Maruti Suzuki Wagon R VXI vs ZXI Detailed Comparison In Malayalam // Price // EMI // Features

Поділитися
Вставка
  • Опубліковано 7 жов 2024
  • FOR MORE DETAILS
    PLZ CONTACT
    AKASH : ️9⃣6️⃣ 0️⃣5️⃣️ 0⃣6️⃣️ 3️⃣8️⃣ 3️⃣9️⃣
    KANNAN : 9️⃣7️⃣ 4️⃣5️⃣ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣
    RAHUL : 9️⃣7️⃣ 4️⃣7️⃣ 4️⃣7️⃣ 6️⃣2️⃣ 3️⃣4️⃣
    =============================================

КОМЕНТАРІ • 66

  • @gamingwithlion3143
    @gamingwithlion3143 2 роки тому +17

    Chetta ഇനി മുതൽ user experience vedio kuda chayamo😊

  • @rio8640
    @rio8640 2 роки тому +3

    Super bro😍😍😍
    Rear wiper set cheyyan pattumo in zxi

  • @abhilashp1667
    @abhilashp1667 2 роки тому +3

    👍കൊള്ളാം,Zxi+ കൂടി ഒരുമിച്ചു ചെയ്താൽ നന്നായിരുന്നു.

  • @sageervgr4069
    @sageervgr4069 2 роки тому +2

    ഒരു അറിവും ചെറുതല്ല .നല്ല വിവരണം ♥♥♥

  • @KiranDmore
    @KiranDmore 2 місяці тому

    Main difference engine thanne 1 litre 3 cylinder,1.2 ltr 4 cylinder

  • @anshadsvm
    @anshadsvm 2 роки тому +3

    1.2 engine 82 bhp alla new update aayi vanna engine aanu 88.2 bhp und

  • @jackfruit1657
    @jackfruit1657 Рік тому

    Nee poliyaaneda muthe supper avatharanam

  • @zahidadka4490
    @zahidadka4490 2 роки тому +2

    What a best car swift or wagonr

  • @lawrencebabu7071
    @lawrencebabu7071 4 місяці тому +1

    വീഡിയോ കണ്ടു,,,,,, VXI വാങ്ങിച്ചു ❤️❤️❤️

    • @KiranDmore
      @KiranDmore 3 місяці тому

      Enganund vandi,, power ok ano, vibration undo?

  • @bibindivya73
    @bibindivya73 2 роки тому +9

    നല്ല വ്യത്യാസമുണ്ട് 1000 സിസി 1200cc ഇതുതന്നെ നല്ലൊരു വ്യത്യാസം അല്ലേ ത്രീ സിലണ്ടർ ഫോർ സിലിണ്ടർ ഇതും നല്ലൊരു മാറ്റം അല്ലേ നിനക്ക് കണ്ണുകാണില്ല

  • @jobson111
    @jobson111 2 роки тому +3

    Ignis Zeta vs wagonr 1.2 zxi review cheyyamo

    • @pepper_kitchen
      @pepper_kitchen 2 роки тому +1

      Ignis Zeta is good comparing Wagon R Zxi

  • @lifeforjesus
    @lifeforjesus 2 роки тому +1

    Bro wagon r zxi model mathram ayitt oru video cheyumo

  • @sebastianabrahamk8055
    @sebastianabrahamk8055 Рік тому

    അവതരണം വളരെ നന്നായിരുന്നു.

  • @vipingopal9696
    @vipingopal9696 2 роки тому +4

    price കൂട്ടി, option കുറച്ചു!
    പാവങ്ങളുടെ മാരുതി ഇപ്പോ പഴയ ആളല്ലാ...

    • @shareefmullappally6947
      @shareefmullappally6947 2 роки тому

      കാർഷിക ഉത്പന്നങ്ങൾ അല്ലാത്ത എല്ലാറ്റിനും വില കൂടി, കൂലിയും കൂടി. പിന്നെ വാഹനത്തിന് മാത്രം വില കൂടിയത് ആണോ പ്രശ്നം?
      റബ്ബർ വില 2011 ൽ 242 ഉള്ളത് ഇപ്പോൾ 150.
      തേങ്ങ ഒരെണ്ണം 16 രൂപ ഉള്ളത് ഇപ്പോൾ 8 രൂപ.
      റബ്ബർ വെട്ട് കൂലി ഒരു മരത്തിന് രണ്ടര രൂപ വെച്ച് ഒരു ദിവസം 1000 രൂപ കൂലി ഒക്കും.
      തെങ്ങ് കയറാൻ ഒരെണ്ണ 50 രൂപ വെച്ച് 1500 രൂപ വരെ ദിവസം ഒക്കും.
      അത് കൊണ്ട് വിലയുടെ കാര്യത്തിൽ കർഷകർ ഉണ്ടെങ്കിൽ മാത്രമേ വിലപിക്കേണ്ടത് ഉള്ളൂ....
      ബാക്കി ഉള്ളവർക്ക് വില കൂടിയാലും കൂലിയും ശമ്പളവും ഒക്കെ കൂടിയിട്ടുണ്ട്

  • @jettomanofficial
    @jettomanofficial 2 роки тому +1

    Eth randum lxi and vxi anallo. Zxi il side indicator mirroril alle varunne

  • @sureshsusrsh612
    @sureshsusrsh612 2 роки тому

    Nalla avatharanam

  • @dhanushgsdhanush2236
    @dhanushgsdhanush2236 2 роки тому +1

    Ignis delta vs zeta review and current price details

  • @vijayakumars9843
    @vijayakumars9843 Рік тому +1

    Zxi യിൽ കയറിക്കാണിക്കാത്തതിനാൽ like ചെയ്യുന്നില്ല.

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 роки тому +1

    Wagnor zxi നോക്കുന്ന റേറ്റ് ന് അൽപ്പം kooodi ക്യാഷ് ഇട്ട ബെലനോ basemoddel irakalo

    • @qajaiab9797
      @qajaiab9797 2 роки тому

      Athenne just 30000 RS vyathyasame ullu

    • @risalaanas2295
      @risalaanas2295 2 роки тому +1

      yes, enikku abadham patti
      2 month munpu njan zxi eduthu on road 7.7 aayi , kurachu cashum koodi ittirunnenkil baleno base model vangaamayirunnu . wagon r value for money alla

    • @qajaiab9797
      @qajaiab9797 2 роки тому +1

      @@risalaanas2295 bro ee maasam balenoykk 7.6 lakh aanu price. Njn showroomil poyarnn. On road 7.6 lakh. Trivandrum pappanamcodu showroomil

  • @radhakrishnant7626
    @radhakrishnant7626 2 роки тому

    Informative 👍

  • @saravanakumars4405
    @saravanakumars4405 2 роки тому

    Renault triber 2022 model comparison cheyaamo

  • @anuk9594
    @anuk9594 2 роки тому

    Ignis video onnudii cheyamo vxi second variant

  • @sunilsurendran4014
    @sunilsurendran4014 2 роки тому

    Thanks for the video
    Njanum coment chaithayerunnu

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 2 роки тому +3

    Vxi 1.2 ennu perittal mathiyarnn

  • @padayoottam..2121
    @padayoottam..2121 Рік тому

    അത് ശരിയാ ഇത്തിരി വലുപ്പം കൂടിയ മോഡൽ ആണ് ആള് ഒരു എടുപ്പം കൂടുതലും ഉണ്ട് പിന്നെ മൈലേജ് മാറ്റവും..😄👍🙏

  • @shijilpv4518
    @shijilpv4518 2 роки тому +1

    Bro ഇത് രണ്ടും vxi അല്ലെ vxi 1ലിറ്റർ
    Vxi 1.2ലിറ്റർ, zxi യിൽ സൈഡ് മിറർ ഇൻഡിക്കേറ്റർ, ബാക്ക് വൈപ്പർ ഒക്കെ വരുന്നുണ്ടല്ലോ

    • @toshthomas6941
      @toshthomas6941 2 роки тому

      New model. Zxi and zxi+ only in 1.2L. Vxi and lxi in 1L... ബാക്ക് വൈപ്പർ, സൈഡ് മിറർ ഇൻഡിക്കേറ്റർ ഇപ്പോ zxi+ മാത്രം... I think so. They've changed

  • @mahroofdeema
    @mahroofdeema 2 роки тому

    Thanks pro

  • @dilshad.p.hamza.250
    @dilshad.p.hamza.250 Рік тому

    Chetta speed il Vithyasamundo

  • @ullasm9393
    @ullasm9393 Рік тому

    We need wagon r zxi and zxi plus comparison in Malayalam

  • @kkjamsheer942
    @kkjamsheer942 2 роки тому

    Ignis new model varunnundo??

  • @irshadmarjan1822
    @irshadmarjan1822 Рік тому

    Good video 👍

  • @mansoorcp3884
    @mansoorcp3884 8 місяців тому

    Lxi vxi cng comparison video

  • @salamynb7466
    @salamynb7466 2 роки тому +1

    Zxi യിൽ ബാക്ക് വൈപ്പർ
    ടച്ച്‌ സ്ക്രീൻ മ്യൂസിക് സിസ്റ്റം
    റിവേഴ്‌സ് സെൻസർ
    മിറർ ഹോൽഡിങ് സിസ്റ്റം മിറർ ഇൻഡിക്കേറ്റർ എല്ലാം ഉണ്ടല്ലോ ബ്രോ ഞാൻ 5 month മുമ്പ് wagannor zxi എടുത്തതാ
    അതോ ന്യൂ മോഡൽ ഇതൊന്നും ഇല്ലേ

    • @sujacs9005
      @sujacs9005 4 місяці тому

      Puthiyathil illa bro athellam zxi plus lekku aaki avaru

  • @lion8264
    @lion8264 Рік тому

    നല്ല വണ്ടി.. നല്ല അവതരണം. 👍.. 👹

  • @amaresh.b3453
    @amaresh.b3453 2 роки тому

    Super Review ❤❤❤🥰🥰🥰😍😍😍👌👌👌

  • @ubaidullaubaid9817
    @ubaidullaubaid9817 Рік тому

    Supper 👍👍👍

  • @sandhyavinod2539
    @sandhyavinod2539 2 роки тому +1

    Zxi vs zxi+ ithumo

  • @ഞാൻതോമആട്തോമ

    👍

  • @vishalviswanath2106
    @vishalviswanath2106 2 роки тому

    Nice

  • @muhammedzayan6394
    @muhammedzayan6394 2 роки тому

    Pudiya alto vido idamo

  • @kunjuttanz
    @kunjuttanz 2 роки тому

    User experience video aanu vendath chetta

  • @sajeevkumar4024
    @sajeevkumar4024 2 роки тому +1

    നിങ്ങൾക്കു ചാനലിൽ കമ്മന്റ് ഇട്ടാൽ റിപ്ലൈ ഒന്നും കിട്ടില്ല

  • @jyothishchamblon6837
    @jyothishchamblon6837 2 роки тому

    ബ്രോ ഇത് 1.2വും 1 ലിറ്ററും v XI വെരിയെന്റ് അല്ലെ zx | ക്ക് ടേൺ ഇൻഡികേറ്റർ മിററിൽ അല്ലെ വരുന്നത് മാറി പോയതാണോ🤔

    • @adarshub7038
      @adarshub7038 2 роки тому +1

      Alla 1.2 L nu vxi variant illa. 1.2L start cheyuna thanne zxi il anu zxi+ il anu turn indicators mirror il varunne . Athu pole thanne 1L lxi and vxi variant mathre available ayi ullu.

  • @jithujames6614
    @jithujames6614 2 роки тому

    Zxi zxi plus cheyuvayirinagill kollmayirinu

  • @GODZILLA.314
    @GODZILLA.314 2 роки тому

    💥💥💥

  • @salimabubakr1955
    @salimabubakr1955 2 роки тому

    Bro ith randdum vxi ane zxi back wipper udd

  • @sandeepsandeeppr5600
    @sandeepsandeeppr5600 2 роки тому +1

    വില കൂടുതൽ ആണ്

  • @badshahazeez8243
    @badshahazeez8243 2 роки тому

    Hi

  • @abhishek_km470
    @abhishek_km470 Рік тому

    എന്ന പിന്നെ vxi എടുത്താൽ പോരേ

  • @bineethpmathew8665
    @bineethpmathew8665 7 місяців тому

    D😅÷

  • @rishadshifu131
    @rishadshifu131 2 роки тому +1

    Chetta number tharamo