്പനായാലും , അമ്മ ആയാലും
😮
Oro gulfu garum pretegichu muslims kanenda program. Super.
ഇത് ശരിക്കും അനുഭവമാണ് പ്രവാസികൾ മനസിലാക്കേണ്ട പാഠമാ
ഇപ്പോൾ എല്ലവർക്കും പൈസാ മതി അതു കണ്ടു നിൽക്കുക ഓരോ പ്രവാസി യും അഭിനന്ദനങ്ങൾ
Good Message Congratulations👌👍
എത്ര പേറിയലും തീരാത്തത്ര പ്രയാസമാണ് ഓരോ പ്രവാസിയുടെയും.ഓരോ തവണ നാട്ടിൽ പോകുമ്പോൾ ഇനി തിരികെ വരില്ലെന്നും പറഞ്ഞാണ് പോവുക.പക്ഷേ. അവനെ കാത്ത് അവിടെ ഉണ്ടാവുക prayasangalude വലിയൊരു b baandakkettakum.മറ്റുള്ളവർക്ക് വെളിച്ചം പകരുന്നതോടൊപ്പം സ്വയം ഉരുകി തീരുന്നവരണ് പ്രവാസികളുടെ ജീവിതം..
എല്ലാ കുടുംബങ്ങളും അങ്ങനെ ആനെന്നല്ല,പക്ഷേ മാസപ്പടി മാത്രം നോക്കിയിരിക്കുന്ന വീട്ടുകാരും ഭാര്യമാരെ ഉണ്ട് ഇപ്പോളും അതിലേരിയ പങ്കിനും കാരണം പ്രവാസികളാണ്.അവർ അവരുടെ കഷ്ടപ്പാടുകൾ അവരെ അറിയിക്കില്ല.പറയുന്ന എല്ലാം വേണ്ടതും വേണ്ടതത്തും ആയ എല്ലാം നടതിക്കൊടുക്കും.പിന്നെ പറഞാൽ avar engine വിശ്വസിക്കാനാണ്..
എല്ലാവരും കിട്ടുന്ന മാസ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാസംതോറും മാറ്റിവെക്കണം ആരുമറിയാതെ.നാളെ ജീവച്ഛവമായി നട്ടിലോട് പോയാൽ ഇവരൊക്കെ നമ്മളെ പഠിക്ക് പുറത്താക്കും.ആയുസ്സിൻ്റെ നല്ലൊരു ഭാഗം ത്യജിച്ച് കെട്ടിയുയർത്തിയ വീടും വീട്ടുകാരും നമുക്ക് അന്ന്യമകും.
വല്ലാത്ത ഒരു കഥ കരഞ്ഞി പോയി 😭😭
ഗൾഫിൽ. ജോലി. ചെയുന്ന. പ്രിയ. സുഹൃത്തുക്കളെ. നിങ്ങളുടെ. ശമ്പളം. നിങ്ങൾ. സേവ്. ചെയ്യുക. മത. പിതാക്കളെ. സംരക്ഷിക്കുക. നാട്ടുകാരെയും. കുടുംബത്തിന്റെയും. പിന്നാലെ. പോവരുത്... നിങ്ങൾ. തിരിച്ചു. വന്നാൽ. പണമില്ലാത്തവനെ. നാട്ടുകാരും. കുടുംബവും. നിങ്ങളെ. സ്വീകരിക്കില്ല.. ഉറപ്പാണ്... വെറുതെ. വലിയ. ഒരുവീട്. ഉണ്ടായത്. കൊണ്ട്. എല്ലാമായി. എന്ന്. കരുതണ്ട... നിങ്ങൾ. പൈസ്സ. സേവ്. ചെയ്യൂ. മകളെ...
Enghane valarthi valuthakuya makkale enghane vedhanippikkanakunnu 😢enikkonnum ariyille .😢😢😢
Njan num anubavichu .ellam kshamikkunnu .padachon und .pinne thalkalikamallee ee life 😢😢😢
ഇത് കേട്ടു കണ്ണ് നിറങ്ങുപോയി എന്തെ മോൻ പോയിട്ട് 3 മാസം ആയുള്ളൂ ഈ വിഡിയോ കണ്ടപ്പോൾ ചക് കലങ്ങിപ്പോയി
ഇങ്ങനത്തെ തന്ത ഇല്ലാതിരിക്കട്ടെ
നിങ്ങൾ അഭിനയം ആണെങ്കിലും കേട്ടിട്ടു നെഞ്ചു പൊട്ടുന്നു.
ആ ബാപ്പ യെ കൊണ്ട് ഹോസ്പിറ്റലിൽ 🙄മെന്റൽ ഹോസ്പിറ്റലിൽ ആക്കിയാൽ തീരാവുന്ന പ്രശ്നം ഉള്ളു 😂😂😂ഇങ്ങനെ ഒരു അച്ഛൻ, ബാപ്പ 😂ഉണ്ടെങ്കിൽ മക്കൾ ഒരു വഴി ആകും 🤭
നല്ലൊരു മെസ്സേജ് 🥰👍🏼
Last voice kelkunilla valuble message nhanum oru pravasi
@@raseenapalliparamban9976 sorry
Makkale koode nilkan umma maar maathram. Paavam. Makkal. Kashtapettu namukk ayakkunna cash.. Allaahuve makkale. Kankakee 😢😢😢😢😢
അള്ളാ എല്ല പ്രവാസികളേയും കാത്ത് രക്ഷിക്കണേ
ആമീൻ
മക്കളെ ജനിപ്പിക്കുന്നത് മാതാപിതാക്കൾക്ക് സന്തോഷം കിട്ടാൻ വേണ്ടിയാണ്.. അവരെ സ്നേഹത്തോടെ പരിഗണിക്കുക എന്നുള്ളത് ഒരു മാനുഷിക പരിഗണനയായി കാണാം.. ഊറുന്ന ഇടം ഊറ്റുന്ന പരിപാടിയാണെങ്കിൽ ഏത് ബന്ധമാണെങ്കിലും കളയുക തന്നെയാണ് വേണ്ടത്... 30 വർഷമായി തുടരുന്ന പ്രവാസത്തിലും ഇതുപോലുള്ള ബന്ധങ്ങൾക്ക് നിന്നു കൊടുത്തിട്ടില്ല.. ഇപ്പോഴും സന്തോഷത്തോടുകൂടി തന്നെയാണ് ജീവിതം നയിക്കുന്നത്😞
ithu entey katha thanney avasanam kari veppila pravaasiyey karannu kudikkunna kurey thanthamaarum kudumbavum
ആളുകൾ പലതും പറയും പോകുന്നവര് ദീര്ഘ വീക്ഷണം വേണം ബാപ്പയും മകൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കണം നല്ല കൂട്ടുകാർ നല്ല വീക്ഷണത്തോടെ വേണം കാരുങ്ങൾ നോക്കാൻ.
ഇനി ആരെക്കിലും പ്രവാസി ആവുന്നെകിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് എടുത്തിട്ട് പോകു ഇല്ലെകിൽ നാട്ടിൽ വരുപോൾ ഒന്നും കാണില്ല കടവും പരിഹാസവും മാത്രം pls അക്കൗണ്ട് എടുത്തിട്ട് മാത്രം ആരെയും വിശ്വാസിക്കരുത് ഞങ്ങൾ ഇപ്പോൾ അനുഭവിച്ചോടിരിക്കുന്നു...
Super. Heart touching
പൊട്ടൻമാരായ ഗൾഫുകാർ,,,,, ഉപേക്ഷിക്കേണ്ട ബന്ധങ്ങൾ ഉപേക്ഷിക്കുക തന്നെ വേണം,,
👌👌
Correct bro
😂❤❤😂😂@@MohammedAli-d8y
ഗൾഫു കാർ പൊട്ടമാര് തന്നെ ആണ് ചിലരൊക്കെ പൊട്ടൻ mar ആകുകയാണ് സഹോദരങ്ങൾ കെട്ടിയോളുമാർ അങ്ങനെ പലരും
പണത്തെ മാത്രം സ്നേഹിക്കുന്ന കുറെ ആളുകൾ എവിടെയും ഉണ്ട്. അവർക്ക് പണത്തിന്റെ മൂല്യമോ ജീവിതത്തിന്റെ മൂല്യമോ അറിയേണ്ടതില്ല.
ഇമ്മാരി വാപ്പ. ലേസം യാഥാർത്ഥ്യ ബന്ധമുള്ളതാക്കണമായിരുന്ന്.
ബാക്കി എല്ലാം set.
ഒരു പ്രസ്ഥാനത്തിന്റെ രക്ഷാധിക്കാരി എന്നത് പോലെ ആണ് പ്രവാസി
Sheryanne ishtaaaaa😅...... But only Thavakkul Allah....always happy....Alhamdhulillaaaah
Full part vittadinu nanni ingane kanananu rasam
ആ ബാപ്പ നെതച്ച് കൊല്ലാൻ എനിക്ക് പുതിയാവുന്നു
ഇനിയും കുടുബസ്റ്റോറിക്കായി കാത്ത് ഇരിക്കും❤❤❤❤❤❤❤❤❤❤❤
സൂപ്പർ കവി
സൂപ്പർ .......
ലോകത്തിലെ ഏറ്റവും സുഖകരം കേരളം ഒന്നോ രണ്ടോ ആണ്മക്കൾ അവിവിഹാതുരയുട്ടുണ്ടെങ്കിൽ ഞങ്ങൾ അങ്ങനെ സുഖിക്കും നിങ്ങൾ കല്യാണം കഴിക്കാൻ ഒരിക്കലും സമ്മതിക്കില്ല. വില ചോദിക്കാതെ പണമെറിയാൻ നീ ഞങ്ങൾക്കൊരു പൊന്മുട്ട ഇടുന്ന താറാവ് മാത്രം. കാറിന്റെ തണുപ്പ്
അത്ര പോരാ
Innu ithokke ellarkum manasilayi..ath kond avanavantte avashythinu save akkukka🎉
ഇതിന്റെ end ഒന്നുകൂടി തീക്ഷണമാക്കാമായിരുന്നു. വാപ്പമാർ 95 ശതമാനവും ഇങ്ങനെയല്ല എന്നതും അറിയിക്കട്ടെ!
Ithinde nattilethiya part വിടുമോ
Good,message,for,all,pravasi
നല്ല ഒരു കഥ ആയിരുന്നു. ക്കണ്ടിട്ട് സങ്കടം വരും. ലാസ്റ്റ് Voice കേടില
Sorry
സൂപ്പർ പ്രോഗ്രാം ഞാനും ഒരു പ്രവാസിയാണ്
no words to say,wonderful
Crrect❤
100% ശരിയാണ്
തിരിച്ചുവരുമ്പോൾ സ്വന്തം തള്ള പോലും കൂടെ ഉണ്ടാവില്ല
വീഡിയോയുടെ length കുറച്ചിട്ടാൽ നന്നായിരുന്നു
If it is me I wouldn’t give a penny for this kind of family, what a father my prayers for you young man🙏🙏🙏
👍👍👍
ഈ കഥ സത്യം തന്നെ
Super.nallathupola.avtharepechu.nammal.eppozumm.enganaya
24 വർഷം ഗൾഫിൽ സുഖം ഇല്ലാതെ നാട്ടിൽ വന്നപ്പോൾ ഇപ്പോൾ ആരും ഇല്ല 😂 സന്തോഷം കാരണം മൂന്നു മക്കളെ പഠിപ്പിച്ചു ഒരാളെ കെട്ടിച്ചു വീട് ഉണ്ടാക്കി കൊടുത്തു, ഇപ്പോൾ പുറത്തു ഇതിൽ കൂടുതൽ ഒരു പ്രവാസിക്ക് എന്ത് വേണം 😂ഇടക്ക് ചങ്ക് ഒന്ന് പിടയും അവർക്ക് വേണ്ടി ജീവിതം കളഞ്ഞത് ഓർത്ത് പിന്നെ ചിന്തിക്കും ഒന്ന് ചീഞ്ഞാൽ അല്ലെ മറ്റൊന്ന് വളരൂ കൂട്ടുകാർ ഒന്ന് ശ്രദ്ധിക്കുക, എന്റെ ഗതി ആർക്കും വരരുത് 😂ഭാര്യ എങ്കിലും കൂടെ കാണും എന്ന് കരുതി ഓട്ട കീശയിൽ ഒന്നും ഇല്ലല്ലോ അവരും പോയി 😥
🤔🤔🤔
ചില സമയത്ത് Voice കേൾക്കുന്നില്ല. But Best story
@@yousafali4869 sorry
അൻ്റെ...ഉമ്മാക്ക്...വിളിച്ചൂടെ...എന്നൽ...അൻ്റ...ജീവിതം...ശരിയാവും...
Vallaattha oru avasthayaa nte ikkaakayum poytt 21 year aayi
my family knows I am kind of a selfish person. They knows I give zero value to others. എന്റെ അടുത്ത് ഇമ്മാതിരി പരിപാടി നടക്കില്ല 😊
Ith shoot Cheytat Uae ano Saudi Aano😊
Saudi
Oru chetta bappa Njan ayirunegill evida oru kalliyannam kazhichu ellavareyum kalanjittu givikum
Ippazhim und ithupoleyulla vrithiketta vappamar kandapol vallatha veshamayi
Supper documentary. Last, voice problem Supper end.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Sorry
Vallatharu bappa
Ya rabbe edhandhoru uppaya monekalum vila kalpikunna payisaye 😢
ഇങ്ങനെ കുറേ പൊട്ടൻമാരുണ്ടായത് കൊണ്ട് കേരളം ഇന്ന് കാണുന്ന നിലയിലെത്തി
പ്രവാസികളെ പരിഹസിക്കുന്നവർ ഓർക്കണം ചോറ് തിന്നാൻ വകയില്ലാത്ത ഒരു കാലം കേരളത്തിന് ഉണ്ടായിരുന്നു
വളരെ സത്യമായ കാര്യം