നിങ്ങൾക്കറിയാത്ത ഞാൻ😳🥹

Поділитися
Вставка
  • Опубліковано 26 сер 2024
  • Welcome to our channel! In this video, I share a deeply personal journey of dealing with postpartum depression while raising twins. I address common doubts and questions about my family life, how we navigate the challenges of twins, and the incredible support from my husband.
    Topics Covered:
    My experience with postpartum depression and how I manage it
    A day in the life with twins: tips and routines
    The role of my husband and the importance of family support
    Honest answers to your most asked questions about our family life
    If you or someone you know is struggling with postpartum depression, know that you're not alone. Join us as we navigate this journey together. Don’t forget to like, comment, and subscribe for more insights and support!

КОМЕНТАРІ • 111

  • @shabinafinu4476
    @shabinafinu4476 13 днів тому +10

    മക്കളെ ഫോട്ടോ കണ്ടപ്പോ സന്തോഷം തോന്നി... വലുതാവുമ്പോ എല്ലാം ശരിയാകും.... എനിക്ക് ടിൻസ് കുട്ടികളെ നല്ല ഇഷ്ടമാ... അള്ളാഹു ബർക്കത്ത് ചെയ്യട്ടെ...

    • @Okfam2024
      @Okfam2024  13 днів тому

      Ameen ❤️❤️❤️

  • @HasfanaSherin
    @HasfanaSherin 5 днів тому +1

    എനിക്കും ട്വിൻസ് ആണ് 9 month ആയി മക്കൾക്ക്‌. 4 month വരെ എന്റെ വീട്ടിൽ ആയിരുന്നു. പിന്നെ ഭർത്താവിന്റെ വീട്ടിൽ എത്തി. ഹസ്ബൻഡ് ജോലിക് പോയാൽ ഞാൻ ഒറ്റക് ആയിരുന്നു manege ചെയ്തിരുന്നത് 3 മണി കഴിഞ്ഞാൽ ഹസ് ജോലി കഴിഞ് വരും. അത് വരെ ഇവരെ പുറകിൽ തന്നെയാണ്. ഞാൻ ഇവർക്കു one month ആയ ടൈം ഓക്കെ ഇവർക്കു ഉറക്കം കുറവ് ഇവരെ കരച്ചിൽ ഓക്കെ ആയിട്ട് ഒരു പാട് ബുദ്ധിമുട്ടിട്ടുണ്ട് ഇവർ കരയുമ്പോൾ ഞാനും കൂടെ കരഞ്ഞിരുന്നു. ഇപ്പൊ അവർക്ക് 9 മോന്ത്‌ ആയി അവരെ കൂടെ കൂടി ഞാനും കൊച്ചു കുട്ടി ആയി ഇപ്പൊ.

  • @JuwasWorld
    @JuwasWorld 17 днів тому +5

    Makkaloke valuthaaavumbo Masha Allah...sugaaavum don't worry ❤️

    • @Okfam2024
      @Okfam2024  17 днів тому

      Insha allah ❤️ thank you da ❤️

  • @JasminJasmi-hh3hb
    @JasminJasmi-hh3hb 3 дні тому

    എനിക്കും twins baby ആണ് രണ്ടാമത്തേത് boy ആണ് അവർ തമ്മിൽ രണ്ടു വയസ്സിന് different ഉണ്ട് നിങ്ങൾ പറയുന്ന ഈ depression എനിക്കുമുണ്ടായിട്ടുണ്ട് പക്ഷേ അന്ന് അത് ആരോടും പറഞ്ഞിട്ടില്ലായിരുന്നു പിന്നീട് അവർ വളർന്നപ്പോൾ ശരിയായി

  • @JameelaJami-dn7tq
    @JameelaJami-dn7tq Місяць тому +12

    തെസ്നി മോളെ ക്വസ്റ്റ്യൻ ചോദിക്കല് സൂപ്പറായിട്ടുണ്ട് വീഡിയോ വളരെയധികം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @shakeebafaheem1153
    @shakeebafaheem1153 Місяць тому +4

    Well said👏👏

  • @abidavichu5687
    @abidavichu5687 5 днів тому +1

    Ennik ട്വിൻസ് ആണ്. പക്ഷെ depression അടിക്കാൻ സമയം ഇല്ല. ആരുമില്ല നോക്കാൻ സഹായിക്കാൻ. പോരാത്തതിന് ടട്വിൻസ് babiesilu ഒരു baby normal delivery ഒരു baby c section ആണ് എന്റെ ഡെലിവറി complications ayyirunnu. 40 days ente vitil ayyirunnu, അത് കഴിഞ്ഞു ഞാൻ തന്നെ ആണ് നോക്കുന്നത്

    • @HasfanaSherin
      @HasfanaSherin 5 днів тому

      Enikum twins annah 9 month ayi ippo ulla buthimutt undavu kurch kayinjal okay readiyakum

  • @josephkoottala8741
    @josephkoottala8741 16 днів тому +3

    Ellavarum ellam compair cheyyum.ath mind aakkanda .im respect uu.enik same situation aanu.palarum upadeshathinu varum sahayikkilla.ente kuttikal tammil 2ara vayas mattamund twinsum alla ennitt polum enikkavunnilla.helpinum aarumilla veettupanim cheyyanam .amma koode illa.ngan ente kuttikalod orupad deshappettittund.pne sankadamakum .dayavayi ini aarum gap idathe kuttikale nokkaruth .ipathe santhosham nale dukhamakum.feeding polum first kuttik venda vidham kittilla.

  • @user-xo3hm9wd4q
    @user-xo3hm9wd4q Місяць тому +6

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @rishad5212
    @rishad5212 Місяць тому +7

    ഭർത്താവിന് എന്താ പറ്റിയത് 😢

  • @sheikasworldsiddianchi8316
    @sheikasworldsiddianchi8316 19 днів тому +5

    Makkalan nammale ellam❤

  • @Juhaina_shameem
    @Juhaina_shameem 2 дні тому

    Husna nasrinte mamas kingdom thil join aaki nokku orupad maattandavum

  • @thasneemhabeeb5199
    @thasneemhabeeb5199 Місяць тому +2

    Epol full ok ayile.hus koode support edaloo.be happy..after marriage atra easy ale..kutykal ayi life happy ayi eriku...depression p video kandapo vishemamayi...sarilla

    • @Okfam2024
      @Okfam2024  Місяць тому

      Hada ❤️❤️❤️

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 10 днів тому +4

    മശൂറ നെ പോലെ തോന്നുന്നു.

  • @naseemanasi7131
    @naseemanasi7131 Місяць тому +2

    സാരമില്ല തസ്നീ' എല്ലാം നല്ലതിനാ,❤

  • @Thasnizain
    @Thasnizain Місяць тому +5

    Itha njanum mananthavady an igal edaya mananthavady😊

  • @Berlin-cj5ly
    @Berlin-cj5ly 22 години тому

    വെബ്ചിരിച്ച masha അല്ലാഹ് പറയാൻ പറ്റോ 😌

  • @jaslajasla3643
    @jaslajasla3643 12 днів тому +2

    ... husbd suport mentaly, and ficicaly.,phicicaly indangil vera aarem venam ennila . 😊 oru sapportm illathe 2 makklum njum hus undoo aaa und ennu parayam😢

  • @SudheerKsdjat
    @SudheerKsdjat 12 днів тому +3

    കുട്ടികൾ ഉണ്ടല്ലോ അവർ വലുതാവട്ടെ ഇപ്പോൾ കഷ്ടപെട്ടാലും കുറച്ചു കഴിഞ്ഞാൽ ഒക്കെ ശരിയാവും ❤

  • @user-lt9fi1vs7y
    @user-lt9fi1vs7y 10 днів тому

    same to you enikum inganeya sheriyavum insha allah❤

  • @FarzanaMuzammil-fo4xg
    @FarzanaMuzammil-fo4xg 9 днів тому +1

    കണ്ണൂർ evideyann

  • @Neha_1128
    @Neha_1128 5 днів тому

    Tell us about your family….parents and siblings

    • @Okfam2024
      @Okfam2024  5 днів тому

      Sure Oru vidio edam ❤️❤️

  • @salmathmarottikkal62
    @salmathmarottikkal62 Місяць тому +1

    You are super ❤❤❤❤

  • @munavirvk5488
    @munavirvk5488 Місяць тому +4

    Last question 😂😂

  • @salmathmarottikkal62
    @salmathmarottikkal62 Місяць тому +1

    Your videos are so cute ❤❤❤

  • @SudheerKsdjat
    @SudheerKsdjat 12 днів тому +7

    മുടി നല്ല വണ്ണം മറക്കണം

  • @Raniellington
    @Raniellington 27 днів тому

    Amazing video 🎉❤

  • @faseela178
    @faseela178 Місяць тому +4

    Nite vetil areke und

  • @Zapiiworld
    @Zapiiworld Місяць тому +2

    👍👏

  • @Realme-d2h
    @Realme-d2h Місяць тому +4

    Thasnii...ni itte narickode husaina nte dress alle😅 0:57

  • @shafanakv9390
    @shafanakv9390 Місяць тому +2

    ❤❤

  • @thasleemathasleeema2384
    @thasleemathasleeema2384 Місяць тому +4

    7.03 scaf cheytha itha camara nokki monj aaswadikenno 😂😂

  • @user-nq8fh3gv4n
    @user-nq8fh3gv4n 18 днів тому

    Adipoli ❤️

  • @shahnasshamseer3379
    @shahnasshamseer3379 10 днів тому +1

    Twins normal delivery aayirunno. Delivery story parayamo

  • @user-em7vy3wh1f
    @user-em7vy3wh1f 11 днів тому +1

    Enik ariyam 😢njan anubavichathannu.

    • @Okfam2024
      @Okfam2024  11 днів тому

      🥹

    • @user-em7vy3wh1f
      @user-em7vy3wh1f 10 днів тому

      @@Okfam2024 anubavichavar ariyam.oraalkum parangu kodukanakoola.aa oru gattam.jeevikanano marikanno ennalum.njan koorey kaingu athil ninnu onnu rasha pedan

  • @thasniasif4048
    @thasniasif4048 Місяць тому +2

    😍😍

  • @muficp92
    @muficp92 11 днів тому +1

    Ninghle veed evida

  • @anjithasurendran6326
    @anjithasurendran6326 Місяць тому +3

    Eppo yathra month aayi vavakalkku

  • @ShahulhameedKodakkad-v9y
    @ShahulhameedKodakkad-v9y 9 днів тому +1

    Ith thanne ente avastha☹ enikk 4 makkal oralk 6 randamathe alk 4 cheriyavar twins 3

  • @hishamkm4571
    @hishamkm4571 21 день тому +2

    Thesni.njan Rameenayude koode mukkam padichathaa.innan ninte channel kanunne.sub cheyth koode koodi😊

    • @Okfam2024
      @Okfam2024  21 день тому

      ❤️❤️ thank you ❤️

  • @Mrs.malayali414
    @Mrs.malayali414 Місяць тому +2

    😂😂😂

  • @salmathmarottikkal62
    @salmathmarottikkal62 Місяць тому +1

    👍👍👍👍❤️♥️

  • @user-py9sb4jh4e
    @user-py9sb4jh4e Місяць тому +1

  • @Cookandeatwithbazi
    @Cookandeatwithbazi 6 днів тому

    പോ പെണ്ണേ നിൻറെ ഒരു ഡിപ്രഷൻ😮

  • @user-le3xd7vj8w
    @user-le3xd7vj8w Місяць тому +3

    Thansi itha poli😂

  • @thasniasif4048
    @thasniasif4048 Місяць тому +3

    Kannuril evdeya husband?

  • @fasalrami3899
    @fasalrami3899 Місяць тому +2

    👍❤

  • @extremeboss6871
    @extremeboss6871 9 днів тому

    Enikum first twins babys aann .njan ottakkann manage cheyyunnath.bayagara risk aaan

  • @alfiyaalfi6302
    @alfiyaalfi6302 Місяць тому +2

    ☺️♥️

  • @Shayyan-bo1yk
    @Shayyan-bo1yk 10 днів тому

    Us vannad arann short kandu

  • @naslujunu7540
    @naslujunu7540 11 днів тому +3

    Makkale name etha?

  • @user-tk5dj9cj2b
    @user-tk5dj9cj2b 12 днів тому

    Ninte adhe avasthaya enikum😢

  • @riyasmanu524
    @riyasmanu524 Місяць тому +3

    കൂടെ ഉള്ളത് ആരാ

  • @shanusha1061
    @shanusha1061 14 днів тому

    Makkale name parayo

  • @Berlin-cj5ly
    @Berlin-cj5ly Місяць тому +2

    കുട്ടികൾ ഒന്ന് പോരെ എന്തിനാ പെറ്റു പെരുകി ജനസഭ vardippikkunne

  • @zahrasworld2284
    @zahrasworld2284 Місяць тому +1

  • @JameelaJami-dn7tq
    @JameelaJami-dn7tq Місяць тому +2

    😂😂😂