ഇത്രയും യാത്രക്കാരെയും വെച്ച് പെറ്മിറ്റും പോലും ഇല്ലാതെ വണ്ടി ഓടിച്ച ഇവന്മാറ്ക്ക് എതിരെ നിയമ നടപടികളുമായി ഓരോ യാത്രക്കാരും പൊവണം.മനുഷ്യറ്ക്കും നിയമത്തിനു വില കല്പ്പിക്കാത്ത ഇതു പോലുള്ളവര്കക് നല്ല മറുപടി കൊടുക്കാൻ പോവാവുന്ന ഏത് ലിമിറ്റ് വരെയും പോവണം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !! ഇനി മുതൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിന് മുൻപായി വഹനത്തിന് പെർമിറ്റുണ്ടോ ടാക്സ് ,ഇൻഷുറൻസ് അടച്ചിട്ടുണ്ടോ പുക പരിശോധിച്ചിട്ടുണ്ടോ FAB ഉണ്ടോ സ്റ്റെപ്പിനി ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം വാഹനങ്ങളിൽ യാത്ര ചെയ്യുക. വിമാനത്തിൽ പോകാൻ ഒന്നും നോക്കേണ്ട ! കാരണം ആകാശത്ത് ആരും തടയാൻ വരില്ല!!🤭🤭🤭🤭🤭🤭🤭🤭🤭
ഇതിൽ നിന്നും എന്ത് മനസ്സിലായി സ്വകാര്യ അന്തർസംസ്ഥാന ബസ് സെർവീസിലും കുത്തക മുതലാളിമാരുടെ കളിയുണ്ട് ..കഴിഞ്ഞ ദിവസം റോബിൻ ഗിരീഷ് പറഞ്ഞിരുന്നു ഒറ്റ വണ്ടിയുമായി വരുന്നവരെ പിന്തുടരുന്നതും നശിപ്പിക്കുന്നതും ഈ മേഖലയിൽ തന്നെയുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർ മാർ തന്നെയാണെന്ന് കാര്യം ടിക്കറ്റിന്റെ കാര്യം തന്നെ ...ഒന്നും രണ്ടും വണ്ടി മാത്രമുള്ളവർ ചെറിയ അഡ്ജസ്റ്മെന്റിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഓടാൻ അനുവദിക്കില്ല എന്ന് ..അവരെ പരമാവധി പിടിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് ...സിനിമയിലെ പവർ ഗ്രുപ് എന്ന് പറഞ്ഞ പോലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ കുത്തക മുതലാളിമാരും തമ്മിലുള്ളകളിയാണ് ഇത് ...
പരിവാഹന്റെസൈറ്റിൽ കയറി വാഹനത്തിന്റെ രേഖകൾ നോക്കിയതിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുക കളീയർ അല്ലാത്ത വാഹനങ്ങൾ വെഹിക്കിളിനെ കൊണ്ട് പിടിപ്പിക്കുക തന്നെ വേണം
എല്ലാ വാഹനങ്ങളുടെയും അകത്ത് രേഖകൾ യാത്രക്കാർ കാണത്തക്കവിധം പ്രദർശിപ്പിക്കണം നിയമപാലകർ പിടിച്ചെടുത്താൽ എത്രയും പെട്ടന്ന് മറ്റ് ഒരു വാഹനത്തിൽ യാത്രക്കാരെ കയറ്റിവിടുകയും വാഹനത്തിന്റെ ഉടമയിൽ നിന്നുംനഷ്ടപരിഹാരത്തിന്റെ കൂടി ക്വാഷ് ഈ ടാക്കുകയും വേണം
ഓൺലൈൻ വഴി തമിഴ്നാട് ടാക്സ് അടച്ചാൽ തീരാവുന്ന കേസ് ഉള്ളു.. All India one tax നിയമം നടപ്പിലാക്കില്ല എന്ന കേരളം തമിഴ്നാട് സർക്കാരുകളുടെ പിടിവാശി മാത്രമാണ് ഈ നടപടി.. സീസൺ സമയം ആയതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി മറ്റു ട്രാവെൽസ് tax അടച്ചു ഓടുന്നു.. സുപ്രീം കോർട്ട് സ്റ്റേ നിലവിൽ ഉള്ളതാണ് tax വാങ്ങരുത് എന്ന്..
ബസുകളുടെ പെർമിറ്റ് വിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ പാകത്തിന് ഒരു പോർട്ടൽ സൗകര്യം ഒരുക്കാൻ സർക്കാരുകൾക്ക് കഴിയില്ലേ? atleast യാത്രയ്ക്ക് കൊണ്ടുവന്ന വണ്ടിയുടെ നമ്പർ വെച്ച് സെർച്ച് ചെയ്ത് വിവരങ്ങൾ അറിയാനുള്ള എന്തെങ്കിലും ഒരു ഓപ്ഷൻ. യാത്രക്കാർക്ക് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി അല്ലേ അത്
മണ്ടത്തരം പറയല്ലേ സുഹൃത്തേ അഥവാ ഈ പെർമിറ്റ് ഇല്ലാത്ത വണ്ടി അപകടത്തിൽപ്പെട്ടു കഴിഞ്ഞാൽ എങ്ങനെയാണ് ഇൻഷുറൻസ് നൽകാൻ കഴിയുന്നത് ഇതൊക്കെ ഒന്ന് ചിന്തിച്ചു നോക്കൂ
There is a coalition with bus lobby & Govt for the need of train services ( day train & night train) from TVM at Convenient Time. VENAD EXPRESS may be extended as a day train with existing timings with a pair.🙏
All these unfortunate incidents are because of the neglegence of indian railways, who are regularly bribed by bus operators, for not providing special trains for the kerala people during onam holidays. Indian railway authorities are getting a monetary benefit from private bus operators, in turn loot the passengers .
തമിഴ് നാട് മോട്ടോർ വാഹന വകുപ്പിന് അഭിനന്ദനങ്ങൾ 👍
Andhinu ......naarikal egottu varum 😊sabarimalayil mudikalayan varumallo ....pannitharam annachi
ഇത്രയും യാത്രക്കാരെയും വെച്ച് പെറ്മിറ്റും പോലും ഇല്ലാതെ വണ്ടി ഓടിച്ച ഇവന്മാറ്ക്ക് എതിരെ നിയമ നടപടികളുമായി ഓരോ യാത്രക്കാരും പൊവണം.മനുഷ്യറ്ക്കും നിയമത്തിനു വില കല്പ്പിക്കാത്ത ഇതു പോലുള്ളവര്കക് നല്ല മറുപടി കൊടുക്കാൻ പോവാവുന്ന ഏത് ലിമിറ്റ് വരെയും പോവണം.
പകരം ബസ് വിടാൻ പെർമിറ്റ് ഉള്ള ഒരു ബസ് എങ്കിലും വേണ്ടേ... 😂
പകരം സംവിധാനം ഒരുക്കാൻ ബസ് ഉടമകൾ തയാറായില്ലെഗിൽ വണ്ടി പിടിച്ചു എടുത്തവർ തയാറാകേണ്ടതാണ്
Mahesh ms TVM.
Tamil സർക്കാരിന്.സപ്പോർട്ട് .അടിപൊളി പെർമിറ്റ് ഇല്ലാത്ത എല്ലാ പ്രൈവറ്റ് ബസുകൾ. പിടിക്കാൻ കഴിയുന്നു കൊള്ളാം 💪❤️🚗🚐
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !! ഇനി മുതൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിന് മുൻപായി വഹനത്തിന് പെർമിറ്റുണ്ടോ ടാക്സ് ,ഇൻഷുറൻസ് അടച്ചിട്ടുണ്ടോ പുക പരിശോധിച്ചിട്ടുണ്ടോ FAB ഉണ്ടോ സ്റ്റെപ്പിനി ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം വാഹനങ്ങളിൽ യാത്ര ചെയ്യുക. വിമാനത്തിൽ പോകാൻ ഒന്നും നോക്കേണ്ട ! കാരണം ആകാശത്ത് ആരും തടയാൻ വരില്ല!!🤭🤭🤭🤭🤭🤭🤭🤭🤭
പെർമ്മിറ്റും. ഇൻഷുറൻസും ഒന്നുമില്ലങ്കിലും . യു ട്യൂബർമാരുടെ പിന്തുണയുണ്ടാകും.. അപകടം പറ്റിയാൽ പിന്നെ കുറ്റം സർക്കാരിന്
എപ്പോഴും നല്ല ഓപ്പറേറ്റർസ് ബുക്ക് ചെയുക
കേരള രാജാവും തമിഴ്നാട് രാജാവും വലിയ വലിയ കൂട്ടുകാർ ആണല്ലോ കേരള രാജാവിന് ഒരു വിലയും തമിഴ്നാട് രാജാവ് കൽപ്പിക്കുന്നില്ല 😀😀😀😀
Bus owner is full responsible for this stupidity.
ഇതിൽ നിന്നും എന്ത് മനസ്സിലായി സ്വകാര്യ അന്തർസംസ്ഥാന ബസ് സെർവീസിലും കുത്തക മുതലാളിമാരുടെ കളിയുണ്ട് ..കഴിഞ്ഞ ദിവസം റോബിൻ ഗിരീഷ് പറഞ്ഞിരുന്നു ഒറ്റ വണ്ടിയുമായി വരുന്നവരെ പിന്തുടരുന്നതും നശിപ്പിക്കുന്നതും ഈ മേഖലയിൽ തന്നെയുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർ മാർ തന്നെയാണെന്ന് കാര്യം ടിക്കറ്റിന്റെ കാര്യം തന്നെ ...ഒന്നും രണ്ടും വണ്ടി മാത്രമുള്ളവർ ചെറിയ അഡ്ജസ്റ്മെന്റിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഓടാൻ അനുവദിക്കില്ല എന്ന് ..അവരെ പരമാവധി പിടിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് ...സിനിമയിലെ പവർ ഗ്രുപ് എന്ന് പറഞ്ഞ പോലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ കുത്തക മുതലാളിമാരും തമ്മിലുള്ളകളിയാണ് ഇത് ...
Keralatilum. Tamilnadu bus. Pidikanam
പരിവാഹന്റെസൈറ്റിൽ കയറി വാഹനത്തിന്റെ രേഖകൾ നോക്കിയതിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുക കളീയർ അല്ലാത്ത വാഹനങ്ങൾ വെഹിക്കിളിനെ കൊണ്ട് പിടിപ്പിക്കുക തന്നെ വേണം
ബോംബ് ഒന്നും അല്ലല്ലോ. ഈ പെർമിറ്റ് രാജ് ഒക്കെ രാജ്യം ഉപേക്ഷിച്ചിട്ട് വർഷങ്ങളായി 😂
രാവിലെ 5 മണിക്ക് കോട്ടയത്ത് എത്തേണ്ട ഞങ്ങൾ ഇപ്പോഴും പാലക്കാട്ട് എത്തിയിട്ടില്ല
Next time permit ulla bus nokki book cheytha mathi😂
ഇതാണ് സ്വകാര്യ ബസ് മുതലാളിമാരുടെ കൊള്ള ' സ്വകാര്യ ബസ് ഉടമകളെ പിന്തുണക്കുന്ന കേരളത്തിലെ കുറേ ഉളകളെ റോബിൻ ബസ് പ്രശ്നത്തിൽ നമ്മൾ കണ്ടതാണ്.
അവർക്ക് വേണ്ടിയും
കുഴലൂതുന്നവർ..?? 😔😔😔
തമിഴ്നാട്ടിൽ ആയിപ്പോയി കേരളത്തിൽ ആണെൽ മാപ്രകൾ പൊളിച്ചേനെ 😂😂😂😂😂
എല്ലാ വാഹനങ്ങളുടെയും അകത്ത് രേഖകൾ യാത്രക്കാർ കാണത്തക്കവിധം
പ്രദർശിപ്പിക്കണം നിയമപാലകർ പിടിച്ചെടുത്താൽ എത്രയും പെട്ടന്ന് മറ്റ് ഒരു വാഹനത്തിൽ യാത്രക്കാരെ കയറ്റിവിടുകയും വാഹനത്തിന്റെ ഉടമയിൽ നിന്നുംനഷ്ടപരിഹാരത്തിന്റെ കൂടി ക്വാഷ് ഈ ടാക്കുകയും വേണം
ഓൺലൈൻ വഴി തമിഴ്നാട് ടാക്സ് അടച്ചാൽ തീരാവുന്ന കേസ് ഉള്ളു.. All India one tax നിയമം നടപ്പിലാക്കില്ല എന്ന കേരളം തമിഴ്നാട് സർക്കാരുകളുടെ പിടിവാശി മാത്രമാണ് ഈ നടപടി.. സീസൺ സമയം ആയതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി മറ്റു ട്രാവെൽസ് tax അടച്ചു ഓടുന്നു.. സുപ്രീം കോർട്ട് സ്റ്റേ നിലവിൽ ഉള്ളതാണ് tax വാങ്ങരുത് എന്ന്..
വളരെ നന്നായി പെർമിറ്റില്ലാതെ സർക്കാരിന് പറ്റിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും ഇവർക്കു നഷ്ടപരിഹാരം, നൽകാതെ ബസ് വിട്ടുകൊടുക്കരുത് 😅😅😅😅
ബോർഡ് ഇല്ലാത്ത ബസ്സിൽ പോകാതിരുന്നാൽ പോരെ ... AITP എടുത്ത് ബോർഡ് വച്ച് ഓടട്ടെ
ബസുകളുടെ പെർമിറ്റ് വിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ പാകത്തിന് ഒരു പോർട്ടൽ സൗകര്യം ഒരുക്കാൻ സർക്കാരുകൾക്ക് കഴിയില്ലേ? atleast യാത്രയ്ക്ക് കൊണ്ടുവന്ന വണ്ടിയുടെ നമ്പർ വെച്ച് സെർച്ച് ചെയ്ത് വിവരങ്ങൾ അറിയാനുള്ള എന്തെങ്കിലും ഒരു ഓപ്ഷൻ. യാത്രക്കാർക്ക് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി അല്ലേ അത്
Eppo ticket book chaiyumpol permit koode yathrakarkku choyikada gathikadu annalloo..
മലയാളികൾക്ക് ksrtc യോട് പുച്ഛം അല്ലെ,, പാട്ട bus പലക സീറ്റ് എത്ര പരാതിയാണ് പറയുക
മോഡിഫിക്കേഷൻ ചെയ്തു വരുന്ന തമിഴ്നാട് വണ്ടിയും ഇതു പോലെ പിടികണം..
മണ്ടത്തരം പറയല്ലേ സുഹൃത്തേ അഥവാ ഈ പെർമിറ്റ് ഇല്ലാത്ത വണ്ടി അപകടത്തിൽപ്പെട്ടു കഴിഞ്ഞാൽ എങ്ങനെയാണ് ഇൻഷുറൻസ് നൽകാൻ കഴിയുന്നത് ഇതൊക്കെ ഒന്ന് ചിന്തിച്ചു നോക്കൂ
ബസിൽ കയറു മുമ്പ് ബസ് നമ്പർ പരിവാഹൻ സൈറ്റിൽ നോക്കിയിട്ട് കയറിയാൽ മതി....😂😂
കോയമ്പത്തൂർ to കേരള വണ്ടികൾ കുറെ ഉണ്ട്..
പുലർച്ചെയാണങ്കിൽ രാത്രിയാണോ
തമിഴ്നാടിന് വണ്ടിയുടെ documents പിടിച്ചു വെച്ചിട്ട് വണ്ടി യാത്ര തുടരാൻ അനുവദിച്ചു കൂടെ..... തമിഴ്നാടിന് എന്ത് ഓണം🙏
പെർമിറ്റില്ലാത്ത വാഹനത്തിൽ എങ്ങനെയാത്ര തുടരുവാൻ അനുവദിക്കും
There is a coalition with bus lobby & Govt for the need of train services ( day train & night train) from TVM at Convenient Time. VENAD EXPRESS may be extended as a day train with existing timings with a pair.🙏
ലേ റോബിൻ അണ്ണൻ 😂😂😂 നാണ് 1000 ബസ് ഇടുമെടാ തമിഴ്നാട് MVD 😂😂😂😂
All these unfortunate incidents are because of the neglegence of indian railways, who are regularly bribed by bus operators, for not providing special trains for the kerala people during onam holidays. Indian railway authorities are getting a monetary benefit from private bus operators, in turn loot the passengers .
So true
Ethupole yathrakkarude surakshakku oru vilayum kalppikkathe anadhikritha servisukal nadathunna bus companikalkku ethire karsana nadapadikal eduthu sadharanakkaraya yathrakkarude suraksha governmentukal urappu varuththanam.
Dippu ninne cinemayil iduthuda.....😅
KSRTCyodu punjam allaayirunno...
Good
Orikkal bangaloreil Ninnu palakkadekku varumbol karnataka stc yude airavath bus ithupole TN RTO hosuiril vechu Pidichu. As businu TN enter cheyan permit illayirunnu. Avar bangalore depotil vilichu paranju permit ulla Airavath konduvannu. 2 Hrs late aayi. Ennalum responsible aayi jkaryangal cheythu karnataka RTC.
Super eshtapetu ksrtc oommmbbbanano nallakariyam
😂😂😂😂😂😂😂😂😂
Mandanmmar AITP Robin nu keri Vanna porayirunno!
Robine pidikkanam
Od thylee
Makkale panithudangi
സാരമില്ല പോട്ടെ
ഇതെവിടെ ന്നു ന്യൂസ് വായിക്കുന്നെ ഏതേലും മൊബൈൽ ഷോപ്പിൽ ന്നാണോ... എന്താണ് ശ്രീ കണ്ഠൻ അംബാനെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ 😮😮😮